Top 12 Hits of Umbayee | Evergreen Malayalam Film Songs | Old Melody Songs | Non Stop Songs

Поділитися
Вставка
  • Опубліковано 19 жов 2024
  • Watch Top 12 Hits of Umbayee | Evergreen Malayalam Film Songs | Old Melody Songs | Non Stop Songs

КОМЕНТАРІ • 94

  • @ThwalhathP-b7s
    @ThwalhathP-b7s 6 місяців тому +6

    മരിക്കുന്നതിൻ്റെ രണ്ട് വർഷം മുമ്പ്😢😢😢 എന്നാ ശബ്ദമാ❤
    മരിക്കും വരെ ആശബ്ദം അങ്ങനെത്തന്നെ ദൈവം നിലനിർത്തി. ഗസലിൻ്റെ കൺകണ്ട ദൈവം💙... ഗസൽ രാജാവ്... ഗസൽ മാന്ത്രികൻ വർണ്ണനകൾക്കതീതം ആ ആലാപന സൗകുമാര്യം..🎉 ഭാവത്തിലും കണ്ണടച്ചാൽ സ്വർഗം കാണിക്കുന്ന ഫീൽ തരുന്നതിലും ശബ്ദമാധുര്യത്തിലും എല്ലാ കൊല കൊമ്പന്മാരും മാറി നിൽക്കേണ്ടി വരുന്ന ഒന്നൊന്നര മൊതല് 💥🔥 ഗസൽ രാജാക്കന്മാരായ ഗുലാം അലി, മുഹമ്മദ് റഫി പിന്നെ ജഗ്ജിത് സിങ്, പങ്കജ് ഉദാസ് തുടങ്ങി തുടങ്ങി ധാരാളം പേരുടെ ഗസലുകൾ നൂറുകണക്കിന് വട്ടം ആവർത്തിച്ചു കേട്ടയാളെന്ന നിലയ്ക്ക് ഞാൻ പറയുന്നു... ഉമ്പായിയുടെ തട്ട് താണു തന്നെയിരിക്കും.......🔥💯💯. യേശുദാസും തഥൈവ💯 മേൽ പറയപ്പെട്ടവർ മഹാന്മാരാണ് ആലാപന ഉഛാരണ നിയമങ്ങളും മറ്റു കാര്യങ്ങളും ഉമ്പായിക്കയേക്കാൾ അറിയുന്നവരായിരിക്കാം but മറ്റൊരു ലോകം കാണിക്കുന്ന മായാജാലം ഇതേ അളവിൽ എനിക്ക് മറ്റാരിൽ നിന്നും ഉണ്ടായിട്ടില്ല💯🥰🥰🥰💥🔥💯 അതിൻ്റെ ഹേതു ദൈവം വരദാനമായി കനിഞ്ഞേകിയ തേൻ കിനിയുന്ന ആ ശബ്ദം തന്നെയാണ് പിന്നെ തീക്ഷ്ണമായജീവിതാനുഭവങ്ങളും😢 ഒരൊറ്റ സങ്കടം മാത്രം അർഹിച്ചതിൻ്റെ നൂറിലൊന്ന് അംഗീകാരം പോലും കിട്ടിയില്ല😢 പിന്നെ ഏറ്റവും വലിയ അംഗീകാരം എന്നെപ്പോലെ ലക്ഷോപലക്ഷം സഹൃദയരുടെ മനക്കൊട്ടാരത്തിലെ സിംഹാസനത്തിൽ ആരൂഢനാകുക എന്നതു
    തന്നെയാണല്ലോ❤❤😢😢😢😢😢😢😢🎉
    കാലം കനിയുമോ ഇതുപോലൊരു തമ്പുരാനെ😢

  • @Baijus-o7u
    @Baijus-o7u Місяць тому

    ഗസൽ രാജകുമാരന്. ഒരായിരം ആദരാഞ്ജലി. ഗന്ധർവ്വ ലോകത്തും ഗസൽ പൂക്കൾ വിരിയട്ടെ. 🌹🌹🌹

  • @josec.c.2867
    @josec.c.2867 2 роки тому +6

    നമ്മൾ മലയാളികൾ മനുഷ്യർ മരണപ്പെട്ട തിരുശേഷം മാത്രo അറിയപ്പെടുന്നു
    ജീവിച്ചിരുന്നപ്പോൾ ഒരു അംഗികരിക്കുന്ന ചടങ്ങ് കണ്ടിട്ടില്ല ഉബായിയെ ചില സമ്മേളനങ്ങളിൽ വിളിക്കും പാടാൻ നേതാക്കളുടെ സ്ഥാന മനുസരിച്ച്‌ ച. ർ വിതചർ വണ ശേഷം ആയിരിക്കും ഗായഗനെ പാടാൻ അനുവദിക്കൂ അപ്പോഴേക്കും അനുവദനീയ സമയം കഴിഞ്ഞിട്ടുണ്ടാകും
    സങ്കടം തോന്നിയ ഒരു ദിവസം എനിക്കുണ്ടായി ഉബായിയുടെ ഗാനമുണ്ട് എന്നതുകൊണ്ടു മാത്രം പോയ സമ്മേളനത്തിലാണ് ഇതുണ്ടായത്
    ഇന്ന് ഏറ്റവും കൂടതൽ കേൾക്കുന്നത് ഉബായിയേയാണ്

  • @haneeshkumar9529
    @haneeshkumar9529 Місяць тому +1

    O MY GOD , SUPER😍😍🌹🌹🌹🌹🌹🌹

  • @chndranvcvc448
    @chndranvcvc448 Місяць тому +1

    ഉമ്പായി ഗാനങ്ങളിലൂടെ ന ണാൾ വാഴട്ടെ

  • @chandrankp4229
    @chandrankp4229 Рік тому +2

    അങ്ങയുടെഗാനങ്ങൾ എന്നും ഹൃദയത്തിൽനൊമ്പരമായി കിടക്കന്നു❤🙏🏻🙏🏻🙏🏻

  • @gireeshpp4484
    @gireeshpp4484 Рік тому +2

    കണ്ടുവോ മറവിയിൽ എൻ പോയ ബാല്യം ❤❤❤

  • @josephadj6119
    @josephadj6119 3 роки тому +15

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ. Evergreen

  • @bobyjohns9840
    @bobyjohns9840 3 роки тому +4

    എത്ര മധുരം

  • @രാജേഷ്അനന്തന്

    എന്റ യാത്രകളിൽ ഞാൻ കേൾക്കാറുള്ള ഇക്കായുടെ പാട്ട് Head Seatലൂടെ ശബ്ദം കുറച്ച് മാത്രം എന്താ feeling യാത്രകളെ നമ്മൾ ഇഷ്ടപ്പെടു പോകും

  • @renjuvarghese3795
    @renjuvarghese3795 2 роки тому +1

    ❤️❤️🥰🥰🥰സൂപ്പർ പാട്ടുകൾ

  • @ShajiBullet
    @ShajiBullet 4 місяці тому

    ❤🌹🙏 suppar song

  • @sabeerali6700
    @sabeerali6700 7 місяців тому

    വളരെ നല്ല സോങ്ങുകലാണ് ഞങ്ങളൊന്നും കേൾക്കാരുണ്ട്

  • @georgedaniel007
    @georgedaniel007 3 роки тому +5

    നല്ല പാട്ടുകള്‍

  • @shajipoyilil2130
    @shajipoyilil2130 Рік тому +1

    ബ്യൂട്ടിഫുൾ കേൾക്കാൻ വളരെ ഇമ്പം ഉള്ള ഗസൽ

  • @shameempoonthala9167
    @shameempoonthala9167 Рік тому +2

    മധുരമേ.... അതിമധുരം... ഹൃദയത്തിലുണ്ട് എന്നും 💕💕💕

  • @l.f.p.3535
    @l.f.p.3535 3 роки тому +11

    എത്രകേട്ടാലും മതിവരാത്ത ഗാന ചക്രവർത്തി
    ഓർമ്മകളിൽ ഇന്നും ജീവിക്കുന്നു ഓരോ ഗസൽ കേൾക്കു ബോഴും

  • @nadeera2922
    @nadeera2922 Рік тому

    🙏🙏🙏

  • @abduazeezvp7622
    @abduazeezvp7622 3 роки тому +5

    സൂപ്പർ 👍🌹👌❤

  • @nishadkariyadath1044
    @nishadkariyadath1044 6 місяців тому +2

    2024 കേൾക്കുന്നവർ

  • @thomasjacob6554
    @thomasjacob6554 7 місяців тому

    Pranam, our great Ghasal master, Umbai master.

    • @sumeshsumesh3804
      @sumeshsumesh3804 7 місяців тому

      ❤❤❤❤❤😊😊😊😊😊😊❤❤❤❤

  • @vidhyapalaparambil
    @vidhyapalaparambil Рік тому

    Beautiful

  • @sulangeer7536
    @sulangeer7536 4 місяці тому

    ❤❤❤❤❤❤

  • @thomasjacob6554
    @thomasjacob6554 11 місяців тому

    Umbai Sahib, the great.

  • @akhillakihl1807
    @akhillakihl1807 3 роки тому +3

    What a beautiful songs
    Watching on 11/07/2021❤️

  • @abdulrasheedek6977
    @abdulrasheedek6977 2 роки тому +2

    super

  • @najiyanajiya4924
    @najiyanajiya4924 9 місяців тому

    🙏🏻🙏🏻🙏🏻🙏🏻💗💗💗💗

  • @vkbabukunjukesav3087
    @vkbabukunjukesav3087 4 роки тому +4

    wow super

  • @farhadfighter165
    @farhadfighter165 Рік тому +1

    ❤😍

  • @narayanansuresh50
    @narayanansuresh50 4 роки тому +10

    Umbayikka marichlum marakkilla

  • @sunithamanohar4725
    @sunithamanohar4725 2 роки тому +1

    What a beautiful songs

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +22

    ഉമ്പായി താങ്കളുടെ കബറിടം വിശാലമാക്കെട്ട ആമീൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nappoliangillarios235
    @nappoliangillarios235 2 роки тому

    Umbayi💓🌹🌹💓

  • @AzadVs-t6p
    @AzadVs-t6p 4 місяці тому

    ❤❤❤❤❤❤🥰🥰🥰🥰🥰🥰

  • @mr_asylum5212
    @mr_asylum5212 3 роки тому +5

    ❤️ what a feel💞

  • @madhuradhwanimalayalamlyri5651
    @madhuradhwanimalayalamlyri5651 2 роки тому

    My. Favorite ❤️Singer 💞

  • @ksk1
    @ksk1 3 роки тому +1

    Very good collection 👍🏼

  • @She_she773
    @She_she773 3 роки тому +1

    🌹🌹എന്നും സ്മരിക്കുന്നു 🌹🌹❤

  • @abduvayad
    @abduvayad 2 роки тому +1

    പുതുവർഷത്തിൽ.1.2.2022 കേൾക്കുന്ന ഞാൻ

  • @sugathansudhi1616
    @sugathansudhi1616 Рік тому

    Manohaaritha nirachu Malayalam gazalukal malayaalikku thannu ee cocheekkaarn

  • @hashimvk2850
    @hashimvk2850 3 роки тому +2

    അനുരാഗത്തിന്റെ ആഴങ്ങളിലേക്ക് 😍😍😍😍

  • @asarachu9260
    @asarachu9260 3 роки тому +1

    Golden Singer🌹🌹🌹🌹

  • @sasidharanpv5618
    @sasidharanpv5618 Рік тому +5

    ഗസലിന്റെ രാജാവേ പ്രണാമം 🙏🙏l

  • @cecilgomez8127
    @cecilgomez8127 2 роки тому

    Evergreen 🌲 🌲

  • @sulthaaan....07
    @sulthaaan....07 2 роки тому +1

    5/2022 ആരേലും ഉണ്ടോ

  • @VINODKUMARGANDHARWA
    @VINODKUMARGANDHARWA 3 роки тому +10

    അനശ്വരനായ മലയാളത്തിന്റെ , ഭാരതത്തിന്റെ ഗാനകോകിലം 🙏🏻

  • @RAJESHKUMAR-nt8nn
    @RAJESHKUMAR-nt8nn 3 роки тому +3

    Super..... we miss you.. 😪😪

  • @haridasanharidasulliyeri7798
    @haridasanharidasulliyeri7798 3 роки тому +3

    Ente.. aatma..suhurthum.. Malayalikalude.hrdayathil..oraayiram..gazal..pookkal..viriyicha...gazal..chakravarthi....marikkilla...ee.ormakal......🌹🌹🌹🌹🌹🎶🎶🎶🎶🎶.🎶🎶🎶

    • @surendrankkk.k1834
      @surendrankkk.k1834 2 роки тому

      Ormakalil. Oru. Vasanthamayi. Angus. Nirayunnu. Ennum. I. K. K. A

  • @sivadasanp1006
    @sivadasanp1006 2 роки тому

    good

  • @bettyjohnson3583
    @bettyjohnson3583 3 роки тому

    Amazing !!!!

  • @nassermm838
    @nassermm838 2 роки тому +3

    my favorite singer.. will never forget

  • @muhammadsaifshaan6098
    @muhammadsaifshaan6098 Рік тому

    2023 ormmadinam august 1

  • @najmudheenkallai5182
    @najmudheenkallai5182 3 роки тому +10

    ഇത്രയൊക്കെ പാടിയിട്ടുണ്ടെന്നു മരണത്തിനു ശേഷനാണ് അറിയുന്നത്.

  • @lysammasamuel2044
    @lysammasamuel2044 3 роки тому +4

    Paattidakkano parasyam kodukkunnathu...

    • @nazirkchelari7088
      @nazirkchelari7088 3 роки тому +1

      സത്യം ആസ്വാദനം നഷ്ടപ്പെടുത്തുന്നു

  • @yesudasc.a644
    @yesudasc.a644 3 роки тому +3

    Umbaikka....

  • @anithundiyil4389
    @anithundiyil4389 3 роки тому +8

    പാട്ടിന്റെ ഇടയിൽ പരസ്യം ശരിയല്ല. ഒരു പാട്ട് തീർന്നിട്ട് ആയിക്കോട്ടെ.

  • @binnypm
    @binnypm 2 роки тому

    💐🙏🙏🙏

  • @SasiKumar-bj3cs
    @SasiKumar-bj3cs Рік тому

    What a voice? RIP

  • @rajuchungath4210
    @rajuchungath4210 3 роки тому +1

    Arriyan vaiki. ..

  • @shihaspa2519
    @shihaspa2519 3 роки тому +3

    Umbaikaa marichalum marakilla

  • @sudheeshkdamodaran8464
    @sudheeshkdamodaran8464 2 роки тому

    My Heatt

  • @jojikmathew8130
    @jojikmathew8130 3 роки тому

    Eternal life to you dear Umbay

  • @kanaganpalissery8384
    @kanaganpalissery8384 2 роки тому +1

    We will be in a

  • @shibu1554
    @shibu1554 4 роки тому +4

    No words......

    • @sreenivasannair9696
      @sreenivasannair9696 3 роки тому

      അദ്ദേഹത്തിന്റെ ജീവിതകഥ കൂടി കേൾക്കണം

    • @mkk773
      @mkk773 3 роки тому

      👏👌🌹

  • @edisonmartin5199
    @edisonmartin5199 3 роки тому +2

    RIP🙏❤️ umbaika .

  • @sudhirt.s.6130
    @sudhirt.s.6130 Рік тому

    Aa

  • @muhammedhussainhussain2854
    @muhammedhussainhussain2854 Рік тому

    😅😅😅

  • @padmababu790
    @padmababu790 3 роки тому +7

    ഉമ്പായി നിങ്ങൾക്ക് മരണം ഇല്ല 😢😥😥😥😥

  • @surendranathmukkadakkat7926
    @surendranathmukkadakkat7926 8 місяців тому

    ❤❤❤

  • @nishadkariyadath1044
    @nishadkariyadath1044 6 місяців тому

    2024 കേൾക്കുന്നവർ

  • @surendrannaduvilthappally9794
    @surendrannaduvilthappally9794 4 роки тому +6

    What a beautiful songs.

  • @surendrankkk.k1834
    @surendrankkk.k1834 2 роки тому

    Good

  • @jayasreeSRamesh
    @jayasreeSRamesh Рік тому

    ❤❤❤❤❤❤

  • @shameempoonthala9167
    @shameempoonthala9167 Рік тому

    ❤❤❤❤

  • @sheelanair1475
    @sheelanair1475 Рік тому

    ❤❤❤❤❤❤❤

  • @subash5915
    @subash5915 2 роки тому

    ❤️❤️❤️❤️

  • @karimakram8007
    @karimakram8007 2 роки тому

    ❤❤❤❤❤