മീന്‍ കൂട് നിര്‍മ്മാണവും മീന്‍ പിടുത്തവും | Kerala Cage Fishing

Поділитися
Вставка
  • Опубліковано 28 лис 2024
  • നാടൻ രീതിയിൽ മീൻ പിടുത്തം പലതരത്തിൽ ഉണ്ട് അതിൽ ഒരു വ്യത്യസ്തമായ രീതിയാണ് "കൂട്" വച്ച് മീൻപിടുത്തം.പ്രത്യേക തരത്തിൽ വാരിയും/വലയും കൂട്ടിയിണക്കി നിർമിക്കുന്ന ചട്ടത്തിനുള്ളിലേക്ക് വളരെ ചെറിയൊരു ഭാഗത്തുകൂടി മാത്രം മീൻ കയറുകയും പിന്നീട് പുറത്താകാൻ പറ്റാതെ കെണിയിൽ പെടുകയും ചെയ്യുന്ന രീതിയാണിത്.ഇത്തരത്തിൽ നിർമിക്കുന്ന കെണിയുടെ വയ്ഭാഗം അതായത് മീൻ ഉള്ളിലേക്ക് പ്രേവേശിക്കുന്ന ചെറിയ സുഷിരം അതിന് "നാക്ക്" എന്ന് പറയപ്പെടുന്നു. ഈ നാക്കാണ് കൂട് നിർമ്മാണത്തിലെ പ്രധാന ഭാഗം....പരമ്പരാഗത രീതിയിൽ കൂട് നിർമിക്കുന്നത് "വാരി"(പനയുടെയോ കവുങ്ങിന്റെയോ തടി ചെത്തി മിനുക്കി ഉണ്ടാക്കുന്ന ദണ്ഡ്) ഉപയോഗിച്ചാണ്.വാരിയുടെ ലഭ്യതക്കുറവും നിർമ്മിക്കുവാനുള്ള ബുദ്ധിമുട്ടും നൂതന രീതിയിലുള്ള കൂട് നിർമ്മാണത്തിന് വഴിയൊരുക്കി.അത്തരത്തിൽ നൂതന രീതിയിൽ കമ്പിയും വലയും ഉപയോഗിച്ച് കൂട് നിർമിക്കുന്ന രീതിയാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിഡിയോ കാണാം.......
    കൂട് നിർമ്മാണവുമായി ബന്ധപ്പെട്ട് സമീപിക്കാം ശ്രീജിത്ത് കുമരകം...
    +91 97473 63457
    For Advertisements And Enquiries 👇
    Watsapp
    chat.whatsapp....
    Follow us On Facebook 👇
    www.facebook.c...
    Like 👍Our Facebook Page👇
    / kumarakomtoday.compage
    our another videos..
    • വലവീശലിന്റെ വിവിധ നാടൻ...
    • നാടന്‍ കള്ള്‌ ചെത്ത്‌ ...
    • രുചിയൂറും ചെറുപയർ പരിപ...
    • റോഡിലെ വലവീശലും വഞ്ചിയ...
    • എളുപ്പത്തില്‍ വലവീശാൻ ...
    • മലരിക്കല്‍ ആമ്പല്‍ വസന...

КОМЕНТАРІ • 142

  • @KumarakomToday
    @KumarakomToday  3 роки тому +2

    നേപ്പാളി സ്വദേശിയുടെ മീൻ കൂട് നിർമ്മാണം വീഡിയോ👇
    ua-cam.com/video/psQjtySpVhI/v-deo.html

    • @RajuVarghese-kh9bd
      @RajuVarghese-kh9bd Рік тому

      എന്തുവ്യക്തതാ യില്ലാത്തതാണ് ഈൗ പരിപാടി

  • @abdulkader-go2eq
    @abdulkader-go2eq 3 роки тому +5

    കൊള്ളാം നല്ല കൂട് നന്ദി അറിയിക്കുന്നു സഹോദരൻമാർക്

    • @KumarakomToday
      @KumarakomToday  3 роки тому

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @jenetmathew7178
    @jenetmathew7178 4 роки тому +5

    മീൻ കൂട് നിർമ്മിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്ന ശ്രീജിത്തിനും ഈ വീഡിയോ തയ്യാറാക്കിയ കുമരകം ടുഡേ ടീമിനും അഭിനന്ദനങ്ങൾ .ഇനിയും ഇതു പോലെ പ്രയോജനപ്രദം ആയ വീഡിയോസ് പ്രതീഷിക്കുന്നു .

    • @KumarakomToday
      @KumarakomToday  4 роки тому

      തീർച്ചയായും😍👍👍

  • @കുമരകംകാരൻകുമരകം

    കുമരകം എന്നാ കൊച്ചു ഗ്രാമത്തെ അതിന്റെ തനതു ശൈലിയിൽ അവതരിപ്പിച്ച അഭിലാഷ് ഏട്ടന് അഭിനന്ദനങ്ങൾ ഇനിയും നല്ല വിഡിയോ ഇടണം എല്ലാപിന്തുണയും ഉണ്ടാവും

    • @akhilamol1
      @akhilamol1 4 роки тому +1

      നന്ദി...🌷

    • @KumarakomToday
      @KumarakomToday  4 роки тому

      തീർച്ചയായും ഉണ്ടാകും.. പിന്തുണക്ക് നന്ദി🙏

  • @cruz397
    @cruz397 4 роки тому +2

    സൂപ്പർ... അവതാരകനും അവതരണവും.. കലക്കി

  • @kunjumoneb6901
    @kunjumoneb6901 4 роки тому +1

    അടിപൊളി അഭിലാഷ്.... സൂപ്പർ...

  • @sreejithms3163
    @sreejithms3163 3 роки тому +40

    സത്യം പറയണം ആചേറുമീൻ വാങ്ങി യിട്ടതല്ലെ?,😅

    • @bavasaid7930
      @bavasaid7930 3 роки тому +3

      Urappelle

    • @shyamkumarmadathil7924
      @shyamkumarmadathil7924 3 роки тому +4

      Sathyam

    • @sujithm.s6588
      @sujithm.s6588 6 місяців тому

      100% വാങ്ങി ഇട്ടതാണ്.. ഒരിക്കലും വായു കേറുന്ന കൂടിൽ കിടന്നു മീൻ ചാവില്ല

  • @renjurenjith2813
    @renjurenjith2813 4 роки тому +1

    അഭിലാഷ് ചേട്ടാ വീഡിയോ സൂപ്പർ 👌👌👌

    • @akhilamol1
      @akhilamol1 4 роки тому

      💕💕💕😍👍🏼

    • @KumarakomToday
      @KumarakomToday  4 роки тому

      അഭിപ്രായങ്ങൾ തുടരുക... പിന്തുണക്ക് നന്ദി😍😍🙏

  • @sivajisivajimy.chicken745
    @sivajisivajimy.chicken745 Рік тому +2

    വലിയ മീനിന്റെ കാര്യത്തിൽ ഒരു ചെറിയ സംശയം ഉണ്ട് 😆😆

  • @mugeshphilip8656
    @mugeshphilip8656 4 роки тому +1

    വളരെ നല്ല അവതരണം.

  • @RRfamilyloveCraft
    @RRfamilyloveCraft 4 роки тому +1

    മീൻ കൂട് ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. ഇത്രയും കഷ്ടപ്പാട് ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.

    • @KumarakomToday
      @KumarakomToday  4 роки тому

      ഇതുപോലെ പലതും കൂടുതൽ അറിയാം.... കുമരകം ടുഡേയുടെ കൂടെ കട്ടക്ക് കൂടെ നിന്നോ 😍😍👍

  • @bibukuruvilla190
    @bibukuruvilla190 4 роки тому +1

    Sreejith pc കൊള്ളാം മുത്തേ 😄

  • @vishnup.s248
    @vishnup.s248 4 роки тому +1

    Please keep on posting videos like this. 👍👍👍

  • @vishnuprasad3903
    @vishnuprasad3903 4 роки тому +3

    Super video ❤️👌

  • @sajeeshvm34
    @sajeeshvm34 4 роки тому +2

    കൂടു നിർമാണം അടിപൊളി 👌👌

  • @ajeeshk197
    @ajeeshk197 2 роки тому

    പ്രെജോദ് വോയ്‌സ് 👌കലാഫവാൻ

  • @vishnuprasad3903
    @vishnuprasad3903 4 роки тому +2

    Adipoli 👏👏👏

  • @akhilaichurahul
    @akhilaichurahul 4 роки тому +1

    Adipoli ayitund.. New videos poratte

    • @KumarakomToday
      @KumarakomToday  4 роки тому

      തീർച്ചയായും പുതിയ videos ഉണ്ടാകും... പിന്തുണക്ക് നന്ദി🙏...

  • @StudyinBoard
    @StudyinBoard 4 роки тому +1

    Chetta super

  • @kannankizoorkannankizhoor6161

    Nice🙂

  • @mermaidbenson8520
    @mermaidbenson8520 4 роки тому

    അഭിലാഷ് ചേട്ടാ സൂപ്പർ വീഡിയോ

  • @rajeeshkollammalil1581
    @rajeeshkollammalil1581 3 роки тому +1

    അടിപൊളി

    • @KumarakomToday
      @KumarakomToday  3 роки тому

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @sanjusystica
    @sanjusystica 4 роки тому +1

    adipoli...

  • @hshdhaha214
    @hshdhaha214 4 роки тому +1

    Super....

  • @jaganjohn5297
    @jaganjohn5297 2 роки тому

    Cheerumeen😆👍

  • @thomaschacko6527
    @thomaschacko6527 4 роки тому +1

    Supperr

  • @santhulkumarakom9797
    @santhulkumarakom9797 4 роки тому +1

    Abhilash chettan uyir 😘😘😍♥️

  • @jaymontn7393
    @jaymontn7393 4 роки тому

    സൂപ്പർ വീഡിയോ

  • @sarangsunil5848
    @sarangsunil5848 4 роки тому +1

    Super

  • @supermachavlog4970
    @supermachavlog4970 4 роки тому +1

    അഭിലാഷ് ചേട്ടൻ uyir

  • @RajeevRajeev-rs9sm
    @RajeevRajeev-rs9sm 5 місяців тому

    Adipoli

    • @KumarakomToday
      @KumarakomToday  5 місяців тому

      🤩Thanks for Watching ❤️❤️

  • @lkbhai2006
    @lkbhai2006 4 роки тому +1

    nice.....

  • @gopakumartg8056
    @gopakumartg8056 4 роки тому +1

    Sreejith p c super

  • @arunkukku
    @arunkukku 4 роки тому +1

    super

  • @aswanthj
    @aswanthj 3 роки тому +1

    Bhayi Enikku 2 ennam venam . Kayamkulam courer ayikumo

    • @KumarakomToday
      @KumarakomToday  3 роки тому

      Description നോക്ക് നമ്പർ കൊടുത്തിട്ടുണ്ട് ഒന്ന് വിളിക്ക് bro...👍👍💕😍

  • @abdunnazirm9700
    @abdunnazirm9700 3 роки тому +4

    അത്രയും സമയം കൂടു വെള്ളത്തിൽ മുങ്ങി കിടന്നാൽ ആദ്യം കേറുന്ന മീൻ ഓക്സിജൻ കിട്ടാതെ ചത്തു പോകും അതിനുള്ള പ്രതിവിധി കൂടിനുള്ളിൽ രണ്ടു empty വാട്ടറ് ബോട്ടിൽ വെള്ള കേറാത്ത രീതിയിൽ അടച്ചു ഇടുക അപ്പോൾ കൂടു അൽപ്പം പൊങ്ങി നിൽക്കും മീനുകൾക്ക് ശോസം എടുക്കാൻ ഉള്ള സൗകര്യം ഉണ്ടാകും

    • @KumarakomToday
      @KumarakomToday  3 роки тому

      😍👍👍👍👍👌💞

    • @MrPaulphilip
      @MrPaulphilip 3 роки тому

      പിന്നെ അത്രയും പൊങ്ങീ ഇരുന്ന കൂടിൽ അകപ്പെട്ട ചേറുമീൻ ഒരുകാരണവശാലും ചാകുകയില്ല. ചേറുമീൻ ചത്തുപോയീ- അല്ല കൊന്നു കൂടിൽ ഇട്ടു.

  • @Edwinphilipsam
    @Edwinphilipsam 4 роки тому +1

    Abilashetto❤️

  • @abinjoy9268
    @abinjoy9268 3 роки тому +1

    Kood adipolii, but meen duplicate aanu

  • @shylajanck7711
    @shylajanck7711 3 роки тому +1

    Soopr

    • @KumarakomToday
      @KumarakomToday  3 роки тому

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @pavanilavalsala7112
    @pavanilavalsala7112 4 роки тому +2

    👍

  • @FreaksMedia6394
    @FreaksMedia6394 3 роки тому +1

    ബ്രോ ഫിഷ് കൂട്ടിൽ ഇങ്ങനെ മീൻ പിടിച്ചാൽ കുഴപ്പം ഉണ്ടോ?
    ഫിഷറിസ് ഡിപ്പാർട്മെന്റ്

    • @KumarakomToday
      @KumarakomToday  3 роки тому +2

      കുഴപ്പം ഇല്ല... പരമ്പരാഗത മൽസ്യബന്ധന രീതിയാണിത്... 💕💞😍👍

  • @ananyarengith786
    @ananyarengith786 4 роки тому

    Supet idea veedu vachittu venam ithupole ഒന്നു മീൻ പിടിക്കാൻ

  • @vimalrajmadathilvasu6341
    @vimalrajmadathilvasu6341 4 роки тому +1

    👏👏👏👏👏👍

  • @vishnu218177
    @vishnu218177 4 роки тому +1

    👏👏

  • @hshdhaha214
    @hshdhaha214 4 роки тому +1

    👍👍👍👍

  • @jubish100
    @jubish100 4 роки тому +1

    👏👏👏🤝

  • @rageshramesan3620
    @rageshramesan3620 4 роки тому +1

    😍👌👍❤️

  • @thomaskavalackal4238
    @thomaskavalackal4238 4 роки тому +1

    Video clarity kuravanu

    • @KumarakomToday
      @KumarakomToday  4 роки тому +1

      പ്രതികൂലമായ കാലാവസ്ഥയിലാണ് ചിത്രീകരണം നടത്തിയത്.. കൂടാതെ വൈകുന്നേരവും.. അതിരാവിലെയും ആയിരുന്നു ചിത്രീകരണം... വീഡിയോയിൽ അത് പറയുന്നുണ്ട്.....

  • @minishjohn9649
    @minishjohn9649 3 роки тому

    Sprrrrrr

    • @KumarakomToday
      @KumarakomToday  3 роки тому

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @bavasaid7930
    @bavasaid7930 3 роки тому +2

    കൂട് അടിപൊളി പക്ഷെ ചേറുമീൻ 🤔

    • @KumarakomToday
      @KumarakomToday  3 роки тому +1

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

    • @rahuls5470
      @rahuls5470 3 роки тому

      bro njan oru 4 year ee reethil meenpidikunatha ith polle cherumeen enik kittar ond mikavarum varal kittumbol chathit annu kittunth

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 3 роки тому

    Who is fool , cherumeen or viewer?

    • @KumarakomToday
      @KumarakomToday  3 роки тому

      Thank you 🙏😍💞💕♥️ Please Subscribe our Channel and Support Us💞♥️💕🙏😍💞💕

  • @kottayamlive4194
    @kottayamlive4194 4 роки тому +3

    ചേറ് മീന് എത്ര രൂപ ആയി 😎 വെള്ളത്തിൽ കിടക്കുന്ന ചേറുമീൻ എങ്ങനെ ചാവും.

    • @കുമരകംകാരൻകുമരകം
      @കുമരകംകാരൻകുമരകം 4 роки тому +5

      വലയിൽ കിടക്കുന്ന ഏതു മീൻ ആയാലും മണികൂറുകൾ കിടന്നാൽ അത് ചത്തു പോകും അത് വെള്ളത്തിൽ ജീവിക്കുന്നതു ആണെന്ന് പറഞ്ഞിട്ടും കാര്യം ഇല്ല സംശയം ഉണ്ടെങ്കിൽ പ്രിയ സുഹൃത്തിനു പരിശോധിക്കാം

    • @bijumonvattatharayil8126
      @bijumonvattatharayil8126 4 роки тому +4

      ചെറുമീൻ പെട്ടന്ന് ചാവും, ഒരെണ്ണത്തിനെ പിടിച്ച് ബക്കറ്റിലെ വെള്ളത്തിൽ ഇട്ടുനോക്ക്, പിന്നേ ചിലരിങ്ങനെയാണ് കാര്യം ഒന്നും അറിയേണ്ട... കുറ്റം മാത്രം പറഞ്ഞോണ്ടിരിക്കും

    • @sivadas675
      @sivadas675 4 роки тому +2

      ഇത്രയും കഷ്ടപ്പെട്ട് മഴയത്തും പോയി കൂട് എങ്ങനെ നിർമ്മിക്കാം എന്ന് ഒരു വീഡിയോ എടുത്ത് കാണിക്കുവാൻ കാണിച്ച കുമരകം ടുഡേ യുടെ അണിയറ പ്രവർത്തകരുടെ കഷ്ടപാടിനെ വെറുമൊരു കമന്റുകൊണ്ട് വിലയിരുത്തിയ ചേട്ടന് നമസ്കാരം.... എന്തായാലും ചേട്ടന് നല്ല കടിയുണ്ട് എന്ന് മനസ്സിലായി..... പേര് വെളിപ്പെടുത്തി കമന്റ് ഇടുക... ഇതിപ്പോൾ kottayam live എന്ന് ഇട്ടിരിക്കുന്നു... കോട്ടയംകാർക്ക്കൂടി നാണക്കേട് ചേട്ടാ.... പേര് വെളിപ്പെടുത്തു....

    • @raghunathkallada
      @raghunathkallada 4 роки тому +3

      താൻ മീൻകാരൻ കൊണ്ട് വരുന്ന മീനല്ലാതെ എന്തേലും കണ്ടിട്ടുണ്ടോ ? കിടക്കേണ്ട രീതിയിൽ മീൻ കിടന്നില്ലെൽ വെള്ളത്തിലായാലും ചാകും

    • @nisanther447
      @nisanther447 3 роки тому +1

      Bro cheran varallll enniva vellaathinu mukallill 20 seconds in ullil vannu air edukkum mm koodinullil pettalll avakku air edukkan saadhikkilla... Anganneyannu chavunnathu...

  • @sreedharanpushpan2599
    @sreedharanpushpan2599 Рік тому

    ഇതിലും വലിയ ചേറുമിന്നും വാഹയും എനിക്ക് കുട്ടിൽ കിട്ടിയിട്ടുണ്ട്ക വെളളം കടിക്കണം ഇല്ലെങ്കിൽ ചത്തുപോകും

  • @mechanicanoopanoop6252
    @mechanicanoopanoop6252 3 роки тому +1

    Varal anagunillla🙄🙄🙄🙄

  • @MrPaulphilip
    @MrPaulphilip 3 роки тому

    ഓരോ ഉഡായിപ് വീഡിയോയും ആയീ വരും. ആദ്യം ട്രാപ് കെട്ടിയതു നോക്കുക- കൂടിന്റെ അറ്റത്തുള്ള റിംഗിൽ ആണ് കെട്ടിയതു അതും കെട്ടിയ നൂൽ വളരെ അകന്നാണ് കെട്ടിയതു. കൂടാതെ മീൻ കേറുന്ന ട്രാപ്പിന്റെ ഓപ്പണിങ് വളരെ ചെറുതാണ്. ആ ഓപ്പണിങ്ങിക്കുടി ഇത്രയും വലിയ ചേറുമീൻ കേറില്ല. കൂട് എടുത്തപ്പോൾ ട്രാപ് കെട്ടിയ നൂലിന്റെ അകലം വളരെ കുറഞ്ഞു. പിന്നെ അത്രയും പൊങ്ങീ ഇരുന്ന കൂടിൽ അകപ്പെട്ട ചേറുമീൻ ഒരുകാരണവശാലും ചാകുകയില്ല. ചേറുമീൻ ചത്തുപോയീ- അല്ല കൊന്നു കൂടിൽ ഇട്ടു. കല്ലുമുട്ടി ട്രാപ്പിൽ കൂടി അകത്തുപോയീ. അതിനു വായു കിട്ടിമാരുന്നു കാരണം കുടു പൊങ്ങീ ആണ് ഇരുന്നത്. പിന്നെ ഒരുകാര്യം പറയാം. ഞങ്ങൾ കുട്ടനാട്ടുകാർക്കു ഈ മീൻപിടുത്തം കുറേശേ അറിയാം.

  • @johnsonkulanada9979
    @johnsonkulanada9979 3 роки тому

    mobile number tharu

  • @Unnisajeev
    @Unnisajeev 4 роки тому +1

    Super...

  • @sugunappan
    @sugunappan 4 роки тому +1

    Super 👍

  • @rageshkrm
    @rageshkrm 4 роки тому +1

    😍👌👍

  • @info4arjun
    @info4arjun 4 роки тому +1

    👍👍👍

  • @pavanilavalsala7112
    @pavanilavalsala7112 4 роки тому +1

    👏👏👏👏

  • @vishnureghudas5445
    @vishnureghudas5445 4 роки тому +1

    Super..

  • @pavanilavalsala7112
    @pavanilavalsala7112 4 роки тому +1

    👌👌👌👌