'ADGP-യെ നീക്കണമെന്ന് CPI'; മുഖ്യമന്ത്രി നേരിൽ കണ്ട് ബിനോയ്‌ വിശ്വം

Поділитися
Вставка
  • Опубліковано 1 жов 2024
  • 'ADGP-യെ നീക്കണമെന്ന് CPI'; മുഖ്യമന്ത്രി നേരിൽ കണ്ട് ബിനോയ്‌ വിശ്വം
    Binoy Viswam met Pinarayi Vijayan

КОМЕНТАРІ • 32

  • @PrakashV-t7p
    @PrakashV-t7p 2 години тому +10

    ബിനോയ് വിശ്വത്തിനോട് കടകുപുറത്തു എന്ന് പറഞ്ഞുകാണും. 🤭

  • @jishadjishad3164
    @jishadjishad3164 2 години тому +3

    ഇനി അയാളെ നീക്കിയിട്ടും വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കാരണം ജനങ്ങൾ എല്ലാം മനസ്സിലാക്കി കഴിഞ്ഞു. അൻവറാണ് ശരിയെന്ന് കാലം തെളിയിക്കും

  • @FootKickameen
    @FootKickameen 2 години тому +5

    പിണറായി: കണ്ണുരുട്ടി ബിനോയ്‌: ന്നാ പിന്നെ അങ്ങനെ തന്നെ ആയിക്കോട്ടെ

  • @majeedandikkadan5860
    @majeedandikkadan5860 2 години тому +2

    ആകാശം പൊളിഞ്ഞാലും അമിത് മാറില്ല

  • @Usb616
    @Usb616 2 години тому +2

    കണ്ടു 🤣🤣ചായ കുടിച്ചു 🤣🤣പിരിഞ്ഞു 🤣🤣

  • @KSubash-yy3ki
    @KSubash-yy3ki 2 години тому +2

    ബിനോയ്‌ സായിപ്പിനെകാണുമ്പോൾ കവാത്തു മറക്കും 😜

  • @SameerUzhunnan
    @SameerUzhunnan Годину тому +1

    ഒന്നും നടക്കില്ല 😂

  • @mdpal7166
    @mdpal7166 2 години тому +1

    നാണമില്ലല്ലോ വിജയാ

  • @ashrafhamza4912
    @ashrafhamza4912 2 години тому +1

    😂എന്തിന് മാറ്റണം 😂
    ഭീകര ർ സ്വർണ കടത്തു നടത്തി രാജ്യ നശിപ്പിക്കുമ്പോൾ ഇവൻ
    രാജ്യത്തെ രക്ഷിക്കുന്നു എന്നാണ് പിണ്ണൻ പറഞ്ഞത്😂😂😂

  • @DifferentTake-mi4bv
    @DifferentTake-mi4bv Годину тому

    ❤❤anvar❤❤

  • @sameerseason6767
    @sameerseason6767 2 години тому

    വിശ്യാ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണം -എല്ലങ്കിൽ

  • @Saifuddeenmuhammed
    @Saifuddeenmuhammed 2 години тому

    make a new left party involving Anwar Party & CPI

  • @balankulamullaparambil1073
    @balankulamullaparambil1073 2 години тому

    പ്രത്യുപകാരം മറക്കുന്ന പൂരുഷൻ, ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും........ എന്ന് എഴുത്തച്ഛൻ, അതിനാൽ അജിത്കുമാറിനെ നീക്കുന്ന ഒരു പ്രശ്നമേയില്ല

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 години тому +5

    പൂരം കലക്കി ബിജെപി യെ ജയിപ്പിച്ചത് ആര് 😂

  • @kunhimohamed228
    @kunhimohamed228 2 години тому +1

    സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കുമോ😊

  • @ashraftharupeedikayil9041
    @ashraftharupeedikayil9041 2 години тому

    Akg സെന്ററിൽ നിന്ന് akg യുടെ ഫോട്ടോ എടുത്ത് മാറ്റിയാലും adgp യെ മറ്റൂല..

  • @Bab-67er34eru
    @Bab-67er34eru Годину тому

    അങ്കിൾ സി പി ഐ ക്ക് ഒരു ഓഫർ വെയ്ക്കും, യോഗം പിരിയും , എല്ലാം ഓക്കെ, ബറാബർ, നോ ചീറ്റിംഗ്

  • @Useasdfg
    @Useasdfg 2 години тому

    ഇത്തിൾക്കണ്ണി മരത്തിൽ നിന്ന് വിട്ട് വരാൻ. ബുദ്ധിമുട്ടാണ്
    വലിച്ച് പറിച്ചാലും ചില വേരുകൾ വരില്ല
    ആ ഇത്തിൾക്കണ്ണിയായിരിക്കുന്നു Cpm

  • @SarithaBinu-qm2ow
    @SarithaBinu-qm2ow 2 години тому

    നിന്നോട് പറഞ്ഞിട്ടാണോ ബിനോയ് വിശ്വം പോയത്
    മാറ്റണമെങ്കിൽ മാറ്റും അതിനെന്താ.. എന്തയാലും അൻവർ പറഞ്ഞാൽ മാറ്റില്ല

    • @KhalidM-h5t
      @KhalidM-h5t 2 години тому

      സംഘി കുട്ടിയാണെന്ന് തോന്നുന്നു😅😅😅

  • @rejiaudit
    @rejiaudit Годину тому

    എന്ത് നിർണായകം? പിണറായി : എന്താടോ വന്നത്? ബിനോയ് വിശ്വം : അജിത്കുമാറിനെ മാറ്റണം എന്ന് ഇവിടെ വന്നു പറയണം എന്ന് പറഞ്ഞു പാർട്ടിക്കാർ ശല്യപ്പെടുത്തുന്നു പിണറായി: തന്നോട് ഞാൻ പറഞ്ഞതല്ലേ ഇത് പറഞ്ഞു ഇങ്ങോട്ടു വരല്ലെന്നു ? ബിനോയ്: എനിക്ക് അറിയാം, പക്ഷെ അവന്മാരുടെ മുൻപിൽ മുഖം രക്ഷിക്കാൻ ഞാൻ ഒരു മണിക്കൂർ ഇരുന്നിട്ട് പോട്ടെ? ഞാൻ ടീ വീ കണ്ടിരുന്നാളം പിണറായി: താൻ എന്തെങ്കിലും ചെയ്തിട്ട് പോ

  • @maluitechz9354
    @maluitechz9354 7 хвилин тому

    Binoy kizhadangum

  • @MohammedKutty-h1t
    @MohammedKutty-h1t 2 години тому

    Akg Alla Marar g baban.

  • @abdullakandoth4897
    @abdullakandoth4897 2 години тому

    Dissmiss chayyanam.vachuporippikkaruth.

  • @NasarNasar-fr9xw
    @NasarNasar-fr9xw 2 години тому +2

    സിപിഐ ക്‌ നട്ടെല്ലുണ്ടോ 😂

    • @musthafa666
      @musthafa666 2 години тому

      സിപിഐ ക്ക് നിലപാട് ഉണ്ടെന്ന് തോന്നുന്നു കാത്തിരിക്കാം

  • @SameerUzhunnan
    @SameerUzhunnan Годину тому +1

    New.
    മുഖ്യനെ തിരഞ്ഞെടുക്കാനാകും

  • @hameedc3700
    @hameedc3700 2 години тому

    വെറും പോഴനായിട്ടല്ലേ പിണറായി കണക്കാക്കിയത്?😅

  • @abdulgafoorpm8695
    @abdulgafoorpm8695 2 години тому

    സിപിഐക്ക് നട്ടെല്ല് ഉണ്ടെങ്കിൽ ഇന്ന് അറിയാം

  • @aliyarca7734
    @aliyarca7734 2 години тому

    മവനെ.. നടക്കാത്.. ഉന്നാ ൽ മുടിയാത്.. നീ വന്തവഴിയേ തിരുമ്പി പ്പൊ..നാൻ നിനച്ചത് മ ട്ടും.. നടക്കും... മനസ്സിലായോ.. ഈ ഡയലോഗ് എങ്ങിനെ യുണ്ട് 😄😄😄