Japamala Rani Kanchikode

Поділитися
Вставка
  • Опубліковано 27 сер 2024

КОМЕНТАРІ • 120

  • @marylucy5553
    @marylucy5553 Рік тому +2

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ

  • @anjumary5291
    @anjumary5291 5 місяців тому

    അമ്മേ, എൻ്റെ സ്കാനിംഗ് റിസൾട്ട് നോർമൽ ആയിരിക്കണമേ

  • @LilAntonio297
    @LilAntonio297 3 роки тому +3

    People who live in India are the luckiest human beings as they have an Angelic saint and mystic near them and to witness countless divine miracles and to obtain special graces from. Bless them

  • @shinyjoy371
    @shinyjoy371 3 роки тому +1

    Madhavinte thirunal aasamsakal rani chechiku

  • @sisilyabraham1426
    @sisilyabraham1426 9 місяців тому

    Amme eekonthayil enteoru neyogam sathichutharane

  • @peterdominic2930
    @peterdominic2930 8 років тому +17

    മാതാവിന്റെ രക്തക്കണ്ണീരിൻ
    ജപമാല
    (പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച് തേറ്റ് ഓടി മറയുന്നു.)
    ക്രൂശിതനായ എന്റെ ഈശോയേ! അങ്ങേ ത്യപ്പാദങ്ങളിൽ സാഷ്ടാംഗം വീണുകൊണ്ട് കരുണാർദ്രമായ സ്നേഹത്തോടെ കാൽവരിയിലേക്കുളള വേദനനിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരി.അമ്മയുടെ രക്തകണ്ണുനീരുകളെ ഞങ്ങൾ അങ്ങേയ്ക്കു സമർപ്പിക്കുന്നു. നല്ലവനായ കർത്താവേ! പരിശുദ്ധ അമ്മയുടെ രക്തം കലർന്ന കണ്ണുനീർത്തുളളികൾ തരുന്ന സന്ദേശം ശരിക്കു മനസ്സിലാക്കുന്നതിനും അങ്ങനെ ഞങ്ങൾ ഇഹലോകത്തിൽ അങ്ങയുടെ തിരുമനസ്സു നിറവേറ്റിക്കൊണ്ടു സ്വർഗ്ഗത്തിൽ അവളോടൊത്തു നിത്യമായി അങ്ങയെ വാഴ്ത്തി സ്തുതിക്കുന്നതിനും യോഗ്യരാക്കുന്നതിനുവേണ്ട അനുഗ്രഹം ഞങ്ങൾക്കു നൽകണമേ. ആമ്മേൻ.
    ഓ,ഈശോയേ,ഈ ലോകത്തിൽ അങ്ങയെ അധികമായി സ്നേഹിക്കുകയും സ്വർഗ്ഗത്തിൽ അങ്ങയെ ഏറ്റവും ഗാഢമായി സ്നേഹിച്ച് അങ്ങേയോടൊത്തു വാഴുകയും ചെയ്യുന്ന പരി.അമ്മയുടെ രക്തകണ്ണീർക്കണങ്ങളെ അങ്ങു കരുണയോടെ വീക്ഷിക്കണമെ. (1പ്രാവിശ്യം)
    സ്നേഹം നിറഞ്ഞ ഈശോയെ! അങ്ങയുടെ പരി.അമ്മ ചിന്തിയ രക്തക്കണ്ണുനീരിനെക്കുറിച്ച് എന്റെ പാപങ്ങൾ ക്ഷമിച്ച് യാചനകൾ കേൾക്കണമെ. (7പ്രാവിശ്യം).
    വീണ്ടും ഓ ഈശോയെ ...... (1പ്രാ.) സ്നേഹം നിറഞ്ഞ (7പ്രാ).
    (7 പ്രാവശ്യം ഇങ്ങനെ ആവർത്തിച്ചതിനുശേഷം) ഓ! മറിയമേ! വ്യാകുലവും കരുണയും സ്നേഹവും നിറഞ്ഞ അമ്മേ ! ഞങ്ങളുടെ എളിയ യാചനകളെ അങ്ങയുടെ പ്രാർത്ഥനയോട് ചേർത്ത് അങ്ങയുടെ പ്രിയപുത്രനു കാഴ്ചവയ്ക്കണമേ. അമ്മ ഞങ്ങൾക്കായി ചിന്തിയ രക്തക്കണ്ണുനീർകണങ്ങളെക്കുറിച്ച് ഈ ........................................(കാര്യം) അങ്ങയുടെ പ്രിയപുത്രനിൽനിന്നും ലഭിച്ചുതരണമെ. ഞങ്ങളെ എല്ലാവരേയും നിത്യഭാഗ്യത്തിൽ ചേർക്കുകയും ചെയ്യണമെ. ഓ! മറിയമേ! അങ്ങു രക്തക്കണ്ണീരാൽ പിശാചിന്റെ ഭരണത്തെ തകർക്കണമേയെന്നും ഞങ്ങളെ പ്രതി ബന്ധിതമായ ഈശോയുടെ ത്യക്കരങ്ങളാൽ സകല തിൻമകളിൽനിന്നും ലോകത്തെ കാത്തുരക്ഷിക്കണമേയെന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമ്മേൻ.

    • @Shelma-tw5is
      @Shelma-tw5is 6 років тому +1

      Peter Dominic West

    • @maryjoseph8193
      @maryjoseph8193 Рік тому

      Pls pray for my husband and my children 😭😭🙏🙏

  • @helensophia3352
    @helensophia3352 2 роки тому +2

    എന്റെ മക്കൾ നന്നായി പ്രാർത്ഥിക്കുന്ന വരാകാൻ അപേക്ഷിക്കുന്നു

  • @preethas7619
    @preethas7619 2 роки тому +3

    അമ്മേ മാതെ എന്റെ മകൾക് നാളെ എക്സാം ആാാ അവൾക്കും അവളുടെ കൂട്ടുകാർക്കും അത് നന്നായി എഴുതുവാൻ സാധിക്കണേ അമ്മേ അമ്മയോയുടെഅനുഗ്രഹം അവർക്ക് ഉണ്ടാവാണേ 😭😭😭😭🙏🙏🙏🙏❤❤❤❤

  • @johnkoivila8942
    @johnkoivila8942 2 роки тому +1

    I trust God

  • @lincyjohn9421
    @lincyjohn9421 3 роки тому +3

    Please pray for my family to fill with holy spirit and get God loving son in law and daughter in law

  • @clarajoy6817
    @clarajoy6817 3 роки тому

    Thank you chachi pray for us by

  • @hailmarybasilica8989
    @hailmarybasilica8989 9 місяців тому

    Ammea mathavea....

  • @reenaxavier7842
    @reenaxavier7842 4 місяці тому +1

    Amen

  • @sheejabiju4674
    @sheejabiju4674 6 років тому +2

    ഹായ് റാണി ചേച്ചി, ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ എല്ലാ ദിവസവും ജപമാല ചൊല്ലി പ്രാര്ഥിക്കുന്നുണ്ട്. ഞാൻ എത്ര ശ്രദ്ധിച്ചു പ്രാർത്ഥിച്ചാലും എന്റ്റെ മനസ് പട്ടം പറത്തി വിട്ട പോലെ ഇടക്ക് പലതിലേക്കും ശ്രദ്ധ പോകുമായിരുന്നു. ചേച്ചിക് അമ്മ നൽകിയ അനുഗ്രഹങ്ങളുടെ ഒരു വീഡിയോ ഞാൻ കണ്ടു. അതിനു ശേഷം ഒരു പരുതിവര എന്നെകൊണ്ട് ആത്മാർഥമായി പ്രാർത്ഥിക്കാൻ സാധിക്കുന്നു. അതിനു എനിക്കു പ്രചോദനമായത് ചേച്ചിയുടെ അമ്മയോടുള്ള ഭക്തിയും പ്രാർത്ഥനയും anu. ഞാൻ ജപമാല ചെല്ലുമ്പോൾ ചേച്ചി അമ്മയെ വിളിച്ചു പ്രാര്ഥിക്കുന്നതാണ് എനിക്കു മനസിലേക്ക് വരുന്നത്. അതിനു ദൈവത്തിന്റ നാമത്തിൽ ഞാൻ ചേച്ചിയോട് നന്ദി പറയുന്നു. എന്നിൽ ഒരുപാടു തെറ്റുകളും കുറ്റങ്ങളും കുറവുകളും ഉണ്ട്. എന്റെ ദേഷ്യം, വാശി, വൈരാഗ്യം വിധ്വാഷം ഒന്നും എനിക്കു നിയന്ത്രിക്കാൻ പറ്റത്തില്ലാരുന്നു. എന്റെ ജീവിതമേ എനിക്കു കൈവിട്ടു പോകുന്നത് പോലെ തോന്നി. എന്നാൽ ദൈവ വചനം ഞാൻ കേൾക്കാൻ തുടങ്ങിയതിനു ശേഷം എനിക്കു തന്നെ എന്നിലൊരു മാറ്റം എനിക്കു ഫീൽ ചെയ്യാൻ തുടങ്ങി എന്നാൽ പൂർണ മായിടു എനിക്കു അങ്ങോട്ടു മാറാൻ സാധിക്കുന്നില്ല. ശമിക്കാൻ പറ്റുന്നില്ല. ചേച്ചി അമ്മയോട് ഒത്തിരി അടുത്തിരികുവല്ലേ എനിക്കു വേണ്ടി ഷേമയുടെ നിറവു എന്നിൽ നിറയുന്നതിനു വേണ്ടി ഒന്നു പ്രാർത്ഥിക്കാവോ. ഇല്ലങ്കിൽ എന്ന എല്ലാവരും വെറുക്കും എന്റെ ജീവിതമേ എന്റെ കൈ വിട്ടു പോകും.പ്ലീസ് ചേച്ചി.

    • @sonyannafrancis1223
      @sonyannafrancis1223 5 років тому

      Sheeja Biju prathikam. .ningal prarthikumbol parishudhatmavinte varadhana falangalal nirakanamenn mathavinod apekshichu prarthikuka...

    • @annaniz7356
      @annaniz7356 5 років тому

      Chechi bhakthiyoda vishwasathodayum kontha chellanvanum eniku kripa ammmyill ninum vagi tharaname amen

    • @leelajoy2545
      @leelajoy2545 3 роки тому

      Please pray for my Grand daughter Rocha. She is pregnant.Please Pray for Helath. We Want a Holy Spirit child . Please pray for Child.🙏❤️

    • @sunilfredy4702
      @sunilfredy4702 3 роки тому

      Ente sisterinte molku budhi valarchayilla ezhunnelkarilla.a molk nadakanengilum sadhichal valare santhoshamagum ellavarkum.13vayasai bodyweigt koodi varunnathinal sisterinu eduth bathroomil kondu pokan prayasapedarund.molonnu nadannu kittan mathavinodu prarthikeamae.

    • @sunilfredy4702
      @sunilfredy4702 3 роки тому

      Amme mathave ellavarkum kshama Enna punnym nalki anugrhikanamae.

  • @sherinxo7228
    @sherinxo7228 Рік тому

    Mother Mary pray for my husband he was suffering from diveties

  • @jobinjoseph5205
    @jobinjoseph5205 3 роки тому +1

    Please pray for me and family. In great need of divine blessings.

  • @maneshchacko1522
    @maneshchacko1522 Рік тому

    Lord have mercy on us

  • @molyjoseph2000
    @molyjoseph2000 2 роки тому

    Very heart touching Rosery..Ave Maria..

  • @PiusThekemurysjpatna
    @PiusThekemurysjpatna 8 років тому +14

    WHAT A BEAUTIFUL EXPERIENCE OF ENTERING INTO A PRAYER EXPERIENCE STRAIGHT FROM THE HEART

  • @shinyjoy371
    @shinyjoy371 2 роки тому

    Rani chechi ente madhapidhakalkum sahodharangalkum ente joyichettanum vendi prathikyaname🙏🙏🙏💕💕💕

  • @ashokenhail5016
    @ashokenhail5016 4 роки тому +2

    Thank you for your prayer. Please pray for us

  • @sibythomas6503
    @sibythomas6503 7 років тому +7

    Ave.....Ave.....Ave Maria, Ave....Ave... Ave Maria........🙏🏻🙏🏻🙏🏻

  • @kannadanjohn6232
    @kannadanjohn6232 Рік тому

    Ente magal Sanches nu class 10 board exam nu nalla result labikyan അമ്മയോട് പ്രാർത്ഥിക്യാണമേ 🙏🏻🌹

  • @georgejohn6674
    @georgejohn6674 Рік тому

    AVE AVE MARIA 🕯️🕯️🕯️📿📿📿🙏🙏🙏🌹🌹🌹🤲🤲🤲

  • @lifetechs123
    @lifetechs123 4 роки тому +4

    I still remember those days, when the people who all wished to participate in the Rosary being led by Rani, were all very happy, they did not have time to relax; they used to tell to everybody whom they know till the day of the shooting by Shalom Team. Even after the shooting was over, everybody were in excitement and went on enquiring "when is the telecast".. Finally, the telecast came and most of the participants were disappointed - yes they were not seen in the programme; some had their back head, some were hidden, etc. It is clear that the mistake and carelessness is from the photographer. I on behalf of many people, request Shalom to kindly advise the videographer to show everybody to maximum extent. Thanks.. This is a suggestion only and not blaming.

  • @shinyjoy371
    @shinyjoy371 2 роки тому

    Chechiyude prarthanayil njangaleyum orkaname🙏🙏🙏💕💕💕💕💕💕💕💕💕💕

  • @alphonsavarkey3755
    @alphonsavarkey3755 6 років тому +1

    priyapettavare ente pere Alphonsa ente husband's name Saji njagalku kunjugal illathathukondu othiri vishmikunudu ellam kondu jivikan priyapettavare njagalkuvendy mathavinodu prarthikename amen ave Maria ave Maria

  • @remyamathew6390
    @remyamathew6390 Рік тому

    Praise the Lord…Amen…

  • @athulya_aami4267
    @athulya_aami4267 3 роки тому

    Thank you for your prayers please 🙏 again pray for our family 🙏 By Tessy Ashok

  • @vijighosh9735
    @vijighosh9735 6 років тому +3

    Thank you mother for your grace.

  • @georgejohn6674
    @georgejohn6674 Рік тому

    AVE MARIA 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @vv1459
    @vv1459 4 роки тому +3

    It is a heavenly experience to pray the rosary with Rani John. Could you please upload the videos of rosary with Rani John praying the sorrowful, the glorious and the luminous mysteries as well?

  • @sisilyabraham1426
    @sisilyabraham1426 9 місяців тому

    Amme anekanalayi chothikkunna karyam sathichutharaneyennuprarthikane

  • @rosevimal6302
    @rosevimal6302 3 роки тому +1

    Wonderful

  • @DanySiby
    @DanySiby 8 років тому +2

    Ethu Kanuvanum kelkuvanum sathichatinu a lot of thanks

  • @maggyjoe6986
    @maggyjoe6986 2 роки тому

    Pray for our family🔥🔥

  • @georgejohn6674
    @georgejohn6674 Рік тому +1

    Very heart touching Rosery ❤❤❤🙏🙏🙏🎚️🎚️🎚️🕯️🕯️🕯️🌹🌹🌹

  • @leelajoy2545
    @leelajoy2545 3 роки тому +2

    Please pray for my Grand daughter Rocha. Now She is Pregnant. Please pray for her Health. We want to get a Holy Spirit child. Please pray for my Chechi.

  • @alexanderthomas6308
    @alexanderthomas6308 3 роки тому +1

    Ave Mariya 🌹🌹🌹🌹🌹🌹

  • @leelajoy2545
    @leelajoy2545 3 роки тому +1

    Please pray for my Son in Low. His park problem. Please pray for the park problem.

  • @joicyjohn1176
    @joicyjohn1176 5 років тому

    Nanma niranja mariayame ninakku swasthi...

  • @jijithomasjijithomas9667
    @jijithomasjijithomas9667 2 роки тому

    Enikku bhayam vittumaran pray

  • @iornammajohn1259
    @iornammajohn1259 7 років тому +1

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IFK

  • @iornammajohn1259
    @iornammajohn1259 7 років тому +1

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IF

  • @benoym.a2359
    @benoym.a2359 7 років тому +3

    amma ente asrayame.....

  • @remyamathew6390
    @remyamathew6390 3 роки тому

    Samadanam tharane....

  • @Act4Christ
    @Act4Christ 3 роки тому +1

    Hail Mary❤️

  • @plaxcedeschaduka3818
    @plaxcedeschaduka3818 6 років тому

    Indeed we hail our mother Mary,......dear sister rani john..... While watching your testimony it rekindled memories of john brardburne of Mutemwa leprosy centre who was murdered whilst taking care of leprosy victims and sister ruvadiki who was also murdered in the same area of Mutemwa leprosy centre preparing her students for a pilgrimage visit to that centre in Mutoko , Zimbabwe. I humbly ask all to pray for them too.

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and family. Karina Katy I

  • @sangeethaantony3723
    @sangeethaantony3723 3 роки тому

    Please pray for my husband and children and also to protect from covid

  • @fr.johnporunnolil8897
    @fr.johnporunnolil8897 9 років тому +7

    Jesus be with you all

  • @regijohny7397
    @regijohny7397 4 роки тому

    Amme mathave........

  • @princejoseph3495
    @princejoseph3495 4 роки тому

    Mathave nagalkuvendi prarthicaname amen

  • @nevinsabu1944
    @nevinsabu1944 5 років тому

    Ave Ave. Ave Maria pray for our family

  • @jinugabriel6757
    @jinugabriel6757 3 роки тому

    Thank you Jesus

  • @remyamathew6390
    @remyamathew6390 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajeenamariya7590
    @ajeenamariya7590 2 роки тому

    👍👍

  • @kanyakumari2705
    @kanyakumari2705 4 роки тому

    Jayakerala Ambika Kozhikode

  • @padminipk3292
    @padminipk3292 4 роки тому

    Dear Rani, Please pray for my husband.He is suffering by Kidney desease and dialysis.

  • @remyamathew6390
    @remyamathew6390 3 роки тому

    Prarthikkane nangalkkum vendi..

  • @rahulr8212
    @rahulr8212 6 років тому

    Ave mariyaa....

  • @angelomichel8362
    @angelomichel8362 3 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @wilwinw4989
    @wilwinw4989 3 роки тому

    Bless my family

  • @georgevattoly8743
    @georgevattoly8743 6 років тому +1

    pray for george and family

  • @georgejohn6674
    @georgejohn6674 Рік тому

    🙏🙏🙏💕💕💕💕💕💕💕💕💕💕

  • @shanimabaiju95
    @shanimabaiju95 7 років тому +1

    please upload all Japamala rahasyangal with Rani kanchikode

  • @marykuttyjohn5505
    @marykuttyjohn5505 3 роки тому

    ബ്ലെസ്സൻ എന്ന മകനുവേണ്ടി പ്രാര്ഥിക്കാനെ

  • @ranijames8413
    @ranijames8413 4 роки тому

    Please pray for my husband and family

  • @rajugabriel3903
    @rajugabriel3903 8 років тому

    ave marya....

  • @achualannimmy3076
    @achualannimmy3076 8 років тому

    aveee mariya...pray for us....

  • @shanimabaiju95
    @shanimabaiju95 5 років тому

    KINDLY PRAY FOR TO START INTENRAIONAL BIBLE COLLEGE IN PUTHENTHOPE , TRIVANDRUM

  • @babumanjaly4797
    @babumanjaly4797 2 роки тому

    Babu M R🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalimmaemmanuel57
    @lalimmaemmanuel57 3 роки тому

    Please pray for me...

  • @sajeevclement8197
    @sajeevclement8197 Рік тому

    Njan cheytha oru engine luboil pressure kittnila.ha engine oru kuzhapvume ellathea oduvan anughrikenmea.tenterife 10 ennanu dug bottentea name.eantea joli poknnea case annu athukondu.ellvarum eaneikuvendi prarthikanemea.ha engine oru kuzhapvume ellathea oduvan.

  • @georgiaanna7990
    @georgiaanna7990 4 роки тому

    Amen hallelujah

  • @benoy458
    @benoy458 8 років тому

    ave mariya

  • @athulya_aami4267
    @athulya_aami4267 3 роки тому

    Please pray for my family and special intention by TessyAshok

  • @jithujomcy3517
    @jithujomcy3517 6 років тому

    Ave Maria

  • @shinyjoy371
    @shinyjoy371 3 роки тому

    🌹🌹🌹🌹🌹🌹❤❤❤🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @athulya_aami4267
    @athulya_aami4267 3 роки тому

    Please pray for my special intention please

  • @sngoldeneyes9492
    @sngoldeneyes9492 Рік тому

    Ente ammake venddi onnu prarthikanam chechi

  • @sophiajoseph8368
    @sophiajoseph8368 3 роки тому

    Sister pray for my family

  • @jewelkwt7810
    @jewelkwt7810 3 роки тому

    🙏🙏🙏🌷

  • @remyamathew6390
    @remyamathew6390 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shanimabaiju95
    @shanimabaiju95 7 років тому

    KINDLY PRAY FOR ME TO GET INCREMENT IN LOVE MY JESUS WITHOUT ANY SELFISH

  • @jewelkwt7810
    @jewelkwt7810 3 роки тому

    അമ്മ

  • @dalitharakan9701
    @dalitharakan9701 6 років тому

    What is this song called?

  • @babumanjaly4797
    @babumanjaly4797 2 роки тому

    Benny Babu 🙏🙏🙏

  • @manilabiju7852
    @manilabiju7852 6 років тому +1

    no one likes me I am working in Dental Clinic in access in dr madam call me Duke or pig I don't know what i do please pray for me I have two kids they study in school my husband is not with me he is in Kerala and iam with my parents but My call any thing to me

  • @mercypo2537
    @mercypo2537 6 років тому

    👏🙏👄😇

  • @lalyjoseph924
    @lalyjoseph924 2 роки тому

    .

  • @sweetyvarghese-hf1jx
    @sweetyvarghese-hf1jx Рік тому

    Amen

  • @iornammajohn1259
    @iornammajohn1259 7 років тому +1

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy I

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IF

  • @vijayammagopalakrishnan2333

    Amen

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and family. Karina Katy I

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and family. Karina Katy I

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IF

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IF

  • @iornammajohn1259
    @iornammajohn1259 7 років тому

    thank you very much for your help with me and I am highly motivated to do with you Thomas and
    family. Karina Katy IF