ആദ്യ വിവാഹം മറച്ചുവച്ച് വിവാഹം ചെയ്തു, ചോദ്യം ചെയ്തതോടെ തലാഖ് ചൊല്ലി, പരാതിയുമായി യുവതി

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 1,7 тис.

  • @Lasshaji
    @Lasshaji День тому +437

    ഉസ്താദിന് എന്ത് തോന്നിവസവും പറ്റില്ല. പ്രതികരിച്ച പെണ്കുട്ടിക്ക് ഫുൾ സപ്പോർട്ട്.

    • @smitharajct
      @smitharajct День тому +9

      Nabi charya 😂 for all information thanks arifff♥️♥️♥️

    • @FarooqueVkpadi
      @FarooqueVkpadi День тому +2

      പെൺകുട്ടിയും കുടുംബവും ബുദ്ധിയില്ലാത്തവർ ഉണ്ടെങ്കിൽ മുമ്പത്തെ വിവാഹം അറിയുമായിരുന്നു

    • @Asiya-p7y
      @Asiya-p7y День тому +14

      ​@@smitharajctplz,.. മനുഷ്യൻ എന്ത് തെറ്റ് ചെയ്താലും അത് മനുഷ്യ നന്മ മാത്രം ആഗ്രഹിച്ച നബിയുടെ മേലേക്ക് ചാർത്തരുതേ..... ലക്ഷത്തിൽ പരം കാമുകിമാർ ഉണ്ടായിരുന്ന കണ്ണന്റെ അത്രക്കൊന്നും വരില്ല എന്റെ നബി. പിന്നെ നബി മാന്യം മര്യാദയായി വിവാഹം ചെയ്തതാണ്.. നിങ്ങൾ പാടിപുകഴ്ത്തുന്നത് കണ്ണൻ കള്ള കാമുകൻ അല്ലേ...

    • @salimmoosa6966
      @salimmoosa6966 День тому +1

      👌🙏​@@Asiya-p7y

    • @mujeebkp3834
      @mujeebkp3834 День тому +2

      Orikkalumalla.ningal evideyanu muthunabi bharyaye vanchichu tholaqu cheythathum rahasyamayi vivaham cheythathum kandathu.nabikku yethra bharyamar undayirunnenkilum oru bharya polum nabiye kurichu moshamaya oru vakku paranjittilla.nabiye kurichu padichittu samsarikku.

  • @BabukrishnanBabukrishnan
    @BabukrishnanBabukrishnan День тому +421

    ഈ കുട്ടിയുടെ ധൈര്യം മറ്റുള്ള കുട്ടികൾ മാതൃകയായി എടുക്കുക....👍👍👍

    • @sharafalimkm4628
      @sharafalimkm4628 22 години тому +2

      മോഡിയുടെ ഭാര്യക്ക് നീതി വേണ്ടേ

    • @SivaKumar-kx4li
      @SivaKumar-kx4li 22 години тому

      ​@@sharafalimkm4628yes വേണം കൊടുക്കാൻ പറ്റുമെങ്കിൽ ഒരു കിലോ മേടിച് കൊടുക്കു

    • @radhikasunil9280
      @radhikasunil9280 13 годин тому +1

      Modi യുടെ ഭാര്യ യെ ഇത് പോലെ Phone വിളിച്ച് അല്ലാ divorce ചെയ്യതത്😂😂😂i',Indian നിയമം പ്രകാരം​@@sharafalimkm4628

    • @hiltonmenswear9026
      @hiltonmenswear9026 2 години тому

      Veettil kopam varumbol paranjathallam 🥺🙏

  • @mutharag4312
    @mutharag4312 День тому +1096

    എന്തായാലും പെൺകുട്ടി പ്രതികരിച്ചാലോ മിടുക്കി 👍🏾👍🏾👍🏾അവരെ വീട്ടുകാർ സപ്പോർട്ട് ചെയ്യണം 🙏🏾

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 День тому

      മുസ്ലീംഗ ളേ പറയിപ്പിക്കാൻ ഒരാവർഗം ഇവന്റെ പേരിൽ പോസ്കോ ചുമത്തി ജയിലിലടക്കണം കോടതി ഇവനെ പോലുള്ളവർക്ക് ഈ പൂതി ഇനി കാണരുത് നാണം കെട്ടവൻ

    • @hardcoresecularists3630
      @hardcoresecularists3630 День тому +1

      ഇത് അങ്ങനെയൊന്നുമല്ല ബ്രോ കാര്യങ്ങൾ ഓരോ സാഹചര്യത്തിൽ അവസാന കാലഘട്ടങ്ങളിൽ ഓരോ ബന്ധം വേണമെന്ന് തീരുമാനിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരം കാര്യങ്ങൾ തീരുമാനം എടുക്കുന്നത് അതിനുശേഷം ഇവർ പിണങ്ങി പോകാനുള്ള ഒരു അവസ്ഥാവിശേഷം ഉണ്ടാക്കുകയാണ് അത് സ്ത്രീകളുടെ സൈക്കോളജി അറിയാത്തതുകൊണ്ടാണ് അത്ര പ്രഗൽഭരാണെങ്കിൽ ഇവർക്ക് അവരെ കല്യാണം കഴിക്കേണ്ട കാര്യമില്ലല്ലോ 🌹

    • @bhairava9496
      @bhairava9496 День тому +10

      ​@@hardcoresecularists3630😂😂😂😂😂😂

    • @ArunK-c8c
      @ArunK-c8c День тому +1

      വെറുതെ അല്ല ഇപ്പോൾ മുസ്ലിം പെൺ കുട്ടികൾ ഹിന്ദു ബോയ്സിൻ്റെ കൂടെ കല്യാണം കഴിച്ചു ജീവിക്കുന്നത്

    • @Tipsforus
      @Tipsforus День тому

      ​@@hardcoresecularists3630Oolampara, kuthiravattam, padinjare kotta okke thankalkk enthenkilum help kittum.

  • @Wanderingsouls95
    @Wanderingsouls95 День тому +183

    പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ.. വിടരുത് അയാളെ 😡

  • @MdAbdulla-m4b
    @MdAbdulla-m4b День тому +930

    ആ പെൺകുട്ടിയോടൊപ്പം കേരളത്തിലെ എല്ലാ മുസ്ലിംകളും

    • @mallusviewpoint9465
      @mallusviewpoint9465 День тому +99

      അപ്പോൾ ദീൻ തള്ളിയോ കേരളത്തിലെ മുസ്‌ലിങ്ങൾ..കാരണം മുത്തലാഖ് മുത്തിൻെ പ്രമാണമണല്ലോ😅😅.

    • @coffeetableaudios6010
      @coffeetableaudios6010 День тому +68

      Modi and BJP kaaranam undaaya niyamam..❤❤

    • @christothomas8473
      @christothomas8473 День тому

      നിന്റെയൊക്കെ വർഗമേ പ്രശ്നം ആണ് 6 നൂറ്റാൻഡിലെ കാട്ടറബി തള്ളാഹു 😂😂😂😂

    • @Whattahuman
      @Whattahuman День тому +18

      Congress chekkante koode

    • @StrengthOfBharat
      @StrengthOfBharat День тому +26

      @@MdAbdulla-m4b aa penkuttiyodoppam bjp undaakkiya niyamam mathi.. avar surakshithar ahnn ..

  • @saraswathivimal3916
    @saraswathivimal3916 День тому +99

    ഈ കാര്യം തുറന്ന് പറഞ്ഞതിനും പ്രതികരിച്ചതിനും മോൾക്ക് അഭിനന്ദനങ്ങൾ.. ബിഗ് സല്യൂട്ട് ❤❤❤❤❤❤ ഇതുപോലെ പെൺകുട്ടികൾ പ്രതികരിക്കണം ❤❤❤❤❤

  • @Xaavi13779
    @Xaavi13779 День тому +535

    കൊള്ളാലൊ അവൻ ഒരു ഫോൺ കോളിൽ ഡിവോഴ്സ്😂😂

    • @israthejus9116
      @israthejus9116 День тому +3

      😁

    • @Viswanath940
      @Viswanath940 День тому +3

      😂😂

    • @NasiyaKasim
      @NasiyaKasim День тому +2

      😂

    • @georgejoseph5911
      @georgejoseph5911 День тому

      പെണ്ണിൻ്റെ അപ്പന് മഹറ് (പണം) കൊടുത്ത് വാങ്ങുന്നതാണ് വിവാഹം പെണ്ണിൻ്റെ അപ്പനും ചെറുക്കനും മതി പെണ്ണ് ആ പരിസരത്തൊന്നും വേണമെന്നില്ല ഇതിനെ പിന്നെ
      ഇസ്ലാം വ്യഭിചാരത്തിന്റെ യൂണിവേഴ്സിറ്റി. മഹ്ർ എന്ന സമ്പ്രദായം യോനി കൂലി. ലൈംഗീക മതക്കാരേ... ഇതൊക്കെ ഒന്ന് മാറ്റിക്കൂടെ????

    • @kannanms8179
      @kannanms8179 День тому +1

      😂

  • @abdulgafoorp.c5743
    @abdulgafoorp.c5743 День тому +62

    ഇത്തരം വാർത്തകൾ പുറത്തുകൊണ്ടുവരുന്ന റിപ്പോർട്ടർ ചാനലിന് അഭിനന്ദനങ്ങൾ👍🏻

  • @ponnu1075
    @ponnu1075 День тому +257

    അടിപൊളി ❤️❤️❤️❤️... മുസ്ലിം പെൺകുട്ടികൾക്ക് ആശ്വാസം ആയിരിക്കുന്നു നിയമം

  • @pradheebpradheeb4106
    @pradheebpradheeb4106 День тому +258

    അല്ല മോളേ നാട്ടിലൊന്നും അന്വേഷിച്ചില്ലേ കല്യാണത്തിന് മുന്നേ ,, എന്ത് വീട്ടുകാരാണ്

    • @captianpsycho2633
      @captianpsycho2633 День тому +40

      Imam alle avare viswasipichu kanum

    • @usm9308
      @usm9308 День тому +39

      പെൺകുട്ടികളെ കിട്ടാൻ ഇത്രയും ബുദ്ധിമുട്ടുള്ള കാലത്ത് അതും 20 കാരിയെ എങ്ങനെ കെട്ടി...... അന്വഷണമൊന്നും നടത്തിയില്ലെ.....

    • @surya_K.S
      @surya_K.S День тому

      ​@@usm9308Muzlim penkuttikale 18 vayassile kettichu vidum

    • @user-dranu
      @user-dranu День тому

      Ivar first wife alle... Ivare kettumpol vere aarum undaavilla

    • @bigb_big_b
      @bigb_big_b День тому

      Heyu pallile emam aanu Lavan appo enna nokkan angu koduthu 😂😂

  • @Shaji4882
    @Shaji4882 День тому +382

    ഇപ്പോൾ വരും ന്യായീകരണ ബിസ്മയങ്ങൾ

    • @nishadmk1087
      @nishadmk1087 День тому +17

      A vane onnum aarum njayeekarikkilla..

    • @AskarAli-n4d
      @AskarAli-n4d День тому +33

      ഒരു ന്യായീകരണം ഒന്നും ഇല്ല ഇതൊന്നും ഇസ്സലാം നിയമങ്ങൾ അല്ല,

    • @Bose-g
      @Bose-g День тому

      ​@@AskarAli-n4daano mone 😅😅😅

    • @Shaji4882
      @Shaji4882 День тому

      @@AskarAli-n4d പിന്നെ എന്തിനാണാവോ ഈ മുത്തലാക്ക് നിയമം അവതരിച്ചപ്പോൾ പ്രക്ഷോഭവും ആയി മത സംഘടന കൾ ഇറങ്ങി പുറപ്പെട്ടത് ?

    • @georgejoseph5911
      @georgejoseph5911 День тому

      @@AskarAli-n4d അവളെ കട്ടിൽ കാലിൽ കെട്ടിയിട്ട് അടിക്കാൻ മേലായിരുന്നോ

  • @AbdulSalam-ow3tj
    @AbdulSalam-ow3tj День тому +90

    ആ മലരൻ അകത്തു കിടക്കട്ടെ😊 മോഡിക്ക് അഭിനന്ദനങ്ങൾ❤

  • @ratheesh2714
    @ratheesh2714 День тому +288

    മോദിജിക്ക് അഭിവാദ്യങ്ങൾ🎉 മുത്തലാഖ് നിയമം കൊണ്ട് വന്നതിന്

    • @ansahafeed8215
      @ansahafeed8215 День тому +24

      മോദിജിയുടെ യശോദബെൻ ഇപ്പോഴും വിധവയെപ്പോലെ ജീവിക്കുന്നു😂

    • @JamesTemplar-mn3pk
      @JamesTemplar-mn3pk День тому +10

      മോങ്ങിജി ആണുങ്ങളുടെ പ്രശ്നം ഒന്നും കാണുന്നില്ലേ? അതുൽ സുഭാഷ് കേസ് ഒക്കെ മോങ്ങിജി കണ്ടില്ലേ?

    • @NoufalPokuth
      @NoufalPokuth День тому +1

      Pennine swathanthrayakki vidathe vidhavayeppole kazhiyan vidukayo konnu thallukayo cheyyano Modeee

    • @quotesconnect1
      @quotesconnect1 День тому

      ​@@ansahafeed8215നിയമ പരമായി വിവാഹമൊചനം ചെയ്യാം ,ഒരുമിച്ച് ജീവിക്കാൻ പറ്റില്ലെങ്കിൽ പിരിയാം,മോദി രാജ്യത്തിന് വേണ്ടി ജീവിക്കുന്നു❤

    • @irshadarakkal4538
      @irshadarakkal4538 День тому +6

      ഇല്ലാത്ത oru രീതിയെ എതിര്‍ക്കുന്ന ഒരു നിയമം.. ബല്ലാത്ത ജാതി

  • @muraliuaq256
    @muraliuaq256 День тому +47

    എത്ര മനോഹരമായ ആചാരം 😊😊😊
    ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ,
    എന്റെ ചില സോഷ്യൽ മീഡിയ കൂട്ടുകാരികളെയും
    ഇതുപോലെ തലഖ് ചൊല്ലി ഒഴിവാക്കി 😂😂😊

    • @georgejoseph5911
      @georgejoseph5911 День тому

      ഒരു മുസ്ലിം പുരുഷന് ആരുമായി ഒക്കെ ലൈംഗീകത പുലർത്താം എന്ന്... അടിമസ്ത്രീകൾ , ഭാര്യമാരുടെ തന്റേതല്ലാത്ത മകൾ തുടങ്ങിയ നീണ്ട ലിസ്റ്റിനൊടുവിൽ പറയുന്നത് ഇതിനൊക്കെ പുറമേ നിനക്ക് നിന്റെ പണം കൊണ്ട് ലൈംഗീകസുഖം അന്വേഷിക്കാൻ നിനക്ക് അനുവാദമുണ്ട് എന്നാണ്... ഇത് വ്യഭിചാരത്തിന്റെ പ്രത്യക്ഷമായ അനുവാദമാണ്... ലൈംഗീകതയ്ക്ക് മഹറായി പ്രതിഫലം കൊടുത്തില്ലെങ്കിൽ ആണ് അത് വ്യഭിചാരം ആയി മാറുന്നത്....
      ഇത് ആണ് ഇസ്ലാമിലെ മുത്ത്ആ എന്ന വ്യഭിചാര സമ്പ്രദായത്തിന് അടിസ്ഥാനവും... മുഹമദിന്റ ജനനം പോലും ഇത്തരം ഒരു മുത്തുആ കല്യാണത്തിൽ നിന്നായിരുന്നു... ഒരു പിടി കാരക്കയോ , തുണിയോ , ഗോതമ്പ് പൊടിയോ പ്രതിഫലമായി കൊടുത്തു കൊണ്ട് ഒരു സ്ത്രീയെ നിശ്ചിത ദിവസത്തേക്ക് ലൈംഗീകമായി വിലയ്ക്കെടുക്കുന്ന സമ്പ്രദായമാണ് ഇത്... മുഹമ്മദ് തന്നെയാണ് ഇത് സഹാബികൾക്ക് അനുവദിച്ചത്... നബിയുടെ നോക്കുകൂലി ഊക്കു കൂലി

  • @briyonbipin8946
    @briyonbipin8946 День тому +314

    എത്ര മാനോഹരമായ ആചാരം.. ബിസ്മയം തന്നെ.

    • @nishadmk1087
      @nishadmk1087 День тому

      E.thu muslims nte aacharam onnumalla…
      Randam vivahathinu Kure niyamangal undu..

    • @shajimon-q3u
      @shajimon-q3u День тому

      ലോകത്ത് ആരും ചെയ്യാത്ത കാര്യം നമ്മുടെ കേരളത്തിൽ അതും കോട്ടയത്ത് വാട്സപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സ്വന്തം ഭാര്യമാരെ കൈമാറി കളിച്ച സന്ഘികളും കാസ കുഞ്ഞാടുകളും ആണ് ഇവിടെ വന്ന് മുസ്ലിം പെണ്ണുങ്ങളെ ഓർത്ത് വേവലാതി പൂണ്ട് കമന്റ് ചെയ്യുന്നു 🤣🤣 അന്ന് അതിനെതിരായിട്ട് കേസുകൊടുത്ത ഒരു പെണ്ണിനെ അതിൽ ഒരുത്തൻ വെട്ടിയും വന്നു 🤣 നിനക്ക് നാണവും മാനവും ഉണ്ടോടാ സ്വന്തം സമുദായവും കുടുംബവും ചീഞ്ഞുനാറി കിടക്കുകയാണ്.. ഡെയിലി പത്രമെടുത്തു നോക്കിയാൽ മദ്യപിച്ച് വന്ന ഭാര്യയെ നടുറോട്ടിൽ വെട്ടിക്കൊന്നു കത്തിച്ചുകൊന്നു എന്ന ന്യൂസ് നിന്റെയെക്കെ കാണുന്നത്.. എന്നാലും ഒരു മുസ്ലിം കാണുമ്പോൾ ഓടി വരും വർഗീയത പറയാൻ

    • @shahulhameddhameed812
      @shahulhameddhameed812 День тому +11

      Mm മോനേ murkhan പാമ്പിനെ കൊണ്ട്‌ കടുപ്പിച്ച് കൊന്ന teamsa
      പറയുന്നേ

    • @Roopdev
      @Roopdev День тому

      @@shahulhameddhameed812 ഹേ പൂന്തുറ അറബി..... ആദ്യം ഒറിജിനൽ അറബികളോട് പറയു നിന്നെപോലുള്ള low grade converts നെയൊക്കെ അവരുടെ കൂട്ടത്തിൽ കൂട്ടാൻ ...

    • @aaa-os3pj
      @aaa-os3pj День тому

      Appozhum bismayam bismayam allathe aakunnillallo.😪​@@shahulhameddhameed812

  • @irfanp4179
    @irfanp4179 День тому +135

    ആറാം നൂറ്റാണ്ടുകാർ ഫോണിലോ, അത്ഭുതം തന്നെ.

    • @smitharajct
      @smitharajct День тому

      😂😂😂

    • @Brahmachari-z9r
      @Brahmachari-z9r День тому

      😂

    • @aboothufail8802
      @aboothufail8802 День тому +2

      കുക്കറിൽ വേവിച്ചില്ല, ഭാഗ്യം.

    • @noushadnase
      @noushadnase День тому

      പൂജാരി ഭാര്യ അച്ചായനെ തേടി പോയില്ല ല്ലേ സങ്കി

    • @സുന്ദരി
      @സുന്ദരി День тому

      😂😂😂

  • @indian6272
    @indian6272 День тому +245

    😅മദ്രസ... പൊട്ടൻ....പൊട്ടൻ എന്ന് പറഞ്ഞാൽ വെറും പൊട്ടൻ....😂

    • @dipakjadhav6155
      @dipakjadhav6155 День тому +8

      Lak pottan 😂😂😂

    • @georgejoseph5911
      @georgejoseph5911 День тому

      ഇപ്പോൾ മനസ്സിലായില്ലേ സൈദ് എങ്ങനെ ആണു സൈനബിനെ മൊഴിചൊല്ലിയത് എന്നു

    • @shahulhameddhameed812
      @shahulhameddhameed812 День тому

      @@indian6272 7 വയസ് ആയ ആസിഫ എന്ന പിഞ്ചു കുഞ്ഞിനെ 3 ദിവസം അമ്പലത്തില്‍ ഉള്ളില്‍ വെച്ച് ഭക്ഷണം കൊടുക്കാതെ ബലാല്‍സംഗം ചെയ്ത പൂജാരിയുo കൂട്ടരും വെളളം പോലും കൊടുക്കാതെ
      തലക്ക് kallidichu കൊന്ന സംഗീ ഭീകരര്‍ വാ തുറക്കരുത്

    • @fathimaramziyya
      @fathimaramziyya День тому +8

      Ella vibhaghathilum ndavum ooroo oolakhal, adhin mothathil aa vibhaghathe kuttappedutharudh

    • @behappywithsaas674
      @behappywithsaas674 День тому +14

      മദ്റസയിൽ ഇതൊന്നും പഠിക്കുന്നില്ല. ഫോണിൽ കൂടി മുതലാക്ക് ചൊല്ലാൻ😂

  • @littletime5467
    @littletime5467 День тому +72

    ഇവിടെ ഓരോരുത്തര്‍ 20 Lakh കൊടുത്താണ് divorce ആവുന്നത്. ഇവനൊക്കെ 50 lakh എങ്കിലും പിഴ കൊടുക്കണം

  • @mv2552
    @mv2552 День тому +172

    ഇത് വിശ്വാസികളുടെ കാര്യമാണ് എന്ന കമൻ്റ് വന്നില്ലേ 😅

    • @nijadtv3287
      @nijadtv3287 День тому

      ഓ വന്നു എന്തേ

    • @nijadtv3287
      @nijadtv3287 День тому

      ഓ വന്നു എന്തേയ്

    • @sajipp3932
      @sajipp3932 День тому +3

      😅

    • @ShivaSurya564
      @ShivaSurya564 День тому +11

      അത് അങ്ങ് ഉസ്ബെക്കിസ്ഥാനിൽ പോയി പറയട്ടെ അവർ😂😂

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t День тому +4

      😂😂ഹലാൽ ആണ്

  • @zayint7988
    @zayint7988 День тому +13

    Ok, തെറ്റ്, പക്ഷെ ഈ 20വയസുള്ള കുട്ടിക്ക് ഭർത്താവിനെ എടുത്തു കൊടുക്കുബോൾ വീട്ടുകാർ അന്ന്വേഷണം നടത്തിയില്ലേ, ആ ഇമാംമിന്റെ മഹല്ലിലും, ആയാൽ ജോലി ചെയ്യുന്ന പള്ളിയിലും, അന്ന്വേഷിച്ചില്ലേ , വിവാഹത്തിന് മുൻപ് ഇയാളുടെ വീട്ടിൽ പോയില്ലേ, വിവാഹത്തിന് അയാളുടെ നാട്ടുകാരും വീട്ടുകാരും ഉണ്ടായില്ലേ, ഈ പെൺ കുട്ടിയുടെ വീട്ടുകാരെയും ചോദ്യം ചെയ്യണം, ഇന്നത്തെ കാലത്തു ശരിയായ തരത്തിൽ ഉള്ള വിവാഹം, അന്ന്വേഷണം ആണെങ്കിൽ ഈ പെൺകുട്ടി ഇത്‌ പോലെയുള്ള കെണിയിൽ പെടില്ല, ഈ പെൺകുട്ടിയോടും വീട്ടുകാരോടും ഈ വിവാഹം എങ്ങനെ നടന്നു എന്നൊക്കെ സമഗ്രമായി അന്ന്വേഷിക്കണം

    • @ApputhiHasun
      @ApputhiHasun 23 години тому +2

      Kannil kandavanta kooda makkalle vidinna ellavarkkum oru padamakanam ishttamilatha jeevitham veendum chatthu vachal prashanagall undakum

  • @ajnaspk9286
    @ajnaspk9286 День тому +41

    ആ മോൾക് ഫുൾ സപ്പോർട്ട് .

    • @HaneefaJedda
      @HaneefaJedda 22 години тому

      ബില്കീസ് ബനുവിന് സങ്ങികൾ കൊടുത്ത സപ്പോർട്ട് വളരെ നല്ല ഒരു ഇതായിരുന്നു

  • @ravigeetha3191
    @ravigeetha3191 День тому +14

    മോദിയെയും കേന്ദ്ര സർക്കാരിനെയും ഊണിലും ഉറക്കത്തിലും കുറ്റം പറയുന്ന കളിയാക്കുന്ന കേന്ദ്ര സർക്കാരിനെ ഇകഴ്ത്തികാണിക്കുന്ന റിപ്പോർട്ടർ ചാനലിന്റെ ഒരു ഗതികേട് 😂😂😂😂😂😂😂❤️

  • @sarathgs8502
    @sarathgs8502 День тому +131

    മോദി ബില്ല് കൊണ്ട് വന്നപ്പോൾ എതിർത്ത മാന്യ മഹാ ജനങ്ങൾക്ക് ഇപോൾ എന്ത് തോന്നുന്നു.
    നമ്മുടെ നാട്ടിൽ ഇത് അപൂർവ്വം ആയിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ അങ്ങനെ ആയിരുന്നില്ല.
    ഇനി എങ്കിലും ഇവിടെയുള്ള സഖാക്കൻമാർക്കും കോൺഗ്രസ്കർക്കും നേരം വെളുക്കും എന്ന് പ്രതീക്ഷിക്കുന്നു.

    • @safvanyouto6202
      @safvanyouto6202 День тому

      Evida oru mattavum varan pokunnila .thanik pattoolankil than yangottangilum podo

    • @Victory3456
      @Victory3456 День тому +6

      എല്ലാ മതക്കാർക്കും ജാതിക്കാർക്കും സ്വത്തവകാശം,വിവാഹമോചനം ഇതിനൊക്കെ ഒരേ നിയമം കൊണ്ടുവരണം.

    • @PM-nn5rv
      @PM-nn5rv День тому +1

      True 💯 .... സതൃം പറഞ്ഞാ All most എല്ലാ മുസ്ലിം സ്ത്രീകളും ഈ ബില്ലിനെ അനുകൂലിക്കുന്നവർ ആണ് ... അത് പുറമേ പറയുന്നില്ലാ എന്നേ ഉള്ളു കാരണം അത് മോഡി കൊണ്ടുവന്നത് കൊണ്ട് എന്നാണ് അഭിപ്രായം... ആണുങ്ങൾക്ക് ഈ ബില്ലിനേ വിയോജിപ്പും ആണ്... reason is സ്ത്രീകൾക്ക് പുല്ല് വിലാ ആണ് അല്ലോ ഈ മതം കൊടുക്കുന്ന പരിഗണന ... പുരുഷ മേധാവിത്വം ആണ് ഈ മതം
      Modi government 👏🏻 ശരിക്കും പറഞ്ഞാ ഒരുപാട് നല്ലാ കാരൃങ്ങൾ ഈ രാജ്യത്ത് ചെയ്യുന്നുണ്ട്... തുടർന്നും bjp ഭരണം തന്നെ ആണ് അഭികാമ്യം

    • @pappan5380
      @pappan5380 День тому

      അവൻ ചെയ്തത് തെറ്റാണ്.
      സീതയെ മൊഴിചൊല്ലിയതിനെക്കുറിച്ച് രണ്ട് വാക്ക്.

    • @13Humanbeing
      @13Humanbeing День тому

      ​@@pappan5380
      മുഹമ്മദ്ന് മരുമകളുടെ നഗ്നത കണ്ട് കൺട്രോൾ പോയത് തെറ്റാണോ😅
      ഓരോ വാണ സുഡാപ്പികളൊക്കെ കഥകളിലെ സംഭവങ്ങളെ കൊണ്ടുവന്ന് ന്യായീകരിക്കും

  • @CitytigersTiger
    @CitytigersTiger День тому +8

    പ്രതികരിച്ചല്ലോ.. പെൺകുട്ടി..👍🏼 Good.. Keep going...👍🏼👍🏼👍🏼

  • @nnvlog9286
    @nnvlog9286 День тому +84

    മിടുക്കി ❤

  • @boxing094
    @boxing094 День тому +86

    നരേന്ദ്ര മോഡി മുസ്ലിം സ്ത്രീകളുടെ രക്ഷകൻ❤❤

    • @behappywithsaas674
      @behappywithsaas674 День тому +2

      😂😂😂😂

    • @Jesi-y7m
      @Jesi-y7m День тому

      @@boxing094മുസ്ലിം സമുദായത്തെ തന്നെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാൻ നോക്കുന്ന രക്ഷകൻ

    • @user-dranu
      @user-dranu День тому +1

      Aadyam hindu streekale balalsanghathil ninnu rakshikku

    • @abdulsalim913
      @abdulsalim913 День тому +1

      മോഡിയുടെ ഭാര്യയുടെ സംബദ്ധ വിരഹം നിയമം എന്താണ്

    • @abdulsalim913
      @abdulsalim913 День тому

      തലാക്ക് മുത്തലാക്ക് ആക്കുന്നത് വക്കിൽ ബുദ്ധി

  • @roopeshraj7636
    @roopeshraj7636 День тому +157

    ബി ജെ പി സർക്കാർ എന്നും കൂടെ സഹോദരി 💞

    • @aboothufail8802
      @aboothufail8802 День тому +1

      ഈ പെൺകുട്ടി പറയുന്നത് സത്യമാണോ എന്നാരറിഞ്ഞു ?
      മറുഭാഗവും കേൾക്കേണ്ടേ ?

    • @AnitaDevi-nc6ip
      @AnitaDevi-nc6ip День тому

      ​@@aboothufail8802 നല്ലതുപോലെ അയാളെ ന്യായീകരിക്ക് സഹോദരാ.

    • @AveragE_Student969
      @AveragE_Student969 День тому

      @@aboothufail8802ആഹാ ന്യായീകരണത്തിന്റെ പുതിയമുഖം. .. 🤮🤮🤮

    • @tobinjoy6856
      @tobinjoy6856 День тому

      ​​@@aboothufail8802 ninak avane support cheyyan thonnum 😅

    • @Blur-q7c
      @Blur-q7c День тому

      Enth thegha ayaalum muthalaqq thedditharam ann​@@aboothufail8802

  • @Userkochunni
    @Userkochunni День тому +101

    ഞമ്മൻ്റെ സ്ത്രീകൾ വേറെ പുരുഷന്മാർ ഉള്ള ബസിൽ പോലും കയറാൻ പാടില്ല പക്ഷേങ്ങി ഞമ്മക്ക് 5 കെട്ടാം,ഫോണിൽ കൂടെ തലാക്കും ചൊല്ലാം.ഞമ്മൻ്റെ മതം ഒരു ബിസ്മയം തന്നെ😂

    • @behappywithsaas674
      @behappywithsaas674 День тому +4

      ​@@georgejoseph5911 ദിവ്യ ഗർഭം ധരിക്കുന്ന ടീം ആയാൽ😂 മതിയോ ചേട്ടാ..

    • @georgejoseph5911
      @georgejoseph5911 День тому

      @ അല്ലാഹു മീറിയാമിന്റെ പൂറ്റിൽ ഊതി അങ്ങനെയല്ലേ ദിവ്യഗർഭം ഉണ്ടായത്

    • @manugopalakrishnan-j9k
      @manugopalakrishnan-j9k День тому

      ​​@@behappywithsaas674പൂശി നടന്ന ടീമായാലോ?

    • @georgejoseph5911
      @georgejoseph5911 День тому

      @@behappywithsaas674 അയ്യോ അങ്ങനെയല്ല അള്ളാഹു വന്ന് മറിയാമിൻറെ പൂറ്റിൽ ഊ തി അങ്ങനെ പ്രവാചകൻ ഈസ നബി ഉണ്ടായി

    • @georgejoseph5911
      @georgejoseph5911 День тому +6

      @@behappywithsaas674 അസ്സലാമു അലൈക്കും ഹാപ്പി ആയല്ലോ അല്ലേ

  • @muhsinasathar
    @muhsinasathar День тому +8

    മൂന്ന് മണിക്കൂർ കൊണ്ട് ആയിരക്കണക്കിന് കമന്റ് 😂
    മുസ്ലിം സ്ത്രീകളോടുള്ള കരുതൽ 👍👍👍

  • @RamkumarTraders
    @RamkumarTraders День тому +115

    ഏകീകൃത സിവിൽ കോഡു ഉടൻ കൊണ്ടു വരണം

    • @hfzhashimknpy4171
      @hfzhashimknpy4171 День тому +1

      ശരി ചേട്ടാ

    • @HussainarSaquafi
      @HussainarSaquafi День тому

      @Ramkumar വി ഇപ്പത്തന്നെ വേണോ ‼️❓ ഇച്ചിരി ദിവസം കഴിഞ്ഞിട്ട് പോരേ ‼️❓🤣

    • @Nitheesh123-i7o
      @Nitheesh123-i7o День тому +6

      കാലത്തിന്റെ ആവശ്യം ✅

    • @Nitheesh123-i7o
      @Nitheesh123-i7o День тому +6

      ​@@HussainarSaquafi കൊണ്ടുവരാൻ കഴിവുള്ളവർ കേന്ദ്രം ഭരിക്കുന്നുണ്ട്. അവർ തീരുമാനിക്കും എപ്പോൾ കൊണ്ടുവരണം എന്ന്

    • @pappan5380
      @pappan5380 День тому

      എന്താണ് ഏകസിവിൽകോഡ്...?

  • @techknowledgerajinfo
    @techknowledgerajinfo День тому +88

    മുത്തലാഖ് നിരോധന ബിൽ പാസാക്കിയത് ത് കൊണ്ട് മുസ്ലിം സ്ത്രീകൾക്ക് നിയമപരമായ ശക്തി ഉണ്ട്. ഇത് താലിബാനും ശരി അത്തും അല്ല . മോഡി ജി ഭരിക്കുന്ന ഭാരതം❤️❤️❤️

    • @AnsuanshadAnsu
      @AnsuanshadAnsu День тому

      മോഡിജി സ്വന്തം ഭാര്യയെ ഇട്ടേച്ച് പോയത് താൻ അറിഞ്ഞിട്ടില്ലേ? ഊളെ? 😊

    • @unnikrishnac3989
      @unnikrishnac3989 День тому +2

      👌👍

    • @sajipp3932
      @sajipp3932 День тому +2

      💯👍

    • @ansahafeed8215
      @ansahafeed8215 День тому +1

      @@techknowledgerajinfo പാവം യശോദ ബെൻ

    • @ajilpm3534
      @ajilpm3534 День тому

      @@ansahafeed8215 avare arum divorce cheythitila niyamaparamayi kalyanam kazxhichitum illa. modi vere pennu kettiyitum illa athukond adhyam rahuline onnu pennu ketikkan nokku

  • @muhammedanwar4312
    @muhammedanwar4312 20 годин тому +6

    ഞാനും ഒരു ഖതീബ് ആണ് ദയവ് ചെയ്ത് ഇമ്മാതിരി ചെങ്ങാതിമാരുടെ മണ്ടത്തരങ്ങൾക്കൊണ്ട് എല്ലാ ഖതീബ് മാരെ കുറ്റപ്പെടുത്തരുത്

  • @younaz5643
    @younaz5643 День тому +7

    അരുൺ സാറിനോട് ഒരു ചോദ്യം, നിലവിലെ നിയമത്തിലൊന്നും ധാരണ ഇല്ലാത്ത ആളാണോ, മുത്തലാഖ് ചൊല്ലിയാൽ ജയിലിൽ പോവുമെന്ന് അറിയാതെ ചൊല്ലിയതാണോ എന്നൊക്കെ പരിഹാസ രൂപേണ വലിയൊരു ചോദ്യം കേട്ടു.. താങ്കൾ കൊടുക്കുന്ന കൊലപാതക വാർത്തകളിലും മറ്റുമൊക്ക നിയമത്തെയും ശിക്ഷയെയും പറ്റി കുറ്റവാളികൾക്ക് അറിവില്ലാത്തതാണോ കാരണം എന്നൊരു സംശയം താങ്കൾ പ്രകടിപ്പിച്ചതായി കണ്ടിട്ടില്ല. ഇവിടെ മാത്രം ഇങ്ങനൊരു സംശയം താങ്കൾക്ക് ഉണ്ടായതിൽ എനിക്ക് കൗതുകം തോന്നി.

  • @raiza7607
    @raiza7607 День тому +113

    അൽഹംദുലില്ലാഹ് കയർ 😁😊
    ഇതിനെ ക്കാൾ ചെറിയ പെൺകുട്ടി യെ കിട്ടി കാണും 😂
    ഇവനോയൊക്ക ആണ് ഇമാം 😁
    വിവാഹ തട്ടിപ് കാരൻ 🫥

    • @georgejoseph5911
      @georgejoseph5911 День тому +4

      മകൻ മൊഴി ചൊല്ലി ഭാര്യയെ.... അപ്പന് കൊടുക്കുന്ന ടീമാ. പിന്നെയല്ലേ ഇതൊക്കെ

    • @behappywithsaas674
      @behappywithsaas674 День тому +7

      ​@@georgejoseph5911അങ്ങനെയും ഉണ്ടോ. ഇന്നലെ ജോൺസൺ ഒരുത്തിയെ ബന്ധപ്പെടുന്നതിന് ഇടയിൽ കുത്തി കൊന്നത് കണ്ടില്ലേ. അത് യേശു.പഠിപ്പിച്ചത് ആണോ ചേട്ടാ..

    • @georgejoseph5911
      @georgejoseph5911 День тому

      @ അത് ജീവനോടെ ഇരിക്കുമ്പോൾ അല്ലേ അല്ലാതെ മുഹമ്മദിനെ പോലെ ചത്തിനു ശേഷം അല്ലല്ലോ ഊക്കിയത്

    • @georgejoseph5911
      @georgejoseph5911 День тому +1

      @ ഹലോ ഹലോ മുൻപിൽ കൂടിയും പുറകിൽ കൂടിയും

    • @jeswinjaison9653
      @jeswinjaison9653 День тому

      @behappywithsaas674 യേശു അങ്ങനെ പഠിപ്പിച്ചു ന്നു നീ തെളിയിക്, മുഹമ്മദ് വളർത്തു മകനെ കൊണ്ട് ഡിവോഴ്സ് ചെയ്യിപ്പിച്ചു അവന്റെ ഭാര്യയെ കെട്ടി എന്നു ഞാൻ തെളിയിക്കാം

  • @InduPadmakumar-n3y
    @InduPadmakumar-n3y День тому +21

    വീട്ടുകാർ ഇതൊന്നും അന്വേഷിക്കാതെ ആണോ കല്യാണം കഴിപ്പിച്ചത്,വേറേ ഭാര്യ ഉണ്ടെന്ന് അറിഞ്ഞില്ലേ

  • @hitmanbodyguard8002
    @hitmanbodyguard8002 День тому +120

    ആ ചേച്ചി ഇപ്പോ ബിജെപി കാരി ആയിക്കാണും.😂😂😂

    • @shinojp9308
      @shinojp9308 День тому +21

      മോദി നല്ല കാര്യം ചെയ്തത് കൊണ്ട് ആണ് നിയമം ത്തിന്റെ വഴി പോയത് 🙏🙏🙏🙏

    • @Kudumanpoty
      @Kudumanpoty День тому

      Saif ali khan ഉം

    • @aboothufail8802
      @aboothufail8802 День тому

      ആ പെൺകുട്ടി പറയുന്നത് സത്യമാണോ എന്നാരറിഞ്ഞു ?

    • @hitmanbodyguard8002
      @hitmanbodyguard8002 День тому +1

      @@aboothufail8802
      അവൻ സംഭവം സമതിച്ചു, വേറെ ഭാര്യ ഉണ്ട്. അതുകൊണ്ട് കോടതി അവനെ റിമാൻഡിൽ വിട്ട്

    • @AveragE_Student969
      @AveragE_Student969 День тому +7

      @@aboothufail8802എല്ലായിടത്തിമുണ്ടല്ലോ കാക്ക. .. ആരെയെങ്കിലും തലാക്ക് ചൊല്ലാനിരിക്കുവാണോ🤮

  • @sujithss844
    @sujithss844 День тому +24

    ഇതു പാകിസ്ഥാൻ അല്ല കോയ... നരേന്ദ്ര ഭാരതം ആണ്❤

    • @safwansafu880
      @safwansafu880 День тому

      Jai GOPAN daivam 😂

    • @MohammedrafeequeRafeeque-ou2lm
      @MohammedrafeequeRafeeque-ou2lm День тому

      ലിംഗം

    • @HaneefaJedda
      @HaneefaJedda 22 години тому +1

      പൂജാരിയുടെ ഭാര്യ ആതിര ചേച്ചിയെ ജോൺസൺ അച്ചായൻ സ്വർഗം കാണിച്ച് കൊടുത്ത് കൊലപ്പെടുത്തിയ കേസ് എന്തായി
      അന്തി ചർച്ച വേണ്ടേ

  • @anooppraju7733
    @anooppraju7733 День тому +91

    ഇവന്മാരുടെ ഉത്തമ നിയമങ്ങൾ ആണ് ഇത് 🤣🤣🤣

    • @benadictspenser9675
      @benadictspenser9675 День тому +6

      കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ കൊച്ചിൻ ഖനീഫ യുടെ ..., ഇടക്കെട്ട് എന്ന ഹലാൽ നിക്കാഹ്പോലെയുള്ള നിയമങ്ങൾ .😂😂😂

    • @RayeesHussain-x2o
      @RayeesHussain-x2o День тому +2

      ചായ കാരനെ അന്നെഷിച്ചു ഒരു juvadi നടക്കുന്നുണ്ട് ശാഖയിൽ കിടത്തി ഒറ്റപ്പൊക്കായിരുന്നു 😂

    • @anooppraju7733
      @anooppraju7733 День тому +10

      @@RayeesHussain-x2o ആറാം നൂറ്റാണ്ടിലെ വാണ നിയമങ്ങളെ പറ്റി പറ ബ്രോ.

    • @kareemkareemparammalparamm5484
      @kareemkareemparammalparamm5484 День тому

      അല്ല ഏത് സമുദായം ആണ് ആവോ?പതിനാലു വയസ്സുള്ള സ്വന്തം അനുജന്റെ കുഞ്ഞിന് ജന്മം നൽകിയ സ്വന്തം ചേച്ചി യുടെ സമുദായം?

    • @kareemkareemparammalparamm5484
      @kareemkareemparammalparamm5484 День тому

      ഇരു പത്തൊന്നാം നൂറ്റാണ്ടിൽ അല്ലേ കൊച്ചനിയൻ, ചേച്ചി,യെ ഗർഭിണി ആക്കി ഒരു കുഞ്ഞിന് ജന്മം നൽകിയത്? ആറാം നൂറ്റാണ്ടി ലേക്ക് നോക്കുന്നതിനേക്കാൾ എത്ര എളുപ്പമാണ് കണ്മുന്നിൽ കാണുന്നത്?

  • @deviprasadpakkam2607
    @deviprasadpakkam2607 День тому +95

    തലച്ചോർ ❌️മതച്ചോർ ✅️

    • @syedsainul3057
      @syedsainul3057 День тому

      പൂജാരിയുടെ ഭാര്യയെ അച്ഛായൻ പൂശി: കൊന്നത് ഏതിൽ ഉൾപ്പെടും

    • @Ramya-n86
      @Ramya-n86 День тому

      Enthonnadey

    • @farhanfaiz1998
      @farhanfaiz1998 День тому

      Prasad മോനെ ഇതിൽ നീ മതം കൊണ്ട് വരണോ... നിന്നെ ജനിപിച്ചവറെ പറയിപ്പാക്കല്ലേ കുട്ട...

  • @sumithkumar1681
    @sumithkumar1681 День тому +20

    മുത്ത്ലാക്ക് നിരോധനം നമ്മൾ കേരള സർകാർ നടപ്പിലാക്കില്ല.,.🤪🤪🤪🤪😂😂😂 (സാമ്പാർ മുന്നണി)😅😅

  • @sam-hy8yj5hz9q
    @sam-hy8yj5hz9q День тому +37

    6)0 നൂറ്റാണ്ടിലെ നിയമങ്ങൾ. മുസ്ലിം പെൺകുട്ടികളും പുതിയ തലമുറയിലെ ആൺകുട്ടികളും മുന്നോട്ട് വരണം. ആർജവത്തോടെ പറയണം

  • @BalakrishnanMR-f9m
    @BalakrishnanMR-f9m День тому +11

    അൻസാരി ഉസ്താദുമാർ, ഇതൊന്നും കാണുന്നില്ലേ .... ഭയങ്കര സ്ത്രീ സ്വാതന്ത്ര്യമാണല്ലോ.......ല്ലേ .....

    • @HaneefaJedda
      @HaneefaJedda 22 години тому +1

      പൂജാരിയുടെ ഭാര്യ ആതിര ചേച്ചിയെ സ്വർഗം കാട്ടി കൊലപ്പെടുത്തിയ കേസ് എന്തായി

  • @SreeN-i9x
    @SreeN-i9x День тому +27

    Cpm, congress കൂടി മുസ്ലിം സ്ത്രീകൾക്ക് ഈ അവസ്ഥയിൽ എത്തിച്ചത്😢😢😢

  • @mohammedaflah4845
    @mohammedaflah4845 День тому +27

    Midukki ❤️

  • @sheenachamakkalayl8549
    @sheenachamakkalayl8549 День тому +86

    മോദി ❤

  • @sakkeena-cr9md
    @sakkeena-cr9md День тому +12

    പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭാഗത്തും തെറ്റുണ്ട്...അദ്ദേഹത്തിനെ കുറിച്ച് ശരിക്ക് അന്വഷിക്കാതെ വിവാഹം കഴിച്ചുകൊടുക്കാൻ പാടുണ്ടോ? ഒരു വിവാഹം കഴിക്കുന്നത് രണ്ട് മഹല്ലുകൾ അറിഞ്ഞിട്ടുവേണം(നിർബന്ധമില്ല)...അങ്ങനെയെങ്കിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നു....

    • @empty8537empty
      @empty8537empty День тому +1

      Naalu kettan permission undu taata

    • @sakkeena-cr9md
      @sakkeena-cr9md День тому

      @empty8537empty ...പെർമിഷൻ ഉള്ളത് കൊണ്ടാണ് അവൾ കല്യാണത്തിന് സമ്മതിച്ചതെങ്കിൽ പരാതിപ്പെടുന്നത് യെന്തിന്? തോന്നിയത് പോലെ 4 കെട്ടാൻ ഇസ്ലാം അനുവദിട്ടില്ല...

  • @ashrafnp1910
    @ashrafnp1910 День тому +12

    ഏതെങ്കിലും ഉസ്താദ്‌ വിവരം ഇല്ലാതെ ചെയ്താൽ മൊത്തo ഒരു സമൂഹത്തെ അടച്ചു ആക്ഷേപിക്കുന്നത് ശെരി യല്ല

    • @manojas2968
      @manojas2968 День тому +1

      ആര് ആക്ഷേപിച്ചു

    • @Molly-kv9be
      @Molly-kv9be 23 години тому

      ങ്ങേ 🙄 അതിന് ആര് എന്ത്‌ പറഞ്ഞു ഭായ് ,

    • @mytechmoment6447
      @mytechmoment6447 22 години тому

      മുത്തലാഖ് ചൊല്ലിയയാൾ ഒരു ഉസ്താദായത് കൊണ്ട് ഇസ്‌ലാമിലെ ത്വലാഖ് ഈ കോലത്തിലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയുമൊ?

  • @prabhakarant.k5835
    @prabhakarant.k5835 День тому +19

    എത്ര മനോഹരമായ ആചാരം...തലാഖ്,തലാഖ്,തലാഖ്...കഴിഞ്ഞു..😅

  • @naseermuhammed4066
    @naseermuhammed4066 День тому +58

    ഇവനൊക്കെ ആരാണ് ഇമാം ആക്കിയത് 😡😡😡

    • @StrengthOfBharat
      @StrengthOfBharat День тому +11

      @@naseermuhammed4066 sudappikal .. allathea aar aakkan

    • @VEnOm-3210
      @VEnOm-3210 День тому +8

      Nintokye jaathi alle😂

    • @muhammedziyan4784
      @muhammedziyan4784 День тому

      ​@@VEnOm-3210there is no caste in islam

    • @sajipp3932
      @sajipp3932 День тому +10

      നീയൊക്കെതന്നെ....😅

    • @georgejoseph5911
      @georgejoseph5911 День тому

      ഏറ്റവും വലിയ ഊക്കുകാരൻ ഏറ്റവും വലിയ ഇമാം അതാണ് ഞങ്ങളുടെ രീതി

  • @muhammedashik-eu4qh
    @muhammedashik-eu4qh 19 годин тому +1

    ഈ ബാസിത് ന്റെ പ്രതികരണം കൂടെ റിപ്പോർട്ടർ ചാനൽ ഒന്ന് പുറത്ത് വിടണം

    • @asifkareem15
      @asifkareem15 4 хвилини тому

      Kure pottataramm kekkaan ano😅😅

  • @manojmalavika6924
    @manojmalavika6924 День тому +24

    നാസർ ഫൈസി
    കൂടത്തായ്
    എവിടെ😂

    • @Justin-li5kj
      @Justin-li5kj День тому

      ശവസ്ഥയെയും കാണാനില്ല.😅😅

  • @sanalsanall4738
    @sanalsanall4738 День тому +23

    അപ്പോൾ അവനു നിയമം ഒന്നും ബാധകം അല്ലെ, ഡിവോഴ്സ് ഒന്നും വേണ്ടേ

  • @AlexH-re5lw
    @AlexH-re5lw День тому +14

    ഇതാണ് ഞമ്മന്റെ ഉസ്താദ് മാരുടെ ദീൻ.

  • @sajeeshtech6967
    @sajeeshtech6967 День тому +21

    ആരും ഇതിൽ ഇടപെടണ്ട, തലാഖ് ഒക്കെ ഇസ്ലാം വിശ്വാസികൾക്ക് മാത്രം ഉള്ളതാണ്, നമ്മൾക്ക് അതൊരു പ്രശ്നമില്ല
    എന്ന് സ്വന്തം കാന്തപുരം ഫാൻസ്

    • @MUSAFIRMUSAFIR-v1j
      @MUSAFIRMUSAFIR-v1j День тому +1

      നിൻ്റെ .........ട്ടോ
      .... ഇല്ലാത്തവനെ

    • @thinker00073
      @thinker00073 День тому

      ​@@MUSAFIRMUSAFIR-v1jഎന്നാ നീ ഈ ഊളത്തരത്തെ തള്ളി പറയൂ. നിനക്ക് കഴിയോ? വെറുതെ കിടന്ന് മറ്റുള്ളവരെ അസഭ്യം പറയുന്നതിലും നല്ലത് ഇമ്മാതാരി മതനിയമം ഉണ്ടാക്കിയവനെ തെറി വിളിക്ക്, 🤌🏻

    • @ajilpm3534
      @ajilpm3534 День тому

      @@MUSAFIRMUSAFIR-v1j ndeeyoke koodiyanu kuthunabiye parayipikunath pazhayua kalamalla ketto islam ennum airil thanne nikum

    • @sajeeshtech6967
      @sajeeshtech6967 День тому +1

      @MUSAFIRMUSAFIR-v1j അച്ചോട... വികാരം വ്രണപ്പെട്ടോ

    • @സൗഹാർദ്ധ
      @സൗഹാർദ്ധ 22 години тому

      അല്പം മാന്യത കമന്റ്ൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ല

  • @SujithR-kf3pz
    @SujithR-kf3pz День тому +11

    ലെ ആരിഫ് ഹുസൈൻ --ഇന്ന് ഞാൻ പൊളിക്കും

    • @shareefalayi7158
      @shareefalayi7158 День тому

      അവൻ എത്രണ്ണം കെട്ടി എന്ന് അവരോട് ചെന്ന് ചോദിക്ക്

    • @SujithR-kf3pz
      @SujithR-kf3pz День тому

      @shareefalayi7158 ഡിവേഴ്സ് ചെയ്യുന്നതും ethum വെത്യാസം ഉണ്ട് മോനെ അല്ലേൽ ഇതു pole അഴി എണ്ണം

    • @rishhaahh
      @rishhaahh 6 годин тому

      Hathee 😂💥

    • @SujithR-kf3pz
      @SujithR-kf3pz 2 години тому

      @@shareefalayi7158 bro oru normal മനുഷ്യന് മതം ഭയങ്കര വെറുപ്പാണ് സത്യം hindhu cristin islam എല്ലാം ഇവർ 3പേരും ചെയുന്ന വിശ്വാസികയുന്ന കാര്യങ്ങൾ ഒരു ലോജിക് ഇല്ലാത്ത സംഭവം ആണ് im യുക്തി വാദി

    • @SujithR-kf3pz
      @SujithR-kf3pz Годину тому

      @@shareefalayi7158 നിങ്ങൾ വിചാരിക്കും ഞൻ സങ്കി ആണെന്ന് ഏറ്റവും വെറുപ്പ് എനിക്കി അവരോടാണ് 🤡

  • @jiffincb751
    @jiffincb751 День тому +26

    മമ്മദും മമ്മദിന്റെ നിയമങ്ങളും കൊള്ളാം...😂😂

    • @safoorasulaiman-zj3gs
      @safoorasulaiman-zj3gs День тому

      Nthayaalum samaadi aakiyillallo 😂

    • @jiffincb751
      @jiffincb751 День тому

      @@safoorasulaiman-zj3gssamaadi aavunnatha ithilum bedham...😂

    • @ajilpm3534
      @ajilpm3534 День тому

      @@safoorasulaiman-zj3gs mammadine aaram nootandil judhasthree samadhi akkiyallo ipolim kidapund aa kallara athinu mukaliloru palliyum etavjum valiya islamika theerthadana kendragalil onnum athu thaneya 🤣🤣🤣🤣🤣🤣

    • @Ms-mw2jm
      @Ms-mw2jm 23 години тому

      സമാധിയും ആക്കിയില്ല, കുക്കേറിലും വെച്ചില്ല.

  • @DhanrajThankan
    @DhanrajThankan День тому +4

    ഇപ്പോഴും നേരം വെളുക്കാത്ത ടീം

  • @Charvakan1997
    @Charvakan1997 День тому +6

    ബിസ്മയമായ നിയമങ്ങളിൽ ഒന്ന്. ഇതെങ്ങനെ മത സമൂഹത്തിന് തള്ളിക്കളയാൻ പറ്റും 🫤

  • @bipinkalathil6925
    @bipinkalathil6925 День тому +9

    ആഹാ പുള്ളേ... ഇത് കാലം മാറി... മോഡിയുടെ ഇന്ത്യ ആണ്...

  • @CHARVAGAN
    @CHARVAGAN День тому +62

    ജസ്റ്റ്‌ കോയാ തിങ്സ് 😂

  • @jijitharya9137
    @jijitharya9137 2 години тому

    മുതലാഖ് നിയമത്തിന്റെ ഗുണങ്ങൾ ഇപ്പോളാണ് മനസിലാകുന്നത് 🙏🙏🙏

  • @qrrr2757
    @qrrr2757 День тому +3

    ബിജെപി യും Modi യും ഉള്ളത് കൊണ്ട് മാത്രം ഈ പെൺകുട്ടിക്ക് നീതി കിട്ടും....എല്ലാവരും ഇത് ഓർക്കുക

  • @jimshjerry187
    @jimshjerry187 День тому +7

    ഞമ്മളെ വിശ്വാസം ഇതിൽ ഒരുത്തനും ഇടപെടേണ്ട ങാ 😂😂😂😂

    • @HaneefaJedda
      @HaneefaJedda 22 години тому

      പൂജാരിയുടെ ഭാര്യ ആതിര ചേച്ചിയെ ജോൺസൺ അച്ചായൻ സ്വർഗം കാട്ടി കൊല പെടുത്തിയ കേസ് എന്തായി 😂

  • @jishnu1677
    @jishnu1677 День тому +20

    സമാധാനം പരക്കട്ടെ 🙌

    • @HaneefaJedda
      @HaneefaJedda 22 години тому +1

      അമ്പലത്തിലെ പൂജാരിയുടെ ഭാര്യയെ കൊലപ്പെടുത്തിയ കേസ് എന്തായി

    • @jishnu1677
      @jishnu1677 22 години тому

      @HaneefaJedda അങ്ങനെ ആരൊക്കെ എവിടെയൊക്കെ മരിക്കുന്നു അതിലെന്താ ഇത്ര കാര്യം. അത് പോലീസും കോടതിയും നോക്കിക്കോളും.

    • @jishnu1677
      @jishnu1677 22 години тому

      @HaneefaJedda വിവാഹ ബന്ധം വേർപിരിയാൻ തലാഖ് എല്ലാ വേണ്ടത് അതിനു നിയമപരമായ രീതിയുണ്ട്.

  • @aneeshkbaby8397
    @aneeshkbaby8397 День тому +4

    എല്ലാ ഇന്ത്യൻ പൗരന്മാരും വിവാഹ നിയമങ്ങളും മറ്റ് നിയമങ്ങളും പാലിക്കണം, ഒരു സ്‌പെഷ്യൽ ഗ്രൂപ്പിനോ വ്യക്തിക്കോ ഒരു പ്രത്യേകതയുമില്ല. ഈ വ്യക്തി ശിക്ഷിക്കപ്പെടണം. ധീരയായ പെൺകുട്ടിയെ അഭിനന്ദിക്കുന്നു

  • @Pradeesh-f9r
    @Pradeesh-f9r День тому +5

    അടുത്തത് കെട്ടാൻ മുട്ടി നിൽക്കുകയാണ് അതു കൊണ്ടാണ് ഫോണിൽ വിളിച്ചത്😂

  • @Brahma2021
    @Brahma2021 День тому +50

    പെട്ടല്ലോ നാഥാ 😂😂😂

  • @oruthalaraavanan
    @oruthalaraavanan День тому +3

    അച്ഛനും അമ്മയും മാത്രമാണ് ഇതിൽ ഉത്തരവാദി

  • @rakahmed1670
    @rakahmed1670 День тому +23

    വൃത്തികെട്ട മനുഷ്യജന്തു എന്നൊന്നും ആരും വിളിക്കരുത് 😂.. . ഒരു സമൂഹമാണ് പരിഹാസവും അവജ്ഞയും ഇത് പോലുള്ള ആളുകളുടെ പ്രവർത്തനം കൊണ്ടു ണ്ടാവുന്നത്...

    • @anooppraju7733
      @anooppraju7733 День тому +6

      ഇതാണ് നിങ്ങളുടെ മതം പറയുന്നത് പിന്നെ അയാളെ എങ്ങനെ കുറ്റം പറയും...? 😂🙄

    • @rashidkk8054
      @rashidkk8054 День тому +1

      2 ദിവസം മുന്നേ ഒരാൾ 5 മത് കല്യാണം കഴിക്കുമ്പോ പിടികൂടിയിരുന്നു അതൊന്നും വലിയ ചാനലിലൊന്നും കണ്ടില്ല 4 ആം ഭാര്യയുടെ പരാതിയിൽ ആയിരുന്നു കേസ്.......
      താങ്കൾക്ക് വല്ലതും പറയാൻ ഇണ്ട. ആൾ മുസ്‌ലിം നാമധാരി അല്ലാത്തോണ്ട് പലരും അറിഞ്ഞു കാണില്ല.......

    • @KhaludeenKhaludeen
      @KhaludeenKhaludeen День тому

      Eslamika.niyamam.engane.alla.muthalaq.ennal.moonum.koodi.ottapravesyam.parayalalla.eemusliyark.eth.ariyathatumalla.ayal.padicha.arive.hriddistamakkiyittilla.atan.karyam.mongi.konduvanna.niyamam.ennele.alle.1450.varshangalkmunpulla.islamika.shareeat.etane.

    • @sivakumar-sd9tu
      @sivakumar-sd9tu День тому +1

      അവനെ ന്യായീകരിച്ച ഒര് കമന്റ്‌ എങ്കിലും കണ്ടോ??

    • @user-xz8pi5fu3k
      @user-xz8pi5fu3k День тому

      ​@@rashidkk8054അതെല്ലാം വിവാഹതട്ടിപ്പ് ആണ് സഹോദര. അല്ലാതെ നിയമപരമായ വിവാഹമല്ല. ഒന്നിൽ കൂടുതൽ കെട്ടിയാൽ ഉറപ്പായും കുടുങ്ങും

  • @abdulsalam-qz3fz
    @abdulsalam-qz3fz 20 годин тому +1

    ❤ഏഴ് വർഷമെങ്കിലും അകത്തു കിടത്തുക അപ്പോൾ മനസ്സിലാകും. പല ക്രിമിനൽസും വളരാൻ കാരണം നമ്മുടെ നിയമം തന്നെ.

  • @Kabeerkochuparambil-gf4ub
    @Kabeerkochuparambil-gf4ub День тому +47

    അവിശ്വസനീയം.... ഈ കാലഘട്ടത്തിൽ വേറൊരു കുടുംബമുള്ള ഒരുത്തൻ വരുമ്പോൾ തന്നെ കെട്ടിച്ചു കൊടുക്കോ... അന്വേഷിക്കാൻ സംവിധാമില്ലേ...

    • @unnikrishnac3989
      @unnikrishnac3989 День тому +7

      What did the mosque authorities/members do when they learnt that he had married second time?

    • @muhammedziyan4784
      @muhammedziyan4784 День тому

      ​@@unnikrishnac3989athum sheriya .arum ariyate aano vivaham

    • @sakkeena-cr9md
      @sakkeena-cr9md День тому +12

      പെൺകുട്ടിയുടെ കുടുംബത്തിന്റെ ഭാഗത്താണ് തെറ്റ്.. അന്വഷിക്കാതെ വിവാഹം കഴിച്ച് കൊടുത്ത് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല....... അദ്ദേഹത്തിന്റെ നാട്ടിൽ മഹല്ലിൽ അന്വേഷിച്ചാൽ ആദ്യം വിവാഹം കഴിച്ച കാര്യം അറിയില്ലേ....

    • @Rks-t8z
      @Rks-t8z День тому

      ​​അതിന് രണ്ട് വിവാഹം ഇസ്ലാമിൽ തെറ്റാണോ? രണ്ടാം വിവാഹം ചെയ്യുന്നുണ്ടേൽ അതിന് ആദ്യ ഭാര്യ അറിയേണ്ടത് പോലുമില്ല എന്നത് ഇസ്ലാം നിയമം ആണ് അതറിയില്ലേ നിങ്ങൾക്ക്?ദീനിൽ നിന്ന് പുറത്തു പോകുന്ന കാര്യങ്ങൾ പറയാതിരിക്കൂ സഹോദരീ

    • @silupt410
      @silupt410 День тому +8

      ഒരു പള്ളിയിലെ ഇമാം അല്ലേ... രണ്ടാമതൊന്നു ആലോചിക്കാൻ ഉണ്ടായിക്കാണില്ല 😂

  • @Dr.Hariskt
    @Dr.Hariskt День тому +4

    മുതതലാക് ഇസ്‌ലാമിൽ ഇല്ലാത്ത അനാചാരം .തലാക്കിന് കുറെ ഘട്ടങ്ങളുണ്ട് തോന്നുമ്പോൾ വിളിച്ച് പറഞ്ഞാല് തലാഖ് ആവില്ല

  • @SilverSafanoor-tr4cw
    @SilverSafanoor-tr4cw 23 години тому

    ഇങ്ങനെ ധൈര്യമുള്ള പെൺകുട്ടികൾ മുന്നോട്ട് വരണം....
    NDA സർക്കാർ..💪💪🇮🇳

  • @Charvakan1997
    @Charvakan1997 День тому +5

    ഇതുപോലെ ബിസ്മയം ആയിട്ടുള്ള നിയമങ്ങൾ വരാൻ വേണ്ടി മുറവിളി കൂട്ടുന്ന ഇസ്ലാം ഫെമിസ്റ്റുകൾ 🔥

  • @pgrajendran7523
    @pgrajendran7523 День тому +2

    കാട്ടു നിയമങ്ങൾ ഈ നൂറ്റാണ്ടിലും. മുസ്ലിം യുവാക്കൾ ഇതിനെതിരെ രംഗത്തിറങ്ങിയത് ശുഭോദർക്കമാണ്.

  • @RajileshBabu
    @RajileshBabu День тому +3

    അയാൾ കരുതിയത് മുത്തലാക്കിനെ കുറിച്ച് അവർക്കൊന്നും അറിയില്ലെന്നായിരിക്കും, നിയമവഴി പോകില്ലെന്നും കരുതിക്കാണും 😂

  • @salas121able
    @salas121able День тому +2

    Thalaq - e hassan കൂടി നിയമ വിരുദ്ധമാക്കണം.കോടതി വഴി വിവാഹ ബന്ധം വേർപെടുത്തിയ ശേഷം മാത്രം ആചാരങ്ങൾ നടക്കട്ടെ.മുസ്ലിം സ്ത്രീകൾ നേരിടുന്ന പല ചൂഷണങ്ങളും പുറത്ത് വരുന്നില്ല.

  • @IndiyaIndia
    @IndiyaIndia День тому +8

    ഈ മോട്ട ജയിലിൽ പോയില്ലേ..... എന്താണ് ലെ നാട്ടിൽ നടക്കുന്നത്.😂😂😂

  • @Des.Crispin
    @Des.Crispin День тому +2

    ഉസാത് പെട്ടന് ഇന്ത്യയിൽ അണ്ണനെ കാര്യം മറന്നു പോയി😂😂

  • @benadictspenser9675
    @benadictspenser9675 День тому +4

    കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ കൊച്ചിൻ ഖനീഫ യുടെ ..., ഇടക്കെട്ട് എന്ന ഹലാൽ നിക്കാഹ്പോലെയുള്ള നിയമങ്ങൾ .😂😂😂

  • @rrassociates8711
    @rrassociates8711 Годину тому

    വിസർ-ജനം ടിവി തേറ്റു പോകുമല്ലോ റിപ്പോർട്ടർ ജീ

  • @Shaji-e9b
    @Shaji-e9b День тому +10

    വെരിഗുഡ് ... അങ്ങനെതന്നെവേണം....😊

  • @yousefpm9081
    @yousefpm9081 День тому +20

    അവന്റെ വരി ഉടച്ചാൽ തീരുന്ന പ്രശ്നം ഉള്ളു

    • @empty8537empty
      @empty8537empty День тому

      Bro, what's vari udakkyal..? Sincerely ariyan vendi chodikyunada? Liyakath aliyude oru videoyil parayunadu keetu... Is it cutting penis??

  • @user-to3nv9hc9q
    @user-to3nv9hc9q День тому +3

    ഇത് പോലത്തെ കാടൻ നിയമം മോദി എടുത്ത് കളഞ്ഞ സമയത്ത് നിങൾ അല്ലെ മോഡിയെ കുറ്റം പറഞ്ഞത്😅😅

  • @onemanmagic9807
    @onemanmagic9807 4 години тому

    മോദി ഉള്ളത് കൊണ്ട് നീതി കിട്ടി...❤

  • @iamshahinaShahinaharis
    @iamshahinaShahinaharis День тому +5

    വിവാഹം ആലോചിച്ചപ്പോൾ ഇവന്റെ സ്വഭാവം ഗുണങ്ങൾ തിരക്കിയില്ലയോ

  • @SAEDXB
    @SAEDXB День тому +1

    ഇരക്കൊപ്പം👍🏻
    കമന്റ്‌ ബോക്സിലെ ഇസ്ലാം വിരോധികളോട് "അവളെ അവളുടെ പാട്ടിന് വിട്ടു, സമാധിയോളം വരില്ല"...

  • @gmrcgadget_gallery
    @gmrcgadget_gallery День тому +4

    പെണ്ണിനെ അറിയാമായിരുന്നു രണ്ടാമത്തെ ഭാര്യ ആണെന്ന്. കേസ് സ്ട്രോങ്ങ് ആകാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്.😂 ഇത് അറിയുന്ന നാട് ചില ആളുകൾ ചിരിക്കുന്നുണ്ട്

  • @abidkm8331
    @abidkm8331 7 годин тому +1

    ഇവനെ ഒക്കെ എന്താ ചെയുക😡 പ്രതികരിച്ച സഹോദരിക്ക് 👍

  • @shijojosephjoseph5848
    @shijojosephjoseph5848 День тому

    എന്തായാലും ആ പെൺകുട്ടിയെ സമ്മതിക്കണം അവൾക്ക് നല്ല വിദ്യാഭ്യാസമുള്ള പെൺകുട്ടിയാണെന്ന്ഉറപ്പാണ്ആ പെൺകുട്ടിയെ സമൂഹം സപ്പോർട്ട്ചെയ്യണം

  • @nishadm.p1829
    @nishadm.p1829 День тому +5

    കേന്ദ്ര സർക്കാർ നിയമം മാറ്റിയത് അറിഞ്ഞില്ലേ...😂

  • @vishak4599
    @vishak4599 День тому +1

    മോദി ഒരോ നിയമങ്ങൾ കൊണ്ടുവരുമ്പോൾ അതിനെ എന്തായാലും എതിർത്തേക്കണം മതമല്ലേ നമ്മുക്ക് വലുത് 🙏🏼🙏🏼🥴🥴

  • @noushadmk9635
    @noushadmk9635 День тому +4

    ഇമാം അല്ലേ 😂ഒന്നും നോക്കി ല്ല😂 കെട്ടിയ ങ്ങ് കൊടുത്തു

  • @allinonevolgbytitus3038
    @allinonevolgbytitus3038 День тому +1

    ലേ കാന്തപുരം ഉസ്താത് : അതിനെന്താ കൊയപ്പം; മത നിയമത്തിൽ രാഷ്ട്രീയക്കാർ ഇടപെടേണ്ട 😂

  • @thafsirm9235
    @thafsirm9235 День тому +4

    മിടുക്കി 👍

  • @ansahafeed8215
    @ansahafeed8215 День тому +1

    ഇഷ്ടമില്ലാത്ത ഇണയോടൊപ്പം ജീവിക്കേണ്ടി വരുന്നതാണ് ഏറ്റവും വലിയ ഗതികേട്

  • @abdulkanirawther8626
    @abdulkanirawther8626 День тому +4

    വിവാഹത്തിന് മുമ്പ് വരനെ പറ്റി അന്വേഷണം നടത്താറില്ലേ?

  • @jijok1382
    @jijok1382 16 годин тому +1

    താലിബാൻ ബിസ്മയം ടീം വെളുപ്പിക്കൽ തുടങ്ങി 😅😅😅😅

  • @scientificmalayalam9622
    @scientificmalayalam9622 День тому +4

    എവിടെ rahul eswar um പുരുഷ commission ഉം..അയാൾക്ക് നീതി വാങ്ങി കൊടുക്കു...😢

  • @HidenHiden-b6v
    @HidenHiden-b6v День тому +4

    ഇതുപോലുള്ള പി😭ഴ😭ച്ച നാ😭യി😭ന്റെ മക്കൾ മനുഷ സമൂഹത്തിന് ഭാരം ഇയാൾ ജീവിക്കുന്നത് അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ എന്നായിരിക്കും വിചാരം 😀😀😀😀😀😀