ഞാൻ സാറിന്റെ ചാനൽ എന്നും കാണും. ഇപ്പോൾ പ്രവാസി ആണ്. ഇപ്പോൾ പഠനം ആണ് വീഡിയോ കണ്ടു. നാട്ടിൽ വന്നാൽ എന്തായാലും ഒന്ന് ട്രൈ ചെയ്യും. പിന്തുണ ഉണ്ടുമൂവമല്ലോ? Anv Ksa
ആടുകളെ ദിവസം ഏറ്റവും ചുരുങ്ങിയത് രണ്ടുമണിക്കൂർ ആണെങ്കിലും ആടുകളുടെ കൂടെ ചെലവഴിക്കാൻ സമയം ഉണ്ടാക്കുക പറമ്പിൽ കാട്ടിലോ വയലിലോ മേയിച്ചുകൊണ്ട് വളർത്തുക എന്നാൽ ആടുകൾക്ക് നല്ല ആരോഗ്യവും നല്ല ഭംഗിയും ഉണ്ടാകും
നാടൻ ആടുകളെ കുറിച്ചുള്ള ഇത്രയും അറിവുകൾ പറഞ്ഞു തന്ന ഇക്കാക്ക് 🌹🌹🌹
നമ്മുടെ കേരളത്തിന്റെ ഒറിജിനൽ നാടൻ ആട് വംശനാശ ഭീഷണിയിലാണ് നാടനാടിനെ നിലനിർത്തേണ്ടത് നമ്മുടെ കടമയാണ്.
Very good explanation thanks 🙏
Poli vidio ihlamukka..
വളരെ ഉപകാരം ഉള്ള വീഡിയോ 👍👍
എന്റെ നാട്ടിൽ കാണുന്നതു ഇതുപോലെയുള്ള ആടുകൾ ആണ് ഹൈബ്രീഡ് കുറവാണു 👍
ഞാൻ സാറിന്റെ ചാനൽ എന്നും കാണും.
ഇപ്പോൾ പ്രവാസി ആണ്. ഇപ്പോൾ പഠനം ആണ് വീഡിയോ കണ്ടു.
നാട്ടിൽ വന്നാൽ എന്തായാലും ഒന്ന് ട്രൈ ചെയ്യും.
പിന്തുണ ഉണ്ടുമൂവമല്ലോ?
Anv
Ksa
തീർച്ചയായും😍
Malabari valuppamulla adu undallo 😍😍
Yes
വളരെ നന്നായിട്ടു ഉണ്ട്
3 masam prayamulla oru beetal adinu enthu villa varum ihlamika
Thanks good information
ആടുകളെ ദിവസം ഏറ്റവും ചുരുങ്ങിയത് രണ്ടുമണിക്കൂർ ആണെങ്കിലും ആടുകളുടെ കൂടെ ചെലവഴിക്കാൻ സമയം ഉണ്ടാക്കുക പറമ്പിൽ കാട്ടിലോ വയലിലോ മേയിച്ചുകൊണ്ട് വളർത്തുക എന്നാൽ ആടുകൾക്ക് നല്ല ആരോഗ്യവും നല്ല ഭംഗിയും ഉണ്ടാകും
Ikka video length korach korakkamo
Super videos, more more..... Videos
👌👌 masha allah
Sambbavam 👍
Ikka barbari breed ine pati oru dedicated video idaamo?
എന്റെ കൈയിൽ 1ലിറ്റർ തരുന്ന മലബാർ ആട് ഉണ്ട് 3rd പ്രെഗ്നന്റ് kollam
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
Super brother
Super ilamkka
Super👍👏👏🌹🌹🌹🌹
Good
Hai addu tharayil kidakunnath kozapam undo
Mashaalla
Super ♥️♥️♥️
എനിക്കും ഉണ്ട് കുറെ ആടുകൾ 🥰... ഞാൻ അവരെ ഒരു പാട് സ്നേഹിച്ചാണ് വളർത്തുന്നത്.. But ഈ ആടുകളുടെ വയറൊക്കെ ഒട്ടിയിട്ടിക്കുന്നല്ലോ..
50kg body വെയ്ററ് ഉള്ള ആടിന്‍റെ മാംസം എത്രകിലൊ വരെ ഉണ്ടാകും?
28
Naadan aad oru varshathil ethra thavana prasavikkum
രണ്ടു വർഷത്തിൽ 3 പ്രസവം എടു പ്പിക്കണം എങ്കിൽ ലാഭം
വർഷത്തിൽ 2 പ്രെസവം കിട്ടും
@@rohithkasrod6601 thanks
@@worldofgoats7123 bro njaan udheshichath malabari cross alla thani naadan
gd 3 group memberaanu njaan
👍
ikka super❤️❤️❤️
avida nadan adu salinudo rate
]
ഇല്ല ❤
A dhu vellum kudekkunnillaa enthekkilum
Liv 52 8 ml കൊടുക്കു അല്ല യകിൽ ഫീഡ് അപ്പ് ഗുളിക വാങ്ങി കൊടുക്കു 😍
❤❤❤❤❤
Anike nadan adu unde
Supper
👍👍
നിങ്ങളെ എല്ലാ വീഡിയോ യും കണ്ടു ഭയങ്കരം ഇന്റെര്സറ്റ് ആയി ഇപ്പോ തുടങ്ങാനുള്ള പ്ലാൻ ഉണ്ട് നാട്ടിൽ വന്നു ഇൻശാഅല്ലാഹ്.. Help venam
എന്നിക്ക് ആട് വളർത്തൽ ഗ്രൂപ്പിൽ ചേരണമെന്ന് ഉണ്ട് . ദയവായ് ആരെങ്കിലും. ലിങ്ക്. വിട്ട് തരുമോ ? എന്റെ സ്ഥലം എറണാകുളം ജില്ല
ക്രോസ് ബ്രീഡ് അടുക്കൽ ഹീറ്റാവാൻ എത്ര മാസം എടുക്കും
9 മാസങ്ങൾ കഴിയണം
Thanks 🤝
👍👍👍👍👍👌👌👌
💕💕💕💕💕💕💕
ഫുൾ ബ്ലാക്ക് കളർ ആട് മലബാരി ആണോ?
നാടൻ ആടിൽ പെടും അതിൽ തന്നെ അട്ടപ്പാടി ബ്ലാക്ക് ഉണ്ട്.
🌹🌹🌹👌👌👌👌
നിങ്ങളുടെ വാട്സ്ആപ്പ് ഗ്രുപ്പിൽ ചേരാൻ ആഗ്രഹിക്കുന്നു നമ്പർ തരുമോ ഇവിടെ യൊന്നും നല്ല മുട്ടൻ മാരെ ബ്രീഡിന് കിട്ടില്ല
Boss എനിക്ക് തുടങ്ങണം
😍😍😍💔
😍😍👌👌
Enne pin cheyyanam pls
Enth gunam
Veruthe oru rasam
@@sinanmon3247 ഹഹഹാ
Thanks good information
ikka super ❤❤
👍
👍👍
👍