റേഷൻ അരി ഉണക്കി പൊടിച്ചു പഞ്ഞി പോലത്തെ കണ്ണൂർ പത്തൽ ഉണ്ടാക്കുന്ന ഫുൾ വീഡിയോ /Kannur Pathal Recipe

Поділитися
Вставка
  • Опубліковано 18 жов 2024
  • റേഷൻ അരി ഉണക്കി പൊടിച്ചു പഞ്ഞി പോലത്തെ കണ്ണൂർ പത്തൽ ഉണ്ടാക്കുന്ന ഫുൾ വീഡിയോ /Kannur Pathal Recipe
    Pathal Recipe In Kannur #
    #Kannur pathal In Malayalam #
    #Malabar Style Pathal Recipe #
    #Reshan ari Pathal Recipe #
    #Soft Pathal Recipe #
    #Nice Pathal Recipe#

КОМЕНТАРІ • 47

  • @ayrinpathu7250
    @ayrinpathu7250 Рік тому

    ഞാൻ ഉണ്ടാകാറുണ്ട് ഇത് പോലെ പത്തിരി നല്ല presentation

  • @swapnamanu7836
    @swapnamanu7836 Рік тому

    എന്ത്‌ രസായിട്ടാ അത് പരത്തുന്നത്. ഞങ്ങടെ നാട്ടിൽ ഈ റെസിപ്പി കേട്ടിട്ടില്ല

  • @anumol5700
    @anumol5700 Рік тому +1

    Ration ari kond inghaneyokke undakkam alle. Pathal nannayittind

  • @ranisree836
    @ranisree836 Рік тому

    റേഷനരി കൊണ്ടുള്ള കണ്ണൂർ പത്തൽ നന്നായിട്ടുണ്ട് ഉണ്ടാക്കുന്ന രീതിയും എളുപ്പമാണ് എനിയ്ക്ക് നന്നായിട്ട് ഇഷ്ടപെട്ടു തീർച്ചയായും try ചെയ്യും

  • @SarishmaAshwin
    @SarishmaAshwin Рік тому

    റേഷൻ അരി കൊണ്ട് ഇങ്ങനെ ഉണ്ടാക്കുന്നത് ആദ്യമായിട്ട് കാണുവാൻ തീർച്ചയായിട്ടും try cheyum

  • @minya3795
    @minya3795 Рік тому

    പത്തൽ ഇതുവരെ ഞാൻ ഉണ്ടാക്കിയിട്ടില്ല ഇനി ട്രൈ ചെയ്തു നോക്കണം

  • @Alluubee
    @Alluubee Рік тому

    Anikkishtaayath aa parathal. ന്താ styil ❤

  • @happybutterflies7
    @happybutterflies7 Рік тому

    Kannoor pathal adipoliii...
    Nammude avide ee item illaa.. M
    But kazhichitund...
    Receipe kollaam👍

  • @nafilavp2456
    @nafilavp2456 Рік тому

    റേഷൻ അരി വെച്ചിട്ട് ഞാൻ ഇതുവരെ ചെയ്തിട്ടില്ല ഞാൻ ചെയ്തിട്ടുള്ളത് പച്ചരി വച്ചിട്ടാണ്
    ഇതൊരു പുതിയ അറിവാണ് ഇതുപോലെ ഒന്ന് ചെയ്തു നോക്കണം

  • @IniyasigilSigil
    @IniyasigilSigil Рік тому

    valare nalla useful aya video ayirunnu,pathal parathunnathu super ayittund

  • @sooryakarthik6645
    @sooryakarthik6645 Рік тому

    Pathal ethuvare kazhichittilla... Undakki nokkam ketto.... 👍🏻

  • @rishankoya1915
    @rishankoya1915 Рік тому

    Ente veetilum ingane cheyyarund👍🏻my favourite

  • @shemis531
    @shemis531 Рік тому

    കണ്ണൂർ കാരുടെ പത്തൽ പരത്തുന്നത് കാണാൻ നല്ല രസമാണ്

  • @mohammedfayiz7490
    @mohammedfayiz7490 Рік тому

    നല്ല അടിപൊളിയായിട് പരത്തി
    ഒരു പാട് പാടുപെടണമല്ലേ: ഇത് ഉണ്ടാക്കാൻ

  • @lexigrey244
    @lexigrey244 Рік тому

    Kannur pathal adipoli aanallo...ration ari kondu enthaayaalum innu thanne tty cheythu nokkam..iniyum itharathil ulla videos pratheekshikkunnu

  • @marjufood
    @marjufood Рік тому

    കണ്ണൂർക്കാരുടെ പത്തിരി സൂപ്പർ ആണല്ലോ അരി ഉണക്കിപ്പൊടിച്ച് ഉണ്ടാക്കിയ പത്തിരി സൂപ്പർ ആയിട്ട് ചെയ്തു നല്ല പോലെ പെർഫെക്റ്റ് ആയി തന്നെ വന്നിട്ടുണ്ട് 👍

  • @NihaHaya-w8d
    @NihaHaya-w8d Рік тому

    പത്തൽ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല തീർച്ചയായും ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കണം

  • @rekhagopi9326
    @rekhagopi9326 Рік тому

    Very good preparation
    Good share

  • @My_world214
    @My_world214 Рік тому

    Ratiin ari inganeyokke upayigikumenu ipozhaanu ariyunne😍

  • @JaseenaMixer
    @JaseenaMixer Рік тому

    പത്തൽ ആദ്യമായിട്ടാണ് കേൾക്കുന്നത് നല്ലയൊരു recipi 😍🥰

  • @afrazahra2301
    @afrazahra2301 Рік тому

    nalla soft and perfect aripathal athum ration ari kond, well presented

  • @zamilfaizal2496
    @zamilfaizal2496 Рік тому

    Pathal undakkan ariyillayirunnu ithu kandathinte shesham ini undakki nokkanam... Thanks for sharing the video

  • @sandeeppranavam-h1v
    @sandeeppranavam-h1v Рік тому

    അരി ഉണക്കിപ്പൊടിച്ച് നല്ല പഞ്ഞി പോലത്തെ കണ്ണൂർ പത്തിൽ തയ്യാറാക്കിയത് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വിഭവം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു അവതരണത്തിലൂടെ നല്ല അടിപൊളി ആയിട്ട് തന്നെ മനസ്സിലാക്കിയ കണ്ണൂർ പത്തൽ സൂപ്പറായിട്ടുണ്ട്

  • @Shadowlife007
    @Shadowlife007 Рік тому

    പത്തൽ ഇതുവരെ കേട്ടിട്ടില്ല... കണ്ണൂർ പത്തൽ കൊള്ളാം..

  • @bravobritso
    @bravobritso Рік тому

    ration arikondu engane undakkan pattum alle, puthiya arivanu. onnu try cheythu nokkanam. good sharing.

  • @sharonlijo2425
    @sharonlijo2425 Рік тому

    Njn endhayallum undakki nokkunnud.. Ee pathal👍

  • @DhiyaasOnlinestore
    @DhiyaasOnlinestore Рік тому

    Pathal making kollam reshanari vech ith vare cheythitilla

  • @nh0375
    @nh0375 Рік тому

    ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. കണ്ടപ്പോൾ ഒന്ന് കഴിക്കാൻ തോന്നി 😊😊

  • @tiptop6049
    @tiptop6049 Рік тому

    Seems to be delicious and yummy recipe Good sharing perfect recipe

  • @achuanu5847
    @achuanu5847 Рік тому

    sathyathil najn pathal ennu kettitte ullu, ithuvare kazhichittilla, neril kandittumilla,video kollam

  • @earningwithpoultry9662
    @earningwithpoultry9662 5 місяців тому

    Very nice video ❤❤❤❤

  • @earningwithpoultry9662
    @earningwithpoultry9662 5 місяців тому

    Amazing work done ❤❤❤

  • @leopaul9605
    @leopaul9605 Рік тому

    Super ...ration arikond oru kidilan recipe..

  • @abidaazba6520
    @abidaazba6520 Рік тому

    Nalla reethiyil avatharippichu ottum ariyathavarkku koode ee oru video kandal thanne mathiyavum.thanks for sharing ❤

  • @shazinmohammad5386
    @shazinmohammad5386 Рік тому

    നമ്മുടെ വീട്ടിൽ ഉമ്മ ok ചെയ്യുന്നത് കാണാറുണ്ട്, corrcet aualvi അറിയില്ലായിരുന്നു ഇനി ഇപ്പൊ ഉണ്ടാകുമല്ലോ

  • @musafirasif9020
    @musafirasif9020 Рік тому

    ഞങ്ങളുടെ നാട്ടിൽ ഇങ്ങനെ ഉണ്ടാക്കാറില്ല
    എന്തായാലും ഉണ്ടാകും തീർച്ച❤

  • @kaliveedu6409
    @kaliveedu6409 Рік тому

    പത്തൽ പരത്തുന്നത് കാണാൻ നല്ല രസമുണ്ട് 🥰

  • @titanaboothahir7181
    @titanaboothahir7181 Рік тому

    രേഷനരി കൊണ്ട് ഉണ്ടാകിയ ഈറെസിപ്പി സൂപ്പറാണല്ലോ thank you dear

  • @jamsheenaparammel3684
    @jamsheenaparammel3684 Рік тому

    കണ്ണൂർ ഫ്രണ്ടിന്റെ വീട്ടിൽ പോയപ്പോൾ പത്തൽ ഞാൻ ഒരിക്കൽ കഴിച്ചിട്ടുണ്ട്. എനക് നല്ല ഇഷ്ടായി. ഉണ്ടാകാൻ അറിയില്ലായിരുന്നു.. ഇനി ഇതുപോലെ ഒന്ന് ട്രൈ ചെയ്ത് നോക്കണം 😍

  • @RamsiAmeen
    @RamsiAmeen Рік тому

    Ithvare undakkiyittilla,onnu undakkinokkanam

  • @chichumol2736
    @chichumol2736 Рік тому

    ❤perfect pathal. Kanumbol thane ariyam. Ini igane pathal undaki nokunnd. Igale samsaram kelkan nala rasannu ketirunn povum🥰athupole thane recipe okeum adipoli anu
    ❤Flavours Of Shemi

  • @naseemaahamed7248
    @naseemaahamed7248 Рік тому

    Njan kazhichitund, pakshey undakiyitilla, endayalum undakanam

  • @IshafathimaIshan
    @IshafathimaIshan Рік тому

    നല്ല വിഭവം ആണ് 👍

  • @lissysebastian-t4z
    @lissysebastian-t4z 6 місяців тому

    Nnayi pngiilo.

  • @redwings3449
    @redwings3449 Рік тому

    റേഷൻ അരി പത്തിരി ആദ്യമായിട്ടാണ് കാണു൬ത്

  • @jasminbabu2931
    @jasminbabu2931 Рік тому

    പരത്തുന്നത് സൂപ്പർ ആയി കൈ കൊണ്ട് എന്താ ഭംഗിയിൽ ചെയ്തു ഇഷ്ടം ആയി കേട്ടോ ടിപ്സ് എല്ലാം ഉപകാരം ആയി ഗ്ലാസ്‌ കൊണ്ട് പ്രസ് ചെയ്തു കൊടുക്കുന്നത് കൊള്ളാം 😂

  • @shalushalu473
    @shalushalu473 Рік тому

    പത്തിരി ഉണ്ടാക്കുന്നത് ഞാൻ കഴുകി ഉണക്കി മില്ലിൽ കൊടുത്തു പൊടിപ്പിക്കും പിന്നെ മാവ് വാട്ടി എടുത്തിട്ടാ ഉണ്ടാകുന്നത്