കേരളം കണ്ട ഏറ്റവും വലിയ ക്രിസ്മസ് 🎄ആഘോഷങ്ങൾ ഒരുക്കി CARITAS HOSPITAL, KOTTAYAM

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 2

  • @nebumathew102
    @nebumathew102 10 місяців тому

    അതിമനോഹരം ,നാളിതുവരെ നാട്ടിൽ ഉണ്ടായിരുന്ന കാലത്തൊന്നും ,കണ്ടിട്ടില്ലാത്ത വിധത്തിൽ നാടും ,നഗരവും ക്രിസ്റ്മസിനെ വരവേൽക്കുന്നത് കാണുമ്പോൾ വലിയ സന്തോഷം .
    എപ്പോഴും കാരിത്താസ് ഹോസ്പിറ്റൽ എന്ന പേരുകേൾകുമ്പോൾ തന്നെ രോഗവും ,രോഗികളും ,അവരുടെ ദൈന്യതയാർന്ന മുഖങ്ങളും ,ബന്ധുക്കളുടെ പരിഭ്രമങ്ങളുമൊക്കെ ആണ് ഓർമ്മ വരുന്നത് .അതിൽനിന്നും വിഭിന്നമായി എല്ലാവരെയും ആഹ്ളാദിപ്പിക്കുന്ന വിധത്തിൽ ,ആഘോഷാരവങ്ങളോടെ ക്രിസ്റ്മസിനെ വരവേൽക്കുന്നത് കാണുമ്പോൾ മനസിന് വല്ലാത്തൊരു കുളിർമ .
    ഇതു പകർത്തുവാൻ മനസു കാണിച്ച ഓസ്‌ട്രേലിയൻ മല്ലുവിനും വലിയ ഒരു നന്ദി .

  • @jamesjoseph5502
    @jamesjoseph5502 10 місяців тому

    Adi poli