കഥയും കവിതയും | Author Shemi - ഇന്റെർവ്യൂ പാർട്ട് 2 | Lotus Magazine

Поділитися
Вставка
  • Опубліковано 12 вер 2024
  • Interview Part two | Author Shemi | Lotus Magazine | Kadhayum Kavithayum
    __________________________________________
    ഷെമി. കണ്ണൂർ ജില്ലയിൽ ജനിച്ചു. കണ്ണൂരിലെ സെന്റ് ആന്റണീസ് യു.പി സ്‌കൂൾ, ഗവൺമെന്റ് ഗേൾസ്‌ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ പഠനം. കോഴിക്കോടും കോട്ടയത്തുമായി തുടർ വിദ്യാഭ്യാസം. ആരോഗ്യ വകുപ്പിൽ അഞ്ചു വർഷം സേവനമനുഷ്ഠിച്ച ശേഷം കുടുംബവുമൊത്തു ദുബൈയിൽ താമസം.
    നടവഴിയിലെ നേരുകൾ, മലപ്പുറത്തിന്റെ മരുമകൾ, കബന്ധ നൃത്തം , തീസിസ് എന്നിവയാണ് പ്രധാന കൃതികൾ.
    ഭർത്താവ് : ഫസ് ലു (Hit 96.7 FM Radio, Dubai)
    മക്കൾ : ഇഷ , ഇവ
    ഇമെയിൽ വിലാസം : shemifazlu@gmail.com
    _________________________________________________________
    Tags: #authorshemi #nadavazhiyilenerukal #lotusmagazine
    _________________________________________________________
    Special Thanks: Shabu Kilithattil
    Show Producer: Ajeesh Lotus
    Editing: BS Kannan
    ______________________________
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to Lotus Magazine. Any unauthorized reproduction, redistribution, or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 2

  • @aysha2078
    @aysha2078 Рік тому

    Inspiring ....Shemi and fazalu...stay blessed always

  • @abdulnayeem3658
    @abdulnayeem3658 Рік тому

    varthakalumayi fazlu