💢മണിച്ചേട്ടന്റെ രവിക്കുട്ടനൊപ്പം പാഡിയിൽ | Kalabhavan Mani House Statue and Paadi
Вставка
- Опубліковано 9 лют 2025
- എല്ലാരും ചാനൽ സബ്സ്ക്രൈബ് 🔔a ബട്ടൺ അടിക്കാനും മറക്കല്ലേ
അടുത്തിടെ വന്ന വീഡിയോസ് കാണാം 👇
Recent Videos
✔️സിനിമക്കാരോടൊപ്പം ഞങ്ങൾ
• Movie Location Videos
✔️പത്തനംതിട്ട ട്രിപ്പ്
Pathanamthitta Trips: • Playlist
വീഡിയോ എടുക്കാൻ ഉപയോഗിക്കുന്നത് 👇
Action Camera:- amzn.to/3432qGT
Mobile Camera 1:- amzn.to/343fgEY
Mobile Camera 2:- amzn.to/2Y2fYhN
Gimbal:- amzn.to/341Kb4A
---------------------------- Follow us -------------------------
എന്നെ ഒന്ന് ഫോളോ ചെയ്തേക്കണേ 🤝
UA-cam :
/ seewitheliza
Facebook :
/ see-with-eliza-1074017...
Instagram :
/ seewithelz
#seewitheliza #kalabhavan #kalabhavanmani
മണിച്ചേട്ടൻ മരിച്ചതിന് ശേഷം ആണ് മണിച്ചേട്ടൻ എത്രത്തോളം വേണ്ടപ്പെട്ടവൻ ആയിരുന്നു മണിച്ചേട്ടൻ ഇത്രയും നമ്മുട എല്ലാം ഉള്ളിൽ കയറിക്കൂടി ഇരുന്നു എന്ന് മനസിലായത് ♥️♥️♥️♥️♥️
I.love.u.Money
സത്യം 💖
Karayyechukkalangu
@@jayaramachandrakurup667 5655
No
മണിച്ചേട്ടൻ 💓അവടെ പോയാൽ മണിച്ചേട്ടനെ സ്‌നേഹിക്കുന്നവർ തീർച്ചയായും കണ്ണ് നനയും. മറക്കില്ല മരണം വരെ.
💐🌷🌹
Miss you mani
ഓരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറഞ്ഞു പോകുന്നു
ആൽമാവിന് നിത്യ ശാന്തി നേരുന്നു
🌹🌷💐
കഷ്ടപാടിന്റെ നടുവിൽ നിന്നും, എത്തിപിടിക്കാൻ കഴിയാത്ത ഉയരങ്ങൾ കീഴടക്കിയിട്ടും,വന്ന വഴി മറക്കാത്ത വലിയ ഒരു കലാകാരൻ😔😔മരണം വരെ മറക്കില്ല മണിചേട്ടൻ ഇഷ്ടം😘😔😔😔😔
എനിക്കും ഒരുപാടു ഇഷ്ട്ടം ❤❤❤❤
😭😭😭😭😭😭😭😭😭
🌷🌹
sathyamanu bro
മണിച്ചേട്ടന്റെ പാടി കണ്ടപ്പോൾ ഒത്തിരി സങ്കടമായി. കുറച്ചു ശ്രെദ്ധിക്കാമായിരുന്നു ആ വീടും പരിസരവും 😭😭😭
മുൻപ് ഉണ്ടായ വെള്ളപൊക്കം ആയിരുന്നു മൊത്തം നശിച്ചത്.... ചേട്ടന്റെ ഫാമിലി വരെ ക്യാമ്പിൽ ആയിരുന്നു അന്ന്
സത്യം
ഞാനും ഒന്ന് പോയിരുന്നു മണിച്ചെട്ടനെ കാണാൻ..
എന്റെ എന്റെ ചാനെലിൽ ഉണ്ട്..
മണി ചേട്ടനെ ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണണം ആ വീഡിയോ 🌹🌷🙏🙏
സത്യം sisi 😓😓
Aareulum adhine vridhiyaaki aduthirunnel
Manicheettaa ummmaa....mele padinnaru sooryan...song heart touch...❤️❤️❤️❤️❤️❤️
ഞാനും മണിച്ചേട്ടനെപോലെയാവാൻ ശ്രമിക്കുകയാണ് ഇന്ന് മുതൽ കഴിവുകൊണ്ടും ശക്തികൊണ്ടും അദ്ദേഹത്തിന്റെ ഏഴയലത്ത് എത്തിലെങ്കിലും മനസ്കൊണ്ടെങ്കിലും അതുപോലെ ആവണം എനിക്ക് 😔 Mani Chetta Miss You Ummmma😘😔
🌹🌷🌹🌷🌹🌷
Ormakalill ennum manichettan. Elizachechi. Ee video orupadu eshttayi. Ravikuttane parichayapeduthiyathinum. Valiya oru Thanks 😊
മണിച്ചേട്ടനെ എപ്പോ ഓർക്കുമ്പോളും കരച്ചിൽവരും,, ഇതുകാണുമ്പോളും ഞാൻ കരഞ്ഞുപോവുകയാണ് 😪😪😪മിസ്സ് u മണിച്ചേട്ടൻ
അവിടെ പോയാൽ രഞ്ജിത്ത് ഉറപ്പായും കരച്ചിലടക്കാൻ പാടുപെടും..
Thank u eliza ചേച്ചി ഇങ്ങനെ oru video ചെയ്തതിനു,, ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു,,, സ്നേഹത്തോടെ.....
@@renjithrenju1326 അവിടെ മണിച്ചേട്ടൻ ഇപ്പോഴും ഇണ്ട് അങ്ങനെ ഒരു ഫീൽ ആണ്
Yes
സത്യം .മണിച്ചേട്ടന്റെ പ്രോഗ്രാം കണ്ടുകൊണ്ടു ഞാൻ ഒത്തിരി കരയുമായിരുന്നു .കുവൈറ്റിലായിരുന്നു ഞാൻ .പിന്നെ ഞാൻ തന്നെ തീരുമാനിച്ചു ഇനി ഓവറായി കാണരുതെന്ന് .മനസ് niyandrikkan പറ്റില്ല ..പ്രോഗ്രാമിലും tv യിലും മാത്രമേ ഞാൻ കണ്ടിട്ടുള്ളു ..എന്നാലും ചെറിയ ,വലിയ മനുഷ്യൻ എല്ലാരുടെയും മനസിലെയും ഒരു വിങ്ങലാണ് മണിച്ചേട്ടൻ ...🙏🙏😢😢🌹🌹🌹
മണി നടന്ന വഴികളിലൂടെ കൊണ്ടുപോയതിന് നന്ദി. രവിക്കുട്ടനെ പരിചയപ്പെടുത്തിയതിനും ...
🥰
🌷🌹
Elsa യുടെ ബ്ലോഗിൽ വച്ച് എനിക്ക് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെട്ടത് ഈ വീഡിയോ മണി ചേട്ടൻറെ നാടൻ പാട്ടുകൾ ഉൾക്കൊള്ളിച്ചുള്ള അവതരണം കൊണ്ടും വളരെ മികച്ച ഒരു വീഡിയോ ആയിരുന്നു
വീഡിയോ കണ്ടപ്പോൾ ഭയങ്കര വിഷമം കരച്ചിൽ വരുന്നു മണിച്ചേട്ടന്റെ ഓർമ്മകൾ എന്നും വിഷമകരമാണ് thank u for this video
💐🌷🌹
നമ്മെ വിട്ടുപിരിഞ്ഞ മണിച്ചേട്ടന്റെ കുറെ നന്മ നിറഞ്ഞ ഓർമകളുമായി രവികുട്ടൻ ചാലക്കുടിക്കാരൻ ചങ്ങാതി 😘😘
💐🌷🌹
മണിചേട്ടൻ്റെ സ്വന്തം രവികുട്ടൻ !!
രവികുട്ടനെ എനിക്ക് ഇഷ്ടമായി
നല്ലൊരു മനുഷ്യൻ !! സംസാരം കേട്ടാൽ തന്നെ മനസ്സിലാക്കാo
സത്യം
🌹🌷
മനസ്സിൽ വല്ലാത്തൊരു വിഷമത്തോടെയാണ് മണിച്ചേട്ടന്റെ ഓർമ്മകളിലൂടെ കടന്ന് പോയത് ..Thanks Eliza🙏
🥰🥰
എന്റെ life-ൽ ഒരേ ഒരു സെലിബ്രിറ്റിനെ മാത്രമേ ജീവിതത്തിൽ കാണണം പരിചയപ്പെടണം എന്നു ആഗ്രഹം തോന്നിയിട്ടുള്ളു. അത് മണിച്ചേട്ടനെ ആണ്. ഞങ്ങളുടെ ഇവിടെ star show-ൽ വന്നു കണ്ടിട്ടുണ്ട്.... ആഗ്രഹിച്ചതുപോലെ ഒന്ന് പരിചയപ്പെടാനും സംസാരിക്കാനും പറ്റിയില്ല.... നാട്ടിൽ വരുമ്പോൾ എന്ന് എങ്കിലും കാണാം എന്നു ഒരു പ്രേതീക്ഷ ഉണ്ടായിരുന്നു... പക്ഷേ അതിനു മുൻപ് ആളു പോയി. ☹️
എനിക്കും ഇപ്പോൾ തോന്നാറുണ്ട് jeevichirunapol😍കാണേണ്ടതാരുന്നു
മണിച്ചേട്ടനെ കുറിച്ച് ചെയ്ത വ്ലോഗുകളിൽ ഏറ്റവും സൂപ്പറായി തോന്നിയ വ്ലോഗ് എൽസ ചെയ്ത ഈ വ്ലോഗാണ്
,🌷🌹💐
മണി ചേട്ടൻ എന്നും എല്ലാവരിലുടെയും ഇപ്പോളും അറിയപ്പെടുന്നു നല്ല .അവതരണം .
എന്തായാലും കണ്ണ് നിറഞ്ഞു പോയി ഈ ഒരു വീഡിയോ കണ്ടപ്പോൾ മണിച്ചേട്ടൻ ഉള്ളത് പോലെ തോന്നി പിന്നെ ആ ചേട്ടനും 🤩😇😊പിന്നെ ചേച്ചിടെ അവതരണവും പിന്നെ ഇടയ്ക്കു പാടുന്ന മണിച്ചേട്ടന്റെ പാട്ടും 😘എന്റെ അമ്മക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു
ചേച്ചി ഒന്നും പറയാനില്ല supper👏👏🌹
Thanks അർച്ചന ❤️❤️
മണിച്ചേട്ടൻ എന്ന് പറഞ്ഞാൽ ഒരു സംഭവമാ....... അത് നമ്മുടെയൊക്കെ ഉയിരായിരുന്നു ഇപ്പോഴും. മണിച്ചേട്ടനെ കിണാൻ വേണ്ടി ഒരു പാട് ആഗ്രഹിച്ചു മണിച്ചേട്ടൻ പോകുന്നതിനു ഒരു വർഷം മുന്നേ കണാൻ കഴിഞ്ഞു അതൊരു ഭാഗ്യമായി കരുതുന്നു.ഈ വീഡിയോ കാണുമ്പോൾ കണ്ണു നിറയുന്നു thanks ഇങ്ങനെയൊരു വീഡിയോ ചെയ്യ്തതിനുthanks
❤️🙏🥰🥰
എന്തൊരു influence ആണ് പുള്ളി നമ്മളിൽ ഉണ്ടാക്കിയിട്ടുള്ളത്.. ഇത് കണ്ടപ്പഴും ഇന്നും കണ്ണീർ ഒഴുകി കൊണ്ടെ ഇരുന്നു 🙏🙏
ആ ലാസ്റ്റ് സൊങ്ങ് അറിയാതെ വിങ്ങി പോയി 😪♥️
Athe
കണ്ടപ്പോൾ കരഞ്ഞു പോയ്. കുറച്ചു സൂക്ഷിക്കാമായിരുന്നു പാടി. ഇതുപോലെ ഒരാളെ മലയാള സിനിമയിൽ ഇനി ഉണ്ടാകുമോ എന്നറിയില്ല. വന്നവഴി ഒരിക്കലും മറക്കാത്ത മണിച്ചേട്ടൻ. ഇന്നും ഞങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.
അത് സത്യമാണ് ❤️❤️
🌹🌷💐
Take the life seriously, if not, this will be the result.
മണിച്ചേട്ടന്റെ പാടി കാണുമ്പോൾ മനസ് വേദനിച്ചു 🙏
ഒരിക്കലും ഇനി കാണുവാൻ കഴിയില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ 😔😔
🌷🌹🌷💐
മുത്തേ നീ പൊളിച്ചു മണി ചേട്ടന്റെ
വസദിയിൽ പോയി എല്ലാം പരിജയ പെടുത്തുമ്പോൾ സങ്കടം വന്നു
അലിസ ചേച്ചി നന്ദി മണിച്ചേട്ടന്റെ വിശേഷങ്ങൾ പറഞ്ഞു തന്നതിന് 🌹
എലിസ കരയിപ്പിച്ച് കളഞ്ഞു 😪മണി ചേട്ടൻ ഇഷ്ടം ♥️ആ നല്ല മനുഷ്യ സ്നേഹിക്ക് ഒരായിരം പ്രണാമം ⚘⚘⚘🙏
💐🌷🌹
മേലെ പടിഞ്ഞാറു സൂര്യൻ.....ആ പാട്ടു കേട്ടപ്പോൾ ഉള്ളു പിടഞ്ഞു..
🌹🌷💐
Njan chummathe kandathaa..vallathe oru vedhana thonnunnu.
Thanks Sister....
മണി മുത്ത്‌ന്ടെ 💞ഓർമകളിലൂടെ വീണ്ടും കൊണ്ടു പോയതിനു ഒരായിരം നന്ദി...🙏
പാഡിയിൽ ഗെയിം കളിക്കാൻ മാത്രം കൂടെ വന്നിരുന്ന മഹാൻ ആരാണാവോ....
ബാക്ക്ഗ്രൗണ്ട് മ്യൂസിക് മൊത്തം ഏതോ ഗെയിം ന്ടെ ആയിരുന്നു...😊
Game???
@@SEEWITHELIZA 11:40....
Aaranu avide Angry Bird kalikkunnathu...😊
വ്ലോഗ് കണ്ടപ്പോൾ വിഷമം തോന്നി ഒരുപാട് 😭
പാഡിയിൽ നേരിട്ട് എത്തിയോ എന്നൊരു തോന്നൽ മണിച്ചേട്ടന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം
ഈ വീഡിയോ കണ്ടപ്പോ അറിയാതെ കണ്ണുകൾ നിറഞ്ഞു നല്ലൊരു മനുഷ്യസ്നേഹി ആയിരുന്നു മണി ചേട്ടൻ എല്ലാവർക്കും പ്രിയപ്പെട്ടരാൾ
ആ പാട്ടു കേൾക്കാൻ വയ്യ ചേച്ചി 😭😭😭😭😭😭😭😭
മണിച്ചേട്ടാ ഇജ്ജ് ഒരിക്കിലും മരിക്കില്ല.... മനസ്സിൽ എന്നെന്നും..... 🌷
രവി കുട്ടനും മണി ചേട്ടനോട് ഇത്ര സ്നേഹം ആയിരുന്നെങ്കിൽ മണിച്ചേട്ടൻ മദ്യപിക്കുന്ന ടെ തടയാം ആയിരുന്നില്ലേ
Miss you manichetta .. happy birthday.1.1.2021..!!
എനിക്ക് ചേച്ചിയുടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ടമാണ് 😍😍
ഈയൊരു വീഡിയോ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു... എന്തോ മണിച്ചേട്ടൻ നമ്മുടെ ആരോ ആയിരുന്നു എന്ന് തോന്നിപ്പോകുന്നു...Eliza de അവതരണവും പാട്ടും എന്നെ പിടിച്ചിരുത്തി... ആളൊഴിഞ്ഞ അരങ്ങ് പോലെ ആയിപ്പോയി പാടി അല്ലേ... ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ...God Bless You dear 🥰👍
🌹🌷💐
God bless
സ്നേഹത്തോടെ' രവിക്കുട്ടനും ചേച്ചിക്കും ഒരായിരം നന്ദി.,,
,,,, എന്താന്നറിയോ,,,, മണി ചേച്ചൻ്റെ ഒരു നല്ല സുഹൃത്തിനെ കാണിച്ചു തന്നതിന്
,', പിന്നെ മായം കലരാത്ത ആ friend ship
കാത്തു സൂക്ഷിക്കുന നല്ല ഒരു മനുഷ്യനെയും,,,
നിങ്ങളാ മതിലിൽ തൊട്ട് മണി ചേട്ടൻ ഇവിടെയൊക്കെ തൊട്ടിരിക്കുമല്ലേ, ' എന്ന ചോദ്യത്തിൽ ഞാനും കരഞ്ഞു പോയി,, -മണി ചേട്ടൻ ,,,
ഞാനും കുറെ കരഞ്ഞു 😢
6/9/2022... Innum manichettane orkkumbo vishamam... Thirich varum ennoru thonnal
Ente naatukkaran
From CHALAKUDY❤❤
🥰🥰
Orupadu santhosham ee video chythathinu
🥰🥰
ഈ ടൈമിൽ മണിച്ചേട്ടൻ undayirunnagil 🥰🥰🥰🥰🥰🥰🥰
സത്യം
Thank you... ചേച്ചി...... 🤝🙌
Very good video...👍👍👍👌
മണി ചേട്ടൻ ഒരിക്കലും മറക്കാത്ത ഓർമകൾ🌹🌹 നല്ലവരെ ദൈവം വേഗംവിളികും 🌹🌹😭😭
മണിച്ചേട്ടൻ... ഹനീഫക്ക.... Spb.. എന്നിവർ മരിച്ചപ്പോ എന്തോ ഒരു വിങ്ങലാർന്നു മനസ്സിൽ....
💐🌷🌹
മണിച്ചേട്ടന്റെ ജീവനാണ് ആ മുത്ത്..
Thank you elisa
മണിച്ചേട്ടന്റെ വീഡിയോസ് കണ്ടപ്പോൾ മണിച്ചേട്ടന്റെ ഓർമ്മ വന്നു സൂപ്പർ ആയി
ലാസ്റ്റ് പാടിയപ്പോൾ ഞാൻ ഒന്ന് വിഷമിച്ചു. My fav song
കലക്കി variety വ്ലോഗ്
2019 ഞാൻ പോയത് അന്ന് മണിച്ചേട്ടന്റെ വീടിന് ഉള്ളിൽ കയറാൻ ഭാഗ്യം ലഭിച്ചു പ്രളയം കഴിഞ്ഞ സമയം ആയിരുന്നു 2 ബുള്ളറ്റ്, ഒരു സ്കൂട്ടി, ഇതൊക്കെ ആർക്കും വേണ്ടാതെ വീടിന്റ സൈഡിൽ കിടക്കുന്നത് അന്ന് കണ്ടത്, ആ വീട്ടിൽ ഒരു കാര്യസ്ഥൻ മാത്രം ഉണ്ടായിരുന്നു, പാടിയിൽ അന്ന് രണ്ട് തമിഴന്മാർ മാത്രം ഉണ്ടായിരുന്നു,
അവിടെ ചെല്ലുമ്പോൾ അറിയാതെ കണ്ണ് നിറയും ബ്രോ
ബ്രോക്ക് അങ്ങനെ ഫീൽ ഉണ്ടായോ
വളരെ നല്ല വീഡിയോ.
"മണി കുടീരം" എന്ന വീട്ടിൽ ഒരു പ്രാവശ്യംപോയിരുന്നു. പാഡിയിൽ പോയില്ലായിരുന്നു. അവിടെ അന്വേഷണത്തിന്റെ ഭാഗമായി നിയന്ത്രണമുണ്ടായിരുന്നു. കാണാൻ ആഗ്രഹിച്ച ആ സ്ഥലം കാണിച്ചതിൽ നന്ദി.
Super video, big salute
ഇവിടെ ചെന്നാൽ കണ്ണു നിറയാത്തവർ മണിചേട്ടനെ സ്നേഹിക്കുന്നവരല്ല 😥🥰🥰
മിസ് uu മണി ചേട്ടാ 😓😓😓😓
വീക്കെൻഡ് കരയിപ്പിച്ചു മണി ചേട്ടൻ 🙏🙏🙏രവികുട്ടന് 🙏🙏മണി ചേട്ടന്റെ പാട്ട് രണ്ട് വരി പാടിയ എലിസക്കും 👍👌👌നന്നായി പാടുന്നുനുണ്ടാല്ലോ
പാട്ട് സൂപ്പർ ഒന്നും പറയാനില്ല 👌👌മണിച്ചേട്ടൻ ഒരിക്കലും മറക്കില്ല 👍👍👍🌹
Thank you❤️
മലയാളികളുടെ മനസ്സിൽ എന്നും ഉണ്ടാവും...🙏🙏🙏
My favorite comedyn Kalabhavan Mani sir 💐💐💐
First comment😀😁😂😃
അടുത്ത തവണ ഞാനടിക്കും ഫസ്റ്റ് 💪
മണിച്ചേട്ടൻ ഉയിർ ❤️❤️❤️❤️❤️❤️
Beautiful video... First time I am watching your video .. Amazing... best of luck.
From Australia ...
Thank you so much....🥰 ഓസ്ട്രേലിയയിലെ എല്ലാം സുഹൃത്തുക്കളിലേക്കും എന്റെ ഈ ചാനൽ ഒന്ന് എത്തിക്കണേ 🙏
@@SEEWITHELIZA ofcourse.. I will do.. All the Episodes are good.. keep it up.. pls don't concentrate only movie actors. .. I have seen Vikam Mohammed Bashir... it was Good one..
21. 41 മണിച്ചേട്ടാന്നുള്ള മോളുടെ ആ വിളി സങ്കടം സഹിക്കാൻ വയ്യ ❤❤❤😪😪😪
ഉം... ഞാൻ കരഞ്ഞുപോയി അവിടെ ചെന്നിട്ടു
കണ്ണ് നിറയാതെ ഒരിക്കലും കാണാൻ പറ്റാത്ത vedeo 😓😓മണിച്ചേട്ടാ അങ്ങയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് 😓😓ഇപ്പോഴും കൂട്ടുകാരോട് ഞാൻ പറയാറുണ്ട് ഞാൻ മണിച്ചേട്ടൻ ദൈവ വിളിക്ക് ഉത്തരം നൽകി മടങ്ങി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് 😓😓ജീവിച്ചിരിപ്പുണ്ട് മണിച്ചേട്ടാ അങ്ങ് ഈ മനസ്സിൽ 😓😓
Manichetante jeevanayirunnu paady pakshe ippo kanumpo sangadam varunnu
Ingane nasippikan padilla revikutta manichettanodu athmarthamayi snehamundengil avidam vrithiyayi sukshiku 🙏🙏🙏🙏🙏🙏🙏🙏🙏
രവിക്കുട്ടന് ആത്മാർത്ഥ ഉണ്ട്.... പക്ഷേ paddy clean ആക്കാൻ വീട്ടുകാർ സമ്മതിക്കണം
നന്ദി മോളെ എന്റെ മണിച്ചേട്ടനെ നീയും സ്നേഹിക്കുന്നല്ലോ... അല്ല മണി ചേട്ടനെ ആർക്കാ വെറുക്കാൻ കഴിയുക.. ഓർമ്മകൾ നെഞ്ചിൽ ഒരു മുള്ളു പോലെ കുത്തി നോവിക്കുന്നു.. എന്റെ നിറഞ്ഞു ഒഴുകി യത് ഞാൻ അറിഞ്ഞില്ല..... എന്റെ കരുമാടി കുട്ടാ ഞങ്ങൾ എങനെ സഹിക്കും..........................
🥰🥰🥰😘😘😘
Manichettane kandathu poale oru feeling vannu..Aa naadum,veedum, vandiyum okke kandappol..pinne song super.. nannaayi paadi tto..
Thank you so much Sreedevi❤️
മണിച്ചേട്ടന്റെ പേരുള്ള എന്തെങ്കിലും vdo കണ്ടോ അപ്പോ തന്നെ കരഞ്ഞു പോകും....
🌹🌷💐
கலாபவன் மணி
எங்கள் குடும்பத்தில் ஒருவர்
அவரது பாடல்கள் என்றும்
எங்களுடன் இருக்கும்
💐🌷🌹
എന്തായാലും വളരെ നന്നായി ചേച്ചീ
കൂടെ ഉണ്ടായിരുന്ന രവികുട്ടനും അടിപൊളിയാണ്....ദൈവം അനുഗ്രഹിക്കട്ടെ 🙏
ശരിക്കും കരഞ്ഞു പോയി 😥
ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം 🙏
Ben 100-ബെൻ ജോൺസൻ.
അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവയെല്ലാം നശിച്ചു പോകുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു.ഒരുപാട് ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന മണിച്ചേട്ടന്റെ ഓർമ്മകൾ നിൽക്കുന്ന ഇടങ്ങളെല്ലാം സംരക്ഷിക്കപ്പെടണം.
Super video orikalum malayalikal marakkatha nammude swontham manichettan😍😍😍😍😍😍😍😍👏👏👏
Miss you Manichettaa😍🥰🥰😘😘😘
പകരം വെക്കാൻ പറ്റാത മനുഷ്യത്തിthe ഉടമ
🙏🥰❤️❤️
നമ്മളിലൂടെ ജീവിക്കുന്ന നമ്മുടെ മണി ചേട്ടൻ മരിക്കുവോളം മറക്കില്ല എൻറെ മണിച്ചേട്ടനെ ഞാൻ ഐ മിസ്സ് യു മണി ചേട്ടാ ഈ പ്രവാസം കഴിഞ്ഞ് നാട്ടിൽ വരുമ്പോൾ എൻറെ മണിച്ചേട്ടനെ കാണാൻ ഞാൻ വരും ഇത് കൊച്ചു വിൻറെ വാക്കാണ്
Orekalum marakkatha ormaskal thank you
Ravi fans like here
മണ്ണിച്ചേട്ടാ 😪😪😪ഒരു ഫീൽ 👍👍👍
Vishnu 😘😥😥😥😥😥😥😥😥😥😥😥😥😥😥😥😥
Vishnu 😘😥😥😥😥😥😥😥😥😥😥😥😥😥😥😥😥
Super video
പാട്ട് പൊളിച്ചു 👍👍
മണിച്ചേട്ടൻ മരിക്കാത്ത ഓർമ്മ 😢🌹🙏
Sweet memorys.,👍💖💕
😔😔😔മിസ്സ് യൂ മണിച്ചേട്ടാ ❤🙏
Super molu 💙💜❤💛💚🧡🌹🌹🌹🙏
Thank you so much❤️
ചേച്ചി............
Vdo കലക്കി ട്ടോ !!! സൂപ്പർ 👍👍👍👍👍👍👍👍👍👍
ഒരു അഭിപ്രായം പറഞ്ഞോട്ടെ?
ഇങ്ങനെയുള്ള വിഡിയോയിൽ എഡിറ്റ് ചെയ്യുബോൾ നല്ല ഹൃദയ സ്പർശിയായിട്ടുള്ള പശ്ചാത്തല സംഗീതം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും. പരിഗണിക്കില്ലെ???? 🤔
See. With.Eliza യ്ക്ക് ഇനി ഒരുപാട് ദൂരം സഞ്ചരിക്കാൻ ഉള്ള അവസരവും ഭാഗ്യവും ഉണ്ടാവട്ടെ എന്നുകൂടി ആശംസിക്കുന്നു.. 🙏
( ക്യാമറക്കു പിന്നിൽ നിൽക്കുന്ന ചേട്ടായിക്കും കൂടിയാണ് ട്ടോ??) 😀😀😀
Theerchayayum pariganikkum. Sarathinte nallavakkukalkkum snehathinum😍😍😍😍
കണ്ടു സഹിക്കാൻ പറ്റുന്നില്ല പടച്ചോനെ 😭😭😥😥
നല്ല അവതരണം ചേച്ചി സൂപ്പർ ❤❤❤മണിച്ചേട്ടനെ ഓരോ ശോസത്തിലും നമ്മൾ ഓർക്കുന്നു 😢😢😢😢😢😢😢😢😢miss you 😘😘😘
Thank you വിഷ്ണു 🥰
Love you so much etttaaaaa miss you 😔😔
I love your presentation about mani chettan big salute to u
🙏🙏🥰😇
മണിച്ചേട്ടന്റെ സ്വന്തം രവികുട്ടൻ, സ്നേഹിക്കാൻ മാത്രം അറിയുന്ന രവികുട്ടൻ. ഞാൻ നമിക്കുന്നു.
Super 😍😍😍😍
Missing you everyday manichetta
Thanks for the video.
Eliza ... you are too good . Genuine . Good singer also . Ravi too honest .
Thank you 🙏
Mani chettan enna vyakthi ippozhum nammude manassil jeevichirippundu miss you mani chetta😭
എനിക്ക് മണി ചേട്ടനെ പായഗ്ഗര ഇഷ്ട്ടമാണ് മണി ചേട്ടന്റെ ഒരു സിനിമ പോലും ഞാൻ കാണാതിരിക്കില്ല മണി ചേട്ടന്റെ വലിയ ഇഷ്ട്ടമാണ് മണി ചേട്ടന്റെ ഏറ്റവും വലിയ ഫാൻ ആണ് ഞാൻ മണി ചേട്ടൻ മരിച്ചപ്പോൾ എനിക്ക് വളരെ വേഷമമായി മണി ചേട്ടന്റെ പാട്ട് എനിക്ക് വളരെ ഇഷ്ട്ടമാണ് നമ്മളുടെ സ്കൂളിൽ നാടൻ പാട്ടിന്റെ പ്രോഗ്രാം വല്ലതും വന്നാൽ അതിന് ഞാൻ എന്റെ പേര് ഞാൻ രജിസ്റ്റർ ചെയ്യുത്😭😭😭😭😭😭😭😭😭സത്യത്തിൽ എനിക്ക് ഞാൻ കരഞ്ഞു പോയി മണി ചേട്ടൻ മരിച്ചത് കേട്ടപ്പോൾ ഞാൻ തകർന്നു പോയി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് മണി ചേട്ടന്റെ മിന്നാമിനുഗ്ഗ് മിന്നും മിനിഗ്ഗ് ഞാൻ മണി ചേട്ടന്റെ ഫാൻസ് അസോസിയേഷൻ ഉണ്ട് സ്കൂളിൽ ഞങ്ങൾ മൂന്നു best ഫ്രണ്ട്‌സ്
😭😭😭😭😭😭😭