അതി മനോഹരം.... സംഗീത ഉപകരണങ്ങളിൽ വയലിന് സ്രേഷ്ടസ്ഥാനമാണുള്ളത്. അതിനാൽ അത് ഉപയോഗിക്കുമ്പോൾ വളരെ ശ്രെദ്ധിക്കണം. സഹോദരൻ എത്ര ലളിതമായി voilin കൈകാര്യം ചെയ്യുന്നു. കാണുമ്പോൾ തന്നേ ലയിച്ചിരുന്നു പോകും. ചിലർ വയലിൻ കൈകാര്യം ചെയ്യുന്നത് അതിനോട് യുദ്ധം ചെയ്യുമ്പോലെ ആണ്. കാണുമ്പോൾ തന്നേ വായിക്കുന്നത് വളെരെ പ്രയാസപ്പെട്ടതാണെന്ന് തോന്നിപോകും. BEST WISHES
മോഹം കൊണ്ടു ഞാൻ ദൂരെയേതോ ഈണം പൂത്ത നാൾ മധു തേടിപ്പോയി , മോഹം നീളേ താഴേ തളിരാർന്നു പൂവനങ്ങൾ മോഹം കൊണ്ടു ഞാൻ കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി , കണ്ണിൽ സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ പോലെ ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം ആആഹാ.. മോഹം കൊണ്ടു ഞാൻ മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി തുമ്പികളായ് പാറി മണം തേടി ഊയലാടി നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാർത്തി ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം ആആഹാ.. മോഹം കൊണ്ടു ഞാൻ
eppol violin kandal aadyam balu chettane oorma varum.😢
Poda pottaaaa.... My.....
sathyam.pandum ennikk anganeyayirunnu.forever..he still lives with his music.legend
prajitha shaiju baluchettane orkathathu aara ullathu...ennum orkum maranam konde pirikkan pattu but ormakal marikunnilla orikalum
Super ennu mathram parayunnilla..athigambheeram..
അതി മനോഹരം....
സംഗീത ഉപകരണങ്ങളിൽ വയലിന് സ്രേഷ്ടസ്ഥാനമാണുള്ളത്. അതിനാൽ അത് ഉപയോഗിക്കുമ്പോൾ വളരെ ശ്രെദ്ധിക്കണം. സഹോദരൻ എത്ര ലളിതമായി voilin കൈകാര്യം ചെയ്യുന്നു. കാണുമ്പോൾ തന്നേ ലയിച്ചിരുന്നു പോകും. ചിലർ വയലിൻ കൈകാര്യം ചെയ്യുന്നത് അതിനോട് യുദ്ധം ചെയ്യുമ്പോലെ ആണ്. കാണുമ്പോൾ തന്നേ വായിക്കുന്നത് വളെരെ പ്രയാസപ്പെട്ടതാണെന്ന് തോന്നിപോകും.
BEST WISHES
ലയിച്ചു പോയി.... Feel like a stream flowing calm
Ur fingers are blessed ... it glide on ur violin as if u don't want to hurt it yet it sing marvellous ..... may god be with u to perform more...
എനിക്ക് wtp എടുത്തപ്പോ ആദ്യം വന്ന വീഡിയോ ആണ് ഇത് ഒരുപാട് നാളായി ഇത് തിരിഞ്ഞു നടക്കുന്നു ഇന്നാണ് കിട്ടിയത് ❤️❤️❤️❤️
you have a real talent.all the best.
Sunil Kumar yes
Bro! Adipoli 😄.. Inspired me to pick up the violin again!
nice work bro...
Veendum veendum kelkkaan thonnippikkum..super..😊🤗
excellent....
How beautiful the fingerings are...Hats off to u Sir👍
Simply superb .. so effortless !!
😀😀 amazing wonderful parayan vakkukalilla
മനോഹരം
superb 👌 expecting more from you. .
Oru rakshayum ella.. Ningalu puliyanu ktto supr.... Amazing....
God bless u, keep up the good talent in u, we look forward to hear more
RAGAM Chalanatta soopper performence..god bless allways
നന്നായിട്ടുണ്ട്... ഭാവുകങ്ങൾ..
Wow... So beautiful, great performance 🙏🙏
ijan prardhanayil ayiayirunnu continue
good one!!
suprbbbbbb
My favourite song 🎻👌🏻
Thanks bro....stay blessed , my favorite song
Sweet
sir u play really good!!!
Ganesh Baburaj
super
his simplicity with bow oh great.
വളരെ നന്നായിരിക്കുന്നു
VERY NICE BLESS U
great!!!.simply superb..keep playing more songs..
Superb bro...expecting more songs..like akashamake,thenum vayambum
Sweety violin play !!!
God of 🎻
Please upload more videos.
Please do more videos.... u gifted with an awesome talent...
you are a great violinist you ethra years violin padichittund
This mp3 kittumo... Download aavunilla. This is superrrrrr
👌👌👌 kalakki
Adi poli bro kiduuu
valare nannaitudu sherikkum padunna pole!
GreaT. . . PlaY. . . !! SuperB. . . SiR
Sir I am niyuktha enikku ee pattinte notes onnittu tharumo for learning. Voilinte notesum adinte tunesum ittu tharane
Awesome ply and nice violin
Superb bro...expecting more songs..
Both r my fav songs.. AWESOME
Pwoli chetta 😍
Awesome 👌👌👌🙏🏻🙏🏻🙏🏻🙏🏻
Amazing😃അടിപൊളി👌
Super............................
Sprbb!b🎶🎶🎶💞💞
മോഹം കൊണ്ടു ഞാൻ ദൂരെയേതോ
ഈണം പൂത്ത നാൾ
മധു തേടിപ്പോയി , മോഹം
നീളേ താഴേ തളിരാർന്നു പൂവനങ്ങൾ
മോഹം കൊണ്ടു ഞാൻ
കണ്ണിൽ കത്തും ദാഹം ഭാവജാലം പീലി നീർത്തി
വർണ്ണങ്ങളാൽ മേലെ കതിർമാല കൈകൾ നീട്ടി , കണ്ണിൽ
സ്വർണ്ണത്തേരേറി ഞാൻ തങ്കത്തിങ്കൾ പോലെ
ദൂരെ ആകാശ നക്ഷത്രപ്പൂക്കൾതൻ തേരോട്ടം
ആആഹാ..
മോഹം കൊണ്ടു ഞാൻ
മണ്ണിൽ പൂക്കും മേളം രാഗഭാവം താലമേന്തി
തുമ്പികളായ് പാറി മണം തേടി ഊയലാടി
നറും പുഞ്ചിരി പൂവായ് സ്വപ്ന കഞ്ചുകം ചാർത്തി
ആരും കാണാതെ നിന്നപ്പോൾ സംഗമ സായൂജ്യം
ആആഹാ..
മോഹം കൊണ്ടു ഞാൻ
Super .....👏👏👏👏👏
sooooper👌👌👌👂
Wowww... God's gift
ചേട്ടാ വെളുപ്പം പഠിക്കാൻ പറ്റിയ ടൂൺ പഠിപ്പിച്ചു തരുമോ പ്ലീസ്
Gooood😋😋😋😋😋😋
Where did you bought this violin?
Wooow suuuper.....nothing to say it.....
epic
Amazing🥰🥰🌹
machane polichutta
moham kondu njan ....smijith... super⚘⚘⚘⚘⚘⚘⚘⚘⚘⚘⚘
Very nice!
Good super
Superbbbb
Really inspiring one,thanks
machane new updates onnum elle supr ayittundu ,,,
Pls support him ua-cam.com/video/ZW4EICy8-Hc/v-deo.html
Flawless!
Oooo suppeeerrrrrr
Superb 😍😍🤗🤗
superb.. superb.... !!!
Pwoli machooo!! Ummmmaa 😉😉
Superb.....
Good perfection ..
Super bro
ഒന്നും പറയാനില്ല പൊളിച്ചു
I like u please your contact number...
Nice one Smijith
Chetta violin model and rate onnu parayo
Well done...
awesome 😍
so nice
So very nice....
excellent...
try to do Kalabhavan Mani song.. minnanminunge.... 👍
well played sir..
it's amazing very good S Das Kappd
Superr
👌👌🙏
Online class eduthutharaan patumo from uae😊
കിടുക്കാച്ചി
soothing!!!
Polichu
Thanks for the show 🙏
Sir super
Amazing
awesome😿👌👌👌
njan kannadachanu kettathu .... manasiloode enthokkeyooo kadannupoyi 😙
👌👌👌
very nice....
Super..
Awesome