ഇവർ പറയുന്ന വ്യായാമം ചെയ്യിതു 5 മാസമായി rest il ആയി ഞാൻ 🙄 അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 😥 എല്ലാ back pain ഉം ഈ വ്യായാമം പറ്റില്ല ഒന്നുംകൂടെ മോശമമാകും അവസ്ഥ.. എന്റെ ഗതി ആർക്കും വരാതിരിക്കട്ടെ.. ഇതുവരെ pain മാറിയിട്ടില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല 😢life poyi
I'm 15 year old I'm currently facing very hard pain on my back .my Height is 182cm is there any role of hight for back pain my parents always say it's normal you is tall 🤷🏻♀️
Njan work related ayitt 14-15hrs aanu erikunath. Athinidak food kaykanum niskarikanum aanu ezhunekal . Aadhyame enik nadu vedhana edak edak severe ayit undaval ind . Ipo work ayit 4months avunullu nalla pain aanu. PCOD koodi ind
ചെറിയ ഒരു കാര്യം പറയാൻ ഇത്രയധികം കഷ്ടപ്പെടുന്ന സംസാരം കുറച്ചു കാര്യം പെട്ടെന്ന് പറഞ്ഞ തീർക്കുകയാണ് നല്ലത് ഇത് പറയാൻ വേണ്ടി അരമണിക്കൂർ എടുക്കുന്നത് തെറ്റല്ലേ
IMPRESSION LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL . Sir ente mri report ആണ് ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ? ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
follow us on Instagram : instagram.com/arogyajeevitham/
Disc
Thettiyadan
Natellilneerengi
നടുവേദനക്ക് പരിഹാരം കേൾക്കാൻ ഇരുന്നു ഇപ്പോൾ തലവേദന തുടങ്ങി. ഒന്ന് വേഗം പറയുമോ
😹
🤣🤣
😂
😂😂
😂😂
കേട്ടിരുന്ന എനിക്ക് പുറം വേദനവന്നു അതിനൊരു വിഡിയോ ഒന്ന് ചെയ്യണേ 😊
❤ സൂപ്പർ വിശദീകരണം.❤❤
സഹോദരി...ലാഗ് അടിപ്പിച്ചു കൊല്ലല്ലേ... 🙏🙏🙏🙏
കാര്യങ്ങൾ ചുരുക്കി പറഞ്ഞ് പ്രോഗ്രാം മനോഹരമാക്കൂ!
Thank you Doctor, എനിക്ക് ഇപ്പോൾ കുറവുണ്ട്
Thank you doctor.... Good explanation
10:26
Nalla pain ullappol ningalarum ഈ ഡോക്ടർ പറഞ്ഞ വ്യായാമം ചെയ്യല്ലേ.. ചെയ്യിതു pain കൂടിയ ഒരാളാണ് ഞാൻ 🙏🏻
Valare upakaram dr 🙏🙏❤️❤️❤️
Thanks ഡോക്ടർ
Thank you👍👍🙏🙏😊
Very informative video
🙏🏻
ഇവർ പറയുന്ന വ്യായാമം ചെയ്യിതു 5 മാസമായി rest il ആയി ഞാൻ 🙄 അനുഭവിക്കാൻ ഇനി ഒന്നും ഇല്ല 😥 എല്ലാ back pain ഉം ഈ വ്യായാമം പറ്റില്ല ഒന്നുംകൂടെ മോശമമാകും അവസ്ഥ.. എന്റെ ഗതി ആർക്കും വരാതിരിക്കട്ടെ..
ഇതുവരെ pain മാറിയിട്ടില്ല ജോലിക്ക് പോകാൻ കഴിയുന്നില്ല 😢life poyi
Bro oru ayurvedic product und
chechi kandal oru docter ennu parayuilla..look like a school girl..but u look super personality..may god bless u docter...
അത്കൊണ്ടാണല്ലോ
സ്റ്റെതോകോപ്ഇട്ട്ഇരിക്കുന്നത്😀
👍
ലുക്ക് ഇല്ലെന്നേ ഉള്ളു dr ആണ് 😁😁
Thankz dr👌🏻🥰🌹
I'm 15 year old I'm currently facing very hard pain on my back .my Height is 182cm is there any role of hight for back pain my parents always say it's normal you is tall 🤷🏻♀️
Super .mottatil ellinu yeimaanam vatadrikaan endanu srhaddikeda karyagal...
Niltikunnd ozhivaki kasra..kalsya tebilato egg poleyulla food amida baram sareratinum..baram..keg kudyd kayuiledukal..amida joli ozhivakal.rst edukal edokeyano.dear dr
സംഭവം ഓക്കേ യാണ് മുഴുവനായി കേൾക്കാൻ ഇന്ന് കുടുതലാളുകൾക്കും സമയമില്ല ! നീട്ടി വലിച്ചു പറയുന്നത് ഒന്ന് ഒഴിവാക്കാമായിരുന്നു 🙏
നല്ല സന്ദേശം 🙏🏻
Mm
Thanku madam
good messeg❤❤
Very useful
Disc problam ullavaru cheyaruthu ithu koodan valare sadhyatha undu
ബെഡിൽ കുറെ നേരം ഉറങ്ങി എണീക്കുമ്പോൾ ഉണ്ടാവുന്ന ഇതുപോലെ ഒരു വേദന, 😳😳😳👈
എനിക്കു ഉണ്ട് ബെഡ് പ്രശ്നം ആണ് തോന്നുന്നു
Yesssss
Same
എനിക്കും ഉണ്ട് എന്താ ചെയ്യാ
Athey
നല്ല പ്രയോജനം ഉള്ള വീഡിയോ 👍
Thankyou
🙏🏻🙏🏻
എനിക്ക് ഇപ്പോൾ നടുവേദന ആണ് ഇത് പ്രയോജനം ഉണ്ടായി 🥰🥰🥰
Valare super video
🙏🏻
Mashallaa 👌
Dr endometriosis kurich vedio cheyyumo
Tank you so much 🥰
Heloo, മാഡം
നേരിട്ട് ഈ exercise ലേക്ക് പോയാൽ വേദന കൂടാൻ സാധ്യതയുണ്ട്.
Kurachu body ulla allukalkku 3eexcersice cheyyan pattilla madam appol abark pattunna excercise chwyyamo
Dr എനിക്ക് നടു വേദന അല്ല എന്തോ നട്ടലിൽ ഒരു വെയിറ്റ് പോലെ ഒരു കൂചിപ്പീടികൽ
അത് എന്ത് കൊണ്ടാണ് age 20 ഉള്ളു repley 🙏🏻
മുത്തേ ❤ഡോക്ടറെ നടു വേദന പമ്പ യുംഎരുമേലിയും കടകൊണ്ട എന്റെ നടു വിൽ നിനു കടന്നൽ മതി യായിരുന്നു 😄😄😄
😁😁
ഞാൻ ഇത് കേൾക്കാൻ തുടങ്ങി കമെന്റ് ബോക്സ് കണ്ടപ്പോൾ ഓടി 😂
Njanum😊
Vegam
Paranhu
Tholakku😮😮😮
നല്ല അവതരണം
🙏🏻🙏🏻
Good information thank you 👍👍👍👍👍
നടുവേദന മാറാൻ ഒറ്റ വഴിയേ ഉള്ളൂ... കിടക്കുമ്പോൾ രണ്ടു കാലും തുടയുടെ ഭാഗത്ത് നിന്ന് ബെൽറ്റിൽ tight ചെയ്ത് ഉറങ്ങുക... ഇല്ലെങ്കിൽ മുണ്ട് കൂട്ടി കെട്ടുക
👍
Oh. Naduvedana. Sahikkala. Bedam.
Yuva doctor aanallo 😍
Madam , disc bulge L4, L5..trivandrum best treatment pls suggest എവടെ എന്ന്.
Cotct in whtspp
❤
എനിക്കും ഉണ്ട് വെയ്റ്റ് എടുതു അപ്പോൾ വേതന
Njan work related ayitt 14-15hrs aanu erikunath. Athinidak food kaykanum niskarikanum aanu ezhunekal . Aadhyame enik nadu vedhana edak edak severe ayit undaval ind . Ipo work ayit 4months avunullu nalla pain aanu. PCOD koodi ind
നടുവേദന ഉള്ളവർക്ക് പറ്റിയ bed suggest ചെയ്യാമോ
Wakefit mattress
ബോഡി മുഴുവൻ ബ്രഷ് ചെയ്യുക പ്ലാസ്റ്റിക്ബ്രഷോ മെറ്റൽ ബ്രഷോ അനുയോജ്യമായതു ഉപയോഗിക്കാം
Nannayit vayar koodunnu.erikupo vere uravedana.anth koda dr
എനിക്കും ഈ അവസ്ഥ
Dr... എനിക്ക് അഞ്ചു മിനുട്ട് നില്കാൻ പറ്റുന്നില്ല.. അപ്പോഴേക്കും നടു വേദന തുടങ്ങും.. ഇരിക്കുമ്പോൾ വേദനയില്ല... ഇതിന് എന്ത് ചെയ്താൽ മാറിക്കിട്ടും
Me too
Health oru programme und kandu nokku
Points മാത്രം പറയൂ
ചെറിയ ഒരു കാര്യം പറയാൻ ഇത്രയധികം കഷ്ടപ്പെടുന്ന സംസാരം കുറച്ചു കാര്യം പെട്ടെന്ന് പറഞ്ഞ തീർക്കുകയാണ് നല്ലത് ഇത് പറയാൻ വേണ്ടി അരമണിക്കൂർ എടുക്കുന്നത് തെറ്റല്ലേ
Korche ethu entha dutty ille
നടുവേദന പമ്പയും യമുനയും കാവേരിയും കടന്നാലും ഇവിടെ പറഞ്ഞു തീരില്ല. 🤦♂️
Hlo sister evide doctor aayi.keriyo Congrats
🙏🏻
Tnx doctor ❤️🩹
Last. Bagam. Kelkkuka. Boradi. Kurayum
Onnu paragh theerkumo
പാണ്ടിക്കാട് നമ്മളെ അടുത്താണല്ലോ വിട്ടു മാറാത്ത തല വേദന ആണ് 🥴
പില്ലോ ഉപയോഗിക്കുന്നത് തന്നെ നടുവേദന ഉണ്ടാവാൻ കാരണമാണ്
IMPRESSION
LOSS OF LUMBAR LORDOSIS . MILD DISC BULGE INVOLVING L5 - S1 INTERVERTEBRAL DISC AS DESCRIBED IN THE BODY OF REPORT WITH NO SIGNIFICANT SECONDARY EFFECT ON THE EXIT FORAMINA , LATERAL RECESSES OR LUMBAR CANAL .
Sir ente mri report ആണ്
ഇതിന് എന്ത് treatment ആണ് ചെയ്യേണ്ടത് ?
ഒരു 20 ദിവസം മുന്നേ ഒരു ഭാരം എടുത്തതാണ്. 2 ദിവസം കയിഞ്ഞ് വേദന വന്ന് തുടങ്ങി. ഇന്നലെ പോയി MRI എടുത്തതാണ്
5:15atart
Thanks 😂
Thanks 🤣
10 മിന്റ് ആവുമ്പോൾ ആണ് വീഡിയോ തുടങ്ങുന്നേ
Thanks
10.22 ന് തുടങ്ങി
Othiri samsarikkunnu
Neety netty valichu kondu pokath
👍👍👍👌👌👌❤️🤲🤲
Nan cheydhu thudangi.ipol yenik football kalikanum thudangi
പമ്പ കടന്നാലും വേണ്ടില്ല ഭാരതപ്പുഴ കടന്നാലും വേണ്ടില്ല 😂😂😆😆
🖐️
Nilathkidakanpatarilla
Nallavedanayan
Exsise
Cheyanpatilla
Endacheyya
കുറച്ചു ഒതുക്കി പറയാമോ?
കാലുകളിൽ കടച്ചിൽ അനുഭവപ്പെടുന്നു.. മാറാൻ എന്താണ് ചെയ്യേണ്ടത്??
പ്രമേഹം മുതൽ ഡിസ്ക് തേയ്മാനം വരെ കാരണം ആവാം.. നല്ലൊരു ഡോക്ടറെ കണ്ടു വേണ്ട പരിശോധനകൾ നടത്തി മരുന്നുകൾ ഉപയോഗിക്കുക,
Age 30 ആയിട്ടുള്ളു.. Exersise ഉണ്ടേൽ ഒരു episode ചെയ്താൽ നന്നായിരുന്നു
കോൺടാക്ട് in whtspp
@@mahinmahin7868 ഇപ്പോൾ എങ്ങനെ ഉണ്ട്?
ഈ വിഡിയോ കണ്ടത്തിന് ശേഷം നടുവേദന വന്നു എന്താ ചെയ്യ
ആദ്യം പറഞ്ഞത് 5 മിനുട്ട് എന്ന് , 5 സെക്കന്റ് അല്ലേ.
Enikkum und
Nalla orru tips parannu thannathinu orupad thanks dr
@@MuhammadFarhan-sk1yg welcome
എല്ല. താത്ത. നല്ല. തൈലം വല്ലതും ഉണ്ടോ
ഇതിലും ഭേദം കൊന്നൂടെ..5/6 മിനിറ്റ് കേട്ടു നോക്കി..പിന്നെ വിട്ടു
പമ്പ ഒക്കെ വലിയ ദൂരം അല്ലേ കന്യാകുമാരി കടത്താൻ പറ്റുമോ
ഞങ്ങൾക്ക് അടുത്ത സ്ഥലമാണ്
താങ്ക് u
🙏🏻
Idathe bakath nalla pain ind athin entha reason
Avaroru samsara priya aayirikum kaaryamaakanda😊
എനിക്ക് ഭയങ്കര വേദന ഉണ്ട് 😔
Enikkum und
Urin infection und 28 age vallatha naduvedana
കൽസ്യം സുപ്ലിമെന്റ് ഏതാണ്?
അനാവശ്യമായി കാൽസ്യം ടാബ്ലെറ്സ് കഴിക്കരുത്..
Ee exercise name enthuvaa ?? 🫢
നിൻ്റെ വീഡിയോ വലിച്ച് നീട്ടി കൊണ്ട് പോകുന്നത് കണ്ടപ്പോൾ നടുവേദന അണ് നല്ലത് എന്ന് തോന്നി മേലാൽ നിൻ്റെ വീഡിയോ കാണില്ല പൊന്നോ
Bro oru ayurvedic product und
Prayam koodathal alk nadu vedana bernadh endh kondu
തലയും അരയും ഇതെ പോലെ വരിഞ്ഞ് കെട്ടുക നടുവേദന വരില്ല
ചില മുസ്ലിയാക്കന്മാരും ഇതുപോലെ എന്തെങ്കിലും ഒരു കാര്യ പറയാൻ നീട്ടി നീട്ടി വലിച്ചുകൊണ്ടുപോയി അവസാനമായിരിക്കുംപറയുക
Anikum nd
ഇങ്ങനെ വീഡിയോ ഒരിക്കലും ചെയ്യരുത്..
Enik disc akalcha ane, ipozhum bathroom cleaning, veede cleaning ok cheyumbol pain varunund, ipo kalinum und pain
Same eanikkum und
Peld cheyyu
💯%👍👌
@@Turbo-ld7ll ചെയ്തതാണോ. എന്നോട് ചെയ്യാൻ പറഞ്ഞിരുന്നു. എനിക്ക് പേടികൊണ്ട് ചെയ്തിട്ടില്ല
Fohoway Smart Sanitery Napkin ന്റെ
ഗുണങ്ങൾ
1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു.
2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത്
3. മൃദുലവും സൗകര്യപ്രദവുമായത്.
4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip.
5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ.
6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി
Extract)
7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട്
നിർമ്മിച്ചത്.
8. ചൂട് അനുഭവപ്പെടുന്നേയില്ല.
9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം)
ഇല്ലാതാകുന്നു.
10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ
രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന
ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆
11. Infection ഇല്ലാതാവുന്നു.
12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു.
13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆
14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും.
15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും
ലഭ്യമാണ്.
16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു.
സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@@Turbo-ld7ll what is this peld
അപ്പോൾ സന്നിധാനം കടക്കാൻ കടക്കാൻ ഇത് പോരല്ലോ
🙄ഇന്നെങ്ങാനും പറഞ്ഞു തീരോ വേദനിച്ചിട്ട് വയ്യ
എനിക്ക് കുറെ ആയി ഊര വേദന ആണ് ഞാൻ ഇന്നും അത് കൊണ്ട് ബുദ്ധിമുട്ട് ആവുന്നു
മാസ്റ്റർബേഷൻ ചെയ്യാറുണ്ടോ
Onnu vegam parayamo
വധം! വലിച്ച് ഇഴച്ച് നശിപ്പിച്ചതിനു നന്ദി
Pamba innanganum kadakuvo
Famous aya doctor poyi kanikane nallathe
നെ റ്റി യ്ലെകറു പ്പ് പോകൻ എന്ത് ചെയ്യണം
ആദ്യം നടുവേദന മാറട്ടെ
ദിവസവും കുളിക്കുക
Kure nal ayo
Engil oru ayurvedic product und
Olakkenu
നെറ്റ്. മൊത്തം. തീർന്നു. വെറുപ്പീര്.