ഞങ്ങളെപ്പോലുള്ള സാധാരണക്കാർ കഴിഞ്ഞ ജൻമത്തെക്കുറിച്ചോ വരാൻപോകുന്ന ജന്മത്തെകുറിച്ചോ ചിന്തിക്കാറില്ല!ഈ ജന്മത്തെക്കുറിച്ച് തന്നെ ചിന്തിക്കാനും പരിഹാരിക്കാനും ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്!
എന്റെ ഭർത്താവ് തങ്ങൾ പറഞ്ഞ പോലെ ഉള്ളൊരു ആളാണ് എനിക്ക് ആചര്യനെ വിശ്വാസം ആണ് ഒരു ഈശ്വര viswasiyum സ്പിരിച്വൽ gredhagalum ഒരുപാട് വായിക്കുന്ന ആളാണ് അതിനാൽ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻
കഴിഞ്ഞ ജന്മങ്ങൾ ഒന്നും അറിയില്ല എങ്കിലും എനിക്ക് അടുത്ത ജന്മങ്ങളെ കുറിച്ച് വ്യക്തമായി അറിയാം.ഒരു ഭാവി ഭാര്യയെ ഇപ്പഴേ അറിയാം. ഞാൻ അവരോടു പറഞ്ഞിട്ടില്ല ഇത് വരെ. പാവം സ്ത്രീ. 😜
ഈ 2025 ഇലും ഇതൊക്കെ ധൈര്യമായി പറഞ്ഞു വിറ്റു കാശുണ്ടാക്കാൻ ഉള്ള ആ മനസ് ഉണ്ടല്ലോ, സമ്മതിക്കണം. തനിക്കു വല്ല പണി എടുത്തു ജീവിച്ചു കൂടെ? അല്ലാതെ ആളുകൾക്ക് പണി കൊടുത്തല്ല ജീവിക്കേണ്ടത്. നിങ്ങൾ ഈ പറയുന്ന ഗണപതി ഉൾപ്പടെ ഉള്ള ദൈവങ്ങൾ mythical characters ആണ്. അല്ലാതെ ഒരു മൃഗമായ ആനയുടെ തല ഒരു കുട്ടിയുടെ ഉടലിൽ വെക്കാൻ പറ്റുമോ? അങ്ങനെ എങ്കിൽ മനുഷ്യന്റെ അവയവം മാറ്റി വെക്കുമ്പോൾ ഏതേലും ആനയുടെ കരളോ ഹൃദയമോ വെച്ച് കൂടായിരുന്നോ? 🤦♀️

സാർ പറഞ്ഞത് വളരെ ശരിയാണ്🙏🙏
എന്റെ ഭർത്താവ് തങ്ങൾ പറഞ്ഞ പോലെ ഉള്ളൊരു ആളാണ് എനിക്ക് ആചര്യനെ വിശ്വാസം ആണ് ഒരു ഈശ്വര viswasiyum സ്പിരിച്വൽ gredhagalum ഒരുപാട് വായിക്കുന്ന ആളാണ് അതിനാൽ ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻
സത്യം 🙏🙏🙏
അറിയാൻ ആഗ്രഹിച്ച വിഷയം.. Thank you 🙏
കഴിഞ്ഞു ജന്മം ഈ ജന്മം അറിഞ്ഞ് എന്താ കാര്യം. ഈ ജന്മം വിശപ്പ് അടക്കാൻ പണം തന്നെ വേണ്ടെ. ഗുരുനാഥാ😮
മുൻജന്മത്തെ പങ്കാളിയേ അയൽവക്കത്ത് താമസിച്ചിരുന്നവരുടെ വീടുകളിൽ തപ്പിയാൽ കണ്ടേക്കാം
ഇനി അത് കണ്ടെത്തിട്ടെന്തിനാ
1975-ൽ ജനിച്ചു, അതിനുമുൻപ് ഞാൻ എവിടെ ആയിരുന്നു? ഓർമയില്ല. പിന്നെന്തിനാ മുന്ജൻമം അന്യോഷിക്കുന്നത്. ഇതിലൊന്നും ഒരു ലോജിക്കുമില്ല.
കഴിഞ്ഞ ജന്മങ്ങൾ ഒന്നും അറിയില്ല എങ്കിലും എനിക്ക് അടുത്ത ജന്മങ്ങളെ കുറിച്ച് വ്യക്തമായി അറിയാം.ഒരു ഭാവി ഭാര്യയെ ഇപ്പഴേ അറിയാം. ഞാൻ അവരോടു പറഞ്ഞിട്ടില്ല ഇത് വരെ. പാവം സ്ത്രീ. 😜
🙏👍
Amma aye kude. Sahodare ayekude. Tangal mugemathil arayerkum
സത്യമാണ ിത്തിരുമേനി🎉🎉🎉🎉🎉
Pottatharam. Viduvayatharam😅
ഒരു ലോജിക്കും ഇല്ല
Sir ഒരേ ബ്ലഡ് ഗ്രൂപ്പ് ആയാൽ. അറേഞ്ച് മാര്യേജ് ആയിരുന്നു
എങ്ങനെ കണ്ടെത്തുമെന്നു പറയൂ 12:10
ഈ 2025 ഇലും ഇതൊക്കെ ധൈര്യമായി പറഞ്ഞു വിറ്റു കാശുണ്ടാക്കാൻ ഉള്ള ആ മനസ് ഉണ്ടല്ലോ, സമ്മതിക്കണം. തനിക്കു വല്ല പണി എടുത്തു ജീവിച്ചു കൂടെ? അല്ലാതെ ആളുകൾക്ക് പണി കൊടുത്തല്ല ജീവിക്കേണ്ടത്. നിങ്ങൾ ഈ പറയുന്ന ഗണപതി ഉൾപ്പടെ ഉള്ള ദൈവങ്ങൾ mythical characters ആണ്. അല്ലാതെ ഒരു മൃഗമായ ആനയുടെ തല ഒരു കുട്ടിയുടെ ഉടലിൽ വെക്കാൻ പറ്റുമോ? അങ്ങനെ എങ്കിൽ മനുഷ്യന്റെ അവയവം മാറ്റി വെക്കുമ്പോൾ ഏതേലും ആനയുടെ കരളോ ഹൃദയമോ വെച്ച് കൂടായിരുന്നോ? 🤦♀️
Thanghalku Aanayude karal vechutharendivarum kuttem parayenda venamenghil vishwsichal mathi adichelpikunnillalo onnum
നീ ഇഷ്ടം ഉണ്ടെങ്കിൽ കേട്ടാൽ മതി പുല്ലേ