ഗീതയെ ചവറ്റുകൊട്ടയിൽ എറിയുന്ന, യുദ്ധമില്ലാത്ത മഹാഭാരതം : Dr. T.S. Syam Kumar

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 47

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 місяці тому +2

    താങ്ക്സ് Dr. ശ്യാംകുമാർ. ഇത്പോലുള്ള പ്രഭാഷണങ്ങൾ തുടരണം.❤

  • @haridasan2863
    @haridasan2863 2 роки тому +9

    Thanks... ശ്രീ ( Dr.) ശ്യാം കുമാർ ൽ നിന്ന് ഇതു പോലെ ചെറു ചെറു വീഡിയോകൾ കൂടുതൽ പ്രദീക്ഷിക്കുന്നു..

    • @sabual6193
      @sabual6193 Рік тому

      ബ്രാഹ്മണ കള്ളന്മാരുടെ വീഡിയോ 😄

  • @mszeitgeist
    @mszeitgeist Місяць тому +1

    ദ്രാവിഡ സാഹിത്യ കൃതികളെക്കുറിച്ചുള്ള വിവരണം കൂടി വേണം. സംസ്കൃത സാഹിത്യ കൃതികൾ മാത്രം മായി ഒതുങ്ങരുത്.

  • @ettilvarghese3104
    @ettilvarghese3104 Рік тому +3

    ക്രിതൃമായ് ഈകാരൃങ്ങൾ മുഴുവൻ സംസ്കൃത ത്തഇൽ നിന്ന് പഠിച്ചു അവതരിപ്പിക്കുവാൻ Shyam Sr. നിങ്ങളുടെ പരഇസ്റമം വളരെ മഹത്തരം,,അതുപോലെ Sri.Sunny M Kapikkadu നിങ്ങൾക്ക് എൻറെ അഭിനന്ദനം.

  • @ettilvarghese3104
    @ettilvarghese3104 Рік тому +3

    Dr. Shyam Kumar നിങ്ങൾ മഹാൻ തന്നെ , ഇത്രയും ക്റു

  • @subashkunjikrishnan156
    @subashkunjikrishnan156 Рік тому +4

    ഇഴവർ മുതൽ താഴെത്തട്ടിലുള്ള അവർണ്ണ ജനവിഭാഗത്തിന്റെ ദൈവിക ആരാധനയെപ്പറ്റി നാം അറിഞ്ഞൽ നിന്നുള്ള മുക്തി യുടെ പ്രാധാന്യമാണ് Dr, ശ്യംകുമാർ സാറിന്റെ പ്രഭാഷണത്തിന്റെ പ്രസക്തി

    • @chinchilla4
      @chinchilla4 10 місяців тому

      Avarnnar oo? Adhenthuvaa? 😮

    • @dailyviews2843
      @dailyviews2843 8 місяців тому

      📘 DR. TS ശ്യംകുമാറിന്റെയും, സണ്ണി കപിക്കാടിന്റെയുമൊക്കെ ചില ആരോപണങ്ങളും, അവയ്ക്കുള്ള പ്രായോഗിക മറുപടിയും.
      1) അമ്പും വില്ലും ആയിട്ടു നിൽക്കുന്ന അക്രമ സന്നദ്ധനായ രാമനെയാണ് എല്ലായിടത്തും കാണുന്നത്.
      ഉത്തരം: രാമൻ രാജാവാണ്. അതോടൊപ്പം സ്വന്തം രാജ്യത്തിൻറെ സുരക്ഷയ്ക്ക് യുദ്ധത്തിനും ഇറങ്ങാൻ ഉത്തരവാദിത്തപ്പെട്ട ആളാണ്. രാജ്യസുരക്ഷ സുരക്ഷ നോക്കുന്ന രാജാവായ രാമൻ അമ്പും വില്ലും കൊണ്ട് നടന്നതു തൊഴിലിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അമ്പും വില്ലും അല്ലാതെപിന്നെ ഐസ്ക്രീമും, ചോക്‌ളേറ്റും ആയിട്ടു നടക്കണോ? 😜...
      2) രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ട്. അതൊക്കെ അന്യായം ആകുന്നു.
      ഉത്തരം: രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം. രാമൻ, അല്ലെങ്കിൽ രാമായണം എന്നത് പൂർണമായും ബ്രാഹ്മണ ഐഡിയോളജിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ അല്ല, ദളിത്‌ പിന്നോക്ക ഐഡിയോളജിയും ഒക്കെ കൂടി ചേർന്ന ഒരു ഐഡിയോളജി ആണെന്ന്. വാൽമികി ബ്രാഹ്മണൻ അല്ല എന്നതിനും പ്രാധാന്യം വരുന്നു
      3) ശൂദ്രനായ ശംബൂകനെ കൊന്നു.
      ഉത്തരം: രാമായണത്തിന്റെ പശ്ചാത്തലം അനുസരിച്ചു ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും ഒക്കെ ഓരോ തൊഴിൽ ഉത്തരവാദിത്തം ഉണ്ട്. എല്ലാവരും അവരവരുടെ ഉത്തരവാദിത്തം ചെയ്താലേ ആ രാജ്യം ചിട്ടയായി മുന്നോട്ടു പോകുകയുള്ളു. അങ്ങനെയിരിക്കെ ശൂദ്രൻ ആയ ഒരാൾ മുഴുവൻ സമയവും തപസ്സിനു പോയാൽ അത് ഡ്യൂട്ടിയിൽ വീഴ്ച ആയി പരിഗണിക്കാമെന്ന വശവും ഉണ്ട്. ക്ഷത്രിയനായ, രാജാധികാരം ഉള്ള രാമൻപോലും ഉത്തരവാദിത്തം മറന്നു തപസ്സിരിക്കാൻ പോയില്ല എന്ന് അറിയുക.
      ഒരു പൊതുസമൂഹത്തിൽ ഒരു പൊതുനിഗമനം ഇല്ലാതെ എപ്പോൾ ആർക്കു വേണമെങ്കിലും തപസ്സിരിക്കാമെന്ന സാഹചര്യം ഉണ്ടായാൽ അത് ആ രാജ്യത്തിന്റെ നിലനിൽപ്പിനു തടസ്സമാകും. അതിനാൽ ആയിരിക്കാം ബ്രാഹ്മണർക്ക് ( പണ്ഡിതർ, അറിവുള്ളവർ, പുരോഹിതർ) മാത്രമായി തപസു നിജപ്പടുത്തിയത്.
      യുവതി, യുവാക്കൾ കൂട്ടമായി ധ്യാനിക്കാൻ പോയതിന്റെ ഫലമായി സിറിയ, തുർക്കി ഒക്കെ ഇസ്ലാമിക രാജ്യമായതു ഉദാഹരണം.
      പുരാതനഗ്രന്ഥം വായിച്ചു അതിലെ വാചകങ്ങളുടെ അർത്ഥം അതേപടി മനസ്സിലാക്കാൻ ആർക്കും സാധിക്കും. എന്നാൽ ഒരു ഗ്രന്ഥം വായിച്ചു അത് എഴുതപ്പെട്ട കാലത്തെ സാഹചര്യം ഒക്കെ വച്ചു വിലയിരുത്താൻ ചിന്താശക്തി വേണം.

  • @renukaviswanathan454
    @renukaviswanathan454 6 місяців тому

    Thank you for these learned comments

  • @santhoshkumarp5783
    @santhoshkumarp5783 8 місяців тому +1

    👍👍👍

  • @abhinavajikumar93
    @abhinavajikumar93 Рік тому +2

    ഹിന്ദു മതത്തെ കുറിച്ച് കൂടുതൽ വിഡിയോ ചെയ്യണം

  • @josejoseph2976
    @josejoseph2976 2 місяці тому

    So the birth of Jesus Christ was among poor people... to save all.

  • @punchaami6248
    @punchaami6248 2 роки тому +3

    ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 Рік тому +1

    ഞാൻ ജീവിക്കുന്നത് ഗോത്ര കാലഘട്ടത്തിലല്ല പരീക്ഷകൃതമായ 2023 ലാണു. ഇതെല്ലാം ശ്രദ്ധിക്കുന്നത് മുൻതലമുറകൾ എങ്ങിനെയായിരുന്ന എന്ന് പ്രാചിന കഥകാരന്മാരുടെ കഥകളിൽ കുടി മനുഷ്യ സമുഖത്തിന്റെ ജീവതങ്ങളെ മനസ്സിലാക്കി കൂടുതൽ കൂടുതൽ പരീക്ഷ തൃ സമുഖമാക്ക വാൻ എനിക്കു എന്തു ചെയ്യാൻ കഴിമെന്ന അന്വേക്ഷണങ്ങളാണു. അതിൽ നിന്നു കിട്ടിയ അറിവുകൾ . ഗോത്ര കാലത്തെ വിഭാഗിതമറികടന്നുകൊണ്ട് മനുഷ്യനെ മനുഷ്യനാ യി കാണുന്ന മികച്ച അധുനിക സമുഖമാണു ഉണ്ടാവേണ്ടത്. അതുകൊണ്ടു തന്നെ ഈഗോത്ര കഥകളെ വിശകലനം ചെയ്യുന്ന വീഡിയോകൾ തുടരെ ഉണ്ടാവണം

    • @dailyviews2843
      @dailyviews2843 8 місяців тому

      📘 DR. TS ശ്യംകുമാറിന്റെയും, സണ്ണി കപിക്കാടിന്റെയുമൊക്കെ ചില ആരോപണങ്ങളും, അവയ്ക്കുള്ള പ്രായോഗിക മറുപടിയും.
      1) അമ്പും വില്ലും ആയിട്ടു നിൽക്കുന്ന അക്രമ സന്നദ്ധനായ രാമനെയാണ് എല്ലായിടത്തും കാണുന്നത്.
      ഉത്തരം: രാമൻ രാജാവാണ്. അതോടൊപ്പം സ്വന്തം രാജ്യത്തിൻറെ സുരക്ഷയ്ക്ക് യുദ്ധത്തിനും ഇറങ്ങാൻ ഉത്തരവാദിത്തപ്പെട്ട ആളാണ്. രാജ്യസുരക്ഷ സുരക്ഷ നോക്കുന്ന രാജാവായ രാമൻ അമ്പും വില്ലും കൊണ്ട് നടന്നതു തൊഴിലിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അമ്പും വില്ലും അല്ലാതെപിന്നെ ഐസ്ക്രീമും, ചോക്‌ളേറ്റും ആയിട്ടു നടക്കണോ? 😜...
      2) രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ട്. അതൊക്കെ അന്യായം ആകുന്നു.
      ഉത്തരം: രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം. രാമൻ, അല്ലെങ്കിൽ രാമായണം എന്നത് പൂർണമായും ബ്രാഹ്മണ ഐഡിയോളജിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ അല്ല, ദളിത്‌ പിന്നോക്ക ഐഡിയോളജിയും ഒക്കെ കൂടി ചേർന്ന ഒരു ഐഡിയോളജി ആണെന്ന്. വാൽമികി ബ്രാഹ്മണൻ അല്ല എന്നതിനും പ്രാധാന്യം വരുന്നു
      3) ശൂദ്രനായ ശംബൂകനെ കൊന്നു.
      ഉത്തരം: രാമായണത്തിന്റെ പശ്ചാത്തലം അനുസരിച്ചു ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും ഒക്കെ ഓരോ തൊഴിൽ ഉത്തരവാദിത്തം ഉണ്ട്. എല്ലാവരും അവരവരുടെ ഉത്തരവാദിത്തം ചെയ്താലേ ആ രാജ്യം ചിട്ടയായി മുന്നോട്ടു പോകുകയുള്ളു. അങ്ങനെയിരിക്കെ ശൂദ്രൻ ആയ ഒരാൾ മുഴുവൻ സമയവും തപസ്സിനു പോയാൽ അത് ഡ്യൂട്ടിയിൽ വീഴ്ച ആയി പരിഗണിക്കാമെന്ന വശവും ഉണ്ട്. ക്ഷത്രിയനായ, രാജാധികാരം ഉള്ള രാമൻപോലും ഉത്തരവാദിത്തം മറന്നു തപസ്സിരിക്കാൻ പോയില്ല എന്ന് അറിയുക.
      ഒരു പൊതുസമൂഹത്തിൽ ഒരു പൊതുനിഗമനം ഇല്ലാതെ എപ്പോൾ ആർക്കു വേണമെങ്കിലും തപസ്സിരിക്കാമെന്ന സാഹചര്യം ഉണ്ടായാൽ അത് ആ രാജ്യത്തിന്റെ നിലനിൽപ്പിനു തടസ്സമാകും. അതിനാൽ ആയിരിക്കാം ബ്രാഹ്മണർക്ക് ( പണ്ഡിതർ, അറിവുള്ളവർ, പുരോഹിതർ) മാത്രമായി തപസു നിജപ്പടുത്തിയത്.
      യുവതി, യുവാക്കൾ കൂട്ടമായി ധ്യാനിക്കാൻ പോയതിന്റെ ഫലമായി സിറിയ, തുർക്കി ഒക്കെ ഇസ്ലാമിക രാജ്യമായതു ഉദാഹരണം.
      പുരാതനഗ്രന്ഥം വായിച്ചു അതിലെ വാചകങ്ങളുടെ അർത്ഥം അതേപടി മനസ്സിലാക്കാൻ ആർക്കും സാധിക്കും. എന്നാൽ ഒരു ഗ്രന്ഥം വായിച്ചു അത് എഴുതപ്പെട്ട കാലത്തെ സാഹചര്യം ഒക്കെ വച്ചു വിലയിരുത്താൻ ചിന്താശക്തി വേണം.

  • @manavankerala6699
    @manavankerala6699 2 роки тому +4

    ഒരു മഹാഭാരതം പല മഹാഭാരതം

  • @harikrizz_
    @harikrizz_ 2 роки тому +2

    ഏതാ ആ ഭാസൻ

  • @nomore9273
    @nomore9273 2 роки тому +4

    എനിക്ക് മനസിലാകാത്തത് നിങ്ങൾ ഇന്ന് താലിബാനെ എങ്ങനെയാണ് നോക്കി കാണുന്നത് യുക്തിവാതിയെ എങ്ങനെയാണ് നോക്കി കാണുന്നത്.....
    നാട്ടിൽ കൊള്ളാ നടക്കണം ആര് കൊള്ളക്കാരൻ ആവും.... ബ്രാമണന് കൊള്ളക്കാരൻ ആവാൻ പറ്റോ? ഇല്ലാ...1❤️
    നാട്ടിൽ കൊലപാതകി വേണം.. ബ്രാമണന് കൊലപാതകി ആവാൻ പറ്റോ ഇല്ലാ...2❤️
    അപ്പോ ഇതൊക്കെ നാട്ടിൽ ആരാ ചെയ്യാത്തത്.....?
    ആരെയും വഞ്ചിക്കുനില്ല ആരെയും ഉഭദ്രവിക്കുന്നും ഇല്ലാ...
    എന്നിട്ടും ബ്രഹ്മനന്റെ മേക്കിട്ട് ആണലോ കേറുന്നത്....
    എന്നാൽ ഇദേഹം ഇപ്പോൾ എന്താ ചെയുന്നത്... ബ്രാമണന്മാരെ വെറുക്കാൻ പഠിപ്പിക്കുന്നു...
    അങ്ങനെ ആണെങ്കിൽ എന്ത് കൊണ്ട് പണ്ട് അവര്ക് തിരിച്ചു ഇതേ കാര്യം തന്നെ ചെയ്തു കൂടാ...
    ഒരു കൂട്ടം ജനങ്ങളെ അല്ലെ ഇദ്ദേഹം ഇപ്പോൾ വെറുക്കാൻ പറയുന്നത്.....
    നാട്ടുകാരുടെ കട്ടും കൊള്ളയടിച്ചും പറ്റിച്ചും ആയിരിക്കും കുജെല്ലൻ ദാരിദ്രനായത് അല്ലെ.....
    ചേട്ടാ ചെറിയ ഒരു കുട്ടം മനുഷ്യർ മാത്രമേ മനുഷ്വതത്തോടെ പണ്ട് കാലത്ത് ജീവിച്ചിട്ടുള്ളു....
    നിങ്ങൾ ഇപ്പോ പറയുന്നത് കേട്ടാൽ തോന്നും മുഴുവൻ sense എടുത്തിട്ട് പഠിക്ക തിരിച്ചു വച്ചത് എന്ന്.... ഇന്ന് നടക്കുന്നില്ല അപ്പോഴാണ് കൽ നട കാലത്ത്....
    അഥവാ നിങ്ങൾ പറയുന്ന പോലെ ജാതി ഉണ്ടകിൽ ആർക് സംസ്‌കൃതം വായിക്കാൻ അരിയുന്നു ആര് അത് അനുസരിക്കുന്നു....?
    അകറ്റി നിർത്തപ്പെടേണ്ടർ ഇന്നും പഴയ ഭാരത മണിൽ ഉണ്ട്....
    നിങ്ങൾ over മനുഷ്യ സ്‌നേഹി അവലെ... അതൊക്കെ പറയനെ കൊള്ളു...
    ഇന്ന് തന്നെ കൊള്ളയും പീടനവും നിത്യേയേനെ നടക്കുന്നു കാട്ടാളൻ മർ കട്ടിൽ കൊള്ളയടികുകയും പിടിപ്പിക്കുകയും ചെയുന്ന ആ കാലത്തെ കുറിച്ച് നോക്കു....
    ആ കാട്ടാളൻ മാര് ആരും തന്നെ സ്വയം തഴുന് ജാതി അല്ലെ അല്ലാ.... അവർ നന്നായപ്പോ നാട്ടിലേക്കു വന്നപ്പോ അറിവും വൃത്തിയും നേടിയ നാട്ടിലെ മനുഷ്യർ അവരെ അക്കറ്റി....
    പിന്നെ അത് താഴുനതാവാനുംമുന്തിയതും ആയി....
    ഇതൊക്കെ ഇത്രേ ഉള്ളു ഇന്ത്യ കാരൻ ഇപ്പോ സായിപ്പിന്റെ തലവൻ ആവാൻ പറ്റില്ല എന്ന് പറയുന്നത്......ഇതേ പോലെയുള്ള ചിന്തയാണ്....
    ഇത് മനുഷ്യ സഹജമാമാണ്
    അത് പോവും വരും വീണ്ടും പോവും വരും അത്രേ ഉള്ളു... 🔥

  • @pbrprasad4430
    @pbrprasad4430 Рік тому +2

    ഭാസൻ കാരൃങ്ങൾ മനസ്സിലാക്കുന്നില്ല

  • @Dileepkumar-on6do
    @Dileepkumar-on6do 4 місяці тому +1

    ഇയാളുടെ വാക്കുകൾ inferiority complex ൽ നിന്ന് ഉടലെടുത്തത് പോലെ തോന്നുന്നു

  • @radhakrishnanpm924
    @radhakrishnanpm924 Місяць тому

    Dr syam sir
    Your oration has collapsed myth and superstitions raised by brahmims in order to
    Maintain their supremacy

  • @babeeshlal2981
    @babeeshlal2981 2 роки тому +6

    Chelakkathe.. Poda..

    • @sabual6193
      @sabual6193 Рік тому +1

      മണ്ടൻ 😄ബ്രാഹ്മണ അടിമ 🙆

  • @neenapratap2827
    @neenapratap2827 2 роки тому +3

    Dr. Syam kumar.. Ningal ethra thanne Mahabharathathe chavitti medichalum..
    B. Gertha chavittu kottayil ittalum athu divine grandhangsl aanu.
    Athorikkalim nasikkilla. Verythe nonsense parayayhe.
    Dushtarayavare koottu pidikkunna ningal Bhakthi illayhadinasl asnu Geeyhaye ningaldr ishtathinu vyakhanikkunnayhu. Oru patti polum idu kealkkilka. Karanam krsnante vaakyam asnithu.
    Krsna is supreme.. God
    He only created u also. Ha cn u interpret Geetha&Bharathsm according to ur view. It is Bhagavans'view point u cnt change.
    Sahathapam thonnjnnu.
    Muslims nte quran ne patti idupol onnu ehithamo? Vivaram aritum. Hinduvinte Spiritual grandhayhe thechu ottikkan durbala manasinea sasdhikku.
    Hai jai Bhagavayh geetha&/Maha maja bharatham.obody cn change Bharatham..geethaye patti vivaramillatha ningaloodu sahathapam thonnjnnu..

    • @sabual6193
      @sabual6193 Рік тому

      ആഫ്രിക്കൻ കോഴി കൃഷ്ണൻ തീവ്രവാദി ആണ് 😄

    • @chinchilla4
      @chinchilla4 10 місяців тому

      Onnu po dai. Hinduism il Atheism nu um idam und. Oru vishayam angheekarikkano vendayo ennadh avanavanu theerumaanikkaam.

  • @JyothiKumar-e9t
    @JyothiKumar-e9t 10 місяців тому +1

    കുറഞ്ഞാ ജാതി പുത്രൻ ആണോ അതെ രൂപം ശബ്ദം... അറിവ് ഉണ്ടായാൽ എല്ലാവരും സാർ എന്ന് വിളിക്കും

    • @imagicworkshop5929
      @imagicworkshop5929 10 місяців тому +2

      തൊലി കറുത്ത് പോയി അല്ലേ, ഈ അസഹിഷ്ണുത യുടെ പേരാണ് പുള്ളി പറഞ്ഞു തരാൻ ശ്രമിക്കുന്നത്

    • @dailyviews2843
      @dailyviews2843 8 місяців тому

      📘 DR. TS ശ്യംകുമാറിന്റെയും, സണ്ണി കപിക്കാടിന്റെയുമൊക്കെ ചില ആരോപണങ്ങളും, അവയ്ക്കുള്ള പ്രായോഗിക മറുപടിയും.
      1) അമ്പും വില്ലും ആയിട്ടു നിൽക്കുന്ന അക്രമ സന്നദ്ധനായ രാമനെയാണ് എല്ലായിടത്തും കാണുന്നത്.
      ഉത്തരം: രാമൻ രാജാവാണ്. അതോടൊപ്പം സ്വന്തം രാജ്യത്തിൻറെ സുരക്ഷയ്ക്ക് യുദ്ധത്തിനും ഇറങ്ങാൻ ഉത്തരവാദിത്തപ്പെട്ട ആളാണ്. രാജ്യസുരക്ഷ സുരക്ഷ നോക്കുന്ന രാജാവായ രാമൻ അമ്പും വില്ലും കൊണ്ട് നടന്നതു തൊഴിലിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണ്. അമ്പും വില്ലും അല്ലാതെപിന്നെ ഐസ്ക്രീമും, ചോക്‌ളേറ്റും ആയിട്ടു നടക്കണോ? 😜...
      2) രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ട്. അതൊക്കെ അന്യായം ആകുന്നു.
      ഉത്തരം: രാമായണത്തിൽ മൃഗവേട്ടയാടലും, മാംസം കഴിക്കുന്നതും ഒക്കെ പറയുന്നുണ്ടെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം. രാമൻ, അല്ലെങ്കിൽ രാമായണം എന്നത് പൂർണമായും ബ്രാഹ്മണ ഐഡിയോളജിയിൽ ഉൾപ്പെടുന്ന കാര്യങ്ങൾ അല്ല, ദളിത്‌ പിന്നോക്ക ഐഡിയോളജിയും ഒക്കെ കൂടി ചേർന്ന ഒരു ഐഡിയോളജി ആണെന്ന്. വാൽമികി ബ്രാഹ്മണൻ അല്ല എന്നതിനും പ്രാധാന്യം വരുന്നു
      3) ശൂദ്രനായ ശംബൂകനെ കൊന്നു.
      ഉത്തരം: രാമായണത്തിന്റെ പശ്ചാത്തലം അനുസരിച്ചു ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും ഒക്കെ ഓരോ തൊഴിൽ ഉത്തരവാദിത്തം ഉണ്ട്. എല്ലാവരും അവരവരുടെ ഉത്തരവാദിത്തം ചെയ്താലേ ആ രാജ്യം ചിട്ടയായി മുന്നോട്ടു പോകുകയുള്ളു. അങ്ങനെയിരിക്കെ ശൂദ്രൻ ആയ ഒരാൾ മുഴുവൻ സമയവും തപസ്സിനു പോയാൽ അത് ഡ്യൂട്ടിയിൽ വീഴ്ച ആയി പരിഗണിക്കാമെന്ന വശവും ഉണ്ട്. ക്ഷത്രിയനായ, രാജാധികാരം ഉള്ള രാമൻപോലും ഉത്തരവാദിത്തം മറന്നു തപസ്സിരിക്കാൻ പോയില്ല എന്ന് അറിയുക.
      ഒരു പൊതുസമൂഹത്തിൽ ഒരു പൊതുനിഗമനം ഇല്ലാതെ എപ്പോൾ ആർക്കു വേണമെങ്കിലും തപസ്സിരിക്കാമെന്ന സാഹചര്യം ഉണ്ടായാൽ അത് ആ രാജ്യത്തിന്റെ നിലനിൽപ്പിനു തടസ്സമാകും. അതിനാൽ ആയിരിക്കാം ബ്രാഹ്മണർക്ക് ( പണ്ഡിതർ, അറിവുള്ളവർ, പുരോഹിതർ) മാത്രമായി തപസു നിജപ്പടുത്തിയത്.
      യുവതി, യുവാക്കൾ കൂട്ടമായി ധ്യാനിക്കാൻ പോയതിന്റെ ഫലമായി സിറിയ, തുർക്കി ഒക്കെ ഇസ്ലാമിക രാജ്യമായതു ഉദാഹരണം.
      പുരാതനഗ്രന്ഥം വായിച്ചു അതിലെ വാചകങ്ങളുടെ അർത്ഥം അതേപടി മനസ്സിലാക്കാൻ ആർക്കും സാധിക്കും. എന്നാൽ ഒരു ഗ്രന്ഥം വായിച്ചു അത് എഴുതപ്പെട്ട കാലത്തെ സാഹചര്യം ഒക്കെ വച്ചു വിലയിരുത്താൻ ചിന്താശക്തി വേണം.

    • @dailyviews2843
      @dailyviews2843 8 місяців тому

      ​@@imagicworkshop5929

    • @donvtor24
      @donvtor24 8 місяців тому

      @@dailyviews2843 ഒരുപാട് മറുപടി പറഞ്ഞല്ലോ തലർന്നിട്ടുണ്ടാവും.. ഇത്തിരി ചാണകം എടുക്കട്ടേ ..ഒന്നു പോടാ അവന്റെ ഒരു ജാതി രാമനും ന്യായീകരണവും..

  • @Eesanshiva
    @Eesanshiva 2 роки тому +4

    മഹാഭാരതം പാണ്ട്യന്മാർ (പാണ്ഡവർ )( പറയർ ), സെരർ (കൗരവർ )(കുറവർ ) തമ്മിലുള്ള യുദ്ധവും ചരിത്രവുമാണ് യഥാർത്ഥത്തിൽ. അന്നത്തെ കാലത്ത് ചോഴർ ചെറിയ ഗോത്രം മാത്രം ആയിരുന്നു സെരന്മാരും പാണ്ഢ്യന്മാരും ആയർമാരും അന്ന് ശക്തർ ആയിരുന്നു.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 роки тому +2

      എന്തുവാ bro... പാന്ധ്യന്മാരും, ചോളരും, കുറവരും ഒക്കെ ദക്ഷിണഇന്ത്യയിൽ ഉള്ളവർ അല്ലേ? ഈ മഹാഭാരതം ഒക്കെ നടക്കുന്നത് present delhi, haryana, up, ഗുജറാത്ത്‌ ലോക്കെയാണ് 👍👍👍

    • @Eesanshiva
      @Eesanshiva 2 роки тому +1

      @@gokulgokulshajikumar3877 ഗുജറാത്ത്‌, haryana, up ഇതൊക്കെ ഇങ്ങനെ കോമഡി പറയുമോ bro😀😀😀😀😀

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 2 роки тому

      @@Eesanshiva മനസ്സിലായില്ല. കവിയെന്താ ഉദ്ദേശിച്ചത്? 🤔

    • @ajalsivan7584
      @ajalsivan7584 11 місяців тому

      Ithevidunnu kitti?parayoooo

    • @chinchilla4
      @chinchilla4 10 місяців тому

      Kurachu kaalam kazhinjju parayanam Keralath oru cheriya Panchayath il nadanna vazhi tharkkam aanenn.. 😂