'നീ എന്താടാ എന്റെ പെങ്ങളെ ചെയ്തതെന്ന് ബന്ധു മുകേഷിനോട് ചോദിച്ചു'

Поділитися
Вставка
  • Опубліковано 16 вер 2024
  • 'അയാളൊരു വൃത്തികെട്ടവനാണെന്ന് ബന്ധുവിനോട് പറഞ്ഞു, എന്റെ ഫോൺ എടുത്ത് അവൻ മുകേഷിനെ വിളിച്ച് നല്ല തെറി പറഞ്ഞു,ഒരു ലക്ഷം തരണമെന്ന് നടനോട് ബന്ധു ആവശ്യപ്പെടുകയും ചെയ്തു'; മിനു മുനീർ | Minu Muneer | Case against Mukesh
    #minumuneer #mukesh #malayalamfilmindustry
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 418

  • @dijeeshbhasker6985
    @dijeeshbhasker6985 6 днів тому +134

    നുണയാണെന്ന് പറയുകയേ ഇല്ല അത്രയ്ക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 🤭

  • @ashraftp8400
    @ashraftp8400 6 днів тому +77

    ഈ പറഞ്ഞ കാര്യങ്ങളൊക്കെ പച്ച നുണയാണ് അരിഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ

  • @ShafeeqSha-y6z
    @ShafeeqSha-y6z 6 днів тому +74

    അപ്പൊ മുഗേഷിന്റെ ഭാഗം 👍🏽ആണ് ശെരി 🙏🏽ഇപ്പോൾ ക്ലിയർ ആയി 👍🏽👍🏽🔥

    • @shahidschannel9919
      @shahidschannel9919 5 днів тому

      മുകേഷ് നല്ലവൻ ആയ 😃.. 2 ഉം കണക്കാ 😂

  • @Ajuppaan
    @Ajuppaan 6 днів тому +75

    ഇത്രയും ആത്മാർത്ഥത ഉള്ള ഒരു Cousin നെ ആണ് ഞാനും ആഗ്രഹിക്കുന്നത്....

    • @gauthamprem8833
      @gauthamprem8833 6 днів тому +1

      Ayale pidichu randu kodukkanam😂😂

    • @shailajap6407
      @shailajap6407 6 днів тому

      😂😂😂😂😂😂😂😂😂😂

  • @SP-hh9pz
    @SP-hh9pz 6 днів тому +73

    ഈ വക കേസുകൾ കോടതിയിലേക്ക് പോകണ്ടേ കാര്യമില്ല.....
    അരുൺ സാറ് എല്ലാം പൊളിച്ചടുത്ത് കയ്യിൽ കൊടുത്തോളും...
    😀😀😀👌🏻👌🏻👍🏻👍🏻..

    • @beenar5622
      @beenar5622 6 днів тому

      Anthoru nuna. Lady consent

  • @Aquarius21-g3m
    @Aquarius21-g3m 6 днів тому +56

    നിന്റെ ഫോണിന് ലോക്ക് ഇല്ല, ഈ കിളവി ഒരു ഫ്രോഡ് ആണ്.

  • @basheerbasheerpothiyil9257
    @basheerbasheerpothiyil9257 6 днів тому +26

    മുകേഷ് ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും ഇവളുടെ സമ്മതം കൊണ്ടാണ് എന്നിട്ട് ഇവൾ ബ്ലാക്മെയിൽ ചെയ്യാണ്

  • @psgroup2312
    @psgroup2312 6 днів тому +51

    ഇപ്പോ പൊതു ജനത്തിന് എല്ലാം മനസിലാകുന്നു.!!!!!!😂😂

  • @loyalhandler
    @loyalhandler 6 днів тому +39

    Waste... ഇവളെ വിശ്വസിച്ച നമ്മൾ ആരായി??

  • @kkchirammal2688
    @kkchirammal2688 6 днів тому +65

    കൊള്ളാം നല്ല കഥ,,,, കേൾക്കാൻ നല്ല രസം,,,,,

  • @marykuttyxavier5475
    @marykuttyxavier5475 6 днів тому +79

    അവളുടെ കള്ളത്തരങ്ങൾ ഓരോന്നായി പുറത്തു വരുന്നു
    Arun, കോടതിയൊന്നും വേണ്ട, എല്ലാം പൊളിയുന്നു
    തരം താഴ്ന്ന കാര്യങ്ങൾ
    ആരും കാണാത്ത നടി
    മുകേഷിനെ കൊള്ളില്ല, അവന്റെ പണം കൊള്ളാം 🤣🤣🤣🤣🤣🤣

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 6 днів тому +34

    🤣🤣 ഇതിപ്പോ കസിനേയും പോലീസ് ചോദ്യം ചെയ്യേണ്ട അവസ്ഥയായി വെറുതെ ആ ചെക്കനെയും കുടുക്കി

    • @ZLQ90
      @ZLQ90 6 днів тому

      @@അഭിപ്രായം-ധ5ദ pottharatharam😂

  • @sathukylm757
    @sathukylm757 6 днів тому +23

    പെങ്ങളെ കളിച്ചതിനു അമ്മായിടെ മോൻ 1 ലക്ക്‌ വിലയിട്ട്‌😂😂

    • @gauthamprem8833
      @gauthamprem8833 6 днів тому

      @@sathukylm757 ennitt athum vannirunnu vilambunnu

  • @bineeshps8966
    @bineeshps8966 6 днів тому +27

    സത്യം പറയാൻ വേണ്ടി ഇത്രയും വർഷം കഴിച്ച ആ മരുന്നിൻ്റെ പേര് ഒന്ന് പറഞ്ഞു തരാവോ...നല്ല ഓർമ്മകുറവുണ്ട് ചേച്ചിക്ക്... ചേച്ചിയുടെ വീട്ടു പേര് തന്നെ അക്കൗണ്ട് നമ്പർ എന്നാണ് ..

  • @pjroy5052
    @pjroy5052 6 днів тому +13

    ഇത്രയും വൃത്തികെട്ട ആൾക്കാർക്ക് വിസിബിലിറ്റി കൊടുക്കല്ലേ പ്ലീസ്

  • @nila7860
    @nila7860 6 днів тому +83

    ഭർത്താവ് ന്യൂസിലൻ്റിൽ മകൻ ലണ്ടനിൽ എന്നിട്ടും ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ട്
    😂😂😂😂😂😂

    • @Lulan2022
      @Lulan2022 6 днів тому +2

      Husband മലേഷ്യക്കാരൻ കാക്കയാണ്

    • @AAssAA1007
      @AAssAA1007 6 днів тому +4

      ⁠@@Lulan2022അപ്പൊ ഇവളാരാ ബലി കാക്കയോ

    • @arunkumararun9346
      @arunkumararun9346 6 днів тому

      ​@@AAssAA1007😂😂

  • @ShafeeqSha-y6z
    @ShafeeqSha-y6z 6 днів тому +17

    സത്യം പറഞ്ഞാൽ ബ്ലാക്ക് മെയിൽ ചെയ്തു 😂😂മുഗേഷിനെ മുഗേഷ് കൊടുത്തില്ല 👍🏽👍🏽

  • @febin834u
    @febin834u 6 днів тому +30

    ഈ അഭിനയം സിനിമയിൽ കാണിച്ചിരുന്നെങ്കിൽ😂😂😂

    • @Malayalikada
      @Malayalikada 6 днів тому +1

      Avar ariyunnatha ale cheyan pattu

  • @shanavassha7722
    @shanavassha7722 6 днів тому +35

    സംസാരത്തിലൂടെ സത്യം തെളിഞ്ഞു😂😢

  • @febin834u
    @febin834u 6 днів тому +32

    കണ്ണ് ഒക്കെ ചുവന്ന് , ഞാടി ഞെരുമ്പകൾ വലിഞ്ഞു മുറുകി😂😂😂

  • @muhammadsainusainu624
    @muhammadsainusainu624 6 днів тому +26

    ഇവൾ ആണുങ്ങലെ പറ്റിച്ച് ഉണ്ടാക്കാൻ നടക്കുകയാ ണ്

  • @muhammadsainusainu624
    @muhammadsainusainu624 6 днів тому +24

    പാവം അവൾ പറഞ്ഞു കുടുങ്ങി പ്പോയി

  • @febin834u
    @febin834u 6 днів тому +21

    നല്ല കഥ ... എന്നിട്ട് എന്നിട്ട്😂😂😂

  • @amcreations5247
    @amcreations5247 6 днів тому +11

    ഇവളുടെ അസുഖം വേറെയാണ്.

  • @rihanvlog7761
    @rihanvlog7761 6 днів тому +27

    ആ.. എന്നിട്ട് എന്നിട്ട്? കഥ കൊള്ളാം 😂😂

  • @manjujose7856
    @manjujose7856 6 днів тому +15

    എങ്ങനെ സാധിക്കുന്നു ഇതൊക്ക. കഷ്ടം. അല്ലാതെ എന്ത് പറയാൻ. വിശ്വസിക്കാൻ പറ്റുന്ന ഒരു കള്ളം പറയാമായിരുന്നു.

  • @SurajSukumaran-l4i
    @SurajSukumaran-l4i 6 днів тому +10

    അരുൺ സാർ ഞങ്ങൾ മലയാളികൾ ആണ്. ഉപ്പ് ഒഴിച്ചാണ് ഞങ്ങൾ ചോറ് കഴിക്കുന്നത്.. മനസിലാകും... ഇവളെ ഒകെ വെച്ച് നിങ്ങൾ പാവപ്പെട്ട ആളുകളുടെ കുടുമ്പം തകർക്കരുത് 🙏

  • @theperfectpiano473
    @theperfectpiano473 6 днів тому +24

    പെണ്ണുംപിള്ള നന്നായി വിയർക്കുന്നുണ്ട്😂😂😂 മെഴുകുന്നുണ്ട്😂😂

  • @Suheb_paarol
    @Suheb_paarol 6 днів тому +5

    പെങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയ നന്മയുള്ള കഷിൻ..

  • @user-wx5cq1de9i
    @user-wx5cq1de9i 6 днів тому +28

    ഇതിന്റെ പുറകെ നടക്കാൻ രെ മാപ്രക്ക് വട്ടാണോ?
    WCC തന്നെ ഇപ്പോൾ ഹേമ കമ്മിറ്റിക്ക് എതിരാണ്!

    • @bindhunisha8588
      @bindhunisha8588 6 днів тому +2

      അവരിൽ ഉള്ളവർക്ക് പ്രശ്നം വന്നപ്പോൾ അവരും എതിരായി 😀

  • @alantabraham8601
    @alantabraham8601 6 днів тому +19

    അതിജീവിത അല്ലെടെ കളിയാക്കാതിരിക്കടെ 😂😂. അപ്പൊ Happy new year 🎉🎉🎉

  • @shajikannadi
    @shajikannadi 6 днів тому +11

    പീഡനം... പണം ചോദിച്ചത് പച്ചക്കള്ളം എന്നാണ് രണ്ടാഴ്ച്ച മുമ്പ് പറഞ്ഞത്. ഇപ്പോൾ കള്ളം വെളിച്ചത്തായി... കസിൻ ചെയ്തതായി 😂

  • @saifudheenkannanari2155
    @saifudheenkannanari2155 6 днів тому +19

    മെമ്പർഷിപ്പിനും സിനിമക്കും വേണ്ടി കിടന്ന് കൊടുക്കും. വാഗ്ദാനം പൂർത്തിയാക്കിയാൽ no problem, ഇല്ലെങ്കിൽ പീഡനം 😂

    • @mellowdrama7444
      @mellowdrama7444 6 днів тому +2

      ഇനി ആ കസിന് ചോദ്യം ചെയ്യുമ്പോഴാണ് അറിയുന്നത് അവന് ഈ സംസ്ഥാനത്തെ ആ സമയത്ത് ഇല്ലായിരുന്നു എന്ന്😂😂😂

  • @shafarmohamed6987
    @shafarmohamed6987 6 днів тому +21

    നുണയാണെന്നു തോന്നുകയേയുള്ളൂ

  • @joshyrajappan6307
    @joshyrajappan6307 6 днів тому +4

    ആ കസിനാണ് യഥാർത്ഥ ഹീറോ
    😂😂😂

  • @renjurs7739
    @renjurs7739 6 днів тому +9

    .പീഡിപ്പിക്കാൻ ശ്രമിച്ച ആളോട് മോൾക്കു ഫീസിനു പൈസ ചോദിച്ചെന്നോ..സംഗതി മുകേഷ് കോഴി ആണെങ്കിലും ഈ പറയുന്നതിൽ എന്തൊ പൊരുത്തക്കേടു ഉണ്ടല്ലോ ചേച്ചി..

    • @gauthamprem8833
      @gauthamprem8833 6 днів тому

      @@renjurs7739 peedippicha alod alle athinte fees chothikkan pattu..... 😁

  • @ALI-uo2cf
    @ALI-uo2cf 6 днів тому +6

    ഇപ്പോൾഒരു കാര്യം മനസ്സിലായി..... മുകേഷിന്റെ ഭാഗത്താണ് ശെരി.... ഇവൾ ശെരിയല്ലന്ന് ഇവളുടെ സംസാരം കേട്ടാൽ തന്നെ അറിയാം

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 6 днів тому +9

    എന്തു നല്ല നടക്കാത്ത സ്വപ്നങ്ങൾ🤣🤣

  • @jayachandranpc5605
    @jayachandranpc5605 6 днів тому +16

    അരുണേ
    ജനങ്ങളെ പരീക്ഷിക്കുന്നതിന് ഒരു
    പരിധി ഒക്കെ ഇല്ലേ , അതെങ്ങനാ
    എരിവും പുളിയും ഉണ്ടായാലല്ലേ കച്ചവടം നടക്കു,

  • @sudhakaranm5171
    @sudhakaranm5171 6 днів тому +4

    ഇത് ശരിക്കും അഭിനയ മാണെന്ന് തോണോന്നു. ഇപ്പോൾ പുതിയ കസിൻ വന്നിട്ടുണ്ട്, വരട്ടെ പുതിയ കഥാപാത്രങ്ങൾ.

  • @rajupk8365
    @rajupk8365 6 днів тому +8

    ഇതു കേൾക്കുമ്പോൾ അറിയാം ഇവൾ പറയുന്നത് മുഴുവൻ കള്ളമാണെന്ന്... അരുൺ നിങ്ങൾക്കും അതു മനസ്സിലായിട്ടുണ്ട് അതുകൊണ്ടാണ് ആ ഭാഗം പൂർത്തിയാക്കാതെ നിങ്ങൾ ഒഴിവായത്

  • @user-wx5cq1de9i
    @user-wx5cq1de9i 6 днів тому +9

    ഇതു മുകേഷ്യന്റെ കൈയിൽ നിന്ന് പൈസ വാങ്ങിയുട്ടുണ്ടെങ്കിൽ അത് എന്തോനാണ്?

  • @babuea5154
    @babuea5154 6 днів тому +7

    എന്തൊരു തമാശ ആദ്യമേ ചോദിക്കെട്ടേഅരുണേ നിങ്ങളെ സമ്മതിച്ചു മോളുടെ ഫീസ് മുകേഷ് കൊടുക്കാൻ മുകേഷിന്റെ മോളല്ലലോ പിന്നെ എന്തിനാ ണ് പൈസ ചോദിച്ചത് അങ്ങനെ അങ്ങനെ കള്ളങ്ങൾ ഓരോന്നായി പൊളി യുന്നു മുകേഷ് അന്ന് കേസ് കൊടുത്തില്ലെങ്കിലും പൈസ ആവശ്യപെട്ടുള്ള ചാറ്റ് കളഞ്ഞില്ല

  • @marykuttyxavier5475
    @marykuttyxavier5475 6 днів тому +9

    ചിരിച്ചു ചിരിച്ചു 😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @athirakarthikeyan2080
    @athirakarthikeyan2080 6 днів тому +6

    കൊള്ളാം 😂😂😂😂😂 പൊളി കഥ സിനിമ ആക്കാം 😂😂

  • @asilamasi7235
    @asilamasi7235 6 днів тому +9

    നല്ല കഥ kelkaan രസം ഉണ്ട് ഇതൊക്കെ റിപ്പോര്‍ട്ട് cheyyano Dr അരുണ്‍ ഇപ്പോള്‍ ചാനല്‍ നല്ല reach ഉള്ളത് ആണ് അത് വെറുതെ kalayaruth mukesh കാശ് koduthirunn എങ്കില്‍ ഇത് ന്യൂസ് akilla

  • @Abdulsathar-c1t
    @Abdulsathar-c1t 6 днів тому +5

    ചുമ്മാ സിനിമയിലെ ലോക്കൽ ടീമുകൾ ഒന്ന് ആണുങ്ങളെ കുഴപ്പത്തിലാക്കുന്ന ഈ പരിപാടി ഉണ്ടല്ലോ ചാനലുകാര് ഏറ്റെടുക്കരുത്

  • @subashsnair170
    @subashsnair170 6 днів тому +9

    അഹ് സ്ത്രീയുടെ ബോഡി ലാംഗ്വേജ്ൽ കണ്ടാൽ നമുക്ക് മനസിലാകും ഇതെല്ലാം കള്ളത്തരം ആണെന്ന്....😮😮😮😮

  • @SurajSukumaran-l4i
    @SurajSukumaran-l4i 6 днів тому +2

    അഹ അടിപൊളി. പുതിയ തിരക്കഥ... കൊള്ളാം കൊള്ളാം

  • @AbdulNasarBaqavi
    @AbdulNasarBaqavi 6 днів тому +10

    Lipstick 💄 chechi

  • @mjx7368
    @mjx7368 6 днів тому +7

    Is this movie going on

  • @azadck3836
    @azadck3836 6 днів тому +7

    Thalla udaayipinte angeee attam.......😂😂😂😂😂😂😂😂😂😂😂😂😂

  • @hamsavaliyaveettil2345
    @hamsavaliyaveettil2345 6 днів тому +6

    Evar tharikida. Mukesh രക്ഷപ്പെട്ടു.

  • @ambilysony6583
    @ambilysony6583 6 днів тому +5

    Unbelievable story

  • @mahesh4u633
    @mahesh4u633 6 днів тому +6

    Minu is not correct; she is hiding a lot of things.

  • @ANILKUMAR-tl4se
    @ANILKUMAR-tl4se 6 днів тому +11

    ഇങ്ങനെയുമുണ്ടോ സ്ത്രീകൾ ,,, ഈ സ്ത്രീ പറയുന്നത് മൊത്തം പച്ചക്കള്ളമായി തോന്നുന്നു.

  • @Viswanath940
    @Viswanath940 6 днів тому +5

    എല്ലാരും വിശ്വസിച്ച് 😂😂😂

  • @muhammadsainusainu624
    @muhammadsainusainu624 6 днів тому +5

    അഭിനയം പോരാട്ടോ ആരും വിശ്വാസി ക്കുന്നില്ല ഒന്ന് ഉഷാറാക്ക്

  • @AnilkumarKurup-lk1zy
    @AnilkumarKurup-lk1zy 5 днів тому +1

    ലിപ് ഡിറ്റെക്റട്ടറിന് പോലും കണ്ടുപിടിക്കാൻ കഴിയില്ല, ഇത് നുണയാണെന്നു അത്രയ്ക്ക് സത്യം

  • @shakir__kr
    @shakir__kr 6 днів тому +9

    ഇനി എന്തൊക്കെ കഥ കേൾക്കണം 😂, മെമ്പർഷിപ്പിന് പീഡനം 😂 അതിന് നിന്നുകൊടുത്തത്തിൽ തെറ്റില്ലാ 😂😂

  • @DinkiriVava
    @DinkiriVava 6 днів тому +7

    ബന്ധുക്കൾ ശത്രുക്കൾ..!!

  • @sidheeqaboobacker4463
    @sidheeqaboobacker4463 6 днів тому +5

    ശരി 😂😂😂😂

  • @sajeeshkrishna8375
    @sajeeshkrishna8375 5 днів тому +3

    എനിക്ക് തോന്നുന്നു ഈ ഫ്രോഡ് മുകേഷിനെ അങ്ങോട്ട്‌ പോയി പീഡിപ്പിച്ചത് ആണോ..? 😂

  • @shahishafishafi5509
    @shahishafishafi5509 6 днів тому +4

    പച്ച നുണയാവനാണ് സാധ്യത 🤔🤔🤔

  • @mahesh4u633
    @mahesh4u633 6 днів тому +3

    Entey Eshwara...what a story

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 6 днів тому +2

    😂😂😂😂😂😂😂 പൊട്ടി ചിരിക്കാൻ സാധിച്ചു 🙏🏻🙏🏻🙏🏻

  • @Dreemvibe
    @Dreemvibe 6 днів тому +5

    അതേയ് പൊതു ജനങ്ങൾ ചോറ് തെന്നെ aahnu തിന്നുന്നത്😂😂😂 വളിച്ച കോമഡി നിങ്ങളുടെ കാമ കേളികൾ കേൾക്കാൻ അല്ലെ ഇവിടെ സമയം....

  • @kripakaruna3753
    @kripakaruna3753 6 днів тому +2

    കാശ് കിട്ടിയിരുന്നേ ബന്ധുവും Set ആയേനെ

  • @TheAlnaz
    @TheAlnaz 6 днів тому +5

    😁 എന്തൊക്കെയ നടക്കുന്നെ മിനുട്ടി.... 🤣

  • @MohommedKunju.v
    @MohommedKunju.v 6 днів тому +3

    Mr. Arun why r u wasting yr valuable times. She is making dash dash to public

  • @jamshiali2157
    @jamshiali2157 6 днів тому +8

    🤣🤣🤣🤣🤣 vallatha comedy 😅😅😅

  • @uthradamsreeji
    @uthradamsreeji 6 днів тому +2

    എല്ലാം വിശ്വസിച്ചു 😄😄😄

  • @francismk6429
    @francismk6429 5 днів тому +1

    എന്തായാലും പൊതുജനം സത്യം മനസ്സിലാക്കി കൂടുതൽ സംസാരിച്ചു ആകെ കുളമാക്കി കള്ളത്തരം മൊത്തം പൊളിച്ചടുക്കി

  • @Chanakyanews-n7x
    @Chanakyanews-n7x 6 днів тому +1

    സംഭവം ഇവിടെ തെളിഞ്ഞു വരുന്നു....

  • @shamna489
    @shamna489 4 дні тому +2

    എന്താ പറയുന്നത് എന്നുള്ള ബോധം പോലും ഇല്ല 😀

  • @ZeradolSptab
    @ZeradolSptab 6 днів тому +2

    ഹോ ഭയങ്കരം തന്നെ...

  • @jayeshchandranchandran4936
    @jayeshchandranchandran4936 5 днів тому

    അരുൺ bro നിങ്ങൾ ചിരിക്കാതെ പിടിച്ച് നിന്നതിന്🙏🙏 എന്താല്ലെ ഇത് കേട്ടിട്ട് വല്ലാത്ത സത്യവാക്യം😂😂

  • @smulebacksingar9633
    @smulebacksingar9633 6 днів тому +1

    ഡിലീറ്റ് ഫോർ എവെരിവൺ അതൊക്കെ വന്നിട്ട് കുറച്ചു നാളുകളെ ആയുള്ളൂ 😂😂😂😂

  • @user-sb2gs8qw1o
    @user-sb2gs8qw1o 6 днів тому +3

    മുകേഷ് പറഞ്ഞത് കുറച്ചൊക്കെ സത്യം ഉണ്ട് 🙏🏻

  • @udayabanucp7833
    @udayabanucp7833 6 днів тому +1

    അത് ശരി.. കായ് ചോദിച്ചു ല്ലേ

  • @renjithvelloor
    @renjithvelloor 5 днів тому +1

    അങ്ങിനെ അതും 3G.. ചേച്ചിയെ സപ്പോർട്ട് ചെയ്തവരെല്ലാം അടുത്ത മഴക്ക് മുന്നേ പിരിഞ്ഞു പോണം.. ഇല്ലെങ്കിൽ ആകാശത്തേക്ക് വെടി വെക്കേണ്ടി വരും... 😂😂😂😂

  • @stanlypaulaji7069
    @stanlypaulaji7069 5 днів тому +1

    കസ്സിന്‍ ബ്രതരെ നിന്നോട് എല്ലാം വിശതീകരിച്ചു പറഞ്ജോടാ ??

  • @jomonchalak1588
    @jomonchalak1588 5 днів тому

    തൊലികട്ടി അപാരം തന്നെ സമ്മതിച്ചു.... എല്ലാവരും വിശ്വസിച്ചു

  • @vishalvichukp
    @vishalvichukp 4 дні тому

    കള്ളം പറയുബോ പോലും ഇത്രയും ആക്ടിങ് പാടില്ല 🤣🙏🏻

  • @EqualJustice-4-all
    @EqualJustice-4-all 4 дні тому

    ഇവിടെ ഈ സ്ത്രീ പറയുന്നത് വിശ്വസനീയമല്ല .

  • @parasuramt6117
    @parasuramt6117 6 днів тому +1

    Cousin: chechi Njan mukeshiney phone villichu nannayi koduthittund.. koode oru laksham rupayum chodichitund.. 😂😂😂

  • @saranyas6280
    @saranyas6280 6 днів тому +3

    Satyam... Nalla nuna kadhaa.....

  • @SIBY7
    @SIBY7 6 днів тому +3

    full udyaaap

  • @666-_-_Hanz_
    @666-_-_Hanz_ 6 днів тому +4

    Eval pakka udayipu😂 evalku Gunda'sm undu...evaley akathakanam

  • @AbuAbu-xy6rw
    @AbuAbu-xy6rw 6 днів тому +3

    സംസാരത്തിൽ പിശഖുകൾ ഉണ്ടല്ലോ

  • @fakrudheenkolappatta3476
    @fakrudheenkolappatta3476 6 днів тому

    ഞാൻ കഴിഞ്ഞ ആയിച്ചയാണ് കാണുന്നത് എന്ന് പറയുമ്പോ dr അരുണിന്റെ face ആരേലും ശ്രദ്ധിച്ചോ?😂

  • @jatheeshlallal6064
    @jatheeshlallal6064 6 днів тому +1

    എന്തൊക്കെയായിരുന്നു😂😂

  • @shoukathpkhouse9200
    @shoukathpkhouse9200 5 днів тому

    കുടുങ്ങി, മുകേഷിന്റെ വക്കീലിന് വേണ്ട തെളിവൊക്കെ ഇവൾ തന്നെ കൊടുക്കുന്നുണ്ട്, ഒരു കളവു പറയുമ്പോൾ അത് ജനുവിൻ എന്ന് തോന്നാൻ ഒരു പാട് കളവുകൾ കൂടെ ചേർക്കേണ്ടി വരും, വാദി പ്രതി അകാൻ ആണ് സാദ്യത..!!

  • @hakkimqtr
    @hakkimqtr 6 днів тому +1

    മുകേഷ് തെറ്റുകാരൻ അല്ല. അയാൾ ആണല്ലേ സെക്സ് ചെയുന്നത് തെറ്റാണോ മുകേഷ് പിടിപ്പിച്ചു എന്ന് പറയാൻ ഇവർ ഇത് വരെ പ്രായമാകാത്ത കുട്ടിയാ.

  • @woww_uah171
    @woww_uah171 6 днів тому +1

    Hahahha നല്ല തമാശ ഞങ്ങളും ചോറാണ് തിന്നുന്നത് കെട്ട മിനു മാമി...

  • @saranyas6280
    @saranyas6280 6 днів тому +2

    E cousinne chodyam cheidaa theeraavunaathee ullu e prashnam.😂😂😂😂😂

  • @Inspector_Balram.
    @Inspector_Balram. 4 дні тому

    *മുകേഷ് -മീനു കേസ് ഡയറി*
    താത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്. മുകേഷും മീനു മുനീറും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. മാപ്രാക്കൾ സ്ഫോടകാത്മകമായ രീതിയിൽ വാർത്ത കൊടുക്കാൻ തക്കം പാർത്തിരിക്കുകയായിരുന്നു. എങ്കിലും പരസ്പരം അറിഞ്ഞു കൊണ്ടുള്ള ബന്ധമായതിനാലും വാട്സാപ്പിൽ ചുംബനവും ഹൃദയവും കൈമാറിയത് റാഡിക്കലായ കാര്യമല്ല

  • @സ്വന്തംചാച്ച

    അരുണിന് ശരിക്കും ക്രൈംബ്രാൻഞ്ചിൽ ഭാവിയുണ്ട്❤❤❤

  • @MansoorMp-xb2uf
    @MansoorMp-xb2uf 5 днів тому

    സിനിമ കാണുക എൻജോയ് ചെയുക.. അവരുടെ ബാക്ക് ഗ്രൗണ്ട്. അനേസിക്കണ്ട ആവശ്യം നമുക്ക് ഉണ്ടോ... നാട്ടിൽ വർഗീയത കൂടി വരുന്നു... അതാണ് തടയിടെണ്ടത്... പച്ചക്കു പറയുന്ന കുറെ ചാനലുകൾ...

  • @ArunKumar-pm1cd
    @ArunKumar-pm1cd 3 дні тому

    "പീഡിപ്പിച്ച വിഷമം ഉള്ളിൽ കിടക്കുവാണ്".. 😂