കൂടാരപ്പെരുന്നാളും 8-ാം ദിവസവും
Вставка
- Опубліковано 28 лис 2024
- മനുഷ്യ നിർമ്മിതമായ ക്രിസ്തുമസ് ഈസ്റ്റർ എന്നീ ആചാരങ്ങളാണോ അതോ യാഹ്‌വെ ദൈവത്തിന്റെ വിശുദ്ധ ദിവസങ്ങൾക്കാണോ നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്?
7 ദിവസമുള്ള കൂടാരപ്പെരുന്നാൽ ഭാവിയിൽ വരാനിരിക്കുന്ന യാഹ്‌വെയുടെ സഹസ്രാബ്ദ ഭരണം, ആയിരം വര്‍ഷക്കാലം (Millennial Rule) ചൂണ്ടിക്കാണിക്കുന്ന സമയമാണ്.
ഭാവിയിൽ സകല ജാതികളും യാഹ്‌വെ ദൈവത്തെയും രാജാവിനെയും നമസ്കരിപ്പാനും കൂടാരപ്പെരുന്നാൾ ആചരിപ്പാനും ആണ്ടുതോറും വരും.
ഈ പെരുന്നാളുകൾ "യഹൂദ" ആചാരങ്ങളാണെന്ന് മിക്ക ആളുകളും പറയുന്നുണ്ടെങ്കിലും, ബൈബിൾ പ്രകാരം ഇത് യാഹ്‌വെ ദൈവത്തിന്റെ വിശുദ്ധ ഉത്സവദിവസങ്ങളാണ്.
അന്ന് മൃഗങ്ങളുടെ സ്വഭാവം പോലും മാറും എന്നും എഴുതിയിരിക്കുന്നു.
Keep up to date with the latest content:
/ @freedominmessiah
/ freedominmessiah7
Email: FreedomInMessiah7@gmail.com