ശ്രീനാരായണ ഗുരുദേവൻ്റെ ദർശനങ്ങളെ അധിക്ഷേപിച്ച് ശിവഗിരിയിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന |

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 482

  • @saijumonsaiju6951
    @saijumonsaiju6951 3 дні тому +202

    ഇയാളെ എന്തിനാ ഇങ്ങനെ യുള്ള വേദിക ളിൽ അടു പ്പിക്കുന്നത്.

    • @rajankskattakampal6620
      @rajankskattakampal6620 2 дні тому

      Rss ന്റെയും ഹിന്ദുത്വ വാദികളുടെയും ഉടായിപ്പുകൾ പൊളിച്ചടുക്കാൻ,, അത് മനസിലായില്ല അല്ലെ,,,

    • @KSS11417
      @KSS11417 2 дні тому +4

      Good question 👌👌👌

    • @gyprotech7703
      @gyprotech7703 2 дні тому +2

      സത്യം

    • @beenadileep5687
      @beenadileep5687 День тому +1

      കുറച്ച് ആളുകളെ കൂടി ഹിന്ദു ഐക്യത്തിലേക്ക് കൊണ്ടുവരാനുണ്ട്. അതിനു വേണ്ടിയുള്ള ഒരു തയ്യാറെടുപ്പാണ് പിണാറായി ചെയ്യുന്നത്..😂😂😂😂

    • @manivk1681
      @manivk1681 День тому +1

      ഊരി പിടിച്ച വാളുകൾക്കിടയിൽ നിന്നും നേടിയെടുത്ത വിജ്ഞാനം അത് പ്രബുദ്ധർക്കു മുന്നിൽ വിളമ്പി! അത്രേ ഉള്ളു 😂😂😂

  • @premachandrannottachanpara8634
    @premachandrannottachanpara8634 3 дні тому +105

    നമസ്തെ..... ഗുരുദേവനേ കമ്മ്യൂണിസ്റ്റുക്കാരനാണ് എന്ന് പറയാതിരുന്നത് ഭാഗ്യം...

  • @MoneyM-u5w
    @MoneyM-u5w 2 дні тому +51

    ഇവരെയൊക്കെ എന്തിനാ ഈ പരിപാപനമായ മണ്ണിൽ കാലുകുത്താൻ അനുവദിച്ചത്. ഇവരെയൊക്കെ ക്ഷണിച്ച ട്രസ്റ്റംഗങ്ങൾ ശ്രദ്ധിക്കണം ഇതു നാരായണീയരുടെ പരിപാവനമായ സ്ഥലമാണ് എന്ന്.

  • @rajeevp.g3092
    @rajeevp.g3092 3 дні тому +54

    ആരോ എഴുതി കൊടുത്തത്, നോക്കി വായിക്കാൻ അല്ലാതെ, ശ്രീ നാരായണഗുരു വിനെ പറ്റി പിണുങന്, ഒന്നും അറിയില്ല

  • @JayaAso
    @JayaAso 3 дні тому +124

    സനാതന ധർമ്മം എന്താണെന്ന് ആദ്യം പഠിക്കണം എന്നിട്ടുവേണം അതിനെ വിമർശിക്കാൻ

    • @rajankskattakampal6620
      @rajankskattakampal6620 2 дні тому +3

      ഒന്ന് വ്യക്തമായി പഠിക്കു വെറും വക്താവ് ആയതുകൊണ്ട് മാത്രം കാര്യമില്ല,

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      രണ്ടു० പഠിക്കേണ്ട കാരൃമില്ല. ദിവസ० മൂന്നുനേര० (കഴിയുമെങ്കിൽ)ആഹാരത്തിനുള്ള വക എങ്ങനെയെങ്കിലും നിയമാനുസൃത० (കട്ടു०, പിടിച്ചുപറിച്ചുമല്ല) ഉണ്ടാക്കാമെന്നു മാ८ത० പഠിച്ചാൽ മതിയാകു०. ദൈവ० എന്നന്നൊന്നില്ല. ആരു० ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മൈരാണല്ലോ അത്. വെറുതേ അതിനായി തമ്മിലടിച്ച് നശിക്കാതെ രാഷ്ടീയ കഴുവേറികളുടെ വാക്കുകേട്ട് എടുത്തു ചാടി തടി കേടാക്കാതെ സ്വന്ത० കാരൃ० സിന്ദാബാദ് ആയി ജീവിക്കുക. സുഖം സ്വസ്ത०😅😅😅

    • @arabiyya9499
      @arabiyya9499 День тому

      Vishadeekarikkamo

    • @antoaugustine5679
      @antoaugustine5679 13 годин тому

      സനാതന ധർമം എന്താണ് ??

  • @antonyg2685
    @antonyg2685 3 дні тому +50

    വെള്ളപ്പള്ളിക്ക് ഇത് കിട്ടണം ! സനാതനധർമ്മം എന്താണെന്ന് അറിയാത്തതാണ് നമ്മുടെ പ്രശ്നം ! കാട്ടുകോഴിക്കുണ്ടോ ആണ്ടും സംക്രാന്തിയും !

    • @prasadraghavan8013
      @prasadraghavan8013 2 дні тому +7

      വെള്ളാപ്പള്ളിക്ക് സനാതന ധർമ്മത്തിന്റെ abcd അറിയില്ലല്ലോ,😅

  • @spicevision3804
    @spicevision3804 2 дні тому +27

    ഹിന്ദുവിൻ്റെ മേൽ എന്തുമാകാം എന്നുള്ള ധാർഷ്ട്യമാണ് മുഖ്യമന്ത്രിക്ക്. ഗുരുദേവനെ ചെരിപ്പ് മാല ഇട്ടതും കുരിശിൽ തറച്ചതും ഇതെ വ്യത്തികെട്ടവൻമ്മാരായിരുന്നു എന്നുള്ളത്ശ്രീനാരായണീയർ മക്കെരുത് .വരുന്ന തെരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി വിരൽ തുമ്പിൽ ഉണ്ട് വിജയൻ സാറെ .ഒരു

    • @gireeshk5705
      @gireeshk5705 День тому

    • @vhareendran9150
      @vhareendran9150 День тому

      ഒരു ഉളുപ്പും ഇല്ലാത്ത വരയിൽ മാറി ഹിന്ദുക്കൾ... എന്തിനു വിളിക്കണം ഇവനെയൊക്കെ... പാർട്ടി സമ്മേളനത്തിന് തന്നെ വിളിക്കാൻ പാടില്ല..

  • @PrasadP-tv6ei
    @PrasadP-tv6ei 3 дні тому +76

    സാനതനം എന്ന വാക്കിൻ്റെ അർത്ഥം പനയിൽ ഇരുന്ന് തിരഞ്ഞാൽ കാണില്ല

    • @madhusoodananunniyattil9421
      @madhusoodananunniyattil9421 3 дні тому

      If people with basic commonsense come to such a programme, these things are supposed to happen !

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      But the common sense always make you believe in human being not in God. That's the fact 😂😅😅

  • @SahadevanASahadevanA
    @SahadevanASahadevanA 2 дні тому +85

    ഇതുപോലൊരു സദസിൽ ഒരു കമ്യുണിസ്റ്റ് കാരനെ വിളിക്കരുത് ദൈവം ഇല്ല വിശ്വസിക്കുന്നവർ ഇവിടെ വന്നിട്ട് എന്താണ് പറയേണ്ടത്

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      ആ വിശ്വാസ० നൂറ് ശതമാനം ശരി. വെറുതേ തർക്കിച്ചു നാറണ്ട 😂😅😅

    • @kns72
      @kns72 2 дні тому

      Pinarai ki jai

  • @baburaj9164
    @baburaj9164 2 дні тому +36

    ഇയാളെ എന്തിനാ അങ്ങോട്ട് വിളിച്ചത്

  • @xyzO786
    @xyzO786 3 дні тому +32

    സുടാപ്പി കൾ എഴുതി കൊടുക്കുന്നത് നോക്കി വായിക്കേണ്ടി വരുന്ന ഗതി കേട് 😢

  • @gyprotech7703
    @gyprotech7703 2 дні тому +57

    ഉമതോമസിന് പകരം ഇ കാലമാടൻ വീണാൽ മതിയാരുന്നു 🙏🙏🙏🙏

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      പക്ഷേ താങ്ങാൻ ചുറ്റിലു० 60പേരെങ്കിലു० കാണു०.പിന്നെ ചികിൽസയ്ക്ക് അമേരിക്കയിൽ പോകാമല്ലോ. മൂൻജി 😂😅😅

    • @Govinda-Mamukoya
      @Govinda-Mamukoya 2 дні тому

      💯💯💯💯😂😂😂

    • @muralidharan7226
      @muralidharan7226 День тому

      Iyal avhuthanandane pole narakiche chakoo

    • @awsomengpgaming6324
      @awsomengpgaming6324 День тому

      BTW, where is Mr. Kalan these days ⁉️

    • @ramachandrannambiar4235
      @ramachandrannambiar4235 День тому

      അടിപൊളി 😄

  • @vijayane1962
    @vijayane1962 2 дні тому +50

    ഇയാൾ മുസ്ലീമിന്റെ വേദിയിൽ പോയാൽ ഇയാൾ അനങ്ങില്ല എന്തിനാണ് ഇങ്ങനെയുള്ള ആളെ വിളിക്കുന്നത്

    • @RagondoBi
      @RagondoBi 2 дні тому +1

      Yes yes ❤❤❤

    • @anilkumarkv-dj5vz
      @anilkumarkv-dj5vz 2 дні тому

      സത്യം

    • @mithulk713
      @mithulk713 День тому

      Konaryi mullum sudappiye thondan 😂

    • @azeez9780
      @azeez9780 День тому

      അതെന്താ? തീവ്രവാദി കളെ മൂപ്പന് പേടിയല്ലേ?. ഊരിപ്പിടിച്ച വാളും കുറുവടിയും ഓർമിച്ചോ 😂

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 День тому

      ഇതുപോലുള്ള വേദിയിൽ ഈ ദുഷ്ട ജന്തുക്കളെ ആരാണ് ക്ഷണിക്കുന്നത്......!?

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 3 дні тому +85

    ഈ അവിശ്വാ സിയെ എന്തിനാണ് അവിടെ കയറ്റുന്നത്

  • @Srikrishnan10
    @Srikrishnan10 2 дні тому +19

    നന്നായി ശ്രീനാരായണീയരുടെ മനസ്സിൽ നിന്നും,
    അയ്യപ്പഭക്തരുടെ മനസ്സിൽ നിന്നും,
    ആറ്റുകാൽ ഭക്തരുടെ മനസ്സിൽ നിന്നും,
    ശ്രീ പദ്മനാഭ സ്വാമി ഭക്തരുടെ മനസ്സിൽ നിന്നും ഒക്കെ കമ്മ്യൂണിസവും, കോൺഗ്രസ്സും ഒക്കെ അകന്നു പോകുന്നത് കേരളത്തിന്റെ സമഗ്രമായ വികസനത്തിന്‌ ആക്കം കൂട്ടും എന്നതിൽ ഒരു തർക്കവും വേണ്ട.🙏🙏🙏🙏🙏

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      അതെന്തോന്ന് വികസനമാടോ. ഭക്തി വിറ്റ് കാശ് വാരുന്ന വികസന०. മോഡിയുടെ വികസന०. ഊ०പി😂😮😅

  • @Vishannan
    @Vishannan 2 дні тому +6

    മുഖ്യമന്ത്രി സത്യം പറഞ്ഞു. ഒരു ജാതി, മതം, ദൈവം മനുഷ്യന്. ഈ ആശയം അനാഥമാകരുതേ.

  • @rohannair218
    @rohannair218 2 дні тому +14

    അത് മനസ്സിലാക്കാൻ പള്ളിക്കൂടത്തിൽ പോയി പഠിക്കണം പൊതു വിജ്ഞാനം വേണം.

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      എ. ബി. സി. ഡി പഠിക്കാൻ പള്ളിക്കൂടം നിർബന്ധമില്ല. 😅😂

  • @sukumaransuku7448
    @sukumaransuku7448 3 дні тому +31

    ആരെങ്കിലും എഴുതി കൊടുത്തത് വാഴവായിയ്ക്കുന്നു
    മരോൻ എഴുതി കൊടുത്തതാവാനാണ് സാധ്യത😂

  • @rajivpillai5914
    @rajivpillai5914 3 дні тому +28

    ചന്ദനവും, അമേദ്യവും, തിരിച്ചറിയാനുള്ള കഴിവ് ഇവരെ ഒക്കെ പ്രസംഗിക്കാൻ വിളിക്കുന്ന സംഘാടകർക്ക് ഇല്ലാതെ പോയതാണ് ഇങ്ങനെയെല്ലാം കേൾക്കാൻ ഉള്ള യോഗം ഉണ്ടാവുന്നത്.

    • @rajisankar298
      @rajisankar298 3 дні тому

      സത്യം

    • @gopalakrishnan8164
      @gopalakrishnan8164 2 дні тому

      😂😂

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      അമേധൃ ഗവേഷകനായ സുരേഷ്ഗോപി കേന്८ദമന്८തിയല്ലേ. മൂന്ന് നേര० കൂട്ടികൊഴച്ച് അടിക്കുന്നവിദൃയൊക്കെ പണ്ട് രൺജിപണിക്കർ പഠിപ്പിച്ചു വിട്ടിട്ടുണ്ടല്ലോ😂😅😅

    • @ABC-je6ek
      @ABC-je6ek 14 годин тому

      Athanu pashuvinte amedhyam bakshikanum njangal ezhavare kittila 😂

  • @Srikrishnan10
    @Srikrishnan10 2 дні тому +10

    ഈ സനാതനം എന്ന വാക്കിനു അർഥം "ഒരിക്കലും നശ്ശിക്കാത്തത് "എന്നാണ്...
    "സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ "ഈ പഞ്ച ശീലങ്ങൾ നിലനിന്നാൽ മാത്രമേ "ലോകാ സമസ്താ സുഖിനോ ഭവന്തു "എന്ന ആശയത്തിന് പ്രസക്തി ഉള്ളൂ...
    പരമ ദുഷ്ടന്മാർ എല്ലാ യുഗങ്ങളിലും ഉണ്ടായിട്ടുണ്ട്... അന്നൊക്കെ തന്നെ മഹാവിഷ്ണു ഓരോ അവതാരങ്ങൾ ആയി അവതരിക്കുകയും ദുഷ്ട നിഗ്രഹം നടത്തി ലോക സമാധാനം നില നിർത്തുകയും ചെയ്തിട്ടുണ്ട്.....
    ഭാരതത്തിൽ മര പൊട്ടന്മാരായ ബുദ്ധൻ മാർ ആയുധം ഉപേക്ഷിച്ചു ജീവിതം നിലനിർത്തിയപ്പോൾ മുട്ടു കാലിൽ ഇഴഞ്ഞു നടക്കുന്ന ഒരു കൈ കുഞ്ഞിന് പോലും ഭാരതീയരുടെ മുകളിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞു..
    ആയിരകണക്കിന് വർഷങ്ങൾ ഭാരതീയർ അടിമകൾ ആയി...
    ലോക ജി ഡി പി യുടെ 27%ഭാരതത്തിൽ ആയിരുന്നു... ബ്രിട്ടീഷുകാർ ഭാരതം ഉപേക്ഷിക്കുമ്പോൾ അത് കേവലം രണ്ട് ശതമാനത്തിൽ താഴെ...
    അതും പോരാഞ്ഞിട്ട് ഭാരതത്തെ കഷ്ണം കഷ്ണങ്ങൾ ആയി വെട്ടി..
    മുറിച്ചു...
    എല്ലാം സഹിക്കാം പോയത് നമുക്ക് നിർമ്മിക്കാം... പക്ഷേ നമ്മുടെ അറിവുകളെ കത്തിച്ചു കളഞ്ഞതും, വിദ്യാഭ്യാസ പദ്ധതിയിലൂടി തെറ്റായ ചരിത്ര ബോധം സൃഷ്ടിച്ചെടുത്തത് പൊറുക്കാൻ ആകാത്ത തെറ്റ് ആണ്...അത് ഒരു 100വർഷം കൊണ്ട് സംഭവിച്ച അപചയം...
    പക്ഷേ.....ഇതൊക്കെ തിരുത്താൻ നെഹ്‌റു മുതൽ ഭരിച്ച കോൺഗ്രസുകാർക്ക് അവസരം ലഭിച്ചിട്ടും അതിനവർ ശ്രമിച്ചില്ല...
    അവരും ഭിന്നിപ്പിച്ചു ഭരിക്കുന്നതിൽ ആണ് ശ്രദ്ധിച്ചത്...
    അങ്ങ് ഉത്തരേന്ത്യയിൽ കിടക്കുന്ന രാമൻ ഇങ്ങു കേരളത്തിലെ വീടുകളിൽ സന്ധ്യയ്ക്ക് വിളക്ക് കൊളുത്തി രാമ നാമം ജപിക്കുന്നു എങ്കിൽ ഭാരതം എത്ര വിപുലമായ ഒരു സാംസ്‌കാരിക സ്ഥിതി വിശേഷം ആണെന്ന് ന്യൂ ജെൻ കുട്ടികൾ എങ്കിലും മനസ്സിൽ ആക്കിയാൽ നന്നായിരുന്നു...
    ഇല്ലെങ്കിൽ വരും തലമുറയ്ക്ക് സംഭവിക്കാൻ പോകുന്നത്... അതി ഭീകരമായ ഒരു ഐഡന്റിറ്റി ക്രൈസിസ് ആയിരിക്കും...
    ഞാൻ ആര് ? സത്യത്തിൽ ഞാൻ മൃഗമോ മനുഷ്യനോ ?
    എന്താണ് എന്റെ ലക്ഷ്യം ?
    ആഹാരവും, കാമവും മാത്രം ആണോ ?
    ഒരു മഹത്തായ ലക്ഷ്യത്തിലേയ്ക്കുള്ള മനുഷ്യന്റെ യാത്രയിൽ... നിഴലിനെ പോലും ഭയക്കേണ്ട ഒരു ഭാവിയായിരിക്കും നിങ്ങൾക്ക് ഉണ്ടാവുക...
    സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞു വിളമ്പുന്ന ലഹരിയേക്കാൾ മികച്ച ലഹരി ആണ് ഞാൻ സ്വയം ഈ പ്രകൃതി ആണെന്ന് അറിഞ്ഞു കഴിഞ്ഞാൽ ലഭിക്കുന്ന ശാന്തി...
    എനിക്ക് പുറകിൽ എന്റെ മുത്തച്ഛനിൽ അനേഷണം അവസാനിപ്പിക്കുവാനുള്ള ബുദ്ധിയെ ഒരു ആവറേജ് മനുഷ്യനുള്ളൂ..
    അതിനു പുറകിലോട്ട് ചിന്തിച്ചാൽ നാം ഭ്രമിച്ചു പോകും... അതൊരു പക്ഷേ ബിഗ് ബാംഗ് വരെ നീളും ഞാൻ അല്ലെങ്കിൽ നിങ്ങൾ..
    അതിനു പുറകിലോട്ടോ ? 😂😂😂😂😂😂
    അവിടെ ആണ് ശ്രീ നാരായണ ഗുരുവിന്റെയും ഭാരതീയ സംസ്കാരത്തിന്റെയും, പൈതൃകത്തിന്റെയും ഒക്കെ മർമ്മമൊളിഞ്ഞിരിക്കുന്നത്.
    ഓം നമോ ഭഗവതേ വാസുദേവായ : 🙏🙏🙏🙏🙏

    • @ABC-je6ek
      @ABC-je6ek 14 годин тому

      Ethanu ee baratham ,Kure natturajyangal evide avarnar Aya pavangale adimakalakiyath sawarnar alle ,ambalathile polum avarnare kayattan samathichirunilla ,oru vibagathodu kruramayi perumari manushyan enna pariganana polum kodukathe ,enittipo sanathanam amirthanu polum ,gurudevan ellayirunengil kanamayirunu chanathanathinte avastha 😏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 дні тому +11

    ഈ ആളിനെ എന്തിനാണ്‌ വിളിച്ചത്.. നാണവും ഉളുപ്പും ഇല്ലാത്തവരെ... ശ്രീനാരായണ ഗുരുസ്വാമി ഈശ്വര തുല്യനായിരുന്നു, ആണ്... അല്ലെങ്കിൽ ഈശ്വരരാംശം തന്നെആ യിരുന്നു... കേരളത്തെ തന്നെ നേർവഴിക്കു നയിച്ച മഹായോഗി 🙏❤. പരബ്രഹ്മത്തിന്റെ അശം ആയിരുന്നു. 🙏🙏🙏🙏🙏👌

  • @mkpradeep2165
    @mkpradeep2165 2 дні тому +3

    സർക്കാരിനേയും പാർട്ടിയേയും ബാധിച്ചിള്ള പല വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കുന്നതിന്നതിനായി ഏതു വേദിയിലും ആരേയും അധിഷേപിക്കും അപമാനിക്കും .

  • @arjunvasukuttan6211
    @arjunvasukuttan6211 3 дні тому +32

    ഹിന്ദു ആചാരത്തിൽ ജീവിക്കുന്ന സഹോദരങ്ങളെ ഇനിയെങ്കിലും മനസ്സിലാക്കി മുന്നോട്ടു പോയില്ലെങ്കിൽ വരാൻ പോകുന്നത് വലിയ ആപത്ത് ആയിരിക്കും എല്ലാ ഹിന്ദുക്കളും ശക്തരാവുക

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 День тому

      സൂപ്പർ കമന്റ്‌.... ഇതു പോലുള്ള വിവരം കെട്ട ദുഷ്ട ജന്തുക്കളെ എന്തിന് ക്ഷണിക്കുന്നു....ആരാണ് ക്ഷണിക്കുന്നത്....!?

  • @SABUDivakaran-np7fh
    @SABUDivakaran-np7fh День тому +1

    വാദിക്കാനും ജയിയ്ക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സംവാദങ്ങൾ എന്ന് ഗുരുദേവൻ പറഞ്ഞിട്ടുണ്ട് മുഖ്യമന്ത്രിയും 'മുരളീധരനും അവരുടെ അഭിപ്രായങ്ങൾ പറയട്ടെ വ്യക്തിഹത്യ എന്തിന് നടത്തണം ജനം മനസ്സിലാക്കി കൊള്ളും

  • @pvmuralidharan8027
    @pvmuralidharan8027 2 дні тому +12

    അദും ഗുരു ദേവൻ ആരായിരുന്നു എന്താ ആയിരുന്നു എന്തിനെ ആയിരുന്ന പ്രതി നിധികരിക്കുന്നത് എന്ന് മനസിലാക്കതെ വന്ന് നിന്ന് എന്തങ്കിലം പഴയ കാല കഥകൾ ചവച്ച് അർച് തുപ്പി യാൽ കേൾവി ക്കാർ എന്ത് മനസിലായി ചേ ാ ദിച്ചാൽ കൈയും കെട്ടി താഴെ ഭൂമി ദേവി ഉണ്ടോ എന്ന് നോക്കി നിൽക്കും അനേരം എന്ത് വേണം ഗുരുവിനെ പറ്റി അറിയണം അതാണ് വേണ്ടത് സനാതന ധർമ്മത് അമ്മാനമാടുക അല്ല വേണ്ടത്

    • @akchandran4954
      @akchandran4954 Годину тому

      നമുക്ക് ദീക്ഷ തന്നത് ബ്രിട്ടിഷുകാരാണ് ശ്രീരാമനാണ് ഇവിടെ ഭരിച്ചിരുന്നതെങ്കി നമുക്ക് ശംബുകന്റെ ഗതി വരുമായിരുന്നു. സ്മൃതി നോക്കി ഭരിക്കുന്നവരല്ലെ: ഹിന്ദുക്കൾ: നാരായണ ഗുരു:ഒരുപാട് പിറകിലോട്ട് പൊകല്ലെ. അപ്പോൾ ചരിത്രം മാറി വരും: വി ന്ത്യാ ശരപഥം കടന്നുവന്നവർ ഇവിടെന്ന് പോകെണ്ടിവരും എന്ന് ആവശ്യപെടാൻ ആൾക്കാരുണ്ടാകും...

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 14 годин тому +2

    ചെത്തു തൊഴിലാളി സമ്മേളനം ആണെന്ന് തെറ്റിദ്ധരിച്ച ഒരു ചെത്തുകാരൻ എന്ന് കരുതിയാൽ മതി... കഷ്ടം.... അർഹതയില്ലാത്തനെ വിളിച്ചു കേറ്റിയാൽ....????

  • @sabuannannoortek6133
    @sabuannannoortek6133 2 дні тому +2

    ഇതിനുള്ള മറുപടി ഗുരുദേവൻ കൊടുക്കും താമസിയാതെ എല്ലാവർക്കും കാണാൻ സാധിക്കും

  • @rajumupa
    @rajumupa 2 дні тому +4

    പിണറായിക്ക് വരാൻപറ്റിയസ്ഥലമല്ല ശിവഗിരി അതിനുള്ളവെളിവൊന്നും അദ്ദേഹത്തിനില്ല

  • @Pushpanathanpk
    @Pushpanathanpk 2 дні тому +5

    വിജയനിക്കയെ ഈ ചടങ്ങിൽ ക്ഷണിക്കരുത്

  • @anathakrishnan9700
    @anathakrishnan9700 День тому +1

    Super Janam TV 🎉❤❤🎉🎉

  • @SunilKumar-gb8wp
    @SunilKumar-gb8wp 2 дні тому +7

    നട്ടെല്ലുള്ള ഒരു ഈഴവനും ഇവനൊന്നും ഇനിയും ഇങ്ങനെ ഈഴവ സംസ്കാരത്തെ വിമർശിക്കാൻ അവസരം കൊടുക്കരുത്

  • @ajanthakumari6678
    @ajanthakumari6678 2 дні тому +2

    ആ ധർമം എന്ത് ആണ് എന്ന് അറിയിവുന്ന ആൾക്കാർക്ക് മാത്രം അതിനെന്നുള്ള മറുപടി പറയാൻ പറ്റു 😡അല്ലാത്തവർ വായിൽ തോന്നുന്നത് പറയും 😡😡😡

  • @sweetcafe1948
    @sweetcafe1948 День тому +2

    ആണൊരുത്തൻ വെള്ളാപ്പള്ളി 👍

  • @Chakkochi168
    @Chakkochi168 2 дні тому +2

    സനാതന ധർമ്മം എന്താണ് എന്ന് അറിയാത്തവർ പറയുന്നവരുടെ വാക്കുകൾ അതിൻ്റെ അവജ്ഞയോടെ തള്ളിക്കളഞ്ഞാൽ മതി.വിവരമിലായ്മ സ്വഭാവികം.

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 2 дні тому +3

    സിമെന്റ് നാണു എന്നു കളിയാക്കിയ ഇടതൻ മാർ വീണ്ടും വേറെ രീതിയിൽ ഗുരു വിനെതിരെ

  • @kgnenergytech5817
    @kgnenergytech5817 2 дні тому +5

    ഇങ്ങനെയുള്ളവരെ എന്തിനു ക്ഷണിക്കുന്നു

  • @SunilSunil-zi5vo
    @SunilSunil-zi5vo День тому +2

    CAPTAIN PV ⚘️ ⚘️ ⚘️

  • @Sadu123-c6z
    @Sadu123-c6z 11 годин тому

    Thankyou sir..

  • @udaya9902
    @udaya9902 2 дні тому +6

    എൻറെ പൊന്നു മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ടിൽ വന്ന കോടികളുടെ മേലെ അടയിരിക്കാതെ കള്ളക്കണക്കും വെച്ചിരിക്കാതെ ആ പാവങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ പണം ഇട്ടു കൊടുക്കുക അവർ എവിടെയെങ്കിലും പോയി വീടുവച്ച് താമസിക്കും. നിങ്ങൾ വീട് വെച്ച് കൊടുക്കേണ്ട അടച്ചുറപ്പുള്ള വീട് ഉണ്ടാക്കാൻ അവർക്ക് അറിയാം ദയവു ചെയ്തു നിങ്ങൾ അത് ചെയ്യൂ പ്ലീസ്. എല്ലാവരുടെയും സംഭാവനയാണ് എല്ലാ സ്റ്റേറ്റുകളുടെയും എല്ലാം നാട്ടുകാരുടെയും എല്ലാവരുടെയും ദയവുചെയ്ത് എത്തേണ്ട കൈകളിൽ എത്തിക്കും മരിച്ചു പോകുമ്പോൾ നമ്മൾ എന്തെങ്കിലും കൊണ്ടുപോകുന്നുണ്ടോ നമ്മൾ എല്ലാം ഒരു ദിവസം ഒരു ഓർമ്മയാകും പിന്നീട് ഓർമ്മ പോലും ഇല്ലാതാകും ആരെങ്കിലും നല്ലത് എന്ന് പറയാൻ ഒരു നല്ല കാര്യം ചെയ്യു

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      നിങ്ങളുടെ ഗതികേട് മനസ്സിലാക്കുന്നു. പക്ഷേ നിങ്ങളുടെ അഭൃർത്ഥന ഒരു നല്ല മനുഷൃനെ 51 വെട്ടുവെട്ടി കൊല്ലണമെന്ന് വാടകഗുണ്ടകളോട് നിർദ്ദേശിച്ച വൃക്തിയോടാണ്. മനുഷൃനുള്ള സഹജീവിയോടുള്ള സഹതാപ० ലവലേശ० ഇല്ലാത്ത മരങ്ങോടനാണ് മുഖൃമന്८തിയുടെ കസേരയിൽ. ദുരിതാശ്വാസധനമെല്ലാ० പാർട്ടിക്കാർ പുട്ടടിച്ചു തീർക്കു०. 😂😅😅

  • @tkmoney3970
    @tkmoney3970 3 дні тому +11

    സനധാനം എന്തെന്ന് വ്യക്തമാക്കണം. പ്രശ്നം തീരും.

    • @wonderworld3399
      @wonderworld3399 2 дні тому +4

      സനധാനം അല്ല സനാതനം

  • @sanjeevdaniel5464
    @sanjeevdaniel5464 22 години тому +2

    വെള്ളാപ്പള്ളി പറഞ്ഞത് എങ്ങനെ മുഖ്യമന്ത്രിക്കുള്ള മറുപടിയാകും ???

  • @vattaparambandevassylenin3450
    @vattaparambandevassylenin3450 День тому +1

    ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചു എന്തുകൊണ്ട് ഇവിടെ അമ്പലമില്ലാഞ്ഞിട്ടാണോ

  • @rajahindusthani4046
    @rajahindusthani4046 2 дні тому +4

    പണ്ട് പിണറായിയിൽ ഒര് ചെത്തുകാരനുണ്ടായിരുന്നു, അയാളോട് ചോദിച്ചിരുന്നങ്കിൽ ഗുരുദേവൻ ആരായിരുന്നെന്നു വിജയൻ സാറിന് പറഞ്ഞുകൊടുത്തേനേ. ഇനി പറഞ്ഞിട്ടുകാര്യമില്ലല്ലോ. ബ്രിട്ടാസ് എഴുതികൊടുത്തതാരിക്കും ഇയാൾ വായിച്ചത്....

  • @മധുരമധുരഭാരതം

    സനാതന ധർമ്മ യഥാർത്ഥത്തിൻ 33 കോടി ദേവതകളാണ് അവർ ഭാരതത്തിൽ ജീവിച്ചിരുന്നു പവിത്ര ഗൃഹസ്ഥാശ്രമമായിരുന്നു
    അവരുടെ പിൻമുറക്കാരാണ് ഹിന്ദുക്കൾ അത് പാശ്ചത്യർ വിളിച്ച പേരാണ്. പരമാത്മാവായ ശിവൻ ബ്രഹ്മാവിലൂടെ സ്ഥാപിച്ചതാണ് സനാതന ധർമ്മം മറ്റെല്ലാം മനുഷ്യമത ങ്ങളാണ് ഒരിക്കലും നശിക്കാത്ത സനാതനധർമ്മം ആർക്കും ഇല്ലാതാക്കാൻ കഴിയില്ല കാരണം ഈശ്വരൻ നേരിട്ട് സൃഷ്ടിച്ചതാണ്

    • @wonderworld3399
      @wonderworld3399 2 дні тому +3

      സകല ചരാചരത്തിലും ഈശ്വരാംശത്തെ കാണുന്ന ദർശനം.ദിക്കിനും കാലത്തിനും അതീതം

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому

      മൂൻജി. ८ബഹ്മാവ് നാല് ദിക്കിലേയ്ക്കു० തല കാണിക്കുന്ന കക്ഷിയല്ലേ? രണ്ടുതലയുള്ള സയാമീസ് ഇരട്ടകൾ ജീവിക്കുന്നുണ്ട്. പക്ഷേ നാലു തല ഊ०പിപ്പോകു०. അതുകൊണ്ടുതന്നെ അങ്ങേര് നേരിട്ട് സ്ഥാപിച്ച സനാതനവു० ഊ०പു०. സംശയം വേണ്ട 😂😅😅

  • @c.d.asokan7112
    @c.d.asokan7112 День тому

    ശ്രീ നാരായണ ഗുരു എന്റെ ദൈവം 🌹🙏🏻🌹

  • @m...5249
    @m...5249 День тому +1

    കുള്ള പള്ളി. ധൈര്യ. കുറവുണ്ട്...പിണറായിയെ ഭയക്കുന്നു

  • @ShimjiRagav
    @ShimjiRagav 2 дні тому +10

    marumon ezhuthiyath vayichu

  • @dileepkumartb4057
    @dileepkumartb4057 2 дні тому

    വെള്ളാപ്പള്ളിയ്ക്ക് എന്തിൻ്റെ കേടായിരുന്നു ധാർമ്മികമായി അധപ്പതിച്ച ഒരാളെ ശിവഗിരിയിൽ വിളിച്ചു കേറ്റാനും ഇതെല്ലാം കേൾക്കാനും!

  • @JAYANKP-kh5kb
    @JAYANKP-kh5kb 42 хвилини тому

    ഇത്തരം പരിപാടികളിൽ എന്തിനാണ് രാഷ്ട്രീയക്കാരെ ഉദ്ഘാടകനായി വിളിക്കന്നത്. അത് തന്നെ തെറ്റാണ്

  • @mohananv3311
    @mohananv3311 2 години тому

    നല്ല കാര്യങ്ങൾ സത്യം ധർമ്മം സ്നേഹം സാഹോദര്യം ക്ഷമ എന്നി സൽഗുണങ്ങൾ വിളിച്ച് ഓതുന്ന സനാധന ധർമ്മത്തെ തള്ളിപ്പറയാൻ ഹിന്ദുസം എന്തന്ന അറിയാത്തയാളും നിരീശ്വരനും മുസ്ലിം പ്രണനം നടത്തുന്നത് ആരായാലും എല്ലാ ഹിന്ദുക്കളും ഒരുമിച്ച് എതിർകേണ്ടതാണ്.

  • @sudharsanan9437
    @sudharsanan9437 2 дні тому +5

    വിവരമില്ലത്തവൻ ഇവന്മാരെ എന്തിന് ചർച്ചയിൽ വിളിക്കുന്നു

  • @sivadasantp654
    @sivadasantp654 2 дні тому +3

    ഏതെങ്കിലും ജിഹാദി എഴുതികൊടുത്തത് ആയിരിക്കും മുഖ്യൻ വായിച്ചത്.

  • @drkvsurendran8731
    @drkvsurendran8731 2 дні тому +2

    ഇത് അഡ്ജസ്റ്റ് മെന്റ് ആണോ?
    പിണറായി യുടെ പ്രസ്താവനക്ക് എഴുതി തയ്യാറാക്കിയ പ്രസംഗത്തിൽ മറുപടി... അതേ വേദിയിൽ!!!

  • @sabuannannoortek6133
    @sabuannannoortek6133 2 дні тому +1

    എന്താണു് സനാതന ധർമ്മം ഒന്നും അറിയില്ല ആരോ എഴുതി കൊടുത്ത് അത് വായിച്ചു അത്ര തന്നെ

  • @sugathanc7840
    @sugathanc7840 День тому +1

    വിവാദ രാഷ്ട്രീയ വ്യ വസായത്തിലൂടെ നാല് വോട്ട് കിട്ടാൻ വേണ്ടി... യുള്ള രാഷ്ട്രീയക്കാരുടെ കപടത..

  • @JayaKumar-up7iz
    @JayaKumar-up7iz 2 дні тому +2

    ഇയ്യാളെ ആരെങ്കിലും ശിവഗിരിയുടെ പരിപാടിയിൽ വിളിക്കുമോ

  • @chirikandant8356
    @chirikandant8356 День тому

    ഭരിക്കാനോ ജനങ്ങളെ സംരക്ഷിക്കാനോ അറിയില്ല ✍️ ചുളുവിൽ ഈഴവരുടെ വോട്ട് ബാങ്ക് ലക്ഷ്യമാക്കിയുള്ള ഒരു ക്യാപ്റ്റന്റെ ക്യാപ്സുൽ മാത്രം ആണ് ഇത്‌ ✍️ വിജയന്റെ കുരുട്ട് ബുദ്ധി ✍️ അങ്ങേർക് വിശ്വാസം ഇല്ല എന്തും പറയാം 😉
    അതെ സമയം
    ഈഴവ വിഭാഗത്തിൽ എത്ര പേർക്ക് ജോലിയോ മറ്റു സഹായമോ കൊടുത്തു ഇയാൾ എന്ന് നോക്കു ✍️

  • @the0nly_xdi0r_
    @the0nly_xdi0r_ 3 дні тому +6

    പുള്ളിക്ക് ആരോ എഴുതി കൊടുക്കുന്നത് വായിക്കുന്നതാ 😂ഒന്നും പുള്ളിയുടെ അഭിപ്രായം അല്ല

  • @MeghapramodPramod
    @MeghapramodPramod 2 дні тому +1

    ശ്രീനാരായണ ഗുരുവിൻറെ പേരിൽ ഒരു യൂണിവേഴ്സിറ്റി തുടങ്ങുവാൻ ഈ വ്യക്തി വേണ്ടിവന്നു പിണറായിയെ കുറ്റം പറയുന്നവർ ഇതും കൂടി ആലോചിച്ചാൽ മതി

    • @sukhenduswaminathan4492
      @sukhenduswaminathan4492 2 дні тому +1

      തുടങ്ങിയിട്ട് വേണമല്ലോ അതിനുള്ള നിയമനങ്ങൾക്ക് കാശ് വാങ്ങി നന്നാവാൻ 😂😅

    • @athi482
      @athi482 2 дні тому

      എന്നിട്ട് അതിൻ്റെ ആദ്യ ചാൻസിലർ ആരായിരുന്നു. ലോഗോ എന്തായിരുന്നു

  • @SreekanthTa
    @SreekanthTa 2 дні тому

    ഇവനെ യെക്കെ എന്തിനാ വിളിക്കുന്നത് 'വേറെ ആരെയും കിട്ടിയില്ലേ -

  • @vhareendran9150
    @vhareendran9150 День тому

    ഒരു വിശ്വാസവും ഇല്ലാത്തവനെയൊക്കെ എന്തിനു വിളിക്കണം... പാർട്ടി സമ്മേളനത്തിന് വിളിച്ചാൽ പോരെ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്തവരെ.. ദർമത്തെ അധിക്ഷേപിച്ചു 🌹🌹

  • @sureshms1844
    @sureshms1844 Годину тому

    മുഖ്യമന്ത്രി വേദിയെ രാഷ്ട്രീയമാക്കിയെങ്കിലും വേദിയിലിരുന്ന സന്യാസിമാർ നിസ്സംഗരായിരുന്നൂ

  • @ramesonta257
    @ramesonta257 День тому

    കുഴപ്പമില്ല പക്ഷെ അദ്ദേഹം തന്നെ ആണ് തൊടക അഷ്ടകം എഴുതി ഇരിക്കുന്നത്

  • @hamzat.a2859
    @hamzat.a2859 2 дні тому

    Yes. Yes.

  • @remesanpilla8599
    @remesanpilla8599 День тому

    ഇങ്ങനെയുള്ള വേദികളിൽ ഈ വിവരദോഷിയെ അടിപ്പിക്കാൻ പാടില്ല .

  • @sushamau1705
    @sushamau1705 День тому

    നടേശനായാലും പിണറായിയായാലും എഴുതി വായിക്കാനേ അറിയൂ! കഷ്ടം തന്നെ!

  • @sreenivasanmm9322
    @sreenivasanmm9322 3 дні тому +4

    ബുർഖ ഇട്ടാൽ മതേതരമായി സനാതന ധർമം വർഗീയ മായി ഇടതു പക്ഷം ഇസ്ലാം പക്ഷം

  • @Check-r5r
    @Check-r5r 2 дні тому

    സ്ഥലകാലബോധംപോലുമില്ലേ!ഈ*മഹാ ന്

  • @jayasreesg8142
    @jayasreesg8142 2 дні тому

    അതിനി എന്ന് മുതൽ ആണ് ഹിന്ദു എന്ന നിലയിൽ ഈഴവർക്ക് ക്ഷേത്രത്തിൽ പ്രവേശനം ലഭിച്ചത്

  • @ajikumar7708
    @ajikumar7708 День тому

    കാശു ഉ ള്ള വരു സവർണ്ണൻ അന്ന് എന്നും

  • @sunnyjoseph9253
    @sunnyjoseph9253 2 дні тому

    ഗർദേവനെ മറന്നാലും നമ്മുടെ നടേശാനെ പിന്നെ കോവാലൻ മറക്കരുത് കേട്ടോ ഗുരുദക്ഷിണ വേണം

  • @JagadeeshPR-qx6fe
    @JagadeeshPR-qx6fe 2 дні тому +2

    അതായിരിക്കും മക്കൾ വേറെ മാമയേ കണ്ട് പിടിച്ചത്ത്

  • @ramendranramendran6494
    @ramendranramendran6494 18 хвилин тому

    ഹിന്ദുവിനെയും സനാതനധർമത്തെയും എതിർത്തുസംസാരിച്ചാൽ ചിലരെ പ്രീതിപെടുത്താൻ കഴിയും എന്ന ഒരു ധാരണ, അത്രയേയുള്ളൂ. ഒരു പ്രത്യേക ജന്മം. നാലു വോട്ടിനു വേണ്ടി, കഷ്ട്ടം.

  • @sureshae4318
    @sureshae4318 3 дні тому +4

    അമ്പലങ്ങൾ സനാതനധർമ സ്ഥാപനങ്ങൾ സിപിഎം ലെ ഹിന്ദു സഖാക്കൾ ഇനി മുതൽ അമ്പലത്തിൽ പോകുമോ

  • @gopakumars9517
    @gopakumars9517 2 дні тому

    രണ്ട് പേർക്കും എഴുതി കൊടുത്തത് ഒരാൾ തന്നെ 😂😂😂😂

  • @Sadu123-c6z
    @Sadu123-c6z 11 годин тому

    Om ❤❤

  • @sasidharan-zj7gt
    @sasidharan-zj7gt 9 годин тому

    മുഖ്യമന്ത്രി പറഞ്ഞതാണ് സർ ചാതൂർ വർണ്ണ്യത്തിന്റെ നിലനിൽപ്പ് സനാതനത്തിൽ തന്നെയാണ് ചാതൂർ വർണ്ണ്യത്തെ തടസം ഇല്ലാതെ നിനനിർത്തുന്ന രാജാവ് ധർമ്മിഷ്ടനും നീതിമാനും ആണ് ശ്രീരാമൻ അതുകൊണ്ട് ധാർമിഷ്ടനാനയി എന്നു രാമായാണത്തിൽ കാണാം

  • @Gopikk-r9k
    @Gopikk-r9k 2 дні тому +1

    പരനാറിയെക്ഷണിക്കേണ്ടായിരുന്നു

  • @leelamanirajan5941
    @leelamanirajan5941 Годину тому

    പരിപാവനമായ സദസ്സിൽ ഇവരെ വിളിക്കരുത്.

  • @Light-sc5dy
    @Light-sc5dy 2 дні тому

    പണമുണ്ടാനുള്ള അവസരമാണ്, ഭരണമെന്ന് കരുതി, പ്രവർത്തിച്ചവരാണ്, ഈ നാടിനെ നശിപ്പിച്ചത്??

  • @shajimini4140
    @shajimini4140 3 дні тому +4

    കരം ഇനി ഇല്ല വിജയം അതേയുള്ളു

  • @pradeepr4811
    @pradeepr4811 2 дні тому

    മുഖ്യമന്ത്രി എഴുതി കൊടുത്തത് വായിച്ചതാണ്, അല്ലാതെ അദ്ദേഹത്തിന് വ്യക്തിപരമായി ഒന്നും തന്നെ അറിയില്ല, അറിയണമെങ്കിൽ വായനാ ശീലവും അത്യാവശ്യം അറിവും വേണം,,,

  • @venugopalkv3467
    @venugopalkv3467 14 годин тому

    ആദ്യം ചെയ്യേണ്ടത് നമ്മുടെ വിശ്വാസങ്ങളോട് ഒരു തരത്തിലും യോജിക്കാൻ കഴിയാത്ത കമ്മ്യൂണിസ്റ്റ്‌ എന്ന പേരിൽ നടക്കുന്ന ഇത്തരം ഹിന്ദു വിരുദ്ധത മാത്രം വിറ്റ് സമ്പാദിക്കുന്ന ആളുകളെ പൂർണമായും മാറ്റി നിർത്തണം... നമുക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സംസാരിക്കുന്ന ഇത് പോലെയുള്ള ആളുകളെ ഇത്തരം വേദികളിലേക്ക് എന്തിന് എഴുന്നള്ളിക്കണം...

  • @PreethiCp-j1v
    @PreethiCp-j1v 2 дні тому +1

    ഇയാളെയൊക്കെ ഈ പുണ്യ വേദിയിലേക് ക്ഷണിക്കുന്നതെന്തിനാ?

  • @sreekumaralumkada4658
    @sreekumaralumkada4658 2 дні тому

    ആരോ എഴുതി കൊടുത്തത് nokki വായിക്കുന്നു.

  • @SreedharanSree-uu3sl
    @SreedharanSree-uu3sl День тому

    ചാടാൻ പറഞ്ഞാൽ ചാടും ഓടാൻ പറഞ്ഞാൽ ഓടും അതാ ണെന്റെ പണി

  • @sreenarayanagurudarshanam6309
    @sreenarayanagurudarshanam6309 День тому

    സനാതന ധർമ്മം എന്നൊന്ന് ഉണ്ടോ എങ്ങിനെയുണ്ടാകും വെള്ളാപ്പിള്ളി വിശദീകരക്കണം

  • @sajithkumar2923
    @sajithkumar2923 3 дні тому +3

    ശബരിമല വിശ്വാസത്തിനെതിരെ മതിലു പിടിച്ച നടേശൻ

  • @SreekanthTa
    @SreekanthTa 2 дні тому

    അടുത്ത ഓട്ട് എന്തായാലും കിട്ടില്ല

  • @Vijaykumarclassiccruise
    @Vijaykumarclassiccruise 2 дні тому +4

    സുന്നത്ത് ചെയ്തോ?

  • @royalroadcyclist
    @royalroadcyclist День тому

    ശ്രീനാരായണ ഗുരുവിനെ പോലുള്ള അവതാര പുരുഷന്മാർ ഈ മണ്ണിൽ ഇടയ്ക്കിടയ്ക്ക് ഉദയം ചെയ്യുന്നത് തന്നെ സനാതന ധർമ്മത്തെ നാശമില്ലാത്ത സത്യമായി അപ്‌ഡേറ്റ് ചെയ്യാൻ വേണ്ടി കൂടിയാണെന്ന് പലരും തിരിച്ചറിയുന്നില്ല.
    ഗുരുദേവൻ അതല്ലായിരുന്നു ഇതായിരുന്നു, ഇതല്ല അതായിരുന്നു എന്നൊക്കെ വാദങ്ങൾ ഉയരുമ്പോൾ അദ്ദേഹത്തെ ആരാധിക്കുന്നവരും അദ്ദേഹത്തെ അറിയാൻ ശ്രമിക്കുന്നവരും ആദ്യം ചെയ്യേണ്ടത് കുറച്ചു നേരം ശ്രീനാരായണ ഗുരുവിനെ മനസ്സിൽ സ്മരിച്ച് ധ്യാന നിരതരായി ഇരിക്കുക എന്നതാണ്. ചോദ്യവും ഉത്തരവുമൊക്കെ പിന്നീട് അപ്രസക്തമാവും.
    സവർണ മേധാവിത്തത്തിന്റെ അടിച്ചമർത്തലുകൾക്കും അനാചാരങ്ങൾക്കും എതിരെ ശ്രീനാരായണ ഗുരു വാക്കുകളും പ്രവർത്തികൾ കൊണ്ടും പോരാടുമ്പോഴും അദ്ദേഹം തന്റെ രചനകളിലൂടെയും വിഗ്രഹ പ്രതിഷ്ഠകളിലൂടെയും സനാതന ധർമ്മത്തിലെ മൂല്യച്യുതിക്കെതിരെ സനാതന സംസ്കൃതിയെ അപ്‌ഡേറ്റ് ചെയ്യുക തന്നെയായിരുന്നു.അല്ലെങ്കിൽ ആക്കാലത്ത് തന്നെ വലിയൊരു വിഭാഗം ഈഴവരും മറ്റും സെമിറ്റിക് മതങ്ങൾ സ്വീകരിച്ചേനെ. അതിനു തടയിടുക കൂടിയാണ് ഗുരുദേവൻ ചെയ്തത്. പ്രതിഷ്ടകൾ നടത്തിയും ആചാരങ്ങൾ തിരുത്തിയും മാറ്റി മറിച്ചും ആ ദിവ്യ പുരുഷൻ സനാതന സംസ്കൃതിയെ കൂടിയാണ് പുന പ്രതിഷ്ടിച്ചത്.
    ശ്രീനാരായണ ഗുരു,
    ചട്ടമ്പി സ്വാമി തുടങ്ങിയ ഈശ്വരാവതാരങ്ങൾ കാലഘട്ട നിയോഗത്തിനായ് ഇവിടെ പ്രവർത്തിച്ചില്ലായിരുന്നുവെങ്കിൽ സനാതന ധർമം ഈ നാട്ടിൽ ഇന്ന് ബാക്കി ഉണ്ടാകുമായിരുന്നില്ല.
    സനാതന ധർമ്മം എന്നത് ഇന്ന് കേവല രാഷ്ട്രീയത്തിന്റെ കള്ളികളിൽ തളയ്ക്കാൻ ബോധ പൂർവ്വമായി ചിലർ പരിശ്രമിക്കുന്നുണ്ട്. അതിൽ അകത്തും പുറത്തും ഉള്ളവർ വീഴുന്നുമുണ്ട്. സനാതനം എന്നതിന്റെ ശരിയായ അർത്ഥവും വ്യാപ്തിയും അറിയാതെ രാഷ്ട്രീയ കണ്ണിലൂടെ നോക്കി അധര വ്യായാമം നടത്തുന്ന കൂപ മണ്ഡുകങ്ങൾ മറുപടി അർഹിക്കുന്നില്ല.
    കടപ്പാട്

  • @syamala80
    @syamala80 2 дні тому

    ഗുരുവിന്റെ കൃതികൾ വായിച്ചാൽ മനസിലാകും സമാദാന ധർമ്മത്തെ യാണ് ഗുരു നമ്മൾക്ക് മനസ്സിൽ ആക്കി തന്നത് വിവരം ഇല്ലാത്ത ആളുകളെ വിളിക്കുന്നത് സംഘ ടകർക്ക് നല്ലതല്ല

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 2 дні тому

    ഇയാളെ ഇതുപോലെ ഉള്ള വേദികളിൽ പങ്കെടുപ്പിക്കരുത്

  • @kurianam
    @kurianam 2 дні тому +1

    പാവം പറഞ്ഞത് എന്തെന്ന് അയാൾക്ക് അറിയില്ലല്ലോ

  • @narendranshaji7427
    @narendranshaji7427 2 дні тому

    ഈ ഭരണാധികാരി ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശകലനം ചെയ്താൽ എല്ലാം മനസ്സിലാവും

  • @dileepkgdileep
    @dileepkgdileep День тому

    കസേര കൊടുത്തു പറയിപ്പിച്ചതല്ലേ, നല്ലകാര്യമായി കരുതിയാൽ മതി.

  • @chandrasekharan7730
    @chandrasekharan7730 День тому

    സനാതനം എന്ന വാക്കിന്റെ അർത്ഥം ഒരിക്കലും നശിക്കാത്തത് എന്നാണ്, ശ്രദ്ധിക്കുക 🤣

  • @kgodavarma2238
    @kgodavarma2238 3 дні тому +1

    എന്താണ് സനാതനധർ മമെന്ന് ആരെങ്കിലും ഒന്ന് മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ പറയാൻ അപേക്ഷ!

  • @UniversalSoldiere
    @UniversalSoldiere 2 дні тому +1

    വിവരദോഷികൾ ആയ ആളുകളെ പുണ്യ സ്ഥലങ്ങളിൽ കൊണ്ട് വന്ന് പ്രസംഗിപ്പിക്കരുത്

  • @joshyjose1625
    @joshyjose1625 9 годин тому

    വെള്ളം..... മദ്യം എന്ന് വെള്ളാപ്പിള്ളിയ്ക്ക് സ്വന്തം ഗുരുവിനെ മദ്യകച്ചവടത്തിൽ പങ്കുകാരനാക്കാനാകും എങ്കിൽ തൊള്ളേ തോന്നിയതൊക്കെ പറയും പാവം old men