ബ്രോ ഇത് പോലെ ഉള്ള lights voir മായി എങ്ങനെ ആണ് cnct ചെയ്യേണ്ടേ. Detail ആയി പറഞ്ഞു തരുമോ?? Online നിന്നും മേടിക്കുന്ന light 2 പിൻ cut ചെയ്തട്ട് മറ്റൊരു voir മായി ക്കൂട്ടി മുട്ടിക്കില്ലേ അത് എങ്ങനെ ആണ് cnct. Tester use ചെയ്തു നോക്കിയാൽ പറ്റില്ലേ???
മച്ചാനെ ഒരു സംശയം ചോദിക്കട്ടെ. ഇതിന്റെ ഉണ്ടാക്കുന്നത് എല്ലാവരുടെയും വീഡിയോകൾ കാണാറുണ്ട്. എന്നാൽ അവർ ആരും പറഞ്ഞിട്ടില്ല ഇന്നേവരെ ഇത് എവിടെനിന്നാണ് മേടിച്ചത് എന്ന് 🙂🙂 പിന്നെന്തിനാ വീഡിയോകൾ ചെയ്യുന്നത് അല്ലേ മച്ചാ. ആളുകൾ എവിടെ നിന്ന് മേടിക്കാൻ അറിയത്തില്ല പിന്നെ എങ്ങനെ ഇതുണ്ടാക്കും
ഇതിന്റെ റോ മെറ്റെറ്റീരിയൽ ഇവിടെ കിട്ടുമെന്ന് അറിയാൻ നിങ്ങളുടെ അടുത്തുള്ള ലൈറ്റ് & സൗണ്ട് ചെയ്യുന്ന ആൾക്കാരോട് ചോദിക്കുക
എനിക്ക് ഇതിന്റെ cup &cover കോഴിക്കോട് അയച്ചു തരാൻ കഴിയുമോ..
എനിക്ക് ഇതിന്റെ cup &cover കോഴിക്കോട് അയച്ചു തരാൻ കഴിയുമോ..
നേരെ എറണാകുളം പള്ളിമുകക്കിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലി ൻറെ opposit ഉള്ളക്കടകളിൽ kittum
റോ മയെറിയാൽ എവിടെ കിട്ടും എന്നു കൂടി പറഞ്ഞു ത രിക
Bro,Good work.ഓട്ടോമാറ്റിക്ക് ചെയ്യുന്നത് എങ്ങനെയാ?
Thank you 🎉🎉🎉
Wire AWG എത്ര ആണ്
Colour varan entha cheyandae
Repair video cheyyamo
Good job neat work well explained 👌👌👌👍👍👏👏👏👏
ഇതിന്റെ മീറ്റിരിയൽ എവിടെ കിട്ടും നമ്പർ തരുമോ
Sir a wood il 8mm hole engananu ettathu plz reply sir
എറണാകുളം മെഡിക്കൽ ട്രസ്റ്റ് hospital nte opposite dhaarazlam👌 കടകളുണ്ട്
ബ്രോ ഇത് പോലെ ഉള്ള lights voir മായി എങ്ങനെ ആണ് cnct ചെയ്യേണ്ടേ. Detail ആയി പറഞ്ഞു തരുമോ?? Online നിന്നും മേടിക്കുന്ന light 2 പിൻ cut ചെയ്തട്ട് മറ്റൊരു voir മായി ക്കൂട്ടി മുട്ടിക്കില്ലേ അത് എങ്ങനെ ആണ് cnct. Tester use ചെയ്തു നോക്കിയാൽ പറ്റില്ലേ???
Sprrr..Chettaa nalla vivaranam ...👏👏🙂
😍😍😍😍😍😍
Bro .. material price kudi onnu parayayirunnu...💯
Kkk
Good presentation 👏🏻👏🏻👏🏻
🤝🤝🤝🤝🤝🤝
Thanks to Joshy
🤝
ചേട്ടാ ഇതിന്റെ റോ മെറ്റീരിയൽസ് എവിടെയാ കിട്ടുക ബൾബ് വയർ മുതലായവ
സ്ഥലം എവിടെയാണ്
@@josekuttygeorge full hai 😊
കോഴിക്കോട് മാവൂർ റോഡ്
മർക്കസ് കോപ്ളക്സിൽ .......
bro where do u buy the raw material required ? Pls share wholesaler detail.
അടുത്തുള്ള ലൈറ്റ് & സൗണ്ട് കാരോട് ചോദിച്ചു നോക്കിയാൽ കറക്റ്റ് ആയി അറിയാൻ സാധിക്കും
ഒരെണ്ണത്തിന് റോ മെറ്റീരിയൽ വില എത്ര വരും ഉണ്ടാക്കിയാൽ ഒന്നിന് ലേബർ എത്ര കിട്ടും
❤❤❤ very very good 👍 very thanks 👍❤
Price of led bulb single colour & two colour cap bottom and other componence price how much?
Very nice
ഒരു LED എത്ര V ആണ്
Kollam evide materials kittum
സ്ഥലം
Chinnakada bagath kittum ah railway crossingnte thott aduth
അടിപൊളി❤❤
Circuit ന്റെ പോസിറ്റീവ് നെഗറ്റീവ് നോക്കി വേണോ മാലയിൽ കണക്ഷൻ കൊടുക്കാൻ
Yes
ഞാൽ കണ്ടതിൽ ഏറ്റവും ഉഷർ ക്ലിപ്പ്👍
Thankqqq 😍😍😍😍😍
Super🙏🙏
Chetta led thammilulla wire nte length 3,4 meeter vechu kodukkuvan pattumo?
Yes
good work, congrats
🤝
ചേട്ടാ ഇതൊരു ബിസിനസ് ആയി ചെയ്യാൻ
താല്പര്യമുണ്ട്, അതിനാവശ്യമായ വയറു
ഒഴികെയുള്ള പാർട്സുകൾ ബൾബ് കവർ,
മുതലായവ എങ്ങനെയാണ് ലഭ്യമാകുക
6238661130
Wire size onnu parayumo
7 കമ്പി 7/36
Nice...neatly explained...
😍
Good video, ithinte meterial electronic shopil ninnum kittumo?
👍👍👍🤝🤝🤝🤝
സ്ഥലം
അല്പ്പം നെരത്തെ അ കുവാരുന്നെനല്ലതാരുന്നു എങ്കിലും ശ്രെമിചു നോക്കാം നല്ല ഒരു VDO അരുന്നു ഇഷ്ടപെട്ടു👍
E bulbum coverum evidinnu vedikyunadh,please reply
ithinte power consumption onn paranju tharo .
ഉപയോഗിക്കുന്ന ബൾബ് വച്ച് കാൾകുലേറ്റ് ചെയ്യുക
Led bulb &cap evideya kittunne
സ്ഥലം എവിടെ????
Tvm
മേറ്റീരിയൽസ് vaangikkanulla link share cheyyo
അയച്ചു തരാം
Bro .. oru mala vilkunnath etraya rs...!?
മെറ്റീരിയൽസ് പോലെ വെത്യാസം ഉണ്ട്
Good video ❤❤
Material price onnu parayaamo
👍
6238661130
Good👍
👍
8mm 1watt led 100p price?
1-2 approximately
Bro, ഇഞ്ചും സെന്റിമീറ്ററും മാറിപോയല്ലോ.
കപ്പ് and കവർ എവിടേ കിട്ടും ജോസ്
𝙊𝙣𝙡𝙞𝙣𝙚𝙡 𝙪𝙣𝙙𝙚
Namakku ee saadananjal online aayii vaanjan pattuooivide kadayil enjaneeya choiyikkendeennu ariyilla ?
സ്ഥലം????
@@josekuttygeorge muvatupuzha
ബാസ് ഏജൻസി തൊടുപുഴ
ചേട്ടാ റോ മെറ്റെറിയൽ എവിടെ കിട്ടും, അഡ്രസ്സോ ഫോൺ നമ്പറോ ഉണ്ടോ
@@shamistectipfood8550 സ്ഥലം
nice.
Thankqqq
ചേട്ടാ, ബുൾബു ക്യാപ് എല്ലാം എത്ര വരും
രണ്ടും കൂടി 1.50/-
@@josekuttygeorge ഞാൻ പത്തനംതിട്ട പുറമറ്റോം എന്ന സ്ഥലത്താണ്, കൊറിയർ ചെയ്യാൻ പറ്റുമോ, എനിക്ക് ഒരു 100 എണ്ണം വേണം.
തരാം അഡ്രെസ്സ് WhatsApp ചെയ്യ് 9633921093
@@josekuttygeorge മെറ്റിരിയൽ റൈറ്റ് എത്ര യാ
Super
Thankqqq
Wire 1 sq. Ente mathiyo
7 കമ്പിയുള്ള കോപ്പർ വയറ് വാങ്ങാൻ കിട്ടും അതുമാത്രം മതിയാവും മാല ബൾബ് ഉണ്ടാക്കുവാൻ ആയിട്ട്
Good video
Sir I want to buy material can you send to mumbai
Sure
Blub rate
Rs : - 1, 1.5 , 2
Ithinte materials trivandrum thu evide kittumennu ariyoo..?
അയച്ചു തരാം
@@josekuttygeorge male female cap matram 25 nos mathi
@@josekuttygeorge engane ayakkum
@@josekuttygeorge hai
സൂപ്പർ...
🤝
എത്ര watt led
❤❤🎉
global electronics Oyity Road Calicut near railway station road
മുഴുവൻ ഡീറ്റൈൽ ഇടൂ
I mala redy akkuvan ethra time vannum
ചേട്ടൻ മാലബൾബ് സെയിൽ ചെയ്യുന്നുണ്ടോ ഒരെണ്ണം എത്ര രൂപയാകും?
250 - 300 പല റേറ്റ് ആണ്
ഹായ് 👍🏻👍🏻👍🏻👍🏻സൂപ്പർ 👍🏻👍🏻👍🏻
ആത്മാർത്ഥതയുള്ള അവതരണം❤
❤👍
സ്ഥലം മലപ്പുറം. റോ മെറ്റിരിയൽ 100 പീസിന് എത്ര രൂപയാവും
അവിടെയുള്ള ലൈറ്റ് & സൗണ്ട് കാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും
ഒരു മാല ചെയ്യാൻ സമയം എത്ര വേണം
100 led യ്കും ഇതേ circuit തന്നെയാണോ
Yes
100 ledക്ക് ഇതേ സർക്കുട്ടല്ല പ്രകാശം കിട്ടില്ല അതിനു എന്തുമാറ്റം വരുത്തണമെന്നു പറയുക
Circuit ന് എന്തെല്ലാം വേണം. അതിന്റ വോൾട് അടക്കം. പ്ലീസ് റിപ്ലൈ
IN4007 - 4nos
100ohm resistance 1 nos
272/400v 1nos
Malada rate atrayanu???
👍
മച്ചാനെ ഒരു സംശയം ചോദിക്കട്ടെ.
ഇതിന്റെ ഉണ്ടാക്കുന്നത് എല്ലാവരുടെയും വീഡിയോകൾ കാണാറുണ്ട്. എന്നാൽ അവർ ആരും പറഞ്ഞിട്ടില്ല ഇന്നേവരെ ഇത് എവിടെനിന്നാണ് മേടിച്ചത് എന്ന് 🙂🙂 പിന്നെന്തിനാ വീഡിയോകൾ ചെയ്യുന്നത് അല്ലേ മച്ചാ. ആളുകൾ എവിടെ നിന്ന് മേടിക്കാൻ അറിയത്തില്ല പിന്നെ എങ്ങനെ ഇതുണ്ടാക്കും
ഞാൻ ഉണ്ടാക്കി അയച്ചു കൊടുക്കുന്നുണ്ട് ,,, അല്ലങ്കിൽ നിങ്ങളുടെ സ്ഥലം പറഞ്ഞാൽ എവിടെ കിട്ടും എന്ന് പറഞ്ഞു തരാം
@@josekuttygeorge kottayam evidea kittum?
Wayanad
കോട്ടയം ജില്ലയിൽ ഒണ്ടോ rawmaterials കിട്ടുന്ന സ്ഥലം
അടുത്തുള്ള ലൈറ്റ് & സൗണ്ട് വർക്ക് ചെയ്യുന്ന ആൾക്കാരോട് ചോദിച്ചു നോക്ക് അവർ പറഞ്ഞു തരും
Near ksrtc pokunna vazhi Maxonics electronic shop avide kittum
അടുത്തുള്ള മൈക്ക് set കാരോട് ചോദിച്ചാൽ കറക്റ്റ് ആയി പറഞ്ഞ് തരും ,,,, സിഎംസ് കോളേജ് പോകുന്ന വഴി ദീപികയുടെ opp ഒരു ബാസ്സ് ഏജൻസി ഉണ്ട്
അടുത്തുള്ള മൈക്ക് set കാരോട് ചോദിച്ചാൽ കറക്റ്റ് ആയി പറഞ്ഞ് തരും
serial connection ചെയ്യുമ്പോൾ 1 led ഇടക്കുള്ളത് കത്തി പോയാൽ ath kazhnj varunna led കത്തില്ലല്ലോ 😊 കാത്തുവോ. normaly കത്തി കാണാറില്ല
Avidathey wire short akiya mathi
Nice
വാങ്ങുന്നതാണ് ലാഭം 🤣🤣🤣
Ethinte cup oke evde kitum
എന്റെ കയ്യിൽ ഉണ്ട്
@@josekuttygeorge rate egana bro
1.5/-set
raw material shop Ernakulam sidil indo
good
Ee light inte Circuit nirmikunna video .Onnu idaamo chetta ..Pls ....🙁🙁
ഓക്കേ ഞാൻ ചെയ്യാം
@@josekuttygeorge Tnq ....♥️😍😊
ഞാൻ വന്നു
Thankqqq 😍😍😍😍😍
🙏❤
👍
🤝
ഇതെല്ലാം കണ്ട് 80 രൂഫായ്ക്കു ചൈന ഐറ്റം വാങ്ങിയ ഞാൻ 😎😎 എന്തിനു മിനക്കെടണം 👍👍
👍🏻
ലൈറ്റ് ഉണ്ടാക്കാനുള്ള മീറ്റ്റീരിയൽസ് ഏതു ഷോപ്പുകളിലാണ് കിട്ടുന്നത് എന്നു പറഞ്ഞുതരാമോ
സ്ഥലം എവിടെ ആണ്
ഞാൻ കോഴിക്കോട് തിരുവമ്പാടി ആണ്
Hai
ഞാൻ അയച്ചു തരാം
@@josekuttygeorgeithu undakanulla materials Evde kittum trivandrum
ഇത് നൂറ് എണ്ണം ഇത് പോലെ ചെയ്താൽ മതിയോ
No
ഇത് ഉണ്ടാക്കാൻ അറിയാം പക്ഷെ കേരളത്തിൽ എവിടെ ആണ് ഇതിന്റെ മെറ്റെരിയൽ കിട്ടുന്നത് ബ്രോ
എറണ്ടാകും പള്ളിമുക്കിൽ ഇലക്ടോണിക്സ്ട്രീറ്റ് ഉണ്ട്, അവിടെ എല്ലാം കിട്ടും.
കുന്നംകുളം, തൃശൂർ ഒക്കെ ഉണ്ട്
RGB undo
ഉണ്ട്
ഉപകാരപ്രതം
Thankqqq 😍😍😍😍
Price
Ethenda സാന്തനങ്ങൾ എവിടെ കിട്ടും courier chaiyamo
സ്ഥലം
Palakkad nemmara
മാല ബൾബ് ഉണ്ടോ കൊടുക്കാൻ
ഉണ്ട്
@@josekuttygeorge price enganeya
എനിക് കുറച്ചു മേറ്റീരിയൽസ് വേണം
6238661130
ഇതിലെ ബൾബിന്റെ വാട്സ് എത്രയാണെന്ന് മാത്രം പറഞ്ഞിട്ടില്ല
5v
?@@seefamily_
Ethinta material avida vangan kittum
സ്ഥലം
Thrissur aanel kunnam kulam kittum Verity electronics
ത്രിശൂർ ആണങ്കിൽ കുന്നംകുളം വരെയും പോകേണ്ട KSRTC ബസ് സ്റ്റാൻഡിന്റെ അടുത്ത് തന്നേ ഉണ്ട്
കോട്ടയം
@@manojabraham213 ബാസ് ഏജൻസി
മാല ബൾബ് കൊടുക്കാനുണ്ടോ
Yes
@@josekuttygeorgeനിങ്ങളുടെ നമ്പർ..?
@@cp.shakeelmubarak4406 6238661130
വില അത്ര അഹ്
ഒരു മാല റിപ്പയർ ചെയ്യാൻ എത്ര രൂപ ആകും..പള്ളിയിൽ ഒരു പാട് എണ്ണം ഉണ്ട്..ആർക്കും റിപ്പർ ചെയ്യാൻ അറിയില്ല.. നിങ്ങളുടെ സ്ഥലം എവിടെയാ...?
Njn cheyyam
ഇതൊണ്ടക്കാൻ മെനക്കെടുന്നതിനു പകരം ₹100മുടക്കിയാൽ 100 led ബൾബിന്റെ ഒരു സീരിയൽ കിട്ടും
ഇതിൻ്റെ മെറ്റിരിയൽ എവിടെ കിട്ടും
സ്ഥലം
സ്ഥലം പയ്യന്നുർ
മാല ബൾബ് കൊടുക്കുന്നു ഉണ്ടോ
ഉണ്ട്
@josekuttygeorge വില പറയുമോ
പറയുമോ
@@sunilthomas6890 കസ്റ്റം made ആണ് അതുകൊണ്ട് ആൾക്കാരുടെ ഓർഡർ അനുസരിച്ചു ആണ് വില
@@josekuttygeorge 20 മാല ബൾബ് വേണം ആയിരുന്നു yello നിറം അഹ എത്ര വിലെ വരും പറയുമോ
ഒരു പയ്ക്കറ്റ് led ബൾബ് price ആൻഡ് qantity
ഒരുപയാകാറ് ബൾബ് ഹോൾഡർ and ക്യാപ് price
Wire price
സപ്ലൈ യൂണിറ്റ് ക്യാപ്, യൂണിറ്റ് price
1000 എണ്ണം വേണോ അതോ 100 ന്റെ മതിയോ???
രണ്ടു പാക്കേറ്റിറെയു price ഒന്ന് പറയൂ
1000 എന്നതിന് എന്താ പ്രൈസ്, അതിൽ എല്ലാം ഉൾപ്പെടെ ആണോ, ബൾബ്, കവർ, വയർ, സപ്ലൈ യൂണിറ്റ്
😊 ഒരു നേരം പോക്ക് പരിപാടി😂😂😂😂
ഉണ്ടാക്കി നോക്ക് അടിപൊളി ആണ്
@@josekuttygeorge 😀😀😀😀
ഇതിൻറെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഇല്ല.അതാണ്കാണേൺടത്.ചെയ്സർ ഉണ്ടാകുന്നത് എങ്ങനെ ആണ്.
😂🎉
Nomber tharavo
6238661130
Contact no parayo
6238661130
@@josekuttygeorge soory chetta wattsapp no kalyil ninn poy onn parayo
@@jinss7558 7356865714
Mobail no..pls