ഉപയോഗിക്കാത്ത സേവനങ്ങൾക്കായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന MOBILE കമ്പനികൾ.പ്രായമായവരിൽ ഭൂരിഭാഗവും ഇൻ്റർനെറ്റ് സേവനം ഉപയോഗിക്കുന്നില്ല, അവർക്ക് കോളും എസ്എംഎസും മാത്രമേ ആവശ്യമുള്ളൂ.പ്രായമായവർക്ക് ഒരു പ്രത്യേക റീചാർജ് പ്ലാൻ ആവശ്യമാണ്
ഈ മൊബൈൽ റീചാർജ് കൊള്ള അവസാനിപ്പിക്കാൻ ആരും തയ്യാറാവില്ല' കേസുകൾക്ക് പിന്നാലെയും ഒരാളും പോവില്ല '99 Rs 15 ദിവസം 'ഉപയോഗിക്കാതെ ഇരുന്നാലും ആ പയിസ കമ്പനിക്ക് ''വിദേശ രാജ്യങ്ങളിൽ ഒരു നമ്പർ ഉപയോഗിക്കുന്ന കാലം വരെ കാശ് പിടിക്കുന്ന ഏർപ്പാടില്ല: ആനമ്പർ നഷ്ടപെടുകയും ഇല്ല :ഒറ്റതവണ ചാർജ് ചെയ്താൽ ആ തുക ഒരു നിശ്ചിത പരിധി വരെ എന്നില്ല തീരുന്ന സമയത്ത് റീചാർജ് ചെയ്താൽ മതി.
recharge നിരക്ക് എല്ലാവരും കൂട്ടിയാലും കുറ്റം മുഴുവൻ ജിയോ ക്കും അംബാനിക്കും മാത്രം . 1ജിബി 250 നു മറ്റുള്ളവർ വിറ്റുക്കൊണ്ടിരുന്നത് 5 രൂപയിൽ താഴെ ആക്കിയത് ജിയോ അന്നെന്നത് ആരും മറക്കേണ്ട
Great relief to the ordinary human being
ഉപയോഗിക്കാത്ത സേവനങ്ങൾക്കായി ഉപഭോക്താക്കളെ കൊള്ളയടിക്കുന്ന MOBILE കമ്പനികൾ.പ്രായമായവരിൽ ഭൂരിഭാഗവും ഇൻ്റർനെറ്റ് സേവനം ഉപയോഗിക്കുന്നില്ല, അവർക്ക് കോളും എസ്എംഎസും മാത്രമേ ആവശ്യമുള്ളൂ.പ്രായമായവർക്ക് ഒരു പ്രത്യേക റീചാർജ് പ്ലാൻ ആവശ്യമാണ്
👍good news
ഈ മൊബൈൽ റീചാർജ് കൊള്ള അവസാനിപ്പിക്കാൻ ആരും തയ്യാറാവില്ല' കേസുകൾക്ക് പിന്നാലെയും ഒരാളും പോവില്ല '99 Rs 15 ദിവസം 'ഉപയോഗിക്കാതെ ഇരുന്നാലും ആ പയിസ കമ്പനിക്ക് ''വിദേശ രാജ്യങ്ങളിൽ ഒരു നമ്പർ ഉപയോഗിക്കുന്ന കാലം വരെ കാശ് പിടിക്കുന്ന ഏർപ്പാടില്ല: ആനമ്പർ നഷ്ടപെടുകയും ഇല്ല :ഒറ്റതവണ ചാർജ് ചെയ്താൽ ആ തുക ഒരു നിശ്ചിത പരിധി വരെ എന്നില്ല തീരുന്ന സമയത്ത് റീചാർജ് ചെയ്താൽ മതി.
recharge നിരക്ക് എല്ലാവരും കൂട്ടിയാലും കുറ്റം മുഴുവൻ ജിയോ ക്കും അംബാനിക്കും മാത്രം .
1ജിബി 250 നു മറ്റുള്ളവർ വിറ്റുക്കൊണ്ടിരുന്നത് 5 രൂപയിൽ താഴെ ആക്കിയത് ജിയോ അന്നെന്നത് ആരും മറക്കേണ്ട
😍. അംബാനിക്കു വേണ്ടി ഒരു കൂലി ചുമട്ടുകാരൻ സംഘി. 😄😁.
Instead of 28 days month should considered 30 days for every plan. Companys are cheating public by this way also.
Airtel introduced this 28 day validity plan which other network operators followed..
Trai പറഞ്ഞിട്ടും അവർ വില കൽപ്പിക്കുന്നില്ല
തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ. കുറച്ചെങ്കിലും സത്യസന്ധമായി കാര്യങ്ങൾ പറയണം.
Sathyam anu innu news paperil undayirunnu
News.. ഞാനും കണ്ടു..
വില വർധന telecome കമ്പനികളുടെ കൂട്ടായ കുത്തക..... സിനിമ കഥയെ പോലും വെല്ലുന്ന നാടകം.
എല്ലാം വില്ലൻമ്മാരാണ്...
ഇൻകമിങ് free ആക്കണം. അല്ലെങ്കിൽ 1 year incoming recharge plan 599/- ആക്കി അവതരിപ്പിച്ചാൽ നന്നാവും.
50 രൂപ റീചാർജ് ഇനി ഉണ്ടാകുമോ
വാർത്ത ലിങ്ക് എവിടെ 😢😢
നിങ്ങൾ പറയുന്ന കാര്യങ്ങൾ സത്യം ആണോ👍🏻ത്തർക്കറിയാം ജനങ്ങളെ മൊത്തം പൂ...... മാരാക്കുകയാണ് കാലത്തിന് അനുസരിച്ച് തുള്ളുന്നു എന്ന് മാത്രം....👏🏻
ബിഎസ്എൻഎൽ കണഷൻ ഞാൻ എടുത്തു പക്ഷെ റിച്ചാർജു ചെയ്യൂ എന്നുള്ള മെസ്സേജ് കൻണ്ടമാനം വിടാത്, മറ്റു പരസ്യങ്ങൾ നിർത്തുക,
ഏറ്റു 👍
Good move thank you trai🙏🇮🇳🇮🇳🇮🇳🙏♥️🌹💕love you TRAI.
പൈസ ഉണ്ടാക്കണമെങ്കിൽ നുണ പറഞ്ഞു തന്നെ ഉണ്ടാക്കണം എന്നുണ്ടോ😅
സത്യമാണെങ്കിൽ ആരെങ്കിലും കേൾക്കാൻ നിൽക്കുമോ
Please link turakalle useless 🙏 😔
2012ലെ 😂😂😂 0:05
ബി. എസ്. എൻ.എൽ ഡേറ്റ ഇരുന്നു കറങ്ങുന്നു പിന്നെ എങ്ങനാ പുതിയ പ്ലാനിൽ പോകുന്നത്
ആഗ്രഹിച്ച കാര്യമാണ് ഇത്
ഇത് എന്ന് വരും
👌👌👌👌👌
മോഡി അധികാരത്തിൽ ഉള്ള കാലത്തോളം ആർക്കും കുറഞ്ഞ ചെലവിൽ കിട്ടും എന്ന് കരുതേണ്ട അംബാനിയെ പരമാവധി സഹായിക്കും
ബെസ്റ്റ് തള്ളൽ നുണ പ്രചരണം
Mayiru😂
Oompikkal..parasyam.....aalkare thattikkan ..pattikkan....blade kondu murikkan....
Oompi plan ukal...mobile recharge...thattippu company....blade company......
എന്തിനാ വെറുതെ ഈ ചാനലിൽ കള്ളത്തരങ്ങൾ ഒക്കെ വിളിച്ചു പറയുന്നത് വെറുതെ കൊതിപ്പിക്കരുത് ബിഎസ്എൻഎല്ലിനെ വാതോരാതെ പറഞ്ഞിട്ട് എന്തായി
It's true
Karay potti karay😂
ഇങ്ങനെ ആലോചന നടക്കുന്നുണ്ട്