ADENIUMSALE "AO" 8547300884

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 207

  • @Farseenfarseevlog
    @Farseenfarseevlog 18 днів тому +75

    Oro vedeo yilum plantsgalde Variety koodi varigayanallo

  • @sindhue.s140
    @sindhue.s140 19 днів тому +142

    Super plants amd genuine seller ❤❤❤

  • @sameerakutty1095
    @sameerakutty1095 19 днів тому +79

    സരോജ൦ ഗാർഡനിലെ ചെടികൾ ഞാൻ വാങ്ങാറുണ്ട്. എല്ലാം നല്ല ഹെൽത്തി പ്ലാൻ്റ്സാണ്🥰👍.

    • @saif-j6r8s
      @saif-j6r8s 19 днів тому +2

      😊

    • @ziyafaizal2972
      @ziyafaizal2972 19 днів тому +1

      ഞാൻ like ചെയ്തിട്ടുണ്ട് കിട്ടുമ്പോൾ എനിക്കും ഒന്നും തരണം😅

    • @saleenamemana7862
      @saleenamemana7862 19 днів тому +2

    • @deepaajeeb2019
      @deepaajeeb2019 19 днів тому +2

      ❤❤

    • @SahalVdkn
      @SahalVdkn 18 днів тому +2

      ❤️✋

  • @amanshameer6595
    @amanshameer6595 19 днів тому +48

    ഇത്രയും വിലക്കുറവിൽ Healthy & Blooming Plants കിട്ടു ന്ന ഏറ്റവും നല്ല നഴ്സറി ഞാൻ സ്ഥിരമായി വാങ്ങാറുണ്ട്. വളരെ സത്യസന്ധമായും എളിമത്വവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന അവതരണം. സരോജം ഗാർഡൻ എന്നും മാനുഷികതയുടെ പ്രതീകം ആയിരിയ്ക്കും❤❤

  • @friendsmarketing6049
    @friendsmarketing6049 19 днів тому +166

    വളരെ നല്ല പ്ലാൻസ് ആണ് ഇവരുടെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട് പൂക്കൾ വന്നു. പറയാൻ വാക്കുകൾ ഇല്ല Sarojam❤❤❤

    • @SarojamHomegarden
      @SarojamHomegarden  17 днів тому +1

      Congratulations👍
      നിങ്ങൾക്കാണ് ഈ വീഡിയോയിലെ second price 8547300884 ഈ നമ്പറിൽ അഡ്രസ്സ് അയക്കുക 🙂

  • @Jeesworld
    @Jeesworld 13 днів тому +2

    Gift kitti sir... Nalla healthy plants aanu... Thank you so much🙏🙏

  • @sreekalams2068
    @sreekalams2068 17 днів тому +3

    Healthy plants & super offers

  • @shijubalathekkayil
    @shijubalathekkayil 17 днів тому +2

    നല്ല സൂപ്പർ varity and colourful പൂവുകൾ ആണെല്ലോ ബ്രോ ..എല്ലാം beautyful ആണ്..❤️❤️❤️❤️

  • @Nissa-dv2cz
    @Nissa-dv2cz 18 днів тому +282

    Sarojam gardenile ella plantsum nalla aahni. In a world full of roses, be a sunflower

    • @AdilAdil-o7m
      @AdilAdil-o7m 17 днів тому +1

      Nice

    • @SarojamHomegarden
      @SarojamHomegarden  17 днів тому +1

      Congratulations 👍
      നിങ്ങൾക്കാണ് ഈ വീഡിയോയിലെ first price 8547300884 ഈ നമ്പറിൽ അഡ്രസ്സ് അയക്കുക 🙂

    • @Nissa-dv2cz
      @Nissa-dv2cz 13 днів тому +1

      Plants kitti vallare nalla healthy plants aahni Thank you so much ❤

  • @sindhukavilpura5507
    @sindhukavilpura5507 19 днів тому +8

    🙏 എപ്പഴും സരോജം ഗാർഡന്റെ വീഡിയോസും പതിവായി കാണാറുണ്ട് സാധാരണക്കാർക്ക് വാങ്ങാൻ പറ്റുന്ന തരത്തിലുള്ള നല്ല ആരോഗ്യമുള്ള ചെടികൾ 👍👍

  • @deekshithayanamala1904
    @deekshithayanamala1904 16 днів тому +1

    Healthy & nice plants

  • @mohdansil89
    @mohdansil89 18 днів тому +10

    എല്ലാം നല്ല ഹെൽത്തി പ്ലാന്റ് 👍ഫ്ളവർ 👌❤

  • @aryasworld1340
    @aryasworld1340 17 днів тому +2

    Super plants l love adeanium ❤

  • @prasithashinoj3091
    @prasithashinoj3091 19 днів тому +8

    ഇത് എന്റെ ഗാർഡൻ അല്ല. എന്റെ സുഹൃത്തിന്റെ ആണ്. എന്ന് തുറന്നു പറയുന്ന നല്ല മനസിന് ഇരിക്കട്ടെ ലൈക് 👍👍👍

  • @jalaja3691
    @jalaja3691 19 днів тому +9

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ചെടി യാണ് 👌🏻👌🏻

  • @SajnasharafudheenPuthenpeedika
    @SajnasharafudheenPuthenpeedika 17 днів тому +2

    Suupet 🎉

  • @ndschittandathrissur7914
    @ndschittandathrissur7914 18 днів тому +4

    സൂപ്പർ പ്ലാന്റ്സ് 🌹

  • @shahanasv.v1760
    @shahanasv.v1760 19 днів тому +5

    Super plants and super channel❤

  • @ajithvlr771
    @ajithvlr771 18 днів тому +3

    Awesome healthy plants... Sarojam garden is always the best❤❤❤❤

  • @nishakamaludheen3551
    @nishakamaludheen3551 18 днів тому +5

    ഓരോ വീഡിയോ വരുമ്പോഴും ഫസ്റ്റ് ഞാൻ കമന്റ്‌ നോക്കും ഒരാൾ പോലും മോശം കമന്റ്‌ പറഞ്ഞു ഞാൻ കണ്ടിട്ടില്ല വളരെ ഹെൽത്തി ആയിട്ടുള്ള പ്ലാന്റ്സ് ആണ് വിശ്വസിച്ചു വാങ്ങാം ഞാനും വാങ്ങിയിട്ടുണ്ട് പ്ലാന്റ്സ് ഗുഡ് പാക്കിങ്

  • @anithasivadas3078
    @anithasivadas3078 18 днів тому +3

    ഇത്രയും വെറൈറ്റി ആയിട്ടുള്ള അഡീനിയം കണ്ടിട്ടില്ല... Beautiful colours 👌🏻👌🏻

  • @salmarashid2013
    @salmarashid2013 17 днів тому +2

    Super plants👌

  • @thankammakr8685
    @thankammakr8685 19 днів тому +5

    Super plants vilayum kuravu ellam vangiyalonnnu thonnum kanumpol kazhinja thavana vangyathellam pidichu 🎉

  • @allenjoshua1738
    @allenjoshua1738 19 днів тому +4

    Genuine seller ❤ give only healthy n fresh plants always ❤❤❤

  • @jikki123
    @jikki123 19 днів тому +4

    സരോജം ഗാർഡൻ എന്റെ favourite ആണ്... Genuine ആയി കറക്റ്റ് കോഡ് പ്ലാന്റ് തന്നെ അയച്ചു തരും... എന്റെ മകൾക്കും adeniyum പ്രിയം തുടങ്ങി 6 വയസു പ്രായത്തിലേ 😍😍😍😍🥰🥰🥰🥰

  • @joseea7393
    @joseea7393 11 днів тому +1

    Ella flowerum enthu bhangiya Kanan mazhavillu kalar pole

  • @mohdansil89
    @mohdansil89 17 днів тому +3

    👍വാങ്ങിക്കുന്നത് കുറച്ച് ബുദ്ധിമുട്ടുള്ളതാന്ന് ഇതിൽ കിട്ടിയവരെ അടുത്ത തവണ പങ്കെടുക്കാൻ പാടുള്ളതല്ല എന്ന് ഒരു നിയമം വെക്കണം എന്നാല കിട്ടാത്തവർക്കും കിട്ടാനുള്ള അവസരം ആകു ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞന്നൊള്ളു 😊😊

    • @SarojamHomegarden
      @SarojamHomegarden  17 днів тому +3

      അങ്ങനെ പറയാറുണ്ട് ഈ വീഡിയോയിൽ പറയാൻ വിട്ടു പോയതാണ് അടുത്ത വീഡിയോയിൽ പറയാം🙂

  • @ShafeeraShabeer-d9k
    @ShafeeraShabeer-d9k 18 днів тому +3

    നമുക്കൊക്കെ ആരും ലൈകിട്ടിലേലും പ്ലാന്റ് അടിപൊളിയാണ്

  • @NusaibaPc-fx1io
    @NusaibaPc-fx1io 19 днів тому +4

    Wow super plantukal
    ഞാൻ ഇവരുടെ അടുത്ത് നിന്ന് വാങ്ങിയ ചെടികൾ എല്ലാം നല്ല ചെടികൾ ആയിരുന്നു എല്ലാം പൂവിട്ടു 👍👍

  • @amrithasreec3203
    @amrithasreec3203 17 днів тому +3

    ❤Beautiful and healthy adenium plans❤

  • @fasnamoleothavanayil9294
    @fasnamoleothavanayil9294 18 днів тому +3

    Beautiful flowers chan vangikkarundu

  • @MNOPQ-j7f
    @MNOPQ-j7f 18 днів тому +4

    മനോഹരമായ അഡീനിയം ഗാർഡൻ ❤ ഗിഫ്റ്റും സൂപ്പർ😢

  • @NishaSuresh-xf1te
    @NishaSuresh-xf1te 19 днів тому +3

    Love ur adenium plants garden❤❤❤

  • @chinjukj2084
    @chinjukj2084 12 днів тому +1

    Gift plant കിട്ടി നല്ല healthy plant. മുട്ടും വന്നു തുടങ്ങി. Thanks chetta❤️. ചേട്ടൻ നല്ല seller ആണ്. വിശ്വാസം ആയി മേടിക്കാം. ഞാൻ നേരത്തെയും മേടിച്ചിട്ടുണ്ട്. ഒരിക്കലും plant ന്റെ കാര്യം ഓർത്തു ടെൻഷൻ വേണ്ട. നമ്മൾ വിചാരിക്കുന്നതിനേക്കാൾ നല്ല വലിയ plant കിട്ടും ❤️

  • @suaibvlogs2438
    @suaibvlogs2438 19 днів тому +4

    Super 👍,വെറൈറ്റിക്കനുസരിച്ചു വിലയിൽ മാറ്റമില്ലാത്തതാണ് സരോജം ഹോം ഗാർഡന്റെ പ്രത്യേകത. ഹെൽത്തി പ്ലാന്റ്സ്.

  • @Sachuanju0
    @Sachuanju0 18 днів тому +4

    Adipolli verity plants 🥰👍💞

  • @fathimafathi9852
    @fathimafathi9852 18 днів тому +6

    ഏറ്റവും കൂടുതൽ വേവ്സും ലൈകും കിട്ടില്ല... നറുക്കെടുപ്പ് അല്ലെ നല്ലത്... കോണ്ടക്ട് കുറവുള്ളവർക്കും കിട്ടട്ടെ 👍👍👍👍...അഡീനിയം അഗ്ലോനിമ ഇഷ്ടം 🥰🥰

  • @saju266
    @saju266 19 днів тому +6

    Njan 5 plants vanghiyitundu...nalla healthy plants...ippol nalla flowers undu... veettil varunna ellavarum chodikkum evide ninnanu ennu..njan orupad perkku sarojam home garden suggest cheyythu..❤

  • @zainhidash8492
    @zainhidash8492 19 днів тому +4

    supper plants helthy plants .saroojam garden sadaranakkark vagan pattiya nursery ane.

  • @naseemakunjavarannaseema5187
    @naseemakunjavarannaseema5187 18 днів тому +3

    ഞാൻ സരോജം വാങ്ങാറുണ്ട് വളരെ ഹെൽത്തി പ്ലാന്റ്സ് ആണ്.. എല്ലാം പ്ലാന്റ്സും എനിക്ക് ഇഷ്ടപ്പെട്ടു 😍😍🎉

  • @jyothiragesh7480
    @jyothiragesh7480 19 днів тому +4

    Good plants & adorable price 👍🏻👍🏻😊

  • @sameeragafoor2189
    @sameeragafoor2189 17 днів тому +2

    Super plants ❤❤

  • @muhammedbishar8735
    @muhammedbishar8735 19 днів тому +4

    ഹെൽത്തിയായ സുന്ദരികൾ ❤❤❤❤

  • @ummuhabeeba4440
    @ummuhabeeba4440 19 днів тому +4

    എല്ലാം നല്ല ഹെൽത്തി പ്ലാന്റ് ആണ് ❤

  • @jollyabraham8151
    @jollyabraham8151 19 днів тому +3

    Amazing flowers and plants.

  • @jasiljasilgvr7658
    @jasiljasilgvr7658 19 днів тому +3

    Mashaallah 😍supar👍

  • @rajithack4832
    @rajithack4832 18 днів тому +3

    സാറിന്റെ കയ്യിൽ നിന്നും ഞാനും പ്ലാന്റ്സ് വാങ്ങിക്കാറുണ്ട് അടിപൊളിയാണ് ❤👍

  • @ranjithadenny9761
    @ranjithadenny9761 19 днів тому +3

    Super. And. Healthy plants, sellergood

  • @JawaharMohammed-x6t
    @JawaharMohammed-x6t 19 днів тому +3

    കൊള്ളാല്ലോ കുട്ടി കൊച്ചേ 💐👍🙏

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk 19 днів тому +3

    വളരെ നല്ല ചെടികൾ ഞാൻ മൂന്ന് തവണ വാങ്ങിയിരുന്നു. വിശ്വസിച്ച് വാങ്ങാവുന്ന Seller

  • @premavinod622
    @premavinod622 18 днів тому +3

    Njan vaghiyathe allam nalla healthy ayi varunnu❤❤❤ thanks 🙏

  • @Kunjoos94
    @Kunjoos94 19 днів тому +4

    എത്രയോ ആൾകാർ ചെടികളുടെ വീഡിയോ ചെയ്യുന്നുണ്ട് എന്നാൽ പ്ലാന്റ്സ് കിട്ടിയിട്ടു മാത്രം പൈസ അയച്ചുകൊടുത്തമതിയെന്ന് വരെപറയാൻ കാണിക്കുന്ന നല്ലമനസ്സുള്ള വെക്തി🙏

  • @LatheefCkm-o6w
    @LatheefCkm-o6w 18 днів тому +2

    ഏറ്റവും നല്ല പ്ലാന്റ്സ് 👍🏻👍🏻👍🏻👍🏻

  • @Josna-p2b
    @Josna-p2b 18 днів тому +3

    🥰🥰🥰adnium പ്ലാന്റ് ഇഷ്ടം ആണ് ❤️

  • @Haseena-y6o
    @Haseena-y6o 19 днів тому +7

    Njan orupravashyam vagiyirunnu.super plant.pinne ethra vikiyalum commentin reply tharum🎉🎉🎉

  • @saralaunnikrishan7356
    @saralaunnikrishan7356 19 днів тому +3

    Supper and healthy plant ,supper flower and garden

  • @SHEFEENA-P
    @SHEFEENA-P 18 днів тому +2

    Njanum ivarudey kayyil ninnum vangiyirunnu.. Healthy plants aanu. Pinney vangichapol ulla buds ellam viriyukayum cheythu👍

  • @shahala__shalu2277
    @shahala__shalu2277 19 днів тому +7

    Sarojam gardanile plantin nalla price kuravund

  • @ShareenaPV
    @ShareenaPV 17 днів тому +2

    Super plants adipoli colours😢😢😢

  • @ithalnivathith13
    @ithalnivathith13 18 днів тому +3

    Super plants❤️❤️❤️❤️❤️

  • @juhairaferok3110
    @juhairaferok3110 19 днів тому +3

    സൂപ്പർ പ്ലാന്റ്

  • @a_am_i_r_x
    @a_am_i_r_x 18 днів тому +4

    സൂപ്പർ❤❤❤

  • @MejikalaMejikala
    @MejikalaMejikala 18 днів тому +3

    Nalla plants aanu

  • @jasonalex5777
    @jasonalex5777 19 днів тому +4

    kittilennariyam , ennalum agrahikunnu giftnn😊😊

  • @hibaafsal5807
    @hibaafsal5807 18 днів тому +3

    എല്ലാം സൂപ്പർ🌹🌹🌹

  • @Nishana.s-hy3gn
    @Nishana.s-hy3gn 18 днів тому +3

    Good plant and helthy❤❤❤❤😊

  • @ManojKumarAgrawal-o9e
    @ManojKumarAgrawal-o9e 18 днів тому +2

    सुपर

  • @saheerabasheersaheerabashe9324
    @saheerabasheersaheerabashe9324 18 днів тому +5

    Aman Sameer

  • @ahamedkutty7984
    @ahamedkutty7984 18 днів тому +2

    സൂപ്പർ

  • @nisha21may
    @nisha21may 18 днів тому +4

    ഞാൻ വാങ്ങിയ എല്ലാ പ്ലാൻ്റ്സും നിറയെ പൂവും മൊട്ടും ആയി നിൽപ്പുണ്ട്. നല്ല പ്ലാൻ്റ് സ് ആണ് കിട്ടിയിട്ടുള്ളത്. വേഗം പിടിച്ചു കിട്ടുകയും ചെയ്തു.🫶

  • @vijayak.r2225
    @vijayak.r2225 19 днів тому +3

    Healthy plants

  • @chinjukj2084
    @chinjukj2084 16 днів тому +1

    എനിക്ക് gift കിട്ടിയേ ❤️. 3rd prize ഇല്ലെകിലും ചേട്ടൻ gift തരാമെന്ന് പറഞ്ഞു 🥰. നേരത്തെ മേടിച്ച 3 plants super ആയി നിൽക്കുന്നു

  • @fabinasiddiq3674
    @fabinasiddiq3674 19 днів тому +4

    എല്ലാ നിറത്തിലുള്ള പൂക്കൾ ഉണ്ടാവുന്ന, ആരോഗ്യമൂള്ള ചെടികൾ, ഏവർക്കും വാങ്ങാവുന്ന വില കുറവുമാണ് സരോജം ഗാർഡനിൽ ഞാൻ കണ്ട പ്രത്യേക തകൾ❤

  • @Sharonishad
    @Sharonishad 19 днів тому +3

    Superb 👌👌

  • @shamithaharshad462
    @shamithaharshad462 19 днів тому +4

    എല്ലാം super plants 😍

  • @Susmitha-j7y
    @Susmitha-j7y 19 днів тому +4

    Adipoli super plant s❤❤❤❤❤❤❤❤❤

  • @sabirayehiya9304
    @sabirayehiya9304 19 днів тому +3

    Hi..Namasaram ...one week munpu 3 Different colors Adinium nigalude aduth ninnu vaangirunnu.. valare nalla healthy plant aayirunnu... orupad thanks❤

  • @VijayKumar-q9p6i
    @VijayKumar-q9p6i 19 днів тому +4

    ❤ ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റിയ വില കുറവായി അഡീനിയം പ്ലാൻറ് നല്ലത്👌

  • @ShamiSubeesh
    @ShamiSubeesh 19 днів тому +4

    Super plants ❤❤❤❤❤❤❤❤❤

  • @aryasworld1340
    @aryasworld1340 17 днів тому +2

    Orikkal polum plants vangiyitilla enalum ella viedeosum kanum❤

  • @AmalaJohn-l5o
    @AmalaJohn-l5o 19 днів тому +3

    Super

  • @anilbekalsreenagar9750
    @anilbekalsreenagar9750 19 днів тому +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചെടികൾ ആണ് ചെറിയ വിലയിൽ പുതിയ കളക്ഷൻ സരോജം ഗാർഡൻ്റ പ്രത്യേകതയാണ്

  • @shanibashani1220
    @shanibashani1220 19 днів тому +4

    Healthy plant

  • @mahimakv451
    @mahimakv451 19 днів тому +5

    Super ❤

  • @Letsbefriendsmalayalam5791
    @Letsbefriendsmalayalam5791 19 днів тому +5

    അഡീനിയം ചെടികൾ ഒരുപാടിഷ്ടമാണ് പക്ഷെ സാമ്പത്തികം 😢യൂട്യൂബ് ചാനൽ ഒന്നു പച്ചപിടിച്ചിട്ടു വേണം ആഗ്രഹിച്ച plants ഒക്കെ വാങ്ങാൻ ❤❤❤❤

  • @RajiJothi-pt5bo
    @RajiJothi-pt5bo 18 днів тому +3

    Soooper

  • @OmanaGopi-m4p
    @OmanaGopi-m4p 19 днів тому +3

    Plants vaangunnavar sarojam adeenium plantsil ninnu vaanganam.kittunnatu vare.pedikkanilla , genuine aanu . nammal order cheytha colour thanne kittum .

  • @SulfaRasheed
    @SulfaRasheed 18 днів тому +3

    👍🏻👍🏻👍🏻

  • @Sumayyamuneer-m1w
    @Sumayyamuneer-m1w 18 днів тому +2

    Good

  • @Haseena-y6o
    @Haseena-y6o 19 днів тому +6

    Super seller

  • @pushpatk744
    @pushpatk744 19 днів тому +3

    Nalla poovun ചെടിയും

  • @arshageoulahannan3626
    @arshageoulahannan3626 19 днів тому +3

    ഈ ചേട്ടൻ ഒരു നല്ല മനസ്സിൻ്റെ ഉടമ ആണ്...കഴിഞ്ഞ വീഡിയോയിൽ ഞാൻ കണ്ടൂ കമൻ്റ് ഇട്ടവർക്ക് 160ലൈക്കും ഈ വീഡിയോക്ക് 10 തോ 30ലൈക്കും...😢😢😢ഒരു ലൈക് കൂടി എല്ലാവരും കൊടുക്കൂ...ipo ഈ ചേട്ടൻ പറയും ലൈക് ഒക്കെ ഓരോതരുടെ ഇഷ്ടം അല്ലെ എന്നൊക്കെ..😊😊😊ഒന്ന് ലൈക് കൊടുക്കടെ വീഡിയോക്ക്❤❤

  • @shibilavp2983
    @shibilavp2983 19 днів тому +4

    👌👌👌

  • @jijidominic1704
    @jijidominic1704 19 днів тому +4

    ആദ്യത്തെ ലൈക്ക് ❤️❤️❤️❤️❤️

  • @MuhammadAflah-v1u
    @MuhammadAflah-v1u 18 днів тому +4

    സരോജൻ ഗാർഡനിൽ നിന്ന് ഞാൻ പ്ലാൻ സ്' വാങ്ങിയിരുന്നു നല്ല പ്ലാൻ്റ്സ് ആണ്. ആർക്കും വിശ്വാസിച്ച് വാങ്ങാം

  • @rid___wa__zz7861
    @rid___wa__zz7861 18 днів тому +8

    Sarojam garden നിന്ന് നമ്മൾ ഓർഡർ ചെയ്യാറുണ്ട് നല്ല Healthy പ്ലാൻസ് ആണ് ഇവിടെ നിന്ന് ലഭിക്കാറ്. ചെടികൾക്ക് പ്രശ്നമില്ലാത്ത packing ആണ് .
    affordable price ആണ് ചെടികൾക്ക്.❤❤❤

  • @premkumarj5558
    @premkumarj5558 19 днів тому +3

    Good offer

  • @sheenapk4843
    @sheenapk4843 17 днів тому +1

    ❤❤👍🏻👍🏻👍🏻👍🏻

  • @beenasebastian7569
    @beenasebastian7569 10 днів тому +1

    AO series le plant iniyum undo undenkil venamayirrunnu

  • @ThaslyKunhan
    @ThaslyKunhan 19 днів тому +2

    സൂപ്പർ പ്ലാന്റ്സ് good seller