എന്റെ പൊന്ന് ബ്രോ പോരാളികളോട് വെല്ലുവിളിക്കാൻ നിൽക്കല്ലേ....അവര് ഒരു ദിവസം എടുക്കുന്ന ജോലി നമ്മൾ ചെയ്യാൻ 2 ദിവസം എങ്കിലും എടുക്കും.....അടുക്കളയിൽ പച്ചക്കറി കുറവാണെങ്കിൽ പോലും ഉച്ചക്ക് ചോറുണ്ണുന്ന സമയത്ത് അവര് എങ്ങനെയെങ്കിലും വയറും മനസ്സും നിറയ്ക്കുന്ന രീതിയിൽ ആഹാരം വെച്ചുതരും.... അത് അമ്മമാർക്ക് മാത്രം അറിയാവുന്ന magic ആണ്
കുഞ്ഞേ നിങൾ വിചാരിക്കും പോലെ അല്ല cooking.. അമ്മമാര് ചെയ്യുമ്പോൾ ആർക്കും ഒന്നും അറിയേണ്ട.. കുറ്റം പറഞ്ഞിട്ട് കഴിച്ചാൽ മതി.. ..ഇത്തിരി ബുദ്ധിമുട്ടാണ് മോനേ.എന്നാലും ശ്രെമിച്ചല്ലോ ...അത് നന്നായി😍
എന്തായാലും അടുക്കള പണി അത്ര ഈസി അല്ലെന്ന് മനസ്സിലായല്ലോ. ഇനി ഒരു കുറ്റവും പറയാതെ കഴിച്ചോളും alle bro🥰🥰🥰🥰. ഇങ്ങനെ എല്ലാവരും മനസ്സിലാക്കിയെങ്കിൽ. ഈ വീഡിയോ കാണുന്നവർക്ക് ഏറെ കുറേ മനസ്സിലായിയ്ക്കാണും 👍🏻👍🏻👍🏻
Good attempt 👍😊❤, പിന്നെ എന്റെ എളിയ മനസ്സിൽ തോന്നിയതാണ് :- കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ impress ചെയ്യാൻ കൂടിയുള്ള വീഡിയോ ആന്നോ ഇത് എന്ന് എന്റെ നല്ല മനസ്സ് എന്നെ ചിന്തിപ്പിക്കുന്നു 😁. എന്തായാലും ഇതൊരു ഒറ്റപ്പൂകൃഷി ആകരുത്. പപ്പയെയും, അമ്മയെയും എപ്പോഴും സഹായിക്കുന്നത് നല്ലതാണ് ❤👍👍👍.
ഞാനും ഇങ്ങനെ പറഞ്ഞിട്ട്.കറി ഉണ്ടാകുമ്പോൾ... അമ്മേ മുളക് പൊടി എവിടെ... അമ്മ അത് വന്നു എടുത്തു തരും... 10 സെക്കന്റ് കഴിഞ്ഞു.. മഞ്ഞ പൊടി എവിടെ... അതും വന്നു എടുത്തു തരും... പിന്നെ മല്ലി പൊടി ചോദിക്കുമ്പോളെ അമ്മ പറയും... മാറി നിക്ക്... ഞാൻ തന്നെ ഉണ്ടാക്കിക്കോളാം 🙄
അല്ലെങ്കിലും ഈ സോഷ്യൽ മീഡിയ 'അമ്മ വൈബ് ഇപ്പൊ തന്നെ അൺസഹിക്കബിൾ ലെവെൽ ആണ്.... അമ്മമാർ ചെയ്യുന്നതൊക്കെ ഇപ്പൊ റെക്കഗ്നൈസ് ചെയ്യപ്പെടുന്നെങ്കിലും ഉണ്ട്.... ആണുങ്ങൾ കഷ്ടപ്പെടുന്നതിനാണ് ഇന്നൊരു വില ഇല്ലാത്തത് 😢😢😢
Njan qataril aan 15 varsham aayi oil gas cambinil cooking 🍳🔪 aan ente joli ente uro masam Qatar riyal 13000 indian Mani 295200 room free sapadu free car free ente veed malapuram jilla thirur aan ente ummane uppane sistare waif ne 2 makkale ellam varsavum 2 masam qataril kunddu verunnu ente Kode nilkaan verunnu njan
Buy a Term Plan & Get Online Discounts Up to 10%👇
tinyurl.com/79ukhfnr
❤❤❤❤💚💚💚💚i❤😊👅
I❤u
i💚u േചച്ചി
എന്റെ പൊന്ന് ബ്രോ പോരാളികളോട് വെല്ലുവിളിക്കാൻ നിൽക്കല്ലേ....അവര് ഒരു ദിവസം എടുക്കുന്ന ജോലി നമ്മൾ ചെയ്യാൻ 2 ദിവസം എങ്കിലും എടുക്കും.....അടുക്കളയിൽ പച്ചക്കറി കുറവാണെങ്കിൽ പോലും ഉച്ചക്ക് ചോറുണ്ണുന്ന സമയത്ത് അവര് എങ്ങനെയെങ്കിലും വയറും മനസ്സും നിറയ്ക്കുന്ന രീതിയിൽ ആഹാരം വെച്ചുതരും.... അത് അമ്മമാർക്ക് മാത്രം അറിയാവുന്ന magic ആണ്
Truee 🥰🥰
ഓവർ ആക്കല്ല ചങ്ങായീ
കുഞ്ഞേ നിങൾ വിചാരിക്കും പോലെ അല്ല cooking.. അമ്മമാര് ചെയ്യുമ്പോൾ ആർക്കും ഒന്നും അറിയേണ്ട.. കുറ്റം പറഞ്ഞിട്ട് കഴിച്ചാൽ മതി.. ..ഇത്തിരി ബുദ്ധിമുട്ടാണ് മോനേ.എന്നാലും ശ്രെമിച്ചല്ലോ ...അത് നന്നായി😍
@@myworld4324 Tired aavum enne ullu allathe athra valiya aana pani onnum alla cooking
@@myworld4324 overrated
എല്ലാ പണിയും കഴിഞ്ഞുള്ള ആ കിടപ്പുണ്ടെല്ലോ .......എൻ്റെ പൊന്നോ...... ചിരിച്ച് ചിരിച്ച് ഒരു വിധമായി🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😊😁
വായയ്ക്ക് രുചി ഉറപ്പ് ഇല്ലെങ്കിലും വയറിനു കേട് guarantee തരാം.... 🙌💥
:~അരുണേട്ടൻ😁💥
ഇച്ചിരി ഉപ്പു കൂടി പോയി എന്ന് ഒഴിച്ചാൽ super ആയിരുന്നു 🥲🥲
@@arunj224😆😆😆🤭🤭
നിങ്ങൾ നല്കുട്ടികളാണ്കേട്ടോ അമ്മയുടെ ഭാഗ്യം❤❤❤❤❤
പാചകം അറിയുന്നവർക്ക് എളുപ്പം. അറിയാത്തവർക്ക് പാടും.... 💯 ആ towel കഴുത്തിൽ ഇട്ടതും looking good 🥰
🥰
എന്തായാലും അടുക്കള പണി അത്ര ഈസി അല്ലെന്ന് മനസ്സിലായല്ലോ. ഇനി ഒരു കുറ്റവും പറയാതെ കഴിച്ചോളും alle bro🥰🥰🥰🥰. ഇങ്ങനെ എല്ലാവരും മനസ്സിലാക്കിയെങ്കിൽ. ഈ വീഡിയോ കാണുന്നവർക്ക് ഏറെ കുറേ മനസ്സിലായിയ്ക്കാണും 👍🏻👍🏻👍🏻
Yes😊😊
Le Amma ÷ എന്തൊക്കെ കാണാൻ കിടക്കുന്നു ഈശ്വര 😂❤
🥰😁
Best episode ആയിരുന്നു.
Very interesting.❤❤❤
😍🥰
Deivame... അരി കഴുകാതെ കഞ്ഞി വെക്കാൻ പോന്ന്.....😅
🥲🥲
😆😆😆😆😂😂😂😂
😂😂അയ്യോ ഉച്ചക്ക് കഴിക്കേടത് വൈകുനേരം ആയി 😂😂😂
🥲🥺🥺😢
ആഹാ.. പോയി കിടന്നോ.. കൊള്ളാം. പിന്നെ ആ തുണി എല്ലാം ആര് കഴുകും... വേഗം വാ.😂😂😂
മതിയായി 🥲🥲
@@arunj224 നോ... അങ്ങനെ പറയരുത്... 😄😄😄
😆😆😆😂😂😂
പറഞ്ഞ് കൊടുക്കുന്ന ആളു കൊള്ളാം 😂😂😂 ഉലുവയും അലുവയും തിരിച്ചറിയാത്ത ഒരുത്തിയോടാണ് 😂😂😂
🤣😁
Aaa meen endh papam chaitho😂😂
😌😌😌
Kazhinjo sherkhaan🔥😂
😁😁😁
Last sorry പറച്ചിൽ polich 😂
😁😁
ദൈവമേ മീൻ cutting board ൽ വെച്ച് അരിയുന്നോ 😢 fst ഞാനും ഇങ്ങനാരുന്നു 🤣🤣🤣
🥲🥲
Wonderful vlog. I laughed a lot 😂😂😂😂
Arune njan ninne kurich vicharichath ellaaam thett anennu nee manassilaakkithannu thanks bro
🧐entha vichariche
അടുക്കള പണി കൂടാതെ മുറ്റം വൃത്തിയാക്കൽ,തുണി കഴുകൽ, തറ തുടക്കൽ ഇതും കൂടെ ആവാമായിരുന്നു 🤪
Thalarnnu😁
Good attempt 👍😊❤, പിന്നെ എന്റെ എളിയ മനസ്സിൽ തോന്നിയതാണ് :- കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ impress ചെയ്യാൻ കൂടിയുള്ള വീഡിയോ ആന്നോ ഇത് എന്ന് എന്റെ നല്ല മനസ്സ് എന്നെ ചിന്തിപ്പിക്കുന്നു 😁. എന്തായാലും ഇതൊരു ഒറ്റപ്പൂകൃഷി ആകരുത്. പപ്പയെയും, അമ്മയെയും എപ്പോഴും സഹായിക്കുന്നത് നല്ലതാണ് ❤👍👍👍.
🥰🥰🥰
Cheitho cheitho pettann pani padichal pettann chettane kettikkam
😌ok
@@arunj224 😂😂
അമ്മയെ നിങ്ങൾ നിങ്ങൾ എന്ന് വിളിച്ച് സംബോധന ചെയ്യരുത്. ഇടയ്ക്ക് കാര്യം പറയുമ്പോള് പറയാം
നിങ്ങൾ എന്നു പറയുന്നത് respect ആണു ചില ജില്ലകളിൽ , അവിടെ അമ്മയെ നീ എന്നു പറയുന്നതാണ് റോങ്ങ്
Chetta you are great etrem cheiumennu njan thudangiyapol vicharichilla😂😂😂 malu help cheithillarunne n8 food labhikarunnu shey😅
😊😊
എന്തായാലും എല്ലാം സത്യസന്ധ്യമായി പറയുന്നുണ്ട്. 😂😂👍good job തളർന്നൊന്നും ഇല്ല ചെറിയൊരു ഷീണം 😂😂😂
😁😁😁
വെള്ളിയാഴ്ച ഷൂട്ടിംഗ് ചെയ്തത് അല്ലെ ബാഗ്രൗണ്ടിലെ ദുആ കേട്ടപ്പോൾ മനസ്സിലായി❤
Yes😊
Chettanu enthu cheyyanum pettum ❤ nammade ettan elle😊
Velivum velliyaazhchayum onnumillatha ee appukkuttaa Thoppikkaaranaano innu kitchen duty edukkan pokunnae!!!🤣apo innu Fud purathunn order cheyyendi varuo??😂..nnalum finally success aayapo 3 or 4 Mani aaypoyenneyllu..kitchen duty ottum nissaara kaaryamallaatto😊...ammamaark ellarkkum athinu oru big salute😇🤗
😍😍😍bhayankara പാടെടെ 🥲🥲
@@arunj224vallopozhum kitchen il kaeri pani edukkunnath nallatha..😁Future il oru pennukettumbo chilapo upakaarappedum😄
Arayavnar orikkalum paajakam ellupamaa enn paraythilla.ningla pole cheythare parayolotto ellupamaan idhelam orjoli aano eenokke
Good job ❤❤❤😍😍😍
Allelum chettan poliyalleee🥳
😍😍🥰
ഞാനും ഇങ്ങനെ പറഞ്ഞിട്ട്.കറി ഉണ്ടാകുമ്പോൾ... അമ്മേ മുളക് പൊടി എവിടെ... അമ്മ അത് വന്നു എടുത്തു തരും... 10 സെക്കന്റ് കഴിഞ്ഞു.. മഞ്ഞ പൊടി എവിടെ... അതും വന്നു എടുത്തു തരും... പിന്നെ മല്ലി പൊടി ചോദിക്കുമ്പോളെ അമ്മ പറയും... മാറി നിക്ക്... ഞാൻ തന്നെ ഉണ്ടാക്കിക്കോളാം 🙄
🤣🤣🤣
പാചകം... വാചകം പോലെ അത്ര എളുപ്പം അല്ല 😂😂
Yes മനസ്സിലായി 😌😁
@@arunj224എന്നാലും bro അടിപൊളി ആയിട്ട് കുക്ക് ചെയിതു 😍❤️❤️🔥🔥
പണ്ട് കുട്ടുകാരൻ 100 ഗ്രാം കടുക് എന്ന് പറഞ്ഞപ്പോൾ 100 കടുക് എണ്ണികൊടുക്കാൻ നോക്കിയ മഹത് വ്യക്തി ആണ് ഇന്ന് പാചകം ചെയുന്നത് 😂❤
അത് കറക്ട് 😂😂😂
😁😁😁
അടിപൊളി പൊട്ട് 🤣
Bro eathu പണിയും experience ഉണ്ടെങ്കിലേ easy ആകു.kurachu ദിവസം kazhiyumbol kurachum koode സ്പീഡ് aakum
😍😍😍
ചെമ്പനായല യാണ് ഇതിന്റെ തല എടുക്കില്ല പുഴു ഉണ്ടാവും ചിലപ്പോ
വാല് കളയണോ ഇത്തി പറഞ്ഞ് താടി 😂😂😂
😊😊
നീ ഇല്ലായിരുന്നെങ്കിൽ ഞാൻ പെട്ട് 😻😂
😌😌
Superb ❤
Good വീഡിയോ 😬🥰
😍🥰
പാചകം അറിയില്ല ഈ ചേട്ടന് വാചകം മാത്രെ ariyum 😂😂😂😂😂.❤ fans വായോ 🥰🥰
😌😌😌
The heavy breathing while talking needs to be controlled buddy😅. Control the talking speed.
🥲yup
ഉരുള ഉരുട്ടി ഉണ്ണാൻ എളുപ്പമാണ് അതുപോലെ അല്ല വിട്ടു ജോലി
Yes🥲🥲
Veedpani enthayiiii... waiting for update
Its going on
Enthayalu malu sahayichaloo nalla aniyathi aniyathium kudi illayirinengi pettupoyene😇
😊😊
അല്ലെങ്കിലും ഈ സോഷ്യൽ മീഡിയ 'അമ്മ വൈബ് ഇപ്പൊ തന്നെ അൺസഹിക്കബിൾ ലെവെൽ ആണ്.... അമ്മമാർ ചെയ്യുന്നതൊക്കെ ഇപ്പൊ റെക്കഗ്നൈസ് ചെയ്യപ്പെടുന്നെങ്കിലും ഉണ്ട്.... ആണുങ്ങൾ കഷ്ടപ്പെടുന്നതിനാണ് ഇന്നൊരു വില ഇല്ലാത്തത്
😢😢😢
Amma super happy ❤❤❤
😍
Talk slowly, that's what inbetween breathing sound is coming...
❤
🧿😍
Chetta aa nail onnu cut chaith kalauvo😂
Ok
ഇങ്ങനെ onnumallada😂
😁😁
15.43🤣🤣
😂😂😂
❤
😃
Kitchen duty cheyyan kanicha manassu👌🙏
😍🥰
Jayjaya hey movie ormavannu bro😮😅
❤❤❤
😂😂😂❤
Ammenem malunem kond cheyyichitt rest edukkana🤣🤣🤣🤣
🤣😁
Varakkana Sadan kodakumbo
😂
6:37 മീൻ കത്രിക ഉണ്ടെങ്കിൽ പണി എളുപ്പം ആയി.
അവിടെ മൊത്തം മത്തി മണപ്പിക്കുമല്ലോ bro
Yup🥲🥲
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤👍
❤❤❤❤❤
എന്റെ പൊന്ന് കുഞ്ഞേ നീ ഇനി ഈ വഴി വെറുതെ പോലും വരരുത്
Illa😁😁
😆😆😆😂😂😂
😂😂💯👍
❤🥰
😅😅😅
Amma yekkal vere oru poraalii ella mone😂
😊😊
10:50 കീരയോ അത് ചീരയല്ലേ
Aaa🥲🥲
Tvm ൽ കീര എന്നും പറയാറുണ്ട്.
@@Nakshathra-w3o ano
@@sandrab9111 s
@@arunj224😆😆😆😆എന്തരോ എന്തോ 😆🤭🤭
😂😂👍
ഒരു കത്രിക വാങ്ങിയിട്ട് ചെറിയ മീന് കട്ട് ചെയ്യൂ 😂
😌😌
Ari ootiyad kanichila pine pulisheri arachad kanichila
അതൊക്കെ cut ചെയ്തു.. അതിൽ വലിയ മണ്ടത്തരം ഇല്ലായിരുന്നു 😌😌
Thoppi mattivayukku
Cooking tym തലയിൽ എന്തെങ്കിലും വെക്കണം.. ഇല്ലെങ്കിൽ മുടി വീഴില്ലേ 🥲
മീൻ വെട്ടുന്ന കത്രിക വാങ്ങാൻ കിട്ടും. അത് വാങ്ങി വെട്ടിയാൽ പകുതി പണി തീരും
But അമ്മ ഇതിലാണ് easy ആയി ചെയുന്നത് 🥲
Avasanam kuttasammatham nadathi alleee😅😅
Yup 🥲
Bro video idan late avunn
Net slow 🥲🥲🥲
Yeda Egana onnum allada😂😂😂😂
😁
ചേട്ടായി കെട്ടുന്ന പെണ്ണ് ഭാഗ്യവതി തന്നെ. കിച്ചണിൽ കയറാൻ മനസ്സ് kanichallo. ഇടക് അമ്മയെ ശഹായികുന്നത് നല്ലത്❤❤❤❤❤വീഡിയോ ഇഷ്ടമായി.
😍😍
Malunte thug polii...
❤❤
Ninne kanan allu arjunte fece cut ind
😍🥰
🥇👋🏼👋🏼🥇🧡💙💚
Njan qataril aan 15 varsham aayi oil gas cambinil cooking 🍳🔪 aan ente joli ente uro masam Qatar riyal 13000 indian Mani 295200 room free sapadu free car free ente veed malapuram jilla thirur aan ente ummane uppane sistare waif ne 2 makkale ellam varsavum 2 masam qataril kunddu verunnu ente Kode nilkaan verunnu njan
Bro അപ്പൊ ഗൾഫിൽ ജോലി ചെയ്യുന്ന 80 % ബോയ്സ് നോക്ക്... ഫുഡ് ഉണ്ടാകല്, റൂം ക്ലീനിങ്, തുണി അലക്കൽ, വണ്ടി കഴുകൽ ഇതെല്ലാം ചെയ്തതാണ് ജോലിക് പോകുന്നത്
Hats off😊🥰
Ath ntha vlog idumbol maathram, thoppi ittind verunne🤣🤣🤣🤣
😌😌😌
വീട് പണി എന്തായി ❤❤
Its going on 🥰
Kazhyarayo
@@arunj224 വീട് പണിയുടെ വീഡിയോ ചെയ്യോ. ഞങ്ങൾ വീട് പണി തുടങ്ങാൻ നിൽക്കുവാ 😊
Ithokke vlog akkan enthanu ...adukkala pani ellarkkum cheyyam
👍🏻
❤
😅😅😅
😂😂
❤️❤️❤️❤️
❤
❤❤❤❤