പിള്ളാരുടെ കൈയ്യിൽ നിന്നും ഇന്ന് അച്ചന് നല്ല വഴക്ക് കിട്ടി😂 കുഴപ്പമില്ല അവരെ പറ്റിച്ചതല്ലെ . ലിയോ കുട്ടാ നീ ആ പെങ്കൊച്ചിനെ ആക്രമിക്കല്ലെ അവൾ പാവമല്ലെ🐕🐈💕💕
ലിയോക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നിട്ട് ലെയ്ക്ക കിട്ട് കൊടുത്തത് നീ കാരണമാണ് ഈ പ്രശ്നമല്ലാം ഉണ്ടായത് എന്ന് പറഞ്ഞ😂😂😂🎉. ചിരിച്ച് ചിരിച്ച് മണ്ണ് തുപ്പി ലിയോ ട് ഇരിപ്പ് കണ്ടിട്ട്😂
ലിയോ എത്ര നേരം ആണ് നോക്കി ഇരുന്നത് അവന്റെ സ്നേഹം അവൻ ശരിക്കും അച്ഛന്റെ യും അമ്മയുടെയും ചക്കര കുട്ടൻ ആണ് അവന്റെ ലോകം അവർ ആണ്. ലേയ്ക പിന്നെ എല്ലാം അഡ്ജസ്റ്റ് ആണ് അവനു അച്ഛൻ amma അത് ആണ് അവന്റെ ലോകം
Leokuttan,, ഇല്ല എൻ്റെ അച്ഛൻ എന്നെ പറ്റിക്കില്ല.അച്ഛൻ വാക്ക് പറഞ്ഞാല് വാക്ക് ആണ് .ഞങ്ങളെ കൊണ്ട് പോകും എന്ന് പറഞ്ഞാല് കൊണ്ട് പോകാതെ ഇരിക്കില്ല.എന്ന confidence ഓട് കൂടി അച്ഛനെ നോക്കി ഇറിക്കുവാ
❤❤❤❤❤❤❤❤❤❤ ലിയൊക്കുട്ടന് അച്ഛൻ തന്നെ യാണ് എല്ലാം അത്രയും വലിയ സ്നേഹം ആണ് അവന് പാവം. ലിയൊക്കുട്ടാ ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക്കകുട്ടിക്കും ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ദിലീപേട്ടനും മറ്റു കുടുംബാംഗങ്ങൾക്കും സുഖം തന്നെയല്ലേ എല്ലാവർക്കും തൃക്കാർത്തിക ആശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🐕🦺🐶🐕🦺🐕🦺🐕🦺🐕🦺🐶🐶🐶🐶🐶🐶🐶🐶💕💕💕💕💕💕💕💕💕
Leo തിരിഞ്ഞു നോട്ടം 😄ദേ അച്ഛൻ 😂
ലെയൊക്കുട്ടൻ അച്ഛനോട് വഴക്കിടാൻ പറ്റാത്തകൊണ്ട്. ലൈകയോട് 😍😍😄
പിള്ളാരുടെ കൈയ്യിൽ നിന്നും ഇന്ന് അച്ചന് നല്ല വഴക്ക് കിട്ടി😂 കുഴപ്പമില്ല അവരെ പറ്റിച്ചതല്ലെ . ലിയോ കുട്ടാ നീ ആ പെങ്കൊച്ചിനെ ആക്രമിക്കല്ലെ അവൾ പാവമല്ലെ🐕🐈💕💕
Leo super🤣🤣🤣 pavam laika🥺
ലിയോക്ക് സങ്കടവും ദേഷ്യവും എല്ലാം കൂടി വന്നിട്ട് ലെയ്ക്ക കിട്ട് കൊടുത്തത് നീ കാരണമാണ് ഈ പ്രശ്നമല്ലാം ഉണ്ടായത് എന്ന് പറഞ്ഞ😂😂😂🎉. ചിരിച്ച് ചിരിച്ച് മണ്ണ് തുപ്പി ലിയോ ട് ഇരിപ്പ് കണ്ടിട്ട്😂
വല്ലാത്തൊരു സന്തോഷം രണ്ടു മക്കളെ കാണുമ്പോഴേ ❤❤❤❤❤
അച്ഛൻ കൊണ്ടുപോകാത്തതിന്റെ
ദേഷ്യവും,സങ്കടവും ഒരുമിച്ച് ലെയ്കയുടെ അടുത്ത് തീർത്തു...
ലിയോ,ലെയ്ക സൂപ്പർ....
😢😢രണ്ടു പേരുടെയും സങ്കടം കണ്ട് ചിരിയും കരച്ചിലും വന്നു, ആ ദേഷ്യം ലിയോ ലൈക്ക കുട്ടി യോടും തീർത്തു 😃😃
അയ്യോ എന്തൊരു സ്നേഹമാ പാവം തേങ്ങുന്നു ലിയോ.... 😘ലൈക മുത്തേ 😀😀
എങ്ങനെയാണു ആൺകുട്ടികൾ... അവര് വിഷമം ഉള്ളിൽ ഒതുക്കും . പെണ്ണ് ദേഷ്യം മുഴുവൻ പ്രകടിപ്പിക്കും. രണ്ടു പേരും സൂപ്പർ 👌🏻🥰
ലിയോ കൂട്ടന്റെ സ്നേഹം
ഞാൻ ലിയോ കുട്ടന്റെ ഫാനാണ് മുത്ത് മണി സങ്കടം മുഖത്ത് അറിയും ചക്കര ഉമ്മ എനിക്ക് വളരെ സന്തോഷം ആണ് വീഡിയോ കാണാൻ
Lika smart ആണ് പക്ഷെ ലിയോ സ്നേഹം കാണുബോൾ 😂😂😂😂😂😂😂
Leokutta Laikakutty 👌👌👌🤩🤩🤩🤩🤩😍😍😍
പാവം രണ്ട് പേരും ❤️❤️❤️💕💕👌🏻
ലിയോ &ലൈക ചക്കരഉമ്മ സൂപ്പർ ❤❤❤😘😘😘
ലിയോയുടെ ദേഷ്യം പാവം ലൈകയോട് തീർത്തു മിടുക്കൻ അച്ഛനോട് ദേഷ്യം കാണിക്കാൻ പറ്റില്ലല്ലോ 👌🥰❤️
Leo mone liaka mole anik othiri ishadamaaaaa 💋💋💋💋💋💋💋💋💋💋💋💋💋💋
Randuperum nalla makkal anu. Oru pad estam 👍👌🥰🥰🥰🥰🥳🥳🥳🥳
ലൈക്കപെണ്ണിന് വെപ്രാളം പാവം ലിയോകുട്ടൻ അവൻ സങ്കടപെട്ടിരിക്കുന്നു
കടിച്ചു ഉമ്മാ രണ്ടാൾക്കും. 😘😘😘😘😘😘😘😘
Leo mone liaka mole poun kudagal Muthu manigal 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
ലേയ്ക്കയുടെ ആ ഇരിപ്പ് 🤩🤩
Leo sangadam ullil othukki vithumbukayayirunnu.😂😂😂
Leo.യുടെ.സ്നേഹം.അപാരാം.
ലിയോ ലയ്ക ❤️❤️❤️❤️❤️❤️
Achan igane pattikuaale ..Lio irikunnad kandapol paavam thonnipoyi..❤❤❤❤❤❤
Poun kudagale kanubol nalla sathoshamund
Muthu manikalde video vannalloooo 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Ayyoda leokutta❤️😘alambu pennu🤣❤️😘
4:33 അയ്യോ എന്റെ ലിയോപ്പന്റെ ഇരുപ്പ് കണ്ടോ 😕... അച്ഛാ ഇങ്ങനെ പറ്റിക്കല്ലേ 😌 5:43 മുതൽ ഞാൻ റിപ്പീറ് അടിച്ചു കണ്ടു 🙊🙊🙊
ലിയോകും ലെയ്കകും നല്ല സങ്കടം ആയി.❤❤❤ അച്ചനെ അവർക്ക് അത്ര യും ഇഷ്ടം ആണ് ❤❤
ലിയോ കുട്ടൻ 👌ആണ്
ലൈക യും 👌
ലിയോകുട്ടന്റെ കിളിപോയി ഇരിക്കുവാണോ മുത്തേ. പോട്ടെ അച്ഛനോട് കൂട്ട് വീട്ടിയെരെ മക്കളെ
ഈ എപ്പിസോഡ് കാണാൻ late ആയെങ്കിലും super ❤️❤️♥️❤️❤️♥️♥️♥️
പാവം ലിയോ ലെയ്ക്കാ അച്ഛൻ മക്കളെ രണ്ടിനെയും പറ്റിച്ചോ പാവം ❤❤ സാരല്ലാ ട്ടോ❤❤ലിയോന്റെ ദേഷ്യം ലെയ്ക്ക് ന്റെ മേത്ത് തീർത്തു😂😂😂
ലിയോകുട്ടന്റെ കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ വിഷമം വന്നു 😥
Super Dileepettan, LeoLaika
പാവം ലീയോ.. ലയ്ക്ക 🥰🥰🥰🥰🥰❤❤❤❤
Leokkuttante 🐕🦺 manasil othukki vacha sangadamellam onnichu purathu vannappol😮😂😂 Laikamol 🐈⬛ bahalakkari kochupennu...Leomonu othiri mind maturity vannittundu😊❤❤❤❤🎉🎉🎉🎉
മുത്തുമണീസ് 😍😍😍😍
Layikka veedu thaathiruchuvakka♥️❤️😂😂 leyo kaathirikk aa songs aanu orma vannathe 😍🥰😂❤❤
ലിയോ ടെ എല്ലാം തകർന്നപ്പോലുള്ള ആ ഇരിപ്പ് 😢 കാണുന്നവർക്കും സങ്കടം വരും. ലൈക്ക പിന്നെ സ്ഥിരം അലമ്പ് 😍.
ലിയോ ഇരിക്കുന്ന കണ്ടപ്പോ സങ്കടം വന്നു 😢
എന്റെ ലിയോ കുട്ടൻ എങ്ങലടിക്കുന്നത് കണ്ടില്ലേ പാവം കുട്ടികൾ
Leokutta 💗💗 Laikakutty ❤️❤️
ലിയൊക്ക് അറിയാം അവനെ പറ്റിക്കുവാന്ന് അവനു ബുദ്ധിയുണ്ട് 😂
പാവങ്ങള് ❤❤❤❤
❤❤ലിയോ, ലെയ്ക ❤❤
കണ്ടത്തിൽ വച്ച് നല്ല മനോഹരമായ ഒരു വീഡിയോ
Leo fans like here 👍🔥
🎉
❤😅 കൊള്ളാം... പാവം രണ്ടും
അച്ഛൻ പറ്റിച്ചു പാവം മക്കൾ 🥰🥰🥰😍😍😍😍
Adipoly
Randu makkal❤❤❤❤
Pavam kuttikal🥰🥰
Leo🥺❤️
ലിയോ എത്ര നേരം ആണ് നോക്കി ഇരുന്നത് അവന്റെ സ്നേഹം അവൻ ശരിക്കും അച്ഛന്റെ യും അമ്മയുടെയും ചക്കര കുട്ടൻ ആണ് അവന്റെ ലോകം അവർ ആണ്. ലേയ്ക പിന്നെ എല്ലാം അഡ്ജസ്റ്റ് ആണ് അവനു അച്ഛൻ amma അത് ആണ് അവന്റെ ലോകം
Achhanu kanakkinu kitti....
Leo kuttande iripu candapol sankadam aayi 😢. Pavam Leo, Laika smart aanu. Randu pereum orupadu ishtamanu 🥰🥰🥰♥️♥️♥️🙏🙌
liaka mole Leo mone I love you 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
ലിയോ ലൈക ❤❤
Leo laika😘
Leo and Laika very cute❤
അടിപൊളി മക്കൾ ❤❤❤❤❤
ഇനി മേലാൽ അച്ഛനിങ്ങനെ ചെയ്യരുത് ലിയോ യുടെ സങ്കടം, ലൈകയ്ക്ക് അല്പം കുശുമ്പ് ഉണ്ടോ ❤❤❤❤
Both of them are wrestling champions.
Poun kudagal appozhum sathosham mayirikatteee erikanammm 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
പാവം ലിയോ വിഷമം ഉണ്ട് പക്ഷെ ആൾ സൈലന്റ് ❤❤❤❤
Laika fans like here 👍🔥
Liyo Laika chakara makale Hai ❤❤❤❤❤❤❤
ലെയ്ക്കയെ ഒരു ദിവസം പറ്റിക്കാൻ ശ്രമിച്ചത് ഓർമ്മയുണ്ടല്ലോ അല്ലേ ദീലീപേട്ടാ😂😂😂
Leo and laika 🥰⚡
❤🥰
@@Ukraine-e3x❤️🥰
ലിയോ ലയ്ക ❤
ലിയോ കുട്ടാ ലേയ്ക്ക മോളെ ❤️❤️❤️❤️❤️❤️❤️❤️❤️
So sweet ❤❤
Hello leo laika🤗
Orikkalum marakkilla ee minda pranikal avarude sneeham kandille achanee kurach nerathek kanathirikkumbol achan varunnathum noki aaerupp kandille
😂😂😂😂😂😂😂😂😂😂
അവരെ വിഷമിപ്പിക്കണ്ടായിരുന്നു
ലിഓ കരയുന്നത് കണ്ടപ്പോൾ സങ്കടമായി പറ്റിക്കാൻ വേണ്ടിയാണെങ്കിൽ കൂടി engane ചെയ്യല്ലേ ദിലീപ് അച്ഛാ
പുറത്ത് പോകാൻ അവന്റെ ഒരു ചിരികണ്ടില്ലേ ? രണ്ടു പേരെയും ഒരു മിച്ച് കൊണ്ട് പോയാൽ എന്തൊരു സന്തോഷം ആവും
They are so adoring❤❤❤❤❤😘😘😘😘😘
Leokuttan,, ഇല്ല എൻ്റെ അച്ഛൻ എന്നെ പറ്റിക്കില്ല.അച്ഛൻ വാക്ക് പറഞ്ഞാല് വാക്ക് ആണ് .ഞങ്ങളെ കൊണ്ട് പോകും എന്ന് പറഞ്ഞാല് കൊണ്ട് പോകാതെ ഇരിക്കില്ല.എന്ന confidence ഓട് കൂടി അച്ഛനെ നോക്കി ഇറിക്കുവാ
❤❤❤❤❤😂😂
പാവം ❤️❤️പറ്റിച്ചു അച്ഛൻ 😭😭
❤❤❤❤chakara vavakal vannallo
ഉള്ള ജോലിയെല്ലാം ചെയ്യിച്ചിട്ട് കടയിലും കൊണ്ടുപോയില്ല
❤❤❤😂😂😂
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
❤❤❤❤
Tessa+Blacky=Super Leo🎉🎉❤❤
So if❤
ആന കൊടുത്താലും ആശ കൊടുക്കരുത്.
ലിയോട് ഇരുപ്പ് കണ്ടു ചിരിച്ചു ഒരു പരുവം ആയി
🥰🥰🥰🥰
❤ Leo and Laika ❤️
❤💙
❤❤🥰🥰😍
Dilipp chettaa Poun kudagale nammayi nokannam 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋