സൗദി അറേബ്യയിൽ ഇതുവരെ പർദ്ദ മാത്രമേ ഉപയോഗിക്കാൻ പറ്റിയിരുന്നുള്ളൂ.ഇപ്പോൾ ഏത് വസ്ത്രവും ധരിക്കാം അതുകൊണ്ട് വൺ ടൈം ഉപയോഗിച്ച 15000 നു മുകളിൽ വരുന്ന സെക്കൻഡ് പർദ്ദകൾ ഇറക്കുമതി നടന്നുകൊണ്ടിരിക്കുന്നു. വില ആയിരത്തിനും 1500 നും ഇടയിൽ ഒന്നാംതരം പർദ്ദകൾ കിട്ടും.
ഹും പണ്ട് ഞമ്മളെ നിക്കാഹിന് ഒരു ഫോട്ടോ പോലും എടുക്കാൻ പാടില്ല ടിവി കാണാൻ പാടില്ല എന്നൊക്കെ പറഞ്ഞിരുന്ന ഉസ്താദുമാർ ഇന്ന് യുട്യൂബിൽ നിറഞ്ഞാടുകയാണ് എല്ലാം അതിന്റെ അടയാളങ്ങളാണ്
@@meeminte___kottukari3308 പണ്ഡിതന്റെ ജോലി അല്ലാഹുവിന്റെ ദീൻ ജനങ്ങളിലേക്ക് എത്തിക്കുന്ന പണിയാണ്, അവർക്ക് അറിവ് പകർന്നു നൽകുക, അല്ലാതെ പർദ്ദകമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കലല്ല
സലഫിമഫ്ത എന്ന് പറയല്ലിപർദ്ധ ഇറങ്ങുന്നതിന്ന് മുമ്പ് സുന്നി സ്ത്രീകൾ 'വലിയ പാവാടയും ഈ തട്ടവും ഇട്ടാണ് കുടയും ചൂടി പുറത്തിറങ്ങിയിരുന്നത് .അന്ന് സലഫികൾ സുന്നി സ്ത്രീകളെങ്കളിയാക്കിയിരുന്നു ഇന്ന് അവരും കൂടി ഇട്ടപ്പോ ഇത് മോഡൽ ആയി😊
മലപ്പുറം ജില്ലയിലെ പുത്തനത്താണി ഹാല മാളിൽ രണ്ടാമത്തെ നിലയിലാണ് ഈ കട
Number :- 9846 297 390
Ston. Austhreliya. Orijinol
പർദ്ദ മെറ്റീരിയൽസ് ഹോൾസയിൽ ഉണ്ടൊ..?
സൗദി അറേബ്യയിൽ ഇതുവരെ പർദ്ദ മാത്രമേ ഉപയോഗിക്കാൻ പറ്റിയിരുന്നുള്ളൂ.ഇപ്പോൾ ഏത് വസ്ത്രവും ധരിക്കാം
അതുകൊണ്ട് വൺ ടൈം ഉപയോഗിച്ച 15000 നു മുകളിൽ വരുന്ന സെക്കൻഡ് പർദ്ദകൾ ഇറക്കുമതി നടന്നുകൊണ്ടിരിക്കുന്നു.
വില ആയിരത്തിനും 1500 നും ഇടയിൽ ഒന്നാംതരം പർദ്ദകൾ കിട്ടും.
Evide kittum
Yengena kittum
Nomber undo
Online parcheis undo
Number തരുമോ
Numbr pls
@@rabeenav655 Details paranjirunnenkil help aatirunnu...
Puthanathaniyil idakkide pokunnundayittum ith njan ippo ariyunnollu😮
Rate പറയൂ
Orginal japan stone 😂cashinu vendi enthum parayaam
Printed prayer dress ഉപയോഗിക്കാൻ പാടില്ലല്ലോ
Rait eathre
Nalla athar perfume kada parijayappeduthu..❤
കോഴിക്കോട്. വടകര. ലിങ്ക് റോഡ്. Azeez perfium അടിപൊളി ആണ് അവിടുത്തെ അത്തർ. വിലയും കുറവാണ്
Ok
Online available anno
Rate?
സ്റ്റാഫിനെ ആവശ്യം ഉണ്ടോ
Price Range പറയു
പർദ്ദയും ഹിജാബും വേണമായിരുന്ന നമ്പർ ഇതിൽ കാണുന്നേയില്ല
Number pinned message il und
✋🏼ഇപ്പോൾ മുസ്‌ലിയാർ ആണ് പരസ്യം ചെയ്യുന്നത്
ഹും പണ്ട് ഞമ്മളെ നിക്കാഹിന് ഒരു ഫോട്ടോ പോലും എടുക്കാൻ പാടില്ല ടിവി കാണാൻ പാടില്ല എന്നൊക്കെ പറഞ്ഞിരുന്ന ഉസ്താദുമാർ ഇന്ന് യുട്യൂബിൽ നിറഞ്ഞാടുകയാണ് എല്ലാം അതിന്റെ അടയാളങ്ങളാണ്
Ayin എന്താ ഇത് ഇപ്പൊ ഒരു ഹറാമായാ kariyonnullallo... 🤭💓
@@meeminte___kottukari3308 പണ്ഡിതന്റെ ജോലി അല്ലാഹുവിന്റെ ദീൻ ജനങ്ങളിലേക്ക് എത്തിക്കുന്ന പണിയാണ്, അവർക്ക് അറിവ് പകർന്നു നൽകുക, അല്ലാതെ പർദ്ദകമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കലല്ല
Online available aano
വില പറയു
Sakafikalpanimariyo
Rate paryan pediyano😮
എല്ലാം പറഞ്ഞു വിലയെ കുറിച്ച് ഒന്നും പറഞ്ഞില്ല 😂 ഇനി ഇവിടുന്ന് കുറ്റിയും പറിച് അവിടെ ചെന്നാൽ 😢
Usthathalle parayunnath ellam sahikkendi varum
Ee shop eviteya onnu prayamo
Malappuram puthanathani hala mall
ഈ ഷോപ്പ് ഏത് ജില്ലയിലാണ് ഓൺലൈൻ ഷോപ്പിംഗ് ഉണ്ടോ
Malappuram
Puthanathani hala mall
സലഫിമഫ്ത എന്ന് പറയല്ലിപർദ്ധ ഇറങ്ങുന്നതിന്ന് മുമ്പ് സുന്നി സ്ത്രീകൾ 'വലിയ പാവാടയും ഈ തട്ടവും ഇട്ടാണ് കുടയും ചൂടി പുറത്തിറങ്ങിയിരുന്നത് .അന്ന് സലഫികൾ സുന്നി സ്ത്രീകളെങ്കളിയാക്കിയിരുന്നു ഇന്ന് അവരും കൂടി ഇട്ടപ്പോ ഇത് മോഡൽ ആയി😊
Super
Price
Onlin ഉണ്ടോ
Vlaparhnillaa
മലപ്പുറം ജില്ല
Premium Quality ആണെങ്കിൽ വിലയും അതുപോലെ Premium ആയിരിക്കും 😅😅😅
👍🏻😆
വില കൂടിയ സാധനങ്ങൾ ആയിരിക്കും
കുറച്ചു ഇങ്ങട്ട് കൊണ്ട് വരൂ
Rait
ഐ ഞങ്ങൾ പോയിരുന്നു ഭയങ്കര വില സാധാരണക്കാരന് താങ്ങൂല
വില കുറവുള്ള ഷോപ്പിന്റെ പുതിയ വീഡിയോ ഉണ്ട്
കാണിച്ചു തന്നതിൽ സന്തോഷം എല്ലാവരോടും പറയും വരാൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഉസ്താദുമാരും വ്ലോഗ് തുടങ്ങി എനി എന്തൊക്കെ കാണണം സുബ്ഹാനള്ളാ
ഉസ്താദുമാർക്ക് എന്താ പ്രശ്നം.?
@@vajidsaqafi യുട്യൂബിൽ നിന്നും കിട്ടുന്ന cash ഹലാലാണോ എന്നാണ് ഉദേശിച്ചത്
ഉസ്താദ് മാർ എന്താ മനുഷ്യൻ അല്ലെ ഈ ഉസ്താദ് അതിനു മാത്രം എന്താ തെറ്റ് ചെയ്തേ
ഇബ്‌ലീസിൻ്റെ സ്വഭാവം കാണിക്കു ന്ന കുറച്ച് ആളുകൾ ഉണ്ട് ഉസ്താദ് മാരുടെ കുറ്റം പറയാൻ
വാട്സപ്പ് നമ്പർ ഇതിലില്ലല്ലോ
നമ്പർ സ്ക്രീനിൽ ഉണ്ടല്ലോ
സഖാഫി ഉസ്താതെ നിങ്ങളെ നമ്പർ
9995563686
yendhan pardha modelano e musliyar eath
ഉസ്താദ് നെ ഇന്ന് ഞാൻ കണ്ടു (3'8' 2024 ശനി വളാഞ്ചേരി യിൽ വാഹനത്തിൽ വച്ചു ഉസ്താദ് ഓർമ ഉണ്ടോ 🥰
ആര് കാണാത്തത് 😂😂
റേറ്റ് പറഞ്ഞില്ല ☺️
അതിനൊന്നും നേരമില്ല ഇത് കഴിഞ്ഞിട്ട് വേണം മോഡൽ
പർദ്ദ ക്കെതിരെ നാലു പറയണം
നിങ്ങൾ ഇതില് നമ്പർ ഇട്
വിഡിയോ ഫുൾ കാണുക അപ്പോൾ no കാണാം
ഉസ്താദ് ഈ പണിയും തുടങ്ങിയോ
കുട്ടികൾ ക്ക് രണ്ടക്ഷരം പഠിപ്പിച്ചു കൊടുത്തൂടെ മുസ്‌ലിയാരെ 🙄🙄🙄🙄🙄പറയിപ്പിക്കാൻ വേണ്ടി
അസ്സലായി പഠിപ്പിക്കുന്നുണ്ട്
🎉
നിസ്കരിക്കാൻ പോലും പള്ളിയിൽ പോകരുത് സ്ത്രീകൾ പുറത്ത് പോകരുത്
എന്ന് ശൈഖുന മാരും കൂട്ടരും പറഞ്ഞിരിന്നു... അപ്പോ എങ്ങനെ പർദ്ദ വാങ്ങാൻ വരും???😂😂😂
അതൊക്കെ പണ്ട്
Athinallee usthad vangan pooyath...
Wife vannittund enn paranjillallo