PARAYANU VAYYA PARAYATHIRIKKANUM VAYYA | Malayalam Movie | Mammootty, Shankar & Menaka

Поділитися
Вставка
  • Опубліковано 25 сер 2024
  • Watch PARAYANU VAYYA PARAYATHIRIKKANUM VAYYA Malayalam Movie Starring Mammootty, Shankar and Menaka
    Parayanumvayya Parayathirikkanumvayya is a 1985 Malayalam-language Indian feature film directed by Priyadarshan for producer Anand, starring Mammootty, Shankar and Menaka with Mohanlal in a guest appearance.
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniuma...

КОМЕНТАРІ • 104

  • @visalvenugopal3734
    @visalvenugopal3734 8 місяців тому +5

    2023il kaanunnavarundo?

  • @revanth3508
    @revanth3508 Рік тому +6

    The house that is shown as Mammootys house is really beautiful

  • @sharmilamondal9982
    @sharmilamondal9982 2 роки тому +4

    Excellent beautiful darun merveles mind blowing movie and mamoothi and Shankar and maneka and all actor and actres are very good acting this flim

  • @sahadshaa8407
    @sahadshaa8407 7 місяців тому +2

    Mamooka maas❤❤

  • @muneer1415
    @muneer1415 2 роки тому +4

    മമ്മുക്ക ❤❤

  • @noushad6205
    @noushad6205 2 роки тому +4

    Mammukka 🔥🔥

  • @sandeepthankachan2571
    @sandeepthankachan2571 3 роки тому +16

    Lalettan Mass😎

  • @sreekumariammas6632
    @sreekumariammas6632 2 місяці тому

    Mammookka Shankar. Menaka exelend performance. ❤❤❤❤ 17- 6 - 2024 at night .❤❤❤❤😂😂 Heart touching movie .😂😂😂❤❤

  • @sweetlivingthingss8670
    @sweetlivingthingss8670 4 роки тому +4

    Yes😀😀😀😀😀

  • @user-yc3hl8cw3z
    @user-yc3hl8cw3z 3 роки тому +34

    ഒരു രജനികാന്ത് ചിത്രം കണ്ടതുപോലെ, ശങ്കർ ആയിരിരുന്നു മലയാളികളുടെ സൂപ്പർ സ്റ്റാർ, ഈ പടത്തിൻ്റെ മുന്നിലെ പോസ്റ്റർ, മമ്മൂട്ടി, മേനക, മോഹൻലാൽ 'കാരണം ഇപ്പോൾ മാർക്കറ്റ് ഇവർ കല്ലെ!ശങ്കറിനെ ചവിട്ടി താഴ്ത്തിയ കുറെ മലയാളി കോമരങ്ങൾ കഷ്ടം, എല്ലാവർക്കും കഴിവുകൾ ഒരോ തരത്തിൽ എന്ന് വെച്ച് വില കുറച്ചു കാണരുത്, ആ പാവം ശങ്കറിനെ ഒതുക്കി

    • @binukumar.sangarreyalsupar9703
      @binukumar.sangarreyalsupar9703 3 роки тому

      ശരിയാണ് പറഞ്ഞത്!

    • @rauter828
      @rauter828 2 роки тому +7

      മോഹൻലാലിനേക്കാളും മമ്മൂട്ടിയെക്കാളും അന്നത്തെ ചേച്ചിമാരുടെ Romantic Hero ആയിരുന്നു ശങ്കർ..No doubt..

    • @ashraf1600
      @ashraf1600 2 роки тому +1

      നടന്മാരുടെ കഴിവ് നോക്കിയാണ് സിനിമയിൽ അവർ സംവിധായകൻ ആൾക്കാരെ എടുക്കുന്നത് ചിലപ്പോൾ പടം വിജയിച്ചു എന്ന് വരില്ല അവന്മാർ വിളിക്കുന്നു അഭിനയിക്കുന്നു. ഇത്ര മാത്രം

    • @revanth3508
      @revanth3508 Рік тому

      True

    • @itsme1938
      @itsme1938 Рік тому +3

      ആര് ഒതുക്കി; അയാൾ തമിഴ് പടം കണ്ട് അങ്ങോട്ട് ചാടി , ഉത്തരത്തിലുള്ളത് കിട്ടിയതും ഇല്ല കക്ഷത്തുള്ളത് പോവുകയും ചെയ്തു എന്ന അവസ്ഥയെ പറ്റി ശങ്കർ തന്നെ ഇന്റർവ്യൂയിൽ പറഞ്ഞിട്ടുണ്ട്.

  • @sureshkumar-th4rt
    @sureshkumar-th4rt Рік тому +4

    മമ്മൂട്ടി സൂപ്പർഹിറ്റ് ഫിലിം

  • @sanalvjmf5482
    @sanalvjmf5482 5 років тому +24

    Mammookka mass

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 роки тому +18

    നല്ല വേഷങ്ങൾ നന്നായി ചെയ്യാൻ ശങ്കറിനാവു० എന്നതിന്റെ തെളിവാണ് ,ഈ സിനിമ.

    • @manojkumarchandrasekhran3315
      @manojkumarchandrasekhran3315 3 роки тому +4

      but faith , film not success , his carrier mess , he is good actor , but his voice rented thats also his draw back , shankar sir my hero , after jayan sir

    • @radhamonyvk3715
      @radhamonyvk3715 2 роки тому

      Q

    • @aadikrishna6099
      @aadikrishna6099 2 роки тому +4

      എന്ത് ചെയ്യാനാ എത്തിപ്പെട്ടത് രണ്ട് സിംഹങ്ങൾക്ക് നടുവിൽ

    • @revanth3508
      @revanth3508 Рік тому

      @@aadikrishna6099 Shankar took a break to go to USA when he was married to his first wife and in this interlude Mohanlal took hold of his position .Read this in an old interview of Shankar

    • @aneeshyaanu2333
      @aneeshyaanu2333 Рік тому

      @@manojkumarchandrasekhran3315 a comprehensive eaeaaaaae whatever we ate experience e Rajeswari e Easter a straight eater e eat 3e3ë are ä

  • @SunilKumar-oo2vy
    @SunilKumar-oo2vy Рік тому +3

    കാണാനും വയ്യ കാണാതിരിക്കാനും വയ്യ

  • @jishnuir7720
    @jishnuir7720 5 років тому +12

    ഇതൊരു പ്രിയദർശൻ ചിത്രം

    • @MrParambayi
      @MrParambayi 3 роки тому +1

      നാലുകെട്ട് ദർശൻ അൽ മുത്തലാക്ക് 😀

  • @gauthamanand8835
    @gauthamanand8835 9 місяців тому

    ശങ്കർ ആണ് നായകൻ.

  • @sofiarajan9643
    @sofiarajan9643 2 роки тому +2

    Hi
    U

  • @gopalakrishnank6327
    @gopalakrishnank6327 Рік тому

    mammookka

  • @hasirahasira8915
    @hasirahasira8915 7 місяців тому +2

    2024

  • @rarematerials9711
    @rarematerials9711 3 роки тому +3

    Superb

  • @IMRANKHAN-wp4ny
    @IMRANKHAN-wp4ny 8 місяців тому

    Mammookka endinaa police kaare vedivechath😮😮😮

  • @funtimesentertainment2682
    @funtimesentertainment2682 2 роки тому +1

    L lover

  • @imamimam9062
    @imamimam9062 4 роки тому +4

    Shankr.👍👍👍👍

  • @gowriunni7821
    @gowriunni7821 4 роки тому +5

    Good movie 😍🤩♥️

  • @amalsali2369
    @amalsali2369 3 роки тому +1

    27-6-2021

  • @Runbeer123
    @Runbeer123 Рік тому +1

    Dorin pakaram janal thallipolichs cinima

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 роки тому +4

    എന്നാൽ പറയേണ്ട

  • @Praveenkumarplr
    @Praveenkumarplr 9 місяців тому

    എന്തുവാടെ പ്രിയദർശ ഇത്, ഇതിന്റെ സെക്കന്റ്‌ പാർട്ട് ആന്നോടെ corona papers 😅

  • @sweetlivingthingss8670
    @sweetlivingthingss8670 4 роки тому +1

    Yeshii😘😘😘😘😘😘😘😍😍😍😍😍🥰🥰🥰🥰🥰

  • @sanalkumarpv2234
    @sanalkumarpv2234 Рік тому

    ചില സീനുകളിൽ മമ്മൂട്ടി ബിഗ്ഗ് വെച്ചിരിക്കുന്നു. മമൂട്ടിയുടെ മുടിയ്ക്കു countinuty ഇല്ല

  • @imamimam9062
    @imamimam9062 4 роки тому +3

    Supar.movie. 👌👌👌2020

  • @ashraf1600
    @ashraf1600 2 роки тому +1

    ആരാണ് കാറിൽ നിന്ന് കത്തി ചാബലാവുന്നത്?

  • @arnouxx
    @arnouxx Рік тому

    Mohanlal Scene 01:19:07

  • @ashraf1600
    @ashraf1600 Рік тому +1

    മമ്മൂട്ടി സാർ എന്തിനാണ് പ്രിയദർശൻ സിനിമയിൽ അഭിനയിക്കുവാൻ പോയത്? താങ്കളെ ഇ സിനിമയിൽ വല്ലാതെ തരം തായത്തിയാണ് കാണിച്ചിരിക്കുന്നത്

  • @smithakrishnan1882
    @smithakrishnan1882 3 роки тому +6

    Climax വെറും വെറും ഫ്ലോപ്പ് .. ഛെ

  • @shyjal-km
    @shyjal-km 4 роки тому +5

    Climax very bad

  • @abukhanabukhan7291
    @abukhanabukhan7291 4 роки тому +10

    അവസാനം കുട്ടിക്ക് പാവ കൊടുത്തപ്പോൾ ഞാൻ കരഞ്ഞുപോയി

  • @noufalkmbr1446
    @noufalkmbr1446 2 роки тому +1

    കാറിൽന് കൊന്നതാരെ... 🤔

  • @gopakumargnair5688
    @gopakumargnair5688 4 роки тому +3

    പണ്ട് പ്രിയേട്ടനും കൂട്ടരും പയറ്റിത്തെളിയാൻ ഗോദയിൽ ഇറങ്ങിയപ്പോൾ,,, മ്മ്,,, സന്തോഷ് പണ്ഡിറ്റിന്റെ ആരാധകരാണ് ഇതിലെ തെറ്റുകൾ ചൊല്ലി വിലപിയ്ക്കുന്നത്,,, തെറ്റുകളിൽ നിന്നും പാഠം ഉൾക്കൊണ്ട ടീം (ശങ്കർ എന്ന മഴക്കാലത്ത്, മുളച്ചു പൊങ്ങിയ തകര തകർന്നതൊഴിച്ചാൽ),,, പിൽക്കാലത്ത് കഴിവുകൾ മിനുക്കിയെടുത്തു പ്രശംസനീയർ ആയെന്നത് സത്യം മാത്രമല്ലോ...

  • @eldhotitus9588
    @eldhotitus9588 4 роки тому +2

    Nonsensical climax. And nonsensical insignia used in police uniform. Mohanlal only in 2 scenes. Worthless

  • @ginsirpy823
    @ginsirpy823 4 роки тому +4

    The pistal fire opened by Mammootty little earlier when he knows the truth that Shankar is innocent and before his resignation. If so it is within law and he won't be arrested.

  • @pratheepkumarn8265
    @pratheepkumarn8265 4 роки тому +1

    Who the hero of the film Sankar?

    • @rolexrol614
      @rolexrol614 2 роки тому +1

      പ്രിയൻ movie mohanlal gust rol

  • @sreejucarectmanuhaaa3902
    @sreejucarectmanuhaaa3902 4 роки тому +5

    Ayyee azhukka padam

  • @jishnuir7720
    @jishnuir7720 5 років тому +10

    കുട്ടിക്ക് പാടിക്കൊടുത്ത താരാട്ടുപാട്ട് കൊള്ളാം 😂😂

    • @itsme1938
      @itsme1938 Рік тому

      താടി വച്ചവനെ അറിയാത്ത ex നെ പാട്ട് പാടി അറിയിക്കുന്നു🤣

  • @shantha4351
    @shantha4351 Рік тому

    Pm

  • @thedeviloctopus5687
    @thedeviloctopus5687 7 місяців тому

    Ithenduva naadakavo

  • @MrParambayi
    @MrParambayi 3 роки тому +9

    പ്രിയദർശൻ എന്തുകൊണ്ടാണ് ഇപ്പോൾ ഇടക്കിടെ പടം ചെയ്യാത്തത്.
    കോപ്പിയടി പിടിച്ചു പോകുന്നതുകൊണ്ട്. ഇപ്പോ പണ്ടത്തെപ്പോലെയല്ല കൊറിയൻ പടങ്ങൾ പോലും മലയാളി കാണാൻ തുടങ്ങി🤣🤣🤣

    • @rauter828
      @rauter828 2 роки тому

      കോപ്പിയാണേലും നന്നായി ആസ്വദിച്ചിരുന്നു..അതിനും വേണം ഒരു കഴിവ്..

  • @annumahil
    @annumahil 4 роки тому +2

    What's the message for viewers? Duty cheyyunne ella policekarum tholpikkapedum, eppozhum. So do dirty work only. Ending nonsense

  • @Me_and_God_Only
    @Me_and_God_Only 8 місяців тому

    2023 ൽ ഞാൻ ഈ പടം ഞാൻ കണ്ടിരുന്നു ......
    2050 കടന്നാലും ഒരു ഒർമ്മ പുതുക്കാൻ വേണ്ടി✌️8:53 pm 2/12/2023

  • @AnilKumar-wk2uq
    @AnilKumar-wk2uq 2 роки тому +3

    ശങ്കറിന്റെ ചിത്രം ഒഴിവാക്കിയത് ശരിയല്ല

  • @shantha4351
    @shantha4351 Рік тому

    The

  • @nahsinnixan
    @nahsinnixan 4 роки тому +6

    Ithu അമിതാഭ് ബച്ചന്റെ ഫരാർ എന്ന സിനിമയുടെ remake ആണ്. അത് കണ്ടാൽ ഇത് കണ്ട് മൂഞ്ചിയ വിഷമം മാറികിട്ടും.

    • @MrParambayi
      @MrParambayi 3 роки тому +2

      🤣

    • @keepcalmandcarryon2449
      @keepcalmandcarryon2449 2 роки тому +2

      😂😂

    • @itsme1938
      @itsme1938 Рік тому

      സെയിം ഐറ്റം ആണേൽ ഇനിയും കാണാനുള്ള ത്രാണിയില്ല😅

  • @itsme1938
    @itsme1938 Рік тому +1

    ഈ പടം കണ്ട് കഴിഞ്ഞവർ ഒന്നു പറയണം എന്തിനാണ് മമ്മൂട്ടി ഇന്നലെ വരെ കൂടെ നിന്ന പോലീസുകാരെ വെടിവച്ച് കൊന്നത് എന്ന്🤔 ഭാര്യയെയും കുട്ടിയേയും ഒറ്റയ്ക്കാക്കി ജയിലിൽ പോകുന്നു , പപ്പുവിന്റെയും മകളുടെയും കാര്യത്തിൽ ഒരു തീരുമാനവുമായില്ല !
    കഥ എങ്ങുമെത്തിക്കാതെ ശങ്കറിന് വേണ്ടി ചാവേറാകാൻ ഒരു മമ്മൂട്ടി😪

  • @deepusk8482
    @deepusk8482 3 роки тому +2

    Rape cut ചെയ്തു..

    • @itsme1938
      @itsme1938 Рік тому

      അതൊക്കെ എന്ത് മൈ** നാണ്

  • @ansarabdulrasheed7172
    @ansarabdulrasheed7172 3 роки тому +1

    No good movie

  • @sreejithnairm9269
    @sreejithnairm9269 5 років тому +1

    Mohan.lall.katyialleaa.koduvalleaa

  • @vikramaadhithyan2672
    @vikramaadhithyan2672 5 років тому +6

    Ooola film..

  • @footballanalysismalayalam7357
    @footballanalysismalayalam7357 5 років тому +6

    Bullshit പടം

    • @sindhusindhu3595
      @sindhusindhu3595 4 роки тому +2

      Last kulamakki

    • @jiljo.joseph878
      @jiljo.joseph878 4 роки тому +1

      Hi
      FC CT

    • @itsme1938
      @itsme1938 Рік тому

      @@sindhusindhu3595 മമ്മൂട്ടി ലാസ്റ്റ് എന്ത് തേങ്ങയ്ക്കാണ് വെടിവച്ചത് എന്ന് മനസ്സിലാകുന്നില്ല.

  • @santhoshkr5035
    @santhoshkr5035 5 років тому +3

    അവസാനം തീരെ മോശം ആണ്

  • @shajeerlifeline9914
    @shajeerlifeline9914 6 років тому +2

    climax...no meaning !!!!!

  • @shantha4351
    @shantha4351 Рік тому

    Pm