മാസം മാസം മുടങ്ങാതെ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി സുഖലോലുപതരയി ജീവിക്കുന്ന സർക്കാർ ജീവനക്കാർ കൊടും ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി ഉദാരമായി സംഭവന നൽകാതിരിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത ദുഷ്ടതയാണ്,ക്രൂരതയും, ഗവണ്മെന്റ് ജോലി ഒരു പൗരന് പരമാവധി 15 വർഷമായി നിജപ്പെടുത്തി കൂടുതൽ അഭ്യസ്തവിദ്യർക്ക് ഗവണ്മെന്റ് ജോലി ലഭ്യമാക്കി ഒരു പരുതിവരെയെങ്കിലും സാമ്പത്തിക സമത്വം നടപ്പിലാക്കാനാണ് ഗവണ്മെന്റുകൾ ശ്രമിക്കേണ്ടത്.
ഓരൊ സർക്കാർജീവനക്കാരനും ഓരൊ മാസവും ചുരുങ്ങിയത്8000രൂപയെങ്കിലും സർക്കാറിന് അങ്ങോട്ട് കൊടുത്തു കൊണ്ടിരിക്കുന്നു,DAഇനത്തിൽ.
എങ്ങിനെയൊക്കെ കോടികൾ അമുക്കാമെന്ന് . റിസർച്ച് ചെയ്യുന്ന ഗവൺമന്റ്. എന്നാണെ അടുത്ത ദുരന്തം ഉണ്ടാകും എന്കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കുകയാണ്
ഭ്രമയുഗം തീരാറായോ😂
മാസം മാസം മുടങ്ങാതെ ഉയർന്ന ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റി സുഖലോലുപതരയി ജീവിക്കുന്ന സർക്കാർ ജീവനക്കാർ കൊടും ദുരിതമനുഭവിക്കുന്ന പാവങ്ങൾക്ക് വേണ്ടി ഉദാരമായി സംഭവന നൽകാതിരിക്കുന്നത് ഒരിക്കലും പൊറുക്കാനാവാത്ത ദുഷ്ടതയാണ്,ക്രൂരതയും,
ഗവണ്മെന്റ് ജോലി ഒരു പൗരന് പരമാവധി 15 വർഷമായി നിജപ്പെടുത്തി കൂടുതൽ അഭ്യസ്തവിദ്യർക്ക് ഗവണ്മെന്റ് ജോലി ലഭ്യമാക്കി ഒരു പരുതിവരെയെങ്കിലും സാമ്പത്തിക സമത്വം നടപ്പിലാക്കാനാണ് ഗവണ്മെന്റുകൾ ശ്രമിക്കേണ്ടത്.
ഇപ്പൊൾ ഗവ. ജോലിയൊക്ക സഖാക്കൾക്ക് റിസർവ് ചെയ്തിരിക്കയല്ലേ, എന്നിട്ടും അനക്ക് കിട്ടീലേ😂