എയിംസ് ആലപ്പുഴയിലോ കോഴിക്കോടോ? ചർച്ചകൾ സജീവം | AIIMS

Поділитися
Вставка
  • Опубліковано 14 жов 2024
  • ആലപ്പുഴയിലോ കോഴിക്കോടോ? എയിംസിനായി കണ്ടെത്തുന്ന സ്ഥലം എവിടെ ? ചർച്ചകൾ സജീവം
    #Alappuzha #AIIMS #SureshGopi #GRAnil
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,1 тис.

  • @somankallada
    @somankallada 2 місяці тому +480

    തൃശൂർ വരണം ഇവിടെ ഇരുന്നു സംസാരിക്കാൻ അവസരം നൽകിയത് തൃശൂർ ക്കാർ ആണ്

    • @radhikamurali7556
      @radhikamurali7556 2 місяці тому +16

      Very true💯

    • @PTSp-o5l
      @PTSp-o5l 2 місяці тому +8

      Trissur

    • @abijackson1000
      @abijackson1000 2 місяці тому +8

      തൃശൂര്‍ വരണം

    • @srijiltr4408
      @srijiltr4408 2 місяці тому +8

      Thrissur or Palakkad

    • @nikhiltsr
      @nikhiltsr 2 місяці тому +4

      Iyale jayippichu viita Thrissurine veendum avaganichu

  • @deenjoseph2500
    @deenjoseph2500 2 місяці тому +325

    aims should be in central kerala
    so everyone can come

    • @amaldev4150
      @amaldev4150 2 місяці тому +22

      Thrissur it is

    • @ludwigvanbeethoven169
      @ludwigvanbeethoven169 2 місяці тому +26

      Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

    • @dfgsdg345
      @dfgsdg345 2 місяці тому

      there is no Merit in Central location .. AIIMS IS referral Hospital .. get that faCT RIGHT .. SO IF IT CENTERAL ALSO NEARBY PEOPLE CANNOT GO SIMPLY .. JUST LIKE HOW VALLARAPADAM GOVERMENT SELCTED FOR CENTERAL LOCation it has no merit .. Get some brain

    • @sreelekshmis9949
      @sreelekshmis9949 2 місяці тому +1

      💯

    • @FanFightFunVideos
      @FanFightFunVideos 2 місяці тому

      ​@@amaldev4150AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

  • @kunhimohamed228
    @kunhimohamed228 2 місяці тому +110

    മധ്യകേരളത്തിൽ. തൃശൂരാവും ഉചിതം

  • @MidhunMathew5770
    @MidhunMathew5770 2 місяці тому +94

    തൃശ്ശൂർ ഒഴികെ വേറെ എവിടെ കൊണ്ട് വന്നാലും ആ കുഞ്ഞിന്റെ പിതൃത്വം ഏട്ടെടുക്കാൻ സെൽഫി മന്ത്രിമാർ റെഡി ആയിരിക്കുവാന്ന്

  • @vipinvijayan9088
    @vipinvijayan9088 2 місяці тому +268

    എയിംസ് വരേണ്ടത് തൃശൂരിൽ തന്നെയാണ് 💯👍

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +7

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

    • @vipinvijayan9088
      @vipinvijayan9088 2 місяці тому +11

      @@FanFightFunVideos അത് രാഘവനോട് പറഞ്ഞാൽ മതി

    • @quotesconnect1
      @quotesconnect1 2 місяці тому

      ​@@FanFightFunVideos😅

    • @sreeraj-mh
      @sreeraj-mh 2 місяці тому

      ഭൂമി കണ്ടെത്തി കൊടുത്തെന്നോ.... എവിടുന്നു കിട്ടിയ news ആണ് അത്.... മിക്ക MP മാറും അവരവരുടെ മണ്ഡലത്തിൽ വേണം എന്ന് പറഞ്ഞു, പക്ഷെ കോഴിക്കോട് 80ഏക്കർ സ്ഥലം കിട്ടിയുള്ളൂ.... 250 ഏക്കർ ഉണ്ടെങ്കിലും എല്ലാം തികഞ്ഞ AIIMS ആവുകയുള്ളു.... കോട്ടയത്ത് ഇപ്പൊ സർക്കാർ വകയിൽ അങ്ങനെ ഒരു ഭൂമി ഉണ്ട് അവിടെ ആണ് വരുക ​@@FanFightFunVideos

    • @viking5457
      @viking5457 2 місяці тому

      @@vipinvijayan9088enthoonnade 😂

  • @johnypaul6088
    @johnypaul6088 2 місяці тому +253

    അത് കേരളത്തിന്റെ മദ്ധ്യത്തിൽ വേണം, എറണാകുളം തൃശ്ശൂർ ജില്ലകളാണ് ഏറ്റവും അനുയോജ്യം ......

    • @kuttikuttan
      @kuttikuttan 2 місяці тому +5

      "മദ്യ"ത്തിൽ വേണോ ചേട്ടാ 😀😀

    • @kuttikuttan
      @kuttikuttan 2 місяці тому +1

      @johnypaul6088"മദ്യ"ത്തിൽ വേണോ ചേട്ടാ 😀😀

    • @johnypaul6088
      @johnypaul6088 2 місяці тому +2

      @@kuttikuttan സൂക്ഷിച്ച് നോക്കിയേ

    • @arathyvr792
      @arathyvr792 2 місяці тому +8

      Ayyo ekm vendee. Ivde already thirakinu kuravu illa. Aavashyathil kooduthal hospitals um undu. Aa thrissuro alappuzhayo edukatte.

    • @kuttikuttan
      @kuttikuttan 2 місяці тому

      ​@@johnypaul6088 ipol Ok😅

  • @NSK1127
    @NSK1127 2 місяці тому +21

    മധ്യകേരളത്തിൽ വരണം അതാണ് എല്ലാവർക്കും സൗകര്യം അല്ലതെ സമാധാന മതത്തിൻ്റെ വോട്ട് നോക്കി അല്ല AIMS കൊണ്ട് വരേണ്ടത്.

  • @Aath_Mika
    @Aath_Mika 2 місяці тому +14

    തൃശ്ശൂരിന് കൊടുക്കണം..... അവരെ മാറി ചിന്തിച്ചുള്ളൂ

  • @Meeraaa8
    @Meeraaa8 2 місяці тому +211

    വേണ്ടത് തൃശ്ശൂർ ആണ്.. കേരളത്തിൽ എല്ലായിടത്തും ഉള്ള ആളുകള്‍ക്ക് എത്താന്‍ സാധിക്കും... മലബാർ വേണ്ട.. മിംസ്, ബേബി, പിന്നെ മംഗലാപുരം ഇഷ്ടം പോലെ മെഡിക്കൽ കോളേജ്.. തൃശ്ശൂർ വരട്ടെ കേരളത്തിന്റെ ഒത്ത നടുവില്‍ വരട്ടെ... അല്ലെങ്കി കോട്ടയം ആലപ്പുഴ ആയിരിക്കും മെച്ചം..

    • @rajesh_k97
      @rajesh_k97 2 місяці тому +21

      മംഗലാപുരത്ത് ആശുപത്രി ഉണ്ടെങ്കിൽ കേരളത്തിന് എന്ത് കോപ്പാണ്?😂😂
      അങ്ങനെ നോക്കിയാൽ തൃശൂറിന് അടുത്ത് എറണാകുളം ഉണ്ടല്ലോ... Health care nu അങ്ങോട്ട് പോയാ മതി..
      ഇത് ഡെവലപ്മെൻ്റ് ഇല്ലാത്ത ഏതേലും ജില്ല കൊണ്ട് പോട്ടെ...
      കോഴിക്കോട് വേണ്ട എന്ന അഭിപ്രായത്തോട് യോജിക്കുന്നു.. അവർക്ക് അത്യാവശ്യം hospitals ഉണ്ട്..
      ബാക്കി പറഞ്ഞതൊക്കെ അംഗീകരിക്കാൻ പറ്റില്ല...

    • @ludwigvanbeethoven169
      @ludwigvanbeethoven169 2 місяці тому +7

      @@Meeraaa8 Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

    • @Nobin_varghese_mathew
      @Nobin_varghese_mathew 2 місяці тому +5

      AIMS വന്നാൽ അതു maximum ആളുകൾക്ക് useful ആകണം..... Best option കോട്ടയം ആണു.....കോട്ടയത്ത് അതിന് പറ്റിയ സ്ഥലവും undhu..കോട്ടയത്തേക്ക് വരുവാണേൽ അതാണ് ജനങ്ങൾക്ക് useful. AIMS Kozhikode um Thrissur um kodhu vechittu ആർക്ക ഉപയോകം....

    • @Hamsterkombat2_24
      @Hamsterkombat2_24 2 місяці тому +3

      Thrissur jubilee mission ഉം amala hospital ഉം ഉണ്ട്.

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 місяці тому +1

      നിങ്ങൾ ജയിപ്പിച്ച എംപിയോട് ഉണ്ടാക്കിതരാൻ പറ

  • @sreekanth3710
    @sreekanth3710 2 місяці тому +242

    ആലപ്പുഴയിൽ ഒന്നുമില് ആലപ്പുഴയാണ് നല്ലത്😅

    • @27mbiju
      @27mbiju 2 місяці тому +4

      Medical College elle

    • @deepthyvalsaladevi8238
      @deepthyvalsaladevi8238 2 місяці тому +4

      ​@@27mbiju no use

    • @anandhajiths
      @anandhajiths 2 місяці тому

      Kanakka med college 😊​@@27mbiju

    • @krishnakumarParali
      @krishnakumarParali 2 місяці тому +1

      Thrissur varanam center kerala yil

    • @Sujith19113
      @Sujith19113 2 місяці тому +18

      ​​@@27mbijuകാലൻ റോന്ത്‌ ചുറ്റുന്ന ആശുപത്രിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി.
      സീരിയസ് ആയി അഡ്മിറ്റ്‌ ആയവരിൽ ഭൂരിഭാഗം ആളുകളും പെട്ടിയിൽ ആണ് തിരിച്ചു വീടുകളിൽ എത്തിയിട്ടുള്ളത്.

  • @aravindrajkr108
    @aravindrajkr108 2 місяці тому +179

    ആലപ്പുഴ ഒരു വികസനം ഇല്ല കോഴിക്കോട് നല്ല രീതിയിൽ ഡെവലപ്പ്മെന്റ് ഉണ്ട്

    • @Meeraaa8
      @Meeraaa8 2 місяці тому +48

      അത് കൊണ്ടാണ് ആലപ്പുഴ വേണം എന്ന് പറയുന്നത്.. കോഴിക്കോട് മാത്രം വികസിച്ച പോരല്ലോ

    • @finebell01
      @finebell01 2 місяці тому +3

      അത് സർക്കാരുകൾ കൊണ്ട് വരുന്ന വികസനമല്ല.

    • @krishnakumarkv3003
      @krishnakumarkv3003 2 місяці тому +5

      രണ്ട് സ്ഥലത്തും വേണ്ട, തൃശൂരിൽ തന്നെ വരട്ടെ

    • @Cini_Malayalam
      @Cini_Malayalam 2 місяці тому +5

      ഇത് കേൾക്കുന്ന ലെ പത്തനംതിട്ട 😂😂

    • @user_266-g
      @user_266-g 2 місяці тому +3

      കോഴിക്കോട്കാർക്ക് പോലും എത്തിപ്പെടാൻ പ്രയാസമാണ്. ടൗണിൽ നിന്ന് 40 km ഉള്ളോട്ടാണ്

  • @unnidinesan737
    @unnidinesan737 2 місяці тому +53

    വെള്ളൂർ ആണ് നല്ലത്, അവിടെ HNL ന്റെ സ്ഥലം ഉണ്ട് കേരളത്തിന്റെ മധ്യഭാഗം ആണ് റെയിൽ സൗകര്യം ഉണ്ട് 110 KV സബ്‌സ്റ്റേഷൻ അടുത്തുണ്ട് വെള്ളത്തിനു ക്ഷാമം ഇല്ല എന്തുകൊണ്ടും അനുയോജ്യം

    • @riyastir
      @riyastir 2 місяці тому +1

      Yes

    • @FanFightFunVideos
      @FanFightFunVideos 2 місяці тому

      ​@@riyastirAIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

    • @amithasanjay327
      @amithasanjay327 2 місяці тому +1

      Yes 👍

  • @insamfuvad6373
    @insamfuvad6373 2 місяці тому +13

    AIIMS നു ഏറ്റവും അനുയോജ്യം ആലപ്പുഴ മെഡിക്കൽ കോളേജ് ആണ്. സ്ഥല സൗകര്യത്തിന്റെ കാര്യത്തിൽ ഏഷ്യയിൽ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റലുകളിൽ ഒന്ന്. NH 66 ന്റെ ഒരത്തു സ്ഥിതി ചെയ്യുന്ന ഹോസ്പിറ്റൽ. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ 4km ഇൽ താഴെ അമ്പലപ്പുഴ. ദേശീയ ജലപാതയിലോട്ട് 3 km. നെടുമ്പാശ്ശേരി എയർപോർട്ട് NH 66 ന്റെ പൂർത്തികരണത്തോടെ ഒന്നര മണിക്കൂർ അപ്പുറം മാത്രം. ആലപ്പുഴ ചങ്ങനാശ്ശേരി റോഡ് ന്റെ വർക്ക്‌ പൂർത്തിയാവുന്നതോടെ കിഴക്കൻ മേഖലയിൽ നിന്നുള്ള സുഗമമായ യാത്ര. ഹോസ്പിറ്റൽ ടൂറിസം സംസ്ഥാനത്തിന്റെ ഇക്കോണമി യെയും സഹായിക്കും തീർച്ച...
    എന്തുകൊണ്ട് ആലപ്പുഴ..
    1.സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും കിടത്തി ചികിത്സയുള്ള ഹോസ്പിറ്റലുകളുടെ അപര്യാപ്തത.
    2. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് നിലവിലുള്ള ജില്ല.
    3. ഏറ്റവും ജനസാന്ദ്രത ഉള്ള ജില്ല. (പകർച്ചവ്യാധികൾ പകരുവാനുള്ള സാധ്യത )
    4. Under ground water level ഏറ്റവും ഉയരത്തിലുള്ള ജില്ല. ( ജലജന്യ രോഗങ്ങളുടെ വ്യാപനം വേഗത്തിലാക്കുന്നു eg: cholera പോലുള്ളവരുടെ വ്യാപന ചരിത്രം )
    5. കിഴക്കൻ വെള്ളം ദുരിതം വിതയ്ക്കുന്ന കുട്ടനാട് ( പാമ്പ് കടിയും, ചെളിയും, പകർച്ചവ്യാധികളും വർഷത്തിൽ ഏരിയ പങ്കും ദുരിതം വിതയ്ക്കുന്നു )
    6. അതിൽ എല്ലാം ഉപരി കേരളത്തിനെ ഊട്ടിയതിന്റെ പേരിൽ. ഹരിത വിപ്ലവത്തിന്റെ ബാക്കിപാത്രം എന്നോളം ഓരോ കുട്ടനാടൻ വീടുകളിലും ജീവിച്ചിരിക്കുന്ന രക്തസാക്ഷികൾ പോൽ ഒന്നിലധികം cancer രോഗികൾ.

  • @jamesvplathodathil798
    @jamesvplathodathil798 2 місяці тому +21

    തിരുവനന്തപുരത്ത് നിന്നും, കാസർകോട് നിന്നും ഒരുപോലെ യാത്ര ചെയ്ത് എത്താൻ കഴിയും വിധം , ഏതാണ്ട് മദ്ധ്യത്തിലുള്ള ഒരു ജില്ല Aims ന് വേണ്ടി തെരഞ്ഞെടുക്കണം .

  • @73635p
    @73635p 2 місяці тому +31

    തൃശൂർ ആണ് ഏറ്റവും നല്ലത്

  • @jayK914
    @jayK914 2 місяці тому +13

    തൃശൂർ ജില്ലയിലെ കൊരട്ടിയിൽ വരണം.
    അവിടെ ഏറ്റെടുക്കാൻ ധാരാളം ഭൂമിയുണ്ട്.. കൊച്ചി എയർപോർട്ടിനു അടുത്തുമാണ്‌, റെയിൽവേ സ്റ്റേഷൻ ഉള്ള സ്ഥലമാണ്, ദേശിയ പാത പോകുന്ന സ്ഥലവുമാണ്..
    പിന്നെ കേരളത്തിന്റെ നടുക്കും

  • @AjithKumar-tj5es
    @AjithKumar-tj5es 2 місяці тому +62

    AIMS മദ്ധ്യകേരളം ആയ എറണാകുളത്തോ' ആലപ്പുഴയിലോ ! വരണം! കണ്ണൂർ ലോമ്പിയുടെ താല്പര്യ മാണ് ഇതിനു പിന്നിൽ .........

    • @orurasathinu5064
      @orurasathinu5064 2 місяці тому +12

      മധ്യ കേരളം എന്നാൽ പാലക്കാട്‌,തൃശൂർ എറണാകുളം ആണ്

    • @ashwinkumar.s5993
      @ashwinkumar.s5993 2 місяці тому

      Alappuzha border ayalum kuzhapam illa​@@orurasathinu5064

    • @prasadp8067
      @prasadp8067 2 місяці тому +2

      ​@orurasathinപാലക്കാടും 😍u5064

    • @Abijith._Ezhat
      @Abijith._Ezhat 2 місяці тому

      💯

    • @keralanaturelover196
      @keralanaturelover196 2 місяці тому

      ​@@orurasathinu5064no need in ernakulam

  • @baijuthankappan9748
    @baijuthankappan9748 2 місяці тому +14

    ഞാൻ ഒരു തൃശൂർകാരനല്ല എങ്കിലും താങ്കൾ നന്ദിയുള്ളവനാണെങ്കിൽ അത് തൃശൂർ തന്നെ വേണം 🙏 കോഴിക്കോട് വന്നാൽ അതിന്റെ ഗുണം ചില പ്രത്യേക വിഭാഗത്തിന് മാത്രമായി ചുരുങ്ങും.

  • @ConfusedCassettePlayer-de2cq
    @ConfusedCassettePlayer-de2cq 2 місяці тому +17

    തൃശൂര്കാരാണ് ജയിപ്പിച്ച് വിട്ടത്. അങ്ങനെയുള്ളപ്പോൾ തൃശ്ശൂരിൽ എയിംസ് കൊണ്ടുവന്നില്ലെങ്കിൽ ഇനിയൊരിക്കലും സുരേഷ് ഗോപി അവിടെ ജയിക്കില്ല.

    • @sandeepk.s7477
      @sandeepk.s7477 2 місяці тому +3

      ഉറപ്പിക്കാവോ 😁😁😁

    • @Jabir-lg6ln
      @Jabir-lg6ln 2 місяці тому +2

      2thavana pottiya gopi eganeyo jayich😂

    • @sandeepk.s7477
      @sandeepk.s7477 2 місяці тому

      @@Jabir-lg6ln enganeyo alla nalla booripakshathil, ini athu thirichedukan idathanum valatanum onnikendi varum.ottak ninnu pattilla.

    • @aathus007
      @aathus007 2 місяці тому

      ​@@Jabir-lg6ln enganeyo jeyichathalla 74 k + onnantharam bhooripaksham kittiyanu jeyichath

  • @ludwigvanbeethoven169
    @ludwigvanbeethoven169 2 місяці тому +54

    Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +1

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

    • @FanFightFunVideos
      @FanFightFunVideos 2 місяці тому

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

    • @albypoly4391
      @albypoly4391 2 місяці тому +5

      ​@@FanFightFunVideosonnu podaaaa

    • @francisthomaskundukulam6525
      @francisthomaskundukulam6525 2 місяці тому +1

      കൊരട്ടി നല്ല option ആണ് Railwy Highway എന്നിവയും കേരളത്തിൻ്റെ മദ്ധ്യ ഭാഗവും എല്ലാം അനുകൂല ഘടകം തന്നെ

    • @steam-engine7922
      @steam-engine7922 2 місяці тому

      ​@@FanFightFunVideos AIIMS ത്രിശ്ശൂ൪ ന് പുറത്തുള്ള സ്ഥലത്തു വന്നാൽ BJP വീണ്ടും പൂജേപ്പി ആകും

  • @stebinsaju5780
    @stebinsaju5780 2 місяці тому +32

    Aims thrissur venam

  • @Cinema_123-w2z
    @Cinema_123-w2z 2 місяці тому +2

    ഇപ്പൊ തൃശ്ശൂർക്കാർ സന്തോഷമായില്ലേ

  • @sabarinathpanicker3865
    @sabarinathpanicker3865 2 місяці тому +64

    Aims need in center of kerala.

    • @RaphaelBenjamin-k2j
      @RaphaelBenjamin-k2j 2 місяці тому +4

      Trissur people elected him . Otherwise no talk of this would have emerged. Koratty has land . Also it is middle of kerala too

  • @Nidz.
    @Nidz. 2 місяці тому +42

    AIIMS FOR THRISSUR

  • @surendranv-5971
    @surendranv-5971 2 місяці тому +28

    ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കിയാൽ കേരളത്തിലെ ആദ്യത്തെ AIMS തൃശൂരോ അല്ലെങ്കിൽ തെക്കു ഭാഗത്തു വരുന്നതാണ് ബിജെപി ക്ക് ഗുണം ചെയ്യുക

  • @Abhijith_Menon
    @Abhijith_Menon 2 місяці тому +10

    It should come in Kasargod so that Mangalore can also access then it will help in developing Kasaragod also

    • @fathimathuzuharap.s2783
      @fathimathuzuharap.s2783 2 місяці тому

      Athippo palakad vechal coimbothore....trivandrum vechal kanyakumari..wayanad vechal Tamil Nadu baaki bagam iduki vechal Tamil Nadu vere bagam angane okke akalo..kadargod vechal keralathil ullavark budhimut anu..oru central university kasargod ullath perinu mathram keralathil...central Kerala l vekkanam

    • @rajithrajan6769
      @rajithrajan6769 Місяць тому

      ​@@fathimathuzuharap.s2783but mangalore karanam kasargod oru vikasanavum varunnilla,, inghane enkilum cheriya mattam indavatte

  • @shines3411
    @shines3411 2 місяці тому +28

    കേരളത്തിന്റെ മൊത്തം താൽപ്പര്യം ആണല്ലോ കേരള ഗവണ്മെന്റ് നോക്കേണ്ടത് അല്ലാതെ നാല് മുസ്ലിം വോട്ടിനു വേണ്ടി അത് കോഴിക്കോട് കൊണ്ട് വെക്കുന്നത് ശെരിയാണോ. തെക്കേ അറ്റത്തുള്ള ആളുകൾക്ക് കോഴിക്കോട് എത്താൻ എത്ര സമയം എടുക്കും.. 10 വർഷം upa ഭരിച്ചപ്പോൾ 8 കേന്ദ്ര മന്ത്രിമാർ കേരളത്തിൽ നിന്നും ഉണ്ടായിരുന്നു എന്നിട്ട് എന്ത് കൊണ്ട് ഇത് കോഴിക്കോട് വന്നില്ല..

    • @YNWAFZ
      @YNWAFZ 2 місяці тому

      😂ഡേയ് മൈരേ കോഴിക്കോട് മുസ്ലിങ്ങകളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് aiims വരുന്നത് മുസ്ലിങ്ങളുടെ പട്ടിണി മാറ്റാൻ അല്ല സ്വന്തം തന്ത ആരെന്ന് ചോദിച്ചാലും മുസ്ലിമിന്റെ നേരെ വിരൽ ചൂണ്ടണം കേട്ടോ നായിന്റെമോനെ

    • @YNWAFZ
      @YNWAFZ 2 місяці тому

      😂ഡേയ് മൈരേ കോഴിക്കോട് മുസ്ലിങ്ങകളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് aiims വരുന്നത് മുസ്ലിങ്ങളുടെ പട്ടിണി മാറ്റാൻ അല്ല സ്വന്തം തന്ത ആരെന്ന് ചോദിച്ചാലും മുസ്ലിമിന്റെ നേരെ വിരൽ ചൂണ്ടണം കേട്ടോ നായിന്റെമോനെ

    • @Arjtt
      @Arjtt 2 місяці тому

      Sureshettan Parayum

    • @YNWAFZ
      @YNWAFZ 2 місяці тому

      @@shines3411 ടാ മരപട്ടി മുസ്ലിങ്ങളേക്കാൾ കൂടുതൽ കോഴിക്കോട് ഹിന്ദുക്കളാണ് എല്ലായിടത്തും നിന്റെ അമ്മയുടെ വർഗീയത കൊണ്ടുവന്ന് ഊമ്പല്ലേ മൈരേ

    • @steam-engine7922
      @steam-engine7922 2 місяці тому

      😂😂😂

  • @Happy-cx4gd
    @Happy-cx4gd 2 місяці тому +17

    Kozhikode thanne varanm

  • @creativecritic4550
    @creativecritic4550 2 місяці тому +35

    ആലപ്പുഴ ആണ് ഏറ്റവും ബെസ്റ്റ് മാതൃക സ്ഥാനം.

    • @jerinvs1699
      @jerinvs1699 2 місяці тому +1

      ശരിയാ അതാവുബോൾ വെളം കേറില്ല

    • @steam-engine7922
      @steam-engine7922 2 місяці тому

      പക്ഷേ AIIMS തൃശ്ശൂരേ വരൂ

  • @VIPIN.VISWANATH
    @VIPIN.VISWANATH 2 місяці тому +17

    കോട്ടയം വെള്ളൂർ നല്ല option ആണ്.. 500 ഏക്കറിന് മുകളിൽ ഗവൺമെന്റ് സ്ഥലം കിടപ്പുണ്ട്.. പിന്നെ KSEB substation, railway station, water availability, road connectivity തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ already ഉണ്ട്.. കൂടാതെ 50 കിലോമീറ്ററിനുള്ളിൽ nedumbassery airport ഉണ്ട്.. അനുമതി നൽകി പണി തുടങ്ങിയാൽ മാത്രം മതി

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 2 місяці тому +56

    കോട്ടയം ആണ് വേണ്ടത് അവിടെ സ്ഥലം എയിംസ് ന് വേണ്ടതിൽ കൂടുതൽ സ്ഥലം ഉണ്ട് തെക്കു വടക്കു ഉള്ളവർക്ക് കൂടുതൽ സൗകര്യം ഉള്ള സ്ഥലം ആണ് അത് നെടുമ്പാശ്ശേരി എയർപോർട്ട് വളരെ അടുത്താണ്

    • @Tzjyzjgznfzkg
      @Tzjyzjgznfzkg 2 місяці тому +13

      Pcd people call me dude😅😅😅😅

    • @Bharatamba
      @Bharatamba 2 місяці тому +2

      എന്റെ പൊന്നോ ഇവിടെ ആശുപത്രി തട്ടിയിട്ട് നടക്കാൻ പറ്റില്ല ഇനി ഇതും വേണോ

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 2 місяці тому

      Private hospitals never allows....😂 In Kottayam

    • @AB-xk4yp
      @AB-xk4yp 2 місяці тому +1

      ആദ്യം ഉള്ളത് നേരെ ചൊവ്വേ ആക്കിയാൽ പോരെ കോട്ടയം 🤔
      ഞാൻ കോട്ടയം വാസി. AIIMSIL തന്നെ ആരേലും first ട്രീറ്റ്മെന്റ് പോകുവോ

    • @muhammedshafeeque9568
      @muhammedshafeeque9568 2 місяці тому

      Kasargodulla njangalkkum athaano nallathu. Secretariate, ethayaalum ningalude aduthalle?njangalum manushyaralle. Ivide kittiyillenkilum malappuramo, trissuro, palakkado aayalum nannayirunnu.

  • @abuabid9860
    @abuabid9860 2 місяці тому +12

    കോഴിക്കോട് കിനാലൂരിൽ തന്നെ വേണം

    • @vibinbabu-rk1tk
      @vibinbabu-rk1tk 2 місяці тому +5

      Kozhikode mp യോട് പറാ aims കൊണ്ട് വെരാൻ. സുരേഷ് ഗോപി തൃശൂർ നിന്നാണ് ജയിച്ചത്.

    • @akku6932
      @akku6932 2 місяці тому +2

      Ragavettan tharum

  • @കാഫിർഹിന്ദു
    @കാഫിർഹിന്ദു 2 місяці тому +66

    കൊരട്ടിയിലാണ് വേണ്ടത് ❤

    • @balasundaranpattath2679
      @balasundaranpattath2679 2 місяці тому

      അവിടെ വേണ്ടാ

    • @ludwigvanbeethoven169
      @ludwigvanbeethoven169 2 місяці тому +12

      Thrissur Koratty യിൽ 250 acre government സ്ഥലം കിടക്കുന്നുണ്ട്, only 1.5 kms from Railway station, opposite to National highway with KSRTC bus route, 15kms from Cochin International Airport.

    • @aneesbabu5674
      @aneesbabu5674 2 місяці тому +2

      Yes....perfect place koratty anu AIMSinu

    • @People_review
      @People_review 2 місяці тому

      പെർഫെക്ട്

    • @binoypaul8748
      @binoypaul8748 2 місяці тому

      Correct

  • @ireneputhenpurakal9232
    @ireneputhenpurakal9232 2 місяці тому +5

    ആലപ്പുഴക്കാരൻ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നിങ്ങളാരും കാണുന്നില്ലേ

  • @gopankumarkumargopan8986
    @gopankumarkumargopan8986 2 місяці тому +38

    പാലക്കാട്‌ മതി, അട്ടപ്പാടിയിലെ ആദിവാസി സമൂഹങ്ങൾക്കുകൂടി പ്രയോജനം കിട്ടണം, കൂടുതൽ സാമ്പത്തികമേഖലയിൽ ആകരുത്, നിർദ്ധനരെ ലക്ഷ്യമിട്ടുള്ളതാക്കണം

    • @Mhh-il7yx
      @Mhh-il7yx 2 місяці тому +8

      Avde aadym basic primary and secondary care hospitals varatte..AIIMS oru teritiary/quarternary care and research organization aan..direct aarm AIIMS il povanda aavshym illa

  • @RiyaMaster-f3j
    @RiyaMaster-f3j 2 місяці тому +1

    ഒരു പുണ്ണാക്കും ഇയാൾ കൊണ്ട് വരൂന്നു തോന്നുന്നില്ല ഇയാൾ ചോദിച്ചാലും കൊടുക്കില്ല 😢😢😢

  • @Corniche19
    @Corniche19 2 місяці тому +38

    ആലപ്പുഴയിലെ വെക്കുന്നതാണ് നല്ലത്.കാരണം കേരളത്തിന്റെ മധ്യഭാഗത്തായിട്ടാണല്ലോ ആലപ്പുഴ സ്ഥിതി ചെയ്യുന്നത് അപ്പോൾ മറ്റു ജില്ലാകാർക്കും എളുപ്പത്തിൽ എത്തുവാൻ സാധിക്കും

    • @vineethkk323
      @vineethkk323 2 місяці тому +18

      Adutha mazhakku aiims vellathilaayaalo..

    • @forex_god
      @forex_god 2 місяці тому +7

      Edo googlil kerala map ennu search cheyyuka, nannai nokki padikuka.

    • @Corniche19
      @Corniche19 2 місяці тому +4

      @@forex_god edo map മുഴുവനും അറിയുന്ന മനുഷ്യ.എയിംസ് കോഴിക്കോട് ആണോ ആലപ്പുഴയിൽ ആണോ എന്നാണ് ചർച്ച ചെയ്യുന്നത് അതിനുള്ള ഉത്തരമാണ് എൻറെ ഒരു അഭിപ്രായത്തിൽ ഞാൻ പറഞ്ഞിരിക്കുന്നത്. കോഴിക്കോട് എയിംസ് വന്നാൽ തെക്കൻ ജില്ലയിൽ ഉള്ളവർക്ക് യാത്ര ദൂരം കൂടും കേട്ടോ മപ്പ് മുഴുവനും അറിയുന്ന ഗുരുവേ✌️😌

    • @quotesconnect1
      @quotesconnect1 2 місяці тому +3

      ​@@Corniche19ആലപ്പുഴ എങ്ങെനെ മധ്യകെരലതിൽ ആകും? തൃശൂർ എറണാംകുളം ok

    • @vinayaku8954
      @vinayaku8954 2 місяці тому

      @@AL-hx9vg enthina monu 200 acers 500 aceres kanich tharam chettan ijj allapyk vaa

  • @ralex1138
    @ralex1138 2 місяці тому +17

    Kozhikode has a big medical college ine of the largest and best in India. Sinialr is the case with trivadrum. Need AIMs in somewhere central Kerala where there is good connectivity so that eveyone can benefit. There are also no large medical colleges in central Kerala

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +2

      തൃശൂർ മെഡിക്കൽ കോളേജ് ??

    • @nandubalakrishnan6346
      @nandubalakrishnan6346 2 місяці тому

      KMC is the 2nd best in kerala

    • @Fazil_az
      @Fazil_az 2 місяці тому +1

      Both Alappuzha and Thrissur has got better medical college.

  • @Thoufyz
    @Thoufyz 2 місяці тому +2

    Kozhikode വേണ്ട തൃശ്ശൂർ അല്ലെങ്കിൽ, ആലപ്പുഴ

  • @Beckh_-777
    @Beckh_-777 2 місяці тому +12

    ആലപ്പുഴയിൽ വന്നിട്ട് എന്തിനാ ഒരു മഴ പെയുമ്പഴേ ഇൻസ്റ്റിറ്റ്യൂട്ട് മുങ്ങാനോ

    • @anandhajiths
      @anandhajiths 2 місяці тому +4

      Alappuzha , haripad spot undu aims Varan ..

    • @syamsasidharan1682
      @syamsasidharan1682 2 місяці тому +1

      ​@@anandhajithsNTPC യുടെ ലാൻഡ് അല്ലെ..നങ്ങ്യാർകുളങ്ങര..

    • @Beckh_-777
      @Beckh_-777 2 місяці тому +1

      @@anandhajiths ഒന്നാമത്തെ കാര്യം നല്ല ശുദ്ധ ജലം ആലപ്പുഴയിൽ എവിടെ കിട്ടും, എവിടെയും കിട്ടില്ല. എപ്പോഴും വെള്ളം പൊങ്ങുന്ന സ്ഥലം, ഒരു മഴ പെയ്താൽ സ്ഥലം ഒറ്റപ്പെടും.പിന്നെ ഇടുക്കി, വയനാട് അതുപോലെ മലയോര മേഖലയിൽനിന്നും വരുന്നവർക്ക് ബുദ്ധിമുട്ടാണ്

    • @vinayaku8954
      @vinayaku8954 2 місяці тому

      @@syamsasidharan1682 buddy ivdea medical clg paniyan vendi oru 400 aceres nerathe survey chythu ittittunde (vellam kerathe sthalam) athu suresh gopik ariyam pne ipol cpm paniju illelu nxt varuna congress karu aims enthayalum paniyum allpy thanne with the help of central gvmnt

    • @tenis3168
      @tenis3168 2 місяці тому +2

      ​@@Beckh_-777alappuzhayil kuttanad matramalla ullat vellam keratha stalavum und sir

  • @SoorajK01
    @SoorajK01 2 місяці тому +5

    കോഴിക്കോട് ഓക്കേ എന്തിന്....വയനാട് കാസർഗോഡ് ഒക്കെ ഒരു നല്ല ഹോസ്പിറ്റൽ ഉണ്ടോ?😊

    • @timeworld2640
      @timeworld2640 2 місяці тому

      വയനാട് കടുവകൾക്ക് എന്ദിന എയിസ്.

  • @Marcos12385
    @Marcos12385 2 місяці тому +10

    തൃശ്ശൂരിൽ വരണം എന്നുള്ളവർ like അടിക്കുക 👍

  • @jcsn596
    @jcsn596 2 місяці тому +4

    തൃശ്ശൂർ ആണ് എല്ലാ ജില്ലക്കാർക്കും നല്ലത്

  • @ramabhadranramabhadran796
    @ramabhadranramabhadran796 2 місяці тому +1

    ഇപ്പോൾ അത് ശൂന്യാകാശത്തിൽ ആയി

  • @nidheeshkumar4297
    @nidheeshkumar4297 2 місяці тому +6

    കാസർഗോഡ്‌ മെഡിക്കൽ കോളേജ് 10 വർഷമായിട്ടും പകുതിപോലും പൂർത്തീകരിച്ചിട്ടില്ല.....കൊറോണ കാലത്ത് മണ്ണിട്ടടച്ച കർണാടകയെ കുറ്റം പറയുമ്പോൾ സർക്കാരിന്റെ കഴിവ്കേട് കൂടി വിലയിരുത്തുക...... ഹോസ്പിറ്റലുകൾക്കും വിദ്യാഭ്യാസത്തിനായും കാസർഗോഡ്‌കാർ ആശ്രയിക്കുന്നത് കർണാടകയുടെ മംഗലാപുരത്തിനെയാണ്......

    • @timeworld2640
      @timeworld2640 2 місяці тому

      കാസറഗോഡ് കൊടുക്കരുത് എരപ്പാളികൾക്ക്

  • @TONYMATHEW-zg3kb
    @TONYMATHEW-zg3kb 2 місяці тому +1

    Every year Alappuzha is affecting flood problems including Agriculture and there are so many problems affected by diseases too. I support Suresh Gopi sir 😊.

  • @vijeshkk8091
    @vijeshkk8091 2 місяці тому +12

    ആലപ്പുഴയിൽ തന്നെ വേണം

  • @SANTHOSHKUMARA-r9g
    @SANTHOSHKUMARA-r9g 2 місяці тому +1

    ആലപ്പുഴ ജില്ലയിലെ തുറവൂരിൽ എയിംസ് വരണം

  • @dilshadashraf7856
    @dilshadashraf7856 2 місяці тому +8

    Kozhikode

  • @mohamedmadathil9366
    @mohamedmadathil9366 2 місяці тому

    കേരളത്തിനു ഒരു എയിംസ് ആവശ്യപ്പെട്ടപ്പോൾ മൂന്നെണ്ണം പാസ്സാക്കികൊണ്ടുവന്ന സുരേഷ് ഗോപി സാറിനു കേരളത്തിന്റെ ഒരു ബിഗ് സല്യൂട്ട്...

  • @eldhosechacko4829
    @eldhosechacko4829 2 місяці тому +3

    കോട്ടയം വെള്ളൂർ piravom road

  • @dkn99100
    @dkn99100 2 місяці тому +1

    തൃശൂർ ജില്ലയിൽ തന്നെ വേണം.. തല മറന്ന് എണ്ണ തേക്കുന്നത്.. ശരിയില്ല..

  • @abhilashdj
    @abhilashdj 2 місяці тому +30

    അവസാനം പോകുന്നത് തിരുവനന്തപുരത്ത് ആയിരിക്കും..🙆

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 місяці тому +4

      ഒരിക്കലുമില്ല

    • @People_review
      @People_review 2 місяці тому +1

      വേണ്ട

    • @abhilashdj
      @abhilashdj 2 місяці тому +5

      @@ക്ഷത്രിയൻ-ഝ6ഡ തലസ്ഥാനത്തെ കോർപറേഷൻ പിടിക്കാൻ ബിജെപി എയിംസ് അവിടെ പ്രഖ്യാപിക്കും..

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 місяці тому +1

      @@abhilashdj AIIMS കൊണ്ടുവന്നാൽ കേരളം പിടിക്കാം അപ്പോഴാണ് തലസ്ഥാനത്തെ കോർപറേഷൻ 🤣

    • @dogma_24
      @dogma_24 2 місяці тому +3

      Last പറയും tvm മെഡിക്കൽ കോളേജ് upgraded to AIIMS status enn.

  • @Rashankaran
    @Rashankaran 2 місяці тому +10

    കാസറഗോഡ്❤

    • @MalayaliMalli
      @MalayaliMalli 2 місяці тому +1

      ആദ്യം വേണ്ടത് കാസറഗോഡ് ആണ് പക്ഷെ ഒരിക്കലും നടക്കില്ല നമ്മുക്ക് അതിന് യോഗം ഇല്ല

  • @Muppilivandu
    @Muppilivandu 2 місяці тому +3

    കോഴിക്കോട് ആണ് വരേണ്ടത് കാരണം ഒള്ള വയറസും പുതിയ ഐറ്റം എല്ലാം ആദ്യം വരുന്നത് കോഴിക്കോട് ആണ്. അവിടെ എന്തോ പ്രശ്നം ശരിക്കും ഉണ്ട് ❌❌❌

  • @jonathanlivingston2647
    @jonathanlivingston2647 2 місяці тому +2

    Perfect Location for Aims Kottayam vellor

  • @People_review
    @People_review 2 місяці тому +5

    കോട്ടയം. ☺️

  • @gundoos1414
    @gundoos1414 2 місяці тому +12

    അപ്പോ ഞങ്ങൾ തൃശ്ശൂർകാർ പൊട്ടൻമാർ😢

  • @roykalam
    @roykalam 2 місяці тому +4

    8 തവണ എംപി യായ, കേന്ദ്ര സഹമന്ത്രി ആയിരുന്നു കൊടിക്കുന്നിൽ സുരേഷിനോട് ചോദിക്ക് aiims എവിടെ വേണം എന്നു. അങ്ങേർക്കു പറയാൻ മടിയുണ്ടങ്കിൽ kc വേണുഗോപാൽ mp യോട് ചോദിച്ചാൽ മതി

  • @sreeraj-mh
    @sreeraj-mh 2 місяці тому +1

    എത്ര വെട്ടാവാളിയൻ MP മാർ കേരളത്തീന്ന് പോയി... പക്ഷെ Suresh ഗോപി ജയിച്ചപ്പോൾ ആണ് AIIMS എവിടെ എന്ന് ചോദ്യങ്ങൾ വന്നു തുടങ്ങിയത്....

  • @Lolanlolan304
    @Lolanlolan304 2 місяці тому +17

    കൊല്ലം കൊണ്ട് വന്നാൽ ഞങ്ങൾ കൊല്ലംകാർക് എള്ളുപ്പമായേനെ 😜

    • @cherrykid688
      @cherrykid688 2 місяці тому +3

      Oo venda

    • @Cskbnnnm
      @Cskbnnnm 2 місяці тому +1

      Mukesh tharum

    • @vishnuprakshs1243
      @vishnuprakshs1243 2 місяці тому +3

      Mukeshinod allel premachandaranod paranja pore nadathi tharum

    • @Lolanlolan304
      @Lolanlolan304 2 місяці тому +5

      @@Cskbnnnm മുകേഷ് കോപ്പ് തെരും പൊട്ടി പൊളിഞ്ഞ ksrtc സ്റ്റാൻഡ് അങ്ങേർക്കു ഇതുവരെ ഒന്നും നേരെ ആക്കാൻ കഴിഞ്ഞിട്ടില്ല 🤣🤣🤣🤣

    • @electorsdairy4493
      @electorsdairy4493 2 місяці тому

      ​@@Lolanlolan304odu thayoli

  • @abdullatif8843
    @abdullatif8843 2 місяці тому +1

    മാവൂർ പഞ്ചായത്തിൽ സ്‌ഥലമുണ്ട്

  • @arifplr8335
    @arifplr8335 2 місяці тому +5

    കോഴിക്കോട് വരണം

  • @andrews13
    @andrews13 2 місяці тому +2

    AIMS should come at either Thrissur / Alappuzha, so that everyone can access easily.

  • @prajothmorazha5929
    @prajothmorazha5929 2 місяці тому +12

    Make in Alappuzha.........kozhikkode real estatekarkku vandeyaa

    • @RajeshR-ng8tl
      @RajeshR-ng8tl 2 місяці тому +2

      സത്യം രാഷ്ട്രീയ അജണ്ട

    • @Jamesgeorge-d9r
      @Jamesgeorge-d9r 2 місяці тому

      മരുമോനും

  • @sayanthps6491
    @sayanthps6491 2 місяці тому +1

    Thrissur, koratty press plot വരണം NH, AIRPORT 15 KM, RAILWAY STATION എല്ലാം കൂടി സൗകര്യം ഉള്ള spot വേറെ ഇല്ല

  • @yunusaladath
    @yunusaladath 2 місяці тому +9

    മലബാറിൽ ഒരു ഹൈടെക് ഹോസ്പിറ്റൽ ഇല്ല. കോഴിക്കോട് വരട്ടെ

    • @vinayaku8954
      @vinayaku8954 2 місяці тому

      kozhikode medical clg agottu high tech akkan ijj sarkarinode paray ettavum kuduthal patients varunna stalam alle athu

  • @jithandrani
    @jithandrani 2 місяці тому +2

    Thrissur gives easy accass to all the people in Kerala. Kozhikkode & kottayam tough to reach places.

  • @o..o5030
    @o..o5030 2 місяці тому +42

    കേന്ദ്ര സർക്കാരിനും രാജ്യത്തിനും എതിരെ പ്രവർത്തിക്കുന്ന മലദ്വാറിൽ വരാതെ മധ്യ തെക്കൻ കേരളത്തിൽ എവിടെ വേണമെങ്കിലും കൊണ്ട് വരണം 💯🔥 മലദ്വാർ ❌

    • @murshidakm8743
      @murshidakm8743 2 місяці тому +4

      Ayodhyayilayalo😂😂

    • @shra31p97
      @shra31p97 2 місяці тому +7

      അവിടുത്തെ ഹിന്ദുക്കളും രാജ്യദ്രോഹികളാണോ

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 місяці тому

      ​@@murshidakm8743oru kozhapavum ella hindukkal tharuna peecha theenuna pakimone 😂😂😂😂😂
      Evide valinju keri njangalude nenjathu keram enn vicharikanda kundan mammadoli

    • @Cringemanic123-bm6bm
      @Cringemanic123-bm6bm 2 місяці тому +3

      ​@@shra31p97alla eth hindu majority ulla hindu samskaram ulla hindu bharikuna hinduvinte indiayann allathe valinju keriya qureshi kundante alla

    • @KoroMan-n6e
      @KoroMan-n6e 2 місяці тому

      മലദ്വാര tax എല്ലാം വേണം തെക്കൻ എന്ത് ഒക്കെ മുക്കും ഒരു ഉപകാരം ഇല്ല വള വള അടിക്കും

  • @PramodNanu-h1d
    @PramodNanu-h1d 2 місяці тому +1

    തൃശൂർ വരണം❤️

  • @prarthanajanani829
    @prarthanajanani829 2 місяці тому +3

    AIMS for Thrisur

  • @adithyanadithyan2096
    @adithyanadithyan2096 2 місяці тому +9

    Alappuzhayil kond vanna kollamayirunnu.

  • @sijomathew955
    @sijomathew955 2 місяці тому

    കേരളത്തിൻ്റെ മധ്യഭാഗത്ത് ആണ് എയിംസ് വരേണ്ടത് കേരളത്തിലുള്ള എല്ലാവർക്കുംഒരുപോലെ ഉപയോഗിക്കാൻ വേണ്ടി

  • @RajeshR-ng8tl
    @RajeshR-ng8tl 2 місяці тому +7

    കേരളത്തിൻ്റെ താൽപര്യം എല്ലാ ചില രാഷ്ട്രീയ കാരുടേ.എല്ലാവർക്കും പ്രയോജനം ഉള്ള സ്ഥലത്ത് വരണം
    ഈ കോഴിക്കോട് ഈ പറയുന്ന സ്ഥലം അടുത്ത് ഉള്ളവർക്ക് പോലും എത്തി പെടാൻ പ്രയാസം.തൃശൂർ വരട്ടെ

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +2

      തൃശൂർവരാൻ നോക്കുന്നതില പിന്നെ രാഷ്ട്രീയം ഇല്ല 😂😂

    • @FanFightFunVideos
      @FanFightFunVideos 2 місяці тому +2

      AIIMS നു ഭൂമി കൊടുക്കേണ്ടത് കേരളമാണ്, കേരള സർക്കാർ കോഴിക്കോട് ആണ് ഭൂമി കണ്ടത്തി നൽകിയത്. അവിടെ ആണ് AIIMS വരേണ്ടത്.

    • @RajeshR-ng8tl
      @RajeshR-ng8tl 2 місяці тому +1

      @@FanFightFunVideos Thrissur varanamnnilla ellarkkum prayojanmulla sthalm kandethatte

    • @RajeshR-ng8tl
      @RajeshR-ng8tl 2 місяці тому

      @@FanFightFunVideos approval central govt anello..
      Kure nallayi sthalam eduthittu.nadanillallo iniyum nadkkoolla ...

    • @RajeshR-ng8tl
      @RajeshR-ng8tl 2 місяці тому +1

      @@FanFightFunVideoskozhikode ulla pradeshika vadikalum rastriya kaarum mathramanu avide venam ennu vashi pidikkunath..

  • @leelaarjunan6426
    @leelaarjunan6426 2 місяці тому

    തൃശൂർ ആണ് എയിംസ് ആശുപത്രിയിൽ വേണം. Koratty യിൽ ആയാൽ നല്ലതാണ് ആണ് ❤❤❤❤ കേരള സർക്കാർ ഉചിത മായ തീരുമാനം എടുക്കാടെ .

  • @Nirvinivedh
    @Nirvinivedh 2 місяці тому +7

    ത്രിശൂർ മ്‌തി ..

  • @bpaul9913
    @bpaul9913 2 місяці тому +25

    AIIMS കൊച്ചിയിൽ ആണ് വരേണ്ടത്. കേരളത്തിൻ്റെ നടുക്ക്.

    • @Sreeram-v6m
      @Sreeram-v6m 2 місяці тому +4

      😂😂

    • @lahitharm7112
      @lahitharm7112 2 місяці тому +12

      അല്ലെങ്കിലേ രോഗമായി വരുന്നവരെ ശ്വാസം മുട്ടിച്ച് കൊല്ലാനാണോ കൊച്ചിയിൽ കൊണ്ടുവയ്ക്കുന്നത്.....😂😂

    • @sanilcs6979
      @sanilcs6979 2 місяці тому +4

      അങ്ങനെ എങ്കിൽ തൃശൂർ ആണ് നല്ലത്

    • @mahin9331
      @mahin9331 2 місяці тому +8

      ഇനി അവിടെ സ്ഥലം നികത്താൻ അറബി കടൽ മാത്രമേ ഉള്ളു 😁

    • @balasundaranpattath2679
      @balasundaranpattath2679 2 місяці тому +5

      കൊച്ചിയിൽ ഇപ്പൊ തന്നെ എല്ലാം ഉണ്ട്. അവിടെ ഒരിക്കലും ആവരുത്

  • @RajanRajan-ss1xx
    @RajanRajan-ss1xx 2 місяці тому

    എയിംസ് തൃശ്ശൂരിലെ ആലപ്പുഴയിലെ വരുന്നതാണ് കേരളത്തിലെ എല്ലാ ജനങ്ങൾക്കും ഉപകാരപ്രദം ആകുന്നത്

  • @AzeezAzeez-k7e
    @AzeezAzeez-k7e 2 місяці тому +30

    കോഴിക്കോടിന്ന് വേണി സംസാരിക്കാൻ ആരും ഇല്ലേ

    • @SasiK-f7c
      @SasiK-f7c 2 місяці тому +26

      Minister KUNJALIKUTTY Undu DELHIEL😂😂😂😂😂😂

    • @superstalin169
      @superstalin169 2 місяці тому

      ​@@SasiK-f7c
      അദ്ദേഹം മലപ്പുറം ആണ്

    • @ത്രികാലജ്ഞാനി
      @ത്രികാലജ്ഞാനി 2 місяці тому

      മലദ്വാർ ബിസിനസുകാരുടെ കയ്യിൽ ഇഷ്ടംപോലെ കാശുണ്ട് , ഒരെണ്ണം പണിയണം , എന്തിന് കേന്ദ്രത്തിന് മുമ്പിൽ കൈനീട്ടണം?

    • @aruns4738
      @aruns4738 2 місяці тому +1

      Njammalund 😂

    • @anandhajiths
      @anandhajiths 2 місяці тому

      Ningadae mp ilae poyi chodhik

  • @manikandankm125
    @manikandankm125 2 місяці тому

    70വർഷമായി മാറിമാറി ഭരിച്ചു എയിംസ് എന്താണെന്നു അറിയാത്തവർ ഇപ്പോൾ അലമുറയിട്ടു കരയുന്നത് കാണുമ്പോ എന്ത് സന്തോഷം 😂

  • @jijogeorge8404
    @jijogeorge8404 2 місяці тому +4

    തൃശൂർ മതി വേറെ ആരും അല്ല നിങ്ങളെ ജയിപ്പിച്ചു വിട്ടത്

    • @Capt-J
      @Capt-J 2 місяці тому

      Bro state govt annu land decide cheyunuth

    • @Jabir-lg6ln
      @Jabir-lg6ln 2 місяці тому +1

      Saha mantri 😂

    • @jijogeorge8404
      @jijogeorge8404 2 місяці тому

      @@Jabir-lg6ln
      19 വാഴകൾ ഉണ്ടല്ലോ 🤣

  • @ananthakrishnank97
    @ananthakrishnank97 2 місяці тому +6

    AIIMS ആലപ്പുഴയിൽ മതി

  • @bineshkumar8674
    @bineshkumar8674 2 місяці тому +1

    കാസർഗോഡ് ആണ് ആവശ്യം, എന്തോസൽഫൻ ബാധിതർക് അതൊരു ആശ്യസമാകും

  • @phoneixfmg
    @phoneixfmg 2 місяці тому +7

    Insted of putting a center location in state they want to take it to extreme end of the state i wonder why.
    If its in alappuzha or center part of kerala easy for all district people to travel rather than traveling for longer hours

  • @RR-vp5zf
    @RR-vp5zf 2 місяці тому +2

    തൃശ്ശൂർ ആണ് വേണ്ടത്..state center ൽ വേണം.

  • @SreeN-i9x
    @SreeN-i9x 2 місяці тому +3

    Trissur ആണ് വേണ്ടത്.....അവിടെ ആണ് ബിജെപി ജയിച്ചത്

  • @r.a.a.m.
    @r.a.a.m. 2 місяці тому +1

    തൃശൂരാണ് ബെസ്റ്റ്. ട്രെയിൻ, ബസ് യാത്രാ സൗകര്യവും കൊച്ചി മെട്രോ/ വിമാനത്താവളം എന്നിവയൊക്കെ അധികം അകലെയല്ല എന്നതും കണക്കാക്കണം

  • @vishnudinesh7650
    @vishnudinesh7650 2 місяці тому +8

    Kottayaththe vellor enna stalathanu vendathu athyathu thalayolaparambinu aduthu avide eakar kanakinu stalamundu ekadesham 900 eakar stalam undu avide vannal ellavrkum yatra soukariyam undakum

  • @gayathriviswanathan5314
    @gayathriviswanathan5314 2 місяці тому +2

    AIIMs should come in Thrissur ❤

  • @nazeemnoor4403
    @nazeemnoor4403 2 місяці тому +8

    തൃശൂർ പാലക്കാട് ബോർഡർ നല്ലത്

    • @Hhh93556
      @Hhh93556 2 місяці тому +1

      തൃശൂർ എറണാകുളം ബോർഡർ മതി

  • @Dhyannichus
    @Dhyannichus 2 місяці тому +1

    Thrissur

  • @softtechvlogs1627
    @softtechvlogs1627 2 місяці тому +7

    Kasaragod veranam

  • @johnsonpd2867
    @johnsonpd2867 2 місяці тому +1

    തൃശൂർ മതി.... Central കേരള 👍👍

  • @bijuchacko9142
    @bijuchacko9142 2 місяці тому +3

    AIMS must be in Thrissur only.....

  • @Amal-jillions
    @Amal-jillions 2 місяці тому +1

    തൃശൂർ മതി 👍🏻👍🏻👍🏻

  • @vishnuvr2010
    @vishnuvr2010 2 місяці тому +8

    Kozhikode ❤

  • @greevarchemmanam7449
    @greevarchemmanam7449 2 місяці тому

    central കേരളത്തിൽ എവിടേ എങ്കിലും എന്നാ ഒരു അഭിപ്രായം ആണ് എനിക്ക് ഉള്ളത്

  • @Utter2nonsense
    @Utter2nonsense 2 місяці тому +9

    മലബാർ ഒരു ഓപ്ഷൻ തന്നെയാണ് . എറണാകുളം ഒന്നും വേണ്ട , അല്ലേൽ തന്നെ ബ്ലോക്ക് ആണ് ആവശ്യത്തിനു ഹോസ്പിറ്റൽ ഉണ്ട്.

    • @Hhh93556
      @Hhh93556 2 місяці тому

      😂😂😂 ഓ വേണ്ട

  • @DTR-VLOG25
    @DTR-VLOG25 2 місяці тому +2

    തൃശൂർ വരണം

  • @dreamtuberworld1404
    @dreamtuberworld1404 2 місяці тому +3

    Alappuzha