Dreams - Part 2 | Malayalam Sketch | Arun Pradeep

Поділитися
Вставка
  • Опубліковано 5 вер 2024
  • Part 2 of the 'Dreams' Malayalam Short I did a while back. because when you're in a dream, nothing makes sense.
    follow me on instagram
    / arunpradeepmusic
  • Комедії

КОМЕНТАРІ • 2,1 тис.

  • @ArunPradeepMusic
    @ArunPradeepMusic  2 роки тому +692

    In case you're wondering, part 1 was a Short
    ua-cam.com/users/shortsDsF8hDl1U0c?feature=share

    • @tm.abhinav3487
      @tm.abhinav3487 2 роки тому +12

      Oh thank you
      Nenmayulla lokame(feel the bgm)💕💕

    • @Shutterspeedz
      @Shutterspeedz 2 роки тому +9

      We need dreams part 3 and 4
      Make it a series and we are happy ✨️

    • @sreebhadrap5976
      @sreebhadrap5976 2 роки тому +11

      njn part 1 evidya nn thappayirunnu😁😁

    • @_abd______
      @_abd______ 2 роки тому

      @@sreebhadrap5976 mee too 😂

    • @sksree5
      @sksree5 2 роки тому

      ahh njanum wonder cheyth 1st part ini njan ariyathe valom irangiyo enn
      pinne orthu mette dq um okke vannathayitu kanicha videoyi ath thanne aayirikum enn

  • @arjundnair455
    @arjundnair455 2 роки тому +4595

    തുണിയില്ലാതെ ക്ലാസ്സിൽ പോവുന്നത് 😂😂😂 ഒരുവിധം എല്ലാവരും സ്വപ്നം കണ്ടിട്ടുള്ള സംഭവം... പിന്നെ doctor strange കിടു 😀

    • @karthiksharma9980
      @karthiksharma9980 2 роки тому +150

      Thuni illathe busil kayari pettipurathirikkan kazhiyuo sakkir bhaik..but i can-dreams!!! 😂😂

    • @aflu5786
      @aflu5786 2 роки тому +27

      Le njanum

    • @user-hm1qv8ix4p
      @user-hm1qv8ix4p 2 роки тому +71

      njan thuni idathe socks mathram ittu schoolil ponath kanditund. enit njan aa socks kond dheham marach vaykan sramikkunna mandanaya ente brain uff

    • @murshidraftalks1850
      @murshidraftalks1850 2 роки тому +9

      Sathyam 😹

    • @athimohamstudios1246
      @athimohamstudios1246 2 роки тому +13

      Njan thuni illathe roadil koode oduvarnnu ...😶

  • @SharathJoy
    @SharathJoy 2 роки тому +1837

    *All the dreams are like twinkle stars😂*

  • @akhilnrd
    @akhilnrd 2 роки тому +1088

    👌nice bro kidukki 🥰

    • @ArunPradeepMusic
      @ArunPradeepMusic  2 роки тому +155

      😄❤️

    • @sksree5
      @sksree5 2 роки тому +20

      hai akhilettan and arunnetan love from alappuzha

    • @sreekcv8832
      @sreekcv8832 2 роки тому +15

      @@ArunPradeepMusic ningal oru collab video cheyy..🔥🔥🔥

    • @nithinkannan9897
      @nithinkannan9897 2 роки тому +8

      Kannappi my fav

  • @allenrubiks4166
    @allenrubiks4166 2 роки тому +153

    The last part with 'brain' always happens to everyone..😂😂
    Well connected script..🔥🔥

  • @krishnakumarparameswaran1611
    @krishnakumarparameswaran1611 2 роки тому +58

    The sleep analysis and back to dream was damn relatable

  • @purpleopurple5626
    @purpleopurple5626 2 роки тому +2043

    2nd dream😂👌
    പിന്നെ ആ ദിവസം full ഇരുന്ന് ആലോചിച്ചാലും സ്വപ്നത്തിന്റെ തുമ്പുപോലും കിട്ടില്ല. പിന്നെ ഏതേലും കാലത്ത് വൻ twist ഓടുകൂടി അതിന്റെ ബാക്കി കാണും😂😂

    • @varshasreenivas4249
      @varshasreenivas4249 2 роки тому +56

      Athe! 😂 Even I used to get 2nd part of already seen dreams...vere ethengilum divasam 😂😂.

    • @varshasreenivas4249
      @varshasreenivas4249 2 роки тому +37

      Palarum paranja viswasikunnilla, 2nd part kandunnu parayumbo angane dreamsil varillennu 🙄. Njan kanunnathu enikalle ariyu 😑.

    • @zaynmalik6594
      @zaynmalik6594 2 роки тому

      @@varshasreenivas4249 ok ok

    • @sheinzad1725
      @sheinzad1725 2 роки тому +42

      ഒരേ സ്വപ്നം വീണ്ടും വീണ്ടും പലപ്പോഴായി കാണുന്ന ഞാൻ....
      But the thing is....
      nothing makes sense... 😂😂😂

    • @mohdyasinkm3665
      @mohdyasinkm3665 2 роки тому +7

      Enikkundaavarund same anubavam, second part palapozhaayi feel cheyaarund

  • @ShelVines
    @ShelVines 2 роки тому +1616

    🤣entaliyaaa njan kazhinja divasam kanda swapnam ithepole oru thengem manasilavatha onnu. 🙊vilichu parayam. Ivide parayan patoolla😆

    • @Qmalayali
      @Qmalayali 2 роки тому +8

      🌝

    • @afal007
      @afal007 2 роки тому +50

      അടുത്ത fun dub ന്റെ ഇടേൽ ഇട്ടാലോ..🥲

    • @MrFREDRICK007
      @MrFREDRICK007 2 роки тому +11

      Call me too and say 😁

    • @shyamprasad8833
      @shyamprasad8833 2 роки тому +2

      😂

    • @ArunPradeepMusic
      @ArunPradeepMusic  2 роки тому +415

      🤣Ennod paranjath paranj... vere engum parayaruth👌🏻

  • @naseef6436
    @naseef6436 2 роки тому +255

    2:39
    സത്യം.... സ്വപ്നത്തിൽ എത്രെ വേഗത്തിൽ ഓടാൻ നോക്കിയാലും എവിടേം എത്തില്ല.....
    എന്നാൽ രണ്ട് നടത്തം നടന്നാൽ വേറെ നാട്ടിൽ എത്തിയിട്ടുണ്ടാകും 😄😄

    • @hima006
      @hima006 2 роки тому +3

      😂😂😂

  • @fun-94bee88
    @fun-94bee88 2 роки тому +4

    സ്വപ്നത്തിൽ മുള്ളാത്തവരായി നമ്മളിൽ ആരും ഉണ്ടാവില്ല 😄

  • @vishaalmenon3798
    @vishaalmenon3798 2 роки тому +11

    Adaaayidddu Uttammmaaaa 🤣🤣🤣🤣 never expected that dialogue in between ... Hats off to creative thinking

  • @lordharry1405
    @lordharry1405 2 роки тому +363

    ചില സ്വപ്നങ്ങൾക്ക് അവതാറിലും intersellarilum കാണാത്ത അത്ര ഗ്രാഫിക്സ്സും Logic ആയിരിക്കും
    പക്ഷെ ഉണർന്നു കഴിഞ്ഞാൽ പിന്നെ Abcd പോലും ഓർമ കാണില്ല 😂😂😂

    • @santhoshs2623
      @santhoshs2623 2 роки тому +2

      True😂😂😂

    • @titanax69
      @titanax69 2 роки тому +3

      Aa paranjath sathyam😂😂

    • @artthefellow8293
      @artthefellow8293 2 роки тому +3

      Da potta appo nee engene arinju athinu graphicsundenn ormayillenkil

    • @Arshad614
      @Arshad614 2 роки тому

      @@artthefellow8293 neeyetha

  • @Bxuno
    @Bxuno 2 роки тому +1369

    *Never disappoint with his content* 😂

    • @mohammednihals2809
      @mohammednihals2809 2 роки тому +12

      Atleast kand kazhinjittu paray bro 😂

    • @Abrhm77
      @Abrhm77 2 роки тому +4

      @@mohammednihals2809 video kanond comment iduna Kezhiv aane

    • @amithabvd0079
      @amithabvd0079 2 роки тому +1

      satyam

    • @bxuno3380
      @bxuno3380 2 роки тому +2

      Damn true 😂🔥

    • @akshayap223
      @akshayap223 2 роки тому +1

      Sathyam 😌

  • @thebeastbro306
    @thebeastbro306 2 роки тому +118

    ലോകത്ത് പറ്റാത്ത എന്ത് കാര്യവും സംഭവിക്കുന്ന സന്ദർഭം ആണ് സ്വപ്നം 😹😌🔥

  • @thumbs8257
    @thumbs8257 2 роки тому +75

    4:53 Shirt inte button neck ill ittu doctor strange aaya Arun chettan aanu ente hero😂😂
    By the way super graphics throughout the video 👌👌

  • @ameen3657
    @ameen3657 2 роки тому +2

    സ്വപ്നത്തിൻ രണ്ട് സ്ഥലങ്ങൾ ഒക്കെ merge aayi വരാറുണ്ട് so relatable ചിലപ്പോ ടീച്ചേഴ്സ് വന്ന് വീട്ടിൽ ക്ലാസ്സ് എടുക്കും

  • @vineethk1494
    @vineethk1494 2 роки тому +72

    ഉപ്പും ഉലുവയും മല്ലിപൊടിയും ഇട്ട് ആറ്റം ബോംബ് ഉണ്ടാക്കുന്ന ന്യൂട്ടൻ 😂

    • @ArunPradeepMusic
      @ArunPradeepMusic  2 роки тому +22

      Einstein aanu😄

    • @vineethk1494
      @vineethk1494 2 роки тому +24

      @@ArunPradeepMusic നിങ്ങൾക്ക് ഉലുവാ ഇട്ട് ബോംബ് ഉണ്ടാക്കാമെങ്കിൽ എനിക്ക് ന്യൂട്ടനെ വെച്ചും ബോംബ് ഉണ്ടാക്കാം 😁

  • @sv8376
    @sv8376 2 роки тому +57

    സത്യം പറഞാൽ ഇതുപോലത്തെ സ്വപ്നം എന്നും കാണാറുണ്ട് , അത് കണ്ട് 1 min കഴിയുമ്പോൾ തന്നെ പകുതി ഓർമ പോലും കാണത്തില്ല 👻

  • @anishr4619
    @anishr4619 2 роки тому +358

    Well thought, well scripted, well acted, well edited, well made and above all well relatable.
    Kudos Arun for the novel attempt.

  • @anoopdasvs
    @anoopdasvs 2 роки тому +1

    തമാശയിലൂടെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു 👏🏻👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @lekshmilechuu3555
    @lekshmilechuu3555 2 роки тому

    നിങ്ങളിത് എന്തു മനുഷ്യനാണേ..എവിടുന്നു കിട്ടുന്നു ഇമ്മാതിരി concepts.....കിടുവേ.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @illuminandi3679
    @illuminandi3679 2 роки тому +572

    THIS GUY IS A CLAASIC COMEDIAN🥰

  • @aneesucog
    @aneesucog 2 роки тому +127

    Ejjathi costume😆😆 4:48 doctor strange 🔥

    • @ajithtk5820
      @ajithtk5820 2 роки тому +4

      3 vattam repeat kand screen shotum edth vach

    • @aneesucog
      @aneesucog 2 роки тому +4

      @@ajithtk5820 ee costume enthayalm orikkal pareekshich nokkanm.. 👌🏿

  • @mohammedjasirj5546
    @mohammedjasirj5546 2 роки тому +111

    The replacement of The Cloak of Levitation with a Shirt, was a mikacha theerumanam.....!😂

  • @jithingireesh7681
    @jithingireesh7681 9 місяців тому +1

    ഇത് ഞാൻ മുൻപ് പല തവണ കണ്ടിട്ടുണ്ട്. Still ഇന്ന് കണ്ടപ്പോ ആദ്യമായി കണ്ട പോലെ ചിരിച്ചു പോയി . Content quality ❤

  • @msham2005
    @msham2005 2 роки тому +1

    വീട്ടിൽ ഐൻസ്റ്റീന്റെ ക്ലാസ്.
    യഥാർത്ഥ സ്വപ്നം 😄

  • @Bethelitechrishtina
    @Bethelitechrishtina 2 роки тому +20

    3:22 Atom Bomb രസം 😂😂👌🏼

  • @jithinpc1461
    @jithinpc1461 2 роки тому +115

    Dr. Strange costume വേറെ ലെവൽ 😂
    Sleep Paralysis കുറേ തവണ കിട്ടിയിട്ടുണ്ട് 🥶

    • @abhiar4791
      @abhiar4791 2 роки тому

      Enganund experience enikk vannittillaa

    • @arjundnair455
      @arjundnair455 2 роки тому +11

      @@abhiar4791 നല്ല പേടിയാകും. നമ്മൾ ഉറക്കം ഉണരും. ചുറ്റും നടക്കുന്നതൊക്കെ കാണും. പക്ഷെ ശരീരം അനങ്ങില്ല. വരാതിരിക്കുന്നതാണ് നല്ലത്... അത്ര സുഖകരമല്ല.

    • @soniyas2630
      @soniyas2630 2 роки тому +2

      Enikum undaakaarundd... Body anangillaaa but enthokkeyoo sambavikkunnu..

    • @anagha.s9445
      @anagha.s9445 2 роки тому +1

      Enik oru 3 thavana kitti..pinne ithuvare vannittilla

    • @archanacr
      @archanacr 2 роки тому +1

      Sleep on your stomach. Sleep paralysis varathilla

  • @Linsonmathews
    @Linsonmathews 2 роки тому +14

    ഒരു സ്വപ്നത്തിന്റെ ദൈർഘ്യം 15 sec മാത്രമാണ് ... ഉറക്കം ഉണർന്നതിന് ശേഷം, കുറച്ചു സമയം കഴിഞ്ഞാൽ അത്‌ ഓർത്തെടുക്കാൻ പോലും നമ്മൾക്ക് കഴിയില്ല, sub conscious mind പെവർ ❣️❣️❣️

  • @Niranjana-kz1nm
    @Niranjana-kz1nm 2 місяці тому +2

    Bro, my stomach hurts from laughing so much😂
    Love the dreams concept.. how absurd and amazing dreams are!Please consider making more on the same😊

  • @MrSidneycarton
    @MrSidneycarton 2 роки тому +1

    എത്രയോ കിടിലം സൈ ഫൈ പടങ്ങളുടെ ത്രെഡ് ഇങ്ങനെ മറന്നു പോയിരിക്കുന്നു.... ഹാ മലയാള സിനിമയുടെ നഷ്ടം എന്നല്ലാണ്ടെന്തു പറയാൻ 😪

  • @muhammadrabee7813
    @muhammadrabee7813 2 роки тому +184

    "Thought are the imaginations of conscious mind and dreams are the imagination of the subconscious mind"

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +48

    0:40 *Dimensional Shift..* 😂

  • @raswinrasheed2022
    @raswinrasheed2022 2 роки тому +277

    No matter how huge your channel grow with subscribers, I’d still call it as “Underrated” coz you are absolute genius and deserve even more! 😍🔥

  • @sajid7220
    @sajid7220 10 місяців тому +3

    Rewatching..😂 manh ur awesome ❤️

  • @cg_thirumali21.9
    @cg_thirumali21.9 2 роки тому +2

    Dream എങ്ങും പോയിട്ടില്ല Arun pradeep ന്റെ dream എന്ന video കണ്ടാ മതി പോയ ആ dream വീണ്ടും കണാം😂😂

  • @maheen-
    @maheen- 2 роки тому +17

    ഇതൊരു മെഗാ സീരിയൽ ആക്കി ഇറക്കിയാലും മുഴുവൻ കാണും... 👌

  • @Shutterspeedz
    @Shutterspeedz 2 роки тому +59

    We need dreams part 3 and 4
    Make it a series and we are happy ✨️

  • @Minesode
    @Minesode 2 роки тому +6

    എന്റെ പൊന്നോ...
    ഇങ്ങനത്തെ സ്വപ്നം ഞാൻ കണ്ടിട്ടുണ്ട്. Uff.. ഇജ്ജാതി.
    എല്ലാം connect ചെയ്യാൻ പറ്റി. സ്വപ്നം കണ്ടത് മറന്നു പോകുന്നത്. ഒന്ന് ഉറക്കം തെളിഞ്ഞു വീണ്ടും ഉറങ്ങുമ്പോൾ മറ്റൊരു സ്വപ്നത്തിലേക്കു പോകുന്നത്...
    അരുണേട്ടാ നിങ്ങൾ മുത്താണ് ❤️❤️❤️❤️🔥🔥🔥🔥🥰🥰🥰💙💙💙

  • @shabithakaroor9992
    @shabithakaroor9992 2 роки тому +1

    Thaankal oru prathibhayanu prathibhasamanu 🙏Content king.

  • @vishnus7964
    @vishnus7964 2 роки тому +1

    ith theerealle theeralle enn karuthi kaanuarnnu........ sambavam pwoli aanu arunetta........

  • @sumianil5431
    @sumianil5431 2 роки тому +102

    Man wat a disciplined mind u hav ...dance according to ur wishes and translating ur mindblowing ideas into words as a script ...u r vere level boss

  • @PawandevS
    @PawandevS 2 роки тому +58

    poli sanam 😂😂
    he NEVER DISAPPOINT WITH HIS VIDEOS

  • @Bethelitechrishtina
    @Bethelitechrishtina 2 роки тому +20

    😂😂🤣എന്റെ പൊന്നോ ഇജ്ജാതി...👌🏼👌🏼എന്തായാലും ഇജ്ജാതി വെടല സ്വപ്‌നങ്ങൾ കാണുന്നത് ഞാൻ മാത്രമല്ലാന്ന് ഓർക്കുമ്പോ ഒരു സമാധാനം ഉണ്ട് 😌🤭

  • @bhagatsanthosh7589
    @bhagatsanthosh7589 2 роки тому +2

    എന്റെ പൊന്നണ്ണാ... ഇതൊക്കെ എങ്ങനെ കിട്ടുന്നു ഇജ്ജാതി Relatable quality contents 🤣❤️👌

  • @AnveraliMJ
    @AnveraliMJ 2 роки тому +1

    കിടിലോല്‍ കിടിലം 🔥⚡👌
    ഇതിന് വേണ്ടിയാണ് ഇവിടെ വരുന്നത്. ഇത് വേറെ എവിടെയും കിട്ടില്ല 🤗

  • @Mubeeneee
    @Mubeeneee 2 роки тому +5

    3:42 സ്കൂളിൽ പോകുന്നു അതുവരെ dress ഇല്ലാത്തത് ആരും ശ്രദ്ധിക്കില്ല സ്കൂളിൽ എത്തിയാൽ എല്ലാവരും കാണുന്നു niceeeeeee

  • @tanilibra7745
    @tanilibra7745 2 роки тому +30

    Relatable. Except my dream starts from the very first scene where Arun is speaking to his GF😂

  • @aarshaasokan4177
    @aarshaasokan4177 2 роки тому +6

    2:06 ath valare mikacha oru ithan..😂✌️palliperunnalin kanda parijayam polum illatha kore teams swapnathil varunnathan manassilaavathath..😂😂

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 роки тому +2

    Ella comments inu ❤ tharunna ningalanu yadhartha youtuber

  • @aswin3559
    @aswin3559 2 роки тому +15

    Dreamill odiyal speed kittathilla ath sathyam ആണ് enne thanne ethra thavana paamb kadikkaan vannirikkunnu🤣🤣

    • @niriap9780
      @niriap9780 2 роки тому

      Njan nadannu kuzhiyil veezhunnathaanu ente main swapanam...

  • @Mubeeneee
    @Mubeeneee 2 роки тому +40

    0:58 astra project 😂😂 college project idan pattiya name

  • @annmary7327
    @annmary7327 2 роки тому +8

    രാത്രി കാണുന്ന സ്വപ്നം ഒക്കെ രാവിലെ Laptop ൽ ഇട്ട് കാണാൻ പറ്റുവാരുന്നെങ്കിൽ edit ചെയ്ത് എത്രയോ shortfilm എടുക്കാരുന്നു !

  • @annageorgeponnezhath8948
    @annageorgeponnezhath8948 2 роки тому +28

    I had a similar parallel dimension or entering into another world (dream) like this. Its hard to believe . Its like I have been a part of photo shoot with DQ , Ranbir Kapoor and we talked in person ,chilled .making crazy reels and all
    the place was like an heaven filled with blue theme so many shining things and all
    Suddenly all finished and I came to conscious without waking then I slept with regret that it was just a dream :(

  • @ummarmuthar2243
    @ummarmuthar2243 2 роки тому +1

    ഇത് scientifically possible ആണ്... നമ്മൾ ഉറക്കത്തിൽ കാണുമ്പോൾ അത് വെറും സ്വപ്നമാണെന്ന് സ്വപ്നത്തിൽ നിന്ന്കൊണ്ടു തന്നെ തിരിച്ചറിയുകയും പിന്നീട് നമ്മുക്ക് ഇഷ്ടമുള്ളത് ബോധപൂർവം സ്വപ്നത്തിൽ തന്നെ ചെയ്യുന്നതിനെ lucid dream എന്ന് പറയും .....

  • @rahulramesh2795
    @rahulramesh2795 2 роки тому +16

    സ്കൂളിൽ തുണിയില്ലാതെ പോകുന്നത് എല്ലാരും കാണുന്ന എവർഗ്രീൻ ക്ലാസ്സിക്ക് ഐറ്റമാണ് 😂🤣

    • @tomyyesudas6027
      @tomyyesudas6027 2 роки тому +1

      Aaye 🤣

    • @Al_ameen_
      @Al_ameen_ 2 роки тому +1

      കടിക്കാൻ ഓടിക്കുന്ന പട്ടിയും സ്പീഡിൽ ഓടാൻ പറ്റാത്തതും ഉണ്ട്🤣

  • @anjanavariyath
    @anjanavariyath 2 роки тому +80

    You always entertain us with your content &amazing acting🔥
    U are so talented😍

  • @RAKESHKUMAR-lb8el
    @RAKESHKUMAR-lb8el 2 роки тому +9

    4:29 manikutty😂

  • @kishorekk2400
    @kishorekk2400 2 роки тому +1

    Simple aayitu nammal okke experience cheythitulla karyangal video Il cheythile😎… poli sanem

  • @jithinraj304
    @jithinraj304 2 роки тому +1

    Eashwaraa sathyam. Ithokke njn kanda dreams thanne. Prathyekich thuni illathe ulla pokku. Doctor Strange🧛‍♂️ 😂

  • @homosapien2204
    @homosapien2204 2 роки тому +194

    The woman was in her late 50s. Every night she would fall asleep and then dream that she was unable to move, but that her husband was coming into their room and trying to attack her. Helpless, she could neither move nor cry out.
    Just why or how it happens isn't clear. Researchers believe sleep paralysis is caused by a disturbed rapid eye movement cycle because it mostly happens as people are falling into or coming out of REM sleep. During that stage, their brains normally paralyze their muscles anyway -- so they don't act out their dreams. But during sleep paralysis, the sleeper is awake, or half awake, and so is aware they cannot move.
    Thanks me later

    • @varshasreenivas4249
      @varshasreenivas4249 2 роки тому +7

      That woman's story, was that some random experience of someone that was found in some research?

    • @homosapien2204
      @homosapien2204 2 роки тому +12

      @@varshasreenivas4249 its happend me twice in my life 🤣 so i started googling. I found this one. Even my frnds also feel the same feel in mid night dreams.

    • @krishnapm4256
      @krishnapm4256 2 роки тому +13

      This has been happening to me since I was 15 and it's really sacry. I have seen everything from aliens to demons attacking me. The scariest part is being paralysed and not even being able to scream.😕

    • @homosapien2204
      @homosapien2204 2 роки тому +1

      @@krishnapm4256 lol in one dream i was serching for my lights switches cant find that thing is holding hardly in my neck.cant even able to screem 🤣

    • @ajayvsugandhan1519
      @ajayvsugandhan1519 2 роки тому +5

      @@krishnapm4256 while this happened to me, it was like somebody squeezing my neck and trying to kill me..not able to move or even scream..was too scary🤧

  • @soorajkumar7459
    @soorajkumar7459 2 роки тому +41

    3:42 😂😂😂 ഇത് ഞാൻ 3rd ക്ലാസ്സിൽ പഠിച്ചപ്പോൾ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്.. 😌

    • @hizupaathu3320
      @hizupaathu3320 2 роки тому +3

      3rd clasil padichapol indaya sopnam oke orma ulla thaan kollaalo🌚
      Ipo ethre vayass ond?

    • @unaismuhammed4201
      @unaismuhammed4201 2 роки тому +3

      @@hizupaathu3320 😂😂😂

  • @bahahdh
    @bahahdh 2 роки тому +41

    *ഏതൊക്കെ dream വന്നാലും wet dreams(swapnaskalanam) inte തട്ട് താണ് തന്നെ കിടക്കും ...Only boys can relate...😂😂😂*

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 2 роки тому +1

    ഞാൻ സ്വപ്‌നങ്ങൾ കാണുമ്പോൾ. എല്ലാ സ്വപ്‌നങ്ങളിലും എന്റെ ദുരന്തം കോളേജ് ഫ്രണ്ട്സും ഉണ്ടാവും.😒

  • @devil_bangtan_9923
    @devil_bangtan_9923 2 роки тому +2

    എന്റെ പൊന്നോ ഇത് പോലത്തെ വല്ലാത ജാദി സ്വപ്നങൾ ഞാനും കാണൽ ഉണ്ട് ...😬

  • @anumoljoseph7104
    @anumoljoseph7104 2 роки тому +25

    Yeh..... Arun chettan is back🔥💪🏻

  • @humanbeingo
    @humanbeingo 2 роки тому +12

    മൊതലാളീ.. ചെക്കൻ വീണ്ടും വന്താച്ച്... ജംഗ ജഗ ജഗാ 😜😜

  • @ansilashraf.v337
    @ansilashraf.v337 2 роки тому +5

    Ith inception num docter strange um mix cheyth puthiya onn ഉണ്ടാക്കി uff 🔥🔥

  • @dizygoticklebsiella1131
    @dizygoticklebsiella1131 2 роки тому

    പൊളി, സ്ലീപ്‌ paralysis പക്കാ, 🔥

  • @yowaimo1070
    @yowaimo1070 2 роки тому +1

    sherikum powli swapnam kandal ravile aarengileduthu parayan vanna marann pokkum

  • @muhammedrizvan1863
    @muhammedrizvan1863 2 роки тому +6

    ഒരു ഇടവേളക്ക് ശേഷം അവൻ വീണ്ടും വന്നു 😁😁

  • @devika1486
    @devika1486 2 роки тому +9

    3:13 athaayath uthama🤣🤣

  • @Bxuno
    @Bxuno 2 роки тому +14

    *Manikutty scen* 😂🔥

  • @anamikashiju9468
    @anamikashiju9468 2 місяці тому

    തോട്ടിൽ തിമിംഗലം വരുന്നു, വേറെ ഒരുത്തൻ അതിനോട് സംസാരിക്കുന്നു 👍🏽

  • @ashith1297
    @ashith1297 2 роки тому +1

    This is the main reason why I love your videos which is that you will always mention few things which are absolutely relatable to most of us.

  • @_aynaaah__7887
    @_aynaaah__7887 2 роки тому +10

    Ee Dream Oru samabhavam aahnlle🙌🏻🌝
    Highly relatable ❤️😌😂

  • @nandu_cr7669
    @nandu_cr7669 2 роки тому +14

    4:42 Doctor aa😹😹

  • @sanjaynp2126
    @sanjaynp2126 2 роки тому +6

    3:35 🤣🤣🤣 Albert Einstein 🤣🔥🤣❤️❤️

  • @shifaannashibu4440
    @shifaannashibu4440 2 роки тому +1

    Chirikkn vayyyaa ponneee poliiii🤣🤣🤣

  • @Artouristbuspremi
    @Artouristbuspremi 2 роки тому +2

    ഇതിലെ എല്ലാ മോഡൽ സ്വപ്നവും കണ്ടിട്ടുള്ള ഞാൻ 🔥😁

  • @mr.psycho1990
    @mr.psycho1990 2 роки тому +5

    എന്റെ പൊന്നോ... 100000% 👏🏻👏🏻 spr bro

  • @appleboiiyt596
    @appleboiiyt596 2 роки тому +4

    Aa DOCTOR STRANGE outfit😂😂 Ente ponnadaave evidunnu kittunnu chettaayi ijjaathi creativity?😅 GREAT JOB⚡⚡

  • @adnan5331
    @adnan5331 2 роки тому +13

    1st

  • @parvathysujit9443
    @parvathysujit9443 2 роки тому +14

    One impossible thing to happen is Arun bro disappointing us. This is literally amazing 👏. Kudos to u for bringing contents related to reality. 😄😄
    All the best for your future projects 🙌. From a well wisher 😉

  • @haarish1289
    @haarish1289 2 роки тому +1

    Pwoliye ഇതൊക്കെയാണ് content 🔥❤️

  • @iamagentvikram
    @iamagentvikram 2 роки тому +27

    Highly relatable , strange was just💥💥💥😂

  • @johnathansuresh562
    @johnathansuresh562 2 роки тому +8

    ഇന്നലെ നിയമസഭയിൽ പോയി പൊറോട്ടയും ബീഫും ORDER ചെയ്ത ലെ ഞാൻ 😂

  • @anusreeajayagopal212
    @anusreeajayagopal212 2 роки тому +5

    Manikuttiii Vere level🔥🤣💥❤️

  • @vasudevrn1351
    @vasudevrn1351 2 роки тому +3

    Ente ponnu Arun chetta😂🤣
    Respect and Love😌❤

  • @joshyjohn9967
    @joshyjohn9967 2 роки тому

    അരുൺ പ്രദീപ് thangal പ്രതിഭ ധനനനായാ ഒരു വ്യക്തി ആണ് അഭിനന്ദനങ്ങൾ 🌹🌹🌹

  • @goat_thoma1495
    @goat_thoma1495 2 роки тому +4

    Unna superb video
    Oru rakshayilla🔥🔥🔥

  • @supremecoin40
    @supremecoin40 2 роки тому +13

    Perfect !! Actualy i remembering that my mixture of reality and dream .well done arun pradeep keep going well.💎

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +34

    3:45 Dress ഇടാതെ സ്കൂളിൽ പോയവരുണ്ടോ? 😂😂 (Dreamil)

  • @amalsudheer3945
    @amalsudheer3945 2 роки тому +6

    It’s real experience😹🔥

  • @_VEDHALAM_
    @_VEDHALAM_ 2 роки тому +2

    Correct Dream ആയിരുന്നു.അനുഭവിച്ചവർക്ക് ഇത് മനസ്സിലാവും💯

  • @muhammedhussainb7801
    @muhammedhussainb7801 2 роки тому +7

    3:07 ആഹാ !

  • @theacrid9062
    @theacrid9062 2 роки тому +15

    I need an entire season of dreams with multiple cameos if possible...I'm sure u have q cult following just for the dreams series😄

  • @dudegaming3419
    @dudegaming3419 2 роки тому +9

    സ്വപ്നത്തിൽ മൂത്രമൊഴിച്ചു റിയൽ ലൈഫിൽ പണി കിട്ടാത്തവർ ചുരുക്കം.!!😁

  • @karthik_kk708
    @karthik_kk708 Рік тому +2

    02:49 *_കണ്ണു തുറന്ന് കിടന്നുള്ള ആ മയക്കം, അത് വല്ലാത്ത ഒരു അനുഭവം തന്നെ ആണ്._* 🥵😂
    *_ഞാൻ ചിലപ്പോൾ Maximum ശക്തി എടുത്ത് ചാടി എഴുന്നേൽക്കും._* 😢

  • @anithag9089
    @anithag9089 2 роки тому +1

    Vallapozhume notification vararullu....... But idunna contents ellam variety.........