CHEMBAI VAIDYANATHA BHAGAVATHAR |

Поділитися
Вставка
  • Опубліковано 3 жов 2024
  • Carnatic music class contact number:-8590469708,9947927194

КОМЕНТАРІ •

  • @venugobal8585
    @venugobal8585 Місяць тому +1

    ❤❤Chembai swamy.. The great legend.. Great person.. He is living in the hearts of the people.. ❤❤

  • @bhanurekhaparayil5800
    @bhanurekhaparayil5800 Рік тому +3

    Krishnaaaa🙏🙏🙏🙏❤️❤️❤️ chembhai swamikalude kadhakal ariyamengilum athu vekthamayi paranju thannathil sunilji🙏🙏🙏🙏🙏anjana nannayi paadimole👌👌👌😍😍😍❤️❤️❤️❤️

    • @Nskraga007
      @Nskraga007  Рік тому

      ഒത്തിരി സന്തോഷം

  • @chechivnb3537
    @chechivnb3537 Рік тому +3

    നന്നായിട്ടുണ്ട് അവതരണം. അഞ്ജന നന്നായി പാടി.

  • @manojalappuzha3977
    @manojalappuzha3977 Рік тому +2

    Anjana super suuuuuuuuper
    Very good episodes 🙏mashe 👍

  • @jennyvijayan2632
    @jennyvijayan2632 Рік тому +2

    മനോഹരമായ അവതരണം🙏🙏🙏 മോളെ ആലാപനം അതിഗംഭീരം 👌👌👌🌷🌷🌷സുനില്‍.....💯💯💯👍

    • @Nskraga007
      @Nskraga007  Рік тому

      ചേച്ചീ സ്നേഹം

  • @venugovindkollath
    @venugovindkollath Рік тому +3

    ഒരു നല്ല episode കൂടി ...വളരെ ഭംഗിയായി ആലപിച്ചിട്ടുണ്ട് അഞ്ജന...,,

  • @rajeevpsps5997
    @rajeevpsps5997 Рік тому +2

    അഞ്ജന,.. ഒരു രക്ഷയും ഇല്ല.. ചിത്ര ചേച്ചി പാടിയ എല്ലാ സംഗതികളും.. അതിനോട് നീതി പുലർത്തി തന്നെ പാടി... ഗംഭീരം 👏👏👏💐💐🙏🙏

  • @vijayakumart.k.1796
    @vijayakumart.k.1796 Рік тому +2

    ചെമ്പൈ സ്വാമിയെക്കുറിച്ച് കൂടുതൽ അറിവു പകർന്നു നൽകിയതിൽ സന്തോഷം, അഞ്ജന മേനോൻ സൂപ്പർ🙏🙏🙏👌🌹

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം ഈ വാക്കുകൾ

  • @Pradeesh1234
    @Pradeesh1234 Рік тому +2

    Hai.. anjana valare nannayitto....... Chembai swamiyekkurichu kooduthal ariyan kazhinju...... Thank u sunil etta.........

    • @Nskraga007
      @Nskraga007  Рік тому

      പ്രദീഷ് ഒത്തിരി സന്തോഷം

  • @sunilnarukkumputty889
    @sunilnarukkumputty889 Рік тому +2

    NSK പുതിയ അറിവുമായി വീണ്ടും മനോഹരമായ എപ്പിസോഡ് 👍👍👍👍👌👌👌👌👌അഞ്ജന സൂപ്പർ ആലാപനം 👏👏👏👏👏

  • @sreekumarcn2065
    @sreekumarcn2065 Рік тому +2

    Very good episode about shri. Chembai Vaidyanatha Bhagavathar.... One of the leading Karnatic Musician...
    Anjana menon... Sung well... Sreeyettan 🌹

    • @Nskraga007
      @Nskraga007  Рік тому

      ശ്രീയേട്ടാ ഒത്തിരി നന്ദി.

  • @sobharmenon7653
    @sobharmenon7653 Рік тому +2

    ശ്രുതി മധുരമായി പാടാൻ എൻ്റെ
    അമ്മുവിന് എന്നും സാധിക്കട്ടെ..
    പ്രാർത്ഥനകൾ....🙏❤️😘😘😘

    • @Nskraga007
      @Nskraga007  Рік тому +1

      ഈ വാക്കുകൾ ഏറെ അനുഗ്രഹം നിറഞ്ഞത്

  • @voiceofreenak
    @voiceofreenak Рік тому +2

    അജ്ഞന കുട്ടി അതിമനോഹരമായി പാടി🙏🙏🙏❤️♥️🌹🌹

  • @sindhuthirumeni2420
    @sindhuthirumeni2420 Рік тому

    വളരെ മനോഹരമായ ഒരു എപ്പിസോഡ്, ആലാപനം ❣️🙏❣️🙏❣️🙏❣️🥰

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം ചേച്ചി

  • @sathyan5385
    @sathyan5385 Рік тому +2

    മനോഹരം സുനിൽ. അഞ്ജന മേനോൻ വളരെ നന്നായി ആലപിച്ചു

  • @roopeshroopesh8902
    @roopeshroopesh8902 21 день тому

    ഹരേ ഗുരുവായൂരപ്പാ

  • @drmuraliraghavan148
    @drmuraliraghavan148 Рік тому +3

    Very touching and informative episode, congratulations Sir and waiting for the next one 👌👌👌👌

    • @Nskraga007
      @Nskraga007  Рік тому +1

      ഡോക്ടറായ സാറിന്റെ ഈ കലാഹൃദയത്തിന് മുന്നിൽ കൂപ്പുകൈ

  • @rajeshrpanicker8374
    @rajeshrpanicker8374 Рік тому +1

    മനോഹരവും ഹൃദയ സ്പർശിയും ആയ ഒരു എപ്പിസോഡ്. അഞ്ജന മേനോൻ മനോഹരമായ ആലാപനം.

  • @rajeevpsps5997
    @rajeevpsps5997 Рік тому +1

    ചെമ്പെയ് സ്വാമികളെക്കുറിച്ച് കേൾക്കുന്നത് പോലും മഹാ പുണ്യം... അങ്ങയുടെ വിവരണം മനോഹരം 🙏🙏🙏❤️❤️

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം രാജീവ്

  • @unnikrishnanroyal2014
    @unnikrishnanroyal2014 Рік тому

    ചെമ്പൈ വൈദ്യനാഥൻ സ്വാമിയെക്കുറിച്ചുള്ള ഹൃദയസ്പർശിയായ വാക്കുകൾ..... കണ്ണുകളെ ഈറനണിയിച്ചു

    • @Nskraga007
      @Nskraga007  Рік тому

      ശരിയാണ് അദ്ദേഹത്തിന്റെ കഥകൾ കേട്ടാൽ ആരും കരഞ്ഞു പോകും.

  • @Devageetham
    @Devageetham Рік тому

    അതിമനോഹരമായ വിവരണം. വൈദ്യനാഥ ഭാഗവതരെക്കുറിച്ചും ഭഗവാൻ ശ്രീ കൃഷ്ണനെക്കുറിച്ചും പറഞ്ഞപ്പോൾ ഭക്തി കൊണ്ട് ശരിക്കും മനസ് തരളിതമായി. ദൃശ്യ ഭംഗിയും സൂപ്പർ. അഞ്ജന കരുണ ചെയ്‌വാൻ മനോഹരമായി ആലപിച്ചു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️

    • @Nskraga007
      @Nskraga007  Рік тому

      ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി

  • @sanatanvani
    @sanatanvani Рік тому +1

    ചെമ്പൈ സ്വാമികളെ കുറിച്ച് പുതിയ ചില അറിവുകൾ തന്നതിന് സുനിലിന് ഒരു പാട് നന്ദി. "കരുണ ചെയ്വാനെന്തു" അഞ്ജലിമേനോൻ നന്നായിട്ടു തന്നെ പാടി അഭിനന്ദനങ്ങൾ!
    ഈശ്വരൻ അനുഗ്രഹിക്കട്ടെ! ശുഭാശംസകൾ! 👏💐🙏❤️

    • @Nskraga007
      @Nskraga007  Рік тому +1

      ബാലേട്ടാ ഏറെ നാളുകൾക്ക് ശേഷം ഈ കമന്റിന് ഒത്തിരി നന്ദി.

  • @radhakrishnanradhakrishnan1623

    ഹൃദ്യമായ ആലാപനവും വിവരണവും Congrats.

  • @pradeeptppradeeptp5507
    @pradeeptppradeeptp5507 Рік тому +2

    മുമ്പ് NSK പറഞ്ഞിട്ടുണ്ട് ഈ ഭാഗവതരെ പറ്റിയിട്ട് ഇപ്പോൾ ഒന്നു കൂടി കേൾക്കാനായ് സന്തോഷം . പിന്നെ അഞ്ജന നല്ല clarity യോടെ ഭംഗിയായി പാടി . നല്ല Episode👏🤝

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം പ്രദീപ് ജി. ചെമ്പൈ സ്വാമിയേ കുറിച്ച് ആദ്യം പറയുകയാണ്

  • @natiletharangal
    @natiletharangal Рік тому

    പുതിയ അറിവുകൾ നന്ദി ജി🙏🙏
    അഞ്ജന നന്നായി പാടുകയും ചെയ്തു 🌹🌹🌹🌹

  • @musicmantopic5604
    @musicmantopic5604 Рік тому +2

    Valare nalloru information mashe

  • @sankarankuttykollath6631
    @sankarankuttykollath6631 Рік тому +1

    Wow that's great all the best to you go ahead 👏👏👏👏👏

  • @basheernarokkavu
    @basheernarokkavu Рік тому +2

    Super 💖😘

  • @rajinair142
    @rajinair142 Рік тому +1

    Anjana melodiously sung. Hats off👍👍👍🥰

  • @balagopalpc8975
    @balagopalpc8975 Рік тому

    " സംഗീതജ്ഞാനമു ഭക്തിവിനാ....." എന്നത് അനുഭവവേദ്യമാക്കിയ മഹാനുഭാവൻ...... വളരെ ഹൃദ്യമായി .... നന്ദി

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം സ്നേഹം ഈ വാക്കുകൾ

  • @indhusundaresan5468
    @indhusundaresan5468 Рік тому

    സുനിൽജി.. 🙏🙏🙏 🙏🙏🙏👌👌👌👌👌👌ശരിക്കും ഗുരുവായൂരപ്പന്റെ സന്നിധിയിൽ നിൽക്കുന്ന പ്രതീതി 🙏🙏🙏ആലാപനം 👌👌👌🙏🙏🙏🙏🙏

    • @Nskraga007
      @Nskraga007  Рік тому

      സന്തോഷം സ്നേഹം ഈ വാക്കുകൾ

  • @prasadthevarkat4146
    @prasadthevarkat4146 Рік тому +2

    Beautiful

  • @voiceofreenak
    @voiceofreenak Рік тому +2

    ഒന്നു പറയണ്ട കണ്ണീരോടെ ഒരു കോരിത്തരി അജ്പ്പോടെ എല്ലാം ആസ്വദിച്ചുNSK സാറൊരു മഹാൻ തന്നെ🙏🙏🙏

  • @shinithdilna6104
    @shinithdilna6104 3 місяці тому

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijayakumarkurupath6417
    @vijayakumarkurupath6417 4 місяці тому

    ആ നമുക്കെല്ലാം കരയാനല്ലാതെ മറ്റെല്ലാത എന്താണ് ചെയ്യുവാൻ കഴിയുക. ആ മഹാ ഗുരു നമ്മെയെല്ലാം വിട്ടു പോയി.

  • @unnikrishnankk9032
    @unnikrishnankk9032 Рік тому

    🥰🥰🥰🥰🙏🙏🙏🙏🙏

  • @vijayakumaric9737
    @vijayakumaric9737 7 місяців тому

    🙏

  • @rajeevvaidyamadham
    @rajeevvaidyamadham Рік тому

    addhehathinte shabdam nashtapetta kadha addhehathinte thanne shabdathil akashavaniyil samprekshanam cheyditund....hare krishna

    • @Nskraga007
      @Nskraga007  Рік тому

      അദ്ദേഹം ശരിക്കും ദൈവജ്ഞനായ സംഗീതജ്ഞനായിരുന്നു.

  • @mahalakshmyramaswamy3554
    @mahalakshmyramaswamy3554 3 місяці тому

    I am a ardent admirer of the great musician. Still what is told in this episode is very difficult to believe. Chembai was born in 1896. So in 1907 at the age of 11 he did all these in Guruvayur is very difficult to believe. Oru minusam koodippoyi thallal 😂

  • @prabhurajvs5889
    @prabhurajvs5889 Рік тому

    🙏