swarghaputhri navarathri movi nizhalattam

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 276

  • @bijupm4730
    @bijupm4730 Рік тому +7

    എന്റെ മാഷേ എന്ത് രസാ കേൾക്കാൻ . വർഷങ്ങൾ ക്ക് മുമ്പ് ക്ളാസിൽ മാഷ് പാട്ടുകൾ പാടി തരുംബോൾ കണ്ണു നിറയുമായിരുന്നു....... ഇന്നും ..... മാഷ് ഇനിയും പാടണം ഒരുപാട്...❤️❤️❤️❤️❤️💝💝🙏🙏🙏🙏

    • @gopusmusic4891
      @gopusmusic4891  Рік тому +1

      Thanks

    • @fasilkilimanoor1451
      @fasilkilimanoor1451 6 місяців тому +1

      ഇദ്ദേഹം സ്കൂളിൽ music അധ്യാപകനാ യിരുന്നോ?

  • @shyjupanicker1877
    @shyjupanicker1877 2 роки тому +16

    ഒറിജിനിലിന്റെ അതേ ഫീൽ.... അഭിനന്ദനങ്ങൾ 👌👌

  • @savithrinm8343
    @savithrinm8343 2 роки тому +17

    അനുഗ്രഹീത ഗായകൻ 👍🙏🙏

  • @unnikrishnanedachery5831
    @unnikrishnanedachery5831 2 роки тому +9

    G K മാഷേ സൂപ്പർ 👌👌

  • @babumullakkara1955
    @babumullakkara1955 2 роки тому +14

    വളരെ മനോഹരമായി പാടിയിട്ടുണ്ട്. നല്ല ഫീൽ. ഇനിയും പാട്ടുകൾ കേൾക്കാൻ ആഗ്രഹം ഉണ്ട്

  • @prabhakarankn5495
    @prabhakarankn5495 2 роки тому +17

    ഓ. സൂപ്പർ.! Great!! താങ്കൾക്കെന്റെ മനസ്സു നിറഞ്ഞ ആശംസകൾ!!!

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 роки тому +12

    എന്താ ഒരു ആലാപനം :- എന്താ ഒരു ഫീൽ ഒരു രക്ഷയുമില്ല .... സൂപ്പർ : സൂപ്പർ🌷🌹💖🌷🌹🌹🌷💖🌷💖🌷💖🌷💖🌷🌹🌷

  • @mruthyumjayan2288
    @mruthyumjayan2288 2 роки тому +11

    മനോഹരമായി നല്ല ശബ്ദം അഭിനന്ദനങ്ങൾ 🌹🌹🌹

  • @MUSICFLAME
    @MUSICFLAME 2 роки тому +10

    എല്ലാ പാട്ടുകളും കേട്ടു.... മനോഹരം ..... ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @ramakrishnannair6140
    @ramakrishnannair6140 2 роки тому +8

    അനുഗ്രഹീത കലാകാരാ പ്രണാമം.ഉയരങ്ങളിലേക്ക് എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.നന്മകൾ നേരുന്നു.

  • @krishnankutty8564
    @krishnankutty8564 2 роки тому +9

    ഇതുവരെ ഈ മനുഷ്യൻ എവിടെയായിരുന്നു യേശുദാസ് പോലും മാറിപ്പോകുന്ന സൗണ്ട് വളരെ നന്നായിരുന്നു

    • @gopusmusic4891
      @gopusmusic4891  2 роки тому

      Thanks

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +6

      അത് പള്ളിയിൽ പറഞ്ഞാൽ മതി.
      ഇന്നോളം യേശുദാസിന്റെ അടുത്ത് ആരും എത്തിയിട്ടില്ല.
      ഇനി എത്തുകയുമില്ല.

    • @jyothiamar5120
      @jyothiamar5120 Рік тому +1

      @@jayakumarchellappanachari8502 haha

    • @babym.j8527
      @babym.j8527 Рік тому +3

      അത്രയ്ക്ക് വേണോ??യേശുദാസ് എങ്ങനെ മാറിപോകും.അദ്ദേഹം പാടിവെച്ചത് ഏറ്റു പാടുന്നു.വളരെ നന്നായി പാടി എന്നു പറയാം.ഭാവവുമുണ്ട്.എന്നാൽ ദാസിന്റെ ലെവൽ ഉദാത്തമാണ്.

    • @babym.j8527
      @babym.j8527 Рік тому

      ​@@jayakumarchellappanachari8502അതേ

  • @ThilaKVasavan
    @ThilaKVasavan 8 місяців тому +3

    ഇന്ന് ആദ്യമായി താങ്കളുടെ പാട്ടുകൾ കേട്ടു.അധികം ആരും അറിയപ്പെടാത്ത ഒരു നല്ല ഗായകൻ. 🌹🌹🌹🌹🌹

  • @sugeshthottathil1306
    @sugeshthottathil1306 2 роки тому +8

    ബഹുമാനപ്പെട്ട സാർ നിങ്ങളെ ഒരുപാട് ഇഷ്ടമായി....... ഇനിയും ഒരുപാട് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ ഗാനങ്ങൾ ആലപിക്കണം........ നിങ്ങൾക്ക് എന്റെ ഹൃദയം 💓💓💓💓💓💓💓💓💓💓💓💓💓💓💓💓 ആശംസകൾ നേരുന്നു ഒരായിരം എന്നും എപ്പോഴും കൂടെയുണ്ട്.............

  • @n.padmanabhanpappan510
    @n.padmanabhanpappan510 2 роки тому +8

    സാന്ദ്ര ഗാംഭീര്യമുള്ള ശരീരം, പുതുമയുള നാദ നിയന്ത്രണം.

    • @vijayan8132
      @vijayan8132 2 роки тому

      Athe ...oru prathyakatha thonnunnu ethra kettalum kettathalle ennu thonnilla

    • @vpsasikumar1292
      @vpsasikumar1292 2 роки тому

      Very very corrct

  • @peternv5527
    @peternv5527 2 роки тому +9

    എത്ര മനോഹരമായി ,എത്ര ഈസി ആയി പാടുന്നു .ആശംസകൾ !

  • @kuttankb2435
    @kuttankb2435 Рік тому +1

    Super my dear..

  • @Krishnadas-mj7yv
    @Krishnadas-mj7yv 8 днів тому +1

    വളരെ നന്നായി പാടി.. 🙏

  • @satyamsivamsundaram143
    @satyamsivamsundaram143 2 роки тому +7

    മനോഹരമായി പാടി

  • @mohananca7488
    @mohananca7488 3 місяці тому +1

    Abhinivesam, Abhinivesam aha Super❤ Gopu chetta,

  • @subashk360
    @subashk360 2 роки тому +12

    ദാസേട്ടന് തുല്യം ചില അവസരങ്ങളിൽ ഗന്ധർവ്വസ്വരത്തി നെക്കാളും ഭംഗിയാകുന്നുണ്ട്

    • @gopusmusic4891
      @gopusmusic4891  2 роки тому

      Thanks

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +2

      ദാസേട്ടനുമായി താരതമ്യം ചെയ്യണ്ട. എക്കാലത്തെയും
      ഒരേ ഒരു മഹാരാജൻ
      ദാസേട്ടൻ മാത്രം.

  • @seenas4057
    @seenas4057 2 роки тому +5

    സുന്ദരമായ ആലാപനം. God bless

  • @kuriangeorge3374
    @kuriangeorge3374 Рік тому +1

    Hai.. Happy new year.. 2023..ee ganam njan veedum kelkunnu... Ee ganam yenikku eshtamanu... Njanum kureshe padum

  • @mollyjoseph7752
    @mollyjoseph7752 3 місяці тому +1

    സാർ, കരയിപ്പിക്കുവാണല്ലോ.... ഇതിൽ കൂടുതൽ അഭിനന്ദിക്കാൻ അറിയില്ല. 🌹♥️♥️

  • @sojeshsoman4891
    @sojeshsoman4891 2 роки тому +6

    ചേട്ടാ വളരെ വളരെ നന്നായി പാടി, ന്യൂ ജൻ പാട്ടുകാർ സ്റ്റേജിൽ കേറി മെഴുകി പാടുന്ന പാട്ടുകൾ ചേട്ടൻ കൂളായി പാടുന്നു..

    • @gopusmusic4891
      @gopusmusic4891  2 роки тому

      Thanks

    • @VishnuSMohan-vt1cy
      @VishnuSMohan-vt1cy 2 роки тому +1

      Exactly those new gents should see how to sing without thulllal shaking horrible BGM. Music is saareeram not by sareeram.

  • @shivanl5388
    @shivanl5388 Рік тому +2

    വളരെ നന്നായി പാടി അഭിനന്ദനങ്ങൾ.👏👏👏👏

  • @tonysebastian2614
    @tonysebastian2614 Рік тому +6

    Excellent rendering of the song.What a distinctive voice and super feeling.Go ahead..love to hear more songs of yours 👍

  • @madhueg5687
    @madhueg5687 2 роки тому +4

    Kalakki njan avasyappetta ee ganam thangal padiyathine nanni

  • @sudarsananp1765
    @sudarsananp1765 2 роки тому +5

    SUPER SUPER GOD BLESS YOU 👍👍🔔🔔😃😃😃😃🧒🧒🧒🧒

  • @ravindranmanoli8774
    @ravindranmanoli8774 2 роки тому +6

    എത്ര നിസ്സാരമായി പാടുന്നു മനോഹരം

  • @krishnakumar-ts4pp
    @krishnakumar-ts4pp 2 роки тому +6

    Excellent...
    .

  • @sanutherani5834
    @sanutherani5834 2 роки тому +6

    Suprrbbb ♥️

  • @gireeshkumargireesh3839
    @gireeshkumargireesh3839 2 роки тому +13

    ദാസേട്ടനോട് കിടപിടിക്കുന്ന പെർഫോമൻസ്!🙏

    • @gopusmusic4891
      @gopusmusic4891  2 роки тому

      Thanks

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Рік тому +6

      ആ പരിപ്പ് ഇവിടെ വേവുകയില്ല.
      ദാസേട്ടനോട്‌ കിടപിടിക്കാൻ
      ഇനി ആരെങ്കിലും ജനിക്കണം.

    • @jyothiamar5120
      @jyothiamar5120 Рік тому

      @@jayakumarchellappanachari8502 🥰🥰🥰

    • @ramachantranchantran7933
      @ramachantranchantran7933 Рік тому

      ​@jayakumarchellappanachari8502 pp pl p please plppp
      Pl ppppp PPL ppppppppppppppppppppppppppppppppp

    • @ramachantranchantran7933
      @ramachantranchantran7933 Рік тому

      0:38

  • @johnpv9151
    @johnpv9151 2 роки тому +8

    Super

  • @prasanthank8842
    @prasanthank8842 Рік тому +1

    ശരിക്കുoടും Super

  • @vikramansanthosh1820
    @vikramansanthosh1820 11 місяців тому +2

    His is full-throated voice , open upon the flowing water.

  • @praveenaaprakash
    @praveenaaprakash 8 місяців тому +1

    ആ പാൽ കടൽ... സൂപ്പർ 🙏👍

  • @azhakathunnikrishnan7661
    @azhakathunnikrishnan7661 Рік тому +2

    അതിസുന്ദരം. അഭിനന്ദനങ്ങൾ 👍

  • @dilshad223
    @dilshad223 Рік тому +1

    Manoharam❤

  • @aleyammathomas3744
    @aleyammathomas3744 2 роки тому +7

    Super Singing.🌹💐👍🙏

  • @anilkt9577
    @anilkt9577 2 місяці тому +1

    സൂപ്പർ ❤

  • @sanjeevgovinda398
    @sanjeevgovinda398 5 місяців тому +1

    Manoharam🙏🙏🙏

  • @babu-sn9hc
    @babu-sn9hc 2 роки тому +5

    Very very supper 👍👍👍👍👍

  • @adarshdayanand3334
    @adarshdayanand3334 Рік тому +2

    Excellent rendering, superb feel👍 Hats off to you🙏🙏

  • @anlkumarv1780
    @anlkumarv1780 2 роки тому +8

    കൈകാലി ട്ട ടി ക്കാതെയും നെല്ലിക്ക തിന്നിട്ടു വെള്ളം കുടിച്ച പോലെ കാണിക്കാതെയും പാട്ടു കൾ തീർത്തും മനോഹരമായി പാടാൻ പറ്റു മെന്നു ഇതിൽ നിന്നും തെളിഞ്ഞു കാര്യങ്ങൾ കണക്കിലെടുത്തു പറയുക യാണങ്കിൽ ഒട്ടും മൈനെസ് മാർക്ക്‌ പറയാൻ പറ്റാത്തതുമാണ് ദെയ്‌ വാനുഗ്ര ഹം സമറ് ദി യായ് ഉണ്ടാകട്ടെ ചേട്ടന്
    അനിൽ അരൂർ മോർ. വൈക്കം

    • @gopusmusic4891
      @gopusmusic4891  2 роки тому

      Valare santhosham sahothara

    • @RaviKumar-pb1yc
      @RaviKumar-pb1yc Місяць тому

      😂😂😂😂😂😂😂😂😂😂🤑🤑🤑🤑🤑🤑🤑🙏🙏🙏🙏🙏

  • @sunilkumarg9470
    @sunilkumarg9470 6 місяців тому +1

    നിഴലാട്ടം... നസിർ. ഷീല. ജോസ് പ്രകാശ്... 🙏🙏🙏

  • @gopidasd879
    @gopidasd879 Рік тому +1

    Daivam kaninju anugrahicha mahagayaka, angekku pranamam..

  • @sughumarancr6919
    @sughumarancr6919 Рік тому +1

    Sir. first time I am hearing your singing. what a talented person you are. may god bless you my brother.

  • @masebastianmaliackal9258
    @masebastianmaliackal9258 Рік тому +2

    മനോഹരം 🌹🙏

  • @unnikrishnanedachery5831
    @unnikrishnanedachery5831 2 роки тому +2

    Gk മാഷേ super👌

  • @thomasmathai9581
    @thomasmathai9581 2 роки тому +18

    യേശുദാസ് 35 വർഷം മുമ്പ് പാടുന്ന ആ ത്രില്ല്

  • @chandramohanap6252
    @chandramohanap6252 Рік тому +1

    Super sir

  • @sadanandanpk7156
    @sadanandanpk7156 Рік тому +1

    വളരെ നന്നായി...

  • @milansarkar9969
    @milansarkar9969 Рік тому +2

    Amazing sir your voice and rendering. .

  • @divakaranov8685
    @divakaranov8685 6 місяців тому +1

    Excellent 🙏

  • @prasannanprasannan4296
    @prasannanprasannan4296 3 місяці тому +1

    എത്ര മധുരം. എത്ര ഗംഭീരം ആ ഗന്ധർവ ശബ്ദം

  • @prasadg8168
    @prasadg8168 2 роки тому +4

    Clean Nd sweet

  • @Suryaprabha-t8p
    @Suryaprabha-t8p 7 місяців тому +1

    Excellent singing

  • @remeshnarayan2732
    @remeshnarayan2732 Рік тому +2

    എല്ലാ ഭാഗവും perfect
    പ്രത്യേകിച്ച് "അഭിനിവേശം ' എന്ന പദം 👍🏼

  • @user-py3ch4gc4w
    @user-py3ch4gc4w Рік тому +1

    നല്ല സ്വരം അസ്സലായിട്ടുണ്ട് ഗോപു🙏🙏🙏

  • @thaapu2681
    @thaapu2681 2 роки тому +5

    സോപാന ഗായകൻ

  • @RobinTA-ch8bi
    @RobinTA-ch8bi 4 місяці тому +1

    Kaanan.vykee.nooru.mutham❤

  • @gopakumarv8372
    @gopakumarv8372 2 роки тому +1

    👌🙏🏻🙏🏻

  • @kamalanarayanan8589
    @kamalanarayanan8589 10 місяців тому +1

    Valare bhamgiyayi tto sir. Hearty congratulations 🙏🏼🙏🏼🙏🏼

  • @sanjeevgovinda398
    @sanjeevgovinda398 6 місяців тому +1

    മനോഹരമായി പാടി അതിമനോഹരം

  • @sambhucm9686
    @sambhucm9686 2 роки тому +4

    suuperb 🙏👍

  • @sajeevanpillai6670
    @sajeevanpillai6670 2 місяці тому +1

    👍👍👍👌👌👌👌👌

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 роки тому +2

    മനോഹരം

  • @shajipm1433
    @shajipm1433 Рік тому +1

    Supper

  • @gopikumarmenon320
    @gopikumarmenon320 Рік тому +1

    Great

  • @vijayanpillai2520
    @vijayanpillai2520 2 роки тому +4

    good bless you

  • @sukumaransuku7448
    @sukumaransuku7448 10 місяців тому +2

    😢👌👌💯🙏🏼

  • @pradeepgk7256
    @pradeepgk7256 Рік тому +1

    അതി മനോഹരം 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹

  • @sureshsony8086
    @sureshsony8086 2 роки тому +4

    Super sir.

  • @harivishnu8944
    @harivishnu8944 Рік тому +2

    ഇദ്ദേഹത്തിന്റെ പേരെന്താണ്. പാട്ടുകൾ ശീമ്ടഗ, വീണ്ടും കേൾക്കാൻ തോന്നുന്നു...🙏🙏🙏

  • @BalakrishnaGopinath
    @BalakrishnaGopinath 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @joseabraham1935
    @joseabraham1935 Рік тому +2

    സത്യം പറയാമല്ലോ.പല സ്വരത്തിൽ പാടാനുള്ള കഴിവ് അങ്ങേയ്ക്കുണ്ടോയെന്നൊരു സംശയം.

  • @ranjanvd7147
    @ranjanvd7147 Рік тому +1

    Great singing. Highly melodious. Keep it up, dear friend.

  • @divakaranmm8644
    @divakaranmm8644 Рік тому +1

    വളരെ മനോഹരം......👌👌

  • @trjayan110
    @trjayan110 Рік тому +1

    Excellent good attempt superb 👍♥️

  • @artistartist201
    @artistartist201 2 роки тому +5

    ഇത് ഒറിജിലിനെ വെല്ലുന്ന ഫെർഫോമൻസ് ഉഗ്രൻ

  • @harivishnu8944
    @harivishnu8944 Рік тому +1

    ഒന്നും പറയാനില്ല..♥️🥰👏👏👏🙏🙏🙏👌👌👌

  • @shajikottackal99
    @shajikottackal99 5 місяців тому +1

    🙏🙏🙏💞💞💞

  • @tpvinodtpv
    @tpvinodtpv Рік тому +1

    വല്ലാത്ത ഫീൽ 😘👌👌👌

  • @witelines1501
    @witelines1501 2 роки тому +1

    അത്യുഗ്രൻ 👌👌👌

  • @venugopalk5229
    @venugopalk5229 2 роки тому +3

    Super Talented Singer

  • @VishnuSMohan-vt1cy
    @VishnuSMohan-vt1cy 2 роки тому +2

    Good Gopus

  • @kunhumonjoseph6476
    @kunhumonjoseph6476 2 роки тому +1

    അയ്യോ ഒന്നും പറയുന്നില്ല സൂപ്പർ

  • @sreeharims325
    @sreeharims325 2 роки тому +4

    Super❤️❤️

  • @krishnannambeesan3330
    @krishnannambeesan3330 Рік тому +1

    പ്രിയപ്പെട്ട കലാകാരാ🙏🙏

  • @kuriangeorge3374
    @kuriangeorge3374 2 роки тому +7

    ഞാൻ ഒരു സംവിധായകൻ ആയിരുന്നെങ്കിൽ എന്റെ എല്ലാ സിനിമ യിലും ഗോപാൽ പടിയേനെ..

  • @vpsasikumar1292
    @vpsasikumar1292 2 роки тому +1

    Gopu 15 .2 .22 veendum kelkunnu
    Atrak ishtamayi

  • @rajeev_shanthi
    @rajeev_shanthi 2 роки тому +1

    നന്നായി പാടിയിട്ടുണ്ട്

  • @remeshnarayan2732
    @remeshnarayan2732 Рік тому +1

    Suuuper 🌹🙏🌹🌹🌹🌹

  • @savithrinm8343
    @savithrinm8343 2 роки тому +1

    പറയാൻ വാക്കുകളില്ല Suuu per 🙏🙏👍

  • @maneeshmaneesh7311
    @maneeshmaneesh7311 Рік тому +1

    ഒരുപാടു നന്മകൾ നേരുന്നു ❤️❤️❤️❤️❤️

  • @Greeshmam5Greeshmam5f800
    @Greeshmam5Greeshmam5f800 9 місяців тому +1

    ❤❤❤❤❤❤❤❤

  • @harimulavana3110
    @harimulavana3110 2 роки тому +2

    Super . Kuyilinte maninaadam kettu onnum paadumo

  • @ctudayabhanuvengeri3628
    @ctudayabhanuvengeri3628 Рік тому +1

    great.........super........

  • @MKamal-ql7wq
    @MKamal-ql7wq 7 місяців тому +1

    ❤❤❤😘😘😘

  • @gaminga.r8115
    @gaminga.r8115 Рік тому +1

    👍