54

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 614

  • @sreevidyamohanan8578
    @sreevidyamohanan8578 3 роки тому +36

    പ്രണാമം സുസ്മിതാജീ 🙏ഭഗവാൻ നല്കിയ വലിയ പുണ്യമാണ് സുസ്മിതാജീയുടെ ഈ സത്സംഗം. ഇത്രയും വിശദമായി, മനോഹരമായി കേൾക്കുന്നവരിൽ ഭക്തി നിറയുന്ന രീതിയിൽ ഫലേശ്ച കൂടാതെ ചെയ്യുന്ന ഈ സത്കർമ്മം വേറേ ആരിലും കാണാൻ കഴിയില്ല. 🙏 ഭാഗവതത്തിലെ ഏറ്റവും വേദനാജനകമായ ഭാഗമാണ് ഭഗവാന്റെ സ്വധാമപ്രാപ്തി🙏എന്നാൽ ഭഗവാൻ കൃഷ്ണൻ എവിടെയും പോകുന്നില്ല. ഭക്തരുടെ മനസ്സാകുന്ന വൃന്ദാവനത്തിൽ നിറഞ്ഞ് നിൽക്കുകയല്ലേ നമ്മുടെ അമ്പാടി കണ്ണൻ 🙏🙏🙏🙏🙏😍😍😍

  • @remaniindira4792
    @remaniindira4792 2 роки тому +1

    സുസ്മിതാജി ഭാഗവത० ഇത്രയു० ഭ०ഗിയായിപഠിപ്പിക്കുന്നതിനുള്ള എല്ലാഅനുഗ്രഹവു० ഭഗവാൻ നൽകട്ടെ എന്നപ്രാത്ഥിർക്കുന്നു.

  • @sreedevichinnamma6758
    @sreedevichinnamma6758 3 роки тому +2

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ

  • @bijisuresh2609
    @bijisuresh2609 2 роки тому +1

    ഹരേ കൃഷ്ണാ.🙏🙏🌹🌹 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🌹🌹🙏
    ശരിക്കും അവിടത്തെ ഈ അവതരണരീതിയിൽ ആസ്വദിച്ചു ഇരിക്കുന്ന ഞങ്ങൾക്ക് ധർമ്മപുത്രരുടെ അവസ്ഥയാണ്
    മാതാ ജീ.ഹൃദയം ഇടിയ്ക്കുന്നുണ്ട്
    കണ്ണനീരും ഒഴുകുന്നു മാതാ ജീ.എന്റ കണ്ണ് ട്രൈയാകും 6 മാസമായി മരുന്ന് ഒഴിക്കുന്നു.വലതു കണ്ണിൽ കണ്ണുനീർ വരാറില്ല.ഒരു മാസമായി മാതാജിയുടെ ഈ സൽസംഗ് കേൾക്കുന്നു.പല സന്ദർഭങ്ങളിലും
    കണ്ണനീരൊഴുകുന്നു.അവിടത്തേയ്ക്ക് കോടി കോടി നമസ്കാരം.🙏🌹🙏

    • @SusmithaJagadeesan
      @SusmithaJagadeesan  2 роки тому +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @GAMING47-ji9tb
    @GAMING47-ji9tb 6 місяців тому

    🙏🏻🥰🌹ഹരേ കൃഷ്ണാ 🌹🥰🙏🏻. നമസ്തേ സുസ്മിതാജി. ഈ ജന്മത്തിൽ കിട്ടിയ ഏറ്റവും വല്യ ഭാഗ്യമാണ് സുസ്മിതജിയെ പോലൊരു ഗുരുവിനെ കിട്ടിയത് 🥰🙏🏻

  • @pushpalathap2382
    @pushpalathap2382 3 роки тому +23

    നമസ്തേ സുസ്മിതടീച്ചർ 🙏🙏 ഇത്ര വൃക്തമായിട്ടം ഭംഗിയായിട്ടും ഉളള ഭാഗവത പ്രഭാക്ഷണവും പാരായണ വും ഇതു വരെ കേട്ടിട്ടില്ലൃ 🙏🙏

  • @thankamnair1233
    @thankamnair1233 3 роки тому +1

    നമസ്തേ സുസ്മിതാജി🌹 🙏. വളരെ മനോഹര൦. ഹരേ കൃഷ്ണാ🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 3 роки тому +1

    നമസ്കാരം ഗുരുവേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏❤️🙏🌹🙏❤️🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @indiraganesh3453
    @indiraganesh3453 Рік тому

    പ്രിയ സുസ്മിതാജീ... ഖാണ്ഡവ വനം അഗ്നിദേവന് സമ്മാനിച്ചതും നന്ദി സൂചകമായി രക്ഷപെട്ട മയാസുരൻ നിർമിച്ചു കൊടുത്ത അത്ഭുതസഭയും എനിക്ക് പുതിയ അറിവാണ്... നന്ദി നന്ദി... പ്രിയ ഗുരുനാഥേ.....🙏🙏🙏🙏🙏🙏🙏💐💐💐💐💐
    ❤❤❤❤❤❤❤❤

  • @dhanyamechery2588
    @dhanyamechery2588 3 роки тому +8

    🙏🙏 വ്യക്തമായും സുന്ദരമായും 15 മത്തെ അധ്യായത്തിന്റെ തുടക്കം വർണിച്ച സുസ്മിതാ ജി ക്കു വന്ദനം🙏🙏🌹🌹..... നമസ്ക്കാരം🌹🌹🌹🙏🙏🙏🙏🙏

  • @premasuresh6378
    @premasuresh6378 2 роки тому +1

    Hare Krishna hare Krishna Krishna Krishna hare hare, hare Rama hare Rama Rama Rama hare hare

  • @sajithaprasad8108
    @sajithaprasad8108 3 роки тому +11

    ഹരേകൃഷ്ണ 🙏പ്രണാമം ടീച്ചർ 🙏ഭഗവാന്റെ സൊ ധാമ പ്രാപ്തി ഭാഗം,കേൾക്കാൻ പറ്റാത്ത കാര്യം ആണ്, വീട്ടിൽ ഈ ഭാഗം ഞാൻ വായിക്കില്ല, ഇപ്പോൾ സങ്കടം വരാതിരിക്കാൻ, അടുത്തിരിക്കുന്ന രാധാകൃഷ്ണവിഗ്രഹം എടുത്തു മടിയിൽ വച്ചാണ് ഈ ക്ലാസ്സ്‌ കേട്ടത്, കൃഷ്ണൻ ഇവിടം വിട്ട് പോയി എന്ന് കേൾക്കുമ്പോൾ ഹൃദയം മുറിയുന്നു, ഭഗവാന്റെ വിഗ്രഹത്തെ കെട്ടിപിടിച്ചിരുന്നാൽ ഈ വിഷമം ഇല്ല 😍😍💕💕💕💕💕

  • @beenababu660
    @beenababu660 3 роки тому +1

    Hare guruvayurappa hare guruvayurappa ohm namo narayanaya ohm namo narayanaya ohm namo narayanaya bhagavane padapatmam saranam

  • @kamalakarat2948
    @kamalakarat2948 3 роки тому +1

    ഭഗവാനെ വേർപിരിഞ്ഞ ദുഃഖം പേറി നിൽക്കുന്ന അർജ്ജുനൻ്റെ മുഖം കാണാൻ കഴിഞ്ഞു..അത്ര മനോഹരമായി കുന്നു ആ വിവരണം.. ആലാപനം അതി മനോഹരം 👌ഭഗവാൻ്റെ കാരുണ്യം കൊണ്ട് മാത്രമാണ് നമ്മൾക്കും ഈ ജീവിതത്തിൽ പലതും ചെയ്യാൻ കഴിയുന്നത്... നമ്മുടെ കഴിവല്ല എന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ... കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @krishnankuttyn1321
    @krishnankuttyn1321 3 роки тому +13

    ഭാഗവത പഠനം 54ാമത്തെ ഭാഗം ഇന്നു കേട്ടു. ഓരോ ഭാഗവും കേൾക്കുമ്പോൾ സുസ്മിത യുടെ ശ്ലോകങ്ങൾ വിവരിക്കുന്ന രീതി, കേൾക്കുന്നവരിൽ ഭക്തിജനിപ്പിക്കും. ഭഗവാന്റെ അനുഗ്രഹം ഈ സത്ക൪മത്തി൪ സുസ്മിത ക്ക് ഉണ്ടാവട്ടെ!

  • @naliniks1657
    @naliniks1657 3 роки тому +17

    🙏ഗീതോപാദേശം കേട്ട അർജുനനു പോലും മനസ്സ് ആസ്വസ്ഥം ആകുന്നു 🙏ഞങ്ങളെ കരകയറ്റി സങ്കടങ്ങൾ തീർക്കണം ഭാഗവാനെ 🙏🌹ശ്രീ ഗുരുവായൂർ അപ്പാ 🙏🌹🙏നന്ദി, ശുഭദിനം 🙏🌹

  • @jayasria5997
    @jayasria5997 3 роки тому +1

    Bhagavane....... Saranam🙏🏻🙏🏻🙏🏻🙏🏻🙏🏻ohm.namo bhagavathe saranam🙏🏻🙏🏻🙏🏻

  • @thulasisivan4949
    @thulasisivan4949 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ.... മോളെ.. നമസ്കാരം...

  • @thankammasasidharan1532
    @thankammasasidharan1532 2 роки тому +1

    ❤️ നമസ്തേ ,സുസ്മിതാ ജീ🙏 ഭഗവാനോടുള്ള ഭക്തി മനസ്സിൽ നിറച്ചു കൊണ്ടേയിരിക്കുന്നു. , ഈ ഹൃദ്യമായ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ. ഓം നാരായണായാ നമ: 🙏ഭഗവാനേ എല്ലാം അവിടുന്ന് തന്നെയാണ്. 🌹🌺🌺🌺🌹🌹🌹🌹🌺🌺🙏🙏🙏❤️🙏

  • @santhoshmg009
    @santhoshmg009 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 ഗുരുനാഥയ്ക്ക് പ്രണാമം 🙏🙏🙏

  • @haridasancg7571
    @haridasancg7571 3 роки тому +1

    Aum. Hare. Krishna. Krishnaaa. Jaya. Jaya. 🙏🙏🙏🙏🙏🙏

  • @radhasreekumar3543
    @radhasreekumar3543 2 роки тому +1

    Hari om..Susmitha ji...Guruvayurappan de anugraham thaghalkkum ellavarkkum eppozhum undakatte...Hare..krishnaa..🙏🙏🙏💐

  • @deepa99996
    @deepa99996 Рік тому

    Om namo narayanaya 🙏 🙏🙏❤️

  • @annalakshmi5707
    @annalakshmi5707 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏
    നമസ്കാരം സുസ്മിതാജീ🙏

  • @k.chandrannair6421
    @k.chandrannair6421 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏 നമസ്കാരം സുസ്മിതാജി 🙏🌹

  • @smithapm831
    @smithapm831 Рік тому

    Hare Krishna 🙏. മുടങ്ങാതെ കേൾക്കാൻ അനഗ്രഹിക്കണേ ഗുരുജീ .

  • @peethumenon731
    @peethumenon731 Рік тому

    Dear susmitaji, I am 73 years old man, through you , I am blessed to hear the divine scriptures Bhagvad Gita, Bhagvadam and Ramayana. Your rendering Sanskrit gives me happiness. Keep going and may God bless you.

  • @mukundankochachan1546
    @mukundankochachan1546 2 роки тому

    ഇത്ര സ്പെഷ്ടമായ ഒരു ഹരികഥാലാപനം ഈശ്വര നിയോഗം തന്നെ. നന്ദി സുസ്മിതജി

  • @hariprasad391
    @hariprasad391 3 роки тому +9

    ഹരി ഓം, കൃഷ്ണ ഗുരുവായൂരപ്പാ ശരണം ☘️☘️🌹🌹🥀🥀🙏🙏🙏🙏❤️❤️പ്രണാമം സുസ്മിതാ ജി, 🙏🙏🌹🌹ശുഭദിനആശംസകൾ 🙏🙏🌹🌹❤️❤️

  • @krishnakumari8567
    @krishnakumari8567 3 роки тому +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏നമസ്തേ സുസ്മിതജി ❤❤❤🌹🌹🌹

  • @vijayalakshmiunnikrishnanv5295
    @vijayalakshmiunnikrishnanv5295 3 роки тому +1

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🌹🌹👍👍

  • @umaradhakrishnan8835
    @umaradhakrishnan8835 3 роки тому +1

    നമസ്തേ സുസ്മിതാ ജി🙏 ഭഗവാന്റെ വേർപാട് അർജുനനെ ഇത്രയും ആശങ്കപ്പെടുത്തി. ആ വേർപാട് നാമജപത്തിൽ കൂടി മാത്രമല്ലെ ഭക്തരായ നമുക്ക് നികത്താൻ പറ്റുകയുള്ളു? ഹരേ കൃഷ്ണ 🙏🙏🙏 ഗുരുവായൂരപ്പാ🙏🙏🙏

  • @premaramakrishnan9486
    @premaramakrishnan9486 3 роки тому +1

    Om Namo Narayanaya 🙏🙏🙏

  • @sugunamohan5786
    @sugunamohan5786 3 роки тому +2

    എന്നെന്നും ഭഗവാൻ കൂടെ ഉണ്ടാവാൻ.. ഞങ്ങളുടെ ഉള്ളിൽ ഭക്തി വളർത്താൻ.. ഞങ്ങളെ സഹായിക്കണേ ഭഗവാനെ.. ഞങ്ങളെ അങ്ങയുടെ ഭക്തരാക്കി തീർത്തു ഞങ്ങളെ അനുഗ്രഹിക്കണേ ഹരേ കൃഷ്ണാ.. 🙏
    ഇതെല്ലാം വ്യക്തമായി പറഞ്ഞുതരുന്ന സുസ്മിത ജി യോട് മനസ്സ് നിറയെ സ്നേഹം 😍😍 സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @asokkumarkp1383
    @asokkumarkp1383 3 роки тому

    ഭാരത പര്യടനം ഒരു ജീവിത പര്യാടനമാണ്. ഈ യാത്രയിൽ നമ്മെ നയിക്കുന്ന ടീച്ചർക്ക് വണക്കം. ഭഗവാനെ.... 🙏🙏🙏🙏

  • @prasannaneelakantan8708
    @prasannaneelakantan8708 Рік тому

    എനിക്ക് ഏറ്റവും നന്നായി ഇഷ്ടപെട്ട ഭാഗവത പഠനം 👍🙏🏻🙏🏻🙏🏻

  • @ashavenu3306
    @ashavenu3306 3 роки тому +3

    ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏

  • @veenasuresh3735
    @veenasuresh3735 2 роки тому +1

    ഹരേ രാമ
    ഹരേ രാമ
    ഹരേ രാമ രാമ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ
    ഹരേ കൃഷ്ണ കൃഷ്ണ 🙏🙏🙏

  • @sugisuni8896
    @sugisuni8896 2 роки тому +2

    സുസ്മിജീ...♥️♥️♥️🙏🙏🙏🙏 വളരെ മനോഹരമായി ആസ്വദിച്ചു കേട്ടു. കൃഷ്ണൻ അങ്ങനെ ഇവിടെ നിന്നും പോയി എന്ന് ആലോചിക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന അനുഭവിക്കുന്നു. അങ്ങനെ എങ്ങനെ ഇവിടെ ജീവിക്കും എന്ന് എനിക്കും ഫീൽ ചെയ്യുന്നു. ഭഗവാൻ ശ്രീ കൃഷ്ണൻറെ അടുത്ത എത്തുവാൻ മനസ്സ് തുടിക്കുന്നു♥️♥️♥️♥️🙏🙏🙏🙏🙏❤️❤️❤️❤️

  • @jayamanychangarath6135
    @jayamanychangarath6135 2 роки тому +1

    Namaskaram .Hare krishna Hare Krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @ayushkg1707
    @ayushkg1707 3 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @RIJUDASAN
    @RIJUDASAN Місяць тому

    Hare Krishna 🙏
    Krishna Guruvayurappa 🙏
    Thank you 🙏

  • @sheela212
    @sheela212 3 роки тому +1

    KrishnaGuruvayoorappa saranam🙏 unnikkannaAnugrahikkane🙏 ellavareyum Anugrahikkane SusmithaJagadeesanneyum Anugrahikkane ponnunnikkanna🙏🙏🕉🙏🙏

    • @sreedeviak61
      @sreedeviak61 3 роки тому

      Arjunante vishadam kelkkumbol namukkum krishnane vallade mis akunnu.HARE KRISHNAA....😍'

  • @remamanamohan8088
    @remamanamohan8088 3 роки тому +1

    നാരായണായ നമ നാരായണായ നമഃ
    🙏🙏🙏🙏
    വന്ദ്യ ഗുരുജി കോടി നമസ്കാരം🙏🙏🙏🙏

  • @sudhacharekal7213
    @sudhacharekal7213 2 роки тому

    Hare krishna krishna krishna krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️

  • @thulasidasm.b6695
    @thulasidasm.b6695 3 роки тому +1

    Hare Krishna hare Krishna hare Krishna hare hare🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai sree radhe radhe🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 3 роки тому +1

    PaadaNameskaram GuruNadhe. Narayanam Bhaje Narayanam. Om Namo Bhagavathe Vasudevaya. Om Sree Krishnaya Nama. Prenamam Guro.

  • @tulasibhaipr1372
    @tulasibhaipr1372 3 роки тому +2

    Oh New class teacher ne special congratulations om namo bhagavade vasudeva ya nama 🙏 om namo bhagavade vasudeva ya nama 🙏🙏🙏🙏🙏🔥🔥🔥

  • @rethysanal2397
    @rethysanal2397 3 роки тому +1

    ആത്മ പ്രണാമം സുസ്മിതാ ജി അനന്തകോടി നമസ്കാരം പുണ്യം ഈ ജന്മം ഹരേ കൃഷ്ണ ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു

  • @sethumadhavank8029
    @sethumadhavank8029 3 роки тому +2

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @dr.renukasunil4032
    @dr.renukasunil4032 2 роки тому +1

    ഹരേ കൃഷ്ണ❤️🙏🏻വേദനയോടെയല്ലാതെ ഈ ഭാഗം കേൽക്കാൻ കഴിയില്ല🙏🏻🙏🏻ഭഗവാൻ എവിടെയും പോകുന്നില്ലയെന്ന് അറിയാമെൿിലും മനസ്സിൽ ഒരു വേർപാടിൻെറ് വേദന തോന്നുന്നു🙏🏻🙏🏻

  • @manikandansivaraman621
    @manikandansivaraman621 3 роки тому +1

    ഓം നമോ ഭഗവതേ വാസുദേവായ നമ:

  • @princybiju1159
    @princybiju1159 3 роки тому +1

    Namaskaram Susmithaji 🙏🏻 🙏🏻 🙏🏻
    Aum Namo Narayanaya 🙏🏻🙏🏻🙏🏻

  • @sudhacharekal7213
    @sudhacharekal7213 2 роки тому

    Om namo narayana Om namo narayana Om namo narayana Om namo narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ vanakam Susmita jagadeesan 🙏🏻❤️

  • @salilakumary1697
    @salilakumary1697 3 роки тому +1

    ഓംനമോനാരായണായ
    ഓംനമോഭഗവതേ വാസുദേവായ
    പ്രണാമം സുസ്മിതാജി

  • @ramalakshmikalyanakrishnan5597
    @ramalakshmikalyanakrishnan5597 2 роки тому +1

    Ella episode um valare manoharamai irikunnu.Namaskaram.Nanni 🙏🙏🙏🙏

  • @susheelapr4261
    @susheelapr4261 3 роки тому +1

    Hare krishna sarvam krishnarpansthu 🙏🙏🙏🙏🙏🙏❤❤❤

  • @God.krishna23
    @God.krishna23 3 роки тому +1

    എന്റെ പൊന്നുണ്ണി കണ്ണാ❤️❤️🙏🙏 പാദനമസ്കാരം അമ്മേ🙏🙏

  • @jyothirmeerakarikantharaji1754
    @jyothirmeerakarikantharaji1754 3 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏 നമസ്തേ...... സുസ്മിതാജി ......🙏🙏🙏

  • @shyjashyja5077
    @shyjashyja5077 3 роки тому +1

    Om namo narayanaya. Hari om 🕉

  • @annapoornisankaran1002
    @annapoornisankaran1002 3 роки тому

    Narayana akhila guro bhagavan nsmaste🙏🙏🙏

  • @MadhaviKrishnanRadha
    @MadhaviKrishnanRadha 2 роки тому +1

    Jay Jay sree Radhe shyam Hare Krishna

  • @prabhadamodharan4381
    @prabhadamodharan4381 Рік тому

    ഒരുപാട് നന്ദി ഗുരുനാഥേ. 🙏🙏🙏🙏🙏

  • @reenakr6402
    @reenakr6402 3 роки тому +1

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @tharags3349
    @tharags3349 3 роки тому +1

    ഹരേ ക്യഷ്ണാ🙏🙏🙏❤️

  • @girijab551
    @girijab551 3 роки тому +3

    എന്റെ കൃഷ്ണാ ഭഗവാനെ 🙏🙏🙏🙏

  • @vinuvr365
    @vinuvr365 3 роки тому +1

    ഓം നമോ നാരായണായ
    ഓംസര്‍വ്വംശ്രീകൃഷ്ണാര്‍പ്പണമസ്തു
    Thanks Ma♥

  • @Lakshmymenon
    @Lakshmymenon 3 роки тому +2

    ഓം നമോ നാരായണായ.. ഹരേ കൃഷ്ണ പ്രണാമം ടീച്ചർ.. സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹

  • @santoshp.s8739
    @santoshp.s8739 3 роки тому +1

    Hare Krishna 🙏 🙏 🙏 Guruve 🙏🙏🙏

  • @arjunkrishnamadhu6070
    @arjunkrishnamadhu6070 3 роки тому +1

    🙏🙏🙏🙏🙏pranamam susmithji 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🙏

  • @geethaarayakkil1849
    @geethaarayakkil1849 3 роки тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @SreeHari-7
    @SreeHari-7 3 роки тому +1

    ഹരേ കൃഷ്ണാ
    ഹരേ കൃഷ്ണാ
    ❤️❤️🥰

  • @sarojinimenon4
    @sarojinimenon4 3 роки тому +1

    om namo bhagavate vasudevaya.pranamam

  • @sindhuanil3587
    @sindhuanil3587 3 роки тому +1

    🌹🙏ഹരേകൃഷ്ണ🙏🌹 നമസ്കാരം 🙏സുസ്മിത ജി 🌹🌹❤️❤️❤️🌹🌹

  • @unnikartik5299
    @unnikartik5299 3 роки тому +1

    🙏🙏🙏🙏🙏🙏eannum ethupole sarhsangam. Nadathuvan bhagavante anugraham eappozhum undakatte

  • @sushamaprakash1620
    @sushamaprakash1620 3 роки тому +1

    പ്രണാമം സുസ്മിതജി 🙏🙏🙏❤👌ഭഗവാനെ രക്ഷിക്കണേ 🙏🙏🙏❤❤

  • @tharaanand8008
    @tharaanand8008 3 роки тому +1

    Om Namo Narayanaya

  • @nishajayachandran5657
    @nishajayachandran5657 3 роки тому +2

    ഓം നമോ നാരായണായ 🙏
    നമസ്കാരം സുസ്മിതാജി 🙏

  • @vipink7662
    @vipink7662 2 роки тому

    🙏🚩 Om Hare Krishna 🚩🙏 Radhe Radhe 🚩🙏

  • @subhadradevi7161
    @subhadradevi7161 3 роки тому +4

    പ്രണാമം മോളേ ഭഗവാനേ കൃഷ്ണ കാത്തുകൊള്ളേണമേ🙏

  • @nayanatj966
    @nayanatj966 2 роки тому

    ഹരേ രാമ... ഹരേ കൃഷ്ണാ... നാരായണ...🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @vilasiniradhakrishnan4813
    @vilasiniradhakrishnan4813 3 роки тому +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @prabha654
    @prabha654 3 роки тому +1

    നമസ്തേ ടീച്ചർ. ഓം നമോ നാരായണായ 🙏🙏🙏

  • @luxmisrinath1220
    @luxmisrinath1220 3 роки тому +3

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണ.🙏🙏🙏🙏🙏🙏🙏🙏♥️👌😍

  • @parvathyem5971
    @parvathyem5971 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @sudhaprasad3311
    @sudhaprasad3311 2 роки тому

    Krishna Guruvayuappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sugunashankar8332
    @sugunashankar8332 3 роки тому +1

    ഓം നമോ നാരായണായ 🙏🙏🙏
    പ്രണാമം ഗുരുജി 🙏🙏🙏

  • @girijanair9797
    @girijanair9797 3 роки тому +1

    Hare Krishna 🙏🙏🙏 Namaskaram mam 🙏🌹bhagawante thirodhanam arjunanu undakunna pole Bhagawante bhaktharilum valiya vedhana undakkunnu. Bhagawane Krishna🙏🙏Kodi punym ji ithrayum manoharamayi paranju tharunnu🙏🌹🙏🌹🙏🌹🙏🌹

  • @shyamalanair2193
    @shyamalanair2193 3 роки тому +1

    🙏🙏🙏Om namo narayana ya 🙏🙏🙏 pranam Sushmita ji ❤️🌹🌹👌

  • @KAVITHASNAIR-cf4tp
    @KAVITHASNAIR-cf4tp 3 роки тому +1

    പ്രിയപ്പെട്ട സുസ്മിതാജി നമസ്കാരം🙏🏻😍💐

  • @saralabharathan8039
    @saralabharathan8039 3 роки тому +1

    Harekrishna 🙏🙏🙏🙏

  • @prasannaravindran2311
    @prasannaravindran2311 3 роки тому +1

    ഹരേ ഗുരുവായൂരപ്പാ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻❤❤ നമസ്കാരം സുസ്മിത ജി ❤️🙏🏻🙏🏻

  • @sudharnath2574
    @sudharnath2574 3 роки тому +1

    കൃഷ്ണ ഭഗവാൻ വിട്ടു പോയപ്പോൾ അർജ്ജുനന്റെ വിഷമം കണ്ടപ്പോൾ കണ്ണു നിറഞ്ഞു.

  • @kumariks5584
    @kumariks5584 3 роки тому +2

    Prnamam 🙏❤️🙏

  • @rajikannan9827
    @rajikannan9827 Рік тому

    Hare rama hare krishna hare guruvayurappa

  • @ajithaharidas6885
    @ajithaharidas6885 3 роки тому +1

    നമസ്‌കാരം സുസ്മിതാജി. 🙏🙏🙏

  • @kavithaanil2255
    @kavithaanil2255 3 роки тому +1

    പ്രണാമം സുസ്മിതാ ജീ . ഹരേ കൃഷ്ണാ

  • @DRAWPATHYVS
    @DRAWPATHYVS Рік тому

    Harekrishna Jai sree radhe radhe🙏
    Guruvinu pranamam🙏

  • @reeldat5126
    @reeldat5126 3 роки тому +1

    Hare Krishna 🙏 🙏 🙏

  • @gamipg9961
    @gamipg9961 3 роки тому +1

    HareKrishna HareKrishna krishna krishna Hare Hare HareRama HareRama RamaRama HareHare 🙏🙏🙏🌷🌷🌷💝💝💝💕💕💕💖💖💖💙💙💙💜💜💜💛💛💛💚💚💚😙😙😙😍😍😍💐💐💐🌹🌹🌹