ആകാശം ഇടിഞ്ഞ് വീണാലും നിങ്ങൾ കുലുങ്ങില്ല...!! ഈ 7 കുഞ്ഞൻ ആയത്തുകൾ മതി | Arshad Badri | 7 Quran Ayat

Поділитися
Вставка
  • Опубліковано 7 лют 2025
  • ABO-0524
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    സ്വലാത്ത്
    arshad badri vaduthala today
    arshad badri vaduthala speech
    സ്വലാത്ത് ഫാത്തിഹ്
    Arshad Badri Latest
    fathih swalath
    arshad badri islamic speech
    ഇന്ന് പവിത്രമായ ദുൽ ഖഅദ് ആദ്യ തിങ്കളാഴ്ച ദിനം
    ഈ 7 കുഞ്ഞൻ ആയത്തുകൾ 1 തവണ ഓതിയാൽ ആകാശം ഇടിഞ്ഞ് വീണാലും നിങ്ങൾ കുലുങ്ങില്ല...!!
    ജിന്ന് - പിശാചുക്കളുടെ ഉപദ്രവം നിങ്ങളുടെ കുടുംബത്തിൽ ഏൽക്കില്ല
    ജോലി, സമ്പത്ത്, സന്തോഷം ലഭിക്കും
    100 % പരീക്ഷിച്ച് ഫലം കിട്ടിയ ആയത്തുകൾ
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #7_powerful_quran_ayat
    #quran_malayalam
    #arshadbadrivaduthala
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadri
    #arshadbadrivaduthala2024

КОМЕНТАРІ • 285

  • @DavoodDgk
    @DavoodDgk 9 місяців тому +91

    എപ്പോഴും ഉസ്താദിന്റെ പ്രഭാഷണം കാണുന്ന എന്റെ ഉമ്മ ഇന്നലെ മരണപ്പെട്ടു അവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം

    • @ArshadBadriOfficial-gk9yo
      @ArshadBadriOfficial-gk9yo  9 місяців тому +14

      ഇൻശാഅല്ലഹ് 🤲🏻🤲🏻

    • @majithabanubanu9822
      @majithabanubanu9822 9 місяців тому +5

      😢innalillahi va inna ilaihi rajihoon

    • @hameednaseema
      @hameednaseema 9 місяців тому

      .​😅😅😅😅😅😅😅😅😅😅😅😅😂😅😅😅😅😅😂😅😅😅😂😅😂😅😅😅😂😂😂😂😅

    • @rashiyaameer3341
      @rashiyaameer3341 9 місяців тому +2

      اتا للاه وانا اليه راجعون

    • @Hisham-uw2ol
      @Hisham-uw2ol 8 місяців тому

      L(,
      ,??​@@ArshadBadriOfficial-gk9yo

  • @shaheerashanavas8887
    @shaheerashanavas8887 8 місяців тому +18

    ഉസ്താദേ ഞങ്ങൾ പേപ്പർ ഗ്ലാസ്‌ ബിസിനസ്‌ തുടങ്ങി അന്നും ഓരോ പ്രശ്നങ്ങൾ ആണ്... നല്ല ഒരു ജോലിക്കാരനെ കിട്ടാനും ബിസിനസ്‌ രഹത്തായി പോകാനും കടങ്ങൾ തീരാനും ഉസ്താദ് പ്രതേകമായി ദുആ ചെയ്യണേ

    • @nishadrk8131
      @nishadrk8131 6 місяців тому +4

      സ്ഥലം എവിടെ പറയു

  • @Rahmath103-gh3vh
    @Rahmath103-gh3vh 8 місяців тому +18

    എന്റെ ഉപ്പാടെ അസുഖം മാറാൻ
    എന്റെ മക്കൾക്കു നല്ല ജോലി ശെരിയാവാൻ ഉസ്താദ് പ്രേത്യേകിച്ചു ദുആ ചെയ്യണേ 🎉🎉🎉🎉

  • @Shahulkings
    @Shahulkings 8 місяців тому +17

    എന്റെ കുടുംബത്തിൽ എന്നും സന്തോഷം നില നില്കാൻ ദുആ ചെയ്യണം ഉസ്താതെ 👋

  • @hajaraShafi-z3z
    @hajaraShafi-z3z 9 місяців тому +19

    എന്റെ മോന് റാഹത്തുള്ള നല്ല ഒരു ജോലി ശരിയാവാൻ ഉസ്താദ് ദുഹാ ചെയ്യണേ

    • @ayshaaboobacker5430
      @ayshaaboobacker5430 7 місяців тому

      അഹം ദുലില്ലാ ഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

    • @ayshaaboobacker5430
      @ayshaaboobacker5430 7 місяців тому

      എൻെറ എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ

  • @naseemak9251
    @naseemak9251 9 місяців тому +14

    അൽഹഠദൂലിലാഹ് ആമീൻ, ഉസ്താദ് സ്ഥിരമായി, യാസീൻ,ഖൂർആൻ, ദിവസവും ഖുർആൻ ഓതാറുണ്ട് ഉസ്താദേ ദൂആ യിൽ ഉൾപെടൂതതണേ

  • @fathimabeevi_xy
    @fathimabeevi_xy 9 місяців тому +10

    അൽഹംദു ലി ല്ലാഹ് ഉസ്താദേ ദുഅായിൽ ഉൾപെടുത്ത്ണേ ഉസ്താദേ

  • @safeeraahammed4538
    @safeeraahammed4538 9 місяців тому +15

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താതെ ദുഹയിൽ ഉൾപെടുത്തണേ അള്ളാഹു നമ്മുടെ എല്ലാവരുടെയും ഹകീമ്പത് നന്നാകിതരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഇൻശാഅല്ലാഹ്‌

  • @rejimundoden958
    @rejimundoden958 9 місяців тому +21

    ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യേനെ ഉസ്താദ്

  • @آمينبنتزيد
    @آمينبنتزيد 9 місяців тому +9

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲🤲🤲🤲 ഒത്തിരി നന്ദി പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് പ്രയോജനം ചെയ്യും

  • @RIZWAN-n3m
    @RIZWAN-n3m 9 місяців тому +11

    ,റബ്ബേ ദുആകൾ സ്വീകരിക്കണമേ ആമീൻ🤲🤲🤲🤲

  • @ajsalaju5647
    @ajsalaju5647 9 місяців тому +6

    ഉസ്താദിന്റെ ഖിറാഅത്ത് സൂപ്പർ 👍👍👍 മാഷാ അല്ലാഹ് 👍

  • @mumthazshajeer434
    @mumthazshajeer434 9 місяців тому +8

    അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്...

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 7 місяців тому +1

    ഹലാലായ ഉദ്ദേശം പൂർത്തിയാവൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് ❤

  • @muthumol6527
    @muthumol6527 8 місяців тому +14

    മുഹറം ത്തിൽ ഉംറക്ക് പോവ, ൻ വിജരിച്ചിട്ടുണ്ട് ഉസ്താത് ദുഹ ചെയ്ണം

    • @ayshaaboobacker5430
      @ayshaaboobacker5430 7 місяців тому +1

      ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സദ്ദോശവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AboobakerAhmed
    @AboobakerAhmed 9 місяців тому +10

    Alhamdulillah 👍🏻🤍 നല്ല ഉപകാര പ്രതമായ ക്ലാസ്സ്‌ 🫶🏻

  • @maimoonamusthafa9251
    @maimoonamusthafa9251 9 місяців тому +10

    ഉസ്താദേ ദുഅയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ🤲
    എല്ലാ മുരധുകളും ഹാസിലാവാൻ ദുഅ ചെയ്യണേ ഉസ്താദേ🤲

  • @shailaali4017
    @shailaali4017 9 місяців тому +23

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @asnayazeen5163
    @asnayazeen5163 7 місяців тому +1

    ഉസ്തദേ വപ്പാക്ക് ഹിദായാത്ത് നൽകാൻ ദുഅ ചേയ്യണേ🤲🏻

  • @jasminnizar6670
    @jasminnizar6670 9 місяців тому +7

    🕋🕋👍Masha Allah Thabarakk Allah 👍🕋🕋
    Good Explanation about Noble Quran and recited very beautifully 🕋👌Alhamdulillah 👌🕋May Allah give him all success throughout life and here after 🕋🕋🕋🤲🤲🤲Ameen Ya Rabbal Alameen 🤲🤲🤲🕋🕋🕋🕋

  • @zeenathsidhikh8972
    @zeenathsidhikh8972 9 місяців тому +8

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🏻

  • @SabeenaMadeena
    @SabeenaMadeena 9 місяців тому +9

    Ente kudumbathil khairum barakathinum dua cheyyaneee

  • @jasminnoushad5142
    @jasminnoushad5142 9 місяців тому +5

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade aameen yarabbalalameen halalaya murathukal hasilavanum aameen yarabbalalameen halalaya murathukal hasilavanum 🤲

  • @muhammadaliali9803
    @muhammadaliali9803 8 місяців тому +15

    എല്ലാ ഹലാലായ ഉദ്ദേശം പൂർത്തിയാക്കി തരണേ അല്ലാഹ് ഉസ്താദ് duacheyyaneee

  • @ShamilaSyed-g4s
    @ShamilaSyed-g4s 9 місяців тому +6

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @shailaali4017
    @shailaali4017 9 місяців тому +9

    മകളുടെ അമ്മോശന്റെ സ്വഭാവം നന്നാവാനും മക്കളോട് നല്ലോണം സ്നേഹം കാണിക്കാനും കുടുംബത്തിൽ സമാദാനം ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @siddeekc1366
    @siddeekc1366 9 місяців тому +16

    മക്കൾ ക് നല്ല ജോലി കിട്ടാൻ ദുഹാചെയ്യണം

  • @nusrathsameer9471
    @nusrathsameer9471 9 місяців тому +9

    ഉസ്താദേ എന്റെ ഭർത്താവിന് ഹൈറായ ഒരു ജോലി ശെരിയാകാൻ ദുആ ചെയ്യണേ

  • @jaseenajasi-gq2nz
    @jaseenajasi-gq2nz 8 місяців тому +18

    മക്കൾ സലിഹീങ്ങൾ ആവനും മുറാദ് ഹാസിലാവാനും ദുആ ചെയ്യണം 🤲🤲ഒരു പാട് വിഷമത്തിൽ ആണ്

  • @fathimabm6135
    @fathimabm6135 9 місяців тому +3

    Alhamdulillah thadasangal neengan duacheyyanam vllathaprsyasathilan aameenyarabbal aalameen 🤲🤲🤲

  • @AsrafaliAsrafali-dv1wc
    @AsrafaliAsrafali-dv1wc 8 місяців тому +3

    Alhamdulillah veedu Pani ethrayum pettanu theernu kittanum deergaussum aarogiyavum aafiyathum odukoodi jeevikkanum vendi dua cheyyane usthade kadamillathe halalayaya varumanathil hairayanilayil ethrayum pettanu ellam hairakki tharane allah aameen aameen yarabbal aalameen duail ulpeduthane usthade

  • @koulathbeevi7266
    @koulathbeevi7266 7 місяців тому

    Usthade duayil ulpeduthane ameen yarabbal alameen

  • @asnayazeen5163
    @asnayazeen5163 7 місяців тому +10

    ഉസ്തേയ് എന്റെ വാപ്പര കാൽ ബാരിക്കോസ് ആണ് മാറാൻ 🤲🏻 ചേയ്യണേ

  • @bushairanechikkandan8782
    @bushairanechikkandan8782 9 місяців тому +17

    ഉസ്താതെ എന്റെ husbantinu ഖൈർ ആയ നല്ല ഒരു ജോലി ശെരിയാകാൻ ഉസ്താദ് ദുആ ചെയ്യണേ 🤲

  • @gafoorkp1608
    @gafoorkp1608 8 місяців тому

    എന്റെ മകൻ ഹൈറായ ജോലി യിൽ എത്താൻ ദുഹാ ചെയ്യണേ ഉസ്താദ് (ഖത്തറിൽ ആണ് )🤲🏻🤲🏻🤲🏻

  • @jameelamuthukappa7667
    @jameelamuthukappa7667 8 місяців тому +4

    ദുഹാ ചെയ്യണം ഉസ്താദ് രോഗങ്ങൾ ഓക്കേ മാറ്റാൻ

  • @gamingteam-sl2gf
    @gamingteam-sl2gf 6 місяців тому

    മോൾക്ക് ഹയർ ആയ ജീവിതം കിട്ടാനും ഒരു സ്വാലിഹായ കുഞ്ഞുണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം 🇵🇰🇵🇰

  • @jasminnizar6670
    @jasminnizar6670 9 місяців тому +6

    May Allah guides us in straight path and give forgiveness to all Muslims
    Indeed Allah forgives all sins
    Allah is the most gracious and the most merciful

  • @sareenabeegum7984
    @sareenabeegum7984 9 місяців тому +15

    ആമീൻ 🤲... ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲മനസിലുള്ള മുറാദ്കൾ ഹാസിലാവാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ 🤲

  • @thashimalaila1570
    @thashimalaila1570 9 місяців тому +3

    Duayilulpeduthane usthade 🤲🏻🤲🏻🤲🏻

  • @Bijumon-2962
    @Bijumon-2962 8 місяців тому +2

    ഇൻശാഅല്ലാഹ്‌ 🕋🕋

  • @muhammedasif8990
    @muhammedasif8990 9 місяців тому +9

    ഉസ്താദേ എൻ്റെ husband-ൻ്റെ ഉമ്മ മരിച്ചിട്ട് ഇന്ന് 4 മാത്തെ വർഷമാണ്. ദൂആയിൽ ഉൾപ്പെടുത്തണം

  • @jesliyasherin9269
    @jesliyasherin9269 9 місяців тому +5

    ആമീൻ അൽഹംദുലില്ലാഹ് 🤲🤲🤲

  • @hamsap8520
    @hamsap8520 9 місяців тому +8

    Aniyathide.molude.vivaham.shariyavan.dua.chayanrusthadhe,vishamathilane

    • @nishadrk8131
      @nishadrk8131 6 місяців тому

      സ്ഥലം എവിടെയാ എന്റെ അനിയന്ക്ക് നോക്കുന്നുണ്ട്. മോൾക്ക് എന്ത്ര വയസായി

  • @fathima546
    @fathima546 9 місяців тому +5

    Duhayil ulpeduthane usthad

  • @fathimanaseeha2999
    @fathimanaseeha2999 9 місяців тому +41

    Usthade thadiyum vayarum kurayanum height vakkanum dua cheyyane ellaru kaliyakki parayunnu swantham veettukar vare ente vayass 15😭😭😭

    • @Izzairfurafeek
      @Izzairfurafeek 8 місяців тому +8

      Da don't worry,aalkkar enthelum parayatte,padachavanpd nalla aroghyamayitt idikkan dua cheyyuka🤲

    • @noushajaz2385
      @noushajaz2385 7 місяців тому

      jjjjjjjj#j#jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj#j#jjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjjj#tw😊​@@Izzairfurafeek

  • @RubeenaBasheer-l1l
    @RubeenaBasheer-l1l 7 місяців тому

    Duayil ulpeduthane usthade

  • @mk-oq1vp
    @mk-oq1vp 9 місяців тому +15

    ഉസ്താദേ എന്റെ ഭർത്താവിന് ഖൈറായജോലി ശെരിയാകാൻ ദുആ ചെയ്യണം 🤲

    • @maimoonarahman7430
      @maimoonarahman7430 9 місяців тому +1

      Barthavinte kabar jeevitham santhoshathilavan duacheyyane usthade 🤲

  • @KamaruNisa-b7j
    @KamaruNisa-b7j 8 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤❤❤❤❤

  • @shuhaibek847
    @shuhaibek847 9 місяців тому +5

    ഉസ്താദേ എന്റെ ഇക്കാക്ക് പെട്ടന്ന് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ

  • @ShamnadAbusaliKunju
    @ShamnadAbusaliKunju 8 місяців тому

    Allah ente ikkayik nalla oru joili kittanumm ella preayasanglum maati tharane rabbe

  • @nishamol6665
    @nishamol6665 7 місяців тому

    Muradukal haasilakan duacheyyanam usthaday🤲

  • @Existo_FX
    @Existo_FX 9 місяців тому +5

    Veedum sthalavum hayaraya vilik vilkkuvan Halalaya Murathukal Hasilaguvan kadam veeduvanm makkal saliheeggal aakanum duha Cheyyanam Usthad

  • @ajsalaju5647
    @ajsalaju5647 9 місяців тому +7

    ഡയറി ഉണ്ട് ഉസ്താദ് 🤲

  • @rashiyaameer3341
    @rashiyaameer3341 9 місяців тому +6

    الحمد لله ഞങ്ങളുടെ വീട് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nachusnachu2760
    @nachusnachu2760 9 місяців тому +2

    Alhamdulillah alhamdulillah alhamdulillah🤲

  • @SincereIringath
    @SincereIringath 4 місяці тому

    കൽയാണം നടക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ് ആൺകുട്ടി പേര് ഷെറീജ് പ്ലീസ് ...ഉസ്താദിൻ നല്ലത് വരു എന്റെ പ്രാർത്തന😢😢😢😢

  • @rosnat6540
    @rosnat6540 9 місяців тому +5

    Muradh hasilakan vendi dhugha cheyyanam

  • @ameenarahim4020
    @ameenarahim4020 9 місяців тому +1

    Alhamdulillah mashallah duayil ulpeduthane Usthadey 🤲🏻🤲🏻

  • @Mseditz_759
    @Mseditz_759 8 місяців тому

    Alhamdulillah,kall vali kurayan dua seinga usthath

  • @ramlakadhapuzha4133
    @ramlakadhapuzha4133 8 місяців тому +1

    Duhayil Ulpeduthanam Usthad

  • @nishadrk8131
    @nishadrk8131 6 місяців тому

    ഉസ്താദ് ഖുർഹാൻ ഓതുന്നത് കേൾക്കുമ്പോൾ. വിഷമം വരുന്നു. എല്ലാ ബുദ്ധിമുട്ടുങ്ങൾ മാറ്റി താഅള്ളാ 😢😢

  • @latheefashemeer7761
    @latheefashemeer7761 9 місяців тому +2

    Alhamdulillah alhamdulillah alhamdulillah

  • @Muhammadhuwais-ut2pv
    @Muhammadhuwais-ut2pv 9 місяців тому

    Alhamdulillah Alhamdulillah Alhamdulillah Alhamdulillah Alhamdulillah

  • @fayisfayi2858
    @fayisfayi2858 6 місяців тому

    Duhail ulpeduttane ustade iemanulla Maranathinnum hairaya muradugal hasilavan maranappetta uppakum kudumbathinum

  • @ajsalaju5647
    @ajsalaju5647 9 місяців тому +1

    സന്തോഷം...❤ദുആ വസിയത്തോടെ..🤲🤲🤲

  • @rafeekabeevi2869
    @rafeekabeevi2869 9 місяців тому +3

    Ustaday kaluvedana duacheyyanay verikose vein maran duacheyyanay

  • @biriyummao6679
    @biriyummao6679 9 місяців тому +5

    ഭർത്താവിനെ മൂത്രത്തിൽ കല്ലിന്റെ വേദനയാണ് വേഗം സുഖമാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @moithue
    @moithue 9 місяців тому +3

    Usthathy annayum anta kudumbathayum duayil ulpeduthana

  • @nazeemapk9734
    @nazeemapk9734 9 місяців тому +1

    Duaayil ulpeduthane usthathe🤲🤲

  • @jasijasi1403
    @jasijasi1403 9 місяців тому +1

    Duayil ulpeduthane 🤲🤲

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 9 місяців тому +4

    Asalamualaikum usthade ente molku hairaya oru vivaham rediyavan dua irakkane 🤲🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 9 місяців тому +5

    AL H സന്തോഷം

  • @suhailhussain7289
    @suhailhussain7289 8 місяців тому +1

    Usthaday antay budhimuttukalum asughangalum maranum eemankitti marikanum dua cheyyanay

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 9 місяців тому +1

    ദുഹാ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @moithue
    @moithue 9 місяців тому +3

    Usthathy anta maranapetta uppakkum allavarkkum Kabre vishalamakanum swargham kittan dua chayyana

  • @ayshamohammedkunhi7472
    @ayshamohammedkunhi7472 9 місяців тому +2

    Aameen alhamdulillah 👏👏👏✨

  • @fathimafathimashaza7255
    @fathimafathimashaza7255 9 місяців тому +2

    Duayil ulpeduthane

  • @moithue
    @moithue 9 місяців тому +3

    Usthathy anta makkal swalihavanum nalla elme kittanum examil unnatha vigayam kittan dua chayyana

  • @KadeejaKunjimuhammed-v1p
    @KadeejaKunjimuhammed-v1p 8 місяців тому +1

    Aameen❤❤

  • @RazeelChachu
    @RazeelChachu 9 місяців тому +2

    ദുആ യിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപെടുത്തണേ

  • @shimnaanees3547
    @shimnaanees3547 7 місяців тому

    Aameen Aameen ya Rabbal Aalameen 🤲🏻🤲🏻🤲🏻

  • @ShemeenaRashi-iu7jy
    @ShemeenaRashi-iu7jy 9 місяців тому +2

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @muhammedsinann.
    @muhammedsinann. 7 місяців тому

    Duha ചെയ്യണേ ഉസ്താദ്

  • @fathimaabdulkahar4877
    @fathimaabdulkahar4877 8 місяців тому +1

    Ameen🤲

  • @dilshadbeegom3833
    @dilshadbeegom3833 9 місяців тому +3

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakan, kadam theeranum bharthavinum, makkalkum Joli kittanum, makalude vivaha jeevitham hairilakan, makalude exam vijayathi num, vastu vilkanum dua cheyyane usthad,

  • @RasiyaPA-qe3bo
    @RasiyaPA-qe3bo 7 місяців тому

    Dua cheyyane usthade

  • @Afsajamal113
    @Afsajamal113 8 місяців тому +1

    എന്റെ വീട് പണി പൂർത്തി കരിക്കാൻ ദുഹാ ചെയ്യണം ഉസ്ത്താദെ

  • @ashnanajeeb1437
    @ashnanajeeb1437 6 місяців тому

    ഫൗസിയ - എൻ്റെ ഉമ്മ കിടപ്പിലാണ് ഷിഫയാകാൻ ദുആ ചെയ്യണേ ആശുപത്രിയിലാണ്

  • @muhammadshan9216
    @muhammadshan9216 7 днів тому

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @RubeenaBasheer-l1l
    @RubeenaBasheer-l1l 8 місяців тому +1

    Duayil ulpeduthane usthade

  • @rahmunisa1601
    @rahmunisa1601 9 місяців тому +2

    അ ൽ ഹംദുലില്ലാഹ്

  • @__Fizahh__
    @__Fizahh__ 9 місяців тому +3

    Ente barthavin etherum petten viza cheriyavan thua cheyyanam usthad

  • @fabeees4326
    @fabeees4326 8 місяців тому +2

    ഈ ആയത്ത്‌ ഞാൻ മഗുരിബ് നിസ്കാരത്തിനു ശേഷംഈ രണ്ടായതും ഓതാറുണ്ട്

  • @KhairunnissaTK
    @KhairunnissaTK 9 місяців тому +6

    Makanik hairaya joli kittan duha chayyane usthade

  • @subaidakakkur5952
    @subaidakakkur5952 9 місяців тому +3

    Usthade,ente,32,vayadsaya,,monu,oora,vedana,,2,kollamayi,,pala,chikilsayum,,cheithu,,mattamilla,pratheykam,Dua,cheyyane,,😢😢😢😢😢😢😢😢😢😢😢

  • @Busharanasar-g2u
    @Busharanasar-g2u 6 місяців тому

    Usthadenta duayil ullpedthannae🤲🤲🤲

  • @AyishaKp-vt2hz
    @AyishaKp-vt2hz 6 місяців тому

    Ente aagrahangalum uddhdshangalum niraveran vending dhuaa cheyyane

  • @Shahulkings
    @Shahulkings 8 місяців тому +2

    ആമീൻ 🤝

  • @MuhammedBasheer-k2g
    @MuhammedBasheer-k2g 6 місяців тому

    Assalamualaikum usthade ningalude duayil enneyum,kudumbatheyum ulpeduthan marakkalle.ummayude asugam maranum,uppakk vendiyittum,sahodharan vidheshath aanullath joli illathe kaahttappedukayanu.avanik vendiyittum prathyekam dua cheyyanam, ente vivaham shariyakanum dua cheyyanee 🥲