Mr Marumakan Movie | Full Comedy Scenes | Dileep | Kushboo | Sanusha | Suraj | Bhagyaraj

Поділитися
Вставка
  • Опубліковано 28 вер 2024
  • Mr Marumakan Malayalam Movie features Dileep and Sanusha. Directed by Sandhya Mohan, produced by Maha Subair and Nelson Ipe, music by Suresh Peters. Mr Marumakan movie also features Bhagyaraj, Khushboo, Sheela, Biju Menon, Nedumudi Venu, Riyaz Khan, Suraj Venjaramoodu among others.
    Even though he is a lawyer by profession, Ashok is interested to run his drama troupe. He decides to help his brother in business, as he faces many problems, which lead to unexpected turn of events.
    Star Cast: Dileep, Sanusha, Bhagyaraj, Khushboo, Sheela, Biju Menon, Nedumudi Venu, Riyaz Khan, Suraj Venjaramoodu
    Directed by: Sandhya Mohan
    Produced by: Maha Subair, Nelson Ipe
    Music by: Suresh Peters
    Cinematography: P Sukumar
    Edited by: Mahesh Narayan
    Release Date: 18 August 2012
    Click here to watch:
    Ayal Malayalam Movie: bit.ly/2uKvReD
    Marykkundoru Kunjaadu Malayalam Movie: bit.ly/2v8u5F2
    Puthiya Mukham Malayalam Movie: bit.ly/2vVh4MY
    Follow us on our Facebook Page for more updates-
    / apimalayalammovies
    For more latest updates follow us on Twitter-
    www.twitter.com...
    Subscribe us: / apimalayalam
    Online Purchase : www.apinternati...
    Blog : apinternational...
    www.apinternati...

КОМЕНТАРІ • 703

  • @preetha3494
    @preetha3494 4 роки тому +456

    24:48 സുരാജേട്ടന്റെ ആ അച്ഛാ വിളി സ്റ്റൈൽ 🤣🤣👌👌

  • @alwinxmx
    @alwinxmx Рік тому +88

    " എൻ്റെ ശിവനെ ഇത് ഏത് ജില്ല " evergreen dialogue ❤

  • @wolfcreek4442
    @wolfcreek4442 3 роки тому +139

    25:06 ഇതെന്റെ ഒരേയൊരു പെങ്ങൾ
    സുരാജേട്ടൻ 😂😂😂😂😂😂🤣🤣🤣🤣

    • @muhammedc4896
      @muhammedc4896 3 роки тому +8

      😂4

    • @muhammadshafi1444
      @muhammadshafi1444 3 роки тому +8

      🤭🤭🤭🤭🤣🤣🤣🤣❤❤❤❤❤😂😂😂😂😂🙏🙏🙏🙏🙏

    • @Mono-note
      @Mono-note 2 роки тому +7

      പെങ്ങളെ ഉമ്മവെച്ചു കൊന്നു 😂😂

    • @saltnpepper8152
      @saltnpepper8152 2 роки тому +7

      അവസരം മൊതലെടുത്ത് 🤣🤣

  • @tonyjoseph3999
    @tonyjoseph3999 2 роки тому +11

    15:23 ആ പ്രതി സാറിന്റെ കാലിന്റെ ഇടയിൽ ഒണ്ട് 😂😂😂

  • @setcone
    @setcone 5 років тому +652

    1:16 mass entry
    1:30 ആഹാ എനിക്ക് പണി ആയല്ലോ
    1:55 എഴാം കൂലി അല്ല വെറും കൂലി
    4:27 ബസ് സ്റ്റാന്‍ഡ്, ചന്ത, റെയിൽവേ സ്റ്റേഷൻ..
    7:30 abcd
    11:58 കച്ച ഡാ ഇംഗ്ലീഷ്
    12:40 ലോക പരാജയം
    12:45 ബൈ ദ ബൈ
    15:50 ചന്ത വാസന്തി, ബസ് സ്റ്റാന്‍ഡ് മേരി
    16:15 മൂന്ന് മാസമായി മൂത്രം ozhikaan അല്ലാതെ
    21:58 എന്റെ ഒരു കാര്യവും ഇവിടെ നടക്കുന്നില്ല
    25:05 ഇത് എന്റെ ഒരേ ഒരു പെങ്ങള്‍
    25:37 ചന്ത വാസന്തിyekaal മോന്‍ ച്ചു
    27:00 ആദ്യമായ് യാണ് കാശ് മേടിച്ച്
    29:09 ചെയ്യില്ല.. ചെയ്യാമോ.. ചെയ്യാനാ മോ
    30:57 അറിയാതെ ഉറങ്ങി പോയി സാറേ
    😁😁😁😁

  • @abhilashkrishnan1693
    @abhilashkrishnan1693 4 роки тому +370

    Suraaj is one of the most hillarious comedians of all time. Just like Jagathy Sreekumar, he has a wide range of actions and expressions to make people laugh.

    • @adhumon55
      @adhumon55 2 роки тому +17

      Unfortunately because of todays movie style.. All comedians are becoming trying hero role. Nowadays a movie base is not comedy. Sed.

    • @abhilashkrishnan1693
      @abhilashkrishnan1693 2 роки тому +9

      @@adhumon55 It's okay... They too want to explore possibilities in their acting capacity. Let's just cheer them and enjoy the show.

    • @Labeeb61
      @Labeeb61 2 роки тому +1

      You said it bro !

  • @diya30
    @diya30 4 роки тому +88

    Hamsa😂😂🤣🤣😂😂😂🤣🤣 uyir 🔥by the by njan pokunnu🤣🤣🤣🤣🤣

    • @manafmanaf1607
      @manafmanaf1607 3 роки тому +2

      👌👌❤❤🌹

    • @pratheeshlp6185
      @pratheeshlp6185 3 роки тому +1

      💘💘💘💘💘💘💘💘💘💘💘Hamsan 😋😋😋😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @hloworld9602
      @hloworld9602 3 роки тому +3

      Don't repeat it eehh...🤣🤣🤣

    • @pratheeshlp6185
      @pratheeshlp6185 3 роки тому +2

      @@hloworld9602 😍😍😍😍💤💤💤Hamsan

    • @pratheeshlp6185
      @pratheeshlp6185 3 роки тому +1

      Divyaaaaaaaaa h🧡🧡💓💓💓💟💟💟💜💜💛💛💛🥰🥰😍😃😃😃😃😑😑😑😑😑

  • @sheenapp5696
    @sheenapp5696 4 роки тому +602

    ബസ്റ്റാൻ്റ് , ചന്ത , റെയിൽവേഷൻ എന്നിവിടങ്ങളിൽ ഞാൻ പോകാറില്ല . 🤣🤣🤣😃😃

  • @dreammusic5449
    @dreammusic5449 Рік тому +48

    7:57 സുരാജ് ചിരി അടക്കിപിടിക്കുന്നു 😂😂😂😂😂😂😂😂😂😂 i mean ടമാർ പടാർ💥💥💢💢

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +36

    12:18 kettichu thareekkanam 😂😂😂🤣

  • @alfadalfad4633
    @alfadalfad4633 3 роки тому +53

    ഇപ്പൊ കന്നുനവരും ഉണ്ടോ 2021 fab

  • @omnipotent4208
    @omnipotent4208 2 роки тому +18

    Surajinte look😂😂aa mudim pinne aa kannadem😂😂uff..

  • @vvp8120
    @vvp8120 2 роки тому +11

    റിയാസ് ഖാനെ ഇതേപോലെ മലയാളത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ നല്ലൊരു നായക നടനെ കൂടെ കിട്ടിയേനെ

  • @mubashirmk7501
    @mubashirmk7501 5 років тому +139

    Hamsa fans like

  • @vpn3586
    @vpn3586 3 роки тому +89

    *കോടീശ്വരൻമാരെ ഇങ്ങനെ ശല്യം ചെയ്യരുത് പ്ലീസ്..*
    സുരാജേട്ടൻ പൊളി..👍

  • @saminsha535
    @saminsha535 4 роки тому +60

    1.44.. മാറ് പെണ്ണുമ്പിള്ളേ ജോലി ചെയ്യാനും സമ്മതിക്കില്ല 🤣🤣🤣🤣🤣🤣🤣🤣

  • @sunishagovindhankutti5182
    @sunishagovindhankutti5182 3 роки тому +27

    നാണം വന്നപ്പോ അവൻ സാറ്റ് കളിക്കുന്നത് കണ്ടോ 😁🤣🤣🤣

  • @abhid.kkzainu6614
    @abhid.kkzainu6614 4 роки тому +146

    ഈ സിനിമയിൽ നായകനാകാൻ ദിലീപിനേക്കാൾ perfect വേറെ ആരുണ്ട്. ദിലീപേട്ടൻ ഉയിർ 😘😘

  • @lallu6570
    @lallu6570 3 роки тому +293

    Any way njn pokunnu bye the bii🤣🤣

  • @ani9389
    @ani9389 4 роки тому +72

    ഞാൻ ഇൗ London പഠിപ്പിച്ചത് കൊണ്ട് ഇമ്മാതിരി കച്ചട english onnum വഴങ്ങില്ല

  • @europeandobermanchennaiche4381
    @europeandobermanchennaiche4381 2 роки тому +23

    Dileep, suraj, salim, harishree ashokan l, jagathy, kochin haneefa.. Malayalam cinema golden comedies

  • @sajithsaji7365
    @sajithsaji7365 4 роки тому +49

    Ladduvum jillebiyum🤣🤣🤣

  • @kabeerkabeer9275
    @kabeerkabeer9275 3 роки тому +69

    ഇവർ എല്ലാരും കൂടി എന്റെ എയര്പോര്ട് തകർത്തട ഇനി എന്റെ പ്ലെയിൻ ടേക് ഓഫ് ആകില്ല. സലിഏട്ടൻ റോക്ക്സ്
    😁😁😂😂

  • @sinansakic5560
    @sinansakic5560 4 роки тому +31

    Dileepeettan adichath adipoliyaaayi avaleyitt

  • @likhithm8895
    @likhithm8895 3 роки тому +20

    Daamu ullath konsi underrated ayipoya charecter.. chanda hamsa

  • @aviyal5102
    @aviyal5102 Рік тому +24

    ആള് മുന്നി നിക്കുമ്പോൾ എങ്ങനാടാ ഓടുന്നെ 🤣🤣

  • @thomasworld9750
    @thomasworld9750 2 роки тому +21

    6:47........Dialogue 😁🤣

  • @32_lakshmibiju84
    @32_lakshmibiju84 2 роки тому +21

    12:43 😂😂😂😂

  • @zaaaiii9798
    @zaaaiii9798 2 роки тому +18

    Charkara varati... Ashokaa charkaravaratiii😆❤‍🔥(7:15 to 7:20)🤣

    • @shijomathewandathoor9892
      @shijomathewandathoor9892 2 роки тому

      ചർകര-വരട്ടി... അശോകാ ചർകരവരഡി...

  • @ElSujith
    @ElSujith 6 років тому +250

    surajettan rockssss.........

  • @sidhanmohmedh5515
    @sidhanmohmedh5515 5 років тому +73

    ഇത് എന്റെ ഒരേ ഒരു പെങ്ങൾ

  • @thwaiba8485
    @thwaiba8485 4 роки тому +26

    അറിയാതെ ഉറങ്ങി പോയി sireee

  • @sheenapp5696
    @sheenapp5696 4 роки тому +23

    2020 ൽ കാണുന്നവർ ഉണ്ടോ like 👌👌here 😍😍

  • @sreenagopan3471
    @sreenagopan3471 3 роки тому +21

    Hamsa entry 😂😂😂😂😂😂

  • @ഞാൻഒരുമനുഷ്യൻമനുഷ്യൻ

    ആരാടാ എന്നെ പുറത്തിറക്കിയത് മൂന്ന് നേരം ഭക്ഷണംകഴിച്ചു ജീവിച്ച.. എന്നേ ആരാടാ പുറത്തിറക്കിയത്..😂😂

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +87

    ഈ character ചീപ് കോമഡി ആയി തമാശകൾ ചളിയും ഡബിൾ മീനിംഗ് ആകുന്നു എന്ന് ആളുകൾ പറഞ്ഞു ഇവിടെ തൊട്ട് സുരേജേട്ടൻ വേറെ ഒരു dimesion ലേക്ക് മാറി ആ ട്രാൻസ്ഫർമേഷൻ തുടങ്ങി എന്ന് മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മികച്ച നടമാരിൽ ഒരാൾ

    • @muhammadshafi1444
      @muhammadshafi1444 3 роки тому +1

      SUPER

    • @muhammadshafi1444
      @muhammadshafi1444 3 роки тому +1

      Cool man

    • @shobinaugustine1924
      @shobinaugustine1924 Рік тому

      ഒരു കോപ്പുമല്ല ചേട്ടാ . ഒരു depth ഉള്ള വേഷവും അയാൾക്ക് ചെയ്യാൻ ഇയാൾക്ക് സാധിക്കില്ല.കലാഭവൻ മണി ചേട്ടന്റെ ഏഴ് അയലത്ത് എത്തില്ല

  • @dudefifa5819
    @dudefifa5819 6 років тому +79

    So bye the bye അയ്യോ വഴി മാറി. 😂😂😂

  • @bexeditsofficial
    @bexeditsofficial 2 роки тому +9

    24:49-- repeated aytt playy chyyu😁😂

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +9

    15:47 chanda vaaasanthi,,,, allenkil bus stand meri,,,, pakshe avaronnum parathi kodukkuna type allalo 😂😂😂😂🤣

  • @dubbingalso8144
    @dubbingalso8144 2 роки тому +27

    സുരാജ് പൊളി 😆✌️✌️✌️👌👌

  • @JyothiDS-wl7dz
    @JyothiDS-wl7dz 3 роки тому +27

    2021 vannil kanunnavar like adi

  • @Dravidian-Secularism
    @Dravidian-Secularism 4 роки тому +90

    ഹംസ - ഞാനെന്താ അത്രക് മോശം ആണോ !

  • @kendauchiha5310
    @kendauchiha5310 2 роки тому +14

    23:45🔥🤣

  • @error12833
    @error12833 3 роки тому +6

    കില്ലാടി തന്നെ 😂🤣💙

  • @abdulnasarkallingal5674
    @abdulnasarkallingal5674 3 роки тому +5

    Surajettan uyir

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +15

    26:30 hiii leduvum Jilebiyum 😂😂😂

  • @ManuAjuYanu
    @ManuAjuYanu 4 роки тому +21

    ശർക്കരവർത്തി സലിം കുമാർ പൊളിച്ചു 😂

  • @adhiladi3613
    @adhiladi3613 4 роки тому +70

    E padam eshtamullavare adi oru like

  • @Naveen-ut4ft
    @Naveen-ut4ft 5 років тому +23

    ivane jaamyam Venda sir 😂😂😂😂😂

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +7

    23:45😂😂😂😂🤣🤣🤣 sathyavastha

  • @hloworld9602
    @hloworld9602 3 роки тому +55

    9:31 Dileepettan pwolich😎😎💥💥

    • @muhammadshafi1444
      @muhammadshafi1444 3 роки тому +2

      ♥️♥️♥️♥️😜😜😜😜😜👍👍👍👍🌹🌹💞🌹🥰🥰🥰

    • @itsme.5549
      @itsme.5549 2 роки тому +3

      Yes😍⚡️👌

    • @aadhucreatione255
      @aadhucreatione255 Рік тому +1

      Enthaayaalum polichu

    • @aadhucreatione255
      @aadhucreatione255 Рік тому +1

      Pinnalla aa kazhivu ee sirinu u nde XD🤣😤😂😳🤩😕😆🤨😛😝😜🤪😖☺️🙂🤪😒😄😃😂🤣😅🤩😍🥳🥰😘😚😙😗😬🥺😔😴😏🥴🤪😌☺️😜😝😊😛🙂

  • @aslahahammed2906
    @aslahahammed2906 4 роки тому +38

    ശവത്തില് കുത്തല്ലേ ചക്രവർത്തി 😋

    • @shihabcheeral8636
      @shihabcheeral8636 4 роки тому

      2000

    • @abc-fg7fm
      @abc-fg7fm 3 роки тому +1

      Cheyyilla..... cheyyamoo....... cheyyanamoo........cheyyaam....

  • @AbdulHameed-zo9rj
    @AbdulHameed-zo9rj 4 роки тому +16

    Kolam poli saanam

  • @nimmusworld2454
    @nimmusworld2454 3 роки тому +4

    2021കാണുന്നവർ വുണ്ടോ

  • @mr_wanderlust_7215
    @mr_wanderlust_7215 Рік тому +2

    6:11 😂😂 that plain 😅

  • @fasalrahman4886
    @fasalrahman4886 2 роки тому +5

    26:34 ladoom jilebiyum🤣🤣🤣

  • @zinanmunnus3908
    @zinanmunnus3908 5 років тому +27

    Hi ladies and gentleman,how old are you?

  • @afeefaanees3042
    @afeefaanees3042 4 роки тому +8

    Adipoli

  • @afsalrahman3012
    @afsalrahman3012 4 роки тому +59

    എനിക്ക് തോന്നി രണ്ടു പേർക്കും ഒരേ ഛായാ

  • @Illatheunni777
    @Illatheunni777 5 років тому +8

    Avalkkittoru adi. Oooh super. Bhayankara santhosham

  • @muneerk6527
    @muneerk6527 4 роки тому +9

    ലഡും ജിലേബിയും

  • @abdulnasar9583
    @abdulnasar9583 3 роки тому +10

    Dont repeat it...... aaha........😂😂😂

  • @najafathima4678
    @najafathima4678 3 роки тому +8

    അയ്യോ ഞാൻ പൊലീസല്ല 😆🤣

  • @unnikrishnan3494
    @unnikrishnan3494 4 роки тому +5

    Wow gd commedy 😃😄😙😗😁😁😁

  • @rahnasony8829
    @rahnasony8829 4 роки тому +11

    Hamsan😹

  • @mrseanvlogs6576
    @mrseanvlogs6576 2 роки тому +6

    25:36
    😂💥

  • @rahulmohan3372
    @rahulmohan3372 2 роки тому +3

    വരൂ ബെഡ്റൂമിലേക്ക് പോകാം....😁😁😁😁😁😁

  • @its-me-ninoos
    @its-me-ninoos 10 місяців тому +2

    2023nill kanunnavur undooooiii😜😅🥰

  • @NAJAH_369
    @NAJAH_369 3 роки тому +7

    26:35🤣🤣🤣

  • @നീലകുറുക്കൻ-റ9ഴ

    തലയിൽ എന്തു വേണമോ കെട്ടി വച്ചോ ആദ്യം ഈ ഇറുക്കി പിടിച്ചിരിക്കുന്ന കാൽ ഒന്ന് മാറ്റി തന്നാൽ മതിയേ😂😂😂

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +4

    1:13 😂

  • @shinan7308
    @shinan7308 6 років тому +15

    SUPER MOVIE

  • @SJA204
    @SJA204 3 роки тому +10

    16:15 Hamsan 90 Days No Fap Challenge Accepted 😜

  • @arshadchittengadan8061
    @arshadchittengadan8061 4 роки тому +13

    അടിപൊളി

  • @Moojifiedtroll
    @Moojifiedtroll 3 роки тому +6

    ടാ ശർക്കരപെരട്ടി 😂

  • @a.k752
    @a.k752 4 роки тому +4

    Suppar

  • @aboobackersideeq7486
    @aboobackersideeq7486 6 років тому +38

    all munnil nilkkmbol enganayada odunne😂😂

  • @jjjacob9204
    @jjjacob9204 3 роки тому +13

    ഞങ്ങൾക്കും അതുതന്നെയാണ് പറയാനുള്ളത്
    "മേലിൽ ഇതാവർത്തിക്കരുത്"
    ബൈ ദ ബൈ പൈസ തരാൻ ഇല്ല..
    ഈ കോമാളിത്തരങ്ങൾക്ക്

  • @shifuxx5639
    @shifuxx5639 3 роки тому +7

    Hamsa സൂപ്പർ

  • @fazila.p5669
    @fazila.p5669 5 років тому +25

    1:16 King Entry😂

  • @faisalk5910
    @faisalk5910 2 роки тому

    25:07 ഇത് എന്റെ ഒരേ ഒരു പെങ്ങൾ 😀

  • @devavlogs5485
    @devavlogs5485 6 років тому +15

    suraj kidu

  • @snehal7122
    @snehal7122 5 років тому +28

    Bgm poliye ...Suraj

  • @yoosafh7832
    @yoosafh7832 4 роки тому +3

    Very very super movie

  • @noufalnazar7188
    @noufalnazar7188 2 роки тому +3

    കോടീശ്വരമാരെ ഷെല്ലിയം ചെയ്യരുത് plz🔥😂😂😂

  • @harisankar2403
    @harisankar2403 5 років тому +24

    29:06

  • @dilshadvk7331
    @dilshadvk7331 4 роки тому +3

    ഐവ

  • @pishonjohnson5008
    @pishonjohnson5008 Місяць тому

    ഇവർ എല്ലാവരും കൂടി എന്റെ airport thakkarthatha... ഇനിഎന്റെ flight take off akkila....😂😂

  • @saviorsavior4264
    @saviorsavior4264 2 роки тому +3

    Ashoka shakara വരട്ടി 😂😂

  • @mohammedshibili1553
    @mohammedshibili1553 6 років тому +28

    Reserve bank vare und 3 ennam

  • @avenzzzzholidays4402
    @avenzzzzholidays4402 3 роки тому +3

    ബസ് സ്റ്റാൻഡ് ചന്ത റെയിൽവേസ്റ്റേഷൻ എന്നിവിടങ്ങളിൽ ഞാൻ പോകാറില്ല but iam a codisoran🤣🤣🤣🤣🤣🤣🤣🤣🤣

  • @shigil937
    @shigil937 4 роки тому +3

    Polli

  • @renjith1177
    @renjith1177 3 роки тому +13

    തത്തറ... 😆

  • @ARUNKUMAR-db9tb
    @ARUNKUMAR-db9tb 4 роки тому +34

    Best scenes in this cinema that scene is 6:45 to 7:04. I like the scene 😂🤭🤣❤️

  • @satheeshoc4651
    @satheeshoc4651 3 роки тому +2

    എനിക്ക് തോന്നി നല്ല ചായ 😃

  • @midhunj2299
    @midhunj2299 5 років тому +30

    Kodishwaranmare ingane shalyam cheyaruthu pls

  • @afthabtechnism874
    @afthabtechnism874 4 роки тому +4

    Part എന്റെ

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +3

    Pazhaya aaa suraaaj thirichu varanam ippo ellaam serious charactera cheyyunnad

  • @farsanazdiarys8275
    @farsanazdiarys8275 5 років тому +46

    ഓ ഒരുപത്രാസുകാരി

  • @siddikl1468
    @siddikl1468 2 роки тому +2

    Sadharana abcd annlo padikunath🤔
    Eth eppo odar matti annlo padichu vechrikunath😂😂😂