വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്‍ചകളും| Vibe Padam Episode 1

Поділитися
Вставка
  • Опубліковано 8 лют 2025
  • നിങ്ങളൊരു സിനിമാ പ്രേമിയാണോ...? മാസം നല്ലൊരു തുക തിയേറ്ററുകളിൽ കൊണ്ടുപോയി കളയുന്നയാളാണോ...? സോഷ്യൽ മീഡിയയും റെഡ്ഡിറ്റും ലെറ്റർബോക്സ്ഡുമൊക്കെ പരതി സിനിമാ ലോകത്തെ അപ്ഡേറ്റുകളെടുക്കുന്നത് പതിവാണോ...?? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൻ്റെ ഈ പുതിയ പ്രോഗ്രാം... സിനിമ- എൻ്റർടെയിന്മെൻ്റ് മേഖലയിലെ അപ്ഡേറ്റുകൾ, താരങ്ങളുടെ അഭിമുഖങ്ങൾ, ട്രെയ്‌ലർ-ടീസർ റിയാക്ഷനുകൾ, ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ എല്ലാം ഇനി ഇവിടെയറിയാം...
    #VibePadam #Empuraan #Mohanlal #KumbalangiNights #PrithvirajSukumaran #AsianetNews #AsianetNewsLive #KeralaNewsLive #MalayalamNewsLive #entertainment
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 26

  • @karthikr_1979
    @karthikr_1979 5 днів тому +1

    AJITH KUMAR is a Proud of India. Vidamuyartchi ticket booking has shattered all records. grand success🎉🎉🎉🎉🎉🎉🎉

  • @ShajiGv1
    @ShajiGv1 7 днів тому +8

    സകലമാന കളക്ഷൻ റെക്കോർഡുകൾക്കും ആദരാഞ്ജലി അർപ്പിക്കാൻ വരുന്ന പ്രിഥ്വിരാജിന്റെഒരുചെറിയ സിനിമ ലാലേട്ടന്റെ എമ്പുരാൻ 🔥🔥🔥🔥

  • @pranavprasanth9557
    @pranavprasanth9557 6 днів тому +2

    Empuraan, everywhere goosebumps 💪💪💪💥💥💥💥💯❤❤

  • @johnsonxavier9068
    @johnsonxavier9068 7 днів тому +3

    Waiting for vidamuyarchi ❤u thala 🎉🎉🎉

  • @Siddh_Raaaj
    @Siddh_Raaaj 7 днів тому +2

    പഴയ ലാലേട്ടനെ അല്ല.. ലാലേട്ടന്റെ talents ശരിക്കും utilize ചെയ്യുന്ന സിനിമകൾ ആണ് ഇന്ന് പ്രേക്ഷകര്‍ മിസ്സ് ചെയ്യുന്നത്. പ്രേക്ഷകരുടെ pulse അറിഞ്ഞു സിനിമ ചെയ്യുന്ന പ്രിത്വി അതിനു empuraan ലൂടെ അവസരമൊരുക്കും എന്ന് വിശ്വസിക്കുന്നു❤
    37 മറാത്തി സിനിമകളില്‍ അഭിനയിച്ച ആളാണ് ഞാന്‍. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാന്‍. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാന്‍ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങളും ഈ Empuraan ന്റെ റിലീസിനായി കാത്തിരിക്കുന്നു.

  • @sivadask4051
    @sivadask4051 7 днів тому +4

    ലാലേട്ടൻ ❤️❤️❤️❤️❤️❤️

  • @nasaru
    @nasaru 7 днів тому +1

    Thalaa AK ❤❤❤❤

  • @jisseeee
    @jisseeee 7 днів тому +1

    Empuraan 🔥

  • @AjithKumar-st1si
    @AjithKumar-st1si 6 днів тому

    Empurran ❤Vidamurchi❤

  • @nithinprasad864
    @nithinprasad864 6 днів тому +2

    EMPURAAN nte varavinu vendi wait cheyyunnavar undoo

  • @midhunchand651
    @midhunchand651 7 днів тому +3

    Vidamuyarchi ❤

  • @sivadasanMONI
    @sivadasanMONI 7 днів тому +1

    ലാലേട്ടൻ💪💪❤️❤️❤️❤️👍👍👍

  • @satheeshr7985
    @satheeshr7985 7 днів тому +3

    👍👌👍

  • @naseefpm9662
    @naseefpm9662 7 днів тому +1

    Thala ajith ishtam❤️❤️

  • @KiranrajMR96
    @KiranrajMR96 6 днів тому +1

    ❤❤❤

  • @GeethuSree-d7w
    @GeethuSree-d7w 7 днів тому +2

    😊😊

  • @sahafadchappu8261
    @sahafadchappu8261 5 днів тому

    Waiting for vidamuyarchi ❤

  • @ashrafmm9670
    @ashrafmm9670 7 днів тому

    എമ്പുരാൻ ഓടിയൻ്റെ ലത് മറികടക്കും😂😂

  • @Kaafir916
    @Kaafir916 7 днів тому +3

    എമ്പുരാനും കൂടി പൊട്ടിയാൽ തീർന്നു
    പൊട്ടിക്കല്ലേ ഭഗവാനേ……🙏🙏🙏🙏🙏

  • @syamkumar1185
    @syamkumar1185 7 днів тому +1

    എമ്പുരാൻ പൊട്ടും ന്നാ തോന്നുന്നത് 🤔

  • @NavasNavas-fo1qm
    @NavasNavas-fo1qm 7 днів тому +1

    എമ്പുരാൻ ഒടിയനാകുമോ...😮

    • @sivadask4051
      @sivadask4051 7 днів тому +2

      ഒടിയൻ നല്ല സിനിമയ❤️

    • @sidhu11859
      @sidhu11859 7 днів тому

      White aavila urapp 💯

    • @pranavprasanth9557
      @pranavprasanth9557 6 днів тому

      ഡൊമിനിക്..വാഷ് ഔട്ട്

  • @sijoashiq3947
    @sijoashiq3947 7 днів тому +1

    Vidamuyarchi ❤❤❤❤

  • @naseefpm9662
    @naseefpm9662 7 днів тому

    Vidamuyarchi ❤