തിരുവങ്ങാട് ശ്വേതാരണ്യേശ്വരർ എന്നപേരിൽ തമിഴ്നാട്ടിൽ അതി പ്രശസ്തമായ ഒരു ശിവ ക്ഷേത്രം ഉണ്ട് പാടൽ പെട്ര സ്ഥലങ്ങളിൽ ഒന്നാണ് പുരാണങ്ങളിൽ ശ്വേതാരണ്യം എന്നപേരിൽ അറിയപെടുന്നത് ആ ക്ഷേത്രം ആണ്
തിരുവങ്ങാട്. ശിവക്ഷേത്രം ആണ്. വടക്കോട്ട് നോക്കുന്ന ശിവന്റെ തെക്കോട്ട് ഉള്ള രണ്ടു ശിവൻറെ പ്റതിഷ്ഠ ഉള്ള പഴയ ക്ഷേത്രം ആണ് ഇത്.. ശ്രീ രാമ് ക്ഷേത്രം. പുതിയ ത് ആണ്..
നമസ്തേ സാർ
🙏 ശാന്തം സുന്ദരം
ഞങ്ങളുടെ തലശ്ശേരി
ക്ഷേത്രത്തിനെ കുറിച്ച് സംസാരിച്ചത് നന്നായിട്ടുണ്ട്....😊👍
അവതരണം ഗംഭീരം , വളരെയധികം ഐതിഹ്യം ഉള്ള ഒരു ക്ഷേത്രം
തിരുവങ്ങാട് ശ്വേതാരണ്യേശ്വരർ എന്നപേരിൽ തമിഴ്നാട്ടിൽ അതി പ്രശസ്തമായ ഒരു ശിവ ക്ഷേത്രം ഉണ്ട് പാടൽ പെട്ര സ്ഥലങ്ങളിൽ ഒന്നാണ് പുരാണങ്ങളിൽ ശ്വേതാരണ്യം എന്നപേരിൽ അറിയപെടുന്നത് ആ ക്ഷേത്രം ആണ്
അത്യധികം സുന്ദരമായ അവതരണം ശ്രീരാമസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള നല്ല വിവരണം
🙏🙏🙏🙏
Valare nannayitund..jaysreeram...🙏
തിരുവങ്ങാട് ക്ഷേത്ര ഉത്സവത്തിന് പോകാറുണ്ട്..വീണ്ടും വീഡിയോ ല് കൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം🙏🙏🙏 ഐതിഹ്യം അറിയാൻ കഴിഞ്ഞല്ലോ..അവതരണം👍👍👍👏
❤️
അവതരണം മ്മടെ പവിയേട്ടനാണല്ലോ... 👌അത് പിന്നെ ഗംഭീരമല്ലാതാവോ ❤️ Camera highly Professional touch👏👏👏❤️
Totally Good 👍👍👍
🕉️🙏
👍
🙇🙇🙇
തിരുവങ്ങാട്. ശിവക്ഷേത്രം ആണ്. വടക്കോട്ട് നോക്കുന്ന ശിവന്റെ തെക്കോട്ട് ഉള്ള രണ്ടു ശിവൻറെ പ്റതിഷ്ഠ ഉള്ള പഴയ ക്ഷേത്രം ആണ് ഇത്.. ശ്രീ രാമ് ക്ഷേത്രം. പുതിയ ത് ആണ്..
There was an Aidheeham about the sahib and his gratitude ?
അവതരണം കുറച്ചു കൂടി നല്ലതാവാൻ ഉണ്ട് 👌
പച്ചക്കള്ളം കുറച്ച് പറയുക യഥാർത്ഥ ചരിത്രം അറിയുന്നവർ അവിടെ ഉണ്ട് എന്ന കാര്യം മറക്കണ്ട.
പൂജ ടൈം?
ചേട്ടാ ഇവിടുത്തെ ഉത്സവം എപ്പോഴാ
വിഷു നാളിൽ ആരംഭം
നന്നായിട്ടുണ്ട്
അമ്പലത്തിലെ കോൺടാക്ട് നമ്പർ കിട്ടുമോ
@@helpsteal1676 9447373284