അഗ്രഗണ്യന്മാരിൽ കിരീടം ചാർത്തിയ നാമം കാവടി നാരായണൻ I EPISODE 01

Поділитися
Вставка
  • Опубліковано 31 січ 2025
  • #കാവടിആശാൻ #KAVADIASHAN #INTERVIEW #EPISODE01
    ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    agk elephant gallery
    ആനകളുടെയും, ആനക്കാരുടെയും പുത്തെൻ പുതിയ അനുഭവങ്ങൾക്കായി ഈ പേജിലേക്ക് എല്ലാ 🐘പ്രേമികൾക്കും സ്വാഗതം
    instagram : / agk_elephant_ga. . ELEPHANT GALLERY
    WARNING! SOME VIEWERS MAY FIND THE FOLLOWING VIDEO DISTURBING VIEWER DISCREATION IS ADVISED!COPYRIGHT DISCLAIMER UNDER SECTION 107 OF THE COPYRIGHT ACT 1976Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use..

КОМЕНТАРІ • 321

  • @varunvnair987
    @varunvnair987 3 роки тому +16

    ആന പണിയിൽ എന്തോ ഒരു മാന്ത്രിക ശക്തി കിട്ടിയ അപ്പൂർവം ജന്മങ്ങളിൽ ഒന്ന്
    ❤കാവടി ❤
    🔥കാവടി നാരായണൻ 🔥
    ❤🔥കാവടി നാരായണൻ ആശാൻ🔥❤

  • @anandhusuresh2268
    @anandhusuresh2268 3 роки тому +15

    ആശാൻ ❤️💥
    ആനകേരളതിൽ സുപരിച്ചതവും , അഗ്രകണ്യനായ മനുഷ്യൻ 💞 കാവടി ⚡

  • @sreyasappu6894
    @sreyasappu6894 3 роки тому +48

    ആശാൻ പൊളിയല്ലേ ❤‍🔥

  • @prasobhvarandarappilly6857
    @prasobhvarandarappilly6857 3 роки тому +4

    ആശാന്റെ ആശാൻ ഗോപിനായരുടെ അയൽക്കാരനായതിൽ അഭിമാനം 🙏🙏🙏, അദ്ദേഹത്തിൽ നിന്നും കുട്ടിക്കാലത്തു കുറച്ചു കഥകൾ കേട്ടിട്ടുണ്ട് പക്ഷേ ഇത്രയും പ്രതിഭാശാലിയായിരുന്നെന്ന് തിരിച്ചറിയാൻ വൈകിപ്പോയി 😞
    "വരന്തരപ്പിള്ളി ഗോപിനായർ" പ്രണാമം

  • @sidharthtv3908
    @sidharthtv3908 3 роки тому +4

    Agk മാമ്പി ആശാന്റെ വിശേഷങ്ങൾ കൂടുതൽ അറിയാൻ താല്പര്യമുണ്ട് ആശാന്റെ യും ഒളരി കാളിദാസൻ ന്റെയും വിശേഷങ്ങൾ കൊണ്ടുവരണം agk athu polikum 💥💥💥🔥💥💥⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

  • @nebinjose4793
    @nebinjose4793 3 роки тому +48

    കാത്തിരുന്ന എപ്പിസോഡ് ❤

  • @anoopshivaji
    @anoopshivaji 3 роки тому +7

    കാവടി ആശാൻ പവർ ആണ് 😘🔥

  • @sidharthtv3908
    @sidharthtv3908 3 роки тому +33

    മാമ്പി ആശാന്റെ ഇന്റർവ്യൂ ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു agk ⚡️⚡️⚡️⚡️⚡️⚡️⚡️🔥🔥🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️⚡️

    • @vyshakmanikandan2845
      @vyshakmanikandan2845 3 роки тому +1

      Power

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +2

      💯🔥

    • @sidharthtv3908
      @sidharthtv3908 3 роки тому +2

      @@agkelephantgallery1180 athe agk മാമ്പി ആശാൻ റെയും ഒളരിക്കര കാളിദാസൻ റെയും എപ്പിസോഡ് വന്നാൽ നമ്മളുടെ സപ്പോർട്ട് അത്ര വലുതായിരിക്കും 💥💥🔥🔥💯💯💯⚡️⚡️⚡️⚡️💯💯💯💯💯

  • @govind8599
    @govind8599 3 роки тому +17

    Aashante peru paranja enikk sankadam varum ee vaakilund gurushishya bandham 🙌

  • @ramanan__
    @ramanan__ 3 роки тому +1

    ആശാൻ പറയുന്നത് എല്ലാതും സത്യമാണ് 💯... എനിക്കിഷ്ടപ്പെട്ട അതിൽവെച്ച് ആനക്കാരും ഡ്രൈവർമാരും ആണ് ഇഷ്ട്ടം 💓😘😘😘

  • @satheeshsathi3408
    @satheeshsathi3408 3 роки тому +2

    തൃക്കാരിയൂർ വിനോദ് ചേട്ടൻ ആണ് ഇനി അടുത്തത് ഞാൻ കാത്തിരിക്കുന്നത്

  • @vishnumanoj132
    @vishnumanoj132 3 роки тому

    ആശാനേ കാണിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ഞാൻ കുറെ നാളായി കാത്തിരിക്കുകയായിരുന്നു അത് നിങ്ങടെ ചാനലിൽ കാണാൻ 🙏

  • @AkhilAmbalayil
    @AkhilAmbalayil 3 роки тому +16

    ഈ വീഡിയോ ഇട്ട് 40 മിനിറ്റിൽ 5 ഡിസ്‌ലൈക്ക് ആണ് ചെയ്തത് അവർ എന്ത് കാരണത്താൽ ആണ് ഡിസ്‌ലൈക്ക് ചെയ്തത് എന്ന് ഒന്ന് പറയാമോ ഞാനൊക്കെ agk ക്ക് മെസേജ് ചെയ്യാൻ ഇരിക്കുവാരുന്നു കാവടി ആശാന്റെ എപ്പിസോഡ് താമസിക്കുന്നതിൽ ഇതിൽ ഡിസ്‌ലൈക്ക് ചെയ്യാൻ തക്കോണം എന്ത് കുറ്റമാണ് ഉള്ളത് എന്ന് ഒന്ന് പറയാമോ... അതോണ്ട് ആവിശ്യമില്ലാതെ ഡിസ്‌ലൈക്ക് ലൈക്‌ ചെയ്യാതിരിക്കുക........ നല്ലപോലെ മുന്നോട്ട് പൊക്കൊണ്ടിരിക്കുന്ന ഒരു ചാനൽ ആണ്‌ ഇന്ന് agk...... ചേട്ടന്മാരെ ഇങ്ങനെ മുന്നോട്ട് പോണം... 😍😍😍

  • @Myelephats
    @Myelephats 3 роки тому +9

    സ്വന്തം ജീവിതം ആനക്കു വേണ്ടി ജീവിക്കുന്ന ഓരോ ചട്ടക്കാരുടെയും അനുഭവങ്ങൾ മറ്റുള്ളവർ മുന്നിൽ എത്തിക്കുന്ന AGK എന്ന യൂട്യൂബ് ചാനൽ ഓട് നന്ദി പറയുന്നു ❤

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +42

    ആന ലോകത്തെ മഴവിൽക്കാവടി ആനക്കാർ ക്കിടയിലെ ഒറ്റയാൻ

  • @akshayv7843
    @akshayv7843 3 роки тому +5

    നല്ല സസ്പെൻസ് ending എന്റെ agk,
    അയ്യപ്പൻ 🔥🔥🔥

  • @shuhaibmon6695
    @shuhaibmon6695 3 роки тому +9

    എല്ലാം മനസിലാക്കാൻ കഴിയണമെങ്കിൽ agk യുടെ ഇന്റർവ്യൂ കാണണം..... 🥰💕

  • @മേജർവെട്ടിക്കുളങ്ങരദേവിക്ഷേ

    ഇവരുടെയൊക്കെ ഇന്റർവ്യൂ മിക്ക ആന ചാനലുകാരും ചെയ്യുന്നതല്ലേ?മറ്റ് ചാനലുകളിൽ നിന്ന് പരമാവധി വത്യസ്തത കൊണ്ടുവരാൻ ശ്രമിക്കണം AGK.ഇതുവരെയും ഒരു ചാനലിലും വരാത്ത,ആരും കൊണ്ടുവരാത്ത ഒരുപാട് ആനക്കാർ ഇപ്പോഴും ഉണ്ട്.അങ്ങനെയുള്ളവരുടെ വീഡിയോ പരമാവധി ചെയ്യാൻ ശ്രമിക്കുക

    • @agkelephantgallery1180
      @agkelephantgallery1180  3 роки тому +8

      👍👍

    • @sukumaran7248
      @sukumaran7248 3 роки тому +31

      "തൃത്താല രാമചന്ദ്രൻ നായർ "
      ആരും ഇന്റർവ്യൂ ചെയ്തിട്ടില്ല

    • @vishnukb1444
      @vishnukb1444 3 роки тому +6

      @@sukumaran7248 അത് എളുപ്പം കിട്ടില്ല മൂപ്പരുടെ ഇന്റർവ്യൂ... 😄

    • @rohithnair9800
      @rohithnair9800 3 роки тому +2

      Vinod ettante video cheyo

    • @hairkrishnanjp1100
      @hairkrishnanjp1100 3 роки тому +10

      Kadavallor santhosh video cheyyo

  • @akshaytnair3555
    @akshaytnair3555 3 роки тому +7

    Notification കണ്ടു
    ഇങ്ങ് പോന്നു......... 💯

  • @sreyasunnikrishnan9311
    @sreyasunnikrishnan9311 3 роки тому +30

    പാലാ കുട്ടിശങ്കരന്റെ പാപ്പാൻ കുട്ടൻ ചേട്ടന്റെ interview ചെയ്യൂ..30 ഇൽ പരം വർഷമായ കൂട്ടുകെട്ട്...

  • @mayookhmotopsycho9565
    @mayookhmotopsycho9565 3 роки тому +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു broiii ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athulvelayudhan2371
    @athulvelayudhan2371 3 роки тому +7

    Nenmara sudhi, komban vysakh, Thrikariyur Vindod eattan, Kadavallooran,.... ivardeokke edukk 💥

  • @sandeepasokan2928
    @sandeepasokan2928 3 роки тому +2

    കാവടി ആശാൻ😍❤️
    Waiting for next 😍😍

  • @bichudevu9262
    @bichudevu9262 3 роки тому +1

    Powlichuuuuu😍😍😍😍👌👌👌👌👌👌👌waiting fr nxt

  • @കണ്ണന്റെവൃന്ദാവനം

    കാവടി ആശാന്‍ 😍😍🔥🔥🔥🔥🔥🔥🔥🔥🔥

  • @avinirinjalakuda7947
    @avinirinjalakuda7947 3 роки тому +11

    Waiting ayirunnu 🥰🔥

  • @sreejithsreebhadra1514
    @sreejithsreebhadra1514 3 роки тому +1

    Super Video..Dhanesh Nalla Vivaranam..🥰🥰

  • @anandhananilan7514
    @anandhananilan7514 3 роки тому +3

    കാത്തിരുന്ന..... എപ്പിസോഡ് 🔥🔥🔥

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +5

    ആശാൻ ഒരേ പൊളി 🔥🔥🔥👏

  • @vishnucr467
    @vishnucr467 3 роки тому +2

    Chetta njngal wait cheythirunna episode aanu ithu❤️

  • @vinodvipin803
    @vinodvipin803 3 роки тому

    Agk......! 🥰🥰 അടിപൊളി എപ്പിസോഡ്! കാവടി ആശാൻ! ദനേഷ് ഏട്ടൻ! Direction😍😍 ellam kidu!
    Starting intro music 🔥! Introyil Pazhaya agk logo thanne mathy tto! Common ayit orupole logo use cheyu.. Pine startingil intro namesil danesh etante face kanikumbo avathranam danesh ennu kodukku..
    2nd areyan intro cheyune avarde face kanumbol avarde nme koduthal nannayirikum...! Words over editing venda... Simple ayit kodukku..! AGK uyir😍😍

  • @baalaajekrishnan5075
    @baalaajekrishnan5075 3 роки тому +1

    Expected Video ... ❤️❤️❤️

  • @rohithkg2230
    @rohithkg2230 3 роки тому +2

    Agk chanel matullavaril ninnu vethyasthamakunathu ivarude camera quality aanu, 🔥

    • @amalbabu238
      @amalbabu238 3 роки тому +1

      Sathyam adipoli clarity ahnu 💯💯

  • @bjdesigner6813
    @bjdesigner6813 3 роки тому +6

    Timing good❤️

  • @റഷീദ്ഇക
    @റഷീദ്ഇക 3 роки тому +3

    Waiting 😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰

  • @gamingamal8073
    @gamingamal8073 3 роки тому +4

    First like

  • @anoopramesh2041
    @anoopramesh2041 3 роки тому +2

    First like ittu ❤️

  • @nandukarthika5105
    @nandukarthika5105 3 роки тому +4

    കാവടി ആശാൻ ഉയിർ ❤️❤️❤️

  • @sreehariashok3276
    @sreehariashok3276 3 роки тому +2

    First 🤩🤩🤩

  • @BBiju-iw4uo
    @BBiju-iw4uo 3 роки тому +3

    Diwali special video... Super bro love from Tamilnadu ...

  • @alok6014
    @alok6014 3 роки тому +4

    First view, first comment, first like😁

  • @arjunamz6444
    @arjunamz6444 3 роки тому +9

    കാവടി ആശാൻ ❤️❤️

  • @sreehariashok3276
    @sreehariashok3276 3 роки тому +4

    ആശാൻ uyir ❤
    കാവടി ആശാൻ 💥💥

  • @aryanjose1689
    @aryanjose1689 3 роки тому +5

    ഇതുപോലുള്ളവരുടെ അറിവുള്ള ചട്ടക്കാരുടെ ഇന്റർവ്യൂ ചെയുന്ന Agk അടിപൊളി 👏👏👏

  • @jessygeorge2762
    @jessygeorge2762 3 роки тому +1

    Aanakkareayum aanakaleayum ishtanu❤💜Ana premi from kuwait❤💜

  • @mahisteve6660
    @mahisteve6660 3 роки тому +1

    Kavadi ashan poliii allee😘😘😘😘😘

  • @vishnuwilliams2174
    @vishnuwilliams2174 3 роки тому +3

    തൃത്താല രാമചന്ദ്രൻനായർ ആശാന്റെ ഇന്റർവ്യൂ ചെയ്യുമോ....? എല്ലാ ആന പ്രേമികളും ആകാംഷയോടെ കാത്തിരിക്കുന്ന ഒരു episode ആണ് 🙏🏻

  • @vishnuravindran359
    @vishnuravindran359 3 роки тому +4

    നാരായണൻ ആശാൻ പവർ🔥🔥🔥

    • @mmdasmaruthingalidam7558
      @mmdasmaruthingalidam7558 3 роки тому +1

      പൂച്ചപ്പിള്ളി വിഷ്ണു... ഒറ്റകൊമ്പൻ... അസാധ്യ ശരീരം നല്ലത് വല്യ ആന... അയ്യപ്പനെക്കാൾ അവിടെ സ്ഥാനമുണ്ടായ ആന

  • @backbenchers321
    @backbenchers321 3 роки тому +1

    Yente mone annum innum agk is always ⚡️

  • @gajarajakkanmar2.0
    @gajarajakkanmar2.0 3 роки тому +2

    കാവടി ആശാൻ⚡️❤

  • @jijopalakkad3627
    @jijopalakkad3627 3 роки тому +2

    കാവടി ആശാൻ 🔥🔥🔥🥰🥰🥰❣️❣️❣️

  • @sreejiththankappan1679
    @sreejiththankappan1679 3 роки тому +10

    ഒരാനായിൽ തന്നെ 10 വർഷത്തിൽ കൂടുതൽ കയറിയ പാപ്പാന്മാരുടെ ഇന്റർവ്യൂ കൂടി ഉൾപ്പെടുത്തണം..

  • @abhinav9091
    @abhinav9091 3 роки тому +40

    എന്തൊക്കെ പറഞ്ഞാലും agk അറിഞ്ഞു തുടങ്ങിയത് കായംകുളം pever thanne aanu💥

  • @jishnukadavil9410
    @jishnukadavil9410 3 роки тому +8

    നെന്മാറ സുധിയേട്ടന്റെ ഇന്റർവ്യൂ ചെയ്യാമോ

  • @nimeshm3865
    @nimeshm3865 3 роки тому +1

    എളമക്കര ഉണ്ണി , വിജയ് ആനകുട്ടി combo.... interview cheyyooo?

  • @subru_aan
    @subru_aan 3 роки тому +2

    ആശാൻ🔥❤️🔥

  • @moman395
    @moman395 2 роки тому

    Great ആന്നേ ആശാൻ

  • @anandhuappu4884
    @anandhuappu4884 3 роки тому

    Waiting🙄🙄🙄

  • @Adithyan_04
    @Adithyan_04 3 роки тому +8

    ഇത്രെയും പേരുടെ interview ചെയ്തു രാജന്റെ chattakkaran രതീഷ് ഏട്ടന്റെ ചെയ്യുമോ 🥺🥺🥺🥺

  • @akhineshtr7282
    @akhineshtr7282 3 роки тому +2

    കവടി പവർ

  • @jr7773
    @jr7773 3 роки тому +2

    Agk teamill ulavare onu kaananam😍

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +1

    ആശാനേ കലാക്കാശാനേ🙏🙏🙏

  • @aparnaas950
    @aparnaas950 3 роки тому +4

    Kaladi Binu & Saran ayyappan episode cheyyamo?

  • @mohammadmunshar2876
    @mohammadmunshar2876 3 роки тому +3

    ആശാൻ❤

  • @abhijithabhi5882
    @abhijithabhi5882 3 роки тому +1

    ആശാൻ പൊളി 🔥DRIVER🔥

  • @kalidas__pply
    @kalidas__pply 3 роки тому +1

    Adarsh chettoi.. Big fan.. 🔥.. 😆😜

  • @bhavendmdas9299
    @bhavendmdas9299 3 роки тому +6

    കാവടി ആശാൻ 😍

  • @shivakumarmoothat7465
    @shivakumarmoothat7465 3 роки тому

    4.35 വേങ്ങശ്ശേരില് വെച്ച് പല്ലാവൂർന്ന് ഇടഞ്ഞു ഓടിയ ആനയെ വെടിവെച്ചു കൊന്നിട്ടുള്ള കാര്യം ഞാൻ അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്.. പല്ലാവൂർ ശിവ ക്ഷേത്രത്തിലെ ദാസേട്ടൻ എന്ന വ്യക്തിയിൽ നിന്ന് ആണ് ഞാൻ ഡീറ്റെയിൽസ് അറിയുന്നത്.. വെങ്ങശ്ശേരിയിലെ ശിവ ക്ഷേത്രകുളത്തിന് തൊട്ടുള്ള പാറയിൽ വെച്ച് വെടികൊണ്ടു.. വടക്കോട്ട് തലവെച്ചു കുളത്തിലേക്ക് ചെരിഞ്ഞു എന്നൊക്കെ കേട്ടിട്ടുണ്ട്.. ആ സംഭവത്തിന്‌ ശേഷം വേങ്ങശ്ശേരി ശിവക്ഷേത്രത്തിൽ ആന എഴുന്നള്ളിച്ചിട്ടില്ല... 🙏🙏

  • @anilaramakrishnan3563
    @anilaramakrishnan3563 3 роки тому +3

    ആശാൻ 😍❤️

  • @kochavanjr4155
    @kochavanjr4155 3 роки тому +1

    Agk 😍
    kavadi ashan♥️

  • @hairkrishnanjp1100
    @hairkrishnanjp1100 3 роки тому +2

    കടവല്ലൂർ സന്തോഷ്‌ ചേട്ടന്റെ video cheyyumo💥💥💥

  • @asharafpadam5462
    @asharafpadam5462 3 роки тому +3

    ആശാൻ ❤❤❤ആശാൻ

  • @mrpablo2040
    @mrpablo2040 3 роки тому

    Ethra nallu wait cheythu

  • @vishnuprakash3449
    @vishnuprakash3449 3 роки тому +11

    5മണി ആവാൻ വെയ്റ്റിംഗ് ആരുന്നു agk❤️❤️

  • @ramanan__
    @ramanan__ 3 роки тому +1

    അത് ആണ് ആനക്കാർ 🔥

  • @AjithKumar-xe1eb
    @AjithKumar-xe1eb 3 роки тому +2

    എന്റെ പൊന്ന് സഹോദരാ മീനടന്റ് പഴയാ പാപ്പാൻ സാബു ചേട്ടന്റെ വീഡിയോ ചെയ്യാൻ പറ്റുമോ ഇല്ലെങ്കിൽ ഞാൻ നിങ്ങടെ വീഡിയോ കാണൽ നിർത്തുവാ ഇത് എന്റെ വ്യക്തി പരമായ അഭിപ്രായം ആണ് ✌️

  • @yadav3508
    @yadav3508 3 роки тому +43

    ടീം Agk അണിയറയിൽ പ്രവർത്തിക്കുന്ന ആളുകളെ കാണാൻ ഒരു ആഗ്രഹം😅

  • @akshay5572
    @akshay5572 3 роки тому

    കടവലൂർ സന്തോഷേട്ടന്റേത് ചെയ്യാൻ ശ്രമിക്കാനെ

  • @maheshm.n1730
    @maheshm.n1730 3 роки тому

    കണ്ടതുതന്നെ.
    ആശാനായതുകൊണ്ട് വീണ്ടും കാണുന്നു എന്നുമാത്രം..

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +5

    ആശാൻ ആശാൻ 🔥🔥

  • @sankaranand5775
    @sankaranand5775 3 роки тому +1

    Caption 🔥🔥

  • @anandhananilan7514
    @anandhananilan7514 3 роки тому +20

    ഇനിയിപ്പോ പഴയ മുതലിനെ വീണ്ടും അഴിച്ചില്ലേ..... പാർത്ഥനും ആശാനും 🔥🔥🔥🔥

    • @Travtoppi
      @Travtoppi 3 роки тому

      Malappurathu ulladano

  • @anoopmanuraj3273
    @anoopmanuraj3273 3 роки тому +1

    Power 🔥🔥🔥🔥

  • @midhulpm5720
    @midhulpm5720 3 роки тому +2

    Kavadi aashan💥💥💥

  • @anoopramesh2041
    @anoopramesh2041 3 роки тому

    First like njn ang ittu😍😜😜

  • @sarveshkrishna5737
    @sarveshkrishna5737 3 роки тому +1

    kalidasane (chirakkal)kurich onnu choukamo./...pls

  • @pazhayannurkkaran6785
    @pazhayannurkkaran6785 3 роки тому +2

    Aashan super ane

  • @AkhilAmbalayil
    @AkhilAmbalayil 3 роки тому +1

    കാവടി ആശാൻ ⚡️⚡️

  • @abyantony7856
    @abyantony7856 3 роки тому +2

    First

  • @__07__s31
    @__07__s31 3 роки тому +1

    Kollan ramakrishnan chettante video cheyanam

  • @rejinas6066
    @rejinas6066 3 роки тому +1

    Surprise episode 😀

  • @Myelephats
    @Myelephats 3 роки тому

    Nemmara മഹേഷ്‌ ഏട്ടൻ ഇന്റർവ്യൂ ചെയോ agk ❤

  • @adhithcg4811
    @adhithcg4811 3 роки тому +1

    ആശാൻ 💥😌💥💥💥

  • @yadhumb5098
    @yadhumb5098 3 роки тому +1

    Thrithala ramedhranayer ayittula episode cheyi broo

  • @arunvijayannair5980
    @arunvijayannair5980 3 роки тому +1

    Kuriyude , manikandan, preshanth episode edukanammmm

  • @rejinas6066
    @rejinas6066 3 роки тому +1

    Ravile chayayude koode arnu agk kanaru😀ippo eni ucherinju chayayude koode kanam😜

  • @nandhuanapremii415
    @nandhuanapremii415 3 роки тому +2

    പള്ളിപ്പുറം വിഷ്ണു ചേട്ടന്റെ ഇന്റർവ്യൂ cheyyaaavoo😄

    • @jayarajadm9672
      @jayarajadm9672 3 роки тому

      ഞാൻ പറയാൻ ഇരിക്കുവാരുന്നു...

  • @Anukuttan-s2h
    @Anukuttan-s2h 3 роки тому +1

    ഓണക്കൂർ വിനോദ് ചേട്ടന്റെ എപ്പിസോഡ് ചെയ്യുമോ?

  • @libunkp2756
    @libunkp2756 3 роки тому +1

    Forest police aana pani eduthotte athu polichu😁😁😁

  • @ansilansi7254
    @ansilansi7254 3 роки тому

    കടവല്ലൂർ സന്തോഷ് ഏട്ടന്റെ വീഡിയോ ചെയ്യുമോ plzzzz🙏🙏🙏🙏🙏