അയോദ്ധ്യ : അനീതിയുടെ ചരിത്രം : Dr. K N Ganesh | Bijumohan Channel

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 226

  • @mohammedrafeeq9845
    @mohammedrafeeq9845 9 місяців тому +3

    ചരിത്ര വസ്തുതകളോട് ഒരു യഥാർത്ഥ ചരിത്രകാരൻ സ്വീകരിക്കേണ്ട നിലപാട് ഇപ്പോഴും ഉറച്ചുനിൽക്കുന്നു എന്നതാണ് കേരളീയ പൊതു സമൂഹത്തിൽ സാറിന്റെ സ്വീകാര്യത അഭിനന്ദനങ്ങൾ

  • @muraleekrishnapillaisankar6489
    @muraleekrishnapillaisankar6489 9 місяців тому +13

    കൃത്യവും സത്യസന്ധവുമായ നിരീക്ഷണം.❤

  • @kabeerkabeer80
    @kabeerkabeer80 9 місяців тому +4

    Doctor l വളരെ ജ്ഞാനവും സത്യവും മഹത്തായ സംസാരവുമാണ്

  • @jasminbasheer5977
    @jasminbasheer5977 9 місяців тому +10

    സത്യസന്ധമായ അവതരണം, ഇന്ത്യ ശിലായുഗത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു

  • @rrajagopaleditorthetelegra3704
    @rrajagopaleditorthetelegra3704 9 місяців тому +11

    Excellent, Sir. Thank you

  • @stephentk3413
    @stephentk3413 9 місяців тому +11

    ലോകത്തെ എല്ലാ വികസിത രാജ്യങ്ങളു൦, വികസിക്കാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളു൦, 'മത'ത്തെ ഒരു വശത്തു നിർത്തി, ജനത്തിൻറെ പുരോഗതിക്കു൦ welfare- നും വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുമ്പോൾ, ഒരുകാലത്തു ലോകത്തിലെ ഏറ്റവും religious tolerance ഉണ്ടായിരുന്ന നമ്മൾ ഓരോ പള്ളിയുടെ ഉള്ളിലെ ശിവലിംഗങ്ങളു൦ മറ്റു വിഗ്രഹങ്ങളും തെരഞ്ഞു നടക്കുന്നു..ജനസ൦ഖ്യയുടെ 2% മാത്രമുള്ള ക്രിസ്ത്യാനികളുടെ എഴുന്നൂറോളം പള്ളികൾ തകർക്കുകയും, മണിപ്പൂരിൽ ഒരു state-sponsored വംശീയഹത്യ വരെ നടത്തിക്കൊണ്ടുമിരിക്കുന്നൂ.. ഒരു മുസ്ലിം രാജ്യമായ ഇൻഡോനേഷ്യയിൽ പോലും നന്നായി പരിപാലിക്കപ്പെടുന്ന പതിനായിരത്തിലധികം ഹിന്ദു ക്ഷേത്രങ്ങളുണ്ട്; ഒരെണ്ണം പോലും ഇതുവരെ ആരും തകർത്തിട്ടുമില്ല.. ഗൾഫ് രാജ്യങ്ങളിൽ പോലും ഹിന്ദു ക്ഷേത്രങ്ങൾ, അവിടെത്തെ സർക്കാരുകളുടെ പ്രോത്സാഹനത്തിൽ തന്നേ ഉയർന്നു കൊണ്ടിരിക്കുന്നു.. ഒരു കാര്യം നമ്മൾ ഓർത്താൽ കൊള്ളാം :- ജർമ്മനിയും ഇറ്റലിയു൦ പൂർണ്ണമായി തകർന്നടിയുന്നതു വരെ അവിടെത്തെ ഭരണകർത്താക്കൾ ആ രാജ്യത്തുള്ളവർക്ക് 'ദൈവങ്ങളായിരുന്നു'.. 😢

    • @fajar7245
      @fajar7245 9 місяців тому +2

      TRUE SPEAK

    • @jayaramck2471
      @jayaramck2471 8 місяців тому

      ഭൂരിപക്ഷ മത സംഘടനയായ BJP ക്ക്‌ അധികാരത്തിൽ എത്താൻ ഒരു വർഗീയ ദ്രുവീകരണം അത്യാവശ്യമായി വന്നു, ഇനി കിട്ടിയ അധികാരം നിലനിർത്താൻ ഒരു വർഗീയ കലാപം സ്വപ്നം കാണുന്നു എന്നതാണ് യാഥാർഥ്യം!!!

  • @marvanking4351
    @marvanking4351 9 місяців тому +2

    ഭക്തി എന്ന വാക്കിന് സത്യം എന്ന വാക്കുമായി ബന്ധമില്ലെങ്കിൽ എന്തും സംഭവിക്കും,..!!

  • @poulose.n.u4394
    @poulose.n.u4394 9 місяців тому +11

    ജഡ്ജിമാർ വളരെ ഭീതിയിൽ കഴിയുന്നവരാണ് എന്ന് അനുമാനിക്കാം, എല്ലാവർക്കും ജീവനിൽ കൊതിയുണ്ട്,ജസ്റ്റീസ് ലോയ യുടെ ഗതി എല്ലാവരുടെയും മനസ്സിൽ ഉണ്ടാവും, രാജ്യത്തെ ഭീതി നയിക്കുന്നു, വളരെ ഭീതിജന കം ആയ സ്ഥിതി സംജാതമായി,വളരെ ശ്രദ്ധിക്കേണ്ട സാഹചര്യം

    • @arithottamneelakandan4364
      @arithottamneelakandan4364 17 днів тому

      സത്യം മക്കൾ പോലും പേടിച്ച് പരാതി പിൻവലിച്ചു

  • @muhasinct8798
    @muhasinct8798 9 місяців тому +2

    Excellent sir

  • @philipjohn3195
    @philipjohn3195 9 місяців тому +3

    Thank you sir

  • @sunilkumar-nn8rs
    @sunilkumar-nn8rs 9 місяців тому +4

    കൃത്യമായ കാല ബന്ധിതമായ (chronological) ആഖ്യാനം...ഇതുപോലെ അങ്ങ് സമകാലിക സംഭവ വികാസങ്ങളെ വിലയിരുത്തുക...വൈകാരികത ഇല്ലാതെ വിവേകത്തോടെ ഉള്ള വിലയിരുത്തൽ... ഇതാണ് ചരിത്രകാരനും പുരാണ അഖ്യന കാരനും തമ്മിലുള്ള വ്യത്യാസം...

  • @ashokans49
    @ashokans49 9 місяців тому +2

    ബി ജ് മോഹൻ പറഞ്ഞതാണ് വളരെ ശരി

  • @ashokans49
    @ashokans49 9 місяців тому +9

    രാമക്ഷേത്രoഭരണ ഘടന ലംഗനമാണ്
    നേർ വഴി ക്കുള്ള ചർച്ചയാണ്. അഭിനന്ദനങ്ങൾ

    • @pvagencies7958
      @pvagencies7958 9 місяців тому

      നടന്ന ചർച്ചകളൊക്കെ ഇടങ്കോലിട്ട് തടഞ്ഞവരാണ് പലരും

    • @vpbbwip
      @vpbbwip 9 місяців тому

      ഭരണഘടനാ ലംഘനമോ??😂😂😂😂😂😂
      എങ്ങനെ?? 😃

    • @Sreejaas470
      @Sreejaas470 8 місяців тому

      Kahiya spopiys

  • @rajendrancg9418
    @rajendrancg9418 9 місяців тому +66

    രാജ്യത്തെ ഈ അവസ്ഥയിലേയ്ക്ക് എത്തിച്ചത് ഒരു നീതിയുമില്ലാത്ത നിയമപാലകരായി ഗൗണിട്ട് നടന്ന ജഡ്ജിമാരായിരുന്നു.

    • @Hitman-055
      @Hitman-055 9 місяців тому +5

      സുപ്രീം,ഹൈക്കോടതി, ജഡ്ജിമാർ ഭൂരിഭാഗവും BJP നോമിനികൾ😂

    • @dom4068
      @dom4068 9 місяців тому

      ​@@Hitman-055ആർഎസ്എസ് സഹയാത്രികർ ആയ ഭ്രഹ്മനന്മാർ..

    • @kochumohammedva6500
      @kochumohammedva6500 9 місяців тому +2

      ജസ്റ്റീസ്മാരിൽ നീതിബോധം ഇല്ലാതെവരുമ്പോൾ,അനർഹമായ പദവികൾ സ്വപ്നം കാണുമ്പോൾ വിധി ഒരു വധം ആകുന്നു.

    • @Hitman-055
      @Hitman-055 9 місяців тому

      @@kochumohammedva6500 90 ശതമാനം ജസ്റ്റീസുമാരും ഭാര്യമാരാണ് തീരുമാനമെടുക്കുന്നത് !( കേസുകൾ) കക്ഷികൾ ഭാര്യമാരെ വീട്ടിൽ പോയി കാണേണ്ടതുപോലെ കാണുന്നു അനുകൂല വിധികൾ സമ്പാധിക്കുന്നു ! മജിസ്ട്രന്റിന്റെ വിവേചന അധികാരം എന്ന ചാപ്പകുത്തുന്നു !

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому

      Palli paniyan paranhenkil😂😂

  • @achuthantv9365
    @achuthantv9365 9 місяців тому +1

    Things count only when positives comes out of it. Let us watch.

  • @balakrishnankt5822
    @balakrishnankt5822 9 місяців тому +3

    Super.. 👍👍👍

  • @ismyp3702
    @ismyp3702 9 місяців тому +1

    ജനങ്ങളുടെ ശക്തി ആനയെ പോലെയാണ്, അതിനെ നിയന്ത്രിക്കുന്ന ശക്തികളാണ് പാപ്പാനും തോട്ടിയുമെല്ലാം...

  • @chris895
    @chris895 9 місяців тому +4

    Jai Sriram

  • @haridasann5012
    @haridasann5012 9 місяців тому +1

    കൂടുതൽ വിശദീകരണം ആവശ്യം ഇല്ല. താൻ ഒരു മഹാ പണ്ഡിതൻ. എല്ലാവർക്കും മനസ്സിൽ ആയി.

  • @peterc.d8762
    @peterc.d8762 9 місяців тому +2

    അല്ലെങ്കിൽ തന്നേയും ഇവിടെ ഏതു കാര്യത്തിലാ നീതിയുള്ളത്?

  • @wilsonthomas1733
    @wilsonthomas1733 9 місяців тому +5

    its simple, politics is dominating religious beliefs for political gain..unfortunately, we have more uneducated people than educated and both have the same voting rights! that's why we still email an underdeveloped country!

  • @syedsharafuddintms2535
    @syedsharafuddintms2535 9 місяців тому +9

    രാമൻ വാത്മീകി കഥയിലെ സാങ്കല്പിക കഥാപാത്രമാണെന്ന് വിവരവും, വിദ്യാഭ്യാസവും ഉള്ള ആർക്കുമറിയാം. പക്ഷേ മുണ്ടി രാമൻ പുത്തലത്തു ചാളയിൽ ഈയടുത്ത് മരണപ്പെട്ടെങ്കിലും ജനിച്ച സ്ഥലം മലപ്പുറത്താണ്. ഇത് സത്യവുമാണ്. വേണമെങ്കിൽ ക്ഷേത്രം പണിയാവുന്നതാണ്.അവർണ്ണനായത് കൊണ്ട് പ്രശ്നമുണ്ടോ?

    • @psanair7902
      @psanair7902 8 місяців тому

      Allahu is also a fictional character.

  • @VivekKumar-ix9cw
    @VivekKumar-ix9cw 9 місяців тому +1

    Red Salute Dear Comrade 👍❤️💥❤️

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 місяців тому +3

    KK നായർ, ഗോവിന്ദ് പന്ത് 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @baker2b100
    @baker2b100 9 місяців тому +2

    ഏതായാലും പള്ളിപൊളിച്ചു രാമനു ഒരു അപമാന സ്മാരകം .. എന്നെന്നും..
    പള്ളിയുടെ മണ്ണിൽ കള്ളനെ പോലെ നിൽക്കേണ്ടിവരുന്ന രാമന്റെ അവസ്ത..

    • @ch6569
      @ch6569 8 місяців тому

      പൊന്നാനി തളി ക്ഷേത്രത്തിൽ അള്ളാഹു തലയിൽ മുണ്ടിട്ട് കുമ്പിട്ട് ഇരിക്കുന്നു അവസ്ഥ

    • @baker2b100
      @baker2b100 8 місяців тому

      @@ch6569 അല്ലാഹുവിനു പള്ളികളിൽ പ്രതിഷ്ടയില്ല. കല്ലും മണ്ണും പശുവും കെട്ടുകഥകളും കുരങ്ങനും മനുഷ്യനും ഒന്നും ദൈവമല്ല. എല്ലാം ദൈവത്തിൽ നിന്നുള്ളതാണു.
      കാണുന്ന പള്ളികളിലെല്ലാം ലിംഗം തപ്പണ്ട എന്നു ആർ.എസ്‌.എസ്‌ നേതാവു തന്നെ പറഞ്ഞിട്ടും , കള്ളകഥകളുമായി സംഘികൾ...

    • @baker2b100
      @baker2b100 8 місяців тому

      @@ch6569 പള്ളികളിൽ അല്ലാഹു /ദൈവത്തിനു പ്രതിഷ്ടയില്ല. പല്ലിയും പശുവും കുരങ്ങനും മനുഷ്യനും ആനയുമൊന്നും അവിടെ ദൈ.വമ.ല്ല.
      പള്ളികളിൽ ലിം.ഗം തപ്പണ്ട എന്നു ആർഎസ്‌എസ്‌ നേതാവു തന്നെ പറഞിട്ടും കള്ളക്കഥകളുമായി സം.ഘികൾ ..

    • @Suraminsar
      @Suraminsar 4 місяці тому

      @@ch6569go to court and prove it

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 9 місяців тому +1

    ഒരു അഭിപ്രായം പറയാം
    ,,, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ സമയം
    ഏതായിരുന്നു ആ ദേവാലയം,,, ഏതു മതസ്ഥരുടേത് ആയിരുന്നു,,,, അത് അതുപോലെ തുടരട്ടെ
    കോടതിക്ക് ഒരു വിധി ഉണ്ടാക്കാമായിരുന്നു,,,,
    എന്തുകൊണ്ട് അത് ചെയ്തില്ല,,,, എന്തുകൊണ്ട് അതിനെപ്പറ്റി ചിന്തിച്ചില്ല
    ,,,, 91 ഒരു നിയമം കൊണ്ടുവന്നു,,,, അത് കോടതി എന്തുകൊണ്ട് നടപ്പിലാക്കുന്നില്ല,,,,
    തോന്നുന്ന രീതിയിൽ പിടി ഉണ്ടാക്കിയാൽ,,,
    ജനകോടികൾ കോടതിയെ,,,, എങ്ങനെ കാണും,,,, ഇന്ത്യൻ ജനകോടികൾക്ക് ഒരു അഭയ കേന്ദ്രമാണ് കോടതി,,,, അതിൽ നീതി നടക്കുന്നുണ്ടോ,,,,
    ഇന്ന് ജനകോടികൾക്ക് സംശയങ്ങൾക്ക്,,,,
    രാഷ്ട്രീയം,,,, മതത്തിലേക്ക് ചേർക്കുന്നതിന്റെ കാരണമാണ്,,,, അമ്പലവും പള്ളിയും
    ശിവലിംഗവും,,,, പശുവിന്റെ പേരും
    മാംസത്തിന്റെ പേരും വസ്ത്രത്തിന്റെ പേരും
    ,,,, ഒരു കൂട്ടർക്ക് അനുകൂലമാക്കി കൊണ്ടുവരാം,,,, അതാണ് ഇപ്പോൾ നടക്കുന്നത് എന്ന് ജനകോടികൾ ചിന്തിക്കുന്നു,,,,
    ✍️✍️✍️,,,, ഈ നിയമങ്ങളെല്ലാം കോടതിക്കും അറിയാം
    കുട്ടിക്കളി പോലെ കളിക്കുകയാണെന്ന് പറയേണ്ടിവരുന്നു ജനകോടികൾക്ക് 🇮🇳🇮🇳🇮🇳

  • @sureshputhanveettil7137
    @sureshputhanveettil7137 9 місяців тому +4

    What UN declaration? What about Hagia Sophia?

  • @jestusfernandez8327
    @jestusfernandez8327 9 місяців тому +2

    Graham Stains, Jan22 1999.

  • @umeshkaramal8399
    @umeshkaramal8399 9 місяців тому +2

    Jai sree ram

  • @kunjappanperingala8074
    @kunjappanperingala8074 9 місяців тому +3

    രാമൻ ഇന്നുണ്ടായിരുന്നെങ്കിൽ പള്ളി പൊളിച്ചവനെ അമ്പെയ്തു കൊന്നേ നേ😊

    • @roythomas9699
      @roythomas9699 9 місяців тому

      എന്ന് നിന്നോട് ആര് പറഞ്ഞു. രാമൻ ഒട്ടും നീതിബോധം ഉള്ള ഒരു കഥാപാത്രം ആയിരുന്നില്ല. മഹാ സംസ്കൃത, വേദ പണ്ഡിധൻ ആയ dr ts ശ്യം കുമാർ പറയുന്നത് പഠിക്കൂ.

  • @surendranvellalath2241
    @surendranvellalath2241 9 місяців тому +2

    Archeological department should be dissolved and government should appointment you.Why to waste money in Archeological durveys

  • @Asokankallada
    @Asokankallada 9 місяців тому +1

    True

  • @johnphil2006
    @johnphil2006 9 місяців тому

    It's not clear, so which one right? K.k Nair is right or wrong? Confusing..

  • @umeshkaramal8399
    @umeshkaramal8399 9 місяців тому +3

    Communist cooli historians played major role this issue

  • @rahulrc5795
    @rahulrc5795 9 місяців тому +3

    രാമന് പുൽക്കൂട് മതി എന്ന് ആണ് sir പറയുന്നത്

  • @cksreedevi8277
    @cksreedevi8277 9 місяців тому +1

    👍👍❤❤

  • @psanair7902
    @psanair7902 8 місяців тому

    Babur , Auragazed , Tippu etc...ee themmadikal aaradhanalayangal thakarthu....
    We will regain , what was to the Moghul themmadikal

  • @arithottamneelakandan4364
    @arithottamneelakandan4364 17 днів тому

    വിശ്വാസികൾ ഏതു രൂപത്തിലുള്ളദൈവത്തേയും ഏത് ആരാധനാലയങ്ങളേയും ബഹുമാനിയ്ക്കും.

  • @josephdan2410
    @josephdan2410 9 місяців тому

    If demolition of babri masjid was illegal , why the court did not order it's reconstructive in the same place ???
    What kind of justice is delivered ?

  • @premanpp8868
    @premanpp8868 9 місяців тому +13

    ജനിക്കാത്ത രാമന് എങ്ങനെ ജന്മഭൂമി ഉണ്ടാകും?

    • @pvagencies7958
      @pvagencies7958 9 місяців тому +1

      ഇന്ത്യമുഴുവൻ സഞ്ചരിക്കാത്തതുകൊണ്ടും രാഷ്ട്രീയ തിമിരവും കൊണ്ടാകാം താങ്കൾ ഇതുപോലെ പറയുന്നത്.

    • @vinuviswanath8813
      @vinuviswanath8813 9 місяців тому

      Edo than Ethu varey jenichittilla …

    • @sureshkj7637
      @sureshkj7637 9 місяців тому

      @@pvagencies7958 രാമയണത്തില്‍ അല്ലാതെ രാമൻ ഈ ഭാരതത്തില്‍ ജിവിച്ചതായി ഇന്ത്യൻ ചരിത്രത്തില്‍ വല്ല തെളിവ് തരാമോ? അയോദ്ധ്യല്‍ രാമൻ ജീവിച്ചതായി ചരിത്ര തെളിവു തരാമോ?

    • @sureshkj7637
      @sureshkj7637 9 місяців тому +2

      @@vinuviswanath8813 അയോദ്ധ്യല്‍ രാമൻ ജീവിച്ചതായി ചരിത്ര തെളിവു തരാമോ?

    • @noushad2100
      @noushad2100 9 місяців тому +2

      അതും ത്രെദാ യുഗത്തില്‍
      അതായത്‌ 8 ലക്ഷം വര്‍ഷം മുമ്പ് ജനിച്ചു എന്ന് പറയുന്നു.
      ഇവന്റെ ഒക്കെ രണ്ട് തലമുറ മുമ്പ് ഉള്ളവര്‍ എവിടെയാണ് ജനിച്ചത് എന്ന് ഇവന്മാര്ക് അറിയില്ല. പിന്നെയാണ് 8 ലക്ഷം വര്‍ഷം മുന്നേ ഉള്ള സാങ്കല്‍പിക കഥാപാത്രം ജനിച്ച സ്ഥലം കൃത്യമായി പറയുന്നത്

  • @NoName1k56
    @NoName1k56 9 місяців тому +2

    Kammis. Must. Do a Kootta Karachil. Pls
    NOTA party 🤣😂😄
    No other way
    NANAM. Undo chagavae

  • @thehumanist3847
    @thehumanist3847 9 місяців тому +2

    Shariyaya veekshanam

    • @pvagencies7958
      @pvagencies7958 9 місяців тому

      വികല വീക്ഷണം

  • @samkuttyt.v503
    @samkuttyt.v503 9 місяців тому +9

    പള്ളികളും ക്ഷേത്രങ്ങളും പൊളിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലും സ്ഥാപനം തുടങ്ങുക അതാണ് വേണ്ടത് ഡിജിറ്റൽ ഇന്ത്യ ശിലാ യുഗമനുഷ്യർ നല്ല ആശയം😂😂😂😂😂

    • @psanair7902
      @psanair7902 8 місяців тому

      Church aayal aalukalkku upayogam undo?

  • @abdashr1195
    @abdashr1195 9 місяців тому +1

    I believe If judgy is a computer.. Can expect a justice

  • @thulaseedharannk4962
    @thulaseedharannk4962 9 місяців тому +1

    സുപ്രിം കോടതി വിധി എഴുതി. പെറ്റീഷൻ നൽകിയവർ തൃപ്തരും ആണ്. അതോടെ പ്രശ്നം തീരേണ്ടതല്ലേ ? ഇത്രയും കാലം ഈ പ്രശ്നം നീട്ടി കൊണ്ടു പോയ കോടതിയും ഭരണ കൂടവും അല്ലേ കാരണക്കാർ? നെഹ്‌റു കാലത്തു തന്നെ പ്രശ്നം കോടതി വിധി വഴി പ്രശ്നം പരിഹരിച്ചില്ല. കേരളത്തിലെ ചിലരാണ് പ്രശ്നം ഉണ്ടാക്കുന്നത്. മുസ്ലിങ്ങളിൽ അരക്ഷിത ബോധവും, വർഗീയയതയും ഭീകരതയും വളർത്തണം.ഇന്ത്യയിൽ ഹിന്ദു മുസ്ലിം കലഹം വേണം. ചൈനീസ് പാകിസ്ഥാൻ ഫണ്ടിങ്ങ് ഇത്തരം പ്രചരണങ്ങൾക്കു ഉണ്ടാകും.

  • @kabeer688
    @kabeer688 9 місяців тому +1

    👍🏿

  • @sureshputhanveettil7137
    @sureshputhanveettil7137 9 місяців тому +7

    This professor is like Rip van Winkle. He is arguing a case which court has decided long back.

    • @dom4068
      @dom4068 9 місяців тому +1

      Analysis is done after the event has occured. How can one do the analysis before the event happens?

    • @sureshputhanveettil7137
      @sureshputhanveettil7137 9 місяців тому +2

      ​@@dom4068What analysis? This professor is blaming Judges, casting aspersions on them. If you don't believe in the judiciary, you don't believe in elected Government, what democracy do you believe in?

    • @dom4068
      @dom4068 9 місяців тому

      @@sureshputhanveettil7137 Well, he is raising questions, do you have answers?

    • @Directlite664
      @Directlite664 9 місяців тому +1

      ​@@sureshputhanveettil7137 judiciary can be wrong. Thats why appeal courts were created.

    • @sureshputhanveettil7137
      @sureshputhanveettil7137 9 місяців тому

      ​@@Directlite664There is no appeal court for the Hon. Supreme Court.
      There is no point in repeating the same thing ad nauseam by this Professor.

  • @george561
    @george561 9 місяців тому +1

    ഒരു കാര്യം ചോദിക്കട്ടെ. ഒരു കൂട്ടർ പറയുന്നു ഇവിടെയാണ് ഞങ്ങളുടെ ദൈവം ജനിച്ചതെന്ന്. മറ്റെ കൂട്ടർക്ക് അതൊരു സാധാരണ പ്രാർത്ഥനാസ്ഥലം. പ്രാർത്ഥനാസ്ഥലം എവിടെയുമാകാം. തമ്മിൽ സൗഹാർദ്ദത്തിൽ കഴിയണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പ്രാർത്ഥനാ ഗൃഹത്തിന്റെ ഉടമസ്ഥർ മറ്റൊരു സ്ഥാനത്ത് അത് സ്ഥാപിക്കാൻ സമ്മതിക്കണമായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.

    • @sahlarahim
      @sahlarahim 9 місяців тому

      അത് വലിയ ന്യായം തന്നെ.പ്രാർത്ഥന നടക്കുന്ന പള്ളി പൊളിച്ചു അമ്പലം വെച്ചാലലേ വോട്ട് കിട്ടൂ

    • @Suraminsar
      @Suraminsar 4 місяці тому +1

      പക്ഷെ കാര്യമില്ല മുസ്ലിംകൾ അവിടെ സമ്മതിച്ചാൽ വേറെ എവിടെയെങ്കിലും പ്രശ്നം തുടങ്ങും. വോട്ട് കിട്ടേണ്ട

  • @Viraadan
    @Viraadan 9 місяців тому +1

    Why this much hatredness towards hindus since centuries,one answer, it's because v used to forgive and forget and this has become habitual and always used to anticipate same from us, thismay not b continued long v r in the midst of hatredness limping ahead.

  • @musthafapadikkal6961
    @musthafapadikkal6961 9 місяців тому +26

    ഒരു പറ്റം തെമ്മാടികൾ ഒരു ആരാധനാലയം പൊളിച്ചു അതെ തെമ്മാടികൾ മറ്റൊരു ആരാധനാലയം പണിയുന്നു ആ തെമ്മടിത്തരത്തിനും തെമ്മാടികൾക്കും കോടതി കൂട്ടുനിൽക്കുന്നു

    • @pvagencies7958
      @pvagencies7958 9 місяців тому +4

      അതെ ഒരു പറ്റം തെമ്മാടികളും കോടാനുകോടി രാമഭക്തരും ഉണ്ടെന്ന കാര്യം താങ്കൾ വിസ്മരിക്കരുത്.🙏

    • @musthafapadikkal6961
      @musthafapadikkal6961 9 місяців тому +6

      @@pvagencies7958 സ്വന്തം ഭാര്യപോലും ഇട്ടെറിഞ്ഞു പോയ രാമന് ഭക്തരുണ്ടെങ്കിൽ ആ ഭക്തരുടെ കാര്യം പറയേണ്ടതില്ലല്ലോ 🤣🤣

    • @Virgin_mojito777
      @Virgin_mojito777 9 місяців тому +9

      ​@@musthafapadikkal6961 ആറു വയസ്സ് കാരിയെ, മരുമകളെ ഒക്കെ കെട്ടിയ കഴപ്പന്മാരെ അനുഗമിക്കാൻ ആളുണ്ടെൽ രാമനും ഉണ്ടാവും 😂😂

    • @mhdmajid
      @mhdmajid 9 місяців тому +4

      @@Virgin_mojito777 മണിപ്പൂര് മറക്കൻടാട്ടോ.36 മണിക്കൂറിനുള്ളിൽ 249 ക്രിസ്ത്യൻ പള്ളികളാണ് മോദിജിയുടെ ഒത്താശയോടെ പൊളിച്ചത്

    • @YoYo-sd7sk
      @YoYo-sd7sk 9 місяців тому

      രാമഭക്തി alla വോട്ട് രാഷ്ട്രീയം ​@@pvagencies7958

  • @tyagarajakinkara
    @tyagarajakinkara 9 місяців тому +1

    Nalla karachil. Nyuna paksam Modiji ruleil bhadram. Visamakkinda.

  • @saheert5887
    @saheert5887 9 місяців тому +2

    മാൻഡ്രേക്കിനും ലോതറിനും കൂടി ഒരു അമ്പലം പണിയണം

  • @vijayanp3327
    @vijayanp3327 9 місяців тому

    പാക് മാസപ്പടി വാഴക്കുല ഡിഗ്രി

  • @hardcoresecularists3630
    @hardcoresecularists3630 9 місяців тому +12

    അത് പൊളിച്ചു എവിടെ വേണമെങ്കിലും മസ്ജിദ് പണിയാം അതിനെ സുപ്രീംകോടതി വിധിയൊന്നും ആവശ്യമില്ല സ്ഥലം മാത്രം മതി 😂😂 അത് എന്നെ ത്രില്ലടിപ്പിച്ചു 😂😂 ശരിയാണ് അത് കറക്റ്റ് ആണല്ലോ അതിലിപ്പോ ഇത്ര കൊല്ലം കേസ് നടത്തിയതിന്റെ കാര്യമില്ലല്ലോ 😂👌

    • @musthafapadikkal6961
      @musthafapadikkal6961 9 місяців тому +1

      അദ്ദേഹം പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായില്ല എന്നതാണ് പ്രശ്നം 😂

    • @Ravisidharthan
      @Ravisidharthan 9 місяців тому

      ഒന്ന് പോഡോ ​@@musthafapadikkal6961

  • @JAkc1291
    @JAkc1291 9 місяців тому +1

    കയ്യൂക് കൊണ്ട് പിടിച്ചു എടുത്തു
    ഇനി മുസ്ലിങ്ങൾക്ക് കയ്യൂക്ക് ഉണ്ടാകുമ്പോ വേണേൽ തിരിച്ചു പിടിക്കാം
    അല്ലങ്കിൽ ഈ രാമൻ ജനിച്ചു എന്ന് ഹിന്ദു ഗ്രന്ഥങ്ങൾ പറയുന്നത് 8ലക്ഷത്തി 60000. വർഷം മുൻപ് ആണ് 😀.. അന്ന് ഭൂമി പോലും ഇല്ല എന്നാണ് ശാസ്ത്ര നിഗമനം.. ഇനി ഇന്ന് ഉള്ള കലണ്ടർ പ്രകാരം നോക്കിയാലും ഇതൊക്കെ ഒരു കഥ യാണ് എന്ന് മനസ്സിൽ ആക്കാം... ചരിത്രം ആയി ഒരു pula ബന്ധം ഇല്ല... പിന്നെ എന്ത് ചെയ്യാൻ കുറെ ത്രീവർ വാദികൾ ഉണ്ടായാൽ ഇതൊക്കെ തന്നെ സംഭവിക്കും

  • @poulose.n.u4394
    @poulose.n.u4394 9 місяців тому +1

    തെറ്റുകൾക്ക് കോടതിയാണ് കാരണം, ബാബരി മസ്ജിദ് പൊളിച്ചത് തെറ്റാണെന്ന് പറഞ്ഞ കോടതി തെറ്റ് ചെയ്തവർക്ക് ഭൂമി വിട്ടുകൊടുത്തത് വളരെ തെറ്റാണ്,തെറ്റ് സംഭവിച്ചു പോയ സാഹചര്യത്തിൽ അവിടെ ഒരു വിദ്യാലയം അല്ലെങ്കിൽ ഒരു ആശുപത്രി അല്ലെങ്കിൽ പുരാവസ്തു കേന്ദ്രം ആയിരുന്നു വേണ്ടിയിരുന്നത്

    • @manojs2382
      @manojs2382 9 місяців тому

      നിങ്ങളുടെ പേഴ്സ് ഒരാൾ അടിച്ചോണ്ടു പോയി. നിങ്ങൾ അയാളിൽ നിന്ന് അടികൊടുത്തു അത് തിരികെ വാങ്ങി. നിങ്ങൾ അടി കൊടുത്തത് തെറ്റായി പോയി എന്നു കോടതി പറഞ്ഞാൽ അതിന്റെ അർത്ഥം പേഴ്സ് അയാൾക്ക് അവകാശപ്പെട്ടത് എന്നാണോ.❓

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 9 місяців тому

    In India anyone can talk anything.no one properly educated.
    Mr Ganesh you must tell about Bharath s Nalanda University.600 years ago how was it.then you discuss about present ayodhya.😊

  • @kochumohammedva6500
    @kochumohammedva6500 9 місяців тому +2

    മനുഷ്യന്റെ കുബുദ്ധി ദൈവത്തെ കവച്ചു വെച്ചിരിക്കുന്നു.ശരിക്കും ദൈവത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ആകുന്നു.

  • @Ramya-sudheep
    @Ramya-sudheep 9 місяців тому

    Divide and rule policy .first by British then by communist party. It is sad that we come to know this very late

  • @pvagencies7958
    @pvagencies7958 9 місяців тому +5

    കേട്ടാൽ തോന്നും 1992- മുതലാണ് ചരിത്രം ആരംഭിക്കുന്നത്. വീണ്ടു ചികഞ്ഞു പുകയ്ക്കുന്നത് എന്തിനുവേണ്ടി?

    • @vellarampara9552
      @vellarampara9552 9 місяців тому +1

      ഇത് 1857 ൽ ആരംഭിച്ച ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ തകർക്കാൻ കണ്ടു പിടിച്ച കെട്ടു കഥ. കാരണം audh (അയോദ്ധ്യ ). ബ്രിട്ടീഷ് കാരെ അന്ധമായി സ്നേഹിച്ച ഉയർന്ന ജാതി ക്കാർക്ക് അവർ നൽകിയ പിന്തുണക്കും നൽകിയ തുറുപ്പ് ചീട്ട്. ലോകത്ത് എവിടെയും ഉള്ള പ്രശ്നങ്ങളുടെ അടിത്തറ മാന്തിയാൽ അവിടെ ബ്രിട്ടീഷ്‌ കാരന്റെ ശവം ഉണ്ടാകും. ഇന്ത്യയിലെ വർഗീയത യുടെ അടിത്തറയിലും.

    • @vellarampara9552
      @vellarampara9552 9 місяців тому

      ,

    • @pvagencies7958
      @pvagencies7958 9 місяців тому

      @@vellarampara9552 1857 ലെ ബ്രിട്ടീഷ് വിരുദ്ധ കലാപത്തെ ദുർബലപ്പെടുത്തുന്നതും അയോധ്യയും തമ്മിലുള്ള ബന്ധം മനസ്സിലാവുന്നില്ല. ബ്രിട്ടീഷുകാർക്കു മുമ്പ് 4 നൂറ്റാണ്ടിലധികം അധിവേശം നടത്തി സമ്പത്തു കൊള്ളയടിക്കയും സംസ്കാരിക മാനബിന്ദുക്കളെ തകർക്കുകയും മുഗള അധിനിവേശം പലപ്പോഴും വെള്ള പൂശി അവതരിപ്പിക്കപ്പെടുന്നത് എന്തിനുവേണ്ടി? അതിൻ്റെ തുടർച്ചയില്ലെ രാമക്ഷേത്രത്തിനെതിരെയുള്ള ഓരിയിടൽ . 1942 - ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റു കൊടുത്തവർ ആരായിരുന്നു സാർ?

  • @muhammadfaizel1386
    @muhammadfaizel1386 9 місяців тому

    ചുരുക്കത്തിൽ രാമൻ ഡബിൾ റോളിലായി .

  • @sureshputhanveettil7137
    @sureshputhanveettil7137 9 місяців тому

    Ram Lalla was born in a palace. So we need a good temple.

  • @gopinathannair1911
    @gopinathannair1911 9 місяців тому +5

    ഒരു സിനിമാ പാട്ടുണ്ടല്ലോ, "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു" എന്നു തുടങ്ങുന്ന ഒന്ന്. മനുഷ്യന് ഭ്രാന്ത് വന്നാൽ ചങ്ങലക്കിട്ട് അയാളുടെ അക്രമം നിയന്ത്രിക്കാം. ആ ഭ്രാന്ത്‌ ചങ്ങലക്കയാലോ? നമ്മൾ എങ്ങോട്ടാണ്? ഈ പ്രസംഗം മലയാളിക്ക് മനസിലാകും. വടക്കേ ഇന്ത്യയിലാണെകിൽ പ്രസംഗകൻ മറ്റൊരു "ജസ്റ്റീസ്‌ ലോയ" ആയിപ്പോകുമായിരുന്നു.

  • @mdakkd8347
    @mdakkd8347 9 місяців тому

    അക്രമത്തിലൂടെന്റെയും അനീധിയിലൂടെയും പടച്ചുണ്ടാക്കിയ ഈ ക്ഷേത്രത്തിൽ നീതിമാനായ രാമനോ?

  • @MakdonMak
    @MakdonMak 9 місяців тому +2

    തള്ളയെ കൊന്നത് തെറ്റ്
    എന്നാൽ തള്ള ആയുസ്സ് കഴിഞ്ഞ് മരിച്ചതാണ് എന്ന പോലെയായിരുന്നു കോടതി വിധി😂😂😂

  • @pappank35
    @pappank35 9 місяців тому

    പള്
    😂 പള്ളി പള്ളി എന്ന് പറയുന്നതല്ലാതെ അതിനു മുൻപേ എന്തായിരുന്നു 1528 വർഷം മുൻപേ എന്തായിരുന്നു ബാബർ എപ്പോഴാണ് ഭാരതത്തിൽ വന്നത്. അതിനു മുൻപേ എന്തായിരുന്നു ഹിന്ദുക്കൾ അതിനു മുൻപേ ഉണ്ടായിരുന്നാ എന്താണ് മുസ്ലിം മുസ്ലിം ഭാരതത്തിൽ എപ്പോഴുണ്ടായി

  • @SunilKumar-q2t7q
    @SunilKumar-q2t7q 9 місяців тому

    ശ്രീജിത്ത്‌ പണിക്കർ ഇത് കേൾക്കുന്നുണ്ടോ സത്യം തിരിച്ചു അറിയൂ താങ്കളെപോലുള്ള വിദ്യാഭ്യാസം ഉള്ളവർ പറ്റുനപറയുന്നതിൽ ലോജിക് വേണ്ടേ

  • @sreekumarnair9413
    @sreekumarnair9413 9 місяців тому

    Please study the statements ofMr. K K Muhammad , your study wrong.

  • @anjabbar1490
    @anjabbar1490 9 місяців тому +4

    ആട് തോമയെ ജനം അറിയാം, ഭദ്രനെ കാര്യമായി ആരും അറിയില്ല. വാല്മീകിക്കും ഇതേ അവസ്ഥ

  • @prasanthks5819
    @prasanthks5819 9 місяців тому +4

    ഇദ്ദേഹം പക്കാ കമ്മി കൾ സംസാരിക്കുന്നതു പോലെ ചരിത്രത്തെ വളച്ചൊടിക്കുന്നു

  • @abhi000abhi1
    @abhi000abhi1 9 місяців тому +1

    ചരിത്രകാരൻമാരുടെ ഉടായിപ്പുകൾ ഇപ്പോഴല്ലേ മനസ്സിലാക്കുന്നത് 😂

  • @Blackcats007
    @Blackcats007 9 місяців тому

    കെ കെ മുഹമ്മദ് പറഞ്ഞ രണ്ടാമത്തെ കുത്തി തിരുപ്പുകാരൻ പോ മോനെ ദിനേശാ

  • @vampirez150
    @vampirez150 9 місяців тому

    16:14 Sir polichathinte case epozhum nadkkunnund

  • @rajeshr1526
    @rajeshr1526 9 місяців тому

    ഞാൻ വിശ്വാസ്സി😊

  • @rajeevanm4033
    @rajeevanm4033 9 місяців тому

    ഇസ്ലാമിക് അധിനിവേശ കാലത്ത് അമ്പലം പൊളിച്ചല്ലേ ഗണേശാ പള്ളി പണിതത്.?

  • @vasanthamm7061
    @vasanthamm7061 9 місяців тому

    മുഗളന്മാർ ഇന്ത്യയിലെ ആയിരക്കണക്കിന് ക്ഷേത്രങ്ങൾ തകർത്തതിനെ കുറിച്ച്‌ തനിക്ക് എന്താണ് പറയാനുള്ളത്?

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 місяців тому

    Who made Babri masjid, Mughal general Mir Bhakhi, he is not an Indian and he is an invader ! But these person crying for sudapis !

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 місяців тому

    Can you prove there is a palli ever existed in Ayodhya prior to Mughal came to India. ! So you don't fool everyone

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 місяців тому

    You need to understand it is only your opinion, it is not everyone opinion, you wanted appeasing Muslim communities for vote bank !

  • @ikkubangalore
    @ikkubangalore 9 місяців тому

    Y make soo much fuss. Just a character in Buddhists jathak katha ( oldest language of India " jambudweep " in Pali pragrid ) it was just copied and re-written in classical Sanskrit after 10th century AD by someone named valmiki. Learning history is knowing the future . Leave it bro enjoy life 😜😜

  • @pradeepkumarkrishnan2761
    @pradeepkumarkrishnan2761 9 місяців тому

    Ayodhya hinduvinu vende…….

  • @gireeshv.k1498
    @gireeshv.k1498 8 місяців тому

    ക്ഷേത്രം പൊളിച്ച് പള്ളി നിർമിച്ചതോ.

  • @shanchandranc173
    @shanchandranc173 9 місяців тому +2

    sc വിധിക്ക് എതിരെ ഒരു റിവ്യൂ പോകാതതെന്തേ.... അപ്പോ വിധി കറക്റ്റ് തന്നെ

  • @rajeshnair-gx7eg
    @rajeshnair-gx7eg 9 місяців тому

    You have to learn history. properly before making a conclusion, do don't make foolish statements !

  • @venugopal9376
    @venugopal9376 9 місяців тому +3

    വെളുക്കെ വെളുക്കെ രാമായണം വായിച്ചിട്ടും സീതയുടെ കെട്ടിയോൻ ആരെന്ന ചോദ്യത്തിന് രാവണൻ എന്ന് ഉത്തരം പറഞ്ഞത് ഈ പ്രൊഫസർ ആണോ?🤔

  • @MakdonMak
    @MakdonMak 9 місяців тому

    ഇവിടെ മറ്റ് മതങ്ങൾക്കും ശരിയായ ഹൈന്ദവ സഹോദരങ്ങൾക്കും എതിരെ കുരക്കുന്നത് നിറുത്തി വല്ല ചരിത്രവും ഉണ്ടെങ്കിൽ പറയൂ🐂🐂☝️💯

  • @009special
    @009special 9 місяців тому +2

    സ്വന്തം കാര്യം വരുമ്പോൾ ഭരണഘടനാ കോടതി എല്ലാം മഹത്തരം തനിക്കു ഇഷ്ടമില്ലെങ്കിൽ എല്ലാം അനീതി.. ഒന്ന് പോടെയ്

    • @dom4068
      @dom4068 9 місяців тому

      എന്ത് കൊണ്ട് ന്യായമല്ല എന്ന് വ്യക്തമായി പറയുന്നുണ്ടല്ലോ...

  • @pappank35
    @pappank35 9 місяців тому

    തനിക്ക് എന്താണ് വേണ്ടത് അതേ അറിയുമ്പോൾ നിനക്ക് തന്നെ മനസ്സിലാകും

  • @veekayrm
    @veekayrm 9 місяців тому

    ഈ ആസൂയ എന്ന് തീരും 😂😂

  • @rajithanbrchandroth4043
    @rajithanbrchandroth4043 9 місяців тому

    Commi mapila charithrakaran iniyum karanhu theernnille😂😂

  • @sreekumarjs80
    @sreekumarjs80 9 місяців тому

    He is not telling the truth....... Foolishness

  • @HasnaAbubekar
    @HasnaAbubekar 9 місяців тому +11

    നിനക്കൊക്കെ എത്ര കഴക്കുന്നോ അത്രയും സന്തോഷം
    ഇനിയും വരാനുണ്ട് ഡാ മഥുര, കാശി അങ്ങനെയങ്ങനെ.

    • @seethaprabhakaran2665
      @seethaprabhakaran2665 9 місяців тому

      പട്ടികജാതിക്കാർക്ക് കിട്ടേണ്ട Scholarship എന്തിന് തടയുന്നു

    • @sureshkj7637
      @sureshkj7637 9 місяців тому +9

      കുഴിച്ചുകുഴിച്ച് അ൩ലത്തിൻ്റെ അവശിഷ്ടം കാണു൩ോള്‍ കഴിക്കല് നിര്‍ത്തരുത് വിണ്ടും താഴേക്ക് കുഴിക്കണം അപ്പോള്‍ ബുദ്ധമതത്തിൻ്റെയോ ജൈനമതത്തിൻ്റെയോ അവശിഷ്ടം കിട്ടും പിന്നെയും വിണ്ടും കുഴിക്കണം അപ്പോള്‍ ഗോത്ര ആരാധനയുടെ വല്ല അവശിഷ്ടവും കിട്ടും പിന്നെയും വിണ്ടും കുഴിക്കുക ------കുഴിച്ചുകൊണ്ടേ ഇരിക്കുക ഭൂമിയുടെ അടിത്തട്ടുകണുന്നതുവരെ കുഴിക്കുക......🤣🤣😂

    • @HasnaAbubekar
      @HasnaAbubekar 9 місяців тому

      @@sureshkj7637 ചുമ്മാ പറഞ്ഞാൽ പോരാ. നീ കുഴിച്ച് തെളിയിക്ക്. ഞങ്ങൾക്ക് വേണ്ടത് ഷാജഹാൻ തെളിയിച്ചു.

    • @MakdonMak
      @MakdonMak 9 місяців тому

      എന്നാലും നിനക്കൊന്നും സമാധാനമായി മരിക്കാൻ പറ്റുമോ ഇല്ല
      കാരണം നിൻ്റെയൊക്കെ കാപട്യം കാരണം ലഭിക്കാൻ പോകുന്ന ദുരന്തം തന്നെ😂😂😂

    • @MakdonMak
      @MakdonMak 9 місяців тому

      ​@@sureshkj7637Exactly 💯😂😂😂

  • @raghuramkalady8361
    @raghuramkalady8361 9 місяців тому +3

    😂😂😂😂😂😂😂 Ganesh ...U people would keep on bluffing like this and enjoy.

  • @HMT2664
    @HMT2664 8 місяців тому

    ഹ .. ഇറങ്ങി യെല്ലോ പുതിയ ഒരു ജന്മം.

  • @rajeevjacob532
    @rajeevjacob532 9 місяців тому +1

    പൊട്ടൻ വിശ്വാസികളുടെ ഒരു കാര്യം,..😂😂😂

    • @sureshkj7637
      @sureshkj7637 9 місяців тому

      പൊട്ടൻ വിശ്വാസികളുടെ ഒരു കാര്യം എന്തുപറയാൻ ഇവര്‍ക്ക് ഗോത്രവര്‍ഗ്ഗാരായ മനുഷ്യരുടെ അത്രയും ബുദ്ധിയും യുക്തിയും ഉള്ളൂ അതാണ് അവര്‍ എഴുതിവച്ച കെട്ടകഥകള്‍ കണ്ണുമടച്ച് വിഴുങ്ങുന്നത്.
      ജനിക്കാത്ത രാമന് ജയ് ശ്രീരാം 🤣🤣
      രാമയണത്തിലെ കഥാപാത്രമായ രാമന് ജയ് ശ്രീരാം😂😂

  • @rajithanbrchandroth4043
    @rajithanbrchandroth4043 9 місяців тому

    Iyalu charithrakaran thanneyano😂😂ivide islam matham egane vannu😂babarum mughalarum mavilayikkaranano😂😂avarum tipuvum ethra kshethrangal thakarthittund😬😡kshethram polichu palli panithu 😡😁 athipolichumatti oppol kshethram panithu😅😅Sreeraman nanichath meccayil alla Ayodhyayilanu😅😅avideyhanneya DreeRamanu kshethram vendath😅aare sukhippikkana mappilamareyum commikaleyum sukhippikkan kallm parayunna charithrakaran😬😡

  • @rajithanbrchandroth4043
    @rajithanbrchandroth4043 9 місяців тому

    Ingane karanho😂😂

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 місяців тому

    എടാ, 84 ന് മുമ്പുള്ള സ്ഥിതി വിശേഷത്തിൽ എന്ന് പറയുന്നതാണ് ഇപ്പോൾ നടക്കുന്നത്. കുറച്ചു കുടി പിന്നിലേക്ക് പോയി 1528 എന്ന വർഷം എടുത്തു, അത്രയേയുള്ളൂ

  • @arjunks7161
    @arjunks7161 9 місяців тому

    verum theettam

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 9 місяців тому

    18:07 നീ വന്ന് വന്ന് കോടതിയെ അധിക്ഷേപിക്കുന്നുവോ?