Unakka Chemmeen Ularthiyathu | ഉണക്ക ചെമ്മീൻ ഉലർത്തിയത്

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 116

  • @jaimonvj7697
    @jaimonvj7697 2 роки тому +10

    നന്നായിട്ടുണ്ട്.
    ഇവിടെ വീട്ടിൽ പച്ച ചെമ്മീൻ കൊണ്ട് ആണ് ഇങ്ങനെ ഉലർത്ത് ഉണ്ടാക്കുന്നത്.
    കുറച്ച് കാലം കയലോരത്ത് ഹോട്ടൽ നടത്തിയപ്പോ എന്റെ മാസ്റ്റർപീസുകളിൽ ഒന്നായിരുന്നു. കരിമീൻ പൊള്ളിച്ചത്, കരിമീൻ കിഴി കെട്ടിയത്, താറാവ് കറി പിന്നെ ചെമ്മീൻ ഉലർത്ത്.
    ഞാൻ ഉണ്ടാക്കിയിരുന്ന വിധം ഏകദേശം ഓർമയിൽ നിന്നും പറയാം.
    ചെമ്മീന്‍- 1/2 കിലോ
    സവാള - 3 എണ്ണം
    (അല്ലെങ്കിൽ ചുവന്നുള്ളി നൂറ് ഗ്രാം)
    തക്കാളി- 2 എണ്ണം
    നാടൻ വിനാഗിരി- 1/2 കപ്പ്
    പച്ചമുളക്- 10 എണ്ണം
    ഇഞ്ചി- 1 കഷ്ണം
    കറിവേപ്പില- 2 തണ്ട്
    കുടം പുളി- ആവശ്യത്തിന്
    മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
    കാശ്മീരി മുളക്‌പൊടി- നാലു ടീസ്പൂണ്‍
    കുരുമുളക്‌പൊടി- 1 ടീസ്പൂണ്‍
    ഉപ്പ്- പാകത്തിന്
    തേങ്ങ കൊത്ത് - ഒരു കപ്പ്
    സ്വന്തമായി ആട്ടിയ വെളിച്ചെണ്ണ- ആവശ്യത്തിന്
    തയ്യാറാക്കുന്ന വിധം
    ചെമ്മീന്‍ കഴുകി വൃത്തിയാക്കിയതിന് ശേഷം വിനാഗിരിയില്‍ നന്നായി കഴുകിയെടുക്കുക. ശേഷം ചെമ്മീന്‍, കുടം പുളി, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഇഞ്ചി, തേങ്ങക്കൊത്ത് , കറിവേപ്പില, വെളിച്ചെണ്ണ എന്നിവ ഒരു ചട്ടിയിലെടുത്ത് കൈകൊണ്ട് നന്നായി തിരുമ്മുക. ശേഷം കുറച്ച് വെള്ളം ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. മറ്റൊരു ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് സവാള, തക്കാളി, ഇഞ്ചി, പച്ചമുളക് കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം മഞ്ഞള്‍പ്പൊടി, മുളക്‌പൊടി, കുരുമുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ചെമ്മീന്‍ കൂട്ട് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചാറ് കുറുകിവരുമ്പോള്‍ വാങ്ങിവെച്ച്‌ ചൂടോടെ ഉപയോഗിക്കാം

  • @happyfamilybyunnimaya2334
    @happyfamilybyunnimaya2334 2 роки тому +9

    ഞാൻ dhe chefil കണ്ടിട്ടുള്ളതാണ്... അന്ന് ഭയങ്കര ഇഷ്ടമായിരുന്നു ചേച്ചിയെ... ഇപ്പോൾ കണ്ടതിൽ ഒരുപാട് സന്തോഷം... All the best

  • @nishau7427
    @nishau7427 2 роки тому +3

    I tried this recipe and came good. Tried this very first time as we usually fry dried prawns and have but this was different. Thanks for the recipe.

  • @binoyc4742
    @binoyc4742 Рік тому +1

    Super ❤ try cheyyum

  • @jisnamj7396
    @jisnamj7396 2 роки тому +1

    I was tried it yesterday..... And going to prepare now at 10.30pm because it is entered to our favorite one 😋

  • @blu9747
    @blu9747 Рік тому +1

    Thank you chechi. I tried this today and it came out well. My mom and dad liked it. lots of love

  • @josekmcmi
    @josekmcmi Рік тому +1

    Looks yummy. Going to try this.

  • @zeenath7837
    @zeenath7837 2 роки тому +2

    Good morning mahima 😊

  • @statusbykungfuluffy9133
    @statusbykungfuluffy9133 2 роки тому +1

    Nalla adipoli recipe...Njan inu undaki...Super taste👌👌👌

  • @musthafapk7569
    @musthafapk7569 2 роки тому +1

    Super👍👍വായയിൽ വെള്ളം വന്നു.. തീർച്ചയായും ഉണ്ടാക്കും ❤️❤️

  • @gbvlogs6450
    @gbvlogs6450 2 роки тому +1

    Delicious recipe, thanks for sharing.

  • @nejuneju5922
    @nejuneju5922 Рік тому +1

    Ee recipe try cheythu nokki...adipoli taste aayrnnu..ellaarkum ishtaaay 🤩🤩

  • @sarathcr1060
    @sarathcr1060 2 роки тому

    Your cooking and your smile so good

  • @mollyalexander4401
    @mollyalexander4401 2 роки тому +1

    Thank you for this beautiful recipe God bless you 💕💕💕💕

  • @lizzybiju5495
    @lizzybiju5495 2 роки тому

    പോട്ടൊക്കെ കുത്തി സുന്ദരി ആയിരിക്കുന്നു🥰, conchularthu കൊള്ളാം 💪

  • @rajinandakumar7282
    @rajinandakumar7282 2 роки тому +1

    Hi mam,i was really waiting for this receipe

  • @resmamohan2887
    @resmamohan2887 2 роки тому +1

    Tried just now. I like it 👌

  • @jithinms_
    @jithinms_ 9 місяців тому

    Thank you for making cooking seem simple yet powerful and tasty❤

  • @sijithhima6430
    @sijithhima6430 2 роки тому

    super Mahimechi

  • @simyjomon5378
    @simyjomon5378 2 роки тому

    Thank you dear

  • @anigeorge2707
    @anigeorge2707 2 роки тому +1

    Nalla presentation. Pinne oil pot ഭരണി kollam. Athu pole pathragaloke varity anne. Evidunna purchase cheiyunnennu parayuvo

  • @anjuscaria6954
    @anjuscaria6954 2 роки тому

    chechy sooper...surely wil try this....pinne ethu ularthumbol kurach coconut chirakiyath edan patumo...insted of thengakoth....i want to try this

  • @shynibaiju8377
    @shynibaiju8377 2 роки тому +1

    Chechi veetil unakka chemmen und. Enthayalum nale thanne try cheyyum

  • @drbharathinair3170
    @drbharathinair3170 Рік тому +1

    Didnt even feel lyk i was consuming dried prawns.. some rice nd this dish alone can do the job. The review coming from a person who just doesnt like the smell of dried fish.

  • @parudeesa346
    @parudeesa346 2 роки тому

    Super nadan recipe.Thank you

  • @p.djoshua4169
    @p.djoshua4169 2 роки тому +1

    വളരെ സന്തോഷവും ബഹുമാനവും തോന്നുന്നു , കാരണം , ബഹളങ്ങളും അഹങ്കാരവും ഇല്ലാത്ത അവതരണം , പലരെയും പോലെ വീഡിയോ തുടങ്ങുമ്പോഴേ ഉടനെ സബ്സ്ക്രൈബ് ചെയ്തോ ബെൽ അമർത്തിക്കോ (ഇല്ലെങ്കിൽ തല തെറിച്ചു പോകും എന്ന ഭാവം ) വീഡിയോ തീർന്നിട്ട് പോലും ഇതൊന്നും പറയാതെ നന്നായി അവതരിപ്പിച്ചു , അഭിനന്ദനങ്ങൾ അറിയിക്കുന്നു , താങ്കളുടെ ഈ രീതിയിൽ ഉള്ള അവതരണം എല്ലാവർക്കും ഇഷ്ടപ്പെടും , 🙋‍♂️🙋‍♂️🌹

  • @bindupaul9754
    @bindupaul9754 2 роки тому

    Try cheyam ❤️

  • @nishasurendran18
    @nishasurendran18 2 роки тому

    Nice. Nalla nadan recipe. Thank you.

  • @ashithav7882
    @ashithav7882 2 роки тому

    ഞാൻ ഉണ്ടാക്കിട്ടോ powli 👌🏼

  • @bharath.b7770
    @bharath.b7770 Рік тому

    Clean cheyunnathu kanikkumo

  • @miniminimartin1887
    @miniminimartin1887 2 роки тому +1

    Very tasty😋 thank u so much

  • @alinthomas007
    @alinthomas007 2 роки тому +1

    Tried this recipe and came out so good🤩.My mom prepares raw shrimp in the same manner and it is my favourite ❤️

  • @reenaphilipose5063
    @reenaphilipose5063 2 роки тому

    Nice recipe

  • @kumaricr3713
    @kumaricr3713 2 роки тому

    Super vibavam njan undaki kidu

  • @vijayanc3105
    @vijayanc3105 2 роки тому

    Please uploade lassania, garlic bread, and colso bread please

  • @sudheeshp.s5295
    @sudheeshp.s5295 2 роки тому

    Superrr

  • @arayanmathew5732
    @arayanmathew5732 2 роки тому

    Kollam👍

  • @jessyvarghese519
    @jessyvarghese519 2 роки тому

    Shrimp curry undakamo

  • @Alan-x4p9w
    @Alan-x4p9w 2 роки тому

    Great preparation

  • @anigeorge2707
    @anigeorge2707 2 роки тому

    Nalla dishes anne athum easy anne.

  • @kanakammasasi7097
    @kanakammasasi7097 2 роки тому +1

    Kanumbol thanne ariam atinte teste

  • @johngeorge8409
    @johngeorge8409 2 роки тому +1

    🤩🤩🤩🤩🤩🤩ഹായ് മഹിമ ആന്റി..... സൂപ്പർ...🤩🤩🤩🤩നല്ല വീഡിയോ.... നല്ല റെസ്പ്പി......നല്ല ക്ലാസ്സ്‌.... എല്ലാം കൊണ്ടും.... നന്നായിട്ടുണ്ട്...ഇതാണ് ശെരിക്കും കുക്കിങ് ക്ലാസ്സ്‌.....

  • @ajieapen
    @ajieapen 2 роки тому

    Should have included the cleaning part too... Do you have a separate video on that...?

  • @suhailvadanappally4693
    @suhailvadanappally4693 2 роки тому

    First like first comment 🙋🏻‍♂️😄

  • @foodyumaroma
    @foodyumaroma 2 роки тому

    Wow!! Nice shrimp preparation, thanks for the recipe

  • @remyasuji8365
    @remyasuji8365 2 роки тому

    Super dish chechy yummy😋😋😋എന്താ cold പിടിച്ചോ 🤧

  • @hridhyam7023
    @hridhyam7023 2 роки тому +1

    ❤❤❤❤❤❤❤❤❤❤

  • @sinisreeeasykitchen
    @sinisreeeasykitchen 2 роки тому

    Superb 😍

  • @thresiammasebastian9472
    @thresiammasebastian9472 2 роки тому

    👌👌👌

  • @lijieapen5781
    @lijieapen5781 2 роки тому

    Super😊

  • @shaj007
    @shaj007 2 роки тому

    Very nice mahimechiii..

  • @smithavinod8243
    @smithavinod8243 2 роки тому +1

    എനിക്ക് മഹിമയുടെ video ഇഷ്ടപ്പെടാൻ കാരണം ഈ presentation തന്നാ. Time waste ചെയ്യാതെ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്ന രീതി. Cooking ഒട്ടും അറിയാത്ത ഞാൻ അതിഷ്ടപ്പെട്ടു തുടങ്ങി നിങ്ങൾ കാരണം

  • @kochuu
    @kochuu 2 роки тому

    👍

  • @sijithhima6430
    @sijithhima6430 2 роки тому

  • @anupamashajikumar7096
    @anupamashajikumar7096 2 роки тому

    Sooper dear 👍😍

  • @jayashreekaladharan3587
    @jayashreekaladharan3587 2 роки тому +1

    Looks yummy .. will try..🤤 I subscribed ur channel . Tq

  • @sreenivaskamath4607
    @sreenivaskamath4607 2 роки тому

    Excellent!!!!!!!!!!

  • @anniealex7965
    @anniealex7965 2 роки тому

    My favourite Mahima🥰👍🌹

  • @mykitchencourt3775
    @mykitchencourt3775 2 роки тому

    Looks so delicious. 👌

  • @sindhuanilkumarsindus6594
    @sindhuanilkumarsindus6594 2 роки тому

    Hai chechi oil dispenser evidunna vangiyath

  • @DayWithMeByponni
    @DayWithMeByponni 2 роки тому

    ഉണക്കച്ചെമ്മീൻ പുറത്ത് ഉള്ളവർക്കു smell വരാതെ വറുത്തു എടുക്കാൻ എന്താ ചെയ്യാ

  • @zeeniyashameer1992
    @zeeniyashameer1992 2 роки тому

    👌👍❤️

  • @rachelphilip8919
    @rachelphilip8919 2 роки тому +1

    👌 thats a very good receipe. Will surely try it. Thanks Mahima for sharing. Yr receipes hv ...as i hv mentioned a few times always been super tasty and easy to follow and enjoyed by all at home. Its a delight watching u cook. Thanks a ton. 🙏🥰

  • @thresiammasebastian9472
    @thresiammasebastian9472 2 роки тому

    മഹിമാ ഒരു കള്ളപ്പത്തിന്റെ റസീപി ഇടാമോ

  • @rekhasree3024
    @rekhasree3024 2 роки тому

    5am 😀😀😀😀❤️

  • @reenatitus56
    @reenatitus56 2 роки тому +1

    Nalla chud mattta rice with this chemeen fry