എന്തോന്ന്? സ്ത്രീകൾക്ക് കുറ്റം ചെയ്താലും വലിയ ശിക്ഷ ഒന്നും കിട്ടില്ല. കൊലയാളിയെ അതിജീവിത എന്ന് പറഞ്ഞു കുറെ സൗജന്യങ്ങളും കൊടുത്തു പറഞ്ഞുവിടും. പോലീസിന് സ്ത്രീകളെ ചോദ്യം ചെയ്യാൻ പോലും അവകാശമില്ല. എന്തെകിലും ചോദിച്ചാൽ പോയി കളിയാക്കിയെന്നു case കൊടുത്താൽ പോലീസ് അകത്താവും. ബോച്ചേ case കണ്ടില്ലേ.
ഗ്രീഷ്മ അധികം താമസിയാതെ പുറത്തിറങ്ങും. സ്ത്രീകൾക്ക് ശിക്ഷ കൊടുക്കാൻ വകുപ്പില. ചോദ്യം ചെയ്യാൻ പോലും പോലീസ് മടിക്കും. പോയി അപമാനിച്ചെന്നു case കൊടുത്താൽ തീർന്നു.
സ്വയം നശിച്ചിട്ട് ആരെങ്കിലും സന്തോഷിക്കുമോ? എന്റെ അമ്മാവൻ ഇതുപോലെ ആയിരുന്നു സന്തോഷം വന്നാലും സങ്കടം വന്നാലും പെഗ്.. ഇപ്പോ ലിവർ പോയി ഇഷ്ടമുള്ള ഒരു ഭക്ഷണവും കഴിക്കാൻ ആവുന്നില്ല.. 5000 രൂപയുടെ ആൽബുമിൻ ഒരു ദിവസം വേണം.. ഒരുപ്രാവശ്യം ആശുപത്രിയിൽ പോയാൽ 10,000 രൂപ ചിലവാകുന്നു.. കുടുംബത്തിന് ബാധ്യത ആവുന്നത് കുടിക്കുന്നവർ അറിയുന്നില്ല
ഇങ്ങനെയുള്ള ഹീനമായ കുറ്റങ്ങളിൽ ശിക്ഷ വാങ്ങിക്കുന്ന പ്രതികൾക്ക് പരോൾ കൊടുക്കരുത് എന്ന് നിയമവ്യവസ്ഥ ഉണ്ടാക്കുക. ഇവളുമാർക്ക് വേണ്ടി മനുഷ്യാവകാശം പറഞ്ഞുവരുന്നവരെയും ശിക്ഷിക്കുക.
മോളെയും വെറുതെ വിടും, ഇത്രക്കും കാലമെടുത്തു കുറ്റക്കാരി ന്നു പറയാൻ ആണെങ്കിൽ, ഇതിൽ നിന്നും അവളെയും അവളുടെ അമ്മയേയും പുറത്ത് വിടും ഉറപ്പ്. ഇത്രേം മെനകെട്ട ഗവണ്മെന്റ് 😡😡
എന്തിന് സന്തോഷിക്കണം 😮ഇപ്പോൾ തന്നെ തിന്ന് കൊഴുത്തു. ഇനി ഗവണ്മെന്റ് വക സുഗവാസവും ഇടക്ക് പരോളും കിട്ടും 😮😮😮. She deserve capital punishment. അവളുടെ അമ്മക് ജീവപര്യന്തവും. അതാണ് നീതി.
ആ അമ്മ എന്ന് പറയുന്ന സാധനം എല്ലാം ചെയ്തത് ആ മോൾക്ക് വേണ്ടി അല്ലേ ....അവൾ ഇനി പുറത്തിറങ്ങില്ല ഇനി അവൾക്ക് ഒരു ജീവിതം ഇല്ല എന്ന് അറിഞ്ഞ് ജീവിക്കുന്നതാ അവർക്കുള്ള ശിക്ഷ ....ചത്ത് ജീവിക്കട്ടെ
മാരിവില്ലുപോൽ തെളിഞ്ഞു നീ നഭസ്സാകെ ആദിതാളമായുണർന്നു നീ വചസ്സാകെ പ്രേമദാഹമായുണർന്നു നീ മനസ്സാകെ നിന്നെ കാത്തു ഞാനിവിടെ നിൽക്കാം നിൻ പദതാളം കേൾക്കാനായി കൊതിക്കാം നിൻ കൂടെ ഞാൻ പോരാം നിന്നുൾതുടിപ്പെന്നപോൽ No lie ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ നടൻ ജോലിയാണേലെന്റെ ഏഴയലത്ത് നീ വരേണ്ട കണ്ടു ഞാൻ കൺകളിൽ അനുരാഗ സമ്മതം ചൊല്ലുമോ അധരങ്ങളാൽ പ്രണയാർദ്രമായി തിങ്കളും സൂര്യനും താരാഗണങ്ങളും നിൻ സ്വരം കേൾക്കുവാൻ കാതോർക്കുന്നു ഏതൊരുന്മാദത്താൽ നമ്മളൊന്നാകുന്നു ഏതൊരാഷാഢത്താൽ മണൽ വനമാകുന്നു ആ വരദാനം പോൽ എന്നെ പുണർന്നീടുമോ നിൻ പ്രിയ സമ്മതം കേൾക്കാനായ് കാതോർത്തു ഞാൻ No lie ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ നാടൻ ജോലിയാണെലെന്റെ ഏഴയലത്ത് നീ വരേണ്ട നാടൻ ജോലിക്കെന്താടി കുറ്റം എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നികുതി അതിലൊതുങ്ങാത്ത പണപെരുപ്പം ഗവേണൻസറിയാത്ത നാട്ടിലെന്തിന് ഗവണ്മെന്റ് ജോലി No lie സ്വന്തം പറമ്പത്തെ കള പറിക്കാതെ അന്യന്റെ പറമ്പത്തെടുക്കുന്ന പണി അത് ഗൾഫിലെ ജോലി കക്കാതെ തെണ്ടാതെ ജീവിച്ചു പോവുന്നത് നാടൻ ജോലി No lie അതിലെന്തു കുറ്റം അതൊക്കെ വിട് നീ ഗൾഫ്‌കാരനും ഗവൺമെന്റ് ജോലിക്കാരനും വേണ്ടി പാടാൻ വച്ചൊരു പാട്ടില്ലേ ആ പാട്ടൊന്നു പാട് No lie Feel your eyes they all over me Don't be shy take control of me Get the vibe it's gonna be lit tonight Same suh wi do it (no lie) Suh wi set to it (no lie) Same suh wi do it It's gonna be lit tonight No lie Same suh wi do it (no lie) Suh wi set to it (no lie)
7 varsham.thadavvu , 1 lacs fine..ingans akke pala case il kettitund..holidays akke kazhinj just 5 years il purathu..Ennittu 6 years kazhunj total 11 years aavumbol politics
2025 il കേട്ട ഏറ്റവും നീതിയുക്തമായ വിധി.. സന്തോഷം.. വീട്ടുകാരുടെ സന്തോഷത്തോടൊപ്പം..
@@sreelekshmi675 🙌
എന്തിനു സന്തോഷം ഇപ്പോൾ തന്നെ തിന്ന് കൊഴുത്തു, ഇനി ഗവണ്മെന്റ് വക സുഗവാസം ഇടക്ക് പരോളും കിട്ടും 😮😮. അവർ അർഹിക്കുന്നത് മരണം മാത്രം.
എന്തോന്ന്? സ്ത്രീകൾക്ക് കുറ്റം ചെയ്താലും വലിയ ശിക്ഷ ഒന്നും കിട്ടില്ല. കൊലയാളിയെ അതിജീവിത എന്ന് പറഞ്ഞു കുറെ സൗജന്യങ്ങളും കൊടുത്തു പറഞ്ഞുവിടും. പോലീസിന് സ്ത്രീകളെ ചോദ്യം ചെയ്യാൻ പോലും അവകാശമില്ല. എന്തെകിലും ചോദിച്ചാൽ പോയി കളിയാക്കിയെന്നു case കൊടുത്താൽ പോലീസ് അകത്താവും. ബോച്ചേ case കണ്ടില്ലേ.
Pen vargam alle kashayam alla athinte appuram undakum
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം
🙌
Sthyam
എന്തിന് സന്തോഷം, ഇപ്പോൾ തന്നെ തിന്ന് തടിച്ചു. ഇനി സുഗവാസം 😮.
എന്തിന് ജയിലിൽ അവൾക്ക് സുഖിക്കാം ആണുങ്ങളെ പോലെയല്ല വധശിക്ഷയിൽ കുറഞ്ഞ് ഒരു ശിക്ഷയില്ല അവൾക്ക്
Enthin? Hahah eee naattil alle... Edo. Oru kodathi chichikkum. Matte kodathi.. Irakki vidum.... Namukk kaanaam
ഒരുപാട് സന്തോഷം തോന്നുന്നു അവൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ ലഭിക്കട്ടെ മരണം വരെ അവളെ വിശ്വസിച്ച ഷാരോണിന് നീതി ലഭിക്കട്ടെ മരണത്തിലെങ്കിലും
ഗ്രീഷ്മ അധികം താമസിയാതെ പുറത്തിറങ്ങും. സ്ത്രീകൾക്ക് ശിക്ഷ കൊടുക്കാൻ വകുപ്പില. ചോദ്യം ചെയ്യാൻ പോലും പോലീസ് മടിക്കും. പോയി അപമാനിച്ചെന്നു case കൊടുത്താൽ തീർന്നു.
കുറ്റക്കാരി ആണന്നു അറിയാൻ ഇത്രനാൾ എടുത്തു ഇനി ശിക്ഷാവിധി ഒരു 10കൊല്ലം കഴിഞ്ഞു oke by
🎉 നാളെയാണ്
സന്തോഷിക്കണ്ട പിന്നീട് മാറ്റി പറയും കോടതി. സുപ്രീം കോടതിയിൽ പോയാൽ വെറുതെ വിടും.
😅
സത്യം
അങ്ങോട്ടൊന്നും പോവേണ്ട high കോർട്ടിൽ നിന്ന് തന്നെ വെറുതെ വിട്ടു എന്ന വിധി വരും 😂
വധ ശിക്ഷ....... ഇനിയും ഒരുപെണ്ണും ഒരാളെ ചതിക്കരുത് 😔😔
അയ്യോ അമ്മയുടെയും അച്ഛന്റെയും മുഖം കണ്ടിട്ട് സഹിക്കാൻ പറ്റില്ല, ഒരുകാലത്തും ഇവളും ഇവടമ്മയും രക്ഷപെടരുത്.
കോടതി പറഞ്ഞൊപ്പോൾ ആണ് കുറ്റക്കാരി ആണന്നു മനസ്സിൽ ആയതു അയിന് മുൻപ് അറിയില്ലാരുന്നു
അമ്മ രക്ഷപ്പെടരുത്
നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന പഠിക്കാൻ മിടുക്കിയായ കുട്ടിയാണ്..
ആ കുട്ടിയ്ക്ക് തെളിവില്ലാതെ ചെയ്യാൻ ഒരവസരം കൂടി നൽകാമായിരുന്നു
ശിക്ഷ എത്രയാണ് എന്നാണ് അറിയേണ്ടത് അല്ലാതെ..
ശിക്ഷ വിധി ഇപ്പൊ തന്നെ പറഞ്ഞാൽ പോരെ, അതിനു ഇനി ഒരു 8 വർഷം പിടിക്കും.
@@Hari-ly4qi shiksha kittollo ath Mathy😃🙌
@AkashAi-e2g കുറ്റക്കാരി ആണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ. അത് വീണ്ടും പറയാൻ ഇത്രയും നാൾ എടുത്തു. അപ്പോൾ ശിക്ഷ യുടെ കാര്യം പറയണോ 😁
@@Hari-ly4qi haa Nokkam🫡🙏
ശിക്ഷാ വിധി നാളെ
എന്തിനാ വെറുതെ നിങ്ങൾ മസിൽ പിടിക്കുന്നത് ഇനിയെത്ര മേൽ കോടതികൾ കിടക്കുന്നു അവസാനം പ്രായത്തിന്റെ അനുകൂല്യത്തിൽ വെറുതെ വിടുന്നു
സന്തോഷം കൊണ്ട് ഞാൻ രണ്ടു പെഗ് അടിച്ചു😂😂😂😂
😡😡
സ്വയം നശിച്ചിട്ട് ആരെങ്കിലും സന്തോഷിക്കുമോ? എന്റെ അമ്മാവൻ ഇതുപോലെ ആയിരുന്നു സന്തോഷം വന്നാലും സങ്കടം വന്നാലും പെഗ്.. ഇപ്പോ ലിവർ പോയി ഇഷ്ടമുള്ള ഒരു ഭക്ഷണവും കഴിക്കാൻ ആവുന്നില്ല.. 5000 രൂപയുടെ ആൽബുമിൻ ഒരു ദിവസം വേണം.. ഒരുപ്രാവശ്യം ആശുപത്രിയിൽ പോയാൽ 10,000 രൂപ ചിലവാകുന്നു.. കുടുംബത്തിന് ബാധ്യത ആവുന്നത് കുടിക്കുന്നവർ അറിയുന്നില്ല
സുപ്പർ👌👌👌 കോടതിയെ നമിച്ചു🙏🙏🙏
സന്തോഷം
@@afiachu821 🙌
Good👍 nallathu
Verygood
ഇങ്ങനെയുള്ള ഹീനമായ കുറ്റങ്ങളിൽ ശിക്ഷ വാങ്ങിക്കുന്ന പ്രതികൾക്ക് പരോൾ കൊടുക്കരുത് എന്ന് നിയമവ്യവസ്ഥ ഉണ്ടാക്കുക. ഇവളുമാർക്ക് വേണ്ടി മനുഷ്യാവകാശം പറഞ്ഞുവരുന്നവരെയും ശിക്ഷിക്കുക.
താനെന്തു നാട്ടുകാരനാ? സ്ത്രീകളെ ശിക്ഷിക്കാൻ ഇവിടെ വകുപ്പ് ഇല്ല. വെറുതെ വടിച്ചു അവസാനം മേൽകോടതി വെറുതെ വിടും
Justice delivered 👏🙌 congrats whole legal team ❤️
🙋🏻💯true 👏🏻👏🏻
Perfect 👍👍
സമ്പൂർണ സാക്ഷരത, മലയാളി പൊളി അല്ലേ 😡😡😡😡😡
കുറ്റക്കാരിയാണെന്ന് കണ്ടെത്തിട്ടും ശിക്ഷ എന്തുകൊണ്ടാണ് വിധിക്കാത്തത്
Nale
അട്ടക്കുളങ്ങര ഉണ്ടല്ലോ 😢 അവിടെ ഒരു മന്തി കട ഉണ്ട്. സൂപ്പർ
ഇതിനെതിരെ മാധ്യമങ്ങളുടെ അന്തി ചർച്ച ഉണ്ടാകുന്നതായിരിക്കും😂😂ഒരു സ്ത്രീയെ പ്രത്തിയാക്കിയില്ലേ അതും റാങ്ക് ഹോൾഡറിനെ.
😂
സന്തോഷം...... ❤️
നല്ല ശിക്ഷ കൂടെ കിട്ടിയാൽ ഇരട്ടി സന്തോഷം ❤️
❤❤
👍👍👍👍👍👍👍👍👍😊
ഒരുപാട് സന്തോഷം കേട്ടതിൽ....
Kurai kaalathinu shesham mallayoru vartha kelkkan kazhinju orupaad santhosham
ഹാവൂ
Cheriyoraswasam ശിക്ഷ യും
കേൾക്കുമ്പോൾ ആശ്വാസം
കിട്ടുന്ന തരത്തിലുള്ളത്തവട്ടെ
രക്ഷപെടാമെന്ന് അവൾ വിചാരിച്ചു നടന്നില്ല 😂
👍
👏🏻👏🏻👏🏻🙌🏻🙌🏻🙌🏻
ഹണി റോസ്നെ കുറിച്ച് ഒരു വിഡിയോ ഇട്ടിട്ടുണ്ട്
❤👍
Very very happy 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Very good
ഒരു ശിക്ഷയും ഉണ്ടാകില്ല. അവളെ വെറുതേ വിടും അവസാനം സുപ്രീം കോടതി. ഇന്ത്യൻ കോടതികൾ ഒരുതരം തമാശക്കളി ആണല്ലോ.
ഇവിടെ സ്ത്രീകളെ ശിക്ഷിക്കാൻ നിയമം ഇല്ല. കോടതിയെ കുറ്റവും പരഞ്ഞു കാര്യം ഇല്ല
നന്നായി
Polich ,aagrahicha vidhi,salute court
Super🔥👍🏻❤️
Nannayi
മോളെയും വെറുതെ വിടും, ഇത്രക്കും കാലമെടുത്തു കുറ്റക്കാരി ന്നു പറയാൻ ആണെങ്കിൽ, ഇതിൽ നിന്നും അവളെയും അവളുടെ അമ്മയേയും പുറത്ത് വിടും ഉറപ്പ്. ഇത്രേം മെനകെട്ട ഗവണ്മെന്റ് 😡😡
എന്തിന് സന്തോഷിക്കണം 😮ഇപ്പോൾ തന്നെ തിന്ന് കൊഴുത്തു. ഇനി ഗവണ്മെന്റ് വക സുഗവാസവും ഇടക്ക് പരോളും കിട്ടും 😮😮😮. She deserve capital punishment. അവളുടെ അമ്മക് ജീവപര്യന്തവും. അതാണ് നീതി.
E photo eganea kanikkan kanicha 24nh salute
നാളെ കോടതിപറയും ചിലപ്പോ 6.7 വർഷം ജയിൽശിക്ഷ 😏
അവളെ ചാവുന്നത് വരെ ചായക്ക് പകരം കഷായം കുടിപ്പിക്കാൻ കൂടി ഉത്തരവിടണമായിരുന്നു !
100
❤🎉🎉🎉🎉
ഇവൾ എന്തിനാണ് തലയിൽ തുണി വാരി ഇട്ടിരിക്കുന്നത്
നല്ല പഠിക്കുന്ന കുട്ടിയാ..പഠിക്കുന്നത് വല്യേഏതോ സ്ഥലത്താ ... ഹൈർ
Good news
juicema darshini 😂😂
Brilliant smart and loving women
Avalkkum kudi ethiri kalakki koduk
Happy
Ammakku koodi siksha vangi kodukkanam
Allahuve Ivale 10 thavana thookki kollanam
ഇതിപ്പോൾ താങ്കളുടെ മകളാണ് എങ്കിലും ഒരുപക്ഷെ ചെയ്തേക്കാം
police care z+ woow
ഈ നെയ് മുഴുവൻ ആറ്റിലേക്കാണൊ പോകുന്നത്?
ആ അമ്മ എന്ന് പറയുന്ന സാധനം എല്ലാം ചെയ്തത് ആ മോൾക്ക് വേണ്ടി അല്ലേ ....അവൾ ഇനി പുറത്തിറങ്ങില്ല ഇനി അവൾക്ക് ഒരു ജീവിതം ഇല്ല എന്ന് അറിഞ്ഞ് ജീവിക്കുന്നതാ അവർക്കുള്ള ശിക്ഷ ....ചത്ത് ജീവിക്കട്ടെ
അവൾക്കു ജീവിതം ഉണ്ട്. ഒട്ടേറെ പേര് ജയിൽ പറവകളായി ജീവിക്കുന്നു. കുറച്ചു നാൾ ജയിലിൽ കഴിഞ്ഞാൽ പഴകിക്കൊള്ളും.
Joli Chechi evide...😂🤣
Big suport Court
Big salute court
Pavam ഷാരോൺ
sobava certificate kodutha madom ippazhum certificate kodukumo avo... sharoninte snehathinte koode..santhosham.......
Kerala Police ❤
അത് നന്നായി ഇപ്പോളെങ്കിലും തെളിഞ്ഞല്ലോ
Avalu vijarich avana konnit sugayt ang jevikamenn....ini aval puram lokam kanaruth
മാരിവില്ലുപോൽ തെളിഞ്ഞു നീ നഭസ്സാകെ
ആദിതാളമായുണർന്നു നീ വചസ്സാകെ
പ്രേമദാഹമായുണർന്നു നീ മനസ്സാകെ
നിന്നെ കാത്തു ഞാനിവിടെ നിൽക്കാം
നിൻ പദതാളം കേൾക്കാനായി കൊതിക്കാം
നിൻ കൂടെ ഞാൻ പോരാം
നിന്നുൾതുടിപ്പെന്നപോൽ
No lie
ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ
ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ
നടൻ ജോലിയാണേലെന്റെ ഏഴയലത്ത് നീ വരേണ്ട
കണ്ടു ഞാൻ കൺകളിൽ അനുരാഗ സമ്മതം
ചൊല്ലുമോ അധരങ്ങളാൽ പ്രണയാർദ്രമായി
തിങ്കളും സൂര്യനും താരാഗണങ്ങളും നിൻ സ്വരം കേൾക്കുവാൻ കാതോർക്കുന്നു
ഏതൊരുന്മാദത്താൽ നമ്മളൊന്നാകുന്നു
ഏതൊരാഷാഢത്താൽ മണൽ വനമാകുന്നു
ആ വരദാനം പോൽ എന്നെ പുണർന്നീടുമോ
നിൻ പ്രിയ സമ്മതം കേൾക്കാനായ് കാതോർത്തു ഞാൻ
No lie
ഗവൺമെന്റ് ജോലി ഇല്ലേൽ വേണ്ടെടാ
ഗൾഫിൽ ജോലി ഇല്ലേൽ വേണ്ടെടാ
നാടൻ ജോലിയാണെലെന്റെ ഏഴയലത്ത് നീ വരേണ്ട
നാടൻ ജോലിക്കെന്താടി കുറ്റം
എങ്ങുനിന്നോ വന്ന് എങ്ങോട്ടോ പോകുന്ന നികുതി
അതിലൊതുങ്ങാത്ത പണപെരുപ്പം
ഗവേണൻസറിയാത്ത നാട്ടിലെന്തിന് ഗവണ്മെന്റ് ജോലി
No lie
സ്വന്തം പറമ്പത്തെ കള പറിക്കാതെ അന്യന്റെ പറമ്പത്തെടുക്കുന്ന പണി അത് ഗൾഫിലെ ജോലി
കക്കാതെ തെണ്ടാതെ ജീവിച്ചു പോവുന്നത് നാടൻ ജോലി
No lie
അതിലെന്തു കുറ്റം
അതൊക്കെ വിട് നീ ഗൾഫ്‌കാരനും ഗവൺമെന്റ് ജോലിക്കാരനും വേണ്ടി പാടാൻ വച്ചൊരു പാട്ടില്ലേ
ആ പാട്ടൊന്നു പാട്
No lie
Feel your eyes they all over me
Don't be shy take control of me
Get the vibe it's gonna be lit tonight
Same suh wi do it (no lie)
Suh wi set to it (no lie)
Same suh wi do it
It's gonna be lit tonight
No lie
Same suh wi do it (no lie)
Suh wi set to it (no lie)
Why is she still hiding her face? She shouldn't be given that privilege😡
Santhosham.ah payane neethi venam.ammayem vidaruth
Nalla.shiksha.nalkanam
7 varsham.thadavvu , 1 lacs fine..ingans akke pala case il kettitund..holidays akke kazhinj just 5 years il purathu..Ennittu 6 years kazhunj total 11 years aavumbol politics
നന്നായി.. അത് കിട്ടണം അവൾക്ക്..
Inganeyulla aa molumar rakshapedaruthu
Smart geeshmaa is criminal 😂😅😂😅😂
ആ ദുഷ്ട ഇനി അഴി yennate
അയ്യൊ ഹഷ്മിയുടെ ആവേശം ഇരട്ടതാപൻ
Arum sandoshikkanda prayam manichu nale thanne purathirangum
Ozhiyvakanam aarnel direct paranjudarna... Kollanda karyam ntharn 😔
Vadhasiksha kodukkanam
Sandosam konde kurach kashayam njn vage kudechu😂
Alhamdhulila
Avalde, ammene veruthe vidan padillayirunnu, theliv undakiyenkilum avale jayilil idanamayirunnu
Supreme court il appeal inu poyal ivalokke pull pole iraghi varum💀iykyk about atul subhash🙂
Aa Ammaye veruthe vidaruthu
മുഖത്തെ കറുത്ത തുണി ഇനി ഒരിക്കലും മാറാതെ ഇരിക്കട്ടെ
Yekshi
😂😂😂🎉🎉🎉🎉🎉😂😂😂😂🎉🎉🎉🎉🎉😂😂😂🎉🎉🎉
Ipolano kodathik bodham vannath😅😅😅
Appo goodalojana kke punishment elle ettavum valiya punishment kodukkendath goodalojana kke aanu ennitte thallaye ozhivakkiyo 😮😮😮😮😮😮😮😮😮😮😮😮😮
നന്നായി സ്ത്രീ മാലാഖ അല്ല. കടുത്ത ശിക്ഷ കിട്ടട്ടെ 😂
Avaldaaokeee thala vettikalayanam ......
❤❤❤❤❤❤❤❤❤❤
സുപ്രിം കോടതി വെറുതെ വിടും ഇന്ത്യയുടെ നിയമം അങ്ങ്നെയാണ് ....ഇതിനെ ഓക്കേ യെമനിലെ നിയമം തനെ കൊണ്ട് വരണം എന്നാലേ നാട് നന്നാകും
❤
❤️❤️❤️
❤
❤❤❤❤