വീരനാം അലി (റ) | ചരിത്ര പ്രഭാഷണം | SIRAJUDHEEN QASIMI | RE-LIVE

Поділитися
Вставка
  • Опубліковано 29 сер 2024
  • SQ OFFI 0094
    Assalamu Alaikum Wa Rahmathullah,,
    Welcome to all SIRAJUDHEEN QASIMI OFFICIAL UA-cam Channel...
    To watch Sirajuddin Al Qasimi Ustad's Lectures on Ustad's Official UA-cam Channel, subscribe to this channel and click on the bell button to get accurate notification of new updates ....
    സിറാജുദ്ധീൻ അൽ ഖാസിമി ഉസ്താദിന്റെ പ്രഭാഷണങ്ങൾ ഉസ്താദിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ കാണുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് പുതിയ അപ്ഡേറ്റുകൾക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നതിന് ബെൽ ബട്ടൺ ക്ലിക് ചെയ്യുകയും ചെയ്യുക....
    For more info.
    Contact : 96 56 66 62 60

КОМЕНТАРІ • 278

  • @madeenarahees9733
    @madeenarahees9733 2 роки тому +19

    അസ്സലാമു അലൈകും ഉസ്താദേ കടം വീടാൻ സമാധാനം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദേ വീട്ടിൽ ഒരുസമാധാനം ഇല്ല മറക്കല്ലേ ആമീൻ

  • @aminaabdurahman5350
    @aminaabdurahman5350 3 роки тому +5

    Mashaallah. Ameen. Ameen ameen. Yarabbal. Alameen

  • @ibrahimn6310
    @ibrahimn6310 3 роки тому +26

    സീനത് എന്റെ മോൻ കു, മോൾ കും കണ്ണിന് കാ യ്ച്ച കുറവ് ഉണ്ട് ഉസ്താദ് എല്ലാം മജ്‌ലിസ് ലും എനിക്ക് എന്റെ പൊന്നു മക്കൾ കു ദുഹാ ചെയ്യണം ഉസ്താദ് 😭അള്ളാഹു വേഉസ്താദ് നു ആഫിയത്തും ള്ള ദീർഘായുസ് നൽകട്ടെ 😭ഉസ്താദ് നു ഒരു പാട് കാലം വയള് പറ യാനു ഉള്ള തൗഫീഖ് നൽകട്ടെ 😭അള്ളാഹു ഉസ്താദ് നു കുടുംബം ത്തിനു സ്വർഗം നൽകട്ടെ 😭ഉസ്താദ് ദുഹാ വസിയ്യത്തോടെ

  • @ameenamarym
    @ameenamarym 3 роки тому +127

    അസ്സലാമു അലൈക്കും വ റഹ് മത്തുല്ലാഹി വബറക്കാതുഹു. എനിക്ക് ഹാഫിള് ആകാൻ നല്ല ആഗ്രഹമാണ്. ഉസ്താദ് ദുആ ചെയ്യണേ... In shaa allah 🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +30

      വ അലൈക്കുമുസ്സലാം...
      മാഷാ അള്ളാ...
      ഇന്ഷാ അല്ലാഹ്....

    • @sharifcheru7348
      @sharifcheru7348 2 роки тому +6

      Allaahu rabbi uqhraviyaaya haafillh aaki taratte

    • @ameenamarym
      @ameenamarym 2 роки тому +3

      @@sharifcheru7348 امين امين امين يارب العالمين

    • @shanavasshanavas1976
      @shanavasshanavas1976 2 роки тому +9

      ഉസ്താതെ എന്റെ മോൻ ഹാഫിളിന് പഠിക്കുന്നുണ്ട് പഠനം പൂർത്തി ആയി ഹാഫിലാവാൻ ദുഹാ ചെയ്യണേ ഉസ്താദേ

    • @jamshamoh3194
      @jamshamoh3194 2 роки тому +1

      Inshallah ❤️

  • @muhammedshafeeque2334
    @muhammedshafeeque2334 3 роки тому +53

    Maa shaa Allah
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാഷകൻ
    അല്ലാഹുവേ ഈ ശബ്ദം നീ നിലനിർത്തി kodukkaneee ALLAH

  • @ashrafchelarizilumon949
    @ashrafchelarizilumon949 2 роки тому +2

    Nalla charithram kettu ninnu povum masgaallah

  • @sufiyansufi95
    @sufiyansufi95 3 роки тому +7

    Ameen ameen ameen

  • @ImmuImmuu
    @ImmuImmuu 8 місяців тому +1

    ഉസ്താദ് എന്റെ ഉപ്പാന്റെ യും ഉമ്മാന്റെ യും എല്ലാ രോഗം സിഫയാകുവാൻ ഉസ്താദ് ദുഹാ ചെയ്യണം ആമീൻ

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 роки тому +20

    Ma sha allah ente ummake sugamilla dua cheyyanam usthadee

  • @misbaha4024
    @misbaha4024 3 роки тому +15

    ഉസ്താദെ
    എന്റെമക്കൾ നിസ്കാരം നില നിർത്താൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ... ഉസ്താടിനുംകുടുംബത്തിനും ആഫിയ്യത്തോടെയുള്ള ദീർഘായുസ് അല്ലാഹു. നൽകട്ടെ.... ദുആയിൽ ഉൾപ്പെടുത്തേണമേ... ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @62-raseeqcn44
    @62-raseeqcn44 3 роки тому +3

    Usthadinu allahhu thirkayusum arokiyavum nelkettay , usthadin oru pravishiyam lakshadweepilot kondvarenam, inshaallah

  • @nizamp9323
    @nizamp9323 3 роки тому +5

    ഉസ്താദേ ദുആ ചെയ്യണേ 🤲

  • @rubeenarubi887
    @rubeenarubi887 3 роки тому +4

    മാഷാ അള്ളാഹ 👍ഉസ്താദെ ദുഹായിൽ ഉൾപ്പെടുത്താനെ ... നമുക് അറിവ് പകർന്നു തരുന്ന ഉസ്താദിന് അള്ളാഹു ആയുസ് ആഫിയത്തും നല്കുമാറാകട്ടെ അമീൻ യ റബ്ബൽ ആലമീൻ 🤲🏻

  • @aztbyamalzadh9168
    @aztbyamalzadh9168 3 роки тому +19

    Usthadhinte prabashanam yente 10 vayassaya monk bayankara ishta. Usthadhinu allahu dheergayus tharatte Aameen.

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +5

      Masha Allah...
      Aameen.......

    • @munavvirhisham4760
      @munavvirhisham4760 3 роки тому +1

      Ikkum usthaadine bayangara ishttaa❤️ usthad dua cheyyaneee...

    • @ameenamarym
      @ameenamarym 3 роки тому +2

      ആമീൻ 🤲

    • @shihabshifa8202
      @shihabshifa8202 3 роки тому

      @@sirajudheenqasimiofficial7479 ഉസ്താതെ എന്റെ ഇത്തയുടെ നാലര വയസായ പൊന്നുമോൻ ഉസ്താദ് പറഞ്ഞ ഉമർ താങ്ങളുടെ പ്രഭാഷണം കേട്ടിട്ട് ഞങ്ങകളെ പേടിപ്പിക്കുകയാ. ഉമർ താങ്ങൾ വരുന്നു വേഗം ചോറ് തിന്നോയെന്ന്. ഉസ്താത് പറയുന്ന പ്രഭാഷണം ഞാൻ മോനു പറഞ്ഞു കൊടുക്കും. വലിയ ഇഷ്ട്ട അവനു കേൾക്കാൻ. മുത്തു നബിന്റെ ഫ്രണ്ട ഉമ്മച്ചി ഉമർ താങ്ങൾ എന്നു എനിക് പറഞ്ഞു തരും പൊന്നുമോൻ. ഞാൻ അവന്റെ ഉമ്മയുടെ അനുജത്തിയ. എന്നെ അവൻ ഉമ്മച്ചിയെന്ന വിളിക്കാറ്. വലിയ ഇഷ്ട്ട എനിക് അവനെ. അവന്റ ഉമ്മയെ ഉമ്മാ എന്നു വിളിക്കുന്നതിലും കൂടുതൽ അവൻ എന്നെയാണ് ഉമ്മച്ചി എന്നുവിളിക്കാറ്. എന്റെ ഇക്കയെയും അവൻ ഉപ്പച്ചീന്ന വിളിക്കാറ്. ഇക്കാക്ക് വലിയ ഇഷ്ട്ട മോനെ. ഉസ്താതെ ഈ പൊന്നുമോനും വേണ്ടി ദുഹാ ചെയ്യണേ. ഞങ്ങൾ മരിക്കുന്നത് വരെയും ഈ പൊന്നുമോന്റെ സ്നേഹം കിട്ടാൻ വേണ്ടി ഉസ്താത് ദുഹാ ചെയ്യണേ. ഉസ്താതെ പൊന്നു മോൻ ഹാഫിള് ആവാൻ ദുഹാ ചെയ്യണേ. ഉസ്താതെ ഞാനും വലിയ വിഷമത്തില എന്റെ വിവാഹം കഴിഞ്ഞിട്ട് 2 വർഷമായി ഉസ്താതെ. കുട്ടികൾ ഇല്ലഒന്ന് ദുഹാ ചെയ്യണേ ഉസ്താതെ. ഉസ്താതിന്റെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്. വീട്ടിൽ എല്ലാവരും കൾക്കാറുണ്ട് എന്റെ ഉമ്മാക്ക് വലിയഷ്ട്ടാ ഉസ്താതിന്റെ പ്രഭാഷണം. ഉസ്താതെ എന്റെ ഉമ്മാക്ക് തീരെ സുഖമില്ല കാലുവേദനായ ഉസ്താത് ദുഹാ ചെയ്യണേ എന്റെ ഉമ്മയുടെ അസുഖം മാറാൻ. ഉസ്താതിന്റെ ശബ്‌ദം അള്ളാഹു മരിക്കുന്നത് വളരെ നിലനിർത്തി തരട്ടെ. ഉസ്താതിന്റെ കുടുംബത്തിൽ അള്ളാഹു ഒരുപാട് ബർക്കത്ത് നൽകുമാറാവട്ടെ. ഉസ്താതിന്റെ ഉപ്പയുടെ കബറിടം അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ. ഉമ്മാക്ക് ദീർഗായുസ് നൽകുമാറാകട്ടെ. ഉസ്താതിന്റെ ഭാര്യ, മക്കളെ അള്ളാഹു അനുഗ്രഹിക്കുമാരവട്ടെ. കൂടപ്പിറപ്പുകളെ അള്ളാഹു കാക്കട്ടെ. എന്റെ കുടുംബത്തിലുള്ള എല്ലാവർക്കും വേണ്ടി ഉസ്താതെ പ്രേത്യേകം ദുഹാ ചെയ്യണേ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ.

    • @ashilabinsi1005
      @ashilabinsi1005 3 роки тому

      @@shihabshifa8202 امين يارب العالمين.

  • @basheerkk3291
    @basheerkk3291 3 роки тому +34

    മക്കൾ സാലിഹ് ആവാനും മനസ്സിന് സമാധാനം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +7

      ഇൻശാ അല്ലാഹ് ദുആ ചെയ്യാം.....

    • @riyaspp5161
      @riyaspp5161 Рік тому

      ​@@sirajudheenqasimiofficial7479 ഉസ്താദ് എനിക്ക് ഉസ്താദിന്റെ പ്രഭാഷണം ഒരുപാട് ഇഷ്ടമാണ് 🤲🤝🥰

  • @arshadarshadachu3912
    @arshadarshadachu3912 3 роки тому +5

    ഉസ്താദേ ബറക്കത്തിനുവേണ്ടി ദുആ ചെയ്യണം

  • @sameerayousaf1013
    @sameerayousaf1013 3 роки тому +4

    MashaAlllah, Alhamdulillah, Allahumma swalli ala sayyidina Muhammadin wa ala ali sayyidina Muhammadin vabarik vasallim alaihi

  • @sharokhansha4813
    @sharokhansha4813 3 роки тому +6

    അൽഹംദുലില്ലാഹ്

  • @muhammedhabeeb8379
    @muhammedhabeeb8379 3 роки тому +2

    Ente barthavin usthadinte prasangam valare ishdan duayil ulpeduthane usthade

  • @newmalabarovens8224
    @newmalabarovens8224 Рік тому +5

    മരിക്കും മുൻപ് ഒന്ന് മുത്ത് നബിയുടെ ചാരെ ഒന്ന് ഞങ്ങളെ എത്തിക്കണേ 🤲🏻🤲🏻🤲🏻

  • @user-sf3jq3jy7l
    @user-sf3jq3jy7l 5 місяців тому +1

    മനസ്സിന് സമാദാനമില്ല ഉസ്താദ് ദുഹാ ചെയ്യണം

  • @user-we2yf2yz3z
    @user-we2yf2yz3z 2 роки тому +3

    امين امين امين يارب العالمين 🤲☝️😭

  • @abadabu6129
    @abadabu6129 3 роки тому +4

    Usthade yente makkalkum barthavinum ummakuku uppakum Barthavinte ummakum Deergayussum Aarogyavum Aafiyathum Nalgan dhuha cheyyanam usthade

  • @Noora_zakir
    @Noora_zakir 3 роки тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🤲

  • @tech4paradise534
    @tech4paradise534 3 роки тому +16

    Dua cheyyane usthad

  • @muhammedrazeen9356
    @muhammedrazeen9356 3 роки тому +4

    Usthade duaail ulpeduthane

  • @shanamarym8807
    @shanamarym8807 3 роки тому +1

    يا الله......أمين أمين يا رب العالمين.... 🤲

  • @nihameharin7991
    @nihameharin7991 3 роки тому +3

    Masha allah

  • @user-we2yf2yz3z
    @user-we2yf2yz3z 2 роки тому +1

    امين امين امين يارب العالمين الله كريم طوكك على الله 🤲☝️😭

  • @muhammadibrahim1146
    @muhammadibrahim1146 3 роки тому +4

    എന്റെ ഒരു ബന്ധുവിന് കാൻസർ ആയി ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ കിടിക്കുകയാണ് ഷിഫയാകാൻ ദുആ ചെയ്യണേ എന്റെ ഭർത്താവിനും കാൻസർ ആയിരുന്നു മരിച്ചിട്ട് നാലു മാസമായി ഉസ്താദേ ദുആ ചെയ്യണേ ക്യാൻസറിന്റെ വേദന കൊണ്ടു കരഞ്ഞത് ഞാൻ കണ്ടതാ ഉസ്താദേ 😭😭

    • @ansar.kansar.k8801
      @ansar.kansar.k8801 3 роки тому +1

      റമളാൻ മാസത്തിന്റെ ബര്കത്കൊണ്ട് ക്യന്സർ രോഗം പെട്ടന്ന് ശിഫയാക്കി കൊടുക്കട്ടെ എല്ലവരും അവർക്ക് വേണ്ടി ദുആ ചെയ്യണേ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +1

      രോഗം ശിഫയാകാൻ ദുആ ചെയ്യാം ഇൻഷാ അള്ളാ....

  • @toponeents2569
    @toponeents2569 Рік тому +23

    അറിയാതെ കണ്ണീർ വന്നു 🥺❤️അസ്സലാമു അലൈകും യാ റസൂലല്ലാഹ്

  • @shahinshanavas1329
    @shahinshanavas1329 2 роки тому +2

    السلام اليكم , ഉസ്താദേ ദുആ ചെയ്യണേ,അമീൻ യാ റബ്ബൾ ആലമിൻ

  • @adnansvlog..
    @adnansvlog.. 3 роки тому +11

    Masha Allah

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      Alhamdulillah

    • @sinubvk3051
      @sinubvk3051 3 роки тому

      @@sirajudheenqasimiofficial7479hi Innu jnunubu my NJ NJ? ⏰💄🏨uj Njn ununuun in b in my n ju✨🌟💗🌟💜🌟✨
      🌟💗💜💜💜💜🌟
      🌟💗💜💜💜💜🌟
      🌟✨💜💜💜✨🌟
      🌟✨✨💜✨✨🌟
      ✨🐬✨🐬✨🐬✨
      🌊🌊🌊🐬🌊🌊🌊
      7 bin in asin 🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。
      🌟。 💫。 🎶 💥
      🌟。❤。😉。🍀
      。✨ 。🎉。🌟
      ✨。\|/。💫
      Happy New Year
      🌟。/|\。🍻
      。🍀。 🍸。🎉。🎅🎅🎅🎅🎅
      👕👙👔👗🎽
      Santa is coming!
      🌟。 💫。 🎶 💥

    • @sinubvk3051
      @sinubvk3051 3 роки тому

      in u in n in hu my n. h77

    • @sinubvk3051
      @sinubvk3051 3 роки тому

      uunionuu as hi nnhUbiin uniin un7uuby Njn nuujhuon by inu my number hi n7 u bunny 🎀🎀buy ugh unnun7 I I'm ✨✨🎀🎀
      ✨✨🎀🎀🎀✨✨
      🌺🌺🌺🎀🌺🌺🌺⌐╦╦═─
      🌺🌺🌺🎀🌺🌺🌺
      🎀🎀🎀🎀🎀🎀🎀by nbbnbuy b hi in inu NY IBM n hi by
      🌺🌺🌺🎀🌺🌺🌺♪ ♬? Uu onnuヾinNjbyunuuunu? uun´︶`♡)ノ ♬ ♪
      🌺🌺🌺🎀🌺🌺🌺

    • @sinubvk3051
      @sinubvk3051 3 роки тому

      GM UK NJ in the ink ox 7b I'm uNjn bunny ubhu7lnu in Ini NJ

  • @ashilabinsi1005
    @ashilabinsi1005 3 роки тому +2

    Usthadee.....hafilath aavan aagraham und.pakshe, oru roopathilum pattatha situations aan.Duaa cheyyane usthadee.....

  • @mohammadzee3274
    @mohammadzee3274 3 роки тому +9

    Usthade duwa cheyyane 🤲😥

  • @sumisumi3065
    @sumisumi3065 2 роки тому +3

    Masha Allah.Alhamdulillah

  • @muhammedshaheer4825
    @muhammedshaheer4825 3 роки тому +6

    Alhamdhulillah.mutthu nabiye orikkalegilum sopnam Kanan yellavarkkum allahu thoufeeq nalkatte aameen 🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому

      Masha Allah...
      Aameen ya rabbal alameen

    • @rubeenarubi887
      @rubeenarubi887 3 роки тому

      എനിക് ഒരിക്കൽ കിനാവ് കണ്ടിന് മുഖം കണ്ടില്ല ബാക് സൈഡ് pine തലയിൽ പച്ച തട്ടം ഇട്ട് കുട്ടികളെ padipikunat 1 minit കണ്ടത് പോലെ ഇത് നബി (s ) ആരോ പറഞ്ഞത് പോലെ കിനാവിൽ mukam നോക്കാൻ ഒരുപാട് ശ്രമിച്ചു കഴിഞ്ഞില്ല

    • @muhammedshaheer4825
      @muhammedshaheer4825 3 роки тому

      @@rubeenarubi887 janum athe back side mathrame kanunnullu yethra shramichittum mugham Kanan kazhiyunnilla. Insha Allah .allahu sadhippichu tharum. Sowlathukal vardhippikkuka.

    • @AnsarAnsar-do6ue
      @AnsarAnsar-do6ue 10 місяців тому

      ആമീൻ ആമീൻ യാ റബൽ ആലമീൻ

  • @nowmaannu1006
    @nowmaannu1006 2 роки тому +6

    ആമീൻ 🤲🤲🤲🤲

  • @rahmathpk2307
    @rahmathpk2307 2 роки тому +2

    Swallallahu ala Muhammad swallallahu alihiva salam 🤲 ellavarum cholliyatte 👎👍💞💞💞❤️

  • @zanhazahra5758
    @zanhazahra5758 2 роки тому +12

    മാഷാല്ലാഹ്‌ സുബ്ഹാനല്ലാഹ്🤲

  • @afifamehaksaniya5918
    @afifamehaksaniya5918 3 роки тому +5

    Knowledge speach ustad

  • @shoukathjazli6702
    @shoukathjazli6702 3 роки тому +2

    ആമീൻ ആമീൻ എന്റെ ഉമ്മാക് വേണ്ടി ദുഹാ ചെയ്യണേ

  • @sabeenachabbi9186
    @sabeenachabbi9186 3 роки тому +2

    Aameen🤲ya rabbal Aalameen

  • @ansar.kansar.k8801
    @ansar.kansar.k8801 3 роки тому +17

    ഉസ്താദേ എന്റെ ഉമ്മാക് സുഖമില്ല ഉമ്മാന്റെ അസുഖം ശിഫയാകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 роки тому +5

    🤲 aameen

  • @shazilm4493
    @shazilm4493 3 роки тому +5

    Masha Allah super undu ustha

  • @sufiyansufi95
    @sufiyansufi95 3 роки тому +3

    Ameen ameen ameen ameen ameen ameen

  • @muhemmedshihabudheenmshiha9739
    @muhemmedshihabudheenmshiha9739 2 роки тому +1

    Ustade ikkakak job kittan duarkane swarkamkittanum

  • @muhammadsinank.a6439
    @muhammadsinank.a6439 2 роки тому +3

    MASH ALLAH Masha Allah MASH അല്ലാഹു അക്ബര്‍ അലി അല്‍

  • @muhammedirfan2726
    @muhammedirfan2726 2 роки тому +2

    Emman salamathakki tharann dua cheyyyannnee

  • @askarponniam9111
    @askarponniam9111 Рік тому +1

    അസ്സലാമു അലൈക്കും... ഉസ്താദേ ദുആ യിൽ ഉൾപ്പെടുത്തണം...❤

  • @sufimusicfm
    @sufimusicfm 2 роки тому +54

    സ്വർഗമല്ല നരഗമല്ല എനിക്ക് നിന്നെയാണ് വേണ്ടത് റബ്ബേ

  • @rasheed1563
    @rasheed1563 3 роки тому +2

    Usthaade dua il ulpeduthane🤲

  • @ashrafkopattira4947
    @ashrafkopattira4947 2 роки тому +1

    Duayil ulpeduthane🤲usthaadhe🤲🤲🤲

  • @rahmathpk2307
    @rahmathpk2307 2 роки тому +4

    Valikumussalm ✋

  • @saudabip9816
    @saudabip9816 3 роки тому +6

    Usthaad എന്റെ ഉപ്പാക്ക് വേണ്ടി ദുഅ ചെയ്യണം 😔 മരിച്ചു പോയി . Pine SSLC examine mark കിട്ടാനും ദുഅ ചെയ്യണം

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +1

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...
      ദുആ ചെയ്യാം ഇൻഷാ അള്ളാ....

    • @jaseemjas3404
      @jaseemjas3404 2 роки тому +1

      Uppayk duha cheyyam but sslc examin mark kittan nee tanne padikkanammmm😂

  • @kadarkalladiyil9888
    @kadarkalladiyil9888 9 місяців тому +3

    😢

  • @rahmathpk2307
    @rahmathpk2307 2 роки тому +8

    Alhamdulillah 💓 Ameen 💕💕🤲🤲🤲🤲 super speech 🥰💞💞❤️❤️❤️❤️❤️

  • @faizal1058
    @faizal1058 3 роки тому +4

    മാഷാഅല്ലാഹ്‌

  • @hariskattirakath1676
    @hariskattirakath1676 2 роки тому +4

    Ya nabi {s}

  • @AsraeelGaming
    @AsraeelGaming 9 місяців тому +3

    നമ്മുടെ നബി തങ്ങളെ കുറിച്ച് ഒരുപാട് മോശം ആയി സോഷ്യൽ മീഡിയയിൽ കളിയാക്കുകയും ചീത്ത വിൽക്കുകയും ചെയ്യുന്ന സംഘികൾ ഉൾപ്പെടെ ഒരുപാട് പേര് ഉണ്ട്. അവർക്കൊക്കെ നാരങ്ങാവെള്ളം കൊടുക്കുന്ന ചില വിഭാഗം നമ്മുടെ ഇടയിൽ ഉണ്ട്. അങ്ങിനെ ഒന്നും ചെയ്യാതെ സമുദായത്തിൻ്റെ മധ്യത്തിലേക്കു ദീനിന് വേണ്ടി പോരാടാൻ വരൂ... എല്ലാവരും തീവ്രവാദി എന്ന് വിലിച്ചേക്കാം.. അതൊന്നും നോക്കണ്ട. പടച്ചവൻ്റെ ത്രിപ്തിക്കും സ്വർഗത്തിനും വേണ്ടി ദീനിനു വേണ്ടി പോരാടാൻ വരൂ ... അല്ലാഹു അക്ബർ..

  • @sijeercp375
    @sijeercp375 3 роки тому +2

    Aameen

  • @sameerak2563
    @sameerak2563 3 роки тому +2

    Ushade ingale duail enneyum kudumbatheyum ulpeduthane

  • @AbdulRasheed-lr2je
    @AbdulRasheed-lr2je 2 роки тому +3

    Usthade eemanod koodi marikkan dua cheyyane..

  • @jasmiki2045
    @jasmiki2045 3 роки тому +15

    സുബ്ഹാനല്ലാഹ് 🤲🤲

  • @khadeeja910
    @khadeeja910 3 роки тому +10

    Mashaallah sooooopr speech😭ustha.👍👍Aameen🤲

  • @gamingmix6120
    @gamingmix6120 3 роки тому +6

    sooper speech mashallah...

  • @safuvansafuvan5154
    @safuvansafuvan5154 3 роки тому

    Usthade,orupad prayasangalund ellam marikkittan dua yil ulppeduthanee.

  • @jamsheervm5497
    @jamsheervm5497 3 роки тому +3

    Usthatha nagaluda veedpani vegàm poorthiyakanum asugam maranum dua cheyyenam 🤲

  • @suhailak1403
    @suhailak1403 3 роки тому +3

    Masha Allah Dua chayyane usthade

  • @nowmaannu1006
    @nowmaannu1006 2 роки тому +1

    അസ്സലാമു അലൈകും 🤲🤲🤲🤲🤲

  • @Shaheeeeem
    @Shaheeeeem 7 місяців тому +1

    Ameeen😭🤲

  • @rumaisakk5677
    @rumaisakk5677 3 роки тому +5

    Dua cheyyane dhunyavum aaqiravum vijayikaan

  • @shahidalathhef9337
    @shahidalathhef9337 3 роки тому +4

    Ende makkl 5vakth niskaram qala aakathe niskarikkunna makkalakan duaa cheyyane .usthadinum kudumbathinum deerghayussum aaroghyavum allahu pradhanam cheyyatte🤲

  • @riyamolmarwamol468
    @riyamolmarwamol468 3 роки тому +2

    ആമീൻ ഉസ്താ 😭🤲🤲🤲🤲ദുആ 🤲👌👍

  • @vismail4548
    @vismail4548 Рік тому

    Duhaaa cheyyanea usthadea

  • @riyasramla3609
    @riyasramla3609 3 роки тому +1

    Masha allha

  • @aneeshaneesh4044
    @aneeshaneesh4044 3 роки тому +7

    Swalihaya makkalundaavaan dua cheyyane 🤲🤲🤲

  • @hannanp4085
    @hannanp4085 2 роки тому +5

    ما شاء الله 🥺🥺💔

  • @mujeebmuji6778
    @mujeebmuji6778 3 роки тому +4

    MashaAllah

  • @nasikiqbal1913
    @nasikiqbal1913 3 роки тому +3

    ആമീൻ

  • @linulinu4114
    @linulinu4114 3 роки тому +3

    Duacheyyanameandeaduayileannumusthadund

  • @pachupachuz7097
    @pachupachuz7097 3 роки тому +8

    Masha allah❤❤❤❤❤❤ super speech🥰😍😍😍👌🏼👌🏼👌🏼

  • @user-ml7es5ql6x
    @user-ml7es5ql6x 3 роки тому +6

    Masha allah Dua cheyyanam usthade 🤲🤲🤲

  • @pachiscakeworld2537
    @pachiscakeworld2537 2 роки тому +1

    Orupaad prashnangal und usthad, dua cheyyane 😔🤲🤲

  • @3d_house
    @3d_house 2 роки тому +2

    ❤️

  • @AbdulRahman-rd7qr
    @AbdulRahman-rd7qr 2 місяці тому

    തല സംബന്ധിച്ചു അസുഖം ആണ് ഷിഫാ ആകുവാൻ ഉസ്താദ് ദുആ ചെയ്യണം

  • @user-cc2zz1ek1d
    @user-cc2zz1ek1d 3 роки тому +14

    ദുആ ചെയ്യി 🤲

  • @hariskattirakath1676
    @hariskattirakath1676 2 роки тому +2

    Ya allah

  • @rsgrolex7224
    @rsgrolex7224 Рік тому +1

    Ya Allah

  • @JabbarTk-oc9ts
    @JabbarTk-oc9ts 4 місяці тому +1

    Magandha svabavam nanaavaan duaa chayaanam usthad

  • @Maxmidgaming3392
    @Maxmidgaming3392 9 місяців тому

    Maaaaa shaaaa allah❤❤❤

  • @riyariyaz2023
    @riyariyaz2023 3 роки тому +2

    Assalam Alikum

  • @muhammadca3674
    @muhammadca3674 9 місяців тому

    🙏🙏

  • @fathimathshifana6174
    @fathimathshifana6174 3 роки тому +1

    Dua cheyyane usthade

  • @nishadnishad5375
    @nishadnishad5375 Рік тому

    അൽഹംദുലില്ലാഹ് ❤

  • @user-mg7ek7jv3i
    @user-mg7ek7jv3i Рік тому

    Emaan kittii maranapedan dua cheyyane usthathe...😢

  • @Parudhisa
    @Parudhisa Рік тому

    ആമീൻ ❤

  • @aboobakkerthorappa5114
    @aboobakkerthorappa5114 2 роки тому +1

    👌👍

  • @siya3410
    @siya3410 8 місяців тому

    ഉസ്താദ് എന്റെ മകൻ ൻറ കടം വീട്ടാൻ ദുആ ചെയണേ