Malayalam Full Movie | Cheenavala | Prem Nazir | Adoor Bhasi | Ummer | Jayabharathi | Pappu |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 5

  • @Johnnyjohn-u8n
    @Johnnyjohn-u8n 3 дні тому +2

    ഈ സിനിമ കണ്ടത് കൊണ്ട് ആകെയൊരു ഗുണമുള്ളത് പഴയ കേരളത്തിൻ്റെ യഥാർത്ഥ ശാലീന സൗന്ദര്യം കാണാൻ പറ്റി. വയലുകൾ കുളങ്ങൾ തോടുകൾ പ്ലാസ്റ്റിക് കുപ്പികൾ കവറുകൾ ന അടിഞ്ഞു കിടക്കത്തന്ന കായൽപഴയ ചെറ്റ വീടുകൾ. മടലു ചാരിയ ഓല വീടുകൾ കവുങ്ങുകീറിയും മടൽ പൊളിമ്പും കൊണ്ട് കരവിരുത് തീർത്ത പുറം വേലികൾ. കൈത മരങ്ങൾ ഏഴാം കുലയും തല്ലി കിടക്കുന്ന കായ്ഫലമുള്ള തെങ്ങുകൾ മണ്ഡരിയില്ലാത്ത , കൊച്ചുകുടം കണക്കെയുള്ള തേങ്ങകൾ. ഒരു മാലിന്യം ഇല്ലാത്ത നല്ല നീരൊഴുക്കുള്ള തോട്ടുകൾ ആണ്ടോടാണ്ട് വെട്ടിച്ചു ചെളിയും നീക്കി വൃത്തിയാക്കിയ കുളങ്ങൾ കണ്ണുനീരു പോലുള്ള വെള്ളത്തിൽ പെണ്ണുങ്ങളു മുങ്ങികുളി. എത്തിനോക്കാനും ഫോട്ടം പിടിക്കാനും ആളില്ല ഇത്തരം പഴയ പടങ്ങൾ കാണുന്നത് തന്നെ കേരളത്തിൻ്റെ ആ നിറയൗവനം കാണാൻ മാത്രം അല്ലാതെ ഈ സിനിമയുടെ ഗുണം കൊണ്ടൊന്നുമല്ല

  • @babuvarghese7520
    @babuvarghese7520 6 днів тому +5

    പഴയ ഒരു മാട്ടെ നാടകം കണ്ടതു പോലെ തോന്നി.
    ഇതിൽ അഭിനയിച്ച
    മിക്കവരും ജീവനോടെ ഇല്ല.
    അത് നന്നായി.
    സത്യം പറഞ്ഞാൽ
    ഇതൊരു തറ പടമാണ്.
    മലയാള സിനിമയുടെ
    ഒരു ഗതികേട്.
    ഇതിലും നല്ലത്
    വല്ല ചീന വലിക്കുന്നതാ
    കോട്ടയം ബാബു
    നട്ടാശേരി.

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 7 днів тому +3

    ഈ ഫിലിം. Already യൂട്യൂബിൽ ഉണ്ട് ഇല്ലാത്ത പഴയ പടങ്ങൾ upload ചെയ്താൽ നന്നായിരുന്നു കായംകുളം കൊച്ചുണ്ണിയുടെ makan nayaru pidicha p pulivalu, poimukham, padmaragam തുടങ്ങിയ പടങ്ങൾ അപ്‌ലോഡ് ചെയ്താൽ വളരേ നന്നായിരുന്നു

  • @babuvarghese7520
    @babuvarghese7520 6 днів тому +1

    Sorry,
    ടൈപ്പിങ്
    സിസ്റ്റത്തിന്റെ
    മിസ്റ്റെയ്ക് കാരണം
    കമന്റിൽ ചില പിഴവുകൾ വന്നു
    ദെയവായി ഷെമിക്കുക.
    😢😢😢😢😢
    കോട്ടയം ബാബു.

  • @SivadasachuSiva
    @SivadasachuSiva 7 днів тому +2

    ഉമ്മർക്ക പൊളിച്ചു