I swear to god the subtitle dude is high af but I ain't complaining😂😂😂 "She was gorgeous. I made her drop dead. Now she's drop dead gorgeous. " This dude is hilarious 😂😂
Statutory warning :- This movies are watched by our professional experts under safe environments please don't try this at home , school , college and office
സത്യം... ആ അമ്മൂമ്മയും പിന്നെ ക്യാപ്റ്റൻ രാജു നെ കണ്ടിട്ട് സൗദാമിനി ഒരു creapy sound ൽ അകത്തേക്ക് നടന്നു പോകുന്ന ആ സീൻ ഉം... പണ്ട് കുറെ രാത്രികളിൽ ഉറക്കം കളഞ്ഞിട്ടുണ്ട് ഇത് രണ്ടും .
"Biological enthalpy" I really wanna know what the subtitle dude is smoking 😂 Hats off to the subtitle dude! Hilarious work as always. One request. Upload more.
Trolls aside, am i the only person who feels that this movie is creepy as fuck! Not the usual malayalam cliched ghost story😅 Nb: എന്നാലും ആ കുളത്തിൽ ചാടുന്നതിനു മുൻപ് CR7 ന് ആ "പജ പജ പത പത" കൂടി try ചെയ്‌യായിരുന്നു 😕
അതെ എനിക്കും തോന്നി ആ അമ്മൂമ്മ ജനലിന്റെ അരികിൽ ഇരുന്നു ചിരിക്കുന്നത്, ആ കൊച്ചു കരടി/ കുതിര ശബ്ദം, ആ പെണ്ണ് കിടന്നു തുള്ളുന്നത് ഒക്കെ creepy ആയിരുന്നു ചിലപ്പോൾ ഈ വീഡിയോ പാതി രാത്രി ഇരുന്നു കാണുന്നത് കൊണ്ടായിരിക്കാം
2005 ഒരു ശനിയാഴ്ച വൈകുനേരം സൂര്യ ടിവി യിൽ പ്രീമിയർ ചെയ്ത പോഴാണ് ഞാൻ ഈ മൂവി ആദ്യം കാണുന്നെ .ഞാൻ പല തരത്തിലുള്ള പ്രേത സിനിമ കണ്ടിട്ടുണ്ട് പക്ഷെ ഇതിലും ഭയാനകമായ വേർഷൻ അന്നും ഇന്നും ഇല്ല.
Finally!! 🤣🤣 I been waiting for this 🔥🔥 I have another suggestion. Chithrathoonukal. You gonna love the main actors🌚 And as 🍒 on top, it's a crime thriller 😘🤏🏻
So Captain Raju Decides To Die , He Goes to The Kolam at night , And regrets His decision for a long time that it is Already Day , So He decides to Jump into the water to bath (of course Raavile aayi kulichekkam) but accidentally dies , and The Spirit Regrets dying . So now spirits starts think whether to flee away or Enter the Body if Soudamini , and by the Time it makes decision its already night again. Spirit be like : Pullu Enthayalum Chathu enna Pinne Shareerathil keriyekkam . Thus Soudamini regains Consciousness . Nammal Aarum Kaanathe Poya Director and Script Writer Brilliance #endingsexplained
"അവൾ മരിച്ചതുകൊണ്ട് ഇനിയും നിങ്ങൾ അവളെ സ്നേഹിക്കും". -CR, Saudamini WAIT A MINUTE! "You either die a hero, or live long enough to see yourself become the villain" -Harvey Dent, Dark Knight
തെറ്റ് പറയരുതല്ലോ, ഇത്രേം തൊലിഞ്ഞ ഒരു Horror പടം ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല . ഇത് കണ്ടിട്ട് ഒരാഴ്ച ഞാൻ എന്നെത്തന്നെ ചീത്തവിളിച്ചു നടന്നു 🤦♂️
പണ്ട് ഈ പടം കാണുമ്പോള്‍ പേടിച്ച് ഒരു വഴിക്ക് ആയതാണ്, Ith tv യില്‍ വരുമ്പോൾ അമ്മ പറയും ഇത് കണ്ടാല്‍ നീ പേടിക്കും ധൈര്യമുണ്ടെങ്കിൽ മാത്രം കണ്ടാല്‍ മതിയെന്ന് 😅
Mom I want beast and Cyclops from X men
Mom: we have beast and Cyclops at home
Beast and Cyclops at home : Ka rowdy baby and Lazer baby enter😂
Laser Baby Grew Up to Be Mystique
Lol😂😂
ഇതെന്ത് തേങ്ങ ആണെന്ന് മനസ്സിലാവാത്ത ്ലേ ഞാൻ
@@Mallu_night_owl x men ile Beastum Cyclops Cyclops has Lazer Eyes , while Beast As The Name Suggests is a mutant with Animal features
@@todycabo8617 OK broii
OK Thank You. Raksha Raksha 😂
Oombal 😂
ആശാനെ...😂😂
Thalaivarae neengala
Thalaivare neengala
Thalaivare Neengala 😀
കുട്ടി transform ചെയ്ത് മാഫിയ ശശി ആകുമെന്ന് പ്രതീക്ഷിച്ച ഞാൻ 😑
ഞാനും..... കൊച്ചിങ്ങനെ വലുതായി... വലുതായി.... വലുതായി.... വല്യൊരു മാഫിയ ശശി.... 😂 Miss that Dialogue
@@adithyaashok6343 സത്യം 😂
Athu sankar sirnte padam aayirunel indayene.... Ee padathil mafia sasi vanna immortal krishna idichu roti aakum😂😂😂😂
🤣🤣🤣 same
😂😂😂
Captain: I'm going to jump into this kolam and sacrifice my life.
Nattukar: Do a Flip.
Lol
Lmao.
Is there a scene like this in the office?
@@sarathnair8304 it comes from an animated series called futurama
Lol
സ്റ്റേഷനിൽ ഒരു തുള്ളി രക്തവും മാംസവും വീഴ്ത്താതെ ഒരു എല്ലിന് പോലും കേടുപാടുകൾ വരുത്താതെ ബാക്കി വെച്ച ആ പ്രേതത്തിന്റെ മനസ്സ് കാണാതെ പോകരുത് ആരും
സ്വച്ഛ് ഭാരത് 🇮🇳🇮🇳🇮🇳😎😎😎😎😎🔥🔥🔥🔥🔥🔥🔥
മുയ്മനും മീൻ കൊത്തി തിന്നു
I swear to god the subtitle dude is high af but I ain't complaining😂😂😂
"She was gorgeous. I made her drop dead. Now she's drop dead gorgeous. "
This dude is hilarious 😂😂
Really I lost there🤣
Subtitler chettan is unseen hero😂
Director പോലും മറക്കാൻ ശ്രമിക്കുമ്പോൾ അപൂപൻ അത് പൊക്കി കൊണ്ട് വരുന്നുണ്ട്😂😂
Ithinte director mariachu poi....
@@kichukichu6781 Z
swargathliengil inikku swasthatha thadee
Statutory warning :- This movies are watched by our professional experts under safe environments please don't try this at home , school , college and office
✨️
😅😅😅😅
Excellent
Hente machaa 😂😂😂😂🤣🤣🤣🤣
Campus movie review cheyamo
Saji ser ❤️
Karthik sir
Vishnu ser fens evda come on🔥🔥🔥🔥🔥🔥🔥
sure bro
ഇത് ഞാനും കുറെ പറഞ്ഞതാ,, ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു,, saji ser ufff🔥🔥
ഇങ്ങനെ ഒരു പടം എടുത്ത് അവസാനം 'A film by' എന്ന് എഴുതാനുള്ള ചങ്കൂറ്റം ഉണ്ടല്ലോ...
I want this confidence in my life
😂😂😂
😂😂😂
Only manjulan have that type of confidence
😂
മയക്കം എണീറ്റ സൗധമിനി : ഋഷികേഷിലും ബദ്രീനാധിലും ഹിമാലയ പ്രന്തങ്ങളിലും... 🤣🤣
😂😂
😂😂😂😂😂
🤣
😂😂😂 athilum bhedam aa visham kudichang chaavunnathaarnnu
Underrated comment 👏👏👍
ക്യാപ്റ്റൻ രാജു ചാടിയത് ഉച്ചക്ക്, പൂജ നടന്നത് രാത്രി😂😂😂
Chilappol time traveler vechu presentil ninnu pastilekku poyittundaakum.😃😃
Njnaum ath sradichirunu
Verthe onn time travel cheyth show off akyatha lol!
PavaM nadannu chennapo uchayayi but soudaminikk rathirilannallo Jeevan kittiyath🤔🤔🤔CHRISTOPER NOLANU AYACHU KODUKKANAM
Twilight സോണിൽ ആരുന്നു.
CR : I'll sacrifice myself to bring back Soudamini from ded
Villagers : Umm shery ok thengyoo
😂😂
😌😂😂
യോഗസിദ്ധികളുള്ളവരെ പരിഹസിയ്ക്കരുത് ചേട്ടാ.. ശാപം കിട്ടും!
@@Vishu95100 umm sheri ok thengyoo
"she was gorgeous. i made her drop dead. now shes drop dead gorgeous"
omg subbie chettan is a genius.
ഇനി എന്തൊക്കെ വല്ല്യ മന്ത്രവാദി വന്നാലും 'രക്ഷ രക്ഷ umfall ന്റെ തട്ട് താണ് തന്നെയിരിക്കും 🔥❤️
Baja Baja pada pada,om hum tum swaaha😂😂🤣🤣
ഈ സിനിമയിൽ അഭിനയിച്ചതിൽ കുറച്ചു ബോധം ഉള്ളത് ആ പോലീസ്കാരനാണ്.
ok.thank you
@@kchitra380 enthinu
@@kchitra380 😂😂
A revolutionary reply apt for any situation :
“Aa, sheri oookay thankyou” 😂
"Leave it"
Don't forget raksha raksha oombal
Have to admit. Karadikutty and that Ammuma's giving me the creeps, especially because I'm watching this at midnight.
Me too.....🤣
yaaas
True bro👽
Sathyam paranja ni aneda aankutty😁😁😁same situation bro😂😂😂
9:36 this one irritated me a lot 😑😑
Broo, love you videos, do more of them , was waiting for this ❤️✌🏽
The amount of കരി in everyone's eyes is a foreshadowing of the കരി വാരി തേക്കൽ-ing on their acting careers
Underrated comment
Nice
🤣🤣adipoli
😆😆
That creepy ammooma scene was the creepiest thing I saw in my childhood which haunted me for several years
Similar incidents പറഞ്ഞു കേട്ടിട്ടുള്ളത് കൊണ്ടാവും, ഞാൻ വളർന്നു വലുതായത് ഇതുപോലെ ഉള്ള ഒരുപാട് കഥകൾ കേട്ടുകൊണ്ടാണ്
Aa sheri ok thank you
@@gouthamkrishna8522 😂
Same for me also...
സത്യം... ആ അമ്മൂമ്മയും പിന്നെ ക്യാപ്റ്റൻ രാജു നെ കണ്ടിട്ട് സൗദാമിനി ഒരു creapy sound ൽ അകത്തേക്ക് നടന്നു പോകുന്ന ആ സീൻ ഉം... പണ്ട് കുറെ രാത്രികളിൽ ഉറക്കം കളഞ്ഞിട്ടുണ്ട് ഇത് രണ്ടും .
After watching this movie
Disclaimer : *Exorcism ☠️ is subjected to market risks, plz read scheme carefully* 😌
😂😂😂
😂😂
Ejjathi
ennalum Thilakan okke Exorcist ayitt varuvanengil risk-free ann ketto
@@akash_santhoshMonuse I think you haven't watched Vellinakshatram yet 😂😂 LoL
"Biological enthalpy" I really wanna know what the subtitle dude is smoking 😂
Hats off to the subtitle dude! Hilarious work as always.
One request. Upload more.
Exactly my thoughts!
"How not to eat a man out" 😂😂
I have said this before and will say it now. That man deserves recognition. Great work by the subtitle guy.
The English Subtitles is in a league of it's own 😂
എനിക് ഇയാളുടെ ചിരി കാന്നുബോ ആണ് ചിരി വരുന്നത് 😁😁😁😁😁
Sathyam 😂😂
Enikkum.. Ath koodathe aa kannu urutti ulla oru nottavum😅😅
4:26 subtitles - PV=NRT 🤣🤣
Ideal gas equation
Gas trouble allee.. swabhavikam
@@anandrmenon9813 🤣🤣🤣
Ideal gas
maranna palathum orkkan sahayichu🤣🤣🤣 rasha raksha ombal😂
Appuppan and boys oru videoyum മുടങ്ങാതെ കാണുന്നവർ like adi🔥
I've seen the plays of Jayakrishnan in the late 16th century ( 1580s probably) 😮😮
Wow still now he looks same ....
You are correct 👍🔥🔥
Everything is connected!
Oh jonas vare ingere kanduu😮😂
Julius Caesar inte favourite actor Jayakrishnan ser aanenn historians parayunnund
Alla athokke chettan engane kandu?
Captain raju After killing saudamini : ah. Sheri. Ookey thenku. 😂💥
😅
Audience replies: ഇവിടത്തെ മൊത്തം settlement തീർതിട്ട് പോയാൽ മതി.
CR 7: സലിംകുമാർ.jpg(പുലിവാൽ കല്യാണം)
Why wasn't this sent for Oscars? Such a derk movie with plot twists
പുലിവാൽ കല്യാണം ഫിൽമിലെ അസ്ഥികൂടം അപ്പോ ചന്ദ മാമൻ്റെ ആണോ?🤣🤣🤣
Chilappo aakan chance ind🤣🤣
Kandpidich kalanjalo🤣
രണ്ടും ഒരേ വർഷം റിലീസായതാണ്.. ആദ്യം സൗദാമിനി, പിന്നെ പുലിവാൽ കല്യാണം..
@@Vishu95100 aysheri camera quality കണ്ടപ്പോ ഞാൻ വിചാരിച്ചു ഇതൊരു 90s മൂവി ആണെന്ന് 😑
😂
Poor captain had to die because he forgot to try RAKSHA RAKSHA OOMPHAL
😂
😂😂
which movie was that
@@kris4637 bhadra
@@animeguy2961 bro please send your dp😂
@@krithulshammi799 bro just screenshot it from kamboji trailer😂
ആനന്ദ് ഏട്ടൻ മലയാളസിനിമയിൽ ഒരു മഹാനടൻ ആയി മാറട്ടെ എന്റെ ഏറ്റവും ഇഷ്ടപെട്ട യൂട്യൂബ് ചാനൽ ചേട്ടന്റെ ആണ് സിനിമയിൽ എന്തായാലും വിപ്ലവം ഉണ്ടാക്കട്ടെ അണ്ണൻ
👍
Samrajyam 2: Son of Alexander
Don't forget to watch the BEST SEQUEL IN MALAYALAM FILM HISTORY
10:25😂😂
"Sheri Ok,thank you"
"ഈ കാറ്റിന്, നല്ല മണം, അല്ലെ..?"
അത് കാറ്റല്ല...
🤣🤣🤣🔥🔥🔥
Vali anu
@@ajaybalagopal2460 Mass👍👏👏🤣🤣.
That long handed ammuma and baby turning into karady was shit scarry..
JETTY (Jayakrishnan Empowering Tele-serials and Training Youths ) Fans Reporting 😁😁😁
Athe kidu🤣
പൊളിച്ചു ബ്രോ
+1 ( ennem koode koottiyekk )
"The kid feels hungry and this was the pre-Zomato era"....suddenly Zomato ad plays
Seriously 🙄😂
3:05 epic chandler bing's laugh 😂
haha now I can't unsee it😂
Trolls aside, am i the only person who feels that this movie is creepy as fuck!
Not the usual malayalam cliched ghost story😅
Nb: എന്നാലും ആ കുളത്തിൽ ചാടുന്നതിനു മുൻപ് CR7 ന് ആ "പജ പജ പത പത" കൂടി try ചെയ്‌യായിരുന്നു 😕
Creepy? That gandharvan part was lame
@@abijithp92 its not the only lame thing in this movie😂
@@manudasmd the whole movie was lame...but that part took it to the next level
അതെ എനിക്കും തോന്നി
ആ അമ്മൂമ്മ ജനലിന്റെ അരികിൽ ഇരുന്നു ചിരിക്കുന്നത്, ആ കൊച്ചു കരടി/ കുതിര ശബ്ദം, ആ പെണ്ണ് കിടന്നു തുള്ളുന്നത് ഒക്കെ creepy ആയിരുന്നു
ചിലപ്പോൾ ഈ വീഡിയോ പാതി രാത്രി ഇരുന്നു കാണുന്നത് കൊണ്ടായിരിക്കാം
@@abhijithu6323 meir aa pennu thullunnathu kandu sheriku pedi ayi
13:10 "YASHOODEE.."🤣🤣🤣🤣
ഇതൊന്നും കണ്ടിട്ട് ഞാൻ ഞട്ടിയിട്ടില്ല കാരണം ഞാൻ കണ്ടിട്ടുള്ളത് മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമയാണ് ആകാശഗംഗാ 2😏🔥
😄😄
The subtitles are awesome. It's an interpretation of the interpretation you do. 🍇❤️
ആ clockinte spring പോയതാ ... 😂😂😆
2005 ഒരു ശനിയാഴ്ച വൈകുനേരം സൂര്യ ടിവി യിൽ പ്രീമിയർ ചെയ്ത പോഴാണ് ഞാൻ ഈ മൂവി ആദ്യം കാണുന്നെ .ഞാൻ പല തരത്തിലുള്ള പ്രേത സിനിമ കണ്ടിട്ടുണ്ട് പക്ഷെ ഇതിലും ഭയാനകമായ വേർഷൻ അന്നും ഇന്നും ഇല്ല.
Nom aakashaganga 2 kandillenn thonunnu
എനിക്ക് ഇന്നും പേടിയാ
@@drtonyissac9297 mandan
@@akhilks6523 😂 മണ്ടൻന്നൊക്കെ വിളിക്കാതെ ബ്രോ
@@drtonyissac9297 adyamayita oral enod chirichknd replay tharunath
Ningal valiyauananu great🙏🙏🙏🙏
Never thought you will review this.
Ok, thank you.😍😍
You deserve to be on 'youtube trending list' bro...
That granny scene really scared me😂😂
"How not to eat a man out" --- ponnu macchaane, ejjathi subtitle😂😂😂😂😂😂
Le The Boys: Behold Homelander
Le Saudamini: Hold my laser baby.
You my friend are the real hero 😜😜😜
@@homelander5499 should I be worried?😐😂
@@niyapaul523 omae wa mou shindeiru 😜
@@homelander5499 dudeee😂😭
Wow home Lander fans ❤️❤️
ഇനി ഞങ്ങൾ കാത്തിരിക്കുന്നത് ഹൊറർ സിനിമകളിലെ trend setter ആയ സമ്മർ പാലസിന്റെ റിവ്യൂവിനു ആണ് 🔥😎
അടിപൊളി പടം തന്നെ 🔥🔥😂
😂
സമ്മർ എന്ന് പറഞ്ഞപ്പോഴാണ് ഓർമ്മ വന്നത് " ബാങ്കോക് സമ്മർ " ആയാലോ ?
@@angrymanwithsillymoustasche കൃഷ്ണകുമാർജിയുടെ performance കൊണ്ടു നിറഞ്ഞു നിക്കുന്ന സിനിമ
@@Av3Zi 😂
Jayakrishna Admirers National Government Organization (JANGO) members assemble.
നാദിയ കൊല്ലപ്പെട്ട രാത്രി ബ്രോ അത് pwolikkum.
5:56 ammoomaye kaanunnenu munpe pedichu. Divyadrishti aano?
You sometimes reminds chandler with your smile..
Anyway a perfect piece to end a stressful day.
💞❤️
CR7's 'Raksha Raksha Oomfal' gone wrong😪
😂
"Raksha raksha oomfal gone wrong and he instantly regrets it"
-CR7 Dhar Mann version
As child when first time watched this movie it was scary and creepy. Now it's a spoof flim😄
😂same yeah
Finally!! 🤣🤣 I been waiting for this 🔥🔥
I have another suggestion. Chithrathoonukal. You gonna love the main actors🌚 And as 🍒 on top, it's a crime thriller 😘🤏🏻
Reviews are hilarious.Subtititles are Dope❤️.Subscribed.
6:40 പുല്ല് ഞാൻ വിചാരിച്ചു mafia ശശി ആയി മാറും എന്ന് 😂😂
😝😝
So Captain Raju Decides To Die , He Goes to The Kolam at night , And regrets His decision for a long time that it is Already Day , So He decides to Jump into the water to bath (of course Raavile aayi kulichekkam) but accidentally dies , and The Spirit Regrets dying . So now spirits starts think whether to flee away or Enter the Body if Soudamini , and by the Time it makes decision its already night again. Spirit be like : Pullu Enthayalum Chathu enna Pinne Shareerathil keriyekkam . Thus Soudamini regains Consciousness .
Nammal Aarum Kaanathe Poya Director and Script Writer Brilliance
#endingsexplained
😝🤣
My life was a lie 😲
Captain Raju did Endgame before Endgame
@@rohitsathishnair3730 😂
Please review 'Rapid Action Force' malayalam movie
Starring the one and only "Double Mirchi"
You are actually looking like vaidhooryam movie actor 😍🔥
Ithokke eth padam😂
I remember. Baburaj and Vaani Vishwanath
തകിട തോം അല്ലെ 🤣
ഈ മൂവിയിൽ അംബാലികയുടെ സൗന്ദര്യത്തെ വർണിക്കുന്നതാണ് കോമഡി .🤪🤪🤪🤪🤪
bro അത് പറയാൻ വിട്ടുപോയി ...🤓🤓🤓
"അവൾ മരിച്ചതുകൊണ്ട് ഇനിയും നിങ്ങൾ അവളെ സ്നേഹിക്കും". -CR, Saudamini
WAIT A MINUTE!
"You either die a hero, or live long enough to see yourself become the villain" -Harvey Dent, Dark Knight
DC kaar vere inspiration eduthhu🔥jai CR7💚🔥🔥
Waiting 🔥🔥 Watchlist ൽ ഇപ്പോഴും ഉള്ള സിനിമയാണ് 🤣🤣😍😍
Usually I keep the subtitle off, but now only I recognized the hilarious things there 🤣🤣. Special thanks to the man behind it.
Someone calling : ഹലോ s i സാറേ, സാറിന്റെ അച്ഛൻ അറ്റാക്ക് വന്നു മരിച്ചു.
"ആ... ശരി... ഓക്കേ... Thankyou."😂
ഒരു കുഴപ്പം ഉണ്ട് കാപ്റ്റൺ രാജു അവസാനം മരിക്കാൻ പോകുമ്പോൾ കുളക്കടവിൽ എത്തുമ്പോൾ രാത്രി എന്നാൽ കുളത്തിൽ വീഴുമ്പോൾ പകൽ😂
Last ഹ ഹ ഹ ഹ..
ആഹ്. ശെരി.ഒകെ.താങ്ക്യൂ..
ഇജ്ജാത് 😂🤣🤣
ജഗദീഷ് സാറിൻ്റെ ഹൊറർ ത്രില്ലർ, എസ്രയെ വരെ കടത്തി വെട്ടും വിധം ഹൊറർ എക്സ്പീരിയൻസ്..😂😂 സൗദാമിനി..fdfs confirmed at A&TB talkies
Ezra is highly overrated
@@abijithp92 എങ്കിൽ Dracula 2012 😅😅
തെറ്റ് പറയരുതല്ലോ, ഇത്രേം തൊലിഞ്ഞ ഒരു Horror പടം ഞാനെന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല . ഇത് കണ്ടിട്ട് ഒരാഴ്ച ഞാൻ എന്നെത്തന്നെ ചീത്തവിളിച്ചു നടന്നു 🤦♂️
ഇങ്ങനെ ഒള്ള പടം ഒക്കെ ഉണ്ടെന്ന് നമ്മളെ അറിയിക്കുന്ന അപ്പൂപ്പനും pillerkkum റോമ്പ നന്ദ്രി 😂😘😘
6:36 shit man, I expected that baby to turn into mafia sasi
02:58 ഭാരതം മുഴുവൻ എന്നു പറയുമ്പോൾ, പുണ്യ പുരാതന സ്ഥലങ്ങളായ ഗോവ, കുളു മണാലി, ധാരാവി, മറീന ബീച്ച്, ജുഹു ബീച്ച്, ഒക്കെ പോയി കാണും.
Gokarna, Pondicherry, angane angane...
Happiness is when there is a new episode from Appupan and the boys😘
നിങ്ങടെ video എന്ത് വന്നാലും 2 വട്ടം കാണും ഒന്ന് normal view, 2nd subtitle reading 🔥🔥🔥😎
I saw this one night on Surya movies. Absolute nightmare! 🥴
Njan nattucha samayatha kandath
last scene captin raju sir. morng alle chadiye.. but just before and after that. rathriyumm......
i think
guys
he is a time traveller
3:02😂😂😂🤣 ee song advertisement vello aano? Kollam😂😂
Summer Palace, Meghasandesham, Parthan kanda paralogam, Magic Lamp.. ithokke review cheyavo 😁
മേഘസന്ദേശം റോസ്റ്റ് ചെയ്യാൻ മാത്രം മോശം സിനിമ അല്ല. സിനിമ സൂപ്പർ ഹിറ്റ് ആണ്.
Megasandhesham roast cheyan athil enthanullath...innum athu top rated anu....athu ee pulli cheithal channel pinne kanilla
Meghasandesam super movie
Cr7 fuck*d up once with Raksha Raksha Oomphal. Why are they still trusting his skills? 😬
They dont have to. He is dead now.
ഒരു സൈഡിൽ അപ്പുപ്പൻ അടുത്ത സൈഡിൽ ഔട്ട്സ്പോക്കൺ, കോടാലി പടങ്ങളുടെ എല്ലാം കാര്യം പോക്കാ 😂
Correct absalutly
Movie suggestions:
Chathurangam (Mohanlal)
Dubai (Mammootty)
The Don (Dileep)
Dance Dance (Ramzan)
Boxer (Babu Antony)
Rain Rain Come Again ( 🤔 )
I love the subtitle settan , that ideal gas eqn scene 🤣
പണ്ട് ഈ പടം കാണുമ്പോള്‍ പേടിച്ച് ഒരു വഴിക്ക് ആയതാണ്, Ith tv യില്‍ വരുമ്പോൾ അമ്മ പറയും ഇത് കണ്ടാല്‍ നീ പേടിക്കും ധൈര്യമുണ്ടെങ്കിൽ മാത്രം കണ്ടാല്‍ മതിയെന്ന് 😅
Sathyam
In surya tv . 🤣🤣
Sathyam.. Njan kurach naalu munp ente husbandnod ee film patti paranje ullu... Google l nokkuvem cheythu
Same
Ithe rost cheythath nokanda ee padam Kanda nannayi pedikum athe Sathyam thanne aane
7:26 So this was how homelander was born.
we did laser tag babies before The Boys
Mollywood - 1
Hollywood - 0
It was firs in incredibles
@@man-with-a-plan this movie came out before the incredibles 😏
This is natural🤣🤣🤣.
എന്റെ പൊന്നോ..... ചിരിച്ചു.... ചിരിച്ചു... 😂😂😂😂😂😂😂
Nte ponnu machane 4:54 Chirich chath😁😁😁😁😁😁😁ayyohhhh
ഗ്യാസ്ട്രബിൾയോ? ചക്കക്കുരു ഉയിർ.....🤣🤣🤣🤣 Bro വീണ്ടും പൊളിച് 🔥🔥🔥🔥
ഈ പടം കണ്ട് പേടിച്ച oru കാലം ഉണ്ടായിരുന്നു but nthinannu പേടിച്ചത് ഇപ്പോഴും മനസിലായിട്ടില്ല 🤔🤔🤔
Njanum orutavana kand peedichu lesham peesichu bro.... Ippo sirich sattu
Ippo onnekudi rathri ottakirunne kand noke pedikum ee movie nallonam pedikanund
This is the malayalam version of dark👻😂🤯,
Dark is better than this
@@a-z-a-r5890 yeah 😂😂
@@a-z-a-r5890 sherikkum???
@@a-z-a-r5890 dark ithinte eduth polum varilla .
@@a-z-a-r5890 not really😒
9:29 njn ente ringtone aakki😂
9:54 "WhY iS mY nAmE vErUm KrIsHnA"😪
soudamini is an epic movie....
Trivia: it lost the prestigious kerala state award for best film by 1 vote.
Aiwaa.. വരട്ടെ വരട്ടെ.. അങ്ങനെ video വരട്ടെ😍❤️
That moment when you realise that you have to see it again cause you missed the roasting that's given in the subtitles... 🤣🤣
ചെറുപ്പത്തിൽ രാത്രിയിൽ ഈ സിനിമ കണ്ട് പേടിച്ചട്ടുണ്ട് but ഒറ്റവട്ടം മാത്രം ആ അമ്മുമ്മ പെട്ടെന്ന് ജനലിന്റെ അടുത്ത് വന്ന് കൈനീട്ടുന്ന സീൻ മാത്രം 😁
PV =nRT reference for gas in subtitle is hilarious 😂