bro കാനഡയിൽ ആണൊ ? അങ്ങനെ ഒരു റൂളും ഇല്ല ! point based system ആണ് PR nu , points ഉണ്ടേൽ invite കിട്ടും doesnt matter if you are a graduate from public university or private university! Stay back ഒന്നും നിർത്തിയിട്ടില്ല .
@@varghesedaniel5808 There are many many many colleges that are eligible for stay back , 100 കണക്കിന് public colleges ഉള്ളപ്പോ ന്തിനാ pvt colleges തിരഞ്ഞു പിടിച്ചു പോകുന്നത് .. relatives നു ഇതിനെ പറ്റി വല്യ idea ഇല്ല എന്നു തോന്നുന്നു
Only acca or cma usa professionals are eligible for work visa even after 3-5 years.. And masters or graduates in accounting it is difficult to go on work visa..
@@akhiljohn8986 Njan ACCA member ആണ്. എന്നിട്ടു പോലും work visa കിട്ടുന്നില്ല. ഇപ്പോൾ ACCA ക്ക് ഗൾഫിൽ പോലും ജോലി കിട്ടാൻ പാടാണ്. അല്ലങ്കിൽ Reference ന് ആളു വേണം.
enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/permit-types/critical-skills-employment-permit/ Exp is not a mandatory requirement!
കാനഡ യിൽ പ്രതീക്ഷ വേണ്ട.M com +7 band ielts + 3yr work experience ok വെച്ച് pr നു അപ്ലൈ ചെയ്തിട്ട് 2 yr ആകുന്നു.കാനഡ യിൽ Mcom കഴിഞ്ഞു, ഇവിടെ എക്സ്പീരിയൻസ് ഉള്ളവർ കാനഡ യിൽ പഠിക്കാൻ പോയ ഫ്രണ്ട്‌സ് നും യാതൊരു പ്രേതീക്ഷ യും ഇല്ല. കാനഡ യിലെ അക്കൗണ്ടിങ് ജോബ് ഓഫർ കിട്ടിയാൽ മാത്രം ചാൻസ് ഉള്ളു. അല്ലെങ്കിൽ ഒരു 9 ബാൻഡ് ielts + blood റിലേഷൻ +പിജി +മിനിമം 3 yr വർക്ക് എക്സ്പീരിയൻസ് +ജോബ് ഓഫർ ഓക്കേ ഉള്ള ആളുകൾ നോക്കിയ മതി. അല്ലെ CPA /CFA ഓക്കേ venom
നാട്ടിന്നു PR കിട്ടും എന്ന് കൊറേ കാലം ആയി പ്രതീക്ഷ വേണ്ട . പക്ഷെ അവിടെ പഠിച്ചാൽ options are there . എവിടെ എങ്കിലും ഒക്കെ പഠിച്ചാൽ പോരാ .. right course/ right college/ right province.
Bcom is 3 years degree how can you get admission for masters, they will only give admission for those who completed 4 yr degree. And u need 55 percentage for getting admission for pg diploma course
Facebook Group
facebook.com/share/FZMDhPo8iBqJaANL/?mibextid=K35XfP
canadele epo job kittan valere bhudhimuttanu ennu ellarum parayunnu, porathathinu high rent , accommodation crisis,high living expense.chettane ethine patti oru video cheythude
Austria പോലെ ഉള്ള രാജ്യങ്ങൾ എങ്ങനെയാണ് ഈ ടോപ്പിക്ക് related
Allied health care Apprenticeship degree (Bsc physiotherapy /Occupational therapy / nursing) പറ്റി video ചെയ്യാമോ
Sir what about Germany?? especially in public university
Any updates about Germany bro?
Architect masters chayithal Jolli kittumo
👍🏼
Chetta acs accredited course cheyyanom yenn nirbandham indo for pr? i got masters in cybersecurity but athe acs accreditation ella.is it a problem??
Bro Canada actually stopped giving stay back and PR for public university students
bro കാനഡയിൽ ആണൊ ? അങ്ങനെ ഒരു റൂളും ഇല്ല ! point based system ആണ് PR nu , points ഉണ്ടേൽ invite കിട്ടും doesnt matter if you are a graduate from public university or private university! Stay back ഒന്നും നിർത്തിയിട്ടില്ല .
@@abroadify-Malayalam my relatives r there and said not to come because pvt colleges doesn't give stay back anymore
@@varghesedaniel5808 There are many many many colleges that are eligible for stay back , 100 കണക്കിന് public colleges ഉള്ളപ്പോ ന്തിനാ pvt colleges തിരഞ്ഞു പിടിച്ചു പോകുന്നത് .. relatives നു ഇതിനെ പറ്റി വല്യ idea ഇല്ല എന്നു തോന്നുന്നു
@@abroadify-Malayalam Actually my CGPA is 56% in UG but govt colleges r asking 70% above that's the problem
Hi I'm a professional accountant but i cant find any agencies for jobs, they said only nurses are eligible
Only acca or cma usa professionals are eligible for work visa even after 3-5 years.. And masters or graduates in accounting it is difficult to go on work visa..
@akhiljohn8986 oh is it true, coz they said accountants are not in shortage list so no scope even for these professional graduates
@@akhiljohn8986 Njan ACCA member ആണ്. എന്നിട്ടു പോലും work visa കിട്ടുന്നില്ല. ഇപ്പോൾ ACCA ക്ക് ഗൾഫിൽ പോലും ജോലി കിട്ടാൻ പാടാണ്. അല്ലങ്കിൽ Reference ന് ആളു വേണം.
Amal bro.. In ireland i think for critical job visa only 2 year work experience required.. Sry if i mistaken
enterprise.gov.ie/en/what-we-do/workplace-and-skills/employment-permits/permit-types/critical-skills-employment-permit/
Exp is not a mandatory requirement!
Medical physics and radiation coursen scope undo please reply
PR kittan vere countries onnum ellle
PR means
@@nishadkodimaram5096 Permenant Residence
What about Germany?
Any updates bro?
കാനഡ യിൽ പ്രതീക്ഷ വേണ്ട.M com +7 band ielts + 3yr work experience ok വെച്ച് pr നു അപ്ലൈ ചെയ്തിട്ട് 2 yr ആകുന്നു.കാനഡ യിൽ Mcom കഴിഞ്ഞു, ഇവിടെ എക്സ്പീരിയൻസ് ഉള്ളവർ കാനഡ യിൽ പഠിക്കാൻ പോയ ഫ്രണ്ട്‌സ് നും യാതൊരു പ്രേതീക്ഷ യും ഇല്ല. കാനഡ യിലെ അക്കൗണ്ടിങ് ജോബ് ഓഫർ കിട്ടിയാൽ മാത്രം ചാൻസ് ഉള്ളു. അല്ലെങ്കിൽ ഒരു 9 ബാൻഡ് ielts + blood റിലേഷൻ +പിജി +മിനിമം 3 yr വർക്ക് എക്സ്പീരിയൻസ് +ജോബ് ഓഫർ ഓക്കേ ഉള്ള ആളുകൾ നോക്കിയ മതി. അല്ലെ CPA /CFA ഓക്കേ venom
നാട്ടിന്നു PR കിട്ടും എന്ന് കൊറേ കാലം ആയി പ്രതീക്ഷ വേണ്ട . പക്ഷെ അവിടെ പഠിച്ചാൽ options are there . എവിടെ എങ്കിലും ഒക്കെ പഠിച്ചാൽ പോരാ .. right course/ right college/ right province.
Avide bank il joli kittumo uk experience undenkil
work visa sponsorship കിട്ടാൻ സാധ്യത ഇല്ല . but work right ഉള്ള visa ഉണ്ടേൽ കിട്ടും
Canada MBA chayan BCOM nu ethra percentage mark venam
Don’t choose canada now .
Bcom is 3 years degree how can you get admission for masters, they will only give admission for those who completed 4 yr degree. And u need 55 percentage for getting admission for pg diploma course
Mona MBA edukan canada degreek 45 percentage pattumo?
No eligibility is 55 percentage