99 രോഗങ്ങൾക്കും പരിഹാരം കിട്ടും ഈ ഒരു ദിക്ർ ചൊല്ലിയാൽ|Sirajudheen Qasimi New Speech|dikr dua swalath

Поділитися
Вставка
  • Опубліковано 4 жов 2024
  • Usthad sirajudheen qasimi latest speech
    Speeches of Sirajudheen Qasimi
    Islamic speech new malayalam 2021
    Sirajudheen Qasimi New Speech
    #SirajudheenQasimi
    #IslamicSpeech2021
    99 രോഗങ്ങൾക്കും പരിഹാരം കിട്ടും
    ഈ ഒരു ദിക്ർ ചൊല്ലിയാൽ
    ഈ ഒരു ദിക്ർന്റെ മഹത്വം
    കേട്ടാൽ ഞെട്ടിപ്പോകും

КОМЕНТАРІ • 549

  • @NishanNichub3
    @NishanNichub3 3 роки тому +15

    ഉസ്താദേ ഒരുപാട് അസുഖങ്ങൾ ഉണ്ട്. എല്ലാ അസുഖങ്ങളും എത്രയും പെട്ടെന്ന് മാറുവാനും ആരോഗ്യത്തോടെയുള്ള ദീർഘയുസ്സ് ഉണ്ടാവാനും ശത്രുക്കളിൽ നിന്നും രക്ഷ ലഭിക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേയ്

    • @hasanabbaabbas428
      @hasanabbaabbas428 3 роки тому

    • @NishanNichub3
      @NishanNichub3 3 роки тому

      @shifina iqubal ഞാൻ ഓതാറുണ്ട്

    • @wexorgamer
      @wexorgamer 3 роки тому

      Q

    • @wexorgamer
      @wexorgamer 3 роки тому

      🧑‍🍳🧑‍🍳🧑‍🍳🧑‍🍳🧑‍🍳😡😡😡😡😂😂😂🤷🤷🤷🤷☃️☃️☃️🍓🍓🍓🛴🛴🛴🎖️🏆🏆🏆🏆🧸🧸🧸👖👖👖💙💙💙🤍🤍🤍🤍🖤🖤🖤⚫⚪⚪⚪⚪⚫⚫⚫⚔️⚔️🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🔟🅿️

    • @khadeejathnaziya8245
      @khadeejathnaziya8245 2 роки тому

      Ccbnydsvjwshh

  • @thajunisa4808
    @thajunisa4808 3 роки тому +18

    എന്റെ ഭർത്താവിന്റെ അസുഖം മാറാനും, മകന് ഒരുപാട് കടമുള്ളത് വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @Misu194
    @Misu194 3 роки тому +41

    Alhamdulillah അല്ലുഹുവെ സ്വർഗത്തിലേക്കുള്ള വയി കാണിച്ചു തരുന്നവരാണ് ഉസ്താദുമാരുടെ വാക്കുകളിൽ മനുഷ്യർ നന്നാവുന്നു അല്ലാഹുവേ നീ ഉസ്താദുമാരുടെ ദറജ ഉയർത്തണെ🤲🤲

  • @aabidrahman8665
    @aabidrahman8665 3 роки тому +7

    ഉസ്താദേ 11മാസമായി ഇനി മരുന്നുകഴിക്കാൻ വയ്യ ഉസ്താദേ ഒരു മാറ്റവും ഇല ഷെയ്യതാനിയത്തിന്റ ബുദ്ധിമുട്ടെ ഞെട്ടൽ ഉറക്കും വരുന്നില്ല ശിഫ ആവാൻ ദുആ ചെയ്യണേ

  • @safiyarazak9844
    @safiyarazak9844 2 роки тому +8

    മാഷാ അള്ളാ ഇതുപോലുള്ള നല്ല കാര്യങ്ങൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനം ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് ലഭിക്കണേ

  • @ayshathfarsana166
    @ayshathfarsana166 3 роки тому +40

    ഉപ്പയുടെയും ഉമ്മയുടെയും രോഗം മാറാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @sajnashamsu7902
    @sajnashamsu7902 2 роки тому +3

    ആമീൻ പ്രിയപ്പെട്ട ഉസ്താദേ കുടുബംജീവിതം സമാദാനത്തിലാവാനും മക്കൾ സ്വാലിഹായായി വളരാനും പഠനത്തിനും ഭർത്താവിന്റെ സ്വഭാവം നന്നാവാനും കടം മാറാനും ഒരു വീടിനും പ്രേതകം ദുഹാചെയ്യണേ വളരെ വിഷമത്തിലാണ് ദുഹായിൽ ഉൾപെടുത്തണെ വസിയ്യത്തണെ 🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻😭😭😭😭🏠🤲🏻🤲🏻🤲🏻🤲🏻😭😭😭

  • @fousiyafousi7075
    @fousiyafousi7075 2 роки тому +27

    മാഷാഅല്ലാഹ്‌ നല്ല speech. ഉസ്താതിന് അള്ളാഹു ആഫിയത്തോടൊ ഉള്ള ദീർഗായുസ് നൽകട്ടെ 🤲ആമീൻ

  • @ruksana7430
    @ruksana7430 3 роки тому +14

    മാതാവിനുവേണ്ടി ദുആ ചെയ്യണേ ഉസ്താദേ
    മരിച്ച ഉപ്പാക് വേണ്ടിയും പ്രാർത്ഥിക്കണേ ഉസ്താദേ

  • @muhammedbilal1350
    @muhammedbilal1350 2 роки тому +4

    ഉപ്പാക്ക് valiya ഒരു ഓപറേഷൻ വേണം പിന്നെ റിസൾട് അയച്ചു കൊടുത്തിനു അതിൽ രോഗം മാറാതെ വരാനും ഉസ്താദ് ദുആ ചെയ്യണം..... Allhamdhu lillah

  • @muneerarahim5929
    @muneerarahim5929 2 роки тому +10

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വീണ്ടും വീണ്ടും മൂന്നു പ്രാവശ്യം കേട്ടു ദുആ യിൽ കൂട്ടണേ ഉസ്താദ്

  • @bavarasi2241
    @bavarasi2241 3 роки тому +22

    നല്ല പ്രസംഗം ഉസ്താദിന്ന് ആഫിയത്തുള്ള ദീർഘായുസ്സ് അള്ളാഹു പ്രദാനം ചെയ്യട്ടെ....
    സാമ്പത്തിക പ്രയാസമാണ് ഉസ്താദെ....ഒരു ഹോട്ടൽ തുടങ്ങി കച്ചവടം ഇല്യ ഉസ്താദ് ദുആ ചെയ്യണേ......ആമീൻ

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +5

      Alhamdulillah
      Aameen ya rabbal alameen
      Insha Allah

    • @saboorasalim7070
      @saboorasalim7070 3 роки тому +2

      @@sirajudheenqasimiofficial7479 aameen

    • @yahiyaazeez5607
      @yahiyaazeez5607 3 роки тому +1

      ആയുസ്സ് ആരോഗ്യം അല്ലാഹു നൽകട്ടെ

    • @hafsarauf9638
      @hafsarauf9638 2 роки тому

      Osthafe mganne niskarikan mdiyane dua chyane

    • @fasilanp4314
      @fasilanp4314 2 роки тому +1

      @@sirajudheenqasimiofficial7479 i

  • @saidas9850
    @saidas9850 3 роки тому +11

    മാഷാ അള്ളാഹ്
    ഇൻ ഷാ അള്ളാഹ്
    പാലിക്കാൻ കിയണേ
    ആമീൻ

  • @ramlathismail3478
    @ramlathismail3478 2 роки тому +12

    അൽഹംദുലില്ലാഹ്... ഉസ്താദ് പറഞ്ഞത്..100%സത്യം.. ആണ്. ദുനിയാവിലെ.. ഒരു സുഖവും.. എനിക്കില്ല.. ഇൻ ഷാ അള്ളാഹ്... ഞാൻ സതോഷവതിയാണ്.... ഒരു ടെൻഷനും ഇല്ല... ദിക്‌റിന്റ.. മഹത്വം..പറയാൻ വാക്കുകളില്ല.
    അള്ളാഹു അക്ബർ... ❤❤❤😭

  • @abidakader4105
    @abidakader4105 3 роки тому +32

    അല്ലാഹുവേ.
    നീ ഞങ്ങൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കണേ.... നാഥാ... ഈ മാൻ കിട്ടി മരിക്കാനും.... ആമീൻ, ആമീൻ....🤲🤲🤲

  • @nabasakutinabasakti8710
    @nabasakutinabasakti8710 2 роки тому +4

    ഈൻശാ അളളാ അളളാ ഉ ഉസ്താദ് ന് അഫിയ്ത്തൂം അരഽഗഽയാവും ദീർഘായീസൂം ന്നൽകു മാറബട്ടേ അമീൻ ആമീൻ യാർബ്ബ് അലാമീൻ അള്ളഉ കത്ത് രക്ഷികട്ടേ ആമീൻ

  • @noohanooha5654
    @noohanooha5654 3 роки тому +12

    എൻ്റെ മകളുടെ കല്ല്യാണം എത്രയും പെട്ടന്ന് ഒരു പ്രയാസവും ഇല്ലാതെ നടക്കാൻ ഉസ്ഥാത് ദുആ ചെയ്ണേ അള്ളാഹുവിനോട്

  • @asmabiummu8038
    @asmabiummu8038 2 роки тому +3

    ആമീൻ ഉസ്താദ് ശിഹാബിനെ ജനങ്ങൾക്കുമേൽ നിങ്ങൾ ദുആ ചെയ്യണം ഇൻഷാ അള്ളാ

  • @shyamshab7001
    @shyamshab7001 3 роки тому +10

    എന്റെ ഭാര്യ എന്നെ വിട്ടുപോയി രണ്ടുമാസമായി എന്റെ ഭാര്യ എന്റെ ഒന്നിച്ചു വന്നു ജീവിക്കാൻ വേണ്ടി നിങ്ങൾ എല്ലാവരും ദുആ ചെയ്യണം

  • @suhail8571
    @suhail8571 2 роки тому +13

    അള്ളാഹു എല്ലാ സങ്കടങ്ങളും മാറി സമാദാനം തരട്ടെ അള്ളാഹു ഹൈറാക്കി തരട്ടെ 🤲🤲😭😭😭

  • @naseerpm7712
    @naseerpm7712 3 роки тому +17

    ഒരുപാട് vishamathlanu ഉസ്താദേ. ദുആ ചെയ്യണേ

  • @vloglifeofraja1547
    @vloglifeofraja1547 3 роки тому +4

    ഉസ്താതെ ഒരുപാട് വിഷമം ഉണ്ട് എന്റെ ജീവിതത്തിൽ എല്ലാം മാറി ജീവിതം സന്ദോശത്തിലായി കിട്ടാൻ ദുആ ചെയ്യണേ🤲🤲🤲

  • @arshad8994
    @arshad8994 3 роки тому +5

    അൽ ഹംദുലില്ലാഹ്🤲🏻 ഉമ്മാൻ്റെ യും ഉപ്പാൻ്റെയും പനി മാറാൻ ദുആ ചെയ്യണേ ഉസ്താ ദേ🤲🏻

  • @shamsukunjani2348
    @shamsukunjani2348 2 роки тому +11

    ഉസ്താദ് എന്റെ ഉമ്മാക്ക് എന്റെ ഉപ്പാക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം.. ഉസ്താദിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്

  • @fidhadiya5447
    @fidhadiya5447 3 роки тому +6

    എന്റെ ഉമ്മയുടെ അസുഖം മാറാൻ ഉസ്താദ് parthiyakkam ദുആ ചെയ്യണം 🤲🤲🤲

  • @marshadmuthu1708
    @marshadmuthu1708 3 роки тому +10

    ഉപ്പാന്റെ 🚬🚬മാറാൻ ദുആ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻😭😭😭😭😭😥😥😥😢😢

  • @sahlap6022
    @sahlap6022 3 роки тому +17

    ഉമ്മാന്റെ അസുഖം സുഗമാവാനും മക്കളുടെ സ്വഭാവം നന്നാവാനും മക്കയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഉപ്പാക്ക് ഖബറിൽ വിശാലതയും സന്തോഷവും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻

  • @shaimas1256
    @shaimas1256 3 роки тому +14

    അള്ളാഹു വിന്റ അനുഗ്രഹം എല്ലാ വർക്കും ഉണ്ടക്കട്ടെ 🌹മാഷാഅല്ലാഹ്‌

  • @shuhybsha264
    @shuhybsha264 2 роки тому +6

    അൽഹംദുലില്ല നല്ലവിഷയം 💞 അള്ളാഹു ആഫിയത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ ദുആ വസിയതോടെ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹി ബറകാതുഹു 🤝

    • @seenathnoushad707
      @seenathnoushad707 2 роки тому +1

      Sakkeer

    • @soudhasabith6951
      @soudhasabith6951 2 роки тому

      എന്റെ മോളെ പരീക്ഷ യാണ് പാസ്സാവാൻ വേണ്ടി ദുആ ചെയ്യണേ.. ഈ മാസം 4. തിയ്യതി

  • @suharasuliman2609
    @suharasuliman2609 3 роки тому +1

    എനിക്ക് ഡിസ്കിന് ബുധിമുട്ട് ഉണ്ട് ദുഃആ ചെയ്യണം, എന്റെ ഭർത്താവിന്ന് നാട്ടിൽ വന്നു pohan, ദുഃആ ചെയ്യണം ഉസ്താദ്, എല്ലാം പ്രയാസങ്ങൾ മാറാൻ ദുഃആ ചെയ്യണം

  • @shareenap5871
    @shareenap5871 3 роки тому +21

    'ഉസ്താതെ എൻ്റെ മകന് കുട്ടിയുണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @shamnashahana9817
    @shamnashahana9817 3 роки тому +3

    ഉസ്താദേ എൻ്റെ പെൺമക്കൾ ക്ക് സ്വാലിഹായ ഭർത്താക്കൻമാരെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ .ഞാൻ ഉസ്താദിൻെറ പ്രസംഗം അവസാനംവരെ കേട്ടു നൂറ് ലാഔല ചൊല്ലി എപ്പോഴും ചൊല്ലാറുണ്ട് അള്ളാഹു സ്വീകരിക്കട്ടേ വളരെ മനോവിഷമത്തിലാണ്.

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +1

      Aameen ya rabbal alameen
      Insha Allah

    • @shamnashahana9817
      @shamnashahana9817 2 роки тому

      @@sirajudheenqasimiofficial7479എത്തീമായ മക്കളാ. ഉസ്താദേ ദീനീചിട്ടയിലാണ് ഞാനവരെ. വളർത്തുന്നത് പ്രസങ്കവേതിയിൽ ദുആഅ് ചെയ്യണേ. ആരെങ്കിലും ആമീൻ അള്ളാഹു സ്വീകരിച്ചാൽ. ഇട്ടകളും ഒറ്റയുമായി മൂന്ന് പെൺമക്കൾ ആണ് ഈപാപ്പിയുടെ അപേക്ഷ ഏറ്റടുക്കണേ.......

  • @experimentworldandpesgamew7392
    @experimentworldandpesgamew7392 3 роки тому +5

    Mashallah 💯

  • @sainasaina4322
    @sainasaina4322 2 роки тому +1

    എന്റെ മകൻ 34വയസായി കല്യാണം കഴിച്ചിട്ടില്ല വട്ടചൊറി പിടിപെടിറ്റ് കുറേ വർഷമായി ഒരു ജോലിയുംഇല്ല ഉസ്താദ് പ്രതേകം ദുവചെയ്യണം

  • @nabasakutinabasakti8710
    @nabasakutinabasakti8710 2 роки тому +1

    ഈൻശാ അളളാ അളളാ ഉ കാത്ത് രക്ഷിക്കട്ടേ ആമീൻ യാർബ്ബിൽ അലാമീൻ ഈൻശാ അളളാ അളളാ ഉ അഫിയ്ത്തൂം അരഽഗഽയാവും ദീർഘായീസൂം ന്നൽകു മാറബട്ടേ അമീൻ

  • @MhdARSH-n7b
    @MhdARSH-n7b 6 місяців тому

    ഉസ്താദേ വല്യപ്പാടെ രോഗം മാറാൻ ദുആ ചെയ്യണം

  • @richuridhuvlog4355
    @richuridhuvlog4355 2 роки тому +16

    Masha allah അൽഹംദുലില്ലാഹ് 👍👍🤲🤲🤲❤

  • @abdulrahmanmp9627
    @abdulrahmanmp9627 3 роки тому +2

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ദുആ വസിയത്തോടെ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ

  • @bahiyamunna4536
    @bahiyamunna4536 3 роки тому +24

    എന്റെ ഭർത്താവിന്റെ ക്ബർവിശാലമാകാൻ ദുആചെയ്യണേ രണ്ട് വർഷമായി കബറിലാണ് സ്വർഗത്തിൽ ആകാനും ദുആ ചെയ്യണേ

  • @shabanarasalshabanarsal9895
    @shabanarasalshabanarsal9895 5 місяців тому

    എൻ്റെ ഉമ്മക്സ്ട്രോക് വന്നിട്ട് അബോധ അവസ്ഥയിലാണ് ഉസ്താദ് പ്രാർ തിക്കനെ

  • @rejikitchen4420
    @rejikitchen4420 2 роки тому +1

    കടത്തിൽ ആണ് ഉസ്താദ് 😭ജപ്തി നോട്ടീ സ് വന്നിരിക്കുന്നു. ഹൈറായ ഒരു വഴി പടച്ചതമ്പുരാൻ കാട്ടിത്തരാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  2 роки тому +2

      ദുആ ചെയ്യാം ഇൻഷാ അള്ളാ....

    • @ajsal0001
      @ajsal0001 2 роки тому +1

      Ok

    • @babithababitha1855
      @babithababitha1855 2 роки тому

      @@sirajudheenqasimiofficial7479usthade ellavarkum rokam marunnilla kadam orupada ente kudumpathinu vendi dua cheyyane

  • @mohammadsabeer1795
    @mohammadsabeer1795 2 роки тому +1

    Allhamdullilah. Hajiraparveen. Pollachi. Duacheyane. Ustade

  • @muhammedsabith7771
    @muhammedsabith7771 3 роки тому +10

    അൽഹംദുലില്ലാഹ്

  • @shadiyaabu1975
    @shadiyaabu1975 3 роки тому +1

    Ameeeeeen ameeeeeen ameeeeeen ameeeeeen yarabbalalameen usthada allahuva halalaya muradukalum haselakan duhachayyanama usthada ameeeeeen yarabbalalameen

  • @akbaraliabbas949
    @akbaraliabbas949 2 роки тому +2

    കടം വിടാനും മോളെ കല്ലിയാണം നടക്കാനും ഉസ്താദ് ദുഹാ ചെയ്യണം അൽഹംദുലില്ലാഹ്

  • @firosfiros8316
    @firosfiros8316 3 роки тому +5

    ഉപ്പാന്റെ കള്ള്കുടി മാറാൻ ദുആ ചെയ്യേണം ഉസ്താദേ

  • @mohammadsabeer1795
    @mohammadsabeer1795 2 роки тому +1

    Super. Prabashanam

  • @amanas_world4915
    @amanas_world4915 3 роки тому +16

    സോൽഡർ വേദന കാരണം നിസ്കാരം ഇരുന്ന് കൊണ്ടാണ് ഉസ്താദെ വേദനക് ശമനം കിട്ടാൻ ദുആ ചെയ്യണേ 🤲😢

  • @shamnashahana9817
    @shamnashahana9817 3 роки тому +9

    سبحان الله الحدلالله ولا اله إلا الله الله اكبر

  • @miraclezzworld...9353
    @miraclezzworld...9353 3 роки тому +29

    Ustade nagalude kadagal veedan dua cheyyane ustade 🤲🏻😭😭😭 Ella karyathilum barkkatth undavan Pratyekam dua cheyyane ustade 🤲🏻 Ende 2 Malkkalkk Joli shariaavan dua cheyyane ustade 🤲🏻😭

  • @musammils6362
    @musammils6362 3 роки тому +5

    ഉസ്താദ് എന്റെ ഉമ്മയുടെ നട്ടൽ ഓടിജ് ഉസ്താദ് ദുആ ചെയ്യണേ

  • @shamon8823
    @shamon8823 3 роки тому +24

    Masha Allah
    Padikkanum jeevithathil cheyyanum allahu thoufeeq nalkatte🤲🤲

  • @noorjahanbasheer1325
    @noorjahanbasheer1325 2 роки тому

    Usthak kahair nalkane allah....

  • @murshidmuthu6989
    @murshidmuthu6989 3 роки тому +10

    Masha allah 🤲

  • @ramlathismail3478
    @ramlathismail3478 3 роки тому +4

    അൽഹംദുലില്ലാഹ്.. ആമീൻ

  • @fathimam7201
    @fathimam7201 2 роки тому

    രോഗം ഷിഫയാകൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @sameersameer-dq2md
    @sameersameer-dq2md 3 роки тому +4

    Aameen Aameen Yaa Rabball Alameen

  • @fathimamattummal7999
    @fathimamattummal7999 3 роки тому +1

    ഭർത്താവിന്റെ ദുസ്സ്വഭാവം മാറാൻ ദുഹാ ചെയ്യണം കടങ്ങൾ വീടാനും ദുഹാ ചെയ്യണം ഉസ്താദേ

    • @devildevil9132
      @devildevil9132 3 роки тому

      Barthavinte dusobavam maraan😥😥😥😥duha cheyyuka usthade🤲🏻🤲🏻🤲🏻

  • @fantasyland3364
    @fantasyland3364 3 роки тому +4

    കടം വീടാനും എന്റെ ബാപ്പാന്റെ അസുഖം മാറാനും ഉസ്താദ് ദുഃഹ ചെയ്യണം

  • @shabeebshafshebishaf438
    @shabeebshafshebishaf438 3 роки тому +9

    Masha Allah usthadin orupad kalam deenin Vendi pravarthikkaan kazhiyane aameen 🤲🤲🤲🤲🤲🤲

  • @shuhaibmoolakadath5968
    @shuhaibmoolakadath5968 3 роки тому +5

    Ma sha allah

  • @asmabit3197
    @asmabit3197 3 роки тому +11

    Usthathe assalamualaikkum vayalu enikku valare ishttappettu alhamdulillah

  • @suharaali4220
    @suharaali4220 3 роки тому +3

    DUAYIL ULPADTHNAM USTHAD

  • @Affusxz10
    @Affusxz10 3 роки тому +7

    Mashaallhah 😍

  • @prizerim2777
    @prizerim2777 3 роки тому +10

    ithreyum ariv pakarnnu tharunna usthadin allahu swargham kodukkatte ..🤲🤲jazakallahu khairan jazaaq

  • @thahirabadoor3136
    @thahirabadoor3136 3 роки тому +16

    Masha allah ellavarum ariyathe poya kariyam nalla ariv kitti Alhamdulillah💟💟💟💟💟💟

  • @suharasuliman2609
    @suharasuliman2609 3 роки тому +5

    എന്റെ മോൾ ഗർഭിണി യാണ്, 4മാസം യാണ് സുഹം പ്രസവം ആവാൻ ദുഃആ ചെയ്യണം

  • @rahilkp6273
    @rahilkp6273 2 роки тому +1

    രോഗം ശിഫയാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @beenasalim1174
    @beenasalim1174 3 роки тому +4

    Masha Allah alhamdhulillah karanjupoyallo usthadhe
    Allah usthadhine eru lokathum vijayipikkane aameen

  • @shajishaji469
    @shajishaji469 2 роки тому +1

    Masha allah, Aameen

  • @shahidamm9033
    @shahidamm9033 3 роки тому +32

    നല്ല പ്രസംഗം👌🏻😍🥰🤩

  • @muneerarahmathnagar9156
    @muneerarahmathnagar9156 3 роки тому +2

    ماشا الله ede ulkonde jivikan thawefik nalgtte

  • @asmak9163
    @asmak9163 Рік тому +1

    Ameen 🤲🌙

  • @pookoyappt9923
    @pookoyappt9923 3 роки тому +12

    ദുനിയാവും ആഖിറവും രണ്ടു ലോകവും ഖൈറിലാകാൻ എനിക്കും കുടുംബത്തിനും വേണ്ടി എല്ലാ സദസ്സിലും ദുആ ചെയ്യാൻ മറക്കല്ലേ ningallkum കുടുംബത്തിന് ഞങ്ങളും ദുആ ചെയ്യും ഇൻശാ അള്ളാഹു ദ്വീപിൽ നിന്നും ബീവി

  • @sanjus6574
    @sanjus6574 2 роки тому

    Halalaya udheshangal niraveran duaacheyyane usthathe

  • @habsava9806
    @habsava9806 3 роки тому +1

    യാ അല്ലാഹ് ഉസ്താതെ ദുആ ചെയ്യേണമേ ഞങ്ങൾക്ക് വേണ്ടി. 🤲🤲🤲

  • @layslays9620
    @layslays9620 3 роки тому +4

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ziyanharis1470
    @ziyanharis1470 Рік тому +1

    Dua.cheyyane.ustade

  • @haneefak5552
    @haneefak5552 3 роки тому +11

    ശരീരത്തിന്റെ വേദന മാറി കിട്ടാൻ ദുഅ ചെയ്യണേ

  • @mudisfakncheru8343
    @mudisfakncheru8343 3 роки тому +6

    യാ അല്ലാഹ്

  • @sulaiman3884
    @sulaiman3884 2 роки тому

    Mashallah.Alhamdulillah duhah chayyane 🤲 halallaya yella Murad asilavan ustad duhah chayyane 🤲🤲🤲🤲🤲🤲🤲🕋 Duhayil ulpeduthane 🤲

  • @shareenap5871
    @shareenap5871 3 роки тому +2

    ആമീൻ യാ റമ്പൽ ആലമീൻ

  • @fathimathsafa.m9516
    @fathimathsafa.m9516 3 роки тому +6

    Mashallah 💝😍😭😭😭😭

  • @hidhucheroor
    @hidhucheroor 2 роки тому

    Dua cheyyanne usthadhe

  • @jamsheenaktp835
    @jamsheenaktp835 3 роки тому +6

    കുട്ടിക്ക് pac കിട്ടാൻ ദുഹാ ചെയ്യണം ഉസ്താത്ജോലിക്കു നാളെ വരും ദുഹാ ചെയ്യണം ഉസ്താത്

  • @bismillah6558
    @bismillah6558 2 роки тому

    Solihaya bharthavine labhikan prathekam duacheyyaney usthadey 🤲🤲

  • @sirajudeen.k8834
    @sirajudeen.k8834 2 роки тому +1

    ദുആ ചെയ്യണേ ഉസ്താദേ 🤲

  • @zainzain9585
    @zainzain9585 2 роки тому

    Ende makan ningaleppole haafilaya usthadavan dua cheyyanam usthade

  • @sirajudheenpullambalavan8232
    @sirajudheenpullambalavan8232 2 роки тому +2

    Rogam maran duha cheyyane usthathe

  • @ramlaiqubal2198
    @ramlaiqubal2198 2 роки тому

    Aameen Aameen

  • @NIZAM_zx
    @NIZAM_zx 3 роки тому +16

    ഉസ്താതെ ഷുഗർ ശിഫ ആക്കാൻ വേണ്ടി ദുആ ചെയ്യണം

  • @muhammedthasheelkp5256
    @muhammedthasheelkp5256 3 роки тому

    Inte ummak uppak vendi duha cheyyana deergayissum afiyath undakaan

  • @annuhasee3814
    @annuhasee3814 3 роки тому +11

    Masha Allah 🌹🌹
    Alhmdulillah

  • @KLMACHAGAMING
    @KLMACHAGAMING 2 роки тому +2

    ആമീൻ🤲🏻

  • @rinshamt5311
    @rinshamt5311 3 роки тому +3

    ഉസ്താദേ വാടക വീട്ടിൽ ആണ് സ്വന്തം ഒരു വീടാകാൻ ദുആ ചെയ്യണം

  • @kunhimonkmkunhi2516
    @kunhimonkmkunhi2516 3 роки тому +6

    آمين 🤲🤲🤲🤲

    • @sirajudheenqasimiofficial7479
      @sirajudheenqasimiofficial7479  3 роки тому +2

      Insha Allah
      Aameen ya rabbal alameen

    • @babuabraham1854
      @babuabraham1854 2 роки тому

      ഹിന്ദു പുരാണത്തിൽ നരകത്തിൽ നല്ല വാസന അഥവാ സുഗന്ധം ,,വിയർപ്പ് ഇല്ലാത്ത അവസ്ഥ ഇവ രണ്ടും പ്രദാനം ചെയ്യുന്നു .72 ഹൂറികൾക്കു പരലോകത്തു വിയര്പ്പില്ല ,,സുഗന്ധം ആണവിടെ എന്ന ആശയം മുഹമ്മദിന് പരന്ന വായന ശീലം കൊണ്ട് സ്വായത്തമായതോ അതോ കച്ചവട സംഘത്തോടൊത്തുള്ള യാത്രയിൽ നിന്നും കിട്ടിയത് ആണോ ?പുരാണങ്ങൾക്കു ശേഷം ആണല്ലോ ഖുറാനും സ്വഹീഹായ ഹദീസുകളും എഴുതപ്പെട്ടത് മനുഷ്യനെ പേന കൊണ്ട് പഠിപ്പിച്ച അള്ളാഹു തന്റെ പ്രിയ ശിഷ്യനെ പടിപ്പിക്കാതിരിക്കുമോ ?

    • @mohammedn5297
      @mohammedn5297 2 роки тому

      @@sirajudheenqasimiofficial7479
      ഉസ താദേ ദുഹാ െചയ്യനേ

  • @razirah6046
    @razirah6046 3 роки тому +2

    Duayil ullpeduthannee ustadeee

  • @adeenafathima8117
    @adeenafathima8117 2 роки тому

    sarja ashraf halalaya muradukal hasilakan dua cheyyanam

  • @sainabasaid8598
    @sainabasaid8598 3 роки тому +2

    ഉസ്താ ദെ പുറംവേദനയും നെഞ്ച് വേദനയും സുഖമാവാൻ ദുആ ചെയ്യണെ

  • @hannazahid6831
    @hannazahid6831 2 роки тому +9

    Usthade...10 kollam aayi kalyanam kazhinjittu kuttikal illa dua cheyyanam usthaad...