'കടുത്ത ശിക്ഷ തന്നെ വേണം'; ഒരേ സ്വരത്തിൽ ഷഫീഖും വളർത്തമ്മയും | Shafeeq | Kumily

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 14

  • @leowin869
    @leowin869 10 годин тому +18

    ഒരു ശിക്ഷ വിധിക്കാൻ എന്തിനാടാ ഇത്രയും സമയം കോടതികൾ പരാജയങ്ങളാണ്

  • @sabufrancis8971
    @sabufrancis8971 11 годин тому +8

    വളർത്തമ്മക്കും മോനും നൻമകൾ നൽകി ദൈവം അനുഗ്രഹിക്കട്ടെ❤

  • @chaliparamb2156
    @chaliparamb2156 5 годин тому +1

    ഇതു പോരാ... കടുത്ത ശിക്ഷ തന്നെ വേണം .

  • @_kikiya_gg
    @_kikiya_gg 13 годин тому +8

    പാവം കുട്ടി. അവന്റെ ജീവിതം തുലച്ചു😢

  • @MurshidaMurshida-i9x
    @MurshidaMurshida-i9x 8 годин тому +3

    ഒരു kuzhppavum ഇല്ലാതെ ജനിച്ച monanallo അത്..😢akkiyathanalo റബ്ബേ അതിനെ ....എല്ലാം sugappeduthane....റബ്ബേ..

  • @shailaka994
    @shailaka994 8 годин тому

    Ammaya❤❤❤

  • @NasiraBVE
    @NasiraBVE 10 годин тому +5

    രാഗിണി നിങ്ങൾ സ്വാർഗ വാസിയാണ്

  • @preethuu9625
    @preethuu9625 9 годин тому +2

    Most painful punishment is suffered by shafeek and raagini

  • @_kikiya_gg
    @_kikiya_gg 13 годин тому +5

    അവര്ക് കടുത്ത ശിക്ഷ കിട്ടണമായിരുന്നു

  • @aswinraj1212
    @aswinraj1212 9 годин тому +2

    നീതിന്യായ വ്യവസ്ഥ അതിൻ്റെ ധർമ്മം പാലിക്കുന്നില്ല ഇവിടെത്തെ നിയമ സംവിധാനം പോരു വൈകി പോയ ശിക്ഷ അതും കുറവ് മിനിമം രണ്ട് പേർക്കും 15 വർഷം എങ്കിലും കൊടുക്കണ്ടമായിരുന്നു.

  • @narayanannm8238
    @narayanannm8238 7 годин тому

    ആ കുഞ്ഞിന്റെ മരണം കാത്തിരുന്ന കോടതി, ഭാഗ്യത്തിന് വിധി വന്നു

  • @Amalanand007
    @Amalanand007 13 годин тому +2

    7 year thuu