ചെക്കന്റെ വീട് കാണൽ ചടങ്ങ് | Yaseen vlogs Marriage

Поділитися
Вставка
  • Опубліковано 8 вер 2024
  • #wedding #marriage

КОМЕНТАРІ • 205

  • @yaseenvlogsFamily
    @yaseenvlogsFamily  10 місяців тому +14

    ua-cam.com/video/E3L6wO15rF0/v-deo.html
    Revealing love video

  • @royalsreejith1813
    @royalsreejith1813 10 місяців тому +9

    അമ്മ അമ്മയാണ് ഏറ്റവും കൂടുതൽ സ്ട്രെയിൻ ചെയ്ത വ്യക്തി മീഡിയയിലൂടെ കണ്ടായിരുന്നു അമ്മയ്ക്ക് എന്റെ പ്രത്യേക അഭിനന്ദനങ്ങൾ നേരുന്നു❤❤❤🎉🎉🎉🎉

  • @shijivijayakumar4095
    @shijivijayakumar4095 10 місяців тому +28

    അടിപൊളി പരിപാടി ആയിരുന്നു 👍🏻കണ്ണപ്പിയുടെ birthday പൊളിച്ചു 🔥ഫായിസിനെ കണ്ടതിൽ സന്തോഷം.❤

  • @bindust6041
    @bindust6041 10 місяців тому +13

    യാസീന്റെ ഫാമിലിയെ ഒരുപാട് ഇഷ്ടമാണ് യാസീന് എല്ലാവിധ ആശംസകളും നേരുന്നു 🥰👍

  • @jubaidithjesi6227
    @jubaidithjesi6227 10 місяців тому +5

    യാസീൻ എല്ലാവിധ മംഗളാശംസകൾ നേരുന്നു ❤ഫായിസ് നെ കണ്ടതിൽ ഒരുപാട് സന്തോഷം തോന്നി 👍🏻

  • @afrinshanu4189
    @afrinshanu4189 10 місяців тому +11

    ജീവിതത്തിൽ എല്ലാ അനുഗ്രങ്ങളും അള്ളാഹു നൽകട്ടെ. 😍👍👍👍👍👍👍

  • @narayanan.k.p8241
    @narayanan.k.p8241 8 місяців тому +5

    യാസിനെ നിന്റെ ഉമ്മ സൂപ്പറാണ് , നീ ഭാഗ്യവാൻ

  • @shamnadkanoor9572
    @shamnadkanoor9572 10 місяців тому +12

    അടിപൊളി 👍👍👍👍, അനാചാരങ്ങൾ ഒഴിവാക്കിയാൽ നന്ന്

  • @musthafarahman3096
    @musthafarahman3096 10 місяців тому +12

    യാസീന്റെ അഭിപ്രായത്തോട് യോജിക്കുന്നു ❤

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 10 місяців тому +1

    ഞാൻ ആലപ്പുഴക്കാരൻ ആണ് ..... കൊല്ലം ജില്ലയുടെ അടുത്ത് ....
    എന്റെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു .... യാസ്സീൻ പറഞ്ഞ നിലപാട് പിൻവലിക്കണം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് വയനാട് ..... പ്രകൃതി സൗന്ദര്യത്തിന്റെ കാര്യത്തിൽ❤❤ വയനാട് ❤ സൂക്ഷിക്കുന്നു .... നേരിൽ കാണാൻ ആഗ്രഹിക്കുന്ന ജില്ല .....
    Any how പരുപാടികൾ ഉഷാറായി ....സൂപ്പർ.....
    in Advance കല്യാണാശംസകൾ🎉

  • @royalsreejith1813
    @royalsreejith1813 10 місяців тому +5

    അടിപൊളി അളിയാ ഒന്നും പറയാനില്ല പിന്നെ ഒരേയൊരു വിഷമമേ ഉള്ളൂ സ്വന്തം സഖിയെ പൊളിച്ചു വയ്ക്കുകയാണ് എന്ന പരാതി❤❤❤😂😂😂

  • @noushadtirur6461
    @noushadtirur6461 10 місяців тому +3

    മുട്ടായി കൊടുക്കൽ ചടങ്ങ് വേണ്ട എന്നുള്ള യാസീൻ്റെ അഭിപ്രായത്തോട് യോജിക്കുന്നു

  • @sreeranjinib6176
    @sreeranjinib6176 9 місяців тому +2

    യാസീൻ പറഞ്ഞ പോലെ ലളിതമായ ചടങ്ങുകൾ മതി എന്നു തന്നെയാണ് വെറുതെ ആർഭാടം കാണിക്കാതെയുള്ള കല്യാണം തന്നെയാണ് നല്ലത്

  • @shabnashareefo242
    @shabnashareefo242 10 місяців тому +3

    Yaseen uppante chiri veedioyil mathramalla, nerittu kandappozhum anganeya. Aalu ushar. 😊

  • @vishnuvs6588
    @vishnuvs6588 10 місяців тому +1

    യാസീൻ bro ഉസ്ബികിസ്റ്റാൻ video കണ്ടപ്പഴേ തോന്നി bro ഇപ്പൊ happy ഹാപ്പി ആണ് അതുപോലെ thanne നടന്നു സൂപ്പർ all the best bro ❤️❤️❤️❤️❤️❤️ 😃😃

    • @abdulazeezferoke3853
      @abdulazeezferoke3853 10 місяців тому

      എനിക്കും അന്ന് 'തോന്നിയത് ആണ്

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 10 місяців тому +3

    Video istapettu but birthday cake murikkumbo avide baang vilikkunnundairunno. Aa samayath paatum bahalaum aano. Baang kelkkunund videoil

  • @user-bl6nr3iy4q
    @user-bl6nr3iy4q 6 місяців тому +1

    ഞാൻ കോട്ടയം പാലക്കാരനാണ്. അടിപൊളി പരുപാടിയായിരുന്നു ❤❤

  • @satharmanikoth9252
    @satharmanikoth9252 10 місяців тому +3

    എനിക്ക് ഇഷ്ടപെട്ട നടാണ് വയനാട് ഞാൻ ഇരിട്ടി ഉളിയിൽ ❤❤വീഡിയോ ഇഷ്ടപ്പെട്ടു

  • @fathima7660
    @fathima7660 10 місяців тому +3

    Super anallo foodie.Nammude Kozhikode aano vadhu 😍kanditt anganeya thonunnath🥰👍

  • @askaraskar7074
    @askaraskar7074 10 місяців тому +11

    യാസീന്റെ ഉപ്പ ഫാൻസ് ❤

  • @shihabvallam1203
    @shihabvallam1203 10 місяців тому +3

    ഫായിസിനെ വിഡിയോയിൽ കണ്ടതിൽ സന്തോഷം

  • @ramyaprasanthmymon2036
    @ramyaprasanthmymon2036 10 місяців тому +3

    Adipoli പരിപാടി arnnu le.. Penkuttide veed thrissur എവിടെ.

  • @vnod8114
    @vnod8114 10 місяців тому +2

    Yaseen vlogil vendum fairness kandappol sandesha

  • @aanoop.c.kanoop.c.k6838
    @aanoop.c.kanoop.c.k6838 10 місяців тому +2

    Yaseena kalayanathine ക്ഷണിക്കില്ലേ 🤗🤗🤗🤗

  • @somannasi4064
    @somannasi4064 10 місяців тому +2

    Fahis ❤❤❤ ninna tharanjua all tha bast

  • @lalypaul9609
    @lalypaul9609 10 місяців тому +4

    യാസീനെ കല്യാണം അടിപൊളി ആക്കണം ദൂരെ ഉള്ള ഞങ്ങൾ എങ്ങിനെ വരാനാണ് 👍😍

  • @ayishaayisha9424
    @ayishaayisha9424 10 місяців тому +2

    അവളുടെ ഉപ്പാനെ കണ്ടപ്പോ മനസിലായി പെൺകുട്ടി ആരാണ് എന്റെ വീടിന്റെ തൊട്ടപ്പുറം ആണ് ഇവരുടെ വീട്

  • @rangithpanangath7527
    @rangithpanangath7527 9 місяців тому +1

    വീഡിയോസ് അടിപൊളി ആയിരുന്നു 🙏🙏

  • @mirfasworldvlog
    @mirfasworldvlog 10 місяців тому +2

    Masha Allah... എല്ലാം അടിപൊളി ആയി പോകട്ടെ എന്ന് പ്രാർഥിക്കുന്നു.❤️❤️❤️❤️

  • @valsalaep262
    @valsalaep262 10 місяців тому +4

    പരിപാടി സൂപ്പർ yaseene. 👌l👌👌👌👌

  • @GOATgamingYT.
    @GOATgamingYT. 10 місяців тому +4

    Yasseen paranjadhinod njan yojikunnu avashyam illa kore paribaadikal

  • @nancyxavier2935
    @nancyxavier2935 10 місяців тому +3

    Kalyanam vilikkane😊

  • @Akash-z
    @Akash-z 9 місяців тому +2

    Congratulations Yaseen 🌹
    Missing Manu & Balu especially in this function.
    Yseen tire pathiri, kunji pathiri are Mahe food. Wayanad cusines are "Poola" and "Pothu" 😂

  • @saleenaali226
    @saleenaali226 3 місяці тому +1

    കല്ല്യാണ date പറയാൻ മറക്കരുത്

  • @craftworld8360
    @craftworld8360 10 місяців тому +6

    Yaseen paranjathaaa sathyam.avashyamillatha orooo ajarangal

  • @muhammedrafeekkkrafeek351
    @muhammedrafeekkkrafeek351 10 місяців тому +3

    Adechu poleechu. Super program ❤

  • @kl10.59
    @kl10.59 10 місяців тому +4

    നല്ലത് വരട്ടെ ബ്രോ 🥰

  • @TheCpsaifu
    @TheCpsaifu 10 місяців тому +2

    Voice correct അല്ലല്ലോ 😮
    Anyway thanx 4 sharing... 👍🏽🌹

  • @Peacelovepatience
    @Peacelovepatience 10 місяців тому +3

    Nalla sundary umma❤❤

  • @user-ke2kh8ih8o
    @user-ke2kh8ih8o 10 місяців тому +1

    ലെ: Pennu kettiyavar: അങ്ങനെ നീ ഒറ്റക്ക് നടക്കേണ്ട.😅😂

  • @noufaln6928
    @noufaln6928 10 місяців тому

    Orupad naalin sheshm faeze ina kndapol santhoshm und❤❤

  • @user-ke2kh8ih8o
    @user-ke2kh8ih8o 10 місяців тому

    Engagement Venam…Njangal pravasikalk Ingane Video l kanalo..
    Engagement Must ane 😅☺️😉

  • @salmanfaris4865
    @salmanfaris4865 10 місяців тому +3

    Kannappi yaseenta czn bro ano atho സ്വന്തം bro ano

  • @snhsooraj1909
    @snhsooraj1909 10 місяців тому +1

    Fayis ikkaane chodikkanirikkuvaayrnnu 😍🥰

  • @arshadtt3843
    @arshadtt3843 10 місяців тому

    4:50 mashaallaha fayiz...❤

  • @favas.91
    @favas.91 10 місяців тому +5

    Fayis illathe nthonn paripaadi😁🖤

  • @mkshafivpm
    @mkshafivpm 10 місяців тому +1

    അടിപൊളി പരിപാടിയായിരുന്നു പോളിച്ചു സൂപ്പർ എല്ലാവിധ ആശംസകളും നേരുന്നു

  • @adharsh-nk3hd
    @adharsh-nk3hd 10 місяців тому +2

    🔥🔥🔥ഉഷാറായിട്ടുണ്ട് 🔥🔥🔥

  • @arrrfamilyarrrfamily2660
    @arrrfamilyarrrfamily2660 10 місяців тому +2

    Mutaai kodkkal venda. Penn kaanuga cheriya ori modiram aniyuga. Ithre madi adambaram aakade ninde kalyanam deeni chittail koodi nadathi ninne sapport cheyyunna njangalk okke madrga avuga. Njangal ninnil ninn nalled mathram pradikshikkunnu. Ummayanengilum uppayanengilum frnds aanengilum nalled parayunnad mathram ket cheydaal madi

    • @user-fy4pe5rm4q
      @user-fy4pe5rm4q 10 місяців тому

      Kurach kazivullavar ingane okk cheyyunnath kanumbol pavangalkkum oru poothi pakshe paisa illathavar eanth cheyyum

  • @aseesabdul3559
    @aseesabdul3559 10 місяців тому +1

    അടിപൊളി ചടങ്ങ്.. aseevlogs

  • @Gokul-eg1mw
    @Gokul-eg1mw 10 місяців тому +3

    best of luck
    'brother

  • @Bilal-xw2fr
    @Bilal-xw2fr 10 місяців тому +7

    ഞാൻ യാസീനോട് യോജിക്കുന്നു

  • @achuu8854
    @achuu8854 10 місяців тому +4

    Adipoli eppozha penninte face kanika

  • @sinoos12345
    @sinoos12345 10 місяців тому +3

    എന്റെ neybar ആണെല്ലോ 🤔

  • @sahalamusthafa
    @sahalamusthafa 9 місяців тому +1

    Namakk oru treatum kittiyilla kettooo 😢😅

  • @shihabvallam1203
    @shihabvallam1203 10 місяців тому +1

    എനിക്ക് മാത്രമാണോ ഓയിസ് ഇടക്ക് കട്ടാവുന്നത് എല്ലാവിധ ആശംസകളും നേരുന്നു

  • @aboobackerc6433
    @aboobackerc6433 10 місяців тому +4

    ലളിതമായി എങ്ങനെയാണ് നടത്തുക? എല്ലാ യൂട്യൂ ബേഴ്സിനേയും ക്ഷണിക്കണ്ടേ?

  • @mazisworld7138
    @mazisworld7138 10 місяців тому +4

    Fayiska mainayit avdethiyallooo ❤❤❤❤

  • @lijoantony7425
    @lijoantony7425 10 місяців тому +1

    Super ... Congratulations Yaseen...

  • @sahad_kannur
    @sahad_kannur 10 місяців тому +2

    7:17 കിട്ടിയോ ഇല്ല ചോയിച്ചു മേടിച്ചു 😂

  • @faisalnknk3896
    @faisalnknk3896 9 місяців тому +1

    ഉമ്മാനെ polethe ഉമ്മാനെ കിട്ടാൻ bagiyam വേണം

  • @suhail__buddy643
    @suhail__buddy643 9 місяців тому +1

    Mittayi kodukkan chadang ooo😂

  • @Ingalupoliya
    @Ingalupoliya 19 днів тому

    17:55കണ്ണാപ്പിയുടെ ബര്ത്ഡേ കേക്ക് മുറിക്കുമ്പോൾ പള്ളിയിൽ നിന്നും ബാങ്ക് വിളി കേൾക്കുന്നുണ്ടല്ലോ

  • @Zahrasalam399
    @Zahrasalam399 9 місяців тому

    Happy birthday maa Sahala Family

  • @user-qv9gd6hz6f
    @user-qv9gd6hz6f 10 місяців тому +2

    Marriage alla bro before marriage. Function idonairunnu. Vlog l 😂

  • @vijeshprayag6870
    @vijeshprayag6870 9 місяців тому

    Best of luck bro yaseen

  • @user-bh9ul2hm2v
    @user-bh9ul2hm2v 5 місяців тому +1

    പെൺകുട്ടിയുടെ നാട് എവിടെയാണ്

  • @dr.shinshida
    @dr.shinshida 10 місяців тому +3

    Super❤

  • @lulu_koduvally
    @lulu_koduvally 9 місяців тому +2

    Good🎉

  • @Zahrasalam399
    @Zahrasalam399 9 місяців тому

    Happy Birthday wedding in Kannada Kannada film school 🎒 Christina

  • @shafeekpk4
    @shafeekpk4 10 місяців тому +1

    Masha alla 👍

  • @abi.cz8891
    @abi.cz8891 10 місяців тому +4

    Poli🥰🥰

  • @hamzaktkl610
    @hamzaktkl610 10 місяців тому +1

    മനുന്റെ ഫാമിലിയെ കാണിച്ചു വീഡിയോ ചെയ്യുമോ

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 9 місяців тому +1

    Wedding ennu anu?

  • @aseesabdul3559
    @aseesabdul3559 10 місяців тому

    യാസീൻ സൗണ്ട് കട്ടായി പോകുന്നു. aseevlogs

  • @MuhammadyazeenYazeen-mv9oo
    @MuhammadyazeenYazeen-mv9oo 10 місяців тому +2

    Adipoli video

  • @akash-ss5oy
    @akash-ss5oy 9 місяців тому

    Lalu missing...

  • @najrannjr5400
    @najrannjr5400 10 місяців тому +67

    പെണ്ണിനെ ഇഷ്ടപ്പെട്ടു എന്നതിന് സൂചകമായി മിഠായി കൊടുക്കാം പക്ഷെ ഷോപ്പിലുള്ളത് മുഴുവൻ പല കോലത്തിലാക്കി കൊടുക്കുനത് എന്തിനാണ്

    • @yaseenvlogsFamily
      @yaseenvlogsFamily  10 місяців тому +7

      😀✌🏻✌🏻

    • @bilaljohn5489
      @bilaljohn5489 10 місяців тому +5

      Yes ath over an 😅

    • @HappyAirplaneWindow-mr3lj
      @HappyAirplaneWindow-mr3lj 9 місяців тому

      👌

    • @getitall3201
      @getitall3201 9 місяців тому

      Avante kalyanam avan ishtamullath cheyyam. If it makes them happy, let it be.

    • @nisammuhammed3799
      @nisammuhammed3799 8 місяців тому

      Angne aanenkil eee mittaayi kodukkal pandu mudhal indarnnillaloo. Ningale generation aaville mittayi koduthu thudangiyadh. Eee genarationil ullavar pudhiyadh konduvarum. Allaand epzhum ore pole cheydh povunna endh karyam aanu nammalde culturil ulladh ?

  • @febnapv8018
    @febnapv8018 10 місяців тому +1

    Ivide ellam pande und

  • @muneerkuttu3880
    @muneerkuttu3880 10 місяців тому +1

    🌹🌹🌹👌

  • @mansoormuhammed3974
    @mansoormuhammed3974 10 місяців тому +1

    Fayis fan 🎉🎉🎉🎉

  • @mubik6861
    @mubik6861 10 місяців тому +1

    Kannaappi frndaano

  • @parvathyrajesh9179
    @parvathyrajesh9179 10 місяців тому +3

    Penkutty enthu cheyyunnu.

  • @hamzaktkl610
    @hamzaktkl610 10 місяців тому +1

    ഞാൻ യാസീനെ കിട്ടും കരുതി എനിക്ക് കിട്ടൂല അല്ലെ ഇനി കണ്ണപ്പിനെ നോക്കട്ടെ😅😅

  • @ajmalaboobacker7234
    @ajmalaboobacker7234 Місяць тому

    Kannapi ingalde swantham bro ahno atho czn bro ahno

  • @noorunavas4340
    @noorunavas4340 9 місяців тому

    Muthinte chekken kuzhapamilla 👍🏻

  • @rajivinod7845
    @rajivinod7845 8 місяців тому

    Superadipoli❤❤❤❤❤monus

  • @Harshadfasi
    @Harshadfasi 10 місяців тому +1

    വോയിസ്‌ ഏകോ ഉണ്ട്

  • @mohammedmahroof3030
    @mohammedmahroof3030 10 місяців тому

    Yasee Ne SGK aavanda da 😂 ighane sound mathro aambo paaghillaa

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 10 місяців тому

    All the best

  • @ramlathjaneesa4162
    @ramlathjaneesa4162 10 місяців тому +2

    Super

  • @kadherckcheedi601
    @kadherckcheedi601 3 місяці тому +1

    മുട്ടായി കൊടുക്കണം പക്ഷെ അധ് ആ ർഭാടം ആകരുത്

  • @rizwanps6878
    @rizwanps6878 10 місяців тому +2

    ❤️❤️

  • @ramlachalikkottummal1684
    @ramlachalikkottummal1684 10 місяців тому +4

    എല്ലാം ഉണ്ടെന്ന് വെറുതെ കടൽ ഉണ്ടോ 😄. പിന്നെ കണ്ണാപ്പി ആരാ കുടുംബം ആണോ

  • @rafeekbabu3525
    @rafeekbabu3525 10 місяців тому +2

    Fayis❤kannappi..❤

  • @nirmalakannan2798
    @nirmalakannan2798 9 місяців тому +1

    Happy to see Fayas

  • @ATC891
    @ATC891 10 місяців тому +1

    ഫായിസ് മുത്തുമണിയെ

  • @muhammedshahid7669
    @muhammedshahid7669 10 місяців тому +2

    😊😊😊😊

  • @aminaazeezazeez7055
    @aminaazeezazeez7055 10 місяців тому +3

    എല്ലാം പാകത്തിന് മതി
    ധാരാളിതം വേണ്ട

  • @Navas509
    @Navas509 10 місяців тому

    ചടങ്ങുകൾ വേണ്ട എന്നതാതാണ് എന്റെ അഭിപ്രായം