റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം, വിവാഹം പോലും കഴിക്കാതെ അള്ളാഹുവിൽ ലയിച്ച മഹതി | RABIATHUL ADAVIYYA

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 1,1 тис.

  • @YAAZMEDIAnavasalathur
    @YAAZMEDIAnavasalathur  3 роки тому +63

    ഇസ്ലാമിലെ മഹിളാ രത്നങ്ങൾ
    --------------------------------------------------
    ഖദീജ ബീവി (റ) ചരിത്രം
    ua-cam.com/video/mKYG8vGJoeY/v-deo.html
    ആയിശ ബീവി (റ) ചരിത്രം
    ua-cam.com/video/pigxLd_MV9A/v-deo.html
    ഫാത്തിമ ബീവി (റ) ചരിത്രം
    ua-cam.com/video/KU79S3-1n4U/v-deo.html
    റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
    ua-cam.com/video/hYRUmgp7KSc/v-deo.html
    നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
    ua-cam.com/video/ry8SFZ88new/v-deo.html
    മാഷിത ബീവി (റ) ചരിത്രം
    ua-cam.com/video/WB6GH02bId4/v-deo.html
    സുമയ്യ ബീവി (റ) ചരിത്രം
    ua-cam.com/video/ZIOH0FfhYOke/v-deo.htmlw
    ഹലീമ ബീവി (റ) ചരിത്രം
    ua-cam.com/video/0yyF8w6ovgg/v-deo.html
    ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
    ua-cam.com/video/ci67K5qwejk/v-deo.html

  • @adabiya3103
    @adabiya3103 Рік тому +51

    Rabiyathul Adabiya എന്ന പേരിൽ ഞാൻ അഭിമാനിക്കുന്നു.....🥺

    • @SulfathAmina
      @SulfathAmina 10 місяців тому +1

      എൻ്റെ മോളുടെ പേരും

    • @Biyaa198
      @Biyaa198 10 місяців тому +1

      ഞാനും alhamdulillah

    • @Yaasim-sq3yz
      @Yaasim-sq3yz 9 місяців тому +1

      Annta name
      Rabiyathul adabiya

    • @adabiadab3869
      @adabiadab3869 9 місяців тому +1

      Enttea pearum Rabiyathul Adabiya aan, Alhamdulillah ❤

    • @Adhil-db9wq
      @Adhil-db9wq 8 місяців тому +2

      nanNabeesathul Misriya

  • @ummerbmadambam3401
    @ummerbmadambam3401 3 роки тому +70

    നല്ല വിവരണം. അൽഹംദുലില്ലാഹ്. മഹതിയെയും നമ്മെയും അള്ളാഹു സ്വ ർ ഗ്ഗ ത്തിൽ ഒരുമിച്ച് കൂട്ടി അനുഗ്രഹിക്കട്ടെ. ആമീൻ

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому +1

      امين امين يا ربي العالمين 🤲

    • @masboobajebin5448
      @masboobajebin5448 3 роки тому

      امين يا رب العالمين امين يا رب العالمين امين يا رب العالمين امين يا رب العالمين امين يا رب العالمين امين يا رب العالمين امين يا رب العالمين 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @Marjasubair
      @Marjasubair 10 місяців тому

      Aameen

  • @ajmer406
    @ajmer406 Рік тому +13

    ഓ അല്ലാഹ് നരകത്തെ പേടിച്ചാണ്
    നിന്നെ ഞാൻ ആരതിക്കുന്നത് എങ്കിൽ എന്നെ നരകത്തിൽ ഇടുക, സ്വർഗം ആഗ്രഹിച്ചാണ് നിന്നെ ആരതിക്കുന്നതെങ്കിൽ സ്വർഗത്തിൽ നിന്ന് വലിച്ചറിയുക
    നിന്നോട് ഉള്ള പ്രേമം മാത്രം ആണ് എന്നിൽ ഉള്ളത്.....
    I love you allahooo😘

  • @Quran-nj7us
    @Quran-nj7us 4 роки тому +90

    😥😥😥😥😥😥😥
    വാക്കുകൾ മതിയാവുന്നില്ല അഭിനന്ദിക്കാൻ ഈ നാമം കേട്ടിട്ടുണ്ടങ്കിലും ഇത്രയും ബൃഹത്തായ ഒരു ചരിത്രം ഈ മഹതിയുടെ ജീവിതത്തിൽ ഉണ്ട് എന്നറിയുന്നത് ഇപ്പോഴാണ് അൽ ഹംദു ലില്ലാഹ് വളരെ നന്നായിരിക്കുന്നു تقبل الله
    ഹൃദയത്തിന്റെ ഏതോ കോണിൽ നിരന്തരമായി ഒരു സന്ദേശം വരാറുണ്ട് ആത്മീയ പ്രണയത്തിന്റെ അശരീരി പക്ഷേ ജീവിത സാഹചര്യങ്ങൾ പ്രതികൂലമായി ഭവിക്കുമ്പോഴും പ്രതീക്ഷകളുടെ രശ്മികൾ പ്രകാശമായി മനസ്സിനേ തലോടാറുണ്ട് അല്ലാഹുവിനെ പ്രണയിച്ച ഈ മഹതിയുടെ ജീവിതം അതിന് കൂടുതൽ ഉത്തേജനം നൽകുന്നു മരണം എന്ന സത്യം പിരിമുറുക്കുന്നതിന് മുമ്പ് ആ ലക്ഷ്യം പൂർത്തീകരിക്കണം എന്ന് തന്നെയാണ് ആ ഗ്രഹം ഏകാന്തതയുടെ ആ യാത്ര യാഥാർത്ഥ്യമാവാൻ മനസ്സ് വെമ്പൽ കൊളളുന്നു അതിലെ ആനന്തം നാം തിരിച്ചറിഞ്ഞിരുന്നെങ്കിൽ യാത്ര അല്ലാഹ് തൗഫീഖ് ഏകണേ നാഥാ...
    പ്രിയ സുഹൃത്ത് നവാസിന്റെ ഈ അവതരണം ഒന്നിനൊന്ന് മെച്ചമാണ്
    شكرا جزاك الله خيرا....

  • @bisminvlog
    @bisminvlog 3 роки тому +12

    അൽഹംദുലില്ലാഹ് അറിയാൻ ഒരുപാടു ആഗ്രഹിച്ചിരുന്നു ഉസ്താദിന് ദീർകയുസ് തരട്ടെ ആമീൻ

  • @ibnu_muhammad5668
    @ibnu_muhammad5668 3 роки тому +9

    😭😭😭 കേട്ടിട്ട് രോമാഞ്ചം വരുന്നു..
    ഹൃദയത്തിൽ തട്ടുന്ന മഹതിയുടെ ജീവിതം ചരിത്രം
    الحمد لله ثم الحمد لله
    റബ്ബേ ഞങ്ങളൊക്കെ എത്ര പാപികളാണ് 😭😭😭😭

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      شكرا جزاك الله خيرا 🤲🌹

    • @ibnu_muhammad5668
      @ibnu_muhammad5668 3 роки тому +1

      @@YAAZMEDIAnavasalathur പറയാതിരിക്കാൻ വയ്യ നിങ്ങളുടെ വീഡിയോ എല്ലാം നല്ലവണ്ണം ഹൃദയത്തിൻ തട്ടുന്നു..നല്ല അവതരണം ആണ്...ഈ ചരിത്രം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😭😭... ഹൃദയത്തിൽ ഒരു തോന്നൽ വരുന്നു ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണമെന്ന് .... നിങ്ങളുടെ നല്ല ശബ്ദമാണ് വീണ്ടും വീണ്ടും കേൾക്കാൻ തോന്നും ... അല്ലാഹു നിങ്ങൾക്ക് ഖൈരും ഭറകത്തും നൽകട്ടെ.. ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ഇരുലോകത്തും വിജയിപ്പിക്കട്ടെ .... ഇനിയും ഇതുപോലുള്ള ചരിത്ര വീഡിയോ ചെയ്യുക.... include ur Dua 🤲😊

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому

      @@ibnu_muhammad5668 ان شاء الله
      امين امين يا ربي العالمين
      شكرا جزاك الله خيرا 🤲

    • @ibnu_muhammad5668
      @ibnu_muhammad5668 3 роки тому

      @@YAAZMEDIAnavasalathur
      امين يا رب العالمين

    • @ibnu_muhammad5668
      @ibnu_muhammad5668 3 роки тому

      @@YAAZMEDIAnavasalathur ഉസ്താദേ ഒരു സംശയം റബീഅത്തുൽ അദവിയ്യ (റ) ഈ മഹതി അല്ലാഹുവിന്റെ റസൂലിന്റെ ﷺ പേരക്കുട്ടി ആണോ? .... (അഹ്ലുബൈത്ത്)

  • @sabeerasamad6313
    @sabeerasamad6313 3 роки тому +26

    അൽഹംദുലില്ലാഹ്..... അള്ളാഹു നിങ്ങൾക്കു നല്ലത് വരുത്തട്ടെ... ആമീൻ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ....😔

  • @AsiAsi-w2e
    @AsiAsi-w2e 4 місяці тому +2

    ഒരുപാട് വിഷമത്തിൽ ആണ് എന്റെ കുടുംബം വാപ്പ മരിച്ചു ഉമ്മാക് സുഖമില്ല എന്റെ വിവാഹ ജീവിതം തീരാ വേദന ഡിവോഴ്സ് കേസ് നടക്കുന്നു എന്റെ ഉമ്മയുടെ ആഗ്രഹം പോലെ എന്റെ ജീവിതത്തിൽ നിന്ന് ആ മനുഷ്യനെ മാറ്റി തരണേ ഒരുപാട് വേദന സഹിച്ചത് ആണ് എന്റെ ഉമ്മ വാപ്പയും എന്റെ ഭർത്താവ് കാരണം ഇനി എങ്കിലും അവർക്ക് മനഃസമാദാനം കൊടുക്കണേ ദുഹാ ചെയുക എത്രയും വേഗം ഡിവോഴ്സ് ആകാൻ എല്ലാരുടെ ദുഹയിൽ എന്നെയും കുടുംബത്തെ ഉൾപെടുത്തണേ

  • @ramlabeevi1207
    @ramlabeevi1207 3 роки тому +15

    Mashaallah. Alhamdulilla. ഇത്രയും വിശദമായി ഈ ചരിത്രം കേൾക്കുന്നത് ഇതാദ്യം. 👌👌

  • @ayishathussuada892
    @ayishathussuada892 4 роки тому +18

    ഈ ചാനലിലെ മുഴുവൻ വീഡിയോയിലേയും അവതരണ ശൈലി എടുത്തു പറയേണ്ടതാണ്
    ماشاء الله⁦❤️⁩
    الله ഖബൂൽ ചെയ്യട്ടേ..'

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому

      امين امين يا ربي العالمين
      شكرا جزاك الله خيرا 🤲🤲🌹

  • @rukkiyarukku2299
    @rukkiyarukku2299 3 роки тому +8

    ماشاء الله ماشاء الله
    الحَمْدُ ِلله،الف مرة🤲
    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ*🤲
    *وصلى الله تعالى على خير خلقه سيدنا محمد النبي الامي وعلى آله وصحبه وسلم.*💚🌹
    നല്ലത് കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും റബ്ബേ തൗഫീഖ് നൽകണേ ഇത് പറഞ്ഞുതന്ന ഉസ്താദിന് ആയുസ്സിൽ ബറക്കത്ത് നൽകണേ ദറജ ഉയർത്തി തരട്ടെ റബ്ബ്🤲🤲

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому +1

      امين امين يا ربي العالمين
      شكرا جزاك الله خيرا 🤲🤲

  • @hazeenashafeek99hazeenasha78
    @hazeenashafeek99hazeenasha78 3 роки тому +32

    എന്റെ മോൾടെ പേര് റാബിയത്തുൽ അദബിയ എന്ന് ആണ് അവൾക് ഇപ്പോൾ 10 മാസം 😍മോൾ വയറ്റിൽ ആയപ്പോഴേ പെൺ അന്നേൽ ഈ പേര് ഇടും എന്ന്. പക്ഷെ ആ പേരിൽ ഇത്രെയും ചരിത്രം ഉണ്ടെന്നു ഇന്ന് ഒരാൾ എന്നോട് പറഞ്ഞപ്പോൾ അന്ന് 😔

  • @shareenashamsudheen8551
    @shareenashamsudheen8551 3 роки тому +13

    മാഷാഅല്ലാഹ്‌ നല്ല ചരിത്രം
    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ചരിത്രങ്ങൾ.....

  • @rabiyathuladabiya8580
    @rabiyathuladabiya8580 9 місяців тому +2

    ഞാൻ rabiyathuladabiya എന്റെ പേരിൽ ഞാൻ അഭിമാനിക്കുന്നു🥺🥺❤️❤️

  • @Fasee505
    @Fasee505 3 роки тому +3

    അൽഹംദുലില്ലാഹ് ഞാൻ ഈ മഹതിയെ കുറിച്ച് അറിയാൻ കുറെ ആയി തിരജു നടക്കുന്നു അള്ളാഹു നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @ajameela1450
    @ajameela1450 2 роки тому +2

    ഉസ്താദിന് ഹളളഹുവിൻ്റ സഹായം ഉണ്ടാകട്ടെ 🤲🤲🤲 ആമിർ ഇപാവിയെഴു ദുവായിൽ
    ചെർകെണെമെ

  • @thajudeenahmmed9920
    @thajudeenahmmed9920 4 роки тому +7

    വളരെ അധികം സന്തോഷമുണ്ട്.മഹതിയുടെ പേര് കെട്ടുള്ള അറിവേ ഒള്ളു. അൽഹംദുലില്ലാഹ്.

  • @mohammedfaisal1744
    @mohammedfaisal1744 2 місяці тому +3

    Nannavanulla twoufeek nalkane Allah

  • @bilalahmadbilalahmad8408
    @bilalahmadbilalahmad8408 4 роки тому +68

    ماشاءالله
    എന്തൊരു ചരിത്രം❤❤❤ ഈ മഹതിയെ
    പിൻപറ്റാനുള്ള ഭാഗ്യം തരണേ യാ റബ്ബി ❤❤എന്റെ മുത്ത് നബിയെ ❤❤സ്നേഹിക്കാനും വിധി ഏകണേ യാ അല്ലാഹ് 😔😔😔💞💞💞

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +1

      أمين امين يارب العالمين 🤲
      شكرا جزاك الله خيرا 🤲

    • @yousufcsy2755
      @yousufcsy2755 3 роки тому +1

      Alhamdulillah

    • @MR__SHAHZAD786
      @MR__SHAHZAD786 3 роки тому +1

      Aameen

    • @ashiqkv1538
      @ashiqkv1538 3 роки тому

      ആമീൻ 🤲🤲🤲

    • @mohammedroshan9
      @mohammedroshan9 2 роки тому

      @@YAAZMEDIAnavasalathur കദ്ധീജത്തുൽ കുബുറാ റ .അ കുറിച്ച് ചരിത്രം പറയുമോ

  • @allahuakbar1380
    @allahuakbar1380 3 роки тому +313

    ഞാൻ ഇപ്പോൾ ഗർഭിണിയാണ് പ്രസവിച്ചാൽ പെൺകുട്ടിയാണ് എങ്കിൽ മഹദിയുടെ പേരിടാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുക

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому +59

      ماشاء الله
      അള്ളാഹു തആല സുഖകരമായ പ്രസവം നൽകട്ടെ.. സ്വാലിഹത്തായ സന്താനത്തെ നൽകട്ടെ..

    • @ummerqi3239
      @ummerqi3239 3 роки тому +23

      മഹ്ദിയുടെ പേരിൽ ഖത്മ് ഉദ്ദേശം വെച്ചു ഓതുക

    • @thoibaworld3194
      @thoibaworld3194 3 роки тому +10

      @@YAAZMEDIAnavasalathur ameen

    • @binthzaid1201
      @binthzaid1201 3 роки тому +53

      My name...❤
      Rabiyathul adaviyya...

    • @ummerqi3239
      @ummerqi3239 3 роки тому +7

      @@binthzaid1201 👍

  • @dilshanathpa4835
    @dilshanathpa4835 3 роки тому +45

    Alhamdulillah. ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ ജീവിതം എങ്ങനെ ആണെന്ന് ഓർത്തുപോവുന്നു. Allah നാളെ ഈ മഹതിമാരുടെ കൂടെ സ്വർഗത്തിൽ പാപികളായ നമുക്കും ഒരിടം നൽകണെ.

  • @الله_الله_الله_الله_الله_الله

    الله💚الله💚الله💚الله💚الله💚الله
    എന്റെ നാഥാ.... എന്റെ ആഗ്രഹം നിനക്കെ അറിയൂ...എന്റെ മനസ്സ് നീയേ കാണുന്നുള്ളൂ..... കാരുണ്യവനെ തമ്പുരാനെ.... 🤲😭😭😭😭😭الله💚الله💚الله💚الله💚الله💚الله

  • @balkeesbalkeesthadathil4406
    @balkeesbalkeesthadathil4406 3 роки тому +54

    കണ്ണുനീർ ഒഴികികൊണ്ട് മാത്രം കേൾക്കാൻ പറ്റുന്നോളൂ 😪അല്ലാഹ് ഞാൻ എത്ര പാപി ആണ്

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  3 роки тому +2

      شكرا جزاك الله خيرا 🤲🤲

    • @koyamon957
      @koyamon957 Рік тому

      @@YAAZMEDIAnavasalathur Alhamdulillah Mashallah

    • @koyamon957
      @koyamon957 Рік тому

      Allah Allah Allah, Alhamdulillah

  • @mohammedfaisal1744
    @mohammedfaisal1744 4 місяці тому +2

    Beeviyude akhjah barkath kond jangale nannaakkane ende rabbe.... Ameen Ameen yarabbal alameen

  • @thasneemshafeerfiya762
    @thasneemshafeerfiya762 2 роки тому +4

    ആ മഹാദിയുടെ കൂടെ സ്വർഗത്തിൽ ഒരുമിച്ച് കൂടാൻ നാം എല്ലാവർക്കും അള്ളാഹു സുബ്ഹാനള്ളാ തൗഫീഖ് ചെയ്യട്ടെ 🤲🏻😭ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @sheheen4558
    @sheheen4558 3 роки тому +6

    മഹതിയുടെ ദറജ അള്ളാഹു ഏറ്റി കൊടുക്കട്ടെ ആമീൻ

  • @hamsam4993
    @hamsam4993 3 роки тому +30

    Bv യുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲🤲

  • @ponnusvlogs2106
    @ponnusvlogs2106 3 роки тому +15

    Masha allah 😍. ഉസ്താദിന് ഹൈറും ബർകതും പ്രധാനം ചെയ്യണമേ ആമീൻ 🤲🤲🤲

  • @رميزةرميزة-ط3س
    @رميزةرميزة-ط3س 3 роки тому +4

    ماشاء الله ...
    Rabiyathul adhaviyya رضي الله عنه vine jivikkan prathiyegichith duarkanam in sha allah...😥

  • @mohammedfaisal1744
    @mohammedfaisal1744 11 місяців тому +1

    Nannavanulla oru manass tharane Allah.

  • @jawharjawhar3252
    @jawharjawhar3252 3 роки тому +4

    ما شاء اللهالحمد لله
    Interesting prasentation, valueable മെസ്സേജ്, ബാറക്കല്ലാഹ് 👌👌💯

  • @MuhammadHafeed-fc4oj
    @MuhammadHafeed-fc4oj 10 місяців тому +2

    അൽഹംദുലില്ല

  • @user-qz1gj1be2m
    @user-qz1gj1be2m 4 роки тому +32

    ഈ ചരിത്രം വിശദമായി പറയണേ സ്ത്രീകൾക്ക് ഒരു പ്രചോദനം ആവും ഇൻഷാ അള്ളാഹ് സന്തോഷം😍 അള്ളാഹുഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൈറും ബർക്കത്തും ചൊരിന്ന് തരട്ടെ ആമീൻ. അൽഹംദു ലില്ലാഹ്

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +1

      انشاء الله
      أمين امين يارب العالمين 🤲
      شكرا جزاك الله خيرا 🤲🤲🤲

    • @user-qz1gj1be2m
      @user-qz1gj1be2m 4 роки тому

      @@YAAZMEDIAnavasalathur കിഴിഞ്ഞോ ഈ ചരിത്രം

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому

      @@user-qz1gj1be2m
      ഇനിയും ഒരുപാട് ഉണ്ട്.
      പക്ഷേ തെളിവുകൾ ഇല്ല..

    • @user-qz1gj1be2m
      @user-qz1gj1be2m 4 роки тому

      @@YAAZMEDIAnavasalathur ok

    • @ummerqi3239
      @ummerqi3239 4 роки тому +1

      ഇവരുടെ ചരിത്രം പറയുന്ന ഗ്രൂപ്പിൽ എന്നെ ad ചെയ്യണേ 7736367080

  • @hatheebali1456
    @hatheebali1456 3 роки тому +1

    Njaanum rabiyathul adabiyya aanu,oru irippil thanne muzhuvan kettu,subhanallaah albhudakaramaaya jeevitha reethi

  • @sakeer123kdy7
    @sakeer123kdy7 3 роки тому +4

    ما شاء الله۔۔۔۔۔۔۔۔🌹
    بارك الله۔۔۔۔۔۔۔۔۔۔🌹

  • @afsathkuttiyil8203
    @afsathkuttiyil8203 3 роки тому +6

    الحمد الله . جزاءك ألله خيرا

  • @sufailsayed4811
    @sufailsayed4811 4 роки тому +9

    Masha allah.... kelkan agrahichath.... 😍

  • @shekeelasaifudheen1768
    @shekeelasaifudheen1768 4 роки тому +5

    Ande makalk njan ea mahathiyude para ettath .RABIATHUL ADHAVIYYA. Nammude makkaleyoke ALLAHU swalihaya makkalakitharate.Aaameen

    • @YAAZMEDIAnavasalathur
      @YAAZMEDIAnavasalathur  4 роки тому +1

      شكرا جزاك الله خيرا 🤲
      امين امين يا ربي العالمين

  • @thasliriyas8918
    @thasliriyas8918 4 роки тому +30

    New subscriber🙂🙂....
    ഈ ചരിത്രം കേട്ടിട്ട് കോരിത്തരിക്കുന്നു ❤️❤️🙂മാഷാഅല്ലാഹ്‌ നല്ല വോയിസ്‌
    Jazakallah

  • @rajeenaharis745
    @rajeenaharis745 Рік тому +2

    الحمدلله الحمدلله 🤲 ماشاء الله 👍 بارك الله لكما وبارك عليه ،🤲🤲🤲🤲🤲🤲

  • @amj2771
    @amj2771 3 роки тому +7

    മാഷാ അല്ലാഹ് ☺️ഇനിയും ഇതുപോലെയുള്ള islamic history കാത്തിരിക്കുന്നു wait and see....😊

  • @ajameela1450
    @ajameela1450 2 роки тому +1

    മാഷാ അല്ലാഹ് ഞങ്ങളെ യും
    ദുവയിൽചെർക്കണെമെ🤲🤲🤲
    ആമിർ 🤲🤲

  • @girl20042
    @girl20042 3 роки тому +13

    ഉസ്താദിന് ആഫിയത്തോട് കൂടി اللہ ദീർഘആയുസ് നൽകട്ടെ... ആമീൻ..🤲🏻🤲🏻

  • @fairoosaabdulkareem703
    @fairoosaabdulkareem703 3 роки тому +4

    Masha Allah, orupaad thiranja charithram, jazzakallahu khair🌹 Alhamdulillah

  • @pranayalokamhabeeb8581
    @pranayalokamhabeeb8581 3 роки тому +2

    Mahadhiye pinpattaan njanghalkk തൗഫീഖ് nalkane നാഥാ

  • @muhasinakkmuhasinakk5021
    @muhasinakkmuhasinakk5021 3 роки тому +3

    Alhmdulillh njan ningalude oro kathakalum kelkkunnu ippo

  • @surumakankal7849
    @surumakankal7849 3 роки тому +1

    Valare yere thalparyamulla charitrangalan muzhuvanum.nalla avadharanam👍👍👍👍

  • @zainamuhammed4981
    @zainamuhammed4981 4 роки тому +8

    Masha Allah 😍 Alhamdulillah

  • @IMVLOOG
    @IMVLOOG 3 роки тому +2

    അൽഹംദുലില്ലാഹ്. എന്റെ 4ആമത്തെ മകൾ rabiathul adawiyya ആണ്

  • @sareenasalampanthra334
    @sareenasalampanthra334 3 роки тому +8

    എനിക്കും അല്ലഹുവിനെ കിട്ടണം 🥰🥰🌹🌹🌹

    • @shajiem2242
      @shajiem2242 2 роки тому

      ഏഴ് അഞ്ച് അഞ്ച് ഒൻ ബത് എട്ട് ഒന്ന് ഒന്ന് ഏഴ് രണ്ട് ഒൻ ബത് റസിയ

  • @mohammedfaisal1744
    @mohammedfaisal1744 8 місяців тому +2

    Nannavan twoufeek nalkane Allah

  • @rabiyathuladabiyasunila6782
    @rabiyathuladabiyasunila6782 3 роки тому +10

    ജ്ഞാൻ എന്റെ മകൾക്ക് സ്വപ്നത്തിൽ കണ്ട പേരാണ് റാബിയാത്തുൽ അതാ ബിയ

    • @nafiriyas6002
      @nafiriyas6002 3 роки тому +8

      നിങ്ങളെ മോളെ പേര് ഇതാണോ.... വെറും രണ്ടക്ഷരം പേരിടുന്ന ഈ കാലത്ത് മഹതിയുടെ പേരിടാൻ കാണിക്കുന്ന ഈ ചിന്ത നല്ലതാണ്.... ഞാൻ നാഫീസത്തുൽ മിസ്രിയ്യ

  • @fathah711
    @fathah711 4 роки тому +5

    Alhamdulillah
    റാബിഅ (റ) അൻഹ

  • @najmanajma8134
    @najmanajma8134 5 місяців тому +1

    ആമീൻ യാ റബ്ബൽ ആലമീൻ
    അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്

  • @SaleemSaleem-ew1pe
    @SaleemSaleem-ew1pe 3 роки тому +6

    All are better ...ma sha allah 👍👌

  • @hsbcreations4850
    @hsbcreations4850 3 роки тому +2

    Masha alllah. Indresting video.. Barakallah

  • @raseemkh3586
    @raseemkh3586 3 роки тому +11

    Rabiyattul adaviyennha mahathiye nnhalle swarghattilvach kaannan toufeeq cheyyanne allhaa

  • @ayishathussuada892
    @ayishathussuada892 4 роки тому +5

    الحمد لله
    الحمد لله
    الحمد لله⁦❣️⁩

  • @sabeenasabi3
    @sabeenasabi3 7 місяців тому +1

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @laibashabeerk3224
    @laibashabeerk3224 4 роки тому +6

    الحَمْدُ ِلله

  • @asmashirinmk9008
    @asmashirinmk9008 3 роки тому +2

    Ma sha allah
    അൽഹംദുലില്ലാഹ് 😍😍😍

  • @muneerakh2607
    @muneerakh2607 3 роки тому +12

    Ya Allah. വളരെ അത്ഭുതം

  • @ayishafinu3303
    @ayishafinu3303 3 роки тому +2

    Iganeyulla Charithram keelkkumbool Orupaad sandhooshamaan
    orupad chindhippikkukayum allahuvilekk kooduthal adukkaan thoonnalaan

  • @zannasameer7379
    @zannasameer7379 3 роки тому +8

    പടച്ചോനെ കാക്കട്ടെ എല്ലാവരെയും 🤲

  • @diyadiu-gl7vf
    @diyadiu-gl7vf 5 місяців тому +1

    Manss vallata avatayil janith keattath ith kealpoikkan. Bagyam nalgitinu alhamdulillah

  • @islamicsolutions7221
    @islamicsolutions7221 3 роки тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲

  • @hussainuchu888
    @hussainuchu888 3 роки тому +2

    شكرا جزاك الله خيرا

  • @sajeerms7148
    @sajeerms7148 3 роки тому +4

    Alhamdhulillah 🥰

  • @asliasi7886
    @asliasi7886 9 місяців тому

    الحمدلله الله اكبر
    الصلاة والسلام عليك يا سيدي يا رسول الله خذ بيدي قلت حيلتي أدركني 💚💚

    • @ABDULKHADER-v6i
      @ABDULKHADER-v6i 8 місяців тому

      അൽഹംദുലില്ലാ

  • @Beautyvlogshibi
    @Beautyvlogshibi 3 роки тому +1

    Alhamdulillah valare upakaramulla oru speech aan jazakallahu khair

  • @binthzaid1201
    @binthzaid1201 3 роки тому +13

    My name...❤
    Rabiyathul adaviyya...🥰

  • @harisn71
    @harisn71 3 роки тому +1

    Masha allah 👌

  • @muhammedanshid7047
    @muhammedanshid7047 4 роки тому +4

    Masha allah 🌹🌹🌹🌹🤲🤲🌹🌹🌹🌹🌹🌹🌹

  • @ahmadk1597
    @ahmadk1597 2 роки тому +1

    Alhamdulillah....😍
    Ameen

  • @asharafks279ks2
    @asharafks279ks2 3 роки тому +5

    അൽഹംദുലില്ലാഹ്.. അള്ളാഹു അക്ബർ

  • @muhsinaashraf1750
    @muhsinaashraf1750 3 роки тому +2

    ماشاءالله... الحمد لله...❤️

  • @saleenashihabudeen9949
    @saleenashihabudeen9949 4 роки тому +3

    Alhamdulilla masha allah

  • @kucjanmoluaizu3367
    @kucjanmoluaizu3367 3 роки тому +2

    Allahu akbar... Vallathaoru feel kettappo😭😭

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 4 роки тому +13

    അൽഹംദുലില്ലാഹ്

  • @kabeerahmad1248
    @kabeerahmad1248 3 роки тому +1

    Alhamdulillah
    Ma sha allah

  • @richusworld1900
    @richusworld1900 4 роки тому +4

    അൽഹംദുലില്ലാഹ് 🌹🌹👌👌👌

  • @selmabinthaboobacker6995
    @selmabinthaboobacker6995 3 роки тому +4

    الحمدلله ،ماشاء الله

  • @abdulazeez814
    @abdulazeez814 2 роки тому

    സാരോപദേശം തന്നെ ഇതു ഉൾകൊള്ളാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആ മീൻ

  • @muhsinakabeer761
    @muhsinakabeer761 3 роки тому +4

    Alhamdulilla 💞alhamdulilla 💞alhamdulilla

  • @ponnusvlogs2106
    @ponnusvlogs2106 3 роки тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nusrathsameer1468
    @nusrathsameer1468 3 роки тому +4

    Masha allah അൽഹംദുലില്ലാഹ്

  • @muhammedanshid7047
    @muhammedanshid7047 4 роки тому +4

    അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹❤❤❤❤
    ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shabnashirin381
    @shabnashirin381 9 місяців тому

    Ent ummant perum rabiya ennan 🥰

  • @ismayilismayil210
    @ismayilismayil210 4 роки тому +3

    Usharayittund.ellvarkum eeman kitti marikan duaa cheyyanam

  • @alhamdulillah7806
    @alhamdulillah7806 3 роки тому +2

    അൽ ഹംദുലില്ലാഹ്

  • @shiyasvalanchery2853
    @shiyasvalanchery2853 3 роки тому +4

    അൽഹംദുലില്ലാഹ് 👌👌👌

  • @hamsapk7520
    @hamsapk7520 9 місяців тому

    Al Hamdhulillaahh❤

  • @thfskbi
    @thfskbi 4 роки тому +6

    اَلْحَمْدُ لِـلّٰـه

  • @asiyaahammed3101
    @asiyaahammed3101 2 роки тому +1

    Vaalaikumussalam varahmathullah vabarakathu

  • @ദിലുദിൽഷാദ്
    @ദിലുദിൽഷാദ് 4 роки тому +8

    മാഷാഅല്ലാഹ്😭

  • @hashkaralimk8520
    @hashkaralimk8520 3 роки тому +2

    അൽഹംദുലില്ലാഹ്... ദുആയിൽ ulpduthane

  • @AdhilaNazar-zy4jm
    @AdhilaNazar-zy4jm 6 місяців тому +2

    റാബിയത്തുൽ അദവിയ്യ (റ)

  • @najeelas66
    @najeelas66 4 роки тому +12

    പറയാനുള്ളത് എല്ലാം ഇവിടെ എല്ലാം പറഞ്ഞിരിക്കുന്നു😭 പക്ഷേ പറയാം *സുബ്ഹാനള്ളാഹ്*

  • @mohammedfaisal1744
    @mohammedfaisal1744 11 місяців тому

    Ameen Ameen yarabbal alameen