'ചെന്താമര രൂക്ഷമായി നോക്കി, ഇനിയും ഞങ്ങളുടെ അടുത്തേക്ക് വരില്ലെന്ന് ആര് കണ്ടു'? | Chenthamara

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 7

  • @sabithachandroo9770
    @sabithachandroo9770 19 годин тому +30

    അവരുടെ മ രണ ഭയത്തോടെയുള്ള ജീവിതം മഹാ ദുരിതം... അനുഭവിക്കിന്നവ ർക്കേ അറിയൂ അതിന്റെ വേദന

  • @AshaEmy
    @AshaEmy 19 годин тому +12

    അയാളെ ഇനി പുറത്തിറങ്ങിയാൽ ജനങ്ങൾ കൈകാര്യം ചെയ്യണം

    • @Rajeev-l7z
      @Rajeev-l7z 18 годин тому

      നിങ്ങൾ ആരും ഒന്നും ചെയ്യില്ല ചെന്താമര ഇനിയും പുറത്തിറങ്ങും ഇവിടുത്തെ ആളുകൾ ഇവിടത്തെ ഉദ്യോഗസ്ഥന്മാർ സപ്പോർട്ട് ചെയ്യും നിങ്ങൾ ഇതുതന്നെ പറയും

  • @preethidileep668
    @preethidileep668 18 годин тому +10

    അയാള് ഇനി പുറം ലോകം കാണരുത്, അവനു ജയിലിൽ ഉപ്പില്ലാത്ത കഞ്ഞി മാത്രം രണ്ട് നേരം കൊടുക്കുക നല്ല ഫുഡ്‌ കൊടുത്തു കൊഴുപ്പിക്കരുത്😡 ഇനിയും പുറത്തു ഇറങ്ങാൻ അനുവദിക്കരുത് 😡ദുഷ്ടൻ

  • @gangatharangangatharan1998
    @gangatharangangatharan1998 18 годин тому +1

    അടുത്ത ടാർഗറ്റ്....

  • @mrcreation6122
    @mrcreation6122 18 годин тому +5

    വേറെ സ്റ്റേറ്റ് ആണെങ്കിൽ അവന്റെ കഥ കഴ്ഞ്ഞിട്ടുണ്ടാകും

  • @naoufalch9567
    @naoufalch9567 12 годин тому

    Pjp RSS chethamara nea chamiyathill heduko?2025