കുഴിനകത്തിന്റെ വേദനക്ക് കുടംപുളി ഉപ്പിട്ട് ചൂടുവെള്ളത്തിൽ വെച്ച് ധാര കോരി ഒഴിച്ചാൽ, അങ്ങനെ ചുടു പിടിച്ചാൽ സുഖം കിട്ടും, സ്വപ്ന, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. Hi, Rubikkutty.
@@veettukaaryangalbyswapna6940ഷേവ് ചെയ്തതിന് ശേഷം പുരട്ടുന്ന ലോഷൻ (ആഫ്റ്റർ ഷേവർ old Space original) അത് കുഴിനഖംകുത്തുന്നതിൽ ഒഴിച്ച് കൊടുക്കുക എനിയ്ക്ക് രണ്ട് ദിവസം മുന്നേ ആണ് വന്നത് ആദ്യം ആയിട്ട് വന്നതാണ് ഞാൻ ഒരു തോന്നലിൽ ഈ പരീക്ഷണം നടത്തി എന്തായാലും സംഭവം പൊളിച്ചു അതിന് ശേഷം പതിയെ ഞെക്കുമ്പോൾ പഴുപ്പ്പോവും അത് കളഞ്ഞതിന് ശേഷം വീണ്ടും ഇടയ്ക്ക് ലോഷൻ ഒഴിയ്ക്കു ക പെട്ടെന്ന് മാറും എന്റെ മാറി ഇതാണേൽ ഡ്രസിംഗ് വേണ്ട കൈനനയ്ക്കാം ഇനി വരല്ലെന്ന് പ്രാർത്ഥിക്കാം വന്നാൽ ഇത് നോക്കട്ടൊ
you smart swapna...with left hand you manage cooking and all work...appreciating you 👍...take care !! rayan's expression after tasting drink 😄 it is a great pleasure ,an outing with family ,fun time etc.. stay blessed swapna and you all ❤👌👍 Ruby ❤❤
Good after noon swapna, ഞാൻ എപ്പോളും കാണാറുണ്ട്, മക്കളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ തന്നെ നല്ല സന്തോഷം, എപ്പോളും ഇങ്ങനെ ഉണ്ടാകട്ടെ 🥰, ഞാൻ കണ്ണൂർ,ഇപ്പോൾ സൗദി ആണ്, house wife
Ok dear 🥰 പേര് ഇതിൽ കാണുന്നില്ല🤩എന്നും ഒരുപോലെ ഒക്കെ ജീവിതം പോകുമെന്ന് തോന്നുന്നില്ല.3 വീട്ടിൽ നിന്ന് 3 തരം പെൺകുട്ടികൾ വരുമ്പോ അഭിപ്രായ വ്യത്യാസം എന്തായാലും ഉണ്ടാകും..അത് നമ്മൾ മാനിക്കാതെ പറ്റില്ല അല്ലേ ഡിയർ😊👍💕💕💕
പണ്ട് പല്ല് തേക്കുന്നത് ഉമിക്കരി..ക്ലീൻ ആകും പിന്നെ bad സ്‌മെല്ലും ഉണ്ടാകില്ല..ഞാൻ പറഞ്ഞത് അതല്ല വഹി..ബ്രഷ് പോലെ തേങ്ങയുടെ തണ്ട് ചതച്ച് പല്ല് തേക്കും അതറിയാമോ😀👍🥰
Chechi Good Afternoon ❤🥰💖👍😍😊 ഇപ്പോൾ എങ്ങനെ ഉണ്ട് ചേച്ചി കൈക്ക്. കൈക്ക് വല്ലതും പറ്റിയാൽ പെട്ടു പോകും ആരെങ്കിലും ഹെൽപ് ചെയ്യാൻ ഉണ്ട് എങ്കിൽ റസ്റ്റ് എടുക്കാം. അല്ലേൽ ആ വേദന ഉള്ള കൈ കൊണ്ട് എല്ലാം ചെയ്യണം 😢🙏 ഇടത് കൈ കൊണ്ട് ചെയ്യാൻ വശം ഇല്ലാലോ ഭയങ്കര ബുദ്ധിമുട്ട് ആണ് 😢🙏ചില ആളുകൾക്ക് 2 കൈ വശം ആണ് ചേച്ചി. ഭാഗ്യവാന്മാർ എന്നു ഞാൻ ഓർക്കാറുണ്ട് 🥰❤👍😍😊😍. ഇന്ന് മഴ എങ്ങനെ ഉണ്ട് ചേച്ചി ഇവിടെ ഇന്നലെ രാത്രി മുതൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് രാവിലെയും മഴ ചെറുതായി പെയ്തു ❤😍 ഇപ്പോൾ മഴ ഇല്ല. മക്കളുടെ കൂടി പുറത്ത് പോകുമ്പോൾ അടിപൊളി ആണ് അതും 3 പേരെയും ഒന്നിച്ചു ഉള്ളപ്പോൾ അത് രസമാണ് 💖🥰❤👍👍😊😍 റയന്റെ സംസാരം അടിപൊളി 😍💖😊❤ റൂബി മുത്തേ റയാൻ ചേട്ടൻ ഉള്ളത് കൊണ്ട് കൊച്ച് ഭയങ്കര സന്തോഷം ആണ് 😍💖😊❤🥰🙏 3 മക്കളുടെയും സ്നേഹം 😍 കാണുമ്പോൾ തന്നെ സന്തോഷം 👍😊😍❤ സൂപ്പർ വ്ലോഗ് 🥰❤💖
നമ്മൾ അതൊക്കെ വെച്ചിട്ട് തന്നെ ജോലി ചെയ്യും അല്ലാതെ എന്ത് ചെയ്യാൻ..😔😔കൈ കെട്ടിയത് കണ്ടിട്ട് പോലും എൻ്റെ കൈ നനയാൻ പാടില്ല എന്ന് പപ്പ തീരെ ചിന്തിക്കുന്നില്ല..നമ്മൾ എന്തെങ്കിലും ഒക്കെ ചെയ്തോളും എന്നാണ് വിചാരം😅😅😅
😂😂😂ranyan മോൻ്റെ സംസാരം കേട്ട് കുറെ ചിരിച്ചു , പാവം എൻ്റെ ചെറിയ മോനും ഇതുപോലെ തന്നെ അവനും ലീവു നു വരുമ്പോ മെലിഞ്ഞു വരും ചെറിയ കുട്ടിയ food ഒന്നും കഴിക്കില്ല , തിരികെ പോകുമ്പോ റെഡി ആക്കി വിടും😂
വേദന കുറഞ്ഞോ ചേച്ചി ......പാവം റയാൻ മോൻ മുടിയൊക്കെ ശരിയായി വരുന്നുണ്ട് ഡ്രിങ്ക് മാറിയ കോമഡി കേട്ട് ചിരി വന്നുപോയി മക്കളോടും പപ്പയോടും അന്വേഷണം പറഞ്ഞേക്കണേ ചേച്ചി റൂബി കുഞ്ഞേ❤❤
@@veettukaaryangalbyswapna6940 എൻ്റെ വീട്ടിൽ നിന്ന് ഏകദേശം 40kms ദൂരെയാണ് അപകടം നടന്ന സ്ഥലം... ഞങ്ങളെല്ലാം safe ആണ്... എന്നാലും ഞങ്ങളുടെ നാട്ടിലാണല്ലോ...,,😥😥😥😥😥
Hi swapna എന്റെ പേര് sageetha നേരത്തെ കമെന്റ് ഇട്ട ആളാണ് ഞാൻ, ഒരു വർഷം മുന്നേ ഇടക്കിടെ ഞാൻ meseg ഇടാറുണ്ട് ഓർമ്മയുണ്ടോ എന്ന് അറിയില്ല swapna യെ കിട്ടുന്ന nomber ഉണ്ടോ ചോദിച്ചിട്ട്, എനിക്കും 2 ആൺകുട്ടികൾ ആൾ ഒരാൾ mered ആയി എനിക്ക് 48 ege, എല്ലാവരും സൗദി ആണ് ഉള്ളത്, ഞാൻ എപ്പോളും പറയും നാട്ടിൽ വന്നാൽ swapna യെ കാണാൻ പോകണം എന്ന്, എന്നെങ്കിലും വരും 🥰
Happy vlog…outing …all were laughing…👍👍👍take care your finger Swapna ☺️
Thank you 😊😀💖♥️🥰🎊🎊🙏🙏
ഗുഡ് മോണിംഗ് ചേച്ചി ❤🥰 കൈക്ക് വല്ലതും പറ്റിയാൽ നമ്മള് പെട്ട് പേവും ഇടത് കൈ വശമില്ലതെ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും.റയാൻ ❤🥰😘😘❤️
അതേ ഇന്നലെ ചേച്ചി അനുഭവിച്ചു😀🥰🥰🥰
Rayante Joke 😂😂😂😂.kai sookshikkane Swapna.thaniku eppozhu paniyalle,edakku ithiri rest edukkanam😘😘😘😘😘
ഇന്നും കൈ ഡ്രസ്സ് ചെയ്തിട്ടുണ്ട്
Pain kurav aayo 🤔🤔🤔 ente mummy ykkum undayirunnu but , soothra vidhyakal okke
Cheyth mari poyi k tto ❤ aa pinne makkalude commedy 😂😂😂😂😂 and actions 👌👌
90% മാറി 😀🥰🥰
Ammede foid kazhichaal.. Oru tasteum... Purathunnulla food kuttikaljku ishtappedilla.. Ruby thathu.. Hai♥️🥰
ഇപ്പൊ തന്നെ ആൾ മിടുക്കാനായി😀👍🥰
എടാ...... കൈ നനക്കലേടാ..... നന്നായി മാറിയിട്ട് നനച്ചാൽ മതി ❤️❤️❤️❤️❤️❤️❤️❤️
Ok👍💕💕ഇന്നും കെട്ടി വെച്ചിരിക്കുന്നു
Hi ചേച്ചി. എല്ലാരേയും happy ആയിക്കണ്ടപ്പോൾ ഒരുപാടു സന്തോഷം കയ്യ് സൂക്ഷിക്കണേ ചേച്ചി... rayan ന്റെ തമാശ ചിരിച്ചുപോയി 😍😘😘😘
അതെ മോളേ സൂക്ഷിക്കണം..ഇന്നും മരുന്ന് വെച്ച് കെട്ടി..
Hi chechi kuttikale ellavareyum kandathil sanshosham ❤❤❤❤
🎊🎊😀🥰🥰♥️♥️💖💖
Good afternoon chechi kutty kai sukshikkane chechi kutty 🙏🙏rayan♥️♥️👍♥️♥️
Ok മോളേ 👍💕🌹💓🤩
Hai Swapna,pavam ente Rayankuttan sahashakthi kooduthaanallo.Infectionu nailil Candid B oilment purattiyal vegam relief kittum Swapna.
Candid lotion ഉണ്ട്..അതൊന്നും ഫലിച്ചില്ല😔🤩🤩
രാവിലെ വിഷമം ആയല്ലോടാ.... ഇപ്പോൾ കുറവുണ്ടോ.... 🙏🙏🙏😘😘😘🥰🥰♥️
ഇന്ന് പോയി ഡ്രസ്സ് ചെയ്തു വന്നു..വേദന മാറി ജെസ്സി👍😊💓
കുഴിനകത്തിന്റെ വേദനക്ക് കുടംപുളി ഉപ്പിട്ട് ചൂടുവെള്ളത്തിൽ വെച്ച് ധാര കോരി ഒഴിച്ചാൽ, അങ്ങനെ ചുടു പിടിച്ചാൽ സുഖം കിട്ടും, സ്വപ്ന, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ. Hi, Rubikkutty.
Ok 👍 thank you കൊച്ചു ♥️🤩🤩🥰🥰🥰 ഇത് ആദ്യമായി കേട്ടതാണ്👍😀
@@veettukaaryangalbyswapna6940ഷേവ് ചെയ്തതിന് ശേഷം പുരട്ടുന്ന ലോഷൻ (ആഫ്റ്റർ ഷേവർ old Space original) അത് കുഴിനഖംകുത്തുന്നതിൽ ഒഴിച്ച് കൊടുക്കുക എനിയ്ക്ക് രണ്ട് ദിവസം മുന്നേ ആണ് വന്നത് ആദ്യം ആയിട്ട് വന്നതാണ് ഞാൻ ഒരു തോന്നലിൽ ഈ പരീക്ഷണം നടത്തി എന്തായാലും സംഭവം പൊളിച്ചു അതിന് ശേഷം പതിയെ ഞെക്കുമ്പോൾ പഴുപ്പ്പോവും അത് കളഞ്ഞതിന് ശേഷം വീണ്ടും ഇടയ്ക്ക് ലോഷൻ ഒഴിയ്ക്കു ക പെട്ടെന്ന് മാറും എന്റെ മാറി ഇതാണേൽ ഡ്രസിംഗ് വേണ്ട കൈനനയ്ക്കാം ഇനി വരല്ലെന്ന് പ്രാർത്ഥിക്കാം വന്നാൽ ഇത് നോക്കട്ടൊ
Ippol sukamundo aunty.left hand kond joli cheyyunnath kand sankadamayi.ella joliyum aunty cheyyendathalle athukond vayyathayal doctore vekam kaanikkanam okkk💖💖💖🥰🥰🥰👍👍👍
മാറി കുട്ടാ
❤❤❤❤ Take care ❤❤❤❤Rayante സംസാരം കേട്ട് ചിരിച്ചു പോയി 😅😅
😅😅🤩🤩🤩
കമൻറ് ഒന്നും ഇടുന്നില്ല വീഡിയോസ് കാണാറുണ്ട് കേട്ടോ... സുഖമാണോ
സുഖമാണ്..നിങ്ങൾ വീഡിയോ ഇടുന്നില്ലല്ലോ😔എൻ്റെ hus നിങ്ങളുടെ വീഡിയോ കാണുമായിരുന്നു😀👍💖💖ജോലിക്ക് പോകുന്ന കൊണ്ടാണോ വീഡിയോ ഇടത്തത്
@@veettukaaryangalbyswapna6940 അതേസമയം തീരെ ഇല്ല അതുകൊണ്ടാണ്
you smart swapna...with left hand you manage cooking and all work...appreciating you 👍...take care !!
rayan's expression after tasting drink 😄
it is a great pleasure ,an outing with family ,fun time etc..
stay blessed swapna and you all ❤👌👍
Ruby ❤❤
ഒരുപാട് സന്തോഷം മീന 🙏🎊🥰♥️💖💖😀😀
Good after noon swapna, ഞാൻ എപ്പോളും കാണാറുണ്ട്, മക്കളുടെ എല്ലാവരുടെയും സ്നേഹം കാണുമ്പോൾ തന്നെ നല്ല സന്തോഷം, എപ്പോളും ഇങ്ങനെ ഉണ്ടാകട്ടെ 🥰, ഞാൻ കണ്ണൂർ,ഇപ്പോൾ സൗദി ആണ്, house wife
Ok dear 🥰 പേര് ഇതിൽ കാണുന്നില്ല🤩എന്നും ഒരുപോലെ ഒക്കെ ജീവിതം പോകുമെന്ന് തോന്നുന്നില്ല.3 വീട്ടിൽ നിന്ന് 3 തരം പെൺകുട്ടികൾ വരുമ്പോ അഭിപ്രായ വ്യത്യാസം എന്തായാലും ഉണ്ടാകും..അത് നമ്മൾ മാനിക്കാതെ പറ്റില്ല അല്ലേ ഡിയർ😊👍💕💕💕
RayNte comedy adipolii... Richardintem
😅😅♥️♥️
അയ്യോ ചേച്ചീടെ സുന്ദരി കൈ😮
എടാ 😅😅💖💖💖 ഇപ്പൊ ഒന്നുകൂടി ഡ്രസ്സ് ചെയ്തിട്ട് വന്നു..കുഴപ്പമില്ല മോളെ👍🥰💖
Chechy ...❤❤❤❤❤❤
എന്തോ കുട്ടാ
Chechi Richard kudicha thu boba bubble taro ...drink anonnu onnu chodikanee.nammade chembu ille chechi purple colour il ullathu ..athu vechittulla sambhavamaa
.athu anengiii...❤❤super taste aa ividuthe...
അതു തന്നെ മോളേ ..ചേച്ചി അവനോട് ചോദിച്ചു.. മോളെ അവന് ഞാൻ പറഞ്ഞ് അറിയാം😅👍🥰
@@veettukaaryangalbyswapna6940 chechi...tapioca balls aanu athil ulla balls.athu orikkal onnu undakkanam ennundu enikku.chechi time kittuvanel onnu try cheythu nokkutto.tapioca podi vechanu undakunne...
@@mngigu ok കുട്ടാ
Food kazhicha pathramenkilum avarodu kazhukuvan parau chechi. Chechi avare budhimuttikkanda ennu karuthiyittakum. Ottum vayyande aakumbol chechi enthu cheyum. Pinne chechikku kuzhappum ellenkil njan paranjathu kanakkil edukkanda. Oru suggestion paranju venne ullu.
👍💖💖🥰🥰
Kai sookshikane chechi
ഇപ്പൊ മാറി കുട്ടാ
Makkals 🥰chevhi 😍😍😍❤
😀💖💖
Hi Swapna Good morning 🙏🌹❤ Nice Video Super 👌👍 Ruby ❤❤🥰🥰😊
Hi സ്മിതാ 👋🥰
Ointment name paryamo?
അത് ഇട്ടിട്ട് കുറഞ്ഞില്ല..വേറെ മരുന്നാണ് വെച്ച് കെട്ടിയത്
candid medicine thecha mathi chechi
@@divyajoy4317
Ok മുത്തെ
Good morning chechiii. Take care. ☺️
Morning കുട്ടാ 🥰🥰
കൈ ഓക്കേ ആയോ dear♥️🥰
അതേ ok ആയി വഹി😀👍🎊♥️♥️
Kooduthal soap use cheyyumbol varum,nail polish ithiri irakki ittal mathi,get well soon Swapna 🙏👍🥰
പാത്രം കഴുകൽ ഉണ്ട്..അലക്കാറില്ല..പിന്നെ ചെമ്മീൻ ക്ലീൻ ചെയ്താൽ എനിക്ക് വിരലിൽ വേദന വരാറുണ്ട്
Richard looks good with thaadi😊
😀👍💖🥰🥰thank you ഷൈനി
Swapana,pillerine kondum jloi cheypukenam,nannamkedu onnum illa,avar namude kashtapadu oke ariyennam.this will help them in their married life
ചെയ്യാൻ 3ആള്കും അറിയാം👍🥰🥰
@@veettukaaryangalbyswapna6940 avarode pareyenam,ende kyee kozhapam und,ninghal vannu help cheyu en.ithreyum vedhana endhinu sahikenam.endhayalum soukuam aagette en prathikaam.wayanad orth prathikenam.
Bombay biryani undakumo
നോക്കാം👍🥰😀
Good afternoon chechi..❤
Hi മോളേ 👋🤩
Hi chechikutty epo ok aayo 💖💖💖💖❤❤❤
Ok ആണ് മോളേ..ഇന്നും ഡ്രസ്സ് ചെയ്തു
Get well soon chechi ❤
Thank you കുട്ടാ
സ്വപ്ന. ഗുഡ്. മോണിങ്ങ്.🥰🥰🥰
1st 😅🥰👍🎊🎊
ഉമ്മിക്കാരി... ഉണ്ട്.. Nellinte.. ഉമി
പണ്ട് പല്ല് തേക്കുന്നത് ഉമിക്കരി..ക്ലീൻ ആകും പിന്നെ bad സ്‌മെല്ലും ഉണ്ടാകില്ല..ഞാൻ പറഞ്ഞത് അതല്ല വഹി..ബ്രഷ് പോലെ തേങ്ങയുടെ തണ്ട് ചതച്ച് പല്ല് തേക്കും അതറിയാമോ😀👍🥰
Ella vittamamarude avaste ithanu
അതേ സത്യം👍😀💖
Chechikuttii....
ആതിര കുട്ടാ👋🤩💖
@@veettukaaryangalbyswapna6940 chechi.. Jolinte thirakkum mone padippikkalm ellam koodi thirakayta tto msg ayakathath
Swapna.good.morning😘😘😘😘♥️♥️♥️pappa
5th👋🥰💖
Good morning Swapnakutty ❤❤❤❤
ചേച്ചിയെ👋💖🥰
Swapnachi video kaanan pattarillayirunnu ente phone complaint aayirunnu.
Get well soon my swapnachi 😊000000
Ok കുട്ടാ 👍🥰🥰🎊🎊🙏💕💕💕
Muthumanikale.🥰🥰🥰🥰♥️♥️♥️♥️
😀😅👋🥰
Hello ...da...🥰🤗🙋♀️🤝
Hi ഗീത 👋🥰😀
Good morning swapnechiiii 🥰🥰🥰
Good morning മോളെ 👋💖🙏🥰
Swapnachi video kaanan pattarillayirunnu ente phone complaint aayirunnu.
Get well soon my swapnachi 😊😊😊😊0
🥰🥰🎊🎊💓💓🌹🌹
Hiiii swapna kuttyyyy ❤❤❤❤❤❤
സൂതയെ👋💖🥰😀
Good morning swopna.
Good morning ചേച്ചീ 👋💖🥰
Vayyathe anthina swopna ingane kashtapedunnath. E samayattokkeyalle allam order cheyyendath.
ഇപ്പൊൾ ഒക്കെ പുറത്ത് നിന്ന് തന്നെ കഴിക്കൽ ശെരിക്കും മടതു 😀🥰🥰🥰
ഹായ്. സ്വപ്ന. കൈയ്ക്ക്. എങ്ങനെ. യുണ്ട് ടാ. കൈക്ക്.ഒക്കെ വല്ലതും പറ്റിയാൽ. കഴിഞ്ഞു പണി. ശ്രദ്ധിക്കണെടാ.🥰🥰🥰🥰 റൂബിക്കു ഞ്ഞെ. തത്തമണി. ഉമ്മ....🥰🥰🥰
ഇന്ന് പോയി മരുന്ന് വെച്ച് കെട്ടി വന്നു..കുറഞ്ഞു..ഇപ്പൊ ചെറിയ വേദന മാത്രം👍🥰🥰💕💕
Chechi Good Afternoon ❤🥰💖👍😍😊 ഇപ്പോൾ എങ്ങനെ ഉണ്ട് ചേച്ചി കൈക്ക്. കൈക്ക് വല്ലതും പറ്റിയാൽ പെട്ടു പോകും ആരെങ്കിലും ഹെൽപ് ചെയ്യാൻ ഉണ്ട് എങ്കിൽ റസ്റ്റ് എടുക്കാം. അല്ലേൽ ആ വേദന ഉള്ള കൈ കൊണ്ട് എല്ലാം ചെയ്യണം 😢🙏 ഇടത് കൈ കൊണ്ട് ചെയ്യാൻ വശം ഇല്ലാലോ ഭയങ്കര ബുദ്ധിമുട്ട് ആണ് 😢🙏ചില ആളുകൾക്ക് 2 കൈ വശം ആണ് ചേച്ചി. ഭാഗ്യവാന്മാർ എന്നു ഞാൻ ഓർക്കാറുണ്ട് 🥰❤👍😍😊😍. ഇന്ന് മഴ എങ്ങനെ ഉണ്ട് ചേച്ചി ഇവിടെ ഇന്നലെ രാത്രി മുതൽ മഴയുടെ ശക്തി കുറഞ്ഞു. ഇന്ന് രാവിലെയും മഴ ചെറുതായി പെയ്തു ❤😍 ഇപ്പോൾ മഴ ഇല്ല. മക്കളുടെ കൂടി പുറത്ത് പോകുമ്പോൾ അടിപൊളി ആണ് അതും 3 പേരെയും ഒന്നിച്ചു ഉള്ളപ്പോൾ അത് രസമാണ് 💖🥰❤👍👍😊😍 റയന്റെ സംസാരം അടിപൊളി 😍💖😊❤ റൂബി മുത്തേ റയാൻ ചേട്ടൻ ഉള്ളത് കൊണ്ട് കൊച്ച് ഭയങ്കര സന്തോഷം ആണ് 😍💖😊❤🥰🙏 3 മക്കളുടെയും സ്നേഹം 😍 കാണുമ്പോൾ തന്നെ സന്തോഷം 👍😊😍❤ സൂപ്പർ വ്ലോഗ് 🥰❤💖
നമ്മൾ അതൊക്കെ വെച്ചിട്ട് തന്നെ ജോലി ചെയ്യും അല്ലാതെ എന്ത് ചെയ്യാൻ..😔😔കൈ കെട്ടിയത് കണ്ടിട്ട് പോലും എൻ്റെ കൈ നനയാൻ പാടില്ല എന്ന് പപ്പ തീരെ ചിന്തിക്കുന്നില്ല..നമ്മൾ എന്തെങ്കിലും ഒക്കെ ചെയ്തോളും എന്നാണ് വിചാരം😅😅😅
Good morning dear ♥️ 🎉❤
Good morning റീന 😊🙏💓
Viral chutyine best oilmenta cutinom chechy daily night thechu kidannal mathy
Ok.. മോളേ thank you 🌹🙏💓
@@veettukaaryangalbyswapna6940 🥰
Chechi.... Njan oru karyam parayatte.... Sugar onnu check cheyyamo🙏🏼
Enikkum insane vannappam check cheythappam sugar ondaru nu.correct aa nu paranjath
ഷുഗർ ഇല്ല കുട്ടാ👍🥰🥰♥️
@@ajeenatitus9053 yente ammakku sugar undennu anganeyanu arinjathu
❤@@veettukaaryangalbyswapna6940
ഹായ് ചേച്ചി
2nd🥰💖🎊
Hai Hai Hai. ❤❤❤
Hi dear 🥰
Hai da epo ok aayo? Soap adikam aakathe sradikane. Tc ❤❤❤❤
മാറി ജ്യോതി..ഇന്നും പോയി ഡ്രസ്സ് ചെയ്തു..🥰💕
😂😂😂ranyan മോൻ്റെ സംസാരം കേട്ട് കുറെ ചിരിച്ചു , പാവം എൻ്റെ ചെറിയ മോനും ഇതുപോലെ തന്നെ അവനും ലീവു നു വരുമ്പോ മെലിഞ്ഞു വരും ചെറിയ കുട്ടിയ food ഒന്നും കഴിക്കില്ല , തിരികെ പോകുമ്പോ റെഡി ആക്കി വിടും😂
റയൻ കുറെ ജോക്ക് പറയും🤩🤩
Swapna ethu dr ne ann kanichethe evideya ah clinic
പാണ്ടിക്കുടി ഫാത്തിമ ഡോക്ടർ
@@veettukaaryangalbyswapna6940 ok
@@veettukaaryangalbyswapna6940 thanksdear
Hi dear
Hi ജീ 👋🥰🤩💖
Hi good morning ,❤❤❤
Good morning! ചേച്ചി 🙏🥰💖
ആന്റിക്ക് വേണ്ടി പ്രാർത്ഥിക്കാം ഞാൻ ❤️
Thank you കുട്ടാ 🎊💕🙏🥰
Rayan❤❤❤
💓💓🤩🤩
❤️❤️❤️❤️❤️
💖🥰👋
വേദന കുറഞ്ഞോ ചേച്ചി ......പാവം റയാൻ മോൻ മുടിയൊക്കെ ശരിയായി വരുന്നുണ്ട് ഡ്രിങ്ക് മാറിയ കോമഡി കേട്ട് ചിരി വന്നുപോയി മക്കളോടും പപ്പയോടും അന്വേഷണം പറഞ്ഞേക്കണേ ചേച്ചി റൂബി കുഞ്ഞേ❤❤
വേദന കുറഞ്ഞു..ഇന്നും ഡ്രസ്സ് ചെയ്തിട്ടുണ്ട് മോളേ
എല്ലാവർക്കും എങ്ങനെ പല്ലിന് കുഴപ്പം❤
പല്ലിന് എല്ലാവർക്കും കേട് വരും..പക്ഷെ treatment എടുക്കാൻ എല്ലാവരും പോകില്ല🥰
Good afternoon🎉 ryn mother/🤞finger 😢 pain (i f injury castor oil apply🙂 vedana marum
Castor oil tip ആദ്യമായി കേട്ടതാണ്..thank you dear 🥰❤️
Bra kanicha episodes onnu parayamo.adyam kanichath
ua-cam.com/video/zXvx-iWldhk/v-deo.html
Virelchutt nallavedana ann😢
അതെ😥
ഞാനും ദുരന്തത്തെ പറ്റി വിഡിയോ ഇട്ടില്ല ഒന്നും പറയാൻ പറ്റില്ല ഞാൻ കരഞ്ഞു പോകും 😢
അത് പറഞ്ഞാൽ തീരില്ല..ഓർത്തിട്ട് സഹിക്കാൻ പറ്റുന്നില്ല😥😥
Swapna bhayangara വേദന... എന്റെ എങ്ങനെ sahichu😭
ഒറ്റ ദിവസം മാത്രം വേദന സഹിക്കേണ്ടി വന്നുള്ളൂ വഹിത.😔😔മരുന്ന് കഴിച്ചപ്പോ തന്നെ കുറഞ്ഞു👍🥰
Ok♥️🥰
Wayanad.... എൻ്റെ നാടാണ്...😢😢😢😢
ഇപ്പൊ എവിടെയാണ് താമസം 😧
@@veettukaaryangalbyswapna6940 എൻ്റെ വീട്ടിൽ നിന്ന് ഏകദേശം 40kms ദൂരെയാണ് അപകടം നടന്ന സ്ഥലം... ഞങ്ങളെല്ലാം safe ആണ്...
എന്നാലും ഞങ്ങളുടെ നാട്ടിലാണല്ലോ...,,😥😥😥😥😥
@@veettukaaryangalbyswapna6940I Stay about 40- 50kms away from the place...
But still... ഞങ്ങളുടെ നാടല്ലേ..😥😥😥
@@nayanatj7863
Ok മോളേ 😥
@@veettukaaryangalbyswapna6940 ,❤️
ചേച്ചി
എന്തോ അമ്പി കുട്ടി😀🥰
@@veettukaaryangalbyswapna6940 സുഖമാണോ.
@@ambilygopi8588
അതേ മോളെ😀👍🥰
🙏
Hi dear 🌹🥰
👍❤️
Hi ജലജ 👋😅💓💓🤩
@@veettukaaryangalbyswapna6940 Hiii swapna 👋😍💗💗❤️
🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️🙋🏻♀️♥️
3rd🥰👋😅
Inelthe video kandila ithu kanditu kanam 🎉swapna rayante mudi cut cheyth 😢
നഷ്ട്ട പരിഹാരം വാങ്ങേണ്ട പരിപാടിയാണ് ചെയ്തത്😅💕
Hai
4th🥰👋😀
Hi swapna എന്റെ പേര് sageetha നേരത്തെ കമെന്റ് ഇട്ട ആളാണ് ഞാൻ, ഒരു വർഷം മുന്നേ ഇടക്കിടെ ഞാൻ meseg ഇടാറുണ്ട് ഓർമ്മയുണ്ടോ എന്ന് അറിയില്ല swapna യെ കിട്ടുന്ന nomber ഉണ്ടോ ചോദിച്ചിട്ട്, എനിക്കും 2 ആൺകുട്ടികൾ ആൾ ഒരാൾ mered ആയി എനിക്ക് 48 ege, എല്ലാവരും സൗദി ആണ് ഉള്ളത്, ഞാൻ എപ്പോളും പറയും നാട്ടിൽ വന്നാൽ swapna യെ കാണാൻ പോകണം എന്ന്, എന്നെങ്കിലും വരും 🥰
Ok dear സംഗീത😀👍🥰♥️♥️അപ്പോ പേര് കിട്ടി👍🎊🎊🎊🥰♥️♥️എല്ലാവരെയും അന്വേഷണം പറയണം
Hii
Hi dear 🥰
Yethu doctor anu.
Dr Fathima Aslam
എന്താണ് ഭംഗി അമ്മേം മക്കളും കൂടി ഉള്ള പുറത്തുപോയി ഉള്ള ഭക്ഷണം കഴിക്കൽ ഒക്കെ. റെയാൻ ഭയങ്കര കോമെടി ആണ് 😄
എന്നും ഒരുപോലെ ആവില്ല കുട്ടാ ..ഇപ്പൊ കിട്ടുന്നത് ചേച്ചി ആസ്വതിക്കുന്നു👍🥰🥰🥰🥰
❤❤❤
😀🥰🥰