Hello bro, njn RR micro nde solar tubular battery ane purchase cheythat, for my inverter. 150 Ah ane and 5 year replacement, what is ur openion on RR micro batteries? Please reply
ഞാൻ മുൻപ് ബാറ്ററി വാങ്ങുമ്പോൾ amaron ആണ് ഒടുക്കത്തെ വില.. കുറെ shop തിരക്കി.. അവസാനം വീട്ടിൽ exide വാങ്ങി, ബന്ധുവിനു luminous വാങ്ങി..രണ്ടും c10 ടൈപ്പ്.. നല്ല പെർഫോമൻസ് ആണ്.. നമ്മുടെ നാട്ടിൽ ഇത രണ്ടും നല്ല price നു കിട്ടും.. Luminous again less price than exide
I bought exide 6LMS200L 200ah c10 batteryfor 19000 rs in the year 2022 month may from hindustan battery house kannur without exchanging old battery. Always buy batteries directly from the dealer.
R.K.Nair/Edat Nice update on solar batteries. Is it advisable to replace 150AH batteries with 200AH batteries on 2KW Inverter/Solar panels? What is the major advantage in doing so?
150ah c10 സോളാർ ബാറ്ററി 2 എണ്ണം 24volt സിസ്റ്റം 2kva ആണ് 1600വാട്ട്സ് ലോഡ് കിട്ടും ഇങ്ങനെ ആയാൽ രണ്ടു ബാറ്ററി 600വാട്ട്സ് ചാർജിങ് നടക്കും 1000വാട്ട്സ് ലൈവ് സോളാർ യൂസ് പകൽ കിട്ടും സോളാർ പാനൽ 400വാട്ട്സ് എങ്കിലും കുറഞ്ഞത് 4എണ്ണം യൂസ് ചെയ്യൂ 150 ah ആണ് ബെറ്റർ കാരണം ചാർജ് ആകാൻ 200ah ടൈം കൂടുതൽ ആണ് പകൽ എപ്പോളും വെയിൽ നല്ലത് പോലെ കിട്ടണം എന്നില്ല അങ്ങനെ നോക്കുമ്പോ ഇതാണ് നല്ലത് 2kva സിസ്റ്റം ബാറ്ററി ah എന്റെ അഭിപ്രായം
Mppt charge controller ഉപയോഗിച്ചാണ് സോളാർ പാനലിൽ നിന്നും Exide boss ബാറ്ററി 150 Ah ചാർജ് ചെയ്യുന്നത്. ഇപ്പോൾ ബാറ്ററി ഡൌൺ ആയി. പുതിയത് വാങ്ങണമെന്നുണ്ട്. Solar ബാറ്ററി ഏതാണ് നല്ലത്
@@sopanammedia4642 Solar panel 435 X 3 വച്ചു. Inverter upgrade 2.5 KVA ചെയ്യാൻ . ബാറ്ററി same തന്നെ വേണ്ടേ ? അതോ സോളാർ ബാറ്ററി വയ്ക്കണമോ? 150 Ah Solar type ഒരെണം ഇതിന്റെ കൂടെ വയക്കാമോ?
I have some computer equipment that requires 350W continuous power 24Hours a day. I’m in Idukki which has severe power cuts during rains. What kind of solar/ups/battery kit would you recommend to run this fully on Solar. With an option to switch to KSEB charging automatically if solar is not able to provide enough power to the charging battery? I’m hoping running solar power gives me equivalent stability of a Online UPS. Pls. Advise.
@@danielv5282 നീ ആരാടാ പുല്ലേ എനിക്ക് ആവിശ്യമുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു ഞാൻ പണിക്ക് പോകാത്തതുകൊണ്ട് നീ അല്ലെ എന്റെ കുടുംബത്തിന് ചിലവിന് തന്നത് ഒന്നു പോടാ നാറി
I am using Exide battery (Inva-Red) for normal inverter and its working fine for the last 8 years without any trouble, now showing lack of back up. Periodical check up and water top up is important...
Hello bro, njn RR micro nde solar tubular battery ane purchase cheythat, for my inverter. 150 Ah ane and 5 year replacement, what is ur openion on RR micro batteries? Please reply
1600 watt panelinu etra battery vekkanam?
ഞാൻ മുൻപ് ബാറ്ററി വാങ്ങുമ്പോൾ amaron ആണ് ഒടുക്കത്തെ വില.. കുറെ shop തിരക്കി.. അവസാനം വീട്ടിൽ exide വാങ്ങി, ബന്ധുവിനു luminous വാങ്ങി..രണ്ടും c10 ടൈപ്പ്.. നല്ല പെർഫോമൻസ് ആണ്.. നമ്മുടെ നാട്ടിൽ ഇത രണ്ടും നല്ല price നു കിട്ടും.. Luminous again less price than exide
Exide battery rate yetrayane?
@@mohammedirshad8843 i bought 150AH/c10/36M for INR 12,500 almost a year back
I bought exide 6LMS200L 200ah c10 batteryfor 19000 rs in the year 2022 month may from hindustan battery house kannur without exchanging old battery.
Always buy batteries directly from the dealer.
Exide battery orikkalum number 1 aakilla.
Eppol exide ella battery yum fail ane.
So ellarum aa brand medikkathirikkuka.
സാറിന്റെ അപിപ്രായത്തിൽ ഏറ്റവും മികച്ച ബാറ്ററി ഏതാണ് എന്നുകൂടി commmet ചെയ്യൂ
Same on amaron..
@@InverterCarePayyannur
Sir. Enikke undaya oru anubhavam njan evide paranju.
Njan exide solar battery 4 num medichu. 6 months kazhinjappo backup kittunnillaa. 5 year warranty ullaa battery medichu veruthe cash poyi.
Ee karyam njan evide paranjanne ulluu.. allathe ningalude video dispromote cheythathallaa. Ok
@@rockstarmedia4607 you can claim for replacement
Informative video for one who want purchase solar battery...keep going 👍👍
Thank u
Utl battery ningalude shoppil undo vagan ayirunnu
exide el c10 150 battery ഇത് സോളാർ കണക്ട് ചെയ്യാൻ പറ്റിയ ബാറ്ററി ആണോ
6EL 150 എന്ന മോഡൽ ചെയ്യാം
Pure sine wave normal inverter il solar battery connect cheythal problem undo? Eg, Exide 150AH C10 solatubular
Not good,use solar specified battery only in solar use
Not good,use solar specified battery only in solar use
@@InverterCarePayyannur Why?
R.K.Nair/Edat
Nice update on solar batteries.
Is it advisable to replace 150AH batteries with 200AH batteries on 2KW Inverter/Solar panels?
What is the major advantage in doing so?
150ah c10 സോളാർ ബാറ്ററി 2 എണ്ണം 24volt സിസ്റ്റം 2kva ആണ് 1600വാട്ട്സ് ലോഡ് കിട്ടും ഇങ്ങനെ ആയാൽ രണ്ടു ബാറ്ററി 600വാട്ട്സ് ചാർജിങ് നടക്കും 1000വാട്ട്സ് ലൈവ് സോളാർ യൂസ് പകൽ കിട്ടും സോളാർ പാനൽ 400വാട്ട്സ് എങ്കിലും കുറഞ്ഞത് 4എണ്ണം യൂസ് ചെയ്യൂ 150 ah ആണ് ബെറ്റർ കാരണം ചാർജ് ആകാൻ 200ah ടൈം കൂടുതൽ ആണ് പകൽ എപ്പോളും വെയിൽ നല്ലത് പോലെ കിട്ടണം എന്നില്ല അങ്ങനെ നോക്കുമ്പോ ഇതാണ് നല്ലത് 2kva സിസ്റ്റം ബാറ്ററി ah എന്റെ അഭിപ്രായം
Exide nte EL 200 ah ano nalath atho luminous 200ah ano nalath
Mppt charge controller ഉപയോഗിച്ചാണ് സോളാർ പാനലിൽ നിന്നും Exide boss ബാറ്ററി 150 Ah ചാർജ് ചെയ്യുന്നത്. ഇപ്പോൾ ബാറ്ററി ഡൌൺ ആയി. പുതിയത് വാങ്ങണമെന്നുണ്ട്. Solar ബാറ്ററി ഏതാണ് നല്ലത്
ഇതിൽ ഏതെങ്കിലും എടുത്തോളു,
Exide Inva gold IGTT 1500 48 months replacement
Exchange Rs9000 (150 Ah battery)
എടുത്തു.
@@sreekanthmuthuvila c10 സോളാർ ബാറ്ററി ഇൻവ ഗോൾഡ് c10 ആണെങ്കിലും സോളാർ കാറ്റഗറി അല്ല ഈ വീഡിയോ കാണുന്ന മോഡൽ xide സോളാർ അനുയോജ്യമായ ബാറ്ററി6LMS150L
@@sopanammedia4642 Solar panel 435 X 3 വച്ചു. Inverter upgrade 2.5 KVA ചെയ്യാൻ . ബാറ്ററി same തന്നെ വേണ്ടേ ? അതോ സോളാർ ബാറ്ററി വയ്ക്കണമോ? 150 Ah Solar type ഒരെണം ഇതിന്റെ കൂടെ വയക്കാമോ?
Can i use exide solatubular for normal home inverter?
Limited use ചെയ്യാം
@@InverterCarePayyannur Endanu preshnam
Tezla c10 number one battery
👍
Credit Card Undu, EMI Convert cheyyan valla margam ?
Place?
Koyilandy
Vguard Battery is good
കുഴപ്പം ഇല്ല 4ഇയർ യൂസ് ചെയുന്നു നോർമൽ ഇൻവെർട്ടർ ഇന് ബെസ്റ്റ്
Very usefull information, thank u very much
Thnx
Hi bro, Livfast solar battery engane undu??
കുഴപ്പം ഇല്ലാ, പുതിയ brand ആണ്
@@InverterCarePayyannur thanks bro.. nerathe luminous and Livfast same brand arunnu ennu kettitundu..
Alla, രണ്ടും രണ്ടുതന്നെയാണ്
I have some computer equipment that requires 350W continuous power 24Hours a day. I’m in Idukki which has severe power cuts during rains. What kind of solar/ups/battery kit would you recommend to run this fully on Solar. With an option to switch to KSEB charging automatically if solar is not able to provide enough power to the charging battery? I’m hoping running solar power gives me equivalent stability of a Online UPS. Pls. Advise.
Pulstron anna company yuda battery athu agenayude.
Angane oru brand കേട്ടിട്ടില്ല, കുഴപ്പം കാണില്ല
Solar battery normal inverter inu use chyamo
വളരെ നല്ലതു അല്ല, ഉപയോഗിക്കാം
Livguard battery yenganeyund
കുഴപ്പം ഇല്ല
Congrats...
Thank u
Tkz bro
Good information
Thank u
3/4/21ൽ വീഡിയോ ഇടും എന്ന് പറഞ്ഞിട്ട് കാത്തിരുന്ന ഞങ്ങൾ ശശി ആയി
🙂🙂🙏🙏🙏 coming with full datas,
Ayoda... kaathitikaan enthonadey ithu... chey... sashi aayi ennu polummm.. Mr. Sashi ee video kaathirikathe vere enthelum paniku po
@@danielv5282 നീ ആരാടാ പുല്ലേ എനിക്ക് ആവിശ്യമുള്ളതുകൊണ്ട് ഞാൻ കാത്തിരുന്നു ഞാൻ പണിക്ക് പോകാത്തതുകൊണ്ട് നീ അല്ലെ എന്റെ കുടുംബത്തിന് ചിലവിന് തന്നത് ഒന്നു പോടാ നാറി
Amaron solar 200 ah price?
Message me 9847777439
gamma plus 2nd video vannillallo...
Too busy work, പെട്ടെന്ന് വരും,
👍
👍
c 10 ബാറ്ററിയ്ക്ക് ഗ്യാരണ്ടിയ്ക്ക് സോളാർ പാനൽ നിർബ്ബന്ധമാണോ
നിർബന്ധം illa,
Exide battery ആരും വാങ്ങിക്കരുത്. തല്ലിപ്പൊളി ബാറ്ററിയാണ്
അതെന്താ അങ്ങനെ
👌👌👌
On& on battery enganundu...
കുഴപ്പം ഇല്ലാ
Exide battery . Very bad product.
ഒരു ബ്രാൻഡ് നും 100% customer satisfaction ലഭിക്കില്ല
I am using Exide battery (Inva-Red) for normal inverter and its working fine for the last 8 years without any trouble, now showing lack of back up. Periodical check up and water top up is important...
@@subhashsadasivan2123 നോർമൽ ഇൻവെർട്ടർ ഇന് exid ബെസ്റ്റ്
വെറുതെ നുണ പ്രചരിപ്പിക്കരുത്
Exide no:1😂😂😂😂
എത്ര കമീശൻ കിട്ടിയത് ആരോടും പറയാതെ....
ശരി സർ
കമ്മിഷൻ കിട്ടിയത് ശരിയാണ്, but ആരോടും പറയരുത്, കുറച്ചു കൂടിയ amount ആണ് അതുകൊണ്ടാണ്
Utl battery ningalude shoppil undo vagan ayirunnu
Yes, u can call me 9847777439
Good information
Thanks