"അപ്പൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിന്റെ തെളിവ് കാണിക്കണം" | ASHA LAWRANCE

Поділитися
Вставка
  • Опубліковано 10 лис 2024

КОМЕНТАРІ • 182

  • @rohannair218
    @rohannair218 Місяць тому +132

    പിണറായിയുടെയും ഗോവിന്ദന്റെയും റിയാസിന്റെയും എല്ലാം മരണശേഷം അവരുടെ ബോഡി മെഡിക്കൽകോളേജിനു നൽകാൻ സമ്മതപത്രം നൽകി മാതൃക കാണിക്കട്ടെ

    • @sreekumargopinathannair2973
      @sreekumargopinathannair2973 Місяць тому +16

      അയ്യോ കൊടുക്കല്ലേ പിള്ളരെ വരെ ഡോക്ടർ പഠിത്തം നിർത്തി വീട്ടിൽ പോകും,

    • @Karthika-n3c
      @Karthika-n3c Місяць тому +4

      തീർച്ചയായും അവരു മരിച്ചാലും പഠിക്കാൻ കൊടുക്കണം ഒരു മാതൃക ആവട്ടെ

    • @Dihar-z7c
      @Dihar-z7c Місяць тому +2

      മറ്റു പലനേതാക്കളും മരിച്ചപ്പോൾ മതആചാര പ്രകാരം സംസ്കരിക്കുകയും കന്യാകുമാരിയിൽ ത്രിവേണിസംഗമ ത്തിൽ അസ്ഥി നിമജ്ജനം ചെയ്തിട്ടുമുണ്ട്!

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Місяць тому +3

      അത് കിട്ടിയിട്ട് എന്ത് പഠിക്കാൻ ആണ്. ബ്രിയിനി ൽ ചെളിയും വിഷവും മാത്രമല്ലെ ഉള്ളു

    • @lalithaayyappan7000
      @lalithaayyappan7000 Місяць тому

      ​@@radhakrishnankuttanpillai3029😂😂😂😂

  • @psanair6045
    @psanair6045 Місяць тому +77

    വീട്ടുകാരുടെ അനുവാദമില്ലാതെ മൃതദേഹം പിടിച്ചുകൊണ്ടുപോകാൻ പാർടിക്ക് അധികാരമുണ്ടോ?

    • @dailytalks234
      @dailytalks234 Місяць тому +8

      കേരളത്തിൽ പാർട്ടിക്ക് എന്തും ആകാം..

    • @Devasiapm
      @Devasiapm Місяць тому +3

      No

  • @rohannair218
    @rohannair218 Місяць тому +78

    ജീവിച്ചിരിക്കുന്നവരും,മരിച്ചവരും വെറുക്കപ്പെടേണ്ട പാർട്ടിയായി മാറി..!

    • @sasidharanv6956
      @sasidharanv6956 Місяць тому

      ഇന്ത്യൻ നിയമം മക്കൾക്കാണ് ഇതിനുള്ള അവകാസം

  • @sreedevip4022
    @sreedevip4022 Місяць тому +11

    ആശ പറഞ്ഞത് 100% ശരിയാണ്.

  • @SURESHKUMARAD-q6x
    @SURESHKUMARAD-q6x Місяць тому +41

    ആശാലോറൻസിന്റ അഭിപ്രായം ശരിയാണ് 👍

    • @girijaammini4076
      @girijaammini4076 Місяць тому

      3 മക്കളുണ്ടായിട്ടും അപ്പനെ നോക്കതിരുന്ന ഈ മക്കൾ ഇപ്പൊൾ അപ്പനുവേണ്ടി കരയുന്നത് കപടമാണ്

  • @SunilKumar-tr4om
    @SunilKumar-tr4om Місяць тому +28

    മൃദദേഹം പോലും സ്വന്തം കുടുംബത്തിന് കൊടുക്കാത്ത പാർട്ടി 😂😂😂😂

  • @bijithbl7906
    @bijithbl7906 Місяць тому +12

    അച്ഛൻ്റെ മൃതശരീരം സംബന്ധിച്ച് അന്തിമ തീരുമാനം മക്കൾക്ക് തന്നെ ....

  • @jjwoodworkandinteriors9873
    @jjwoodworkandinteriors9873 Місяць тому +64

    ഒരു കാരണവശാലും ബോഡി വിട്ടുകൊടുക്കരുത്

  • @sjsj346
    @sjsj346 Місяць тому +36

    അപാരമായ തന്റെടിയായ ബുദ്ധിമതിയായ അച്ചന്റെ അഭിമാനിയായ മകൾ ആശാ ലോറൻസ്

    • @AboobackerSiddeekh
      @AboobackerSiddeekh Місяць тому

      Sankkikal thoori thinnunnu

    • @AboobackerSiddeekh
      @AboobackerSiddeekh Місяць тому

      Aa veshyayude vaakkukettille.cpm myslimparty...makal sankiveshya

    • @kunjumoljames3756
      @kunjumoljames3756 Місяць тому

      Asha parayunnathanu sari orikkalum medickal colegnu kodukkaruthu pls

    • @sjsj346
      @sjsj346 Місяць тому

      @@AboobackerSiddeekh നിങ്ങളുടെ വായയിൽ മുഴുവൻ മലം മാത്രമേ വരുന്നുളളൂ.. മാന്യമായി ഒന്നും പറയാൻ മദ്രസയിൽ നിന്നും ഒന്നും പഠിച്ചിട്ടില്ലേ.

    • @basheerkadayan7716
      @basheerkadayan7716 Місяць тому

      സംഘിണി

  • @sreekumargopinathannair2973
    @sreekumargopinathannair2973 Місяць тому +60

    മരിച്ചവരെങ്കിലും ഇനിയെങ്കിലും വെറുതെ വിടുക, ഈ നശിച്ച പാർട്ടിയിൽ നിന്നും, ഈ നശിച്ച കേരളത്തിൽ നിന്നും അദ്ദേഹം പോയല്ലോ

  • @rajeevks3872
    @rajeevks3872 Місяць тому +42

    ജീവിച്ചിരിക്കുമ്പോൾ അവസാന കാലഘട്ടത്തിൽ ആരും തിരിഞ്ഞു നോക്കിയില്ല. മരിച്ച ശേഷം അവകാശവാദം ഉന്നയിക്കുന്നത് ശരിയല്ല. അവകാശവാദങ്ങളുണ്ടങ്കിൽ രേഖ കാണിക്കട്ടെ.

  • @sasikumarvk7858
    @sasikumarvk7858 Місяць тому +28

    ബഹുമാനപ്പെട്ട ഹൈകോടതിയെ സമീപിക്കാവുന്നതാണ്... കുടുംബത്തിന് നീതി ഉറപ്പാണ്

  • @johnyjohn5609
    @johnyjohn5609 Місяць тому +12

    ആശാ ലോറൻസ് കോടതിയെ സമീപിക്കുക.

  • @rajannair1376
    @rajannair1376 Місяць тому +50

    മൃദദേഹം കുടുബത്തിൻ്റെ ഇഷ്ടം പ്രകാരം സംസ്കരിക്കട്ടെ ഇതിൽ പാർട്ടിക്കു എന്തു കാര്യം

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k Місяць тому +32

    ആ ഒരു കുടുബത്തിൻ്റെ ഒരു അവസ്ഥ

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Місяць тому +3

    ആശാ ലോറൻസ്❤❤❤❤❤❤❤❤❤❤❤❤❤ മിടുക്കി❤❤

  • @kbhaskaran7974
    @kbhaskaran7974 Місяць тому +7

    Mrs. Asha,
    U r correct. U approch High Court. U will get justice

  • @dominicsavio354
    @dominicsavio354 Місяць тому +9

    എറണാകുളം കലൂർ ഇടവക അംഗമാണ് ലോറൻസു ചേട്ടൻ.
    സ്വന്തം മകളുടെ അഭിപ്രായ പ്രകാരം പള്ളി സിമിത്തെരിയിൽ അടക്കംചെയ്യണം.

  • @geethadevivasan2850
    @geethadevivasan2850 Місяць тому +9

    കുടുംബത്തിനാണ് അവകാശം, പാർട്ടി ആരെയാണ് സഹായിച്ചിട്ടുള്ളത് 😏😏

  • @sherlyjolly2324
    @sherlyjolly2324 Місяць тому +12

    K r ഗൗരി യെ മെഡിക്കൽ കോളേജിന് കൊടുത്തില്ല.. കോടിയേരി യെ കൊടുത്തില്ല. പിന്നെ എംഎം ലോറെൻസിനെ ഇങ്ങനെ അപമാനിക്കുന്നോ.

    • @alexgeorge586
      @alexgeorge586 Місяць тому +3

      ഇ.എം.എസ് ന്റെ കൊടുത്തില്ല, AkG യുടെ കൊടുത്തില്ല, E. k. നയനാരുടെ കൊടുത്തില്ല. ലോറെൻസിന്റെ വേണം എന്ന് എന്താണ് നിർബന്ധം.

  • @Chakkochi168
    @Chakkochi168 Місяць тому +38

    കോടതിയെ സമീപിക്കണം.

  • @lkrafeeque
    @lkrafeeque Місяць тому +25

    കോടിയേരിയുടെ ബോഡി എന്തുകൊണ്ട് മെഡിക്കൽ കോളേജിന് കൊടുത്തില്ല ..?

    • @Shajan70c
      @Shajan70c Місяць тому +5

      കോടിയേരിൽ നിന്നും ഒന്നും പഠിക്കാൻ കാണില്ല

    • @lalithaayyappan7000
      @lalithaayyappan7000 Місяць тому +2

      ​@@Shajan70c😅😅

    • @Molly-kv9be
      @Molly-kv9be Місяць тому +1

      😂😂😂😂😂​@@Shajan70c

  • @oommengeevarughese408
    @oommengeevarughese408 Місяць тому +6

    Very good Sister Asha

  • @JayashreeChandran-u1y
    @JayashreeChandran-u1y Місяць тому +1

    വിട്ടു കൊടുക്കരുത്

  • @sivarajanb3270
    @sivarajanb3270 Місяць тому +2

    മാർക്സിസ്റ്കാരന്മാർ എംഎം ലരൻസിനലാറസിന്റെ മൃതശരീരം പാർട്ടിക്ക് വേണമെന്ന് ശഠിക്കാൻ കാരണം അതിന്റെ പേരിൽ ഒരു സ്മാരകം നിർമ്മിക്കുവാൻ കോടികൾ പിരിച്ചെടുക്കണം. അതുകൊണ്ട് മൃതശരീരം മകൾ കൊണ്ടുപോയാൽ പണം പിരിക്കുവാനുള്ള മാർക്സിസ്റ്കാരന്റെ ആഗ്രഹം ഇതോടുകൂടി അവസാനിക്കും.. ജീവിച്ചിരിക്കുമ്പോൾ ഇത്തിരി സമാധാനം കൊടുക്കാത്ത മാർക്സിസ്റ്റുകളെ മരിക്കുമ്പോഴെങ്കിലും ആ വ്യക്തിക്ക് മണ്ണിനടിയിൽ സ്വൈര്യമായി കിടക്കാനെങ്കിലും അനുവദിക്കുക.

  • @ajeeshmangalathe
    @ajeeshmangalathe Місяць тому +17

    Kammikal ശവം വിട്ടു തിന്നാൻ തുടങ്ങിയോ

  • @SebastianOmana-qb5ze
    @SebastianOmana-qb5ze Місяць тому +8

    സ്വന്തം മക്കൾ-സഖാവായൽ.മരിച്ചരിച്ച ശവത്തോട്പോലുംക്രൂരത.ഇവർ എന്തു മനുഷ്യരാണ്

  • @nithyadasj7021
    @nithyadasj7021 Місяць тому +13

    മാഡം നല്ലയൊരു തീരുമാനമാണ്. മോഹനൻ മോഹനന്റെ വീട്ടിലെ കാര്യം നോക്കുന്നതല്ലേ നല്ലത്. കോടതി ഇടപെടട്ടെ.

  • @BalachandranPillai-g1x
    @BalachandranPillai-g1x Місяць тому +20

    വിരോധം ഉണ്ടെങ്കിൽ ശവശരീരം മെഡിക്കൽ കോളേജിനെങ്കിലും കൊടുക്കും. അത് പാർട്ടി യുടെ നയം ആണ്.

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Місяць тому

      EK nayanarudeyuom,Kodiyeri balakrishnanteyuom, chadayan govindhanteyuom oke enthe Medical students nu kodukangathu

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Місяць тому

      EK nayanarudeyuom,Kodiyeri balakrishnanteyuom, chadayan govindhanteyuom oke enthe Medical students nu kodukangathu

  • @rajuthumbunkal3104
    @rajuthumbunkal3104 Місяць тому +12

    CPMന്റെകേരളത്തിലെഏതുനേതാവിന്റെ ശരീരമാണ് മെഡിക്കൽ കോളേജിൽ കൊടുത്തതു?
    ഇപ്പോൾ ജീവിച്ചിരിക്കുന്ന വരും മരണശേഷംശരീരം മെഡിക്കൽ കോളോജിൽ കൊടുക്കാൻ എഴുതി വെക്കുമാ?

  • @DhanaKumar-k3r
    @DhanaKumar-k3r Місяць тому +6

    നല്ല തീരുമാനം👍🏿👍🏿

  • @georgepaul9941
    @georgepaul9941 Місяць тому +5

    കമ്മ്യുണിസ്റ്റ് പാർട്ടിയെ മാത്രമല്ല എല്ലാ പാർട്ടികളെയും കാക്കാന്മാർ ഹൈജാക് ചെയ്തു കഴിഞ്ഞു

  • @bijishbala3948
    @bijishbala3948 Місяць тому +4

    കോടിയേരി യുടെ അവസാന യാത്ര ചതിയിലൂടെ നടത്തിയ പാർട്ടിയുടെ മറ്റൊരു ചതി

  • @prakashanv7114
    @prakashanv7114 Місяць тому +4

    മരണ പെട്ട ആളിന്റെ കൈ അക്ഷരത്തിൽ അങ്ങെനെ ഒരു രേഖ ഉണ്ടെങ്കിൽ മാത്രമേ പറ്റൂ അല്ലെങ്കിൽ പുലിവാൽ പിടിച്ചത് പോലെ

  • @nijojosseph
    @nijojosseph Місяць тому +6

    പിണറായിയുടെ കൊടുക്കുമോ ആവോ?

  • @oommengeevarughese408
    @oommengeevarughese408 Місяць тому +1

    Very good 👍

  • @suresh-pe3wx
    @suresh-pe3wx Місяць тому +3

    വിട്ടു കൊടുക്കാത്ത ഒരു വിഭാഗം ഇല്ലേ?

  • @sreenipoojappura3155
    @sreenipoojappura3155 Місяць тому +1

    പിണറായിയുടെ Body മെഡിക്കൽ കോളേജിൽ പഠിക്കാൻ കൊടുക്കാൻ സമ്മതപത്രം ഒപ്പിട്ട് പിണറായിയോ, കുടുമ്പമോ , കുടുമ്പത്തിൻ്റെ താൽപര്യപ്രകാരം പാർട്ടിയേയോ ഭരണ കുടത്തിനോ/ഇന്ത്യയിലെ ഏതെങ്കിലും മെഡിക്കൽ കോളേജിനോ' നൽകിയിട്ടുണ്ടോ.

  • @amruthapravin-z6o
    @amruthapravin-z6o Місяць тому

  • @thanhappanmk6780
    @thanhappanmk6780 Місяць тому +1

    പാർട്ടി തീരുമാനം ഇൻഡ്യയിൽ നിയമം ആയി വരാൻ കേരള നിയമസഭയിൽ ഒരു ബില്ല് അവതരിപ്പിക്കണം

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 Місяць тому

    ആറാം വരിയിലെ ശ്വാസം.സ്കാരം എന്നത് ശവസംസ്കാരം എന്ന് തിരുത്തി വായിക്കുക.

  • @AGNESBENNY-w6p
    @AGNESBENNY-w6p Місяць тому +1

    Correct

  • @babuk9561
    @babuk9561 Місяць тому +1

    ഞാനും ഒരു സഖാവ്😂😂

  • @sreenipoojappura3155
    @sreenipoojappura3155 Місяць тому +1

    VS ൻ്റെ Body മെഡിക്കൽ കോളേജിൽ കൊടുക്കുമോ ?.

  • @brigitgabriel4910
    @brigitgabriel4910 Місяць тому

    Asa, God bless you

  • @joshyjose1625
    @joshyjose1625 Місяць тому +2

    നിന്നെ സൃഷ്ടിച്ചു കാത്ത് പരിപാലിച്ച ദൈവത്തെ മറി കടന്ന് മനുഷ്യരിൽ നവോത്ഥാന വിപ്ലവം പ്രചരിപ്പിക്കാൻ നടന്ന വിവേകശൂന്യമായ ലോറൻസ് ഇദ്ദേഹത്തിൻ്റെ മകന് ഇതിനേക്കാൾ ഭീകരയാണ് വരാൻ പോകുന്നത് കമ്മൂണിസ്റ്റ് പ്രത്യയ ശാസ്ത്രം ഭൗതികമായി സ്വയം വളർന്നില്ല ആരേയും വളർത്തിയില്ല വളർത്താൻ തകുന്ന സിദ്ധാന്തവുമല്ല എല്ലാവരും മനസ്സ് മുരടിച്ചവരായി കഴിയണം അതാണ് ഈ സിദ്ധാന്തത്തിൻ്റെ അടിസ്ഥാനം മാർക്സിസം കമ്യൂണിസം പഴമയുടെ അസ്ഥികൂടം

  • @babuk9561
    @babuk9561 Місяць тому +1

    എനിക്ക് മൂന്ന് മക്കളാണ് ഞാൻ സഖാവ്

  • @jhhhhh5161
    @jhhhhh5161 Місяць тому +1

    അടുത്ത അധികാരം കിട്ടാതിരിക്കുമോ തീർന്നോളും

  • @shybujoseph8030
    @shybujoseph8030 Місяць тому +1

    നല്ല തീരുമാനം 👍🏻👍🏻👍🏻

  • @nampoothriparameswaran4008
    @nampoothriparameswaran4008 Місяць тому +2

    Relatives ന്ടെ സമ്മതപത്രം ഇല്ലാതെ body എടുക്കാറില്ലല്ലോ

  • @sureshsagar2844
    @sureshsagar2844 Місяць тому

    ആശയുടെ തീരുമാനം നല്ല തീരുമാനം

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +2

    ഇയാൾ ജീവിച്ചിരുന്നപ്പോൾ ഭാര്യയെ മെന്റൽ ഹോസ്പിറ്റലിൽ അടച്ചു പാർട്ടിയുടെ തണലിൽ നുണയല്ലാതെ ഇയാൾ പറഞ്ഞു കേട്ടിട്ടില്ല ഇയാളെപ്പോലെ ദുഷ്ടന് പാർട്ടി വിധിച്ച ശിക്ഷയാണ് പട്ടിക്കു തിന്നാൻ ഇട്ടുകൊടുക്കുക എന്നുള്ള തീരുമാനം. ജീവിച്ചിരിക്കുമ്പോൾ മനുഷ്യൻ ഹൃദയം ഉള്ളവർ ആയിരിക്കണം

  • @Dominicjohn-h1m
    @Dominicjohn-h1m Місяць тому +1

    ആശ പറഞ്ഞു എന്റെ അപ്പൻ അങ്ങേരുടെ ശരി രത്തിന് അവകാശി അവളാണ് പാർട്ടി കാരല്ല പാർട്ടിയുടെ ആഗ്രഹം പറയുന്ന ആളുകൾ അവരുടെ ശരീരം ദാനം ചയ്യുക m m ലോറ ൻസ് തത്കാലം ആശ തീരുമാനിച്ചു കഴിഞ്ഞു അതു മതി ok bye bye

  • @SunilKumar-r3h7b
    @SunilKumar-r3h7b Місяць тому +2

    മുസ്ലിം സമൂഹം ബോഡി പഠിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നതിന് ശ്രദ്ധയിൽപ്പെട്ടിട്ടില്ല

    • @abdullatheef4726
      @abdullatheef4726 Місяць тому

      ആരു പറഞ്ഞു. റഷീദ് കണിചേരിയുടെ ബോഡി മെഡിക്കൽ കോളേജിനാണ് കൊടുത്തത്. ഇപ്പോഴത്തെ മന്ത്രി MB രാജേഷിന്റെ ഭാര്യ പിതാവ്.

    • @Sumo-Slammer
      @Sumo-Slammer Місяць тому +1

      കാരണം തുമ്പ് ഇല്ല. ബോഡി ഫുൾ വേണം

    • @shivanandannair1042
      @shivanandannair1042 Місяць тому +1

      ​@@Sumo-Slammer😄😄😄😄😄

  • @KrishnaKumar-du5jt
    @KrishnaKumar-du5jt Місяць тому

    It is shameful that party is interfering in the internal matter of family

  • @sudheer9786
    @sudheer9786 Місяць тому +4

    ക്രിസ്ത്യാനി എന്നും ക്രിസ്താനി തന്നെ. മറ്റു ജാതിക്കാർ സ്വാഹാ 🤣🤣🤣🤣

    • @ratheeshthomas6494
      @ratheeshthomas6494 Місяць тому +1

      Muslingal pinne ennum vere ano 😆😆

    • @ratheeshthomas6494
      @ratheeshthomas6494 Місяць тому

      Oru muslim sagavu marichal ingane party cheyumo ayalude alkkar athinu sammathikkumo orikkalum illa avide thodan partikku pedi anu viplavam ellam mattulla alkkarude idayile ullu

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Місяць тому +1

      Nagammante matham..samathana kotham

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Місяць тому +1

      ​@@ratheeshthomas6494
      Muslingalil Riyasinte vittu kodukuom ammayi appan nerittu idapettu😅😂😢

    • @jhhhhh5161
      @jhhhhh5161 Місяць тому

      ക്രിസ്ത്യാനി ക്രിസ്ത്യാനി ഒന്നും പറയണ്ട.. എല്ലാ മത ഉണ്ടാക്കിയത് മനുഷ്യരാണ്.. ജാതി കൂടുതലും പറയുന്നത് ക്രിസ്ത്യാനിയാണ് അല്ലാണ്ട് ഹിന്ദുവും മുസ്ലിമും അല്ല.. ഞങ്ങളെ പരിസരത്ത് ക്രിസ്ത്യാനി യൂണിറ്റ് ഉണ്ട് ഒരു കുട്ടികള് വേറെ ഒരു പരിപാടിക്കും പോവില്ല അവരെ ക്രിസ്ത്യൻസ് യൂണിറ്റിൽ അല്ലാതെ.. ഇപ്പോൾ അതുകൊണ്ട് അസോസിയേഷൻ പരിപാടി പോലും ക്രിസ്ത്യൻ ക്രിസ്ത്യൻസിന് മാത്രം തിരഞ്ഞെടുത്തതാണ് പരിപാടി നടത്തുന്നത്... ഞാൻ entra കാസ്റ്റ് മാരേജ് ആണ്. അതുകൊണ്ട് പരിപാടി പ്രാക്ടീസ് ചെയ്യുമ്പോൾ എന്റെ കൊച്ചിനെ വിളിച്ചില്ല.. ഞാൻ അന്വേഷിച്ചപ്പോൾ എല്ലാം ക്രിസ്ത്യൻസുകൾ. ഇവർക്ക് എന്താ മുസ്ലിം ഹിന്ദുക്കളെയും കാണും എത്ര പ്രശ്നം

  • @PramodNanu-h1d
    @PramodNanu-h1d Місяць тому +1

    🚩❤️🌹🌺🥀🚩

  • @dranilkumarraghavanpillai8843
    @dranilkumarraghavanpillai8843 Місяць тому

    🙏

  • @Jayakumar-pz7bi
    @Jayakumar-pz7bi Місяць тому

    ഗോവിന്ദന്റെ യും, penraai yudeyum മെഡിക്കല്‍കോളേജ് ന് കൊടുക്കാം

  • @praveennarayan6536
    @praveennarayan6536 Місяць тому +1

    Body Cristian ajarapoorvam adakkam cheyyanam palliyil

  • @dr.thomasiype3113
    @dr.thomasiype3113 Місяць тому

    Asa is right. In this internet age, there are so many ways to record the LAST WISH of MML.. Wasn't there? His son is a govt pleader and he knows the legal validity of such a consent. If MML expressed his last wish verbally to his son, why he didn't record it on his mobile phone? So it is clear that there was no such consent. Another proof is that he didn't even give a hint about it in his autobiography. This is the conspiracy of his son Sajeevan to revenge Asa and her son. So he tried to implement it with the help of the party and the party got a chance for revenge. Unfortunately,, CPM being the ruling party, every system is against Asa.. What she can do?

  • @abinpaulabinpaul9027
    @abinpaulabinpaul9027 Місяць тому

    സൊന്തം, മക്കൾ ക്,ഇല്ലാത്ത,അവഗസം, പാർ ടൈകർകോ

  • @babuk9561
    @babuk9561 Місяць тому

    ഇഎംഎസ് നമ്പൂരി പൂജ കഴിക്കുന്നതും കുട്ടികളെ എഴുത്തിൽ നിന്ന് ഫോട്ടോ ഇന്നും എൻറെ കയ്യിൽ ഉണ്ട് ഞാൻ അയച്ചു തരാം ഞാനൊരു സഖാവാണ് കണ്ണൂരിൽ ജനിച്ച് വളർന്നത്അയക്കട്ടെ

  • @vikkyvlogs4388
    @vikkyvlogs4388 Місяць тому

    നല്ല മോളാ ഒരു കുഴപ്പോം ഇല്ല.....😂😂

  • @ayyappankp1232
    @ayyappankp1232 Місяць тому

    തനി സംഗിണി

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 Місяць тому

    കേരളത്തിലെ സിപിഎം ന്റെ പ്രബലനായ നേതാവിയിരുന്ന ലോറൻസ് ചേട്ടന്റെ മൃതശരീരം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് വിവാദങ്ങൾ സൃഷ്ടിച്ചത് വളരെ മോശമായ കാരൃം മാണ് . ഭൂരിപക്ഷാഭി അഭിപ്രായം നോക്കി നടത്തേണ്ട കാരൃമല്ല ശ്വാസം.സ്കാരം . ലോറൻസ് ചേട്ടന്റെ മൃതശരീരം മെഡിക്കൽ കോളേജ് കുട്ടികൾക്ക് പഠിക്കാൻ കൊടുക്കാൻ നേരത്തെ തീരുമിന. ഉണ്ടെങ്കിൽ അങ്ങിനെ ആകാം .എന്നാൽ അത് നവാബ് രാജേന്ദ്രന്റെ മൃതശരീരം മെഡിക്കൽ കോളജ് വിദ്യാർഥികൾക്ക് നൽകിയപ്പോൾ സംഭവിച്ചത് പോലെ ആകരുതെന്ന് മാത്രം.

  • @rizamariyalalu2375
    @rizamariyalalu2375 Місяць тому

    മ്രതുദേഹത്തേ പോലും cpm വെറുതേ വീട്ടില്ലേ

  • @കൃഷിഭൂമിശിവദാസൻപിള്ള

    പള്ളില് അടക്കണം എന്ന് എവിടേലും എഴുതി വച്ചിട്ടുണ്ടോ

  • @babuk9561
    @babuk9561 Місяць тому

    അതാണ് മനസ്സിലാക്കേണ്ടത് 5:50

  • @Devasiapm
    @Devasiapm Місяць тому

    Legal heir of dead body of father without will means...?

  • @sobhanac1451
    @sobhanac1451 Місяць тому

    Arun ith kroora vinidamayippoyi. Makalute viswassm damrakshikkappetenfsthund

  • @brigitgabriel4910
    @brigitgabriel4910 Місяць тому

    Asa neethi kittattay........

  • @praveennarayan6536
    @praveennarayan6536 Місяць тому

    Marumon marikkumbol medical collegium kofutholu

  • @sunnyvarghese9652
    @sunnyvarghese9652 Місяць тому

    Enthokkeyanu ee molu parayunnathu....

  • @kollenkudisuli1538
    @kollenkudisuli1538 Місяць тому

    Don't push Muslims into this

  • @joelbjose2335
    @joelbjose2335 Місяць тому

    Engane kidannu chilachittu enthu karyam evarku ethirkamayirunnallo.

  • @alexchacko5802
    @alexchacko5802 Місяць тому

    We all know Comrade Lawrence. Please do not insult Lawrence by taking his dead body to any church. While the person is going to die the family and religious people forcefully give religious ceremonies that is ridiculous and unethical to insult that dead person. One thing is truth communist party ignore or degrade Christian comrades. Non Christian communist leaders will never trust or allow to raise in the party. Sindhu Joy , James Mathew are the best example. Veena George got ministership because of her beauty and the influences of her community bishops. She is not a Comrade like Sindhu joy. Is there any lady Comrade in CPM like Sindu Joy? Current young ministers including son-in-law will not any where close to Comrade James Mathew. Saji minister is just a fraud of crooked leaders. Saji minister and Verna minister are no no where close to the Comrade Sindhu Joy who led the national famous strike and got injured by the police bullet that paralised her leg. But she didn't organize funny Munnottu TV show with Pinarayi.

  • @balanchandran3274
    @balanchandran3274 Місяць тому +8

    ഇതിനെതിരെ സംസാരിക്കുവാൻ ധൈര്യ മായി മുന്നോട്ടു വരാനുള്ള ചങ്കൂറ്റം ആർക്കുമില്ലേ കേരളം മാർക്കിസ്റ്റ് പാർട്ടിക്ക് തീറെ ഴുതി കൊടുത്തിട്ടുണ്ടോ ഇതിനെ കോടതിയിൽ ചോദ്യം ചെയ്യണം ഒരിക്കലും മൃത ദേഹം മെഡിക്കൽ കോളേജിനു വിട്ടു കൊടുക്കരുത്

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Місяць тому +3

    ഇവൾ എന്താ മുസ്ലികളുടെ പുറത്തു കയറുന്നദ് . ഇവൾ ബോഡി കൊടുക്കുകയോ കൊടുക്കാതിരുന്നോ . നിങ്ങളുടെ ഇഷ്ടം .

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz Місяць тому +4

      Neeyoke koodi purakil ninnu kalichu mattullavante viswasathil analo kayi kadathunnathu...angane anunkil Muhamad Riyasinte onnu recadical ayi ezuthi vekkate😅😢

    • @alexgeorge586
      @alexgeorge586 Місяць тому +3

      ​@@ANILKUMAR-nd2xzഅതേ, റിയാസ്, റെഹിം, കരീം ഇവരൊക്കെ ബോഡി കൊടുക്കുമെന്ന് എഴുതിവെയ്ക്കട്ടെ. അതിന് ശേക്ഷം മതി ലോറെൻസിന്റേത് കൊടുക്കാൻ.

  • @jayasree3869
    @jayasree3869 Місяць тому

    P ko bodikal kodukkumoo avo

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому

    D N A noki Bodi kodu ka

  • @roymonyelavilayil2056
    @roymonyelavilayil2056 Місяць тому +1

    Kunna Bodi vangi Kallar adaka ❤️

  • @sreekumar1809
    @sreekumar1809 Місяць тому

    Your channel don't have any other topic for debate Shame on you

  • @gowthamannarayanan4519
    @gowthamannarayanan4519 Місяць тому

    Nee nallavannam peruppikkinnu Nee oru kooranu

  • @saherss261
    @saherss261 Місяць тому

    Eppoll krishtianpatttiyayi

  • @bijuanthony7950
    @bijuanthony7950 Місяць тому

    C P M MUSLIM KAIDAKKUNNO

  • @SojaRajan
    @SojaRajan Місяць тому

    അപ്പൻ ജീവിച്ചിരുന്നപ്പോൾ
    കാണിക്കാത്ത ഈ സ്നേഹം
    ഇപ്പോ എന്തിനാണാവോ!!!
    ഇത് വെറും പട്ടിഷോ!!!

  • @sunnyvarghese9652
    @sunnyvarghese9652 Місяць тому

    Ivalkku enthu kedanu....achane nokkatha makal...

  • @sudheer9786
    @sudheer9786 Місяць тому +6

    അവസാന നിമിഷം വരെ ലോറൻസിനെ നോക്കാൻ പണം കൊടുത്തത് പാർട്ടി അല്ലെ. അതുകൂടി പറ.

    • @AmbuMr
      @AmbuMr Місяць тому +4

      പറിയാണ് കൊടുത്തത്

    • @josepjohn1142
      @josepjohn1142 Місяць тому +2

      പാർട്ടി. ..നോക്കി...നോക്കി.....കേരളം.....മുടിഞ്ഞു.....ഒന്ന്...പോടാ...അടിമമ... കണ്ണാ!!!!!

    • @sudhesanparamoo3552
      @sudhesanparamoo3552 Місяць тому

      പണം കൊടുത്ത് ആരുടെയെങ്കിലും മൃതദേഹം വാങ്ങാൻ കഴിയുമോ?

    • @praveennarayan6536
      @praveennarayan6536 Місяць тому

      😂😂😂😂😂

    • @jhhhhh5161
      @jhhhhh5161 Місяць тому +1

      വയനാട് പ്രശ്നത്തിനും, എല്ലാത്തിനും പിരിവെടുക്കുന്ന പാർട്ടിയുടെ കയ്യിൽ എവിടുന്നാ പൈസ

  • @BasheerKutty-vp1hv
    @BasheerKutty-vp1hv Місяць тому

    Sangipattamkittiyomolkk

  • @azeezfirdhousi5835
    @azeezfirdhousi5835 Місяць тому

    ആശയുടെ BJP പ്രവേശനത്തിൻ്റെ പാലമാണ് അനിൽ നമ്പ്യാർ

  • @azeezkp5274
    @azeezkp5274 Місяць тому

    Krsangi

  • @joypu6684
    @joypu6684 Місяць тому +5

    പള്ളിയിൽ അടക്കണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടോ? പള്ളിയെയും സഭയെയും
    അനുസരിക്കാതെ ജീവിച്ചിട്ട് അവസാനം പള്ളിയിൽ അടക്കണം എന്ന് പറയുന്നതിൽ എന്ത് ന്യായം.

    • @BalachandranPillai-g1x
      @BalachandranPillai-g1x Місяць тому +4

      ഒരു വിശ്വാസവും ഇല്ലാത്ത എത്രയോ മറ്റ് മതസ്ഥരുടെ സംസ്കാരം മതവിശ്വാസ പ്രകാരം നടത്തിയിട്ടുണ്ട്.

    • @dailytalks234
      @dailytalks234 Місяць тому

      ന്യായീകരിക്കാൻ നീ കമ്മിയുടെ അടിമ ആണോ...

    • @josepjohn1142
      @josepjohn1142 Місяць тому

      ​@@BalachandranPillai-g1xമനസിലായി....മനസിലായി....E K നായനാർ...sir.... അല്ലെ..

  • @Majeed9349
    @Majeed9349 Місяць тому

    ഈ മകൾ അദ്ദേഹത്തെ ഒരിക്കലും പരിപാലിച്ചിരുന്ന ആളല്ല ഈ മകൾ ഒരു ഉടായിപ്പ്

    • @jhhhhh5161
      @jhhhhh5161 Місяць тому +1

      ഉടായിപ്പ് എന്ന് പറയാൻ നീ കണ്ടിരുന്നോ? എന്തു വിളിച്ചു പറയല്ലേ കേട്ടാ

  • @subhashinimk8520
    @subhashinimk8520 Місяць тому

    എന്താണ വേ മെഡിക്കൽ കോളേജ് കൊടുത്താൽ എത്ര വിദ്യാർത്ഥികൾക്ക് കാര പ്രാധമാകും ഒരു വർഷകാലം പഠിക്കാം പിന്നെ മണ്ണന് വിട്ട് നൽകും . ശവം ജീവിച്ചിരുന്നപ്പോൾ നോക്കാത്തവൾ ശവം പുഴുങ്ങി തിന്നാന്നോ ദൈവത്തിന്റെ പേരിൽ തർക്കിക്കാനോ ദൈവം എല്ലാം സ്ഥലത്തും ഉണ്ട് പ്രർത്ഥിക്കാൻ മനസ്സ് ഉണ്ടായാൽ മതി നല്ല പ്രവൃത്തി ചെയ്തതിൽ

  • @ashin9726
    @ashin9726 Місяць тому +2

    മോളെനല്ലതീരുമാനം
    സഖാവിനെപമാനിക്കാൻവിട്ടുകൊടുക്കടുത്തെജീവിച്ചിരിക്കുമ്പോൾകുറെപമാനിച്ചജ്
    അവരെക്കൊണ്ടുതൊസ്രെക്കരുതെ

  • @varghesesamuel7804
    @varghesesamuel7804 Місяць тому +1

    മോളു പറയുന്നു അപ്പനെ പള്ളിയിൽ അടക്കണമെന്ന് പിന്നെയും നിങ്ങൾ പറയുന്നു ലോറിൻസിന്റെ മൃതദേഹം മെഡിക്കൽകോളേജിനെന്ന് എന്റാടെ ഇത്തിരി സത്യം വേണ്ടേ ന്യൂസിന് ചുമ്മാ ഉണ്ടാക്കല്ലേ ഇത് കേരളം മറക്കല്ലേ നിന്റെ ചാനൽ ഇതോടെ തീർന്നു

  • @anathiest1307
    @anathiest1307 Місяць тому

    മരണത്തോട് അടുത്ത നാളുകളിൽ അദ്ദേഹത്തെ നോക്കിയത് ആരാണ്

  • @o-k7b
    @o-k7b Місяць тому

    സ്വന്തം അപ്പനെ എങ്ങനെ സംഹരിക്കണം എന്ന് തീരുമാനിക്കാൻ കഴിവില്ലെങ്കിൽ 😄😂😂ഒന്നും പറയുന്നില്ല 😄😄😂😄

  • @sharkgamr
    @sharkgamr Місяць тому

    ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ സഖാവ് ലോറൻസ് അദ്ദേഹത്തിന്റെ മകൾ ആശാലോറൻസ് എന്ന് പറയുന്ന വ്യക്തിയെ പരസ്യമായി തള്ളി പറഞ്ഞതാണ് കാരണം സ്വന്തം പിതാവിനെ അവഹേളിച്ചുകൊണ്ട് സംഘപരിവാർ പാലത്തിലേക്ക് ചേക്കേറിയ ബഹുമാന്യ വനിതയ്ക്ക് പിതാവിനെ കുറിച്ച് പറയാൻ എന്താണ് യോഗ്യത

    • @padminiachuthan7073
      @padminiachuthan7073 Місяць тому +2

      അനിൽ ആൻ്റണി എ കെ ആൻ്റണി

    • @sharkgamr
      @sharkgamr Місяць тому

      @@padminiachuthan7073 ആരായിരുന്നു സഖാവ് എം എ ലോറൻസ് അദ്ദേഹത്തിന്റെ ഇരുപതാമത്തെ വയസ്സിലാണ് 21 വയസ്സിലാണ് അദ്ദേഹം ഇടപ്പള്ളി ആക്രമണം പങ്കെടുക്കുന്നത് അദ്ദേഹത്തെപ്പോലെ ത്യാഗവും മർദ്ദനവും ഒക്കെ സഹിച്ചൊരു നേതാവ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായിരുന്നില്ല അത്രയ്ക്ക് ഉജ്വലമായിട്ട് പ്രതിഭയെ അവഹേളിക്കുന്നത് സ്വന്തം മകളാണ് എന്നുള്ളത് കേൾക്കുമ്പോൾ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്ന ജനലക്ഷങ്ങളിൽ അത് കടുത്ത വേദനയും പ്രതീക്ഷ പ്രതിഷേധവും ഉണ്ടാക്കുന്നതാണ്

    • @kerala61
      @kerala61 Місяць тому

      Ethu party poyalum makkal allathe akumo